ഫാ. ജോയ് ഐനിയാൻ | സൂക്ഷിച്ചില്ലെങ്കിൽ താഴത്ത് വീഴും | Talk 02 | Fr Joy Ainiyadan

  Рет қаралды 28,931

EKAM MEDIA-Ernakulam Angamaly Major Archdiocese

EKAM MEDIA-Ernakulam Angamaly Major Archdiocese

Күн бұрын

Пікірлер: 274
@GKiri644
@GKiri644 Жыл бұрын
Big support to my own diocese 👏👏👏🙏🙏
@georgev943
@georgev943 Жыл бұрын
I normally put the homily of all fathers through the sieve of my logic to critically evaluate the validity. However, this video surpasses or bypasses all my quality measures. A remarkable and unique style of interacting directly with my subconscious mind. The Biblical references goes into the heart bypassing the brain. Subtle, yet convincing! Mild, but captivating! I thank the Holy Spirit to enlightening the hearts of our fathers. They speak the language of the Shepherd: simple, but powerful. Not even a word is outstanding. Its cadence is not like that of the Synod, which is of power, brutality and obstinacy.
@paulsonjoseph4791
@paulsonjoseph4791 Жыл бұрын
Yes carefull. Otherwise fall down. So obey synod.
@antonykunjavira664
@antonykunjavira664 Жыл бұрын
Very good speech
@thomascp9933
@thomascp9933 Жыл бұрын
ജോയി അച്ഛനെ അഭിനന്ദിക്കുന്നു ധീരതായോടുക്കൂടി പ്രതികരിച്ചതിനെ 🎉 🎉 🎉
@AhynDhad
@AhynDhad 3 ай бұрын
യേശു നമ്മുടെ ആരാണ് രക്ഷകനാണ് പിതാവാണ്
@jacobcc9514
@jacobcc9514 Жыл бұрын
മത്തായി, 18:20 " രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മദ്ധ്യേ ഞാൻ ഉണ്ടായിരിക്കും." രണ്ടാം വത്തിക്കാൻ കൗൺസിലിൽ ബൈബിൾ പ്രകാശനം ലഭിച്ചപ്പോൾ ഈ സത്യം മനസിലായ കർദ്ദിനാൾ പാറേക്കാട്ടിൽ ഉൾപെടെയുള്ളവർ തീരുമാനിച്ചതാണ് പുരോഹിതനും ജനങ്ങളും മുഖാമുഖം നിന്നു കൊണ്ട് തങ്ങളുടെ മദ്ധ്യത്തിൽ ആയിരിക്കുന്ന ദൈവസാന്നിദ്ധ്യത്തെ ആരാധിക്കണമെന്നത്. ഇന്ന് ബൈബിൾ വായിക്കാത്ത അധികാരികൾക്ക് പഴയ അന്ധകാരത്തിലേക്ക് തിരിച്ചു പോകുവാനാണ് വ്യഗ്രത!
@jamesko43
@jamesko43 Жыл бұрын
നല്ല ഹൈരാർക്കി നല്ല അനുസരണം
@davisainiadan7098
@davisainiadan7098 Жыл бұрын
Blind obedience is sacrilege
@georgev943
@georgev943 Жыл бұрын
Obedience is a good tool. It can be used to make nuns lie down for bishops, as we have seen. It can be used for embezzling diocesan properties, to make beautiful female laity lie down to the clergy, ... But all the laity may not be willing to accept this obedience e without conviction.
@josephaikara5722
@josephaikara5722 Жыл бұрын
than vrum
@mollywilson2976
@mollywilson2976 Жыл бұрын
അച്ചന്റെ പ്രസംഗം നന്നായിട്ടുണ്ട്. Thanks
@thankammadevassy5902
@thankammadevassy5902 Жыл бұрын
ദുർമാതൃക കൊടുക്കുന്നവൻ സാത്താൻ തന്നെ.
@mysticaljugnu
@mysticaljugnu Жыл бұрын
അതല്ല,ഭിന്നിപ്പുണ്ടാക്കുന്ന ആത്മാവാണ് നമുക്ക് നകിയിരിക്കുന്നത്
@georgev943
@georgev943 Жыл бұрын
The one who denies the right to worship the true God in any format is also from Satan!!? The fomat is secondary, if not tertiary, and worship to the true God is primary.
@josukuttyjoseph6705
@josukuttyjoseph6705 Жыл бұрын
What humbleness. You have think fist after prech.
@tomyjoseph7228
@tomyjoseph7228 Жыл бұрын
അടിയിൽ ഇരുന്നു തുരപ്പന്റെ പണിയെടുക്കുന്ന എറണാകുളം കാരാ ഞാനും ആ രൂപതയിലെ അംഗമായി പോയതിൽ ലജ്ജിക്കുന്നു. ഈ വൃത്തികെട്ട രൂപതാംഗം ആയിപ്പോയതിന്റെ പേരിൽ മാത്രം എന്റെ മകളുടെ വിവാഹം മാറിപ്പോയി.. ഇപ്പോൾ നടക്കുന്നതു ജനാഭീമുഖ കുർബ്ബാനയല്ല മറിച്ച് ജനാഭാസ കുർബ്ബാന .
@kvfrancis6970
@kvfrancis6970 Жыл бұрын
അപ്പോൾ ഇത്രയും കാലം അർപ്പിച്ചിരുന്നതോ?
@mcjoseph878
@mcjoseph878 Жыл бұрын
നില്കുന്നു എന്ന് കരുതുന്നവൻ വീഴാതെ നോക്കട്ടെ.
@sangeethaajay4928
@sangeethaajay4928 Жыл бұрын
Trinity God sent your divine love and great unity in our church
@sajinisunil8495
@sajinisunil8495 Жыл бұрын
It is NOT where we are, but with WHO (Jesus / the Word of God / Revelation 19 : 13 / John 17 : 17 we are, that truly matters! Amen.
@delsi8577
@delsi8577 Жыл бұрын
ഇപ്പോൾ എറണാകുളം അങ്കമാലി അതിരൂപത യിലാണ് എന്ന് പറയുന്നത് നാണക്കേട് ആണ്.
@babithamathew2288
@babithamathew2288 Жыл бұрын
അതെ
@srlittilemarysabs2138
@srlittilemarysabs2138 Жыл бұрын
Hear...
@justinjosephm544
@justinjosephm544 Жыл бұрын
Athine ningalod arelum chodicha aano enn 😂
@josephvarghese8479
@josephvarghese8479 Жыл бұрын
@@justinjosephm544 ഇതു ഈ രൂപതയുടെ ഓരോ അംഗത്തിനും ഉള്ളിൽ നിന്നുള്ള നീറ്റൽ ആണ് അതറിയാൻ ആദ്യം യേശുവിനെ അറിയണം പിതാവിന് യേശുകൊടുത്ത വില സ്വയം ബലിയായി...ഇതു സഭയുടെ....പൗരോഹത്യത്തിന്റെ അടിസ്ഥാന ശീല ....ഇതറിഞ്ഞാൽ ചോദ്യം വരില്ല....ഉത്തരം തേടുകയും ചെയ്യും ..
@josyvarkey3676
@josyvarkey3676 Жыл бұрын
അച്ഛൻ പറഞ്ഞത് എത്രയോ സത്യസന്ധമായ കാര്യമാണ്പക്ഷേ ഇതിനെല്ലാം താങ്ങിനിർത്തുന്നഇടവകയിലെ വിശ്വാസികളുടെ കാര്യംപലപ്പോഴും പലരും ഓർക്കാറില്ല
@j2tech983
@j2tech983 Жыл бұрын
God have mercy on ur Holy Church,let all the bishops and priest obey ur holy will and lead ur sheeps,Jesus let ur Holy will be done
@lawrencet4307
@lawrencet4307 Жыл бұрын
ഒരു പുരോഹിതൻ എങ്ങനെ ആയിരിക്കരുത് എന്ന് നിങ്ങളെ നോക്കി പഠിക്കണം. St. മേരീസ്‌ church ൽ നടന്നത് എന്താണ് വി. കുർബാന നിങ്ങള്ക്ക് കളിക്കാനുള്ളത്തല്ല
@daviscolumn6611
@daviscolumn6611 Жыл бұрын
🙏🙏🙏
@FrKuriakoseOFMCap
@FrKuriakoseOFMCap Жыл бұрын
Be with the church. Out of the church out of Christ. Actor have to face the audience. For prayers and the celebration of the sacraments need not look at any one. Try to rise mind and heart to God alone.
@sajinisunil8495
@sajinisunil8495 Жыл бұрын
Our Vision : Christocentric! Proverbs 29 : 18, Amen.
@katturantk6478
@katturantk6478 Жыл бұрын
Fr. I would like to ask you a simple question how much time you have to turn to madbhaha for synad qurbana. First you have to obey Pope then try to change as you required. We think some of your priests in leading this opposition have some agenda to divide this church. So my humble request to all the laity and sisters not to attend this old qurbana otherwise near the future the ekm ank archdiocese become another church. No doubt. Any one required to continue in catholic Church have to obey Pope. These priests think that nothing will happen to this archdiocese as all of the priests and laity supporting them. Tell us what will happen if you pray for 15 minutes towards madbhaha. This is also bishop Josep kariyil thinking if the church is divided he becomes the leader of this church. Find out a new name for your Church. We pray for these priests to bless the god for open their eyes.
@srlittilemarysabs2138
@srlittilemarysabs2138 Жыл бұрын
15 മിനിട്ടോ സാധ്യമല്ല....ജനാഭിമുഖ ആക്രമണം 15മിനിറ്റ് പിന്നോട്ട്?? നടക്കില്ല ആക്രമണം മുന്നേ രുന്നു ഏറ് തുടരുന്നു . ഏ എന്തൂട്ട് ജനാഭിമുഖം...? മഹാ... അഹങ്കാരം.... മൂത്ത അഹങ്കാരം വാക്കുകൾ.....
@Do-YoU-DaRe-
@Do-YoU-DaRe- Жыл бұрын
Stop your Philosophy and learn to obey your Authority.
@mjosekcmi
@mjosekcmi Жыл бұрын
Well said, I appreciate the togetherness
@albertantony8070
@albertantony8070 Жыл бұрын
Great 👍👌🙏
@michaeljoseph7870
@michaeljoseph7870 Жыл бұрын
MAY JESUS CHRIST SON OF GOD BLESS YOU**AND THE PRIESTS NUNS AND MEMBERS OF ERNAKULAM ANGAMALY ARCH DIOCESE***EXCELLENT SPEECH***A WISE PRIEST***
@moncyjoseph7539
@moncyjoseph7539 Жыл бұрын
Are you a priest?
@FrKuriakoseOFMCap
@FrKuriakoseOFMCap Жыл бұрын
Unwillingness to obey the church ; pope. Please learn the theology and history of liturgy.
@augustinejoseph1236
@augustinejoseph1236 Жыл бұрын
നിങ്ങളുടെ കുപ്പായത്തിനു യോജിച്ച രീതിയിൽ സംസാരിക്കുക. നിങ്ങൾക്ക് ബഗുമാനം തരുന്നത് സിറോ മലബാർ സഭ അംഗം എന്ന രീതിയിൽ ആണ്. നിങ്ങളുടെ ഒരു സഹായവു് വേണ്ട സ്വർഗത്തിൽ പോകാൻ എന്ന് മനസിലാക്കുക.
@josekuttypt8731
@josekuttypt8731 Жыл бұрын
ഈ ചാനലിന്റെ പേര് ഏകം മാറ്റി അനൈക്യം എന്ന് ഇടുക എറണാകുളം അങ്കമാലീ രൂപത ക്കു ഹൈരാർക്കി സ്ഥാനം റോം കല്പിച്ചിട്ടില്ല ആദ്യ ഉത്തരവ് തിരുത്തിയത് അച്ചൻ അറിഞ്ഞില്ലേ
@josecd4005
@josecd4005 Жыл бұрын
സഭയിലാണ് അതിരൂപതയും രൂപതയും ഒക്കെ ഉണ്ടാകുന്നത് സഭയില്ലാതെ അതിരൂപത ഇല്ല, രൂപത ഇല്ല എന്ന് ആദ്യം മനസ്സിലാക്കുക. രൂപത വൈദികർ എന്ന വകാശപ്പെടുന്ന നിങ്ങളൊക്കെ ആദ്യം സഭയുടെ വൈദീകരാകുക. നിങ്ങളെയൊക്കെ മറ്റു രൂപതകളിലേക്ക് സ്ഥലം മാറ്റി സഭയുടെ വൈദീകരാണെന്ന് ബോധ്യപ്പെടുത്തേണ്ട കാലം അതിക്രമിച്ചു. പുറമേ ഒരു പത്തു കൊല്ലം മിഷൻ പ്രവർത്തനത്തിനു ഉത്തരേന്ത്യയിലേക്ക് വിടുക. ഇവിടെ തിന്നു കുടിച്ചു മദിച്ചു പൈശാചിക തന്ത്രങ്ങളുമായി വാഴുകയല്ലേ?
@willypaul246
@willypaul246 Жыл бұрын
Very good massage.
@georgethekku4302
@georgethekku4302 Жыл бұрын
പ്രസംഗം സൂപ്പർ പക്ഷെ കാട്ട് പോത്തിന്റെ പുറകിൽ പോയി വേദം ഒതിയിട്ട് കാര്യമില്ല എന്ന പഴഞ്ചെല്ല് ഓർത്ത് പോകുന്നു
@vandanadm1994
@vandanadm1994 Жыл бұрын
വട്ടൻ കവി?
@sajinisunil8495
@sajinisunil8495 Жыл бұрын
Jesus is weeping over Jerusalem, Luke 19 : 41 His people, Matthew 5 : 3 , who are not understood by the Hierarchy. Let's pray that God gives them a new heart and a new Spirit, Ezekiel 36 : 26, Amen. 🙏
@mysticaljugnu
@mysticaljugnu Жыл бұрын
അതെന്നും ഉണ്ടാകുന്നു. ആര് കാണാനാണ്
@JamesAlappat
@JamesAlappat Жыл бұрын
മനുഷ്യ പിരമിഡ് പോലെ അല്ല സഭാ പിരമിഡ്. നിങ്ങൾ പത്തു പേർ പാലം വലിച്ചാൽ വീഴുകില്ല അത്. ജന സഹസ്രങ്ങൾ ഉണ്ട് ഇത് താങ്ങിനിർത്തുവാൻ. ഇത് ചെകുത്താൻ വേദമോതുന്നു.
@j2tech983
@j2tech983 Жыл бұрын
Is this the end of world,what is the condition of our churh if our lord comes in his glory today what is our condition 😔🙏pls God have mercy on angamally and ernakulam diocese
@babymathew8853
@babymathew8853 Жыл бұрын
Be careful all faithful.....we are in great danger in india especially in kerala. We are fighting each other based on regional differences... Shame on such leaders instigating followers against the church. No church other than catholic church not ernakulam as a church...wrong teaching Acha
@georgemercy8618
@georgemercy8618 Жыл бұрын
O Lord Jesus for give ignorance of our priest, who are speaking against Synod Qurbana.
@josethomas6893
@josethomas6893 Жыл бұрын
In the parable of the pyramid, those standing at bottom should be very careful. Otherwise during destabilization there is a possibility that those standing above may fall on to them and more casuality may occur to those who stand at bottom most tier because they can be severely crushed against the ground below.
@davisainiadan7098
@davisainiadan7098 Жыл бұрын
If love Christ demands that why not?
@ludwicksworld7672
@ludwicksworld7672 Жыл бұрын
The person who looks with evil mind will only see evil. Don't become the slave of the devil Jose Thomas
@paulkaprem2285
@paulkaprem2285 Жыл бұрын
12ഇൽ ഒരാൾ യൂദാസ്‌ 🤣
@anuthomas9208
@anuthomas9208 Жыл бұрын
Please remember Angels only turned into Devils
@josephnelli2702
@josephnelli2702 Жыл бұрын
നീ പീഠിപ്പിക്കുന്നത് ഇശോയെയാണ്,
@josephgeorge1044
@josephgeorge1044 Жыл бұрын
Nee nalla oru vachalananu.
@sebastianabraham9390
@sebastianabraham9390 Жыл бұрын
At least 1% practice from what you preach. Don’t you believe that you people shame church and priesthood.
@mathewjoseph1484
@mathewjoseph1484 Жыл бұрын
അനുസരിക്കാൻ ആദ്യം പഠിക്കുക
@advdennisjoseph1963
@advdennisjoseph1963 Жыл бұрын
അടി കിട്ടി തുടങ്ങി.. മാർപ്പാപ്പയെ അനുസരിക്കാത്ത ഒറ്റ ഒരുത്തനെയും നമ്മളും ബഹുമാനിക്കരുത്.
@nicholasporathur1838
@nicholasporathur1838 Жыл бұрын
THEY'RE NOT DISOBEYING POPE BUT ONLY THE CHALDEANIZATION AGENDA OF THE SYNOD BISHOPS AND ADMINISTRATOR WHO PLAYS POLITICS AND POLICE RAJ!!!
@jainjoseph9311
@jainjoseph9311 Жыл бұрын
അച്ചോ അനുസരണം ബലിയേക്കാൾ ശ്രഷ്ടമാണ് എന്ന് കുടി ഒർക്കുന്നത് നാന്നയിരിക്കും
@jozef78
@jozef78 Жыл бұрын
Slavery ഇപ്പൊ criminal കുറ്റം ആണ് സഹോ
@jainjoseph9311
@jainjoseph9311 Жыл бұрын
അപ്പനേ അനുസരിക്കാണോ ഈയ്യളുടെ സ്ളേവറി കഷ്ടം ഇതിൽ കുടുതൽ ഒന്നും പറയാനില്ല എന്ന്,
@britejoe8967
@britejoe8967 Жыл бұрын
"ബലിയല്ല കരുണയാണ് എനിക്ക് വേണ്ടത്."
@jainjoseph9311
@jainjoseph9311 Жыл бұрын
@@britejoe8967 അനുസണ തന്നെയാണ് കരുണ എന്ന് പറയുന്നത്
@britejoe8967
@britejoe8967 Жыл бұрын
@@jainjoseph9311 തീർച്ചയായും ഇതൊരു പുതിയ അറിവാണ് എനിക്ക്. ഏത്‌ encyclopaedic dictionary നോക്കിയാൽ ഈ അർത്ഥം കിട്ടും. ഈ പണ്ഡിത്യം അസുയാവഹവും കാരണം യേശുവിനുപോലും ഇതറിയാമായിരുന്നോ എന്നു സംശയമാണ്. Good luck.❤️
@moncyvarghese9892
@moncyvarghese9892 Жыл бұрын
അധികാരികളെ അനുസരിക്കുക അതാണ് ദൈവഹിതം അനുസരണം ഇല്ലാത്ത ബലിയർപ്പണത്തിൽ യേശു ഉണ്ടാവുകയില്ല അനുസരണം ബലിയേക്കാൾ ശ്രേഷ്ഠം
@roychenkc6818
@roychenkc6818 Жыл бұрын
ഇവർക്കൊക്കെ ബഹുമാനമല്ല, അടിയാണ് കൊടുക്കേണ്ടത്.
@sojanmarko2771
@sojanmarko2771 Жыл бұрын
Great father
@thomask.a.1613
@thomask.a.1613 Жыл бұрын
Divide and rule philosophy! Practical prudence warrants a honest introspection for the present predicament lest Jesus will teach you a good lesson in the long run. Thomas Vazgappilly, Gandhinagar.
@varughesep.j.4779
@varughesep.j.4779 Жыл бұрын
സ്വർഗ്ഗീയ ഇടങ്ങളിൽ വസിക്കുന്ന തിൻമയുടെ ദുരാത്മാക്കളുടെ ചിരി മുൻപിലും പിന്നിലും
@mysticaljugnu
@mysticaljugnu Жыл бұрын
അത് കണ്ട് അഛൻമാർക്ക് സഹിക്കത്തില്ല എന്നായിരിക്കും . അവനവൻ്റെ ഉത്തരവാദിത്വത്തിൽ concetrated ആണെങ്കിൽ ഒരു constipation ന് chance ഉണ്ടാവില്ല..
@josephvarghese8479
@josephvarghese8479 Жыл бұрын
@@mysticaljugnu കാണാൻ ഇച്ചിരി സമയം എടുക്കും അപ്പോൾ ഇവർ ഈ സഭയിൽ ഉണ്ടാവില്ല...
@sabuKL576
@sabuKL576 Жыл бұрын
ബാബേൽ ഗോപുരം
@joymadassery2202
@joymadassery2202 Жыл бұрын
താഴത്തു വീണുകിട്ടാൻ കാവൽ നിൽക്കുന്നവരെ, ആദ്യം.നിങ്ങൾ വീഴാതെ നോക്കണം.നിങ്ങൾ ആകെ ഒരാളെ മാത്രമേ മേലോട്ടുയർത്തിയിട്ടുള്ളു.അതിന്റെ പ്രതിഫലവും കയ്യോടെ കൈപ്പറ്റി.അന്ന് ആ മുപ്പതു വെള്ളിക്കാശയിരുന്നു നിങ്ങൾക്കു വലുത്.
@joymadassery2202
@joymadassery2202 Жыл бұрын
അങ്കമാലിക്കാർക്ക് മാത്രമായി ഒരു യേശുവും ബലിയായിട്ടില്ല.എന്നാൽ ജീവിതത്തിലൊരിക്കലും?മുകളിലേയ്ക്കു ദൃഷ്ടി ഉയർത്താത്ത ഒരു മൃഗത്തിന്റെ പേരും ഈ നാടും തമ്മിൽ പലരും ബന്ധിപ്പിച്ചു പറയാറുണ്ട്.നിറുകംതലക്കടി കിട്ടുന്ന ഒരു മാത്ര മാത്രമേ ഈ മൃഗം ദൃഷ്ടി മേലോട്ടുയർത്തു.പക്ഷെ ഒരനുരഞ്ചനത്തിനു അസാധ്യമായ ആ നിമിഷത്തിൽ ആത്മാവ് അതിന്റെ വഴിക്കു പോകും.അതിനാൽ ഇതാണ് സ്വീകാര്യമായ സമയം.
@rubyraju8359
@rubyraju8359 Жыл бұрын
Again inserting a big nail in the heart of Jesus. Dividing the church..... How it comes mercy on us. So shameful activities.....
@albertantony8070
@albertantony8070 Жыл бұрын
Great priest 🙏👍👌🥰
@Joseph-zr4qp
@Joseph-zr4qp Жыл бұрын
വെള്ളയടിച്ച കുഴിമാടങ്ങൾ
@katturantk6478
@katturantk6478 Жыл бұрын
If you are not interested to obey your superior near the future same will happen to you. When the church will divide see what will happen to you. All priests will be for a position. Poor people
@akhilgeorge673
@akhilgeorge673 Жыл бұрын
തിരുപട്ടത്തിന്റെ സമയത്തു താനൊക്കെ എടുത്ത പ്രതിജ്ഞ ഓർത്തെങ്കിലും സഭയോട് ചേർന്ന് നിൽക്ക്... എറണാകുളം അതിരുപതാ മാത്രം അല്ല സഭ എന്ന് മനസിലാക്കടോ.... ഇവനൊക്കെ ആണല്ലോ സെമിനാരിയിൽ പിള്ളേരെ പഠിപ്പിച്ചത്.....
@BennyVarghese-o5s
@BennyVarghese-o5s Жыл бұрын
മെത്രാൻമാർ മാത്രം ആണോ കത്തോലിക്കാ സഭ.വിവരദോഷി കൽദായർ.എറണാകുളം അങ്കമാലി രൂപതയിലുള്ളവർ ക്യത്യമായി തീരുമാനം എടുത്തിട്ടുണ്ട്.
@princyjo4321
@princyjo4321 Жыл бұрын
കണ്ണടച്ചാൽ ഇരുട്ടകുമോ? 🤔🤔🤔
@ranithomas8977
@ranithomas8977 Жыл бұрын
അച്ഛൻറെ സ്ഥാനം എവിടെയാണ് അച്ഛൻ എത്ര പിതാക്കന്മാരെ പീഡിപ്പിച്ചു
@mathewpoulose2302
@mathewpoulose2302 Жыл бұрын
തെറ്റി പോയിചേച്ചി ,പിതാക്കന്മാർ ,കന്യാസ്ത്രീകളെയാണ് പീഠിപ്പിച്ചു തു് . ഇനി Franco ചേച്ചിയുടെ അടുത്തെങ്ങാനും വന്നിരുന്നോ ?
@bijlikumar123
@bijlikumar123 Жыл бұрын
@@mathewpoulose2302 ദൗർഭാഗ്യവശാൽ ഇപ്പോഴുള്ള പിതാക്കന്മാരിൽ ഇനിയും മാർ ഫ്രാങ്കോമാർ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ് . നമ്മുക്ക് പ്രാർത്ഥിക്കാം .
@pligrimsofhope545
@pligrimsofhope545 Жыл бұрын
@@mathewpoulose2302 വെരി ഗുഡ് question 👍👍👍
@josephvarghese8479
@josephvarghese8479 Жыл бұрын
@@mathewpoulose2302 നിന്റെ അമ്മയ്ക്ക് മെത്തന് ഉണ്ടായകൊണ്ടുള്ള കുണ്ഠിതൻ ഇവിടെ തിർക്കണ്ടേ അപ്പൻ ശിഖണ്ഡി ആയാൽ ഇതുപോലെയുള്ള മക്കളെ നാട്ടുകാർ ....ആകാശം കാട്ടും...
@josephvarghese8479
@josephvarghese8479 Жыл бұрын
@@bijlikumar123 ഏടാ തക്കിയാ ഓളി ഇജ്ജ് അന്റെ ഉമ്മാക്ക് പള്ളേൽ ഉണ്ടൊന്നു നോക്കിവാ ഉസ്താദ് ജുമാ കഴിഞ്ഞു കഴിഞ്ഞ മാസം പുറയിലേക്കു കേറുന്ന കണ്ടെന്നു പാത്തുതാ പറഞ്ഞു...
@beenavergheese3769
@beenavergheese3769 Жыл бұрын
നാശത്തിൻ്റെ വഴി തിരഞ്ഞെടുക്കുന്ന പുരോഹിതരേ നിങ്ങൾ എന്തിന് പുരോഹിതരായി നിലകൊള്ളുന്നു 34 രൂപതയിലും ബലിപീഠത്തിനു നേരെ തിരിഞ്ഞ് കുർബാന ചൊല്ലിയിട്ട് ദൈവജനത്തിന് ഭക്തിയിൽ ഒരു കുറവും വന്നില്ല വൈദികർക്കും അനുഗ്രഹത്തിനു കുറവു വന്നില്ലല്ലോ. സാത്താൻ്റെ സന്തതികളെ ഈ ആഭാസങ്ങൾ ഒന്നു അവസാനിപ്പിക്കാമോ
@gapps2611
@gapps2611 Жыл бұрын
അധികാരികളെ അനുസരിക്കും എന്നു പറഞ്ഞു തിരുപട്ടം സ്വീകരിച്ചു ,എന്നിട്ടു അനുസരിക്കാതെ ഭിന്നിപ്പ് ഉണ്ടാക്കുന്ന പുരോഹിതൻ...
@jojocpaul2055
@jojocpaul2055 Жыл бұрын
എന്ത് പറയാൻ കഷ്ടം 🙄
@josephkallarackal9528
@josephkallarackal9528 Жыл бұрын
സഭാ സ്ഥാപകനെ വകവയ്ക്കാതെയാണോ അവിടുന്ന് ചുമതലപ്പെടുത്തിയവന്റെ പുറകെ പോകേണ്ടത് ? ചുമതല ഏറ്റവൻ മനുഷ്യനല്ലേ ? ശിശുക്കളെ പോലുള്ളവർക്ക് ഞാൻ സത്യം വെളിപ്പെടുത്തി കൊടുക്കും എന്നല്ലെ?
@josephkallarackal9528
@josephkallarackal9528 Жыл бұрын
അധികാരി പുറം തിരിഞ് പോവുകയല്ലേ ?
@georgev943
@georgev943 Жыл бұрын
Once upon a time, Catholic clergy was using obedience to make beautiful women lie down to them. If they don't, there were many means to chastise them, including witch hunting and inquisition. I hope you and your family members would be happy to obey this manner. GOOD!! Keep it up. But we EKAM are not. There are canon law governing obedience. It is not just mob of hooligans called Synod to dictate things.. what can be dictated and what cannot be are in the Canon. This is 21st century. No one would blindly obey.
@inquisitor1906
@inquisitor1906 Жыл бұрын
The word "Hierarchy" is butchered here and taken out of context. Unlike the example he quoted, the authority of any catholic denomination doesn't come from bottom to top, but the other way. Thats why we believe in the apostolic succession ie priests are ordained by laying hands. This makes sure that priests remain in submission to the authorities through discipleship as Jesus intended. Body of Christ resembles an olive tree, not a pyramid. Remember gentile churches are grafted to the olive tree. Churches in rebellion will be cut off and thrown into fire...
@srlittilemarysabs2138
@srlittilemarysabs2138 Жыл бұрын
കറക്റ്..
@mathewvarghese6045
@mathewvarghese6045 Жыл бұрын
Shame and absolute shame on you for taking the name of Christ.
@josephcu6528
@josephcu6528 Жыл бұрын
നാണം. ഇല്ല. അച്ഛാ
@annmary4347
@annmary4347 Жыл бұрын
Let not your priesthood fall
@mysticaljugnu
@mysticaljugnu Жыл бұрын
വീണാലും കുസാപ്പം ഇല്ല.. വീഴുമ്പോൾ പിറീസെഴുന്നേക്കുന്നത് അവൻ്റെ മുന്നിൽ തന്നെ ആണ്
@eliakuttyjohn1213
@eliakuttyjohn1213 Жыл бұрын
ഈ വാചകമടി ആരോടാണ്
@bennyjose9357
@bennyjose9357 Жыл бұрын
ബഹു. പാതിരിമാരേ ...... വിമത സ്വഭാവം ന്യായീകരിക്കാൻ കാണിക്കുന്ന കഷ്ഠപ്പാടു കണ്ടിട്ട് കഷ്ഠം തോന്നുന്നു ..... ഈ ബഹു. പാദർ ഏതോ സെമിനാരി റെക്ടർ ആയിരുന്നല്ലല്ലല്ലേ ലല്ലേ .... അനുസരണയിലും ബ്രഹ്മചര്യത്തിലും ദാരിദ്രം .....😭😂
@sk70001
@sk70001 Жыл бұрын
No need of your explanation..you guys are so special better to be out of Syro Malabar Church as all other dioceses can go hand in hand.
@srlittilemarysabs2138
@srlittilemarysabs2138 Жыл бұрын
You guys are collapsed through your pride....
@sk70001
@sk70001 Жыл бұрын
@@srlittilemarysabs2138 I think you may say this to the Pope Francis also. When someone is guided by evil spirit they will make troubles everywhere. Obedience, Chastity and Poverty are those vows professed it's good to remember it.
@josekollamkudy2971
@josekollamkudy2971 Жыл бұрын
അച്ചൊ, പ്രസംഗം അടിപൊളി, ക്രി സ്തു സന്ദേശമല്ല അച്ചൻ പറയുന്നത്. കത്തോലിക്ക സഭയിൽ 4 ലക്ഷം വൈദികരും 130 കോടി കത്തോലിക്ക് വിശ്വാസികളും ഉണ്ട്. 350 അച്ചന്മാരും അവർ തെറ്റിച്ച വിശ്വാസികളും മാത്രമല്ല 'നിങ്ങൾ ളു ടെ ചുമലിൽ മാത്രം അല്ല, സഭയെ താങ്ങി നിർത്തുന്നത്. അച്ചൻ്റെ പ്രസംഗവും പ്രവർത്തിയും തമ്മിൽ ബന്ധമില്ല'നിങ്ങൾ തന്നെ ഒരു കാർ
@kmmathew6398
@kmmathew6398 Жыл бұрын
പിരമിഡ് പ്രസംഗം ഗംഭീരമായിരിക്കുന്നു മുകളിൽ ഇരിക്കുന്ന ആളെ നന്നാക്കാൻ ശ്രമിക്കുമ്പോൾ താങ്കൾക്ക് താഴെയുള്ള വിശ്വാസികളെ താങ്കളും ചവിട്ടി ചിതറിക്കുകയാണ് തനിക്ക് ഭരമേല്പിച്ചിരിക്കുന്നവർ ഇടവകയിൽ ഇപ്പോൾ പള്ളിയിൽ വരുന്നുണ്ടോ എന്ന് ഉറപ്പിക്കാൻ എത്ര അച്ഛന്മാർക്ക് ഇപ്പോൾ കഴിയും. ആരും ആരെയും നന്നാക്കാൻ നോക്കണ്ട സ്വയം നന്നാകാൻ ശ്രമിക്കുക സ്വയം വിളി തിരിച്ചറിയുക
@shajimathew1816
@shajimathew1816 Жыл бұрын
നിർത്തി പോകാമോ? സാത്താൻ സന്തതികൾ!
@bensfamilykitchen771
@bensfamilykitchen771 Жыл бұрын
കഷ്ടം
@josephkollannur5475
@josephkollannur5475 Жыл бұрын
താഴത്ത് വീഴാതെ ഞങ്ങൾ കാക്കും.
@mysticaljugnu
@mysticaljugnu Жыл бұрын
Thazhathu വീണു കഴിഞ്ഞു. ജനം ഒരു പോറൽ പോലും കൂടാതെ പിടിച്ചെഴുന്നേപിക്കയും ചെയ്തു.. ഇനി വീണാൽ എന്താ സംഭവിക്കുക.9
@sebastiankt2421
@sebastiankt2421 Жыл бұрын
@@mysticaljugnu ഒററുകാരൻടെപൊടിപോലും കാണില്ല.
@j2tech983
@j2tech983 Жыл бұрын
Why is our church fighting over such silly things😔pls stop this spark of fire🙏🙏😔
@thomask.a.1613
@thomask.a.1613 Жыл бұрын
ഭിന്നിപ്പിച്ച് ഭരിക്കുന്ന തത്വശാസ്ത്രം! ദീർഘകാലാടിസ്ഥാനത്തിൽ യേശു നിങ്ങളെ ഒരു നല്ല പാഠം പഠിപ്പിക്കാതിരിക്കാൻ, പ്രായോഗിക വിവേകം ഇന്നത്തെ ദുരവസ്ഥയെക്കുറിച്ച് സത്യസന്ധമായ ഒരു ആത്മപരിശോധന ആവശ്യപ്പെടുന്നു.
@bijlikumar123
@bijlikumar123 Жыл бұрын
ഒന്ന് പോ എൻ്റെ കൽദായകുട്ടാ !!!
@jobyjoseph4235
@jobyjoseph4235 Жыл бұрын
ഇപ്പഴാ ഹയരാർക്കി എന്താന്ന് മനസിലായത് അച്ചോ... കഷ്ടമുണ്ട് അച്ചാ... അജഗണങ്ങളെ ഇങ്ങനെ വഴി തെറ്റിക്കുന്നതിന് അച്ചൻ കണക്ക് ബോധിപ്പിക്കേണ്ടിവരും... തീർച്ച
@Biblical-f9n
@Biblical-f9n Жыл бұрын
ഏതായാലും കാൽവരിയിലല്ല ബലിയർപ്പിക്കപ്പെട്ടത്. ഇത്തരം വിലകെട്ട പഠനങ്ങളാണ് കത്തോലിക്കാ സഭ യെ ക്രൈസ്തവ സമൂഹം അല്ലാതാക്കിക്കൊണ്ടിരിക്കുന്നത്. ഏതായാലും ആ ഗാനം ദൈവികമല്ല.
@Joseph-zr4qp
@Joseph-zr4qp Жыл бұрын
അനുസരണ ഇല്ലാത്ത ഒരു ജനത ആര് ഈ എളിയ വരിൽ ഒരുവന് ഉത്തപ്പ് ഉണ്ടാക്കു ന്നവോ അവനു ദുരിതം ഈ പാട്ടുപോലെ ശ്രുതി തെറ്റി യ ഒരു നേതൃത്വം
@georgethomas9176
@georgethomas9176 Жыл бұрын
പിതാവിനെ അനുസരിക്കാത്തവൻ പുത്രനേയും അനുസരിക്കുന്നില്ല.. മാർക്കോസ് 7-7(മത്തായി 7-21)
@mollywilson2976
@mollywilson2976 Жыл бұрын
മനുഷ്യര്‍ തമ്മില്‍ അടിക്കുന്നതിനെപ്പറ്റി അല്ല യേശു ഈ വചനം പറഞ്ഞത്. പിതാവ് എന്ന് പറഞ്ഞത് സ്വര്‍ഗത്തില്‍ വസിക്കുന്ന എല്ലാവരുടെയും പിതാവ് ആണ്‌. പുത്രന്‍ എന്നാല്‍ യേശു. വചനം വളച്ച് ഓടിക്കാന്‍ പാടില്ല.
@moncyvarghese9892
@moncyvarghese9892 Жыл бұрын
ഹെബ്രായർ 13:17
@moncyvarghese9892
@moncyvarghese9892 Жыл бұрын
കൊളോസോസ് 3:22
@moncyvarghese9892
@moncyvarghese9892 Жыл бұрын
എഫേസോ സ് 6:5-6
@philiphnelson9156
@philiphnelson9156 Жыл бұрын
അത് ദൈവത്തെ പറ്റി ആണ്, മനുഷ്യനെ അല്ല... സ്വാർത്ഥ താല്പര്യം മൂലം ദൈവ വചനം വളച്ചൊടിക്കരുത്
@pathrosethaliyan
@pathrosethaliyan Жыл бұрын
Strength of the laity is in the catholic church the first. Not canon law ,not pope , not cardinal ,not bishop ,not priests . because everything is done by the laity .Is thre any doubt ?
@tomvarghese8348
@tomvarghese8348 Жыл бұрын
If one among the 35 persons in the lower layer of the pyramid thinks that he is superior to other 34 and hence is the only right person in the group and all the upper layers including the leader has to obey him,then he is only Great "fool".Thats all.
@sojupunnoose8340
@sojupunnoose8340 Жыл бұрын
സഭയാകുന്ന പിരമിഡിന്റെ ഏറ്റവും താഴെ ഉള്ള 35 രൂപതയിൽ 35 ൽ 34ഉം അതിന്റെ മുകളിൽ ഉള്ളവരെ താങ്ങി, മുകൾ ഭാഗം പണിയുമ്പോൾ ഒരു രൂപത മാത്രം പിരമിഡ് തകർക്കാൻ ശ്രമിക്കുന്നു.. പരിശുദ്ധ കുർബാന മൊബൈൽ ഫോൺ വിളിച്ചും, ഫോണിലെ സ്ക്രീൻ നോക്കിയും, ഉന്നത അധികാരികളെയും കോടതി ഉത്തരവിനെയും വെല്ലുവിളിച്ചു കുർബാന ആഭാസം ആക്കുന്ന രീതി കണ്ടിട്ട് അഭിമാനമോ.. 😟😟
@srlittilemarysabs2138
@srlittilemarysabs2138 Жыл бұрын
ഒരു രൂപത മുഴുവൻ???? അതിൽ വളരെ ചെറിയ ഒരംശം മാത്രം..
@srlittilemarysabs2138
@srlittilemarysabs2138 Жыл бұрын
@@simonpv8893 പോടാ.. വെളിയിൽ.
@justinjosephm544
@justinjosephm544 Жыл бұрын
Oru amsham matram enn parayan ningalk enthariyam.. Aake oru pithavum oru administrator um 4 shingidikalum ind ningade koode.. Baki njangal elarum ottakkett aanu sistere.. Allaa pine
@sebastiannf1973
@sebastiannf1973 Жыл бұрын
അയനിയാടനച്ചൻ പണ്ടേവീണവനാണ്.താഴത്ത് പിതാവിനെ മുകളിൽ നിർത്തിയവൻ വീഴാതെ കാത്തുകൊളും കർത്താവ് താങ്കികൊളും.
@bijlikumar123
@bijlikumar123 Жыл бұрын
താഴത്ത് മതിൽ ചാടി വന്ന കൂലിക്കാരനായ ഇടയൻ മാത്രമാണ് . അദ്ദേഹം ഏറെ താമസിയാതെ തൃശ്ശൂർക്ക് വാലും പൊക്കി ഓടുന്ന കാഴ്ച കാണാൻ പോകുന്നതേ ഉള്ളൂ . " കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കേണ്ടതുണ്ടോ " ??? എൻ്റെ സെബാൻ , ഒരാൾ എത്രവലിയ ഗുണ്ടായിസം കാണിക്കുന്ന ബിഷപ്പായാലും പോലീസ് കാവലിൽ എത്ര ദിവസം സഞ്ചരിക്കാൻ സാധിക്കും ? താഴ്ത്തും , ആലഞ്ചേരിയും അടപടലം തലയും കുത്തി വീഴാൻ പോകുന്നു . കൽദായ കുഞ്ഞുങ്ങൾ തോറ്റ് തുന്നം പാടാൻ പോകുന്നു .
@josephvarghese8479
@josephvarghese8479 Жыл бұрын
@@bijlikumar123 നിന്നോട് പല പ്രാവശ്യം പറഞ്ഞു മെത്തൻ മദ്രസയിലെ കാര്യങ്ങളിൽ കമന്റ്‌ ഇടുക ഇവിടെ വേണ്ട
@heavensvoice7296
@heavensvoice7296 Жыл бұрын
Chagancherry ye major athroopthakyal ivamarude kadithirthu kodukkam😌
@paulveliyathil1487
@paulveliyathil1487 Жыл бұрын
I see the PYRAMID analogy applicable to the Malabar Synod in 3 other ways: 1. Pyramids are tombs of Egyptian Pharaohs. The leaders of Malabar church are DEAD inside. Also SYNOD and PYRAMID sound eerily similar! 2. The phrase "pyramid scheme" refers to people on the top of the pyramid exploiting people at the bottom (financially) but it is applicable today in church politics too. 3. The symbol of Church as a pyramid is no longer valid. Vatican Council 2 defined Church as "People of God". Nobody is on top, nobody is at the bottom. ALL are equally children of God, same status, different roles. For Christ's sake, can we get rid of Pyramids and Synods and go back to the Gospels. For the best analogy and example, just look at Jesus. He sat around a table AMONG his disciples, not ABOVE them. He even knelt down to wash their feet. I am APPALLED and AMAZED that the Malabar bishops don't see that example of Jesus whose cross they show off on their hats and their chains? It is a DEPLORABE dereliction of duty on the part of the Synod!
@thomasplaparampil2301
@thomasplaparampil2301 Жыл бұрын
ആരാ..... Acha.... സഭയെ പീഡിപ്പിക്കുന്നത് മാനം ??!! മാനം കെടുത്തുന്നത്??!!
@FrKuriakoseOFMCap
@FrKuriakoseOFMCap Жыл бұрын
If you are not careful ekm rebels will fall. Be sure. Church is Saturn.
@josephmathew6511
@josephmathew6511 Жыл бұрын
Feel sorry for you, Father. You seem to presume too much. You now teach and preach to your authorities, tomorrow you will teach Jesus Christ himself!
@delsi8577
@delsi8577 Жыл бұрын
ഒറ്റകെട്ടല്ല താൻ ഒറ്റ ക്ക് നിന്നാൽ മതി. ഞങ്ങളാരും തന്റെ കൂടെ നരകത്തിലേക്ക് വരുന്നില്ല
@josemathew4176
@josemathew4176 Жыл бұрын
എന്തൊരു സംസ്കാരം, ആ പ്രായത്തെ എങ്കിലും മാനിക്ക്.
@ajitnair3916
@ajitnair3916 Жыл бұрын
Kashttam
@josephvarghese8479
@josephvarghese8479 Жыл бұрын
@@josemathew4176 എടോ സഹോദരാ വൃത വാഗ്ദാനത്തിൽ ബൈബിൾ പിടിച്ചു എടുത്ത പ്രതിഞ്ജ ലെങ്കിച്ചാൽ ലഭിച്ച തിരുവസ്ത്രത്തിന്റെ വിശുദ്ധി നഷ്ടപ്പെടും അങ്ങിനെ ആവുമ്പോൾ ഇപ്പൊ...ഇയാൾ ഒരു അറബി വേഷദാരി മാത്രം ആ അറബ് സംസ്കരിക്കു ഇതു പോര പ്രയോഗം ഇതു തുടർന്നാൽ തിരണ്ടി വാലിന് അടി പുറകെ വരുന്നുണ്ട്...മെത്തന്റെ പടി മേടിച്ചു സഭയെ തകർക്കാൻ ഇറങ്ങിയ ചെറ്റകൾ....
@athuldominic
@athuldominic 4 ай бұрын
​@@josemathew4176ഒരു പിതാവിനെ ഈ വൈദികൻ ദ്വയാർഥ പ്രയോഗത്തിലൂടെ അഭിസംബോധന ചെയ്യുന്നതിന് കുഴപ്പമില്ല അല്ലേ
@jomonmathew5794
@jomonmathew5794 Жыл бұрын
കുർബാന നടപ്പിലാക്കിയ പള്ളികളിൽ ക്രൂശിത രൂപമില്ല, ദിവ്യസക്രാരി ഇല്ലാ.... തിരുസ്വരൂപങ്ങൾ ഇല്ലാ..... എല്ലാം എവിടെയോ അപ്രത്യക്ഷമായി.... ജപമാല വേണ്ട x വേറെ റംസാ ചൊല്ലി കൂട്ടുന്നു ഇതെല്ലാം ദൈവ ജനത്തെ നന്നാക്കാനോ? സ്ഥാന മോഹികൾ എല്ലാവരും കൂടെ ഉള്ള ഒരു കസേരകളി.... എതിർക്കുന്നവരെല്ലാം വിമിതർ സാത്താൻ പിടിച്ചവർ എന്തൊരു വിരോധഭാസം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sabuKL576
@sabuKL576 Жыл бұрын
അത്തരത്തിലുളള പള്ളികളുടെ Lis t ഒന്ന് ഇടാമോ?
@ligiittop4732
@ligiittop4732 Жыл бұрын
True
@thomask.a.1613
@thomask.a.1613 Жыл бұрын
Divide and rule philosophy! Practical prudence warrants a honest introspection for the present predicament lest Jesus will teach you a good lesson in the long run.
@gapps2611
@gapps2611 Жыл бұрын
🤣 എന്തൊരു കള്ളം ആണ് പടച്ചു വിടുന്നത്... ഒരു പള്ളി എങ്കിലും കാണിക്കാമോ?
@gapps2611
@gapps2611 Жыл бұрын
Pope ന്റെ കൂടെ നിൽക്കാത്തവർ എല്ലാം വിമതർ
@jobijacob9641
@jobijacob9641 Жыл бұрын
അച്ചാ, നിങ്ങൾ എന്തൊരു പൈശാചിക പ്രസംഗമാണ് നടത്തുന്നത്..? സഭ pyramid ആണോ?
@kattampallil65
@kattampallil65 Жыл бұрын
ആ പറഞ്ഞത് ഇഷ്ടപ്പെട്ട് ക്രിസ്തുവിനോടൊപ്പം ഒന്നിച്ചു നിൽക്കുന്നു ക്രിസ്തു കൂടേണ്ട ഉറപ്പുവരുത്തണം
@rosammathomas8969
@rosammathomas8969 Жыл бұрын
Vimatha Sisters
@ranijoy8129
@ranijoy8129 Жыл бұрын
Subodam illàthà logadarikàl sabhayà nashípiçhaté adagulà
@chackovadakkethalackel1666
@chackovadakkethalackel1666 Жыл бұрын
യേശുക്രിസ്തുവിനെ താങ്ങി നിർത്തുന്നത് iddhehamano
@josephkollannur5475
@josephkollannur5475 Жыл бұрын
ഇതിലും കൂടുതൽ അനുസരണം സിസ്റ്റർ ലൂ.. കളപ്പുരയ്ക്കൽ എന്ന സ്ത്രീക്ക് ഉണ്ടായിരുന്നു.
@mysticaljugnu
@mysticaljugnu Жыл бұрын
ലൂസി ചെയ്ത തെറ്റ് ഇതാണ് " വഞ്ചി സ്ക്വയർ മീറ്റിംഗ് ന "തെറ്റ് ചെയ്തവർക്ക് സപ്പോർട്ട് ചെയ്യാൻ പോയി" എന്നതാണ്. അവള് തീർച്ച ആയും മഠത്തിൽ superior നൊടു പറഞ്ഞിട്ടുണ്ട്. പക്ഷേ,എല്ലാവരും കൂടി ലൂസി കളപ്പുരയ്ക്ക സപ്പോർട്ട് ചെയ്തു പറഞ്ഞു വിട്ടു.. (representative എന്ന നിലക്ക്).. പ്രശ്നം രൂക്ഷം ആയി,എല്ലാം പുറത്ത് പോകേണ്ടി വരും എന്നോർത്തപ്പോൾ, ലൂസി കളപ്പുര തന്നെ കുറ്റം ചുമന്നു. അത് കൊണ്ടാണ്,ലൂസി കളപ്പുര ഇന്നും എന്നും മഠത്തിൻ്റെ കോമ്പൗണ്ട് ല് മഠത്തിന് ഉള്ളിൽ കഴിയുന്നു. അവള്/അവളോട് "അന്യായം ചെയ്തു." സഭയുടെ അഹികാരികൾ. ഭയപ്പെടുത്തി അകത്തു നിർത്തി. അനുസരണക്കേട് കാണിച്ചിട്ടില്ല. "അനുസരിച്ചാണ് പോയത്.." പിന്നെ ചുരിദാർ ധരിച്ച് വിലസി.. അതും തീരുമാനം പോലെ തന്നെ അതൊക്കെ അന്യായം.. അവരുടെ വ്രതവാഗ്ധാനത്തോട് കാണിച്ച അന്യായം... അത്രക്ക് സ്വാതന്ത്യം ഉണ്ട് എന്ന് religious nuns ന്..
@Joseph-zr4qp
@Joseph-zr4qp Жыл бұрын
അത് നുണ
@josephkollannur5475
@josephkollannur5475 Жыл бұрын
ഇഞ്ചത്തയിൽ ജോസഫ് പാവറട്ടി. ഈ പിരമിഡ് 35 തൂണുകളിൽ ആണ് ഉയർന്ന് നിൽക്കുന്നത്.അതിൽ എറണാകുളം തൂണ് ഒടിഞാലും അത് ഒടിച്ചാലും ഈ പിരമിഡിന് ഏറ്റവും മുകളിൽ ഇരിക്കുന്ന ആൾ താഴത്ത് വീഴാതെ ബലമുള്ള ഉറപ്പ് ഉള്ള 34 തൂണുകൾ സംരക്ഷിക്കും.
@josephchacko8422
@josephchacko8422 Жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@josephkollannur5475
@josephkollannur5475 Жыл бұрын
@@josephchacko8422 നന്ദി
@josephkollannur5475
@josephkollannur5475 Жыл бұрын
@@josephchacko8422 നന്ദി
@vinayamsmi5251
@vinayamsmi5251 Жыл бұрын
വെറുതെ സമയം കളയല്ലെ അനുസരണം ഇല്ലാത്തവരുടെ വാക്കുകൾ പൊളള ചെകുത്താൻ റ വാക്കുകൾ നാശം അടുത്തിരിക്കുന്നു
@josephkallarackal9528
@josephkallarackal9528 Жыл бұрын
മുകളിൽ കർത്താവിന്റെ വചനങ്ങളെഅനുസരിക്കുന്ന ആള് ആയിരുന്നെങ്കിൽ , ആ ഒരു തൂണിനെ നന്നാക്കാൻ വേണ്ടത് ചെയ്യുമായിരുന്നു . വിശ്വാസികളെ അറിയിക്കാതെ അടുത്ത വസ്തു കൂടി വിൽക്കാനുള്ള തിരക്കിലാണ് george .
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 41 МЛН