ഹൃദയം കൊണ്ട് ഞാൻ കുറിച്ചിട്ട വരികളാണ് ,ഹൃദ്യമായി പാടിയതിന് ഒരുപാട് സന്തോഷം ❤ അഭിപ്രായങ്ങൾ അറിയിക്കണേ 🤍
@Ramxu_Official6 ай бұрын
ماشاء الله നല്ല അർത്ഥവക്തായ വരികളാണ് 🥰
@IRSHADABOOBAKER6 ай бұрын
❤
@rafeekpadoor40356 ай бұрын
വളരേ മനോഹരമായിരിക്കുന്നു swadiq bro 🥰🥰🥰
@shareefshareeff16646 ай бұрын
WeeSzsdx. V VC😮😮😅😅ff @@IRSHADABOOBAKER
@raihanamuthu6 ай бұрын
ഈ പാട്ട് കേട്ടഅന്നുമുതലുള്ള ആഗ്രഹമായിരുന്നു പടണമെന്ന് ഇപ്പോഴാണ് സാധിച്ചത് അൽഹംദുലില്ലാഹ് വരികളെ കുറിച്ച് ഞാൻ പറഞ്ഞാൽ കുറഞ്ഞുപോകും
@muhammedhusainkm78726 ай бұрын
മുടിയെല്ലാം മറച്ചു വീഡിയോ യിൽ വരുന്ന റൈഹാനക്കും അനിയത്തിമാർക്കും ഇരിക്കട്ടെ ഇന്നത്തെ ലൈക്
@raihanamuthu6 ай бұрын
Thankyou
@KabeerC-n3o6 ай бұрын
👍👍👍
@muhammedali17036 ай бұрын
❤
@IqbalKT-ws6tf6 ай бұрын
Enum egnea cheyan Allah thoufeek cheyatea
@rubeenarubi61556 ай бұрын
❤❤❤❤❤❤❤❤
@aafyism32316 ай бұрын
Mashaa Allah .. എത്ര ഉയർന്നാലും മോളുടെ ഈ ഡ്രസ്സിംഗ് സ്റ്റൈൽ മാറ്റരുത്.❤❤❤❤റമ്പ് അനുഗ്രഹിക്കട്ടെ മോളേയും കുടുംബത്തേയും .. മാഷാ അള്ളാഹ് എല്ലാരും സൂപ്പറാണ്
@raihanamuthu6 ай бұрын
ആമീൻ
@fabirashid78486 ай бұрын
ആമീൻ 🤲
@shalusahal6063 ай бұрын
❤❤❤❤ @@raihanamuthu
@shalusahal6063 ай бұрын
ആമീൻ
@hashifasameer22756 ай бұрын
പാട്ട് കേട്ട് കണ്ണ് നിറഞ്ഞൊഴുകുന്നു. മദീനയിലെത്താൻ വിധി കൂട്ടണേ الله 🤲🤲
@raihanamuthu6 ай бұрын
Ameen🤲🏻
@asharafkarakkad54796 ай бұрын
ആമീൻ
@zayanibrahim87896 ай бұрын
ആമീൻ 🤲
@sunisuneera1096 ай бұрын
Aameen
@RinshadEditing6 ай бұрын
Aameen
@Rafirifu-h2j6 ай бұрын
മുടിയൊക്കെ മറച്ചു സുന്ദരികുട്ടികൾ ഔറത്തു മറച്ചു പാടുമ്പോൾ തന്നെ കാണാൻ ഭംഗിയാ ഉപ്പയും മക്കളും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@raihanamuthu6 ай бұрын
Ameen ya rabbal alameen
@Fathimamueenahadiya3136 ай бұрын
ഔറത്ത് മറച്ചതുകൊണ്ട് മാത്രം എല്ലാം ഹലാൽ ആകുമോ..? പെൺകുട്ടികൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കേണ്ടവരല്ല.
@Rafirifu-h2j6 ай бұрын
@@Fathimamueenahadiya313 ഹലാലും ഹറാമും അവർക്ക് അറിയാം പിന്നെ എന്തിന് നമ്മൾ പറഞ്ഞു കൊടുക്കണം
@Fathimamueenahadiya3136 ай бұрын
@@Rafirifu-h2j എങ്കിൽ... മുടിയൊക്കെ മറച്ചു സുന്ദരികുട്ടികൾ ഔറത്തു മറച്ചു പാടുമ്പോൾ കാണാൻ തന്നെ എന്തു ഭംഗിയാ എന്ന് കമന്റ് എഴുതി അവരെ നമ്മൾ ഒന്നൂടെ പ്രോത്സാഹിപ്പിക്കുകയല്ല ചെയ്യേണ്ടത്🙂
@Rafirifu-h2j6 ай бұрын
@@Fathimamueenahadiya313 ഞാൻ ആരെയും പ്രോത്സാഹിപ്പിച്ചു യുട്യൂബിൽ വരാൻ പറഞ്ഞിട്ടില്ല മുടി മറച്ചു വന്നതിനാണ് പറഞ്ഞത് ഞാൻ പറഞ്ഞിട്ടല്ല അവർ യൂറ്റുബിൽ വന്നത് അവർ അതിന് മുമ്പേ ഉണ്ട്
@SalmaShajahan-l1n6 ай бұрын
മുത്തുമണികളെ....... ഒന്നും പറയാനില്ല. എല്ലാവരും നന്നായി പാടി റൈഹാനയുടെ പോലെ അനിയത്തിമാരും ഒപ്പത്തിനൊപ്പം ' പിന്നെ ആ കുഞ്ഞുവാവയും പങ്കെടുത്തല്ലൊ അത് വളരെ കളർഫുൾ ആയി നല്ല വരികൾ നല്ല നല്ല ഫീൽ മക്കളുടെ കൂടെ വാപ്പയും കൂടി വന്നപ്പോൾ പൊളിച്ചു. മുത്തുവിനും മക്കൾക്കും അണിയറ പ്രവർത്തകർക്കും sharana band ൻ്റെ Big salute
@raihanamuthu6 ай бұрын
thankyou
@areekkalfamily72942 ай бұрын
ഈ വരികൽ കേൾക്കുമ്പോൾ മനസ്സ് നിറയുന്നു ഇത്രെയും പെട്ടെന്ന് തെന്നെ മദീന കാണാൻ വിധി തെരനെ അല്ലാഹ് ❤
@raihanamuthu2 ай бұрын
ആമീൻ
@soudhabiismayil4302 ай бұрын
Ameen
@navaspoonthala50326 ай бұрын
👍👍👍ഇങ്ങനെ തന്നെ മുടി മറച്ചു പാടണം,, ഇഷ്ട്ടായി,,,,❤❤എല്ലാവർക്കും അഡ്വാൻസ് eid mubarak,,, ആകുഞ്ഞുമോനു സ്പെഷ്യൽ eid mubarak
@raihanamuthu6 ай бұрын
Thankyou
@TBIrfanpannadukkaOfficial6 ай бұрын
റബ്ബേ.. 😭😭അവിടെ ചെന്ന് സ്വലാത്തും സലാമും പറയാനുള്ള ഭാഗ്യം നൽകണേ റബ്ബേ 😔😔
@raihanamuthu6 ай бұрын
ആമീൻ
@muhammedsadeed79656 ай бұрын
Aameen
@NasihaNasiha-ju3qd6 ай бұрын
Aameen
@askarcp7194 ай бұрын
ആമീൻ🤲
@sharafudheentp5729Ай бұрын
❤
@Iqbal-Orumanayur6 ай бұрын
Ma Shah Allah.....❤ വാപ്പയും മക്കളും ചേർന്ന് ഞങ്ങളെ റൗളയിലേക്ക് കൂട്ടി കൊണ്ട് പോയി. ഇനിയും ഒരുപാട് മദ്ഹ് ഗാനങ്ങൾ ഉണ്ടാവട്ടെ! ❤🎉❤🎉❤
@raihanamuthu6 ай бұрын
thankyou
@manugoldenek61326 ай бұрын
അഞ്ചു kuttykalano
@sajnashezin98725 ай бұрын
Hfjc🎉
@Hassanbhai12346 ай бұрын
ഓരോ പാട്ടിലും ആ മധുരമുള്ള കയ്യൊപ്പ് ചാർത്തുന്നു റൈഹാന തുടരട്ടെ ഈ സംഗീത യാത്ര കൂടെ കുഞ്ഞനുജത്തിയും പ്രിയ സുഹൃത്തും ❤️
@raihanamuthu6 ай бұрын
thankyou
@Kamarudheen-nj4eu8 күн бұрын
എന്നാലും അടിപൊളി
@raihanamuthu7 күн бұрын
thankyou
@TBIrfanpannadukkaOfficial6 ай бұрын
മാഷാ അള്ളാഹ്... 🥰🥰അടിപൊളി വർക്ക്.. 🥰🥰 🎉🎉🎉 ഈ ടീമിന്റെ വിജയം ആണ് ഇത് 😍😍😍,, അടിപൊളി മാഷാ അള്ളാഹ് 😍😍😍😍
@raihanamuthu6 ай бұрын
thankyou ikka
@najiyanajiya53826 ай бұрын
ഇങ്ങനെ ആവണം മക്കൾ ❤❤.. മാഷാ അല്ലാഹ് എന്തൊരു പ്രകാശം മുഖത്തു.. ഔറത് എല്ലാം മറച്ചു സുന്ദരി കുട്ടികൾ ആയിരിക്കുന്നു.. മക്കളെ ഔറത്ത് ഒക്കെ മറച്ചു നടക്കാൻ പഠിപ്പിച്ച ഉപ്പാക്കും.. അത് ബംഗിയായി അനുസരിച്ചു നല്ല രീതിയിൽ ഔറത്ത് മറച്ച മക്കൾക്കും ഇരിക്കട്ടെ ഇന്നത്തെ like ❤❤ലൈക്... 👍👍👍👍🥰.. Orupad ഉയരങ്ങളിൽ എത്തട്ടെ 👍👍
@raihanamuthu6 ай бұрын
Ameeen❤️
@Javad-vx9sf6 ай бұрын
Aa കുഞ്ഞി മക്കൾ പോലും. ഔറത്ത് മറച്ച് പാടുന്നത് കണ്ടപ്പോ നല്ല സന്തോഷം ആയി പൊന്നു മക്കളെ ...മക്കൾക്ക് ഉമ്മയു ഡേയും ഉപ്പൻ്റെയും കൂടെ. മുത്ത് റസൂലിൻ്റെ ചാരത്ത് എത്താൻ റബ്ബ് എത്ര യും പെട്ടന്ന് വിധി തരട്ടെ ...മുമ്പ് പോയോ മദീനത്തേക്ക് ..pls replay..❤❤❤❤❤❤❤
@raihanamuthu6 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@fabirashid78486 ай бұрын
ആമീൻ 🤲🤲
@muhammedshafi34856 ай бұрын
Aameen🤲🏻
@rafeeda50414 күн бұрын
Mashaa allah ❤❤ അടിപൊളി പാട്ട് 🎉❤❤❤❤
@raihanamuthu2 күн бұрын
Thankyou
@raihanamuthu6 ай бұрын
ഓരോ പാട്ടുകളും ഇത് പോലെചെയ്യാനുള്ള ശക്തി എന്നെ വേണ്ടുവോളം സപ്പോർട്ട് ചെയ്യുന്ന നിങ്ങളാണ് ഓരോപാട്ടിന്റെ പിന്നിലും ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ട് നിങ്ങളെ എല്ലാവരെയും ഇഷ്ടപ്പെടുത്താൻ മാക്സിമം ശ്രമിക്കുന്നുണ്ട് ഈ പാട്ട് നിങ്ങൾ എല്ലാവരും സ്വീകരിക്കും എന്ന പ്രതീക്ഷയിൽ ആണ് ഇഷ്ട്ടമായാൽ കുടുംബങ്ങൾക്കൊക്കെ ഷെയർ ചെയ്യണേ 💕💕
@muhammednaseef52056 ай бұрын
❤❤
@mjus7866 ай бұрын
❤️
@ishal22706 ай бұрын
❤❤❤❤
@Ramxu_Official6 ай бұрын
إن شاء الله തീർച്ചയായും 🥰🥰👍
@Football-f8v6 ай бұрын
Rinuthatha theerchayaayum enikkoru agrahama Thathante poole aakaan❤❤
@rafeekpadoor40356 ай бұрын
Amana molde voice അടിപൊളി👌🏻👌🏻👌🏻 മുത്തുവും റെയ്ഹാന മോളും ആദ്യമേ അടിപൊളി ആണല്ലോ അതുകൊണ്ടാണ് amaana മോളേ പ്രത്യേകം എടുത്ത് പറഞ്ഞത്❤❤❤ മറ്റേ ചെറിയ മോളും ഉഷാർ ആണ് ട്ടോ🥰🥰🥰 എല്ലാവരും ചേർന്ന് മനോഹരമാക്കി👏🏻👏🏻👏🏻
@firosk58056 ай бұрын
എല്ലാ മുത്തു മണികളും നല്ല ഗായകർ ആവട്ടെ എന്നും സന്തോഷം ഉണ്ടാവട്ടെ പാട്ടും വിഡിയോസും സൂപ്പർ
@raihanamuthu6 ай бұрын
ആമീൻ
@abdurahmanabdurahman3916 ай бұрын
Mash allah ❤️ എല്ലാരും അടിപൊളി യായിട്ട് പാടി ❤️👏 കേൾക്കാൻ നല്ല feel ഉണ്ട് ❤️👏👍 മനോഹരം മായ ആൽബനം 👏👍🥰
@faisalrahmanimullassery55136 ай бұрын
അടിപൊളിയായി പാടി. ഒരുപാട് പ്രാവശ്യം ആവർത്തിച്ചു കേട്ടു. Masha allah... 👍🌹
@raihanamuthu6 ай бұрын
Mashah allah❤️
@NusaibaPk-ws6hn6 ай бұрын
മാഷാഅല്ലാഹ് ഇതു പോലുള്ള പാട്ടുകൾ ഇനിയും പാടാൻ അള്ളാഹു അനുഗ്രഹിക്കട്ടെ
@raihanamuthu6 ай бұрын
ആമീൻ
@SS-it1wn6 ай бұрын
Maashaa അല്ലാഹ് അടിപൊളി.. നല്ല വരികൾ സോങ് സൂപ്പർ.. എല്ലാരും ഉയരങ്ങളിലെത്തട്ടെ.. കുഞ്ഞുമോന് 😘ഡ്രസിങ് മാഷാ അല്ലാഹ്
@raihanamuthu6 ай бұрын
Ameen❤️
@ShifuDilu25 күн бұрын
❤❤❤ Super Song എല്ലാവരും ഉഷാറായി പാടി❤❤❤❤
@raihanamuthu25 күн бұрын
Thankyou
@sajnarasaksajnarasak13036 ай бұрын
Masha Allah iniyum orupade uyarangalil ethan padachavan thavfeeq nalgatte
@raihanamuthu6 ай бұрын
Ameen🤲🏻
@raihanamuthu6 ай бұрын
ആമീൻ
@AskarpAskar-wc1bz6 ай бұрын
ഇനിയും നന്നായി പാടാൻ അള്ളാഹു അനുഗ്രഹിക്കട്ടെ
@raihanamuthu6 ай бұрын
ആമീൻ
@Koulath-s8j23 күн бұрын
എത്ര കേട്ടാലും മതിവരില്ല സൂപ്പർ ❤❤. 👍👍👍👍
@raihanamuthu22 күн бұрын
Thankyou
@riyast41684 ай бұрын
ഈ പാട്ട് ഞാൻ ഈ വരുന്ന നബിദിനത്തിന് പാടും ☺️☺️☺️
@aflahpt273820 күн бұрын
👍
@sanifumezhathur94306 ай бұрын
നല്ല വരികളോടൊപ്പം അസാധ്യമായ ആലാപനം 👌🏻 ഇഷ്ട്ടായി 👍🏻👍🏻👍🏻
🥺🥺🥺ഈ പാട്ടു കേൾക്കുമ്പോ വല്ലാത്ത ഒരു ഫീൽ ആണ്.. ഇഷ്ട്ട പെട്ട പാട്ടിൽ ഒന്ന്... ഇന്ഷാ അല്ലാഹ് 🤲ഞാൻ ഈ മുഹറം ത്തിൽ മുത്തിന്റെ ചാര്ത്ത് പോവാന് റെഡി ആയിരിക്കുകയാ 🤲... ദുഹാ ചെയ്യണം avde എത്താൻ .. എല്ലാർക്കും avde എത്താൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲
@raihanamuthu6 ай бұрын
Ameen🤲🏻
@ShiyaSekki3 ай бұрын
Ameen
@sharafus76076 ай бұрын
മുത്തു പാട്ടുറുമാൽ എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള പാട്ടുകാരനാണ് മുത്തുവിന്റെ ശബ്ദത്തെ കുറിച്ച്പറയുകയാണെങ്കിൽ ഒരുപ്രഫക്ഷണൽ സിങ്ങർ പാടുന്നത് പോലെയാ എന്തോ ആൽബം മേഖലയിൽ തിളങ്ങി വന്നിരുന്നു പിന്നെ ഒട്ടും കാണാതെയായി ഇപ്പൊ ഒരുപാട് സന്തോഷംആയി ഈ മക്കൾ എല്ലാവരും ഇത്രയും നന്നായി പാടുന്നുണ്ടെങ്കിൽ അതിന്റെ പിന്നിലെ ശക്തി മുത്തുവന്നെന്നു ഇപ്പോഴാ മനസ്സിലായത് ലോകം അറിയപ്പെടുന്ന കലാ കുടുംബം ആകും തീർച്ച
@raihanamuthu6 ай бұрын
❤️alhamdulillah
@asmazakkariya26926 ай бұрын
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി... അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻😘😘🥰🥰❤️. മുത്ത് മണികൾക്കു ഉമ്മ ❤️❤️
@raihanamuthu6 ай бұрын
Thankyou
@AbdumahrouflMaheouf5 ай бұрын
Raihana പൊളിച്ചു. മോളു, 5 സ്റ്റാർസ് 💞
@Kamarudheen-nj4eu8 күн бұрын
ഉപ്പാൻ്റെ വരികൾ കൂട്ടാമായിരുന്നു
@raihanamuthu7 күн бұрын
💕💕
@shamoncherattayil40916 ай бұрын
Super ❤❤❤.. മുത്ത് മണികളെ... ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ നാഥൻ തുണക്കട്ടെ.. ആമീൻ
@raihanamuthu6 ай бұрын
ആമീൻ
@babaomr.79126 ай бұрын
സൂപ്പർ അടിപൊളി 👍🏻👍🏻❤️👍🏻🌹🌹അള്ളാഹു മുത്തുവിന് അനുഗ്രഹിച്ചു കൊടുത്തമക്കളാണ്.🌹🌹🌹
@raihanamuthu6 ай бұрын
സന്തോഷം thankyou
@subeerka6 ай бұрын
കേട്ടോരൊക്കെ കൊതിച്ച് ഈ ഗാനം ഒന്നുടെ കേൾക്കുവാൻ .... സാദിഖിൻ്റെ ഈ വരികളിൽ ഹുബ്ബുന്നബി... സ്വരമാധുരിയാൽ മുത്തുമണികളിൽ ഹുബ്ബുന്നബീ....
@SwadiqPerumugam6 ай бұрын
❤
@raihanamuthu6 ай бұрын
Thankyou
@RasiyaManaf-rd7bnАй бұрын
Masha allha 👍🏻👍🏻 sooper
@raihanamuthuАй бұрын
thankyou
@Ramxu_Official6 ай бұрын
ഈ channel വീക്ഷിക്കുന്ന എൻ്റെ കമൻ്റ് വായിക്കുന്ന എല്ലാ സഹോദരീ സഹോദരന്മാർക്കും എൻ്റെ ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ . RINUവും സഹോദരിമാരും മുത്തുക്കായും എല്ലാരും കൂടി അതി മനോഹരമായി പാടി , നല്ല അവതരണം ആയിരുന്നു . ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ . എല്ലാവിധ ആശംസകളും നേരുന്നു . ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ആളുകൾക്കും ഒരായിരം അഭിനന്ദനങ്ങൾ 🥳❤️ .
@raihanamuthu6 ай бұрын
❤️ameen
@sharafudheentp5729Ай бұрын
❤
@rasheedameeni84494 ай бұрын
Masha Allah നന്നായിട്ടുണ്ട്
@kavyaajesh30986 ай бұрын
ഒരുപാട് ഇഷ്ട്ടമായി പാട്ട് ..... എല്ലാവരും സൂപ്പറായിപ്പാടി... കൂടെ കുഞ്ഞന്നിയനെയും കണ്ടു സന്തോഷം.. എല്ലാവർക്കും ഈദ് മുബാറക് ആശംസകൾ.🙏🙏🙏
@raihanamuthu6 ай бұрын
താങ്ക്യു
@MuhammedsinanGafoorАй бұрын
എനിക്ക് വളരെ ഇഷ്ടമായി ഈ കൊച്ചു പാട്ട് ഞാനെന്നും കാണും മോളെ😊😘❤️🥰
@raihanamuthuАй бұрын
thankyou
@naseermadavana6 ай бұрын
മാശാ അള്ളാ... എല്ലാവരും മനോഹരമായി പാടി❤
@raihanamuthu6 ай бұрын
Thankyou
@ummeralavialavi6 ай бұрын
ഒന്നും പറയാൻ ഇല്ലാ മക്കളെ 🥰🥰🥰🥰🥰🥰അൽഹംദുലില്ലാഹ്
@raihanamuthu6 ай бұрын
thankyou
@munawirap10043 ай бұрын
കാണാത്തവർക്കൊക്കെ അവിടെ എത്താൻ തൗഫീഖ് നൽകണേ അല്ലാഹ് 😢
മുത്തേ മോൾക്കും കുടുംബത്തിനും വലിയ പെരുന്നാൾ ആശംസകൾ 🤝.. സൂപ്പർ ആയിട്ടുണ്ട് ട്ടോ മോളുടെയും അനിയത്തിമാരുടെയും ഉപ്പാടെയും കൂടിയ പാട്ട്.. അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻ദുആ ചെയ്യുന്നു...
@SharafBond6 ай бұрын
മക്കൾക്കു അള്ളാഹു ഹൈറുചെയ്യട്ടേ
@abuenikutty26026 ай бұрын
വളരെ നന്നായിട്ടുണ്ട് ❤❤🎉
@raihanamuthu6 ай бұрын
thankyou
@afsalelavally49706 ай бұрын
ഇനിയും ഉയർങ്ങളിൽ എത്തട്ടെ 🤲
@raihanamuthu6 ай бұрын
ആമീൻ
@unaisthappy6 ай бұрын
മാഷാഅള്ളാ അടിപൊളി😍 മനസ്സുനിറഞ്ഞു😍 കണ്ണുനിറഞ്ഞു😍 ഇത് പറയാൻ വാക്കുകൾ ഒന്നുമില്ല ഒരു രക്ഷയില്ല❤ ..... എന്താ മനസ്സിന് കിട്ടുന്ന ഒരു ഫീൽ ❤...... ഒരുപോലെ എന്താ നിങ്ങടെ സൗണ്ട്😍 എന്നും ഇതുപോലെ നിങ്ങൾക്ക് പാട്ടുകൾ അടിപൊളി ആയിട്ട് പാടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ .......
ഈദ് മുബാറക് 🤲🤲🤲🤲🤲🤲🤲 നാഥൻ നമുക്ക് നൽകിയ അനുഗ്രഹങ്ങളെ തിരിച്ചറിയുക ഈദ് മുസല്ലയിൽ സർവ്വ ജനങ്ങളേയും ഓർക്കുക മുഴുവൻ കുടുംബാംഗങ്ങൾക്കും എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും ബലി പെരുന്നാൾ ആശംസകൾ 🌹🌹🌹🌹🌹🌹🌹🌹🌹
@AbdulRahim-zt4ku4 ай бұрын
Masha allah Super 👍👍👍
@AyishaAa-ev1cu4 ай бұрын
Masha Allah ❤🥰 True feeling 😢 song
@raihanamuthu4 ай бұрын
💕💕
@pktrsalim77986 ай бұрын
🎉🎉❤❤ oru rakshayum illa, poli
@riyaspv2656 ай бұрын
എനിക്കും മദീനത്ത് ഒന്ന് പോകണം 🤲🤲
@raihanamuthu6 ай бұрын
അള്ളാഹു നമുക്കെല്ലാവർക്കും വിധികൂട്ടട്ടെ ആമീൻ
@shahanashafi26216 ай бұрын
ما شاء الله...manoharamaaya varikal...padachone uyaranghalil ethikkatte🤲
@raihanamuthu6 ай бұрын
Ameen
@fousifousiya89656 ай бұрын
എനിക്കും ഇഷ്ടം ആയി നിങ്ങളുട ഔറത്തു മറച്ചുള്ള ഈ വേഷം എത്ര വലിയ ഗായിക ആയാലും വേഷം മറക്കരുത് പാട്ടും
@raihanamuthu6 ай бұрын
💕💕💕💕💕
@Azim_sathar6 ай бұрын
പൊളിച്ചു മക്കളെ 👌👌 ബാപ്പയും മക്കളും... 💚🌹🌹👍
@raihanamuthu6 ай бұрын
Thankyou
@latheefipadanthara80646 ай бұрын
മുത്ത് നബിയുടെ പാട്ടുപാടാൻ ഇനിയുമൊരുപാട് തൗഫീക്ക് മോൾക്ക് നൽകട്ടെ
@raihanamuthu6 ай бұрын
Ameen❤️
@suhailsalim60506 ай бұрын
Aameen
@FathimaSuhra-se9cy6 ай бұрын
Ameen. Ameen
@FathimaSuhra-se9cy6 ай бұрын
@raihanamuthu. Polichtu...
@shatechy1566 ай бұрын
മോളുടെ ഈ പാട്ട് നന്നായി ഇഷ്ടപ്പെട്ടു ഒരു മുടി പോലും കാണിക്കാതെ ഇങ്ങനെ പാടി തീർത്ത നിനക്കും നിന്റെ അനിയത്തിമാർക്കും ഒരായിരം വിജയാശംസകൾ നേരുന്നു ഇനിയും ഉയരങ്ങളിലെത്താൻ നാഥൻ തുണക്കട്ടെ
@sabnasabi42416 ай бұрын
Yanikku nalla eshtama ee molya...yalla songum njan kelkkarundu.sound super.... mashallah
@raihanamuthu6 ай бұрын
Thankyou
@saeedmt81856 ай бұрын
Nalla vesham eth mararuth♥️👌👍
@raihanamuthu6 ай бұрын
💕💕
@thabshivp6704 ай бұрын
Wow masha Allah ❤❤🎉Raihana Muthu👏👏🥺🥺😘💖💖👍🏻👍🏻
@raihanamuthu4 ай бұрын
💕💕
@MuthuA-v4e6 ай бұрын
Ee familye ishttamullavar like❤
@raihanamuthu6 ай бұрын
❤❤️
@ashrafab6206 ай бұрын
Theerthu paranjhoatea MaashaaAllaah 🤲Gambeeram Eallaavarum nannayi Padiyittund pratheakam team work Alhamdulillaah Eallaavarkum Eidumubaarak