No video

EID KI RAATH 2024 | RM MEDIA | PERUNNAL SONG 2024 | NEW PERUNNAL SONG | EID SONG

  Рет қаралды 94,015

R M media

R M media

Күн бұрын

perunnal Song 2024 || Eid Song 2024 || perunnal patt || new perunnal Song
Direction : Musthafa Kamal
Banner :RM media
Lyrics : Shanu manjeri
Music : Shanu manjeri
Singers :Azin vellila, Nuba manjeri,Saja manjeri,Nida kondotty, Rinsha kondotty, Hanana Mampad
DOP+CUT : Shafeeq kc
Orchestration : Samsheed Melodia
Mixing : RM MEDIA
Studio & Lab : RM media
Ass: director : Zainul abideen
Pro: controller : Saleem manjeri
Special thanks to :- Sakkeer hussain kt
Produced & marketed : RM media
LYRICS:
ആജ്‌ ദിൻ ഹെ ഈദ് മുബാറക്ക്
ഹർ ജഘാ മേ ഖൂഷ് മുബാറക്ക്
സബ് ദിലോങ്കോ ആയാ റൗനക്
സബ് പുകാറോ ഈദ് മുബാറക്ക്
അള്ളാഹു അക്ബർ അള്ളാഹു അക്ബർ അള്ളാഹു അക്ബർ
ലാ ഇലാഹ ഇല്ലാള്ളാഹു അള്ളാഹു അക്ബർ
അള്ളാഹു അക്ബർ വലില്ലാഹിൽ ഹംദ്
വാനം നീല നിലാവത്ത്
ശവ്വാൽ ചന്ദ്രിക മാനത്ത്
ഈദുൽ ഫിതറിൻ ചേലോത്ത്
റബ്ബ് കനിഞ്ഞൊരു നിഹ്മത്ത്
മുപ്പത് നാളുകൾ പ്രധാന മാസം റമളാനിന്നെ പിരിഞ്ഞിന്നേ
മാനവരിന്ന് നിനച്ചൊരു നാള് ഈദുൽ ഫിതറുമണഞ്ഞിന്നേ
അഹദോൻ അരുളിയ ധർമ്മം ധാന്യം ധാനം ഫിത്റാലെയിന്നേ
വൃതമെടുത്തനവധി മനസ്സുകളിന്ന് സ്തുതിയോതി വരവേറ്റിന്നേ (2)
ഈദ് മുബാറക് ഈദ് മുബാറക്
ഈദ് മുബാറക് ഈദ് മുബാറക് (2)
( വാനംനീല നിലവാത്ത് )
ഇന്ന് ചെറിയ പെരുന്നാൾ രാവ്
നമ്മിൽ നീക്കാം മനസ്സിലെ നോവ്(2)
മിന്നും താരങ്ങൾ മണ്ണിലിറങ്ങി
തക്ബീർ ധ്വനി അലയടി പൊങ്ങി
ഈ ആണ്ടൊന്നിലാഘോഷമോടിന്ന് കൂടുന്നേ ഒന്നിച്ച് ചെറിയ പെരുന്നാള്
നീണ്ടുള്ള നോമ്പിന്റെ പുണ്ണ്യത്താലേയിന്ന് മണ്ണോരം വിണ്ണോരമീ നാള്
ചെറു കുരുന്നുകൾ തരുണികൾ മങ്കകൾ കൈകകളിൽ മൊഞ്ചുള്ള മൈലാഞ്ചി ചോപ്പാലേ
ഈദിന്റെ സന്ദേശം പാരാകെ ആവേശം വിശ്വാസികൾക്കിന്ന് ബൈത്താലേ
ഈദ് മുബാറക് ഈദ് മുബാറക്
ഈദ് മുബാറക് ഈദ് മുബാറക് (2)
തഖബ്ബലള്ളാഹു മിന്നാ വമിൻകും
റബ്ബനാ തഖബ്ബൽ മിന്നാ
റബ്ബനാ വ തഖബ്ബൽ ദുആ
സുബ്ഹിക്ക് പാറി പെരുന്നാൾ കിളി
മിനാരമാകെ തക്ബീർ വിളി (2)
സന്തോഷ നാളിന്റെ പൊന്നൊളി
പാരാകെ നിറയുന്നു ചേലൊളി
പുതു പുത്തൻ ലിബാസിട്ട് അത്തറും തേച്ചിട്ട്
എത്തീടാം അള്ളാന്റെ ഭവനത്തിൽ
സ്വഫാകെ നിരന്നിട്ട് സുജൂദിൽ വണങ്ങീട്ട് തേടീടാം നാഥന്റെ നാമത്തിൽ
വിഭവത്തിൻ രുചിക്കൂട്ട് സൽക്കാരമൊരുക്കീട്ട്
കൂട്ടു കുടുംബങ്ങൾ ഈ നാളിൽ
തമ്മിൽ പുണർന്നിട്ട് ഫിഖ്റുകൾ മാറ്റീട്ട് സുന്നത്തിൽ കൂടേണമീ നാളിൽ
ഈദ് മുബാറക് ഈദ് മുബാറക്
ഈദ് മുബാറക് ഈദ് മുബാറക് (2)
(വാനം നീല നിലാവത്ത് )

Пікірлер: 146
@user-zd3hh3lt9n
@user-zd3hh3lt9n 4 ай бұрын
എല്ലാവരും പൊളിച്ചു❣️❣️
@shilparavichandran6015
@shilparavichandran6015 4 ай бұрын
നന്നായിട്ടുണ്ട്. ഇനിയും എല്ലാർക്കും ഇതുപോലെ പാടാൻ കഴിയറ്റെട്ടോ😊
@golamnabi-eu9vn
@golamnabi-eu9vn 18 күн бұрын
Nice nice 🌹 beautiful 👌❤️ mashallah ❤ Eid mubarak 💕💕💕💕🥰🌹🖐️
@sajalounaofficial
@sajalounaofficial 4 ай бұрын
സൂപ്പർ സാനു വരികൾ 👍👍
@shahanasheri9727
@shahanasheri9727 2 ай бұрын
Mashallah 🥰🤗
@Hadhi305
@Hadhi305 4 ай бұрын
Nuba sooper❤
@mumthazmankada9794
@mumthazmankada9794 4 ай бұрын
Sooper alla super aanu😊😊😊😊😊😊
@Hadhi305
@Hadhi305 4 ай бұрын
@@mumthazmankada9794 superinekal sooperanu😁
@sajithaali4119
@sajithaali4119 4 ай бұрын
Azin & team.... super 🎉🎉
@user-pk3ll1iv6z
@user-pk3ll1iv6z 4 ай бұрын
Azin team super
@kairunnisahaneefa2905
@kairunnisahaneefa2905 4 ай бұрын
❤❤❤aww😂😍😍😍😍À 5:13 ❤❤🤣🤣🤣🤣🤣😅😅😮😇😍😍😍😍😍😍😍😍😍😍❤❤😍😍😍qq😍😍😍
@thousi_cazz.
@thousi_cazz. 4 ай бұрын
عيد مبــــــــــــــــــــارك🌙
@Jinu_Febi
@Jinu_Febi 4 ай бұрын
Masha allah Hananathaa....❤
@dilshaddilshad2072
@dilshaddilshad2072 4 ай бұрын
Poli song adipoli aayi allarum padi 👍💞💗 Azin suppperb 😍super song 😍💗💞
@Niyamol716
@Niyamol716 4 ай бұрын
മാഷാഅള്ളാഹ്‌ 👌👌👌
@shabnaashique-pn5kt
@shabnaashique-pn5kt 4 ай бұрын
Mashaallah adipolii🥰🥰🥰🥰🥰ellarum polichuuu🥰🥰🥰🥰🥰
@mdruhulalli3407
@mdruhulalli3407 Ай бұрын
অনেক সুন্দর হয়েছে
@muhammedmusthefak1554
@muhammedmusthefak1554 4 ай бұрын
Masha allah Azin Mol & party Adichu Polichu. . All the best
@nasserpp1497
@nasserpp1497 4 ай бұрын
സൂപ്പർ അടിപൊളി 👌🏻👌🏻👍🏻👍🏻🌹
@Berlin-cj5ly
@Berlin-cj5ly 4 ай бұрын
സൂപ്പർ ഈദ് ക്കും മുബാറക് 😊
@sajeeshvarkey5085
@sajeeshvarkey5085 4 ай бұрын
ഈ ടീമിനോടൊപ്പം എൻ്റെ പ്രിയ ഹനാനക്കുട്ടിയും ഉണ്ടെന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു
@hanarinu5561
@hanarinu5561 4 ай бұрын
Thnk uu sir😍❤️
@Shibunalakkakath
@Shibunalakkakath 4 ай бұрын
Nuba azin voice❤
@user-jl1uu5hy5y
@user-jl1uu5hy5y 4 ай бұрын
Mashallha ❤️❤️❤️
@user-iw1wu9id5p
@user-iw1wu9id5p 4 ай бұрын
Masha Allah ❤
@user-vf3rj5ym7n
@user-vf3rj5ym7n 4 ай бұрын
പഴയ പാട്ടുകളുടെ ഏഴു അയലത്തു എത്തുകയില്ല
@sanashamon671
@sanashamon671 4 ай бұрын
Nna kekanda😂
@shafeekps375
@shafeekps375 4 ай бұрын
Eid Mubarak
@MasudRana-bf2uk
@MasudRana-bf2uk 4 ай бұрын
ঈদ মোবারক Eid Mubark
@jaseenashakeel4556
@jaseenashakeel4556 4 ай бұрын
Team polich ..adipoli makkale Azin....❤❤❤❤
@mazhathaalam1139
@mazhathaalam1139 4 ай бұрын
മനോഹരം ❤️
@bloomingbuds8597
@bloomingbuds8597 4 ай бұрын
Azin mol and team super song and sang well all❤❤Masha Allah
@ASARD2024
@ASARD2024 4 ай бұрын
ഹിന്ദി ഉറുദു ഉച്ചാരണം അറിയാവുന്ന ആളുടെ സഹായം തേടൽ നല്ലതാണ്.
@sameehapockanali1633
@sameehapockanali1633 4 ай бұрын
❤❤super❤🎉🎉
@ansar222bathi8
@ansar222bathi8 4 ай бұрын
Eid Mubarak Masha Super
@alimaryad4601
@alimaryad4601 4 ай бұрын
കാത്തിരുന്ന ഒന്ന് അസികുട്ടിം ടീമും പൊളിച്ചു 💚🙌
@kabeer5081
@kabeer5081 4 ай бұрын
സൂപ്പർ song 🌹❤️👍
@steadytime1090
@steadytime1090 4 ай бұрын
Mashaalla
@haseenat1620
@haseenat1620 4 ай бұрын
Masha Allah😍 Adipoli❤
@farzanaashraf1434
@farzanaashraf1434 4 ай бұрын
Ellavarum adipoli 🎉 azin ❤
@unnikrishnanvp3283
@unnikrishnanvp3283 4 ай бұрын
Azin & team …super Lyrics 🥰
@sadikskofficial104
@sadikskofficial104 4 ай бұрын
Masha allhaa 💖
@user-wm3wo4tj1l
@user-wm3wo4tj1l 4 ай бұрын
Masha allah🤲🤲🤲
@UsmanKarappangari
@UsmanKarappangari 4 ай бұрын
Yallavarum poli azin vellila🎉🎉
@Sinan.music._
@Sinan.music._ 4 ай бұрын
Azin ❤🔥
@user-dz7qd2vq6w
@user-dz7qd2vq6w 4 ай бұрын
സൂപ്പർ 🎉🎉🎉🎉🎉🎉
@rukzanak.h.
@rukzanak.h. 4 ай бұрын
Masha allah 🤲🤲🤲🤲🤲💙💙💙💙💙💙
@user-gk4tm5vc3c
@user-gk4tm5vc3c 4 ай бұрын
Masha allah🥰azin moluuuu😘
@faseelaashraf3900
@faseelaashraf3900 4 ай бұрын
നുബ മോൾ 🎉🎉❤❤
@roshanrasha7282
@roshanrasha7282 4 ай бұрын
🥰👍
@siddeeqali1873
@siddeeqali1873 4 ай бұрын
Eid mubarak 🥰
@akbaraliyanakbaraliyan4926
@akbaraliyanakbaraliyan4926 4 ай бұрын
Eidmubarak
@afsalrahim4401
@afsalrahim4401 4 ай бұрын
❤✨
@rahimpbava5286
@rahimpbava5286 2 ай бұрын
❤❤❤
@sanu_kp5736
@sanu_kp5736 4 ай бұрын
Mashallah
@noushaduk8568
@noushaduk8568 4 ай бұрын
പൊളിച്ചു പാട്ട്
@RahyanathRahyana
@RahyanathRahyana 4 ай бұрын
RISHANA thesni ❤
@AyishaJilu-is6pj
@AyishaJilu-is6pj 4 ай бұрын
മാഷാ AIIAH
@noufal6119
@noufal6119 4 ай бұрын
അസിൻ വെളില അടിപൊളി ❤❤❤👍🏻👍🏻👍🏻🥰🥰🥰
@rishalalanallurofficial3421
@rishalalanallurofficial3421 4 ай бұрын
Mashallah super ❤
@sajitharasakpm2378
@sajitharasakpm2378 4 ай бұрын
Masha allah
@shihabtrad4543
@shihabtrad4543 4 ай бұрын
അടിപൊളി🎉
@shihabtrad4543
@shihabtrad4543 4 ай бұрын
🎉 ഈദ്കാ ബാത്ത് ആയി
@user-de3hd8me8g
@user-de3hd8me8g 4 ай бұрын
Maasha Allha
@jazasufiyan6663
@jazasufiyan6663 4 ай бұрын
Masha allah 🥰✨️
@rashishiyahamdanshiya4677
@rashishiyahamdanshiya4677 4 ай бұрын
Masha allah 🥰
@Arifa-jr4uk
@Arifa-jr4uk 4 ай бұрын
Masha allah❤❤❤❤❤
@jebikunju6086
@jebikunju6086 4 ай бұрын
Ma sha allah
@user-wm3wo4tj1l
@user-wm3wo4tj1l 4 ай бұрын
❤❤❤❤
@shajahanovingal9883
@shajahanovingal9883 4 ай бұрын
❤❤❤ ead Mubarak 🥰🥰
@Shuhaib_madakkal
@Shuhaib_madakkal 4 ай бұрын
👍😍 Adipoli
@fidha110
@fidha110 4 ай бұрын
Masha allahaഎല്ലാവരും നന്നായിട്ടുണ്ട് ❤
@RushadEdavannaofficial
@RushadEdavannaofficial 4 ай бұрын
Super ❤
@newrealmannarkkad4058
@newrealmannarkkad4058 4 ай бұрын
Suppar🤝🤝
@user-pk3ll1iv6z
@user-pk3ll1iv6z 4 ай бұрын
Mash allaa
@Koyakoyakoyakoyako
@Koyakoyakoyakoyako 4 ай бұрын
Mashllhaa aziii Usharyi padi 🫀💗
@playwinsports2227
@playwinsports2227 4 ай бұрын
nice ❤
@subeenasubi140
@subeenasubi140 4 ай бұрын
Suppr👍
@ZanhaNoushad
@ZanhaNoushad 4 ай бұрын
Supper ❤❤
@D3LifeStyle
@D3LifeStyle 4 ай бұрын
Super 🎉🎉
@anoospoovi2401
@anoospoovi2401 4 ай бұрын
Super ❤❤❤❤
@learnenglishmaster
@learnenglishmaster 4 ай бұрын
All the best dears❤
@leofcbarcelona9019
@leofcbarcelona9019 4 ай бұрын
അസിൻ താത്ത..... പാട്ട് പൊളിച്ചു...❤
@shafeerparakkottupalath1707
@shafeerparakkottupalath1707 4 ай бұрын
super 🎉
@Nisa-ms4nf
@Nisa-ms4nf 4 ай бұрын
Nidhuus❤
@navasv.v.n2109
@navasv.v.n2109 4 ай бұрын
Adipoli❤
@shihabtrad4543
@shihabtrad4543 4 ай бұрын
ഈദ് കാ ബാത്ത് ആയി രണ്ട് ദിവസം മുമ്പ് ആക്കാമായിരുന്നു
@user-zd3hh3lt9n
@user-zd3hh3lt9n 4 ай бұрын
❤️❤️❤️❤️
@MidlajMidlaj-fj2fn
@MidlajMidlaj-fj2fn 4 ай бұрын
❤❤❤❤❤
@user-zd3hh3lt9n
@user-zd3hh3lt9n 4 ай бұрын
💖💖💖
@MuhammedV-xv3st
@MuhammedV-xv3st 4 ай бұрын
Azin adipoli ❤
@PopularSongs-mi5ss
@PopularSongs-mi5ss 4 ай бұрын
Asin Mol Masha Allah Song is super ❤️❤️✨✨
@fathimaameer9492
@fathimaameer9492 4 ай бұрын
Poli
@mansoorNp
@mansoorNp 4 ай бұрын
Nuba. Mashaallah❤
@Shibunalakkakath
@Shibunalakkakath 4 ай бұрын
Nuba😍😍
@ummertp2417
@ummertp2417 4 ай бұрын
എന്റെ പാത്തു Nidha മോൾ
@ThahiraThahira-em9sr
@ThahiraThahira-em9sr 4 ай бұрын
❤👌😍😍😍👌👌👌👌
@mohiddeenah1505
@mohiddeenah1505 4 ай бұрын
Mohidenabba...a...h.
@shabiksabi1425
@shabiksabi1425 4 ай бұрын
Azin💚
@seenathseena6724
@seenathseena6724 4 ай бұрын
👍👍👍💖
@user-go7le2ev4d
@user-go7le2ev4d 4 ай бұрын
Hanana 👍👍👍🏻👍🏻
@harisci4614
@harisci4614 4 ай бұрын
Azin ❤❤
@faisalsarikas
@faisalsarikas 4 ай бұрын
❣️❣️❣️❣️❣️
@user-go7le2ev4d
@user-go7le2ev4d 4 ай бұрын
👍🏻👍🏻👍🏻
@sakkeere8394
@sakkeere8394 4 ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️
@user-xp9ej1cf6z
@user-xp9ej1cf6z 4 ай бұрын
👍👍👍
@ummarvellila4561
@ummarvellila4561 4 ай бұрын
👍🏻👍🏻
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 43 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 67 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН
Kandu Ravithalil (From "Anuragakkolu")
4:34
Jasir Muhammad - Topic
Рет қаралды 7 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 43 МЛН