നിങ്ങളുടെ സ്റ്റിച്ചിങ് വീഡിയോ കണ്ടു ഞാൻ ആദ്യമായി ചുരിദാർ തയ്ച്ചു thankyou
@sandravijay1844 Жыл бұрын
Eniku ithu valare useful ayito thanku so much ❤ njan ithu vare stitching padichitilla u tube nokiyanu ellam stich cheyunnath ee video is very useful for me
@jaziyasworld29557 ай бұрын
Idea supper ...❤ ആദ്യത്തെ സ്ലിറ്റ് തയ്ച്ചപ്പോൾ വലിച്ചു പിടിച്ചതോണ്ടാണ് ലാസ്റ്റ് ബാലൻസ് വന്നത്. തുണിയിലെ വർക്കുകൾ ശ്രദ്ധിച്ചേ തുന്നാവൂ.. ചെരിയാൻ പാടില്ലട്ടോ
@jimsyjayesh8464 Жыл бұрын
വീഡിയോ കണ്ട് ഞാനും തയ്ച്ചു. ഇപ്പോൾ ധൈര്യം വന്നു. താങ്ക്സ് ചങ്കെ 💖💖💖
@nancymary3208 Жыл бұрын
U r a verysincere and dedicated teacher. No words to say what u r. Tks muthe❤️❤️❤️❤️w
@raseenagafoor413718 күн бұрын
Thankyou ഒരുപാട് ഉപകാരമായിരുന്നു സൂപ്പർ
@nimavinod4818 Жыл бұрын
Thank u so much kurachu dhivasamayi inganeyonnu thappi nadakkunnu. Ethra thaichalum shariyavilla thank uu ini njan polikkum❤❤❤
@art4you6110 ай бұрын
Tailoring ക്ലാസ്സ് പഠിക്കാൻ പോയാൽ പോലും ഈ ideas ഒന്നും കിട്ടില്ല
@sindhusudhakaran4229 Жыл бұрын
പുതിയ പുതിയ ഐഡിയ ഇനിയും varatte സൂപ്പർ aayind
@lincymichael6344 Жыл бұрын
ഇങ്ങനെയുള്ള മെറ്റീരിയലിൽ മാത്രമേ ഇങ്ങനെ പാട് വരുകയുള്ളൂ
@babyrose8337 Жыл бұрын
Ss
@abhi-ne6zu Жыл бұрын
allaathathil paad ndaavuula kuth ndaavum😊
@danishn5676 Жыл бұрын
ലൈയ്നിങ്ങ് ഇല്ലാത്ത ചുരിതാറാണോ
@silpaunnikrishnan189511 ай бұрын
ആദ്യം തന്നെ മടക്കി pin ചെയ്ത് വച്ചിട്ട് തടിച്ചാൽ മതി ഏത് തുണിയിലും ചെയ്യാം അപ്പൊ 😊.
@jesnajesimol708710 ай бұрын
അല്ല
@nishamanu1738 Жыл бұрын
ന്ടെ സ്റ്റിച്ചിങ് ടീച്ചർ 😘😘😘
@nandanakp2198 Жыл бұрын
Super idea Thankyou tinu
@anshidhasaleem Жыл бұрын
Class thudangumo
@aparnarajesh294 Жыл бұрын
Thank you dear,you are good teacher 👌🥰
@fathimakt8298 Жыл бұрын
അടിപൊളി സൂപ്പർ ഐഡി യ 🌹🌹🌹🌹🌹🌹
@adheyyyyy6 ай бұрын
ഒരിക്കലും പകുതിക്കുന്നു തുടങ്ങരുത്. ഇങ്ങനെ വലിച്ചു അടിക്കുകയും ചെയ്യരുത്. രണ്ടാമത് അടിക്കുമ്പോൾ കൈ വച്ചു ചുരുക്കി അടിച്ചുനോക്കൂ ഏത് തുണിയിൽ ആയാലും സ്ലിട്ട് അടിപൊളി ആകും
Good idea. Its "slit", not " slict" dear. No offense meant.
@AdithyanAs227 Жыл бұрын
Supper ideas chechiii❤❤❤
@RaseelaAbdulJabbar Жыл бұрын
Super teaching Tinu
@Minharinu7 ай бұрын
സൂപ്പർ 👍🏻👍🏻
@amalezeya36136 ай бұрын
Alavu edukan onnu padipichu tharamo
@aminaka43258 ай бұрын
സൂപ്പർ താങ്ക്യൂ ❤❤❤
@mubaibru3561 Жыл бұрын
Cigarette pant chayyumo
@SruthiNk-ow9pj Жыл бұрын
Thanks chechi.
@sainabivm2675 Жыл бұрын
Supper ഐഡിയ
@mercydixon5197 Жыл бұрын
Idea super
@junaidajunaida9242 Жыл бұрын
Chechi elastic neck full sleeve elastic top onnu kanikumo pls
@junaidajunaida9242 Жыл бұрын
Vera class kandu but manassilayilla video clearum illa pls onnu kanikkumo
@SameenaAnappara4 ай бұрын
സൂപ്പർ
@vijayasreegk5056 Жыл бұрын
Very good idea dear
@sheepapv5530 Жыл бұрын
Good idea Super
@Kozhikodanzzz Жыл бұрын
നല്ലൊരു വീഡിയോ
@jenyurikouth4984 Жыл бұрын
Good idea.😅❤❤❤❤❤ thanks.
@geena.murukan983 Жыл бұрын
നന്നായിട്ടുണ്ട്🥰
@HariKumar-mz2tv Жыл бұрын
Thank you ❤❤
@gokzjj5947 Жыл бұрын
Super idea ❤❤❤
@Hashinahasna Жыл бұрын
Thankyou❤
@nabeelasageer1270 Жыл бұрын
Afgani salwar bottom cutting and stitching kanikkumo
@rajanirajesh5341 Жыл бұрын
Online class thudangamo pls
@LATHARAJESH-y7p Жыл бұрын
Slit please
@ShinyAntony-gj5lw Жыл бұрын
Perfect 👍
@muhammmadmishal4647 Жыл бұрын
Chechy live class thudangikkodee.njn thayyal padichittilla.nglude class mathrame enikk manasilaavoo.vdeo kandu njn kurachokke cheyyarundu
@RafiCmr Жыл бұрын
ഈ ക്ലാസ് എന്നിക്ക് എന്നും ലൈവ് കിട്ടാത്തത്ത ന്താ ചേച്ചി
@Laposhdesignsandsalon Жыл бұрын
Thanks dear
@sindhyaprakash1272 Жыл бұрын
Idea kidu ❤❤❤
@ajithaajithas96125 ай бұрын
❤good. Tku
@neethu8583 Жыл бұрын
Good idea
@malikvv1157 Жыл бұрын
Hi teacher. Njan ningalude mikka video s kaanaar und.12 vayassulla kuttikki full length strug cutting video onnu ittu therumo plsssss. Argent aanu.
@najusworld435 Жыл бұрын
Sooper👍
@vijayajames Жыл бұрын
Good idea thanks for sharing ❤
@maalathivs4850 Жыл бұрын
Hi.. Tinu. 👌🙏❤👍
@KuttukalluMp-z5i Жыл бұрын
Chechi sathyamonnum parayanda ethrayum athmaarthathayode classedukkunnille ❤❤thank u so much njan checheede class kandan Ella dressum thaikkaar pala vdo sum kaanum but I am not satisfy final desition checheede classan Love u dear❤❤
@Learnwithsiva0409 Жыл бұрын
Tracing wheel use aakkiyaal pore 🤔
@geethakp6294 Жыл бұрын
സുഹൃത്തേ, slit ആണ്. Not slikt.
@Elizabeth-hr3tc9 ай бұрын
Malayalam typo error aanu
@alammachacko4268 Жыл бұрын
Thanku
@mubaibru3561 Жыл бұрын
Gd idea
@anustech29466 ай бұрын
Thankyou
@shahimonbp Жыл бұрын
👍🏻👍🏻
@anilabiju1553 Жыл бұрын
എല്ലാത്തരം തുണികൾക്ക് ഇത് useful അല്ല ഞാൻ ഇത് പരീക്ഷിച്ച് നോക്കിയതാ
@sujasreejith5988 Жыл бұрын
സൂപ്പർ ❤
@fidhafathima547 Жыл бұрын
Tnx
@sunithac498 Жыл бұрын
Live class undavillay
@sabithasabitha3474 Жыл бұрын
slit valinjittundallo
@sajithak1609 Жыл бұрын
Superidia
@minubhavanam Жыл бұрын
So creative ❤
@jayanthivinod6012 Жыл бұрын
super❤❤
@rsquareaaron1094 Жыл бұрын
Slit ennalle slict allallo🤔
@geethasajeev2711 Жыл бұрын
39. Sizeil. Umbrella. Churidar. Cheithu kanikkumo
@sheejavinod3160 Жыл бұрын
ഹായ്
@sheebabinu9807 Жыл бұрын
Tq👌👌👌👌
@jayareghu2097 Жыл бұрын
Thank u ❤
@sreevidhyapkvidhya6276 Жыл бұрын
👍 idea
@santhoshkannankg58807 ай бұрын
സ്ലിക്റ്റ് അല്ല സ്ലിറ്റ് ( slit ) ആണ്
@thankamanithulaseedharan3834 Жыл бұрын
Ithu nerathe cheyyunna technikkanu 2:31 2:37
@ADITHYAAJITH1411 ай бұрын
ഒരു വശം സ്ലിറ്റ് തൈക്കുമ്പോൾ സ്റ്റാന്റിൽ നിന്ന് എടുക്കാതെ ബാക്കും ഫ്രണ്ടും തൈക്കാലോ
@SanthakumariKP-h9j10 ай бұрын
ഇത് ബിഗിനേഴ്സിനുളളതല്ലെ. നമ്മളെല്ലാം നല്ല ഹാപ്പിയാണ്.
@AshaPT-jm8sw Жыл бұрын
ചേച്ചി നെറ്റി തൈക്കുന്ന വീഡിയോ കാണിക്കാമോ
@jasminummer3126 Жыл бұрын
ക്ലാസ്സ് syart ചെയ്യുന്നില്ലേ
@lissyharrison6823 Жыл бұрын
👍
@ammusreelsandcreations4470 Жыл бұрын
ഇങ്ങനെ രണ്ടിഞ്ച് വിട്ട് സ്റ്റിച്ച് സ്റ്റാർട്ട് ചെയ്യുന്നത് താഴെ നിന്നും തുടങ്ങിയാൽ പോരേ ഇത് വളഞ്ഞ് തിരിഞ്ഞ് മൂക്ക് പിടിക്കൽ ആയിപ്പോയി 😅😅😅
@kunjumol919 Жыл бұрын
👌👌👌
@mabiltomymabil4006 Жыл бұрын
Adipoli.. ❤️❤️❤️👌👌👌
@Fathima-e5q7d Жыл бұрын
😮😮
@audioaudoo1638 Жыл бұрын
എന്റെ ബ്ലൗസിന്റെ ബാക്ക് ഞെക്കിന്റെ ഒരു സൈഡ് ചെരിഞ്ഞിരിക്കുന്നു അതിന്റെ കാരണം എന്താണെന്നു പറഞ്ഞുതരാമോ ഇനി നെക്ക് ശെരിയാകാൻ പറ്റുമോ
@tailoring7425 Жыл бұрын
ബാക്ക് നെക്ക് അടിച്ചപ്പോൾ ചെരിഞ്ഞു പോയതാണ് അടിക്കുമ്പോൾ ചെരിഞ്ഞു പോകാതിരിക്കാൻ െനക്ക് ആദ്യം ചോക്ക് കൊണ്ട് കഴുത്ത് അടയാളപെടുത്തിട്ട് തയിക്കുക ഇനി കഴുത്ത് അഴിച്ച് തയിക്കുക