Listen to the Sound Tracks of Ek Kahani on: •Spotify ► open.spotify.com/track/3zGjCrRhRmMp8yGRALdQpu?si=2eb7cb85eb6a4fe9 •JioSaavn ► www.jiosaavn.com/song/ek-kahani/MTweZCEJcmc •Apple Music ► music.apple.com/in/album/ek-kahani/1688150877?i=1688150878
@leeluprajeesh7194 Жыл бұрын
😊
@kannilkandath8373 Жыл бұрын
ആരേടെ ഈ അഷ്‌റഫ്... പൊളിയാണല്ലോ 👍👍👏👏👏
@kuttumessi3204 Жыл бұрын
Neeyalleda ashraf😂
@NajaFathima-tp6vj Жыл бұрын
Ayirathiyonnu nunakal enna filmil ind aa acter
@subairkayamkulam8228 Жыл бұрын
ഉള്ള് പൊള്ളിക്കുന്ന ഒരു തുള്ളി കണ്ണീര് ..... ആ തമിഴ് പെൺകുട്ടിയുടെ അരക്ഷിതമായ നോവിരമ്പൽ.... പൂർണ്ണമാകാത്ത ഒരു കവിത പോലെ .... മനോഹരമായിരിക്കുന്നു. എഡിറ്റിംഗ് സംവിധാനം തിരക്കഥ .... നല്ല ഇണക്കമുണ്ട് കൂട്ടരേ...
@shafeekm.a5200 Жыл бұрын
Pakka reality story, good direction, especially the hero അഷ്‌റഫ്
@baijupuvanna Жыл бұрын
അനൂപേ പൊളിച്ചു climax super. Story of true friendship. എന്നാലും നമ്മുടെ കുടെ പഠിച്ച മാതങ്ങി പേര് കേട്ടപ്പോൾ ഒരു നൊസ്റ്റാൾജിയ ഫീൽ വന്നു
@anoopkumbanad Жыл бұрын
❤
@sruthiok2534 Жыл бұрын
അടിപൊളി short film..Kudos to the entire ടീം👌🏻👏🏻.. എല്ലാവരും നന്നായി അഭിനയിച്ചു... അഷറഫ് ആയി അഭിനയിച്ച ചേട്ടൻ വളരെ നന്നായി ചെയ്തു.. ആളുടെ sound ഉം സംസാരരീതി യും ഒരുപാട് ഇഷ്ടപ്പെട്ടു... ഒരു movie കണ്ട feel കിട്ടി😍... ഇനിയും ഇതുപോലുള്ള നല്ല project കൾ പ്രതീക്ഷിക്കുന്നു...♥️
@anoopkumbanad Жыл бұрын
Thanks for the feedback
@navasmc11 ай бұрын
Super....
@zaayees1131 Жыл бұрын
വളരെ അവിചാരിതമായി കണ്ടതാണ് ഇത്. Valare നല്ലതായിട്ടുണ്ട്..
അനൂപിൻ്റെ കഥയും direction നും മാച്ച് ആയി.... Congrats......😊😊😊
@anoopkumbanad Жыл бұрын
താങ്ക്സ് 🙂
@sreejeshk5419 Жыл бұрын
വെറുപ്പിചില്ല.. വലിച്ചു നീട്ടലുകൾ ഇല്ല.. അനാവശ്യ ഡയലോഗ്സ് ഇല്ല.. നൈസ് ആണ്.. കാണാം 💞
@anoopkumbanad Жыл бұрын
നന്ദി , സ്നേഹം
@SujithCK-ml6wf Жыл бұрын
കണ്ടു അതിമനോഹരം. അനുമോദനങ്ങൾ
@anoopkumbanad Жыл бұрын
നന്ദി , സ്നേഹം
@0x-X-x0 Жыл бұрын
Kidu
@GirijaP-j3z Жыл бұрын
മനോഹരം.ബഹുജനം പലവിധം അന്യർത്ഥമാക്കപ്പെട്ടു -
@manojkumarr5547 Жыл бұрын
❤❤❤❤❤
@flyerpeep9005 Жыл бұрын
എങ്കിലും... ഇതേ മനോഭാത്തിലു൦ സ്വഭാവത്തിന്നു൦ വൃതൃാസങളില്ലാതേ ഇവിടേ ഇങനേ തുടർന്നു പോരുന്നു... കുറച്ചു സറ്റാൻഡേറഡിൻെറ പ്റശനമാണ് ആൽമാർത്തതയു൦ നമ്മളേ പുതിയ രീതിയിലെത്തിച്ച പഴയത ജീവിതവു൦ ഓർമകൾ ഒക്കേ അതിൻെറ അടിമയാണിന്ന്
@KMadhavikutty Жыл бұрын
ഗഹനമായ ജീവിതസത്യങ്ങൾ വളരെ ലളിതമായ ഹൃസ്വമായ സംഭവങ്ങളിലൂടെ ഹൃദ്യമായി അവതരിപ്പിച്ചു . ❤❤ പക്വമായ അഭിനയം .. congratulations .. 👌👌🌷🌷
@anoopkumbanad Жыл бұрын
നന്ദി , സ്നേഹം
@manojkumarr5547 Жыл бұрын
🙏🏽🙏🏽🙏🏽🙏🏽
@25fazalkarim Жыл бұрын
ഈ അടുത്ത കാലത്ത് കണ്ടതിൽ വെച്ച മികച്ച കഥ സംവിധാനം..അഭിനയം…സ്ക്രിപ്റ്റ്… സ്ക്രീൻ പ്ലേയ്… ഒരു രണ്ടു മണിക്കൂർ സിനിമ കണ്ടു ഇറങ്ങിയ ഫീൽ… hats off to the entire crew ❤
@manojkumarr5547 Жыл бұрын
Thank you so much…❤❤❤
@anoopkumbanad Жыл бұрын
നന്ദി , സ്നേഹം ❤
@shafeeqshefi3178 Жыл бұрын
Superb.. oro scenum adipoli
@uttoppia3018 Жыл бұрын
Ashrf is so genuine ❤❤.. She is also ❤❤❤
@Ravanngg Жыл бұрын
മായ കർത്താ സൂപ്പർ ആക്ടിങ് ആൻഡ് സൗണ്ട് ബിഗ് ഫാൻ ❣️❣️❣️😘😘😘
@noufaln1169 Жыл бұрын
Oro pravasiyum dubaiyilekk porunnath ennengilum orikkal rakshapedum enna oru pratheekshayilaan . Ath nannayi varach kaanichittund . Good content team . ❤❤
@prasanthraghavan8381 Жыл бұрын
👏🏻👏🏻👏🏻👏🏻സൂപ്പർ
@nazarabi7370 Жыл бұрын
സൂപ്പർ.❤❤ നായകൻമാരായ കണ്ണൂർ ഷരീഫും, വിനിത് ശ്രീനിവാസനും തകർത്തു, അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ🎉🎉🎉🎉🎉🎉🎉🎉
@anoopkumbanad Жыл бұрын
🥰
@sreekanthvimal Жыл бұрын
സൂപ്പർ 👌🏻👌🏻👌🏻👌🏻
@asadpr Жыл бұрын
marvelous script and frames. Anoop, your skill of Direction proved well with the last scenes. Congrats... Dear.
@anoopkumbanad Жыл бұрын
Thanks for the feedback
@3ACEFILMSbyShibuSulaiman Жыл бұрын
Lively characters. ഒപ്പം ഒരു cinematic അനുഭവവും. സംവിധായകൻ നല്ലവണ്ണം പണിയെടുത്തിട്ടുണ്ട്.
@anoopkumbanad Жыл бұрын
Thanks for the feedback
@manojkumarr5547 Жыл бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽
@materandroid7408 Жыл бұрын
Yes great work
@samedkv6981 Жыл бұрын
ലളിതമായ അവതരണം ഇഷ്ടപ്പെട്ടു
@vishnuvnair6019 Жыл бұрын
ചുമ്മ നോക്കി, പക്ഷെ ഇഷ്ട്ടപെട്ടു, കൊള്ളാം 👍🏻
@noufalak1 Жыл бұрын
Sajin ikka യുടെ അഭിനയം ഒരു രക്ഷയും ഇല്ല ❤❤❤❤😍😍😍😍adipoli 😍😍😍✌️✌️
@anoopkumbanad Жыл бұрын
Yes Sajin was amazing. thanks for the feedback
@seenawilson6787 Жыл бұрын
Life...❤❤❤suuper avatharanam
@Suresh_Premier Жыл бұрын
Adipoli... 👌
@muhammadrishad7457 Жыл бұрын
A very good , new refreshing short film.
@anoopkumbanad Жыл бұрын
Thanks🥰
@sherryjoseph5145 Жыл бұрын
Beautiful!❤️
@mashoodmohammed Жыл бұрын
Suuuuperrr direction Ashraf.and. Thamizhathi.. Carector 😘😍😍😍😍😍😘😘🤗🤗
@arunvp7738 Жыл бұрын
Congrts Anjana 💐💐💐
@reenajith Жыл бұрын
Congratulations 🎉🎉🎉
@shajihaneef Жыл бұрын
*ദൊ അജ്നബിയോം ക സച്ചി കഹാനി* (ഷാജി ഹനീഫ്) ************************* ഉള്ളിൽ (1) *തോരാമഴയുള്ള* കുമ്പനാടന്റെ (2) *അസാധാരണ* കഥകളിലൊന്നാണീ *കഹാനിയും.* *ബ്രേക് ജേണി* യാണ് അനൂപിന്റേതായി ഞാനാദ്യം കണ്ട സിനിമ. അനൂപിന്റെ കഥപറയാനുള്ള മിടുക്കിൽ നമ്മെപ്പോലെ വിശ്വാസമുള്ളതിനാലാണ് സമാനചിന്തയുള്ള പ്രിയപ്പെട്ടവൻ മനോജ്ഭായ് പണം മുടക്കിയിട്ടുണ്ടാകുക. (3) *ചിലകാലങ്ങളിൽ ചിലമനുഷ്യർ* അങ്ങനെയാണ്. ഒരു യഥാർത്ഥസംഭവത്തിനെ കാൽപനികമേമ്പൊടി ചേർത്ത് നിർമ്മിച്ച നല്ലൊരു സൃഷ്ടിയാണ് *ഏക് കഹാനി* എന്നയീ കുഞ്ഞുസിനിമ. മലപ്പുറത്തെ അരിപ്രയെന്ന ഗ്രാമത്തിലെ അയൽക്കാരായ കൂട്ടുകാർ വിജിലും അഷ്റഫുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. നാട്ടിലെന്നപോലെ മറുനാട്ടിലെ കറാമയിലും ഇവർ അയൽക്കാർ. വിജിൽ വിദ്യാസമ്പന്നൻ അഷ്റഫ് പ്രാഥമിക വിദ്യാഭ്യാസം മാത്രം ലഭിച്ചൊരാൾ . ഇരുവർക്കും അവരവരുടെ യോഗ്യതകൾക്കനുസരിച്ച തൊഴില് ലഭിക്കുന്നു. വിജിൽ ബാങ്കിലും അഷ്റഫ് ഒരു കഫ്റ്റീരിയയിലും. ഉപജീവനത്തിനായ് കടലു കടന്ന ഇവർ എന്നെങ്കിലും ഭാഗ്യം കടാക്ഷിക്കുമെന്ന പ്രതീക്ഷയോടെ പങ്കായി മെഗാലോട്ടറിയെടുക്കും. ഇടപാടിൽ സത്യസന്ധതയും സുതാര്യതയും പുലർത്തുന്നവരാണിരുവരും. കുടുംബവുമായി തരക്കേടില്ലാത്ത ജീവിതം നയിക്കുന്നയാളാണ് വിജിൽ അയാളുടെ പാതി ശമ്പളം മാത്രമുള്ള അഷ്റഫ് താൻ സഹായിച്ച പാർട്ട് ടൈം വീട്ടുജോലിക്കാരിയായ തമിഴ് പെൺകുട്ടിയുടെ നിർമ്മലവും നിഷ്കളങ്കവുമായ സ്നേഹത്തെ സ്വാഭാവിക മലയാളി മനസ്സോടെ പ്രണയമെന്ന് തെറ്റിദ്ധരിക്കുന്നു. കഫ്തീരിയ ഉടമ സരസനായ ഹമീദ് ഒരു കലാസ്വാദകനായതിനാലാകാം നന്മയുള്ളവനാണ്. ലഭിച്ച വേഷം അദ്ദേഹം ഭംഗിയാക്കി. സഹനടീ നടൻമാരുടെ (മായ, സെക്യൂരിറ്റിക്കാരൻ..) സ്വാഭാവിക അഭിനയത്തിലും ഡബ്ബിംഗിലും സംവിധായകന്റെ കൈയൊപ്പുണ്ടെന്നത് സുനിശ്‌ച്ചയം. ഒന്നരപ്പതിറ്റാണ്ടായി നിരന്തരം ഭാഗ്യം പരീക്ഷിക്കാൻ പണം മുടക്കുന്ന കൂട്ടുകാരായ ഇവരിൽ വിജിലിന് രണ്ട് മാസത്തെ ഗഡുക്കൾ മുടങ്ങിയപ്പോൾ ജോലിചെയ്യുന്ന കഫ്തീരിയയിൽ നിന്ന് കടമെടുത്ത തുക കൊണ്ടാണ് അഷ്റഫ് ഒടുവിലെ ലോട്ടറി വാങ്ങുന്നതും അതിന് സമ്മാനം ലഭിക്കുന്നതും. പിന്നീടുണ്ടായ സംഭവവികാസങ്ങൾ തുടർന്നു കാണാം.😊🙏 കൃത്യമായ കാസ്റ്റിംഗ് (അഭിനയം കലക്കി എങ്കിലും കഥാപാത്രത്തിനനുയോജ്യമായതിനേക്കാൾ അഷ്റഫിന് ഗ്ലാമർ കൂടിപ്പോയോന്നൊരു സംശയം.) മാതങ്കി ബിഗ് സ്ക്രീനിലൊരു പ്രതീക്ഷയാണ്. ക്യാമറയും എഡിറ്റിംഗും വളരെ നന്നായി. തിരക്കഥയും സംഭാഷണവും (മലപ്പുറത്തെ സ്വാഭാവിക ശൈലി) നീതി പുലർത്തി. വീട്ടുപേരിലെ *കണ്ടികൾ* ( *പിലാക്കണ്ടി* തലശ്ശേരിയിലാണ്) മലപ്പുറത്തില്ല, അത് കോഴിക്കോടിനപ്പുറത്താ.😃 പ്രിയസുഹൃത്ത് അനൂപ് ഒരു സമ്പൂർണ്ണ സിനിമ (ഫീച്ചർ ഫിലിം)എടുക്കാൻ എന്ത്കൊണ്ടും യോഗ്യനാണ്. പ്രിയകൂട്ടുകാർ അനൂപ് വർഗ്ഗീസിനും മനോജ് രാധാകൃഷ്ണനും ഹൃദയാശംസകൾ . SH NB * 1, 2, 3 ഇരുവരുടേയും പുസ്തക ശീർഷകങ്ങൾ.
Such natural acting by the person who played Ashraf and the Tamil girl
@jithanaumar Жыл бұрын
Beautiful... U always did wonders and made us long more... Same happened... We would love to see madangi s part after the lottery... Beleive me every character was like someone who we passed by in our life in dubai.. VIJIL n Mayas are lot to be found here...
@anoopkumbanad Жыл бұрын
Thanks a lot!
@hashirvt8633 Жыл бұрын
Adipoli 👍🏻🔥
@RehnaKhalid Жыл бұрын
അതിമനോഹരം
@sal_indian Жыл бұрын
Beatiful .. keep it up .. some of fhe scenes are high in standard
@anoopkumbanad Жыл бұрын
Thanks. Please can you let us know which scenes you liked the most ?
@Rinsav17 Жыл бұрын
#Asrafe ijj Vallathoru feel anne pahaya!!! ❤ from AJman!
@Alooooooooooooooooooooo Жыл бұрын
Feel good film ,kudos to the team 🤍
@basheerbashie4735 Жыл бұрын
നൈസ് പ്രവാസി സ്റ്റോറി...👌❣️❣️
@sreedevichandran5814 Жыл бұрын
സൂപ്പർ രണ്ടാളും ❤️❤️❤️❤️❤️
@v_i_n_i_n8701 Жыл бұрын
Itz a wonderful short film and a good message The real view of today's generation
@anoopkumbanad Жыл бұрын
Thanks for the feedback
@remabhaskaran3867 Жыл бұрын
Super....
@lailaalex6819 Жыл бұрын
Congratulations Anoop and Team. Beautiful script and talented actors. Excellent portrayal of friendship...❤❤
@anoopkumbanad Жыл бұрын
Thanks
@shafwanshafwankt Жыл бұрын
it is a beautiful peace of work keep going, director , DOP , script writer ,artists and the entire team wishing you all the best
@manojkumarr5547 Жыл бұрын
🙏🏽🙏🏽🙏🏽🙏🏽
@febyimthias Жыл бұрын
Superb!!!
@SAINU-gp2ni Жыл бұрын
Ashraf 😍😍 super
@pachamaala3477 Жыл бұрын
Heart warming story.. True to life.
@manojkumarr5547 Жыл бұрын
❤❤❤
@anoopkumbanad Жыл бұрын
Thanks
@pkgnpkgn5849 Жыл бұрын
👏....story 🔥..Karama ❤️
@anju04aa Жыл бұрын
Easy breezy short…well made 👍
@brandyfireone Жыл бұрын
Very nice film :) very well directed and must say 'Ashraf' has done really well! Very warm performances over all. Wonderful watch! ❤
@anoopkumbanad Жыл бұрын
Thanks
@haripriyanair6072 Жыл бұрын
Spr ❤❤
@jameschacko719 Жыл бұрын
Awesome .. really enjoyed it , congratulations all team 👍
@shasbakersshoppee2937 Жыл бұрын
അടിപൊളി, ടീം മൊത്തം അടിപൊളി ആയി, കാസ്റ്റിംഗ് സൂപ്പർ ആരെയും മോശം പറയാൻ ഇല്ല. നമ്മുടെ നായകൻ കലക്കി
@nisharaghunath2700 Жыл бұрын
Enjoyed thoroughly!!
@anoopkumbanad Жыл бұрын
❤
@ShimjaAnvar Жыл бұрын
Super 💗
@sajeevanvarekkal5829 Жыл бұрын
Asharaf ❤️👍
@asokannteswargarajyam223 Жыл бұрын
Oru cinema kanda feel...
@niveduk Жыл бұрын
Kiduu👍
@anoopkumbanad Жыл бұрын
🥰
@deepumathew3829 Жыл бұрын
Congratulations on your exceptional talent Anoop , Your vision shines through every frame !! . Great work by the entire team !!
@anoopkumbanad Жыл бұрын
Thanks 🙂
@Shaniyazaki Жыл бұрын
Poli❤❤❤
@sureshkumar-th4rt Жыл бұрын
Asharaf super act
@lohithakshanmc6373 Жыл бұрын
good work cngrats
@joshyvarghese1914 Жыл бұрын
❣ Nice one...
@Rejugsingh Жыл бұрын
EK KAHANI CREW SUPER WORK
@vishnuvichu2675 Жыл бұрын
polichu ponnuoo
@Vishnudaz-mz4nh Жыл бұрын
Majeed ekka kalakki ❤❤
@ajiljithchandraottappalamk1271 Жыл бұрын
Good work🥰 all the vry best team😍
@akhilthomas5698 Жыл бұрын
പറയാൻ വാക്കുകൾ ഇല്ല മേക്കിങ് ആക്ടിങ് അവതരണം edting uff🔥🔥 മോശം പറയാനായി ഒരു പോയിന്റ് പോലും ഇല്ല. മൈൻലി അ ഫ്രണ്ട്ഷിപ് ഡെപ്ത്
@jaffarjaff7147 Жыл бұрын
*2nd part വേണം... 👍🏻👍🏻💪🏻💪🏻*
@sureshchandran4703 Жыл бұрын
Beautiful ❤❤❤❤
@hridyar Жыл бұрын
Good one!! :)
@JeT-Music.Director Жыл бұрын
Superb Direction ❤ Nice work✌️✌️🔥🔥 Congratulations Anoop Bhai
@anoopkumbanad Жыл бұрын
Thanks a lot!
@anishvb1661 Жыл бұрын
excellent work . very well directed , Nice screenplay . Actors ashraf & Vijil - executes very well . Frames are really good . Well done Anoop Kumbanad👏👏
@anoopkumbanad Жыл бұрын
Thanks 🙂
@SarithaMv-nw3md Жыл бұрын
❤️👍
@joy4881 Жыл бұрын
Congratulations.. Super ❤
@prasanthmolickal9072 Жыл бұрын
Gud job anoop Kumbanadu ♥️👏🏻👏🏻, nalla feel, nayakan voice super 👏🏻👏🏻, film kanda feel undarunnu 😍gud work team
@anoopkumbanad Жыл бұрын
Thanks a lot!
@rinsonke Жыл бұрын
Good theme..touching...Best wishes Team..
@anoopkumbanad Жыл бұрын
❤
@Renug-vu6wm Жыл бұрын
Superb Anooop kumbanad
@anoopkumbanad Жыл бұрын
🥰
@sumathyachuthan5764 Жыл бұрын
A variety theme presented in a different way..... Welldone 👍👌👌
@anoopkumbanad Жыл бұрын
Thanks for the feedback
@remyajoby1890 Жыл бұрын
Ashraf suppar
@nandakumarmathoor2281 Жыл бұрын
Superb
@ramsheedramshi5424 Жыл бұрын
Iniyum cheyyanam same team ❤
@Haneefct Жыл бұрын
Nice one😊
@കാട്ടാളാൻദാമുയേട്ടൻ Жыл бұрын
കൊള്ളാം 👍
@nadeerarahman Жыл бұрын
സജി...അടിപൊളി 😍😍
@anoopkumbanad Жыл бұрын
😍
@shibinvenmony7 ай бұрын
Nice story
@rilan29 Жыл бұрын
Love it. Great to be part this project. Congrats to everyone 🎉🎉🎉
@anoopkumbanad Жыл бұрын
Thanks
@jossypjaicob9685 Жыл бұрын
Nice script and good presentation 👏👏👏❤
@kishorkrishnan653 Жыл бұрын
Really worth watching it❤️🥰 The characterization of Asharf is so amazing 😊😊🥰