ASADUL ILAAHI - 2024 BADR SONG | UMER FAROOQ CHERUMUKK | JOUHA FALILI AREETHOD

  Рет қаралды 441,447

Madh Media Vox

Madh Media Vox

4 ай бұрын

LYRICS:UMER FAROOQ CHERUMUKK
SINGERS:JOUHAR FALILI AREETHOD,SSHAHID SA-ADI,SINAN VENNIYUR,SAVAD ALI TGI
RECORDING & MASTERING:AMEEN CHEECKOD(ZAHRAN KIZHISSERI)
DOP & CUT:AMEEN KOZHICHENA ( MADH MEDIA OFFCL)
DIRECTION:LUKMAN KOZHICHENA
അസദുൽ ഇലാഹി..
റളിയള്ളാ... ചാടീട്ടാ...
അസ് വദ അവിടുന്ന് മാറേടാ....
അസ്ഹാബോർ
ഹൗളിൽ നിന്നാരേടാ ജലം
എടുക്കുന്നോരുണ്ടെങ്കിൽ കോരേടാ 2)
(Asadul ilah)
പിടയുന്ന പടവാളും ഇടി പൊടി പൊരുതി
അടർക്കളം പടർക്കളം അടിപൊടി പരതി
അടരാടും അസ് വദിനൊരു വെട്ടുകൊടുത്ത്... (3)
ചാടുന്ന അസ് വദ് പാടെ മറിഞ്ഞല്ലോ...
ചാടി പുലി ഹംസ താഴെ മറിച്ചല്ലോ...
(Asadul ilah)
ഉത്തുബത്തും ശൈബത്തും
നബിയോരെ എതിർത്ത്
ഉടനടി പുലി ഹംസ ഒരു വെട്ടുകൊടുത്ത്
ഒരു വെട്ട് കൊടുത്തപ്പോൾ
ശത്രു നിലം പതിത്തേ...
ഉത്തുബത്തും ശൈ ബത്തും വലീദും മറിഞ്ഞല്ലോ...
ഹൂ അള്ളാ നേരായ മാർഗ്ഗം തെളിഞ്ഞല്ലോ...
(Asadul ilah)
ബദർ പട കളം തന്നിൽ മലക്കുകൾ ഇറങ്ങി
ബദരീങ്ങൾക്കൊപ്പം മലക്കുകൾ നിര തുടങ്ങി
ബദർ കളം ഇതിനാ ലെ വിജയത്തിൽ മടങ്ങി
പതിനേഴിൽ റമളാനിൽ പതിനാല് ശുഹദാക്കൾ
പാരിൽ എന്നും ജീവിക്കും ബഹുമാന ശുഹദാക്കൾ

Пікірлер: 436
@anshadameen1671
@anshadameen1671 4 ай бұрын
ഈ പാട്ടിനോട് സഹകരിച്ച എല്ലാ കൂട്ടുകാർക്കും ഒരുപാട് സന്തോഷങ്ങൾ... റബ്ബ് സഹകരിച്ചതിനും സഹായിച്ചതിനും ദുനിയാവിലും ആഖിറത്തിലും വലിയ സന്തോഷം നൽകട്ടെ... ആമീൻ
@user-qm7rl3tn7y
@user-qm7rl3tn7y 4 ай бұрын
Aameen
@user-su5vi1mu8y
@user-su5vi1mu8y 4 ай бұрын
Ameen
@zaihamehrish8728
@zaihamehrish8728 3 ай бұрын
Aameen 🤲🏻
@user-rp6ku6ru3j
@user-rp6ku6ru3j 3 ай бұрын
ആമീൻ
@fathimajafu
@fathimajafu 3 ай бұрын
ആമീൻ 🤲
@shamsudheenpokkattsp397
@shamsudheenpokkattsp397 4 ай бұрын
അ പഴയ കുട്ടികാലത്ത് ദഫ് കളിച്ച കാലം ഓർമയിൽ വന്നു.ഇതായിരുന്നു അന്നത്തെ ഇഷ്ട്ടപെട്ട പാട്ടും ഇതിൻ്റെ കളി വളരെ ഇഷ്ട്ടം ആയിരുന്നു..
@jouharareethod7349
@jouharareethod7349 4 ай бұрын
Same❤
@asiff_313
@asiff_313 4 ай бұрын
🥰💯
@muneer.p632
@muneer.p632 4 ай бұрын
❤❤❤❤
@shehabic9618
@shehabic9618 4 ай бұрын
❤🤝
@kingjaan6193
@kingjaan6193 3 ай бұрын
mee too
@naisalsabu8017
@naisalsabu8017 4 ай бұрын
ബദ്ർ ശുഹദാക്കളുടെ കാവൽ നൽക് അല്ലാഹ് 🤲🤲🤲
@salmahussainarifa4241
@salmahussainarifa4241 4 ай бұрын
ന്റെ ബദ്രീങ്ങളെ....🤍 ആ വിളിയിൽ ഉണ്ട് എല്ലാം... ♥️ അവിടുന്നുള്ള കാവൽ ജീവിതത്തിൽ ഉണ്ടാവട്ടെ.. ആമീൻ വരികളും ആലാപനവും ഉഷാർ ആയിട്ടുണ്ട് 🔥😍🥰
@jouharareethod7349
@jouharareethod7349 4 ай бұрын
😊
@playstoryofsrcalicut7287
@playstoryofsrcalicut7287 3 ай бұрын
🇸🇦🇸🇦🇸🇦💪🏻💪🏻💪🏻🏇🏇🏇
@MuhammadNissamFazily786
@MuhammadNissamFazily786 3 ай бұрын
മനസിന്‌ വലിയ സന്തോഷം ഇണ്ട് ഇങ്ങനത്തെ മദ്ഹ് കേൾക്കുമ്പോൾ ചരിത്രമാവുമ്പോൾ അതിലേറെയും ജൗഹർ ഫാസിലി സ്വരം വളരെ ഉഷാർ ആണ് ഇങ്ങനത്തെ മദ്ഹ് കേൾക്കാനും അതിലുള്ള ചരിത്രങ്ങൾ മനസിലാക്കാനും റബ്ബ് നമ്മൾക്ക് തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ഇതിനു വേണ്ടി സഹായിച്ച സഹകരിച്ച എല്ലാവർക്കും അല്ലാഹു ഹയിർ നൽകട്ടെ അല്ലാഹു എല്ലാം സ്വീകരിക്കട്ടെ ❤
@zeenathbasheer1743
@zeenathbasheer1743 2 ай бұрын
👍👍👍
@lukmanhakeem8911
@lukmanhakeem8911 Ай бұрын
😊😊
@muhammedsufiyank8295
@muhammedsufiyank8295 3 ай бұрын
ഷാഹിദ് ഉസ്താദ് കൂടെ ചേരുമ്പോൾ ഉഷാറാകുന്നുണ്ട് ❤എല്ലാരും കൂടി മിന്നിച്ചു ❤
@micchannel123
@micchannel123 3 ай бұрын
Status kand vannavar 👍🏻🔥
@user-kk7ls7ys4j
@user-kk7ls7ys4j 3 ай бұрын
Nhan❤
@Aminaismail-jb5hw
@Aminaismail-jb5hw 3 ай бұрын
Njan😂
@shabeersaqafi9141
@shabeersaqafi9141 4 ай бұрын
മാഷാ അള്ളാഹ് എല്ലാവർക്കും അള്ളാഹു ബറക്കത്ത് നൽകട്ടേ
@user-gl4ym4lb5i
@user-gl4ym4lb5i 4 ай бұрын
ആമീൻ 😊
@sinanxn8946
@sinanxn8946 4 ай бұрын
സിനാൻ സവാദ് ❤️ പുതിയ പാട്ടുകാർ വരട്ടെ... 💥 Super 😍
@madhmediavox2866
@madhmediavox2866 4 ай бұрын
തീർച്ചയായും...🥰
@NavaluRahmanCc
@NavaluRahmanCc 3 ай бұрын
സആദ സന്തതികൾ 🔥
@shareefnaakku3500
@shareefnaakku3500 3 ай бұрын
ഇത് ഒന്നൂടെ ഫാസ്റ്റ് ആയി പാടിയിരുന്നേൽ 😍😍 ന്റെ ഉപ്പ ദഫ് പഠിപ്പിച്ച കാലം ഓർമ വന്നു 😍
@nabeel_nazzz
@nabeel_nazzz 4 ай бұрын
ജൗഹറുസ്താദ്... 🤍🥰
@Nisreenfarhath
@Nisreenfarhath 2 ай бұрын
ما شاء الله..
@ansilms8165
@ansilms8165 2 ай бұрын
Masha allah etharavattam kettalum mathi varoola mone ❤️❤️❤️
@mumthasmumthas6125
@mumthasmumthas6125 4 ай бұрын
മാഷാഅല്ലാഹ്‌ 😍😍😍. അള്ളാഹു ബർകത് ചെയ്യട്ടെ
@suhailvengara9816
@suhailvengara9816 4 ай бұрын
മാഷാ അല്ലാഹ്, നല്ല വരി ❤ മ്യൂസിക് കൂടി പോയി 😢
@abdhulmalik7230
@abdhulmalik7230 4 ай бұрын
സഹിച്ച ളാ മലക്കേ
@writermagazinee
@writermagazinee 4 ай бұрын
Ath music l pedillallo. Duff polotha upakaranam alle
@yoosufchelakara7778
@yoosufchelakara7778 3 ай бұрын
​@@writermagazineeno music
@shuhaibshuhaib8033
@shuhaibshuhaib8033 4 ай бұрын
Shahid usthad❤
@ayshakader1217
@ayshakader1217 Ай бұрын
Enda mooone😮❤ Masha allah super I selected this song
@sayyidrifayivpcofficial7135
@sayyidrifayivpcofficial7135 4 ай бұрын
Masha allaah.... മിന്നിച്ചു jauhar &shahid♥️♥️♥️♥️
@thahdeebmedia7698
@thahdeebmedia7698 4 ай бұрын
സിനാൻ ഉസ്താദ് ❤❤
@mbappegamer1474
@mbappegamer1474 3 ай бұрын
മനോഹരം ഹൃദയത്തിൽ കൊള്ളുന്ന വരി തനിമയുടെ ആലാപനം അസീസ്ചയും സംഘവും👍👍👍👍 ദീർഗായുസ്സും അസുഖങ്ങളിൽനിന്നും പൂർണ സൗഖ്യം നൽകട്ടെ 🤲
@howlathanzar5387
@howlathanzar5387 3 ай бұрын
Ithil oru thett und hamsa raliallahu anhu simham aan Ali raliyallahu anhu aan puli🙊kettappol parayathirikkan kazhinjilla atha paranje🙊 So madh yazhuthiya aalum paadiya muhibbengalum poruthapeduka Baaki yalla varikalum👍 ما شاء الله Spr Madh yazhuthiya aalk iniyum rabb yazhuthan thawfeek cheyyattey🤲paadiya maadiheengalk rabb barakathum iniyum nalla nalla madhugal paadan rabb thawfeek cheyyattey 🤲🎉
@abdulshukoor1604
@abdulshukoor1604 4 ай бұрын
മാഷാ അല്ലാഹ് നന്നായി പാടി തകർത്തു ജൗഹർ ഫാസിലി യും കൂട്ടുകാരും
@safnasaleem2661
@safnasaleem2661 4 ай бұрын
ما شاء اللّه...❤️‍🔥❤️‍🔥
@pmhktkl4734
@pmhktkl4734 4 ай бұрын
ഷാഹിദ് സഅദി ഉസ്താദ് ഇടക്ക് ഇടക്ക് ഒള്ളൂ 😢😢😢😢
@abdullarahees188
@abdullarahees188 4 ай бұрын
Athaara
@suhusamu3571
@suhusamu3571 4 ай бұрын
Mm
@user-xv1df8hf2c
@user-xv1df8hf2c 2 ай бұрын
Adh okke poore
@muhammadshammas3131
@muhammadshammas3131 2 ай бұрын
അത് പോരാ..😢
@nachunasi76
@nachunasi76 4 ай бұрын
Masha Allah
@jinurazique2365
@jinurazique2365 4 ай бұрын
Masha Allah ❤
@ibrahimshahid3667
@ibrahimshahid3667 4 ай бұрын
Masha allah no രെക്ഷ ജോഹർ ഉഷാറാക്കി 👍🏻🥰🌹
@basheerkallayi9457
@basheerkallayi9457 4 ай бұрын
Masha allah..usharayippaadi
@OmanRoman-zb5lb
@OmanRoman-zb5lb 4 ай бұрын
Adipwoli oru rakshim illa❤
@user-cs6lv6ry6b
@user-cs6lv6ry6b 4 ай бұрын
Enthoru rasam kelkkaaan ❤
@asharafsaquafi9107
@asharafsaquafi9107 4 ай бұрын
@happyhappy-zu1ws
@happyhappy-zu1ws 4 ай бұрын
Masha Allah 👍
@ummuhabeebaummuhabebap5852
@ummuhabeebaummuhabebap5852 3 ай бұрын
ഒന്നൂടെ സ്പീഡിൽ പാടമായിരുന്നു 👍🏻 പഴ യ ഓർമകൾ വന്നു...... 😍
@SHABEERAHAMMED
@SHABEERAHAMMED 3 ай бұрын
1.5x aakkiyaa mathi 😁
@user-qy5iu3xg8d
@user-qy5iu3xg8d 4 ай бұрын
Mashallah ❤❤❤❤❤❤❤❤❤❤
@HIJAZMEDIA
@HIJAZMEDIA 4 ай бұрын
മാഷാ അള്ളാഹ്..ഹൃദ്യം❤
@ajaworld1236
@ajaworld1236 2 ай бұрын
Masha Allah 👍🏻👍🏻👍🏻
@user-vz5iv9pe4o
@user-vz5iv9pe4o 4 ай бұрын
ماشاءالله بركالله❤
@shilnashilna4049
@shilnashilna4049 3 ай бұрын
Ede ante kaku padi ellavarekumishetha. Pethu❤. ❤❤❤
@annnann490
@annnann490 4 ай бұрын
Masha allah
@mubashirfaizy6715
@mubashirfaizy6715 2 ай бұрын
പല തവണ കേട്ടു ❤
@MalummaMalumma-xu6dq
@MalummaMalumma-xu6dq 4 ай бұрын
മാഷാ അള്ളാ ♥️അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🌹♥️♥️♥️🤲
@sherifmusi445
@sherifmusi445 4 ай бұрын
ماشاء الله ❤
@AmanaAnzar
@AmanaAnzar 3 ай бұрын
Masha allah 👌👌
@nooremadeena313
@nooremadeena313 4 ай бұрын
Masha Allah 🌹
@user-mw5nw2bx1x
@user-mw5nw2bx1x 4 ай бұрын
Super song❤
@ameeraammi145
@ameeraammi145 4 ай бұрын
Masha Allah super song ❤😊
@user-fw4ty9kf8h
@user-fw4ty9kf8h 4 ай бұрын
ما شاء الله
@noorast8606
@noorast8606 4 ай бұрын
മാഷാ അല്ലാഹ് 😍😍🥰🥰👍👍👍
@user-vl3jp4jh2t
@user-vl3jp4jh2t 4 ай бұрын
Good work ❤
@manuMurshi-ds3qb
@manuMurshi-ds3qb 4 ай бұрын
Masha allah ❤👍👏
@asmusvlog7374
@asmusvlog7374 4 ай бұрын
Masha allah❤️
@mohammedriyasc3992
@mohammedriyasc3992 4 ай бұрын
Polichu
@umairaafsal1794
@umairaafsal1794 4 ай бұрын
My bro shahidkka🥰👍👍
@muhammedshibilyk2772
@muhammedshibilyk2772 4 ай бұрын
ماشا ءالله ❤❤
@alhaafizmd.badurualmaasfmb3818
@alhaafizmd.badurualmaasfmb3818 4 ай бұрын
ماشاء الله...بارك الله فيكم...❤
@ShareefRafiya
@ShareefRafiya 3 ай бұрын
Ettra ketalum matiyavillla❤❤ no words 🎉🎉maa sha alllah ❤❤
@sameeredavana3699
@sameeredavana3699 3 ай бұрын
ഒരു പാട് ഇഷ്ടമായി
@Gaffarpv
@Gaffarpv 4 ай бұрын
സന്തോഷം 👍👍
@user-gm7sr7gu7h
@user-gm7sr7gu7h 4 ай бұрын
Ma sha allah
@hamzapm1929
@hamzapm1929 3 ай бұрын
Nannai super Duha cheyyanam
@thouseefthousi9094
@thouseefthousi9094 4 ай бұрын
Masha Allah Jouhar mutth
@niyabowlover
@niyabowlover 3 ай бұрын
Poli Location nammale nadaaa❤
@ahmedashraf6742
@ahmedashraf6742 4 ай бұрын
Masha Allah overalll Super
@nasooknasu7897
@nasooknasu7897 4 ай бұрын
Masha allahhh mabrooq habibiii 🎉🎉
@arshict3463
@arshict3463 2 ай бұрын
👍സൂപ്പർ
@fathimasahla1954
@fathimasahla1954 4 ай бұрын
Set set
@zulfafathima9389
@zulfafathima9389 2 ай бұрын
Yende molk varangumbul daily E song ketit varangunad....istham song
@ayisha7856
@ayisha7856 4 ай бұрын
Shahid usthad.
@swalihnilgiris8604
@swalihnilgiris8604 4 ай бұрын
Poli👌🏻
@mohdshabeeb9456
@mohdshabeeb9456 4 ай бұрын
❤sinan
@sirajsasirajsa9910
@sirajsasirajsa9910 4 ай бұрын
Masha Allah 😍
@ABDULHASEEB-ig1ie
@ABDULHASEEB-ig1ie 4 ай бұрын
Masha Allah Super Song ❤❤❤❤
@user-be1pd8lv5k
@user-be1pd8lv5k 4 ай бұрын
Maa sha allah💞
@rahfabasith884
@rahfabasith884 4 ай бұрын
മാഷാ അല്ലാഹ് 👍
@HibaaFinu
@HibaaFinu 4 ай бұрын
സൂപ്പർ 👌🏽👌🏽🌹🌹🌹
@NajmaMoidu
@NajmaMoidu 3 ай бұрын
Masha Allah Nalla und
@ShareefRafiya
@ShareefRafiya 4 ай бұрын
Beautiful 😍😍❤️
@fayismfm8984
@fayismfm8984 4 ай бұрын
Masha allah ❤❤❤❤
@vadoodkalpally3879
@vadoodkalpally3879 4 ай бұрын
അടിപൊളി 👍
@fathimakammu7938
@fathimakammu7938 4 ай бұрын
ما شاء الله ❣️
@cacreations200
@cacreations200 4 ай бұрын
E varshathe ramadan 17n yente status e song aayirunnuu❤❤
@madhmediavox2866
@madhmediavox2866 4 ай бұрын
🤝
@mohdanas-mh1ko
@mohdanas-mh1ko 4 ай бұрын
Wow
@hayulabu7722
@hayulabu7722 2 ай бұрын
❤❤❤
@IrfanIrfanirfu2006-ip8vz
@IrfanIrfanirfu2006-ip8vz 4 ай бұрын
Masha allah😍 adipoli
@nizarpgr4010
@nizarpgr4010 4 ай бұрын
Masha Allah 🥰❤
@NavaluRahmanCc
@NavaluRahmanCc 4 ай бұрын
Jouharusthaa🔥
@AsifAsif-es9tv
@AsifAsif-es9tv 4 ай бұрын
മാഷാഅള്ളാഹ്‌
@usmansaquafi3832
@usmansaquafi3832 4 ай бұрын
ماشاء الله....❤
@nihlafathimaKS
@nihlafathimaKS 4 ай бұрын
പൊളിച്ച് 🔥
@muhammedAshik786
@muhammedAshik786 4 ай бұрын
super❤
@shameerm1146
@shameerm1146 4 ай бұрын
بارك الله
@ayishathesniayishaubaid9952
@ayishathesniayishaubaid9952 3 ай бұрын
Goosebums ☺️👍👍 Masha Allah. Nice
@fidharafeeq780
@fidharafeeq780 4 ай бұрын
Maasha allah✨💖
@apmmedia6055
@apmmedia6055 4 ай бұрын
ماشاء الله 🌹🌹🌹
@vrnkutt4638
@vrnkutt4638 4 ай бұрын
Masha allah ..duayil ulpeduthane..😢❤
@ayishanizar2016
@ayishanizar2016 4 ай бұрын
Masha allah... Voice mathrm alla oro varikalum manassine pidich iruthukayan... Maboorak🤍😻
@safwanthennalaofficial5807
@safwanthennalaofficial5807 4 ай бұрын
ماشاءالله❤❤
@Fathimabeevi-xb1dj
@Fathimabeevi-xb1dj 3 ай бұрын
ما شاء الله❤️❤️
@user-cd8to8tp3j
@user-cd8to8tp3j 2 ай бұрын
ماشاء الله❤❤
@raihanarayyu903
@raihanarayyu903 4 ай бұрын
Masha Allah ❤Brothers
@unaismonus7986
@unaismonus7986 4 ай бұрын
Polich
@mkmrashid3873
@mkmrashid3873 4 ай бұрын
فضلي أستاذ😘
@Rafeedhaa
@Rafeedhaa 4 ай бұрын
Maaashhaaaalllllaahh🥰🥰🥰
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 197 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 86 МЛН
Qaseeda Burda Shareef vol-1 Kerala Version /New Madh Song 2022 AL Rashfa Media
22:11
വമ്പുറ്റ ഹംസ (റ) |#public #vlog #comment #madhstatus #islam #islamic #islamicvideo#islam#madhmashup
4:36
HITS OF NASEEB VALANCHERY
43:38
NASEEB VALANCHERY OFFICIAL
Рет қаралды 467 М.
ULLUM PURAVUM | FIJAS VELLIMADKUNN & IRFAN IBRAHEEM MANNARKAD
5:54
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН