നല്ല പാട്ട്. നന്നായി പാടി. ഇനിയും നല്ല ഉയരങ്ങളിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ.
@hussainkk5469 Жыл бұрын
മനോഹര ഗാനം 👌👌👌👌💕
@irshade94663 жыл бұрын
Onnum parayan vakke illa Powlichu amazing 👍👍
@സമീപൂവി4 жыл бұрын
ഈണത്തിൽ എവിടെയോ ഒരു ഇടർച്ച.. എന്നാലും സൂപ്പർ ആയിട്ട് പാടി.. (ഒബ്സെർവ് ചെയ്തപ്പോൾ തോന്നിയത്. സോറി
@beeta9553 Жыл бұрын
കേരളത്തിൽ നിഷയെപ്പോലെ ഒത്തിരി നല്ല ഗായികമാരുണ്ട്. അവർക്ക് പാടാൻ വേണ്ടത്ര അവസരം ലഭിക്കുന്നില്ല എന്നതാണ് സത്യം.
@koyakkaarakkal289thoduka44 жыл бұрын
നിഷ , നന്നായി പാടി പൊളിച്ചടക്കി
@beeta95532 жыл бұрын
This is the second time that I watch this vedio repeatedly. Very goog voice and song. Are u a professional singer. However there is a professional touch. Keep it up.