സമയം കണ്ടെത്തിclass എടുത്തതിനു നന്ദി.. കാത്തിരിക്കുകയായിരിന്നും ബാക്കി കാണുവാൻ 👌👌
@fezinshahana47304 жыл бұрын
ഇത്രക്കും clear ആയിട്ടുള്ള class ഞാൻ ആദ്യം ആയിട്ടാണ് കാണുന്നത്.. thanks ചേച്ചി 😍😍😍
@bettafarmmalayalam34504 жыл бұрын
ചേച്ചിയുടെ വീഡിയോ കണ്ടിട്ട് എന്നെ പോലെ മനസിലാവുന്നവർ ഉണ്ടോ ഉണ്ടെകിൽ ഒപ്പിട്ട് പോകോ 😄
@mallikaseban47164 жыл бұрын
Super god bless you
@shobhap30963 жыл бұрын
Week
@meghajayan55832 жыл бұрын
👍
@rajeebakk9345 Жыл бұрын
Taq❤. എനിക്ക് ലൈനിങ് വെച്ച് ഷോൾഡർ അടിക്കാൻ അറിയില്ലായിരുന്നു. ഇത്രേം ഡീറ്റൈൽ ആയിട്ട് പറഞ്ഞു തന്നതിന് ഒരുപാട് thanks❤
@leenak4514 жыл бұрын
തയ്യൽ പഠിക്കാൻ താത്പര്യമുള്ളവർക്ക് വളരെ ഉപകാരമാണ്.
@shermiajinas33024 жыл бұрын
Ithra athmarthamayi.. manasilaki.. paraju tharunna veroru channel kanditilla... Thank u so much...
@mollywilliam43524 жыл бұрын
Thank you dear Tinu. Very good explanation. Slit and shoulder excellent. I really enjoyed your classes.
@deepamartin12793 жыл бұрын
Chechi super class. Nella basha , Nella avatheranam.Thank you.God bless you.
@qtbkv39894 жыл бұрын
Sholder kootti stich cheyyunnath ee video kandappol manasilaayi valare nanni👍🏼
@beenaprakash61394 жыл бұрын
Njan thaikkumbol varunna orupadu thettukal manasilay njan thaikkan padichittillato u tubil kandu cheithatha eppo oru class kittiyappozha ellam mansilavunnayh thanks chechi
@user-dh3sv4ik7x4 жыл бұрын
ഹായ് ടീച്ചർ സൂപ്പർ ക്ലാസ്സാണ് ട്ടോ എത്ര നന്നായിട്ട പഠിപ്പിക്കുന്നത് ഗോഡ് ബ്ലെസ്
@sudarsanansudarsanan33023 жыл бұрын
ചേച്ചീടെ സ്റ്റിച്ചിങ് വീഡിയോസ് എല്ലാം നന്നായി മനസിലാകും സൂപ്പർ
@NeX-wo5yq4 жыл бұрын
ടിനു nnayitund class ഇതുപോലെമതി thanks
@sudhamurali47334 жыл бұрын
സമയം കിട്ടിയപ്പോൾ വീഡിയോ ഇട്ടതിന് thanks
@jinipaul54964 жыл бұрын
ടിനുവിന്റെ ക്ലാസ്സ് കണ്ട് ഇപ്പോൾ ഞാനും തയ്ച്ചു തുടങ്ങി. ഒത്തിരി നന്ദി. സിംഗിൾ മെഷീനു മോട്ടോർ വച്ചു തയ്ക്കുമ്പോൾ അടിനൂൽ എപ്പോഴും പൊട്ടുന്നു. എന്താ ചെയ്യണ്ടെന്നു ഒന്ന് പറയാമോ.
@vishnukb6465 Жыл бұрын
സൂപ്പർ
@devuzgokul97243 жыл бұрын
Tinu class kaddittu njanga Two churidhar taichu thanku
@shellyvivekanandan77614 жыл бұрын
ഇയാളുടെ വീഡിയോ കണ്ട് ഞാൻ തൈക്കാൻ തുടങ്ങി
@sindhubhadran92974 жыл бұрын
13to15വയസ്സ് ഉള്ള കുട്ടികൾ ക് ഉള്ള frock cutting measurement ഒന്ന് കാണിച്ചു tharumo
@shylajak.r78054 жыл бұрын
ee class kandane churidar stiching cheyyan padichathe . super
@mhdtech62332 жыл бұрын
Nalla class orupadu manassilayi stitching
@ajanthaskumar24112 жыл бұрын
Very usefull video. Thank you very much.
@beenareji5364 жыл бұрын
ചേച്ചി തയ്യൽ ഒത്തിരി ഇഷ്ടമായി എത്ര നല്ല ക്ലാസ്സ് ആണ്
@sarikac5273 жыл бұрын
Chechi super chechi. Super aayi manasilavunnundu. God bless you chechi
@sreedeviadoor73264 жыл бұрын
ടിനു.... നല്ല ..അറിവുകൾ. ലൈനിങ്ങിൽ താങ്ക്യൂ...👍❤️🍉🍉🍎🍎🍒🍒🍏🍏🍏🍏🍏🍏🍏🍏🍏🦋🍦🍦🍦🍦🍬🍬🍡🍡🍡 ഐസ്ക്രീം കുട്ടികൾക്കും കൂടി..🍦🍦🍦🍦🍦😀
@Straightforward098 Жыл бұрын
Stitching mechin super anallo. Ethra price
@omanacv77524 жыл бұрын
നന്നായി മനസ്സിലാകുന്നുണ്ട്. Thankyou
@RNR12345-p3 жыл бұрын
👌
@oruvazhipokan97314 жыл бұрын
Njanum churidar stich cheyyhu thudangi. Thanks a lot
@sowmyanarayanan3887 Жыл бұрын
Scissors brand etha?
@ushakamalon6044 Жыл бұрын
വളരെ നന്നായി രുന്നു. ക്ലാസ്സ്
@arg79794 жыл бұрын
Tinu vinte video kanditt amma kk nighty thaich koduthu.. Ellarum nalla abhiprayam paranju.. I am so happy.. And thanks to you❤
@saranglachu42354 жыл бұрын
നന്നായിട്ടുണ്ട് മനസിലാവുന്നുണ്ട് 👍👍ഒരു ദിവസം square നെക്ക് കാണിക്കയാമോ......
@resmilatheesh62794 жыл бұрын
Hi ഒരുപാട് സന്തോഷമായി tinukutty, 😄😄😄😄😄🌹🌹🌹🌹😘😘😘😘
@aminasadru25143 жыл бұрын
Number tharummo
@sheejaaji60214 жыл бұрын
വളരെ നല്ലൊരു ഉപയോഗപ്രദമായ വീഡിയോ.താൻക്സ്
@rinshiaslam59084 жыл бұрын
Please plz..1st tailoring class nte link tharuvo...
കാത്തിരുന്നു kanathathukondu old വീഡിയോ നോക്കി തടിച്ചു adipoli ayi ന്.❤️
@kairunisamusthafa14264 жыл бұрын
Sry thaichu😆
@EECreations4 жыл бұрын
Okkkkkk
@anithavinod96482 жыл бұрын
ഏതുതയ്യൽ മെഷീൻ ആണ് എന്ന് പറയാമോ pr എത്രയാണ് നല്ല സുഖമായിട്ട് തയ്യ്ക്കാൻ പറ്റുന്ന പോലെ തോന്നുന്നു.
@princynoby25193 жыл бұрын
നല്ലവണ്ണം മനസിലാകുണ്ട് നല്ല രീതിയിയിൽ ക്ലാസ്സ് തരുന്നുണ്ട് 👌
@lathavk58082 жыл бұрын
നല്ല ക്ലാസ്സ്
@radhamani17653 жыл бұрын
Teenu, I like ur class. Pls put first and second class of lining churidhar
@rajeshou21854 жыл бұрын
HAI CHECHI..
@Angelcreations19954 жыл бұрын
സാധാരണ തയ്യൽ മെഷീനിൽ മോട്ടോർ വയ്ക്കാൻ എത്ര രൂപയാകും plz reply
@sabnak.p38494 жыл бұрын
എനിക്ക് 1000 ayi
@sreelakshmik.s38534 жыл бұрын
Enik 1500ayi നല്ല thu annu ഒരെണ്ണം വാങ്ങിക്കു ചേച്ചി മോട്ടർ ഇങ്ങനെ pidippikam ennu ഉള്ള വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഞാൻ athu കണ്ടു തന്നെ ആണ് fit cheythathu
@libibijo79074 жыл бұрын
Single machine chalakudy Unity machine world shopil 650/-
@saranyarinu26834 жыл бұрын
Enik 1250 aayi warranty ullath
@shahidasorchidchannel4 жыл бұрын
Sivalik എന്ന കമ്പനി മോട്ടർ വാങ്ങിച്ചോളൂ അടിപൊളിയാ ഗ്യാരണ്ടിയും ഉണ്ട് 1000 ൽ താഴയെ വരൂ എന്റെ ക്ലാസിലും ഒന്ന് വന്ന് നോക്കെണേ