Ekadantham Bhajeham | Bilahari | Deekshithar | Sunil Pallippuram

  Рет қаралды 5,015

Sunil Pallippuram Official

Sunil Pallippuram Official

2 жыл бұрын

Ekadantham Bhajeham |
Bilahari |
Deekshithar |
Sunil Pallippuram
Manasa Etulo
Malayamarutham
• Manasa Etulo | Malayam...

Пікірлер: 64
@muralitechmalayalam9125
@muralitechmalayalam9125 2 жыл бұрын
നമസ്തേ സുനി ഏട്ടാ ആലപ്പുഴ ജില്ലയിലുള്ള ഏട്ടനേ മലപ്പുറം ജില്ലയുടെ അതിർത്തി താലൂക്കായ നിലമ്പൂരിലുള്ള ഞാൻ ഏട്ടാ എന്ന് വിളിക്കുന്നത് അത്രക്ക് ഇഷ്ടം കൊണ്ടാണ്. എത്രയോ ലളിതമായും മനോഹരമായുമാണ് ഏട്ടന്റെ ഓരോ എപ്പിസോഡിലെയും അവതരണം പറയാൻ വാക്കുകളില്ല.. ഒരു സംഗീത പ്രേമി അല്ലാത്തവർക്ക് പോലും ഒരു പ്രാവശ്യം കണ്ടാൽ ഏട്ടന്റെ ഈ ചാനലിൽ നിന്ന് പിൻ തിരിയാൻ കഴിയില്ല. ഈ പ്രതിഭ-ലോകം അറിയണ്ടതാണ് ഇനിയും ഇനിയും മുന്നോട്ട് തന്നെ കുതിക്കട്ടേ ഈ പ്രയാണം എന്നെങ്കിലും നേരിട്ട് കാണാൻ ഈശ്വരൻ അനുഗ്രഹിക്കണേ എന്ന പ്രാർത്ഥനയോടെ നിലമ്പൂർ സുനിൽ ❤️❤️❤️
@sunilpallippuramofficial7641
@sunilpallippuramofficial7641 2 жыл бұрын
വളരെ സന്തോഷം സുനിൽ... ഞാനും ഒരു നല്ല സംഗീതപ്രിയനായ സഹോദരനെ കിട്ടിയതിൽ സന്തോഷിക്കുന്നു..
@sunilkumar-ji8el
@sunilkumar-ji8el 2 жыл бұрын
@@sunilpallippuramofficial7641 Hi sir Can I get your number
@manilal7325
@manilal7325 2 жыл бұрын
ഇത്ര ലളിതമായി, മനോഹരമായി, വിശദമായി ശാസ്ത്രീയ സംഗീതം പഠിക്കാനും ആസ്വദിക്കാനും സാധിക്കുന്ന മറ്റ് മലയാളം ചാനൽ ഉണ്ടെന്ന് തോന്നുന്നില്ല...സുനിൽ Sir, you are a wonderful Teacher and Musician.
@saseendrankg7348
@saseendrankg7348 10 ай бұрын
Very.very.thanks.sir.veendum.varika.congratuletion.s
@sunilpallippuramofficial7641
@sunilpallippuramofficial7641 10 ай бұрын
Thank you ❤️
@sulochanadevi3478
@sulochanadevi3478 2 жыл бұрын
സംഗീതം പഠിയ്ക്കാൻ ആഗ്രഹിക്കുന്ന വർക്ക് ഏറെ പ്രയോജനകരമായ ക്ലാസ് ഇതിനു വേണ്ടി സുനിൽ എടുക്കുന്ന എഫർട്ട് അഭിനന്ദനാർഹമാണ്. all the best ഇനിയും നല്ല രീതിയിൽ തന്നെ മുന്നോട്ടു പോകുക
@user-wz8fw1xz8t
@user-wz8fw1xz8t 11 ай бұрын
കേൾക്കാൻ നല്ല സുഖമുണ്ട്. 🙏👌❤
@sunilpallippuramofficial7641
@sunilpallippuramofficial7641 11 ай бұрын
വളരെ സന്തോഷം 🌹
@remapradyumnan3704
@remapradyumnan3704 10 ай бұрын
ഈ കീർത്തനം എത്ര മനോഹരം ഞാനും പഠിക്കാൻ ശ്രമിച്ചു.
@sunilpallippuramofficial7641
@sunilpallippuramofficial7641 10 ай бұрын
വളരെ സന്തോഷം 🙏🌹
@subramaniank2183
@subramaniank2183 Жыл бұрын
ലളിതസുന്ദരമായ ക്ളാസ്...
@sunilpallippuramofficial7641
@sunilpallippuramofficial7641 Жыл бұрын
വളരെ സന്തോഷം 🌹
@kunjumonkottayam1471
@kunjumonkottayam1471 2 жыл бұрын
ശാസ്ത്രീയ സംഗീതത്തോടുള്ള ഭയവും വൈമുഖ്യവും മാറുവാൻ ഒരു പാട് സഹായിക്കുന്ന ക്ലാസ്സുകൾ 💐💐💐 God bless you 🙏
@sunilpallippuramofficial7641
@sunilpallippuramofficial7641 2 жыл бұрын
Thank you Kunjumon chettaa..🙏
@dharmarajant.p.2414
@dharmarajant.p.2414 2 жыл бұрын
Superb Sir.
@sunilpallippuramofficial7641
@sunilpallippuramofficial7641 2 жыл бұрын
💐💐💐💐
@rekhaanil1
@rekhaanil1 26 күн бұрын
🙏🙏👍
@sunilpallippuramofficial7641
@sunilpallippuramofficial7641 26 күн бұрын
🙏🙏🙏🙏
@sindhuthirumeni2420
@sindhuthirumeni2420 2 жыл бұрын
പഠിക്കുന്നവർക്ക് എളുപ്പം പഠിക്കാവുന്ന രീതിയിൽ തന്നെ മാഷേ 🙏🙏🙏
@sarathsk75
@sarathsk75 11 ай бұрын
Thank you Sir 🙏
@sunilpallippuramofficial7641
@sunilpallippuramofficial7641 11 ай бұрын
🌹🌹🌹
@sreedeviudayakumar1304
@sreedeviudayakumar1304 Жыл бұрын
Suuuper...sir...thanks
@sunilpallippuramofficial7641
@sunilpallippuramofficial7641 Жыл бұрын
🌹💐🌹💐🌹💐
@santhakumarm4550
@santhakumarm4550 Жыл бұрын
Sar വളരെ മനോഹരമായ ഒരു കീർത്തനം അങ്ങ് അത് സ്വരസ്ഥാനത്തോടുകൂടി പാടി തന്നപ്പോൾ ഒരു അധ്യാപകന്റ് മുന്നിൽ ഇരുന്ന് പഠിക്കുന്നു അതേ അനുഭവം തന്നെയാണ് കിട്ടിയത്.... സ്നേഹത്തോടെ ഒത്തിരി നന്ദി 🙏🙏🙏
@sunilpallippuramofficial7641
@sunilpallippuramofficial7641 Жыл бұрын
വളരെ സന്തോഷം 🌹💐
@udayabhanukv3168
@udayabhanukv3168 2 жыл бұрын
വളരെ നന്നായി മാഷെ... ഞങ്ങൾക്ക് ഏറെ ഗുണം ചെയ്യുന്നു.
@sajikhobar
@sajikhobar Жыл бұрын
വളരെ സന്തോഷം പറയാതിരിക്കാൻ വയ്യ 👌👌👌👌👌🙏🙏🙏🙏👌👌👌🌹
@sunilpallippuramofficial7641
@sunilpallippuramofficial7641 Жыл бұрын
Thank you 💐🌹❤️
@philipmo3869
@philipmo3869 2 жыл бұрын
🙏🌷
@sunilpallippuramofficial7641
@sunilpallippuramofficial7641 2 жыл бұрын
🙏🙏🙏🙏🙏
@veenakadhai4055
@veenakadhai4055 2 жыл бұрын
🙏🏼🙏🏼🙏🏼
@sunilpallippuramofficial7641
@sunilpallippuramofficial7641 2 жыл бұрын
💐💐💐💐💐
@naadasreegopa6242
@naadasreegopa6242 2 жыл бұрын
അടിപൊളി 🙏
@prasadneezhoorkk4516
@prasadneezhoorkk4516 2 жыл бұрын
Thank you chettaa ithu onnu padikkanam 🙏💞👍👍👍
@sumeshlalcherthala4403
@sumeshlalcherthala4403 2 жыл бұрын
Great🙏🙏🙏♥️❤️🙏🙏
@mookam8888
@mookam8888 Жыл бұрын
Thanks
@sunilpallippuramofficial7641
@sunilpallippuramofficial7641 Жыл бұрын
💐🌹💐🌹💐🌹
@ajnishchandar7402
@ajnishchandar7402 2 жыл бұрын
Thank you sir 🙏🙏🙏😍
@geetharanib3972
@geetharanib3972 Жыл бұрын
nice class sir very helpful,Thanq
@sunilpallippuramofficial7641
@sunilpallippuramofficial7641 Жыл бұрын
വളരെ സന്തോഷം 🌹
@geetharanib3972
@geetharanib3972 10 ай бұрын
nice class
@sunilpallippuramofficial7641
@sunilpallippuramofficial7641 10 ай бұрын
Thank you 🌹❤️🙏
@srivagdevisangeetavidyalay3844
@srivagdevisangeetavidyalay3844 9 ай бұрын
Thanks sir 🙏 pls upload more carnatic krutis💐
@sunilpallippuramofficial7641
@sunilpallippuramofficial7641 9 ай бұрын
Sure 🌹🌹🌹
@arundhathy_music
@arundhathy_music 2 жыл бұрын
❤️❤️❤️
@sindhuthirumeni2420
@sindhuthirumeni2420 2 жыл бұрын
🙏🙏🙏🙏
@Lathalatha-bl1wi
@Lathalatha-bl1wi 2 жыл бұрын
👍🙏🙏
@shanmughanaduva9835
@shanmughanaduva9835 2 жыл бұрын
Super
@lathikaramachandran1288
@lathikaramachandran1288 2 жыл бұрын
മനോഹരമായ കീർത്തനം.ഏറെ ഉപകാരപ്രദമായി.. നന്ദി സാർ 🙏 waiting for next class.. 🙏🙏🙏
@sunilpallippuramofficial7641
@sunilpallippuramofficial7641 2 жыл бұрын
thank you...
@omanakuttank6003
@omanakuttank6003 Жыл бұрын
മനോഹരമായ കീർത്തനം ഒട്ടേറെ അറിവ് പകരുന്ന ഈ സംഗീത ക്ലാസ് സംഗീതം പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രയോജനപ്പെടും
@srisabariswaralayam9594
@srisabariswaralayam9594 2 жыл бұрын
Namaste sir 🙏 Your videos very useful sir, thank you sir 💐
@sunilpallippuramofficial7641
@sunilpallippuramofficial7641 2 жыл бұрын
🌹🌹🌹🌹🌹🌹🌹🌹
@prasadprasannan7691
@prasadprasannan7691 9 ай бұрын
Marugelara onnu padi idamo mashe
@geetharanib3972
@geetharanib3972 10 ай бұрын
nadasuda ksheerasagara padippikumo nannayittu manasilavunnundu
@sunilpallippuramofficial7641
@sunilpallippuramofficial7641 10 ай бұрын
Sure 👍
@geetharanib3972
@geetharanib3972 10 ай бұрын
@sankarankuttyts2511
@sankarankuttyts2511 2 жыл бұрын
Swaram note koode ezuthi kaanichal nannayirunnu. It is a request.
@manukrishnaaa6685
@manukrishnaaa6685 2 жыл бұрын
Note description boxil idamo ini idumbo
@renjiththomas7142
@renjiththomas7142 Жыл бұрын
മാമവത് ശ്രീ ഹിന്ദോളം പഠിപ്പിച്ചു തരാമോ? നന്ദി
@omanakuttan8480
@omanakuttan8480 2 жыл бұрын
ഗംഭീരം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sunilpallippuramofficial7641
@sunilpallippuramofficial7641 2 жыл бұрын
Thank you..♥️♥️♥️♥️♥️♥️♥️♥️
@umadevi6495
@umadevi6495 2 жыл бұрын
🙏🌹
Женская драка в Кызылорде
00:53
AIRAN
Рет қаралды 323 М.
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 77 МЛН
Каха и суп
00:39
К-Media
Рет қаралды 6 МЛН
RAGAM SAGARAM I MADHYAMAVATHI I SUNIL PALLIPURAM
12:42
Sandix Tv
Рет қаралды 9 М.
AAKASHAMAKE SONG TUTORIAL
9:12
Sasi Vallikkad
Рет қаралды 343
Manodharma swaras | Kalpana swaras | Sunil Pallippuram | Official I Euphony
8:38
Sunil Pallippuram Official
Рет қаралды 16 М.
Erkesh Khasen -  Bir qyz bar M|V
2:43
Еркеш Хасен
Рет қаралды 690 М.
LISA - ROCKSTAR (Official Music Video)
2:48
LLOUD Official
Рет қаралды 124 МЛН
IL’HAN - Pai-pai (lyric video) 2024
3:24
Ilhan Ihsanov
Рет қаралды 513 М.
Zattybek & ESKARA ЖАҢА ХИТ 2024
2:03
Ескара Бейбітов
Рет қаралды 514 М.
Nurmuhammed Jaqyp  - Nasini el donya (cover)
2:57
Nurmuhammed Jaqyp
Рет қаралды 270 М.
Iliyas Kabdyray ft. Amre - Армандадым
2:41
Amre Official
Рет қаралды 1,4 МЛН