ഈ പാട്ട് ബിച്ചു തിരുമല എഴുതി എം.ജി. ശ്രീകുമാർ പാടിയതാണ്. താങ്കൾ പാടിയപ്പോൾ ആദ്യത്തെ ഖണ്ഡികയിലെ അങ്ങനെ ഒരു നീട്ടലുണ്ടൊ എന്നൊരു സംശയം. ഇനി കൂട്ടി ചേർത്തതാണെങ്കിൽ അത് വേണ്ടിയിരുന്നില്ല. ബാക്കി ഭാഗത്തൊന്നും വലിയ കുഴപ്പമില്ല. എടുത്തുപറയേണ്ട ഒരു കാര്യം ഹമ്മിംങ്ങ് വളരെ ഭംഗിയുള്ളതാക്കി. ദൈവം അനുഗ്രഹിക്കട്ടെ.