how to update aadhar card online | aadhar update malayalam | adhar card update online | ekeralam

  Рет қаралды 217,917

E-KERALAM ONLINE SERVICE

E-KERALAM ONLINE SERVICE

Күн бұрын

ekeralam online srvice
#aadhar update malayalam
myaadhaar.uida...
#ekeralam#online#service
adhar card update online
how to update aadhar card online malayalam
aadhar card update malayalam
how to renew aadhar card online malayalam
aadhar update
aadhar updation malayalam
aadhar update online malayalam

Пікірлер: 291
@RamyaAnil-t4n
@RamyaAnil-t4n Жыл бұрын
Thank you sir 🙏 August 10 renew ചെയ്തു. Oct 21 aadhar post വഴി വന്നു. ഒരു മാസം മുൻപ് status track ചെയ്തിരുന്നു.
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
👍
@gireeshneradi7720
@gireeshneradi7720 2 ай бұрын
Chetta adhar card edit cheyyunnavanod allenkil undakkunnavanod oru kannada vangi vekkan vendi oru video cheyyamo. Ezhuthum vayanayum arriyathavarano ithokke cheyyunnath. Ethra peranu thiruthan koduthu kaathirikkunnath. Ithu thetayi adichathu karanam budhimuttunnavarund.
@Praveen-to9sy
@Praveen-to9sy 4 ай бұрын
Is it compulsory to update biometrics in aadhaar, as of now 2024 ??
@abhijithmohan291
@abhijithmohan291 Жыл бұрын
ആധാർ update ചെയ്തു but status check ചെയ്തപ്പോൾ This aadhaar cant be processed due to technical reason pls check again after a few days. എന്നാ കാണിക്കുന്നത്. ഇനി എന്ത് ചെയ്യാൻ പറ്റും???
@Ahiyan_official
@Ahiyan_official Жыл бұрын
2 week edukkum
@panther_.gaming
@panther_.gaming Жыл бұрын
adhaar and panile name different aanenkil edhile aan mattendath
@krishnanch6572
@krishnanch6572 Жыл бұрын
10 years ago mobile was not in usage for poor, but Land line. To renew OTP now has to be quoted. Then where OTP ? Besides all Akshaya centers are fully engaged. That too on tocken basis. Simplification for poor people is a must without going to Akshaya centers.
@faizll2060
@faizll2060 6 ай бұрын
Akshaya vazhi update cheydhu ini new card postalil varumo?
@infopsycho6003
@infopsycho6003 Жыл бұрын
Id proof ഉം address proof ഉം ഒന്ന് തന്നെ കൊടുക്കാമോ. അതായത voters ID 2 proof nu upload ചയ്യാമോ??
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
Yes, ഡേറ്റ് ഓഫ് ബർത്ത് ഉണ്ടെങ്കിൽ കൊടുക്കാം
@narayanannampoothirin5206
@narayanannampoothirin5206 Жыл бұрын
പത്തു വർഷം മുമ്പാണെടുത്തത്. Detailsൽ മാറ്റമൊന്നുമില്ല ( age ഒഴികെ.). update ചെയ്യണമോ?
@vindhuparu6348
@vindhuparu6348 Жыл бұрын
Aadhar cardil phn number change cheyan patto 🤔pattumenkil aa video posto plzz
@sangeetham7245
@sangeetham7245 Жыл бұрын
രണ്ടാഴ്ച മുൻപ് അഡ്രസ് മാത്രം മാറ്റി. വീണ്ടും update ചെയ്യേണ്ടതുണ്ടോ?
@fadnadaral7637
@fadnadaral7637 10 ай бұрын
Aadhaar eduthath 2016 il aanu. 2018 il address change cheythirunu. Apol eni veendum update cheyano?
@sreelekshmij942
@sreelekshmij942 Жыл бұрын
Kazinja yrl demographic update nadathiyirunnu. Eni veedum adhar update cheyano. Biometric authentication ano cheyendath
@haseenashahul1808
@haseenashahul1808 Жыл бұрын
കുട്ടികളുടെ അപ്‍ഡേയ്റ്റ് ചെയ്യാൻ എങ്ങനെ pancard ഒട്ടർ ഐഡി പോലുള്ള പ്രൂഫ് സബ്‌മിറ്റ് ചെയ്യുന്നദ് പറഞ്ഞു തരുമോ?
@nanduprasads3017
@nanduprasads3017 Жыл бұрын
document updation um photo change um onnich cheyyaan saadhikkumo??
@ലത്തീഫ്മാഷ്
@ലത്തീഫ്മാഷ് Жыл бұрын
Photo updation ചെയ്താൽ പിന്നെ Document updation ചെയ്യേണ്ടതില്ല.
@aryasreeju7179
@aryasreeju7179 Жыл бұрын
Sir.. Phone number um aadhaar um linked alla.2024 may I'll anu njan ini nattil varika. Appol update cheyan enthu cheyan pattum
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
ആധാർ സേവന കേന്ദ്രത്തിൽ നേരിട്ട് പോയാണ് മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യേണ്ടത്
@aryasreeju7179
@aryasreeju7179 Жыл бұрын
@@EKERALAMONLINESERVICE next year June I'll anu nattil ethuka. Appol cheyan pattille
@Jasirlacs143
@Jasirlacs143 Жыл бұрын
Akshya yill ninnu cheyumbol 50 rs mathram kodukuka chilayiduthuninnu 100 vagunundu kodukaruth❗️❗️❗️
@homemedia6305
@homemedia6305 9 ай бұрын
Otp vanu but print eduthile korach nallayi ini endhu cheyan pettum
@anjalypeius9210
@anjalypeius9210 4 ай бұрын
Post office passbook POA ayi kodukan patumo..POA ayi driving licence patille
@EKERALAMONLINESERVICE
@EKERALAMONLINESERVICE 4 ай бұрын
Watch list
@sareenaanfar3423
@sareenaanfar3423 Жыл бұрын
2021 il address change cheyan aadhar veendum puthiyath eduthu.ithine veendum update cheyano
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
അഡ്രസ്സ് അല്ലേ അപ്ഡേറ്റ് ചെയ്തിട്ടുള്ളൂ ഫോട്ടോ ഐഡി അപ്ഡേറ്റ് ചെയ്തില്ലല്ലോ
@alensebastian6950
@alensebastian6950 Жыл бұрын
Adhaar apdate ayi ennu paranju phonill message varumo. Athu kazh8njittanu thapaal vaxhi varunnathu please reply anybody
@noufiyanazar9350
@noufiyanazar9350 Жыл бұрын
Update aakit e-adhar kittan ethra divasam edkm?
@jubairiyajubi.malappuram2944
@jubairiyajubi.malappuram2944 Жыл бұрын
എന്നെ mrg ചെയ്തിരിക്കുന്നത് കണ്ണൂർ ജില്ല husint അഡ്രസ്സ് varumbo ജില്ല മാറില്ലേ അതിൽ enik ente ജില്ല മലപ്പുറം കൊടുത്താൽ prblm undo
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
നിലവിലുള്ള ആധാറിലെ അഡ്രസ്സ് ഏതാണോ അതുപോലുള്ള സപ്പോർട്ട് ഡോക്കുമെന്റ്സ് ആണ് ഉപയോഗിക്കേണ്ടത്
@nizamkplll
@nizamkplll Жыл бұрын
Bank passbook aadhar update cheyyan pattumo
@saravananp4254
@saravananp4254 Жыл бұрын
Thank you so much, sir. Every video is very useful sir🙏🙏🙏💐💐🙏🙏🙏🙏🙏
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
Thanks💕
@Anusreeka28
@Anusreeka28 Жыл бұрын
Sir, apo photo update option kanunilalo? Ath cheythilekil enthelum kozhappam indo? Pls reply sir🙏🏻😊
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
No, എന്നാൽ അഞ്ചു വയസ്സും 15 വയസ്സും കഴിഞ്ഞ കുട്ടികൾ ഫോട്ടോ ചേഞ്ച് ചെയ്യണം
@Anusreeka28
@Anusreeka28 Жыл бұрын
@@EKERALAMONLINESERVICE ok sir.. Thanku very much.. 🥰njngal ee video nokitt cheythu.. Ini enthelum cheyn indo..? Ok alle
@insvlm2996
@insvlm2996 Жыл бұрын
Thank you good information 👍
@jithinpeterofficial
@jithinpeterofficial Жыл бұрын
2 weeks aayi.. ippozhum under verification stage ennanu kanikkunnath
@acscutzzz617
@acscutzzz617 Жыл бұрын
Aadhar card mobile number തെറ്റാണ് so otp kittiyilla. Enthu cheyum.
@farisfaris8530
@farisfaris8530 Жыл бұрын
Njn Aadhar card update cheyythitt 4 months ayii ithu vare post vazhi Aadhar kittiyittila 😐, enthaa cheyya
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
Wait
@sumasumi6656
@sumasumi6656 Жыл бұрын
Pan card and ration card vech adhar new ആയി എടുക്കാൻ പറ്റുമോ...old adhar missing
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
ജീവിതത്തിൽ ഒരിക്കൽ മാത്രമേ ഒരാൾക്ക് ആധാർ നമ്പർ ലഭിക്കുകയുള്ളൂ നഷ്ടപ്പെട്ടുപോയ ആധാർ നമ്പർ എങ്ങനെ കണ്ടെത്താം എന്നുള്ള വീഡിയോ ചാനലിൽ ഉണ്ട് അത് കണ്ടു നോക്കൂ
@snowy3566
@snowy3566 Жыл бұрын
Love you sir thank you so much i updated frm home
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
👍
@sadikrazool7086
@sadikrazool7086 Жыл бұрын
Sep 15 ullil puthiki ilaa yegil yenthegilum kozhapam ndoo plzz reply
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
ഡേറ്റ് നീട്ടി last date dec 14
@Thachilettu
@Thachilettu 10 ай бұрын
POA. BANK PASS BOOK MATHIYO. എന്തെങ്കിലും നിബന്ധന ഉണ്ടോ..കാരണം. 3 മാസത്തിന്റെ കാര്യമെന്തോ കാണിക്കുന്നു.
@EKERALAMONLINESERVICE
@EKERALAMONLINESERVICE 10 ай бұрын
Ok
@Thachilettu
@Thachilettu 10 ай бұрын
ഈ 3 മാസത്തിന്റെ കാര്യ മെന്താണ് പറയുന്നത്
@crazytech6233
@crazytech6233 Жыл бұрын
2021 aadhar update aakiyathaa appa ini update aakanamennundo?
@nikhilrajrj
@nikhilrajrj Жыл бұрын
Enikk ente photo onnu maatti kittiyal mathiyaarnu. 😔
@GK4JOKER
@GK4JOKER Жыл бұрын
Date of birth add ചെയ്യാൻ പറ്റുമോ
@bibinm.p1130
@bibinm.p1130 Жыл бұрын
Good information 🌹🌹
@vishnuprasad8034
@vishnuprasad8034 Жыл бұрын
Sir njan 2019 adhar renew cheytharnu pan card edukan nokiyapppo DOB DAY indarnila akshaya vazhi add cheythu 2019il appo eni vendu ithu apply cheyano?
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
Yes
@vishnuprasad8034
@vishnuprasad8034 Жыл бұрын
@@EKERALAMONLINESERVICE thanks 🙏
@aryasreeju7179
@aryasreeju7179 Жыл бұрын
Kuttikalude aadhaar update cheyano sir.
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
കുട്ടിക്ക് അഞ്ചു വയസ്സ് പൂർത്തിയാകുമ്പോൾ അതല്ലെങ്കിൽ 15 വയസ്സ് പൂർത്തിയാകുമ്പോൾ ബയോമെട്രിക്സ് ഡീറ്റെയിൽസ് നേരിട്ട് ആധാർ സേവന കേന്ദ്രത്തിൽ പോയി അപ്ഡേറ്റ് ചെയ്യുകയാണ് പ്രധാനമായിട്ടും ചെയ്യേണ്ടത്
@Renishomelytips
@Renishomelytips Жыл бұрын
ഇന്നലെ ഞാൻ ആധാർ വീഡിയോ യിലെ പോലെ update ചെയ്തു. എനിക്ക് ആധാറിലെ പേര് change വരുത്തേണ്ടതുണ്ട്. ഇപ്പോ പേര് change ചെയ്താൽ ഇന്നലത്തെ updation cancel ആകുമോ?
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
പേര് ചെയ്ഞ്ച് ചെയ്യണമെങ്കിൽ ആധാർ സേവന കേന്ദ്രത്തെ നേരിട്ട് സമീപിച്ച് ആവശ്യമായ ഡോക്കുമെന്റ്സ് കൊടുത്ത് ചെയ്താൽ മതിയാകും
@Renishomelytips
@Renishomelytips Жыл бұрын
Thank u for quick reply. Innaley update ചെയ്തത് post ആയി വീട്ടിൽ വരുമോ?
@sadfeelings7547
@sadfeelings7547 11 ай бұрын
july ll update chaithu....but ithuvave ayyitt kittiyyilla why
@muhammadraheesk3728
@muhammadraheesk3728 Жыл бұрын
Kurach munpName thiruthiyirunnu,ini update cheyyndath varumo..?
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
Yes
@sheenabaic9846
@sheenabaic9846 Жыл бұрын
വോട്ടേഴ്‌സ് ഐഡി നഷ്ട്ടമായാൽ എങ്ങനെ വീണ്ടും എടുക്കാം?
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
വീഡിയോ ചാനലിൽ ഉണ്ട്, വോട്ടേഴ്സ് ഐഡി ഓൺലൈൻ എന്ന പ്ലേ ലിസ്റ്റ് നോക്കുക
@sheenabaic9846
@sheenabaic9846 Жыл бұрын
@@EKERALAMONLINESERVICE Thank you!
@はII
@はII Жыл бұрын
Aadhyam aayi apply cheyyunnavarkku online apply cheyyan pattumo
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
Yes
@はII
@はII Жыл бұрын
@@EKERALAMONLINESERVICE aenganae ?? Asking for finger print and biometrics !
@jeemolkr452
@jeemolkr452 Жыл бұрын
സാർ ഇതിൽ Address, Name, DOB ഇത്രയും ആണോ change ചെയ്യാൻ പറ്റുന്നത്? Photo അപ്ഡേറ്റ് ചെയ്യാൻ പറ്റില്ലേ???
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
വീഡിയോ ശ്രദ്ധിച്ചു കേട്ടാൽ മനസ്സിലാകും
@deepakkc8407
@deepakkc8407 Жыл бұрын
Thank you so much for the useful video 👍 👍
@souparnikaa4342
@souparnikaa4342 Жыл бұрын
Thank you sir for your good information
@firosop
@firosop Жыл бұрын
india kk purath ninnumputhukkan kayunillallo karanam e website open aavunilla
@mufiN728
@mufiN728 Жыл бұрын
10 year akaathavar update cheyyano.2022 il update cheythath ippol update cheyyano.
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
No
@MidhuAnoop
@MidhuAnoop 24 күн бұрын
Aadhar card update cheythathu reject ayal enthu cheyam plz reply
@EKERALAMONLINESERVICE
@EKERALAMONLINESERVICE 24 күн бұрын
Resubmit with correct documents
@naturevibezz
@naturevibezz Жыл бұрын
Finger print oke update cheyno?
@ansiasain7346
@ansiasain7346 Жыл бұрын
Njn mobile vazhi updation koduthit ith vare completed kanikkunnilla... Verification stage enna kanikkunnea.... Ippol 2 weeks aayi update aaakiyit
@sevakendra-sy1hl
@sevakendra-sy1hl Жыл бұрын
Voter's ലിസ്റ്റില് എങ്ങനെ പേര് ചേർക്കാം എന്ന് ഒരു വീഡിയോ cheyamo
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
Yes,ചാനലിൽ voter id online എന്ന പ്ലേ ലിസ്റ്റ് ഉണ്ട് അതിൽ വോട്ടർ ഐഡിയുമായി ബന്ധപ്പെട്ട വീഡിയോകൾ ലഭിക്കും
@nidhafathimaksshafeenasulf5753
@nidhafathimaksshafeenasulf5753 Жыл бұрын
Address change cheyyan patumo
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
Yes, കമ്പ്യൂട്ടർ ഉപയോഗിച്ച് ആധാർ അപ്ഡേറ്റ് ചെയ്യുന്ന വീഡിയോയിൽ കാണിക്കുന്നുണ്ട്
@sudarsakumar1909
@sudarsakumar1909 Жыл бұрын
Sir Maximum age limit undo? Father is @76 pensioner ex service Mobile number not linked with adhar
@Thachilettu
@Thachilettu Жыл бұрын
ഞാൻ നാലു വർഷം മുമ്പ് Adhar cardil Phone number ചേർത്തിരുന്നു.. ഇനി ആധാർ update ചെയ്യണോ?
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
Yes
@dreamsworld5729
@dreamsworld5729 Жыл бұрын
Sir voter id 2 sidum edutu pdf aaki but upload cheythappol oru side(front) മാത്രം ആവശ്യം വന്നുള്ളൂ അതെന്താണ്? പക്ഷെ അപ്ഡേഷൻ complete ആയി
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
രണ്ട് സൈഡും ഒറ്റ പേജിൽ ആക്കണം👍
@Anuanuzz89
@Anuanuzz89 Жыл бұрын
​@@EKERALAMONLINESERVICEOru side mathram vachu update cheythu poyi😔. Ini two sides upload cheyyan enth cheyyanam???veendum update cheyyan nokkiyittu kazhiyunnilla..Pls reply🙏
@Anuanuzz89
@Anuanuzz89 Жыл бұрын
Njanum one side mathram upload cheythu poyi. Ini veendum cheyyan pattumo??
@afshamdanashsaji9305
@afshamdanashsaji9305 Жыл бұрын
Sir monde new athar card akkan akshayayil koduthirunnu 2month aayi kittiyilla
@GADKANJIKODE
@GADKANJIKODE Жыл бұрын
My aadhar card print date is 20.4.2021. is it necessary to udate my aadhar again by this method
@msmotors9458
@msmotors9458 Жыл бұрын
Id proof ഇല്ലാത്ത 16 years ആയ കുട്ടിക്ക് എങ്ങനെ ആധാർ എടുക്കാം
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
രക്ഷകർത്താവിന്റെ ആധാറും കുട്ടിയുടെ ബർത്ത് പ്രൂഫും വെച്ച് എടുക്കാം
@subhashpk8169
@subhashpk8169 Жыл бұрын
What about finger print impression and eye photo
@ajithagopi2326
@ajithagopi2326 Жыл бұрын
Update cheythappol name ill thettu vannu...ath sheriyakkan enthenghilum vazhi undo?
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
ആധാർ സേവന കേന്ദ്രത്തിൽ നേരിട്ട് പോകണം
@nfy1932
@nfy1932 Жыл бұрын
Update cheythillenkil kuzhappam undo
@krishnakr6167
@krishnakr6167 Жыл бұрын
Sir , njan 2022 july il photo oke mati..biometric oke kodth..update akiath ahnu..veendum update cheyyendath undo?
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
പ്രൂഫ് ഓഫ് അഡ്രസ്സും അപ്ഡേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ വീണ്ടും ചെയ്യേണ്ടതില്ല
@krishnakr6167
@krishnakr6167 Жыл бұрын
Proof of adhaar kodthit undenn engane Arian pattum?site il check cheyyan pattumo?
@aneeshsuryathrijal8837
@aneeshsuryathrijal8837 Жыл бұрын
10. Varsham munpeduthathaaanu...njan videshathaaanu.ithu ividunnu puthukkaan pattumo
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
Yes
@Thachilettu
@Thachilettu 10 ай бұрын
Adhar update ആയോ എങ്ങനെ അറിയാം.
@EKERALAMONLINESERVICE
@EKERALAMONLINESERVICE 10 ай бұрын
ലോഗിൻ പേജിൽ താഴെ സ്റ്റാറ്റസ് കാണാം
@doit3693
@doit3693 Жыл бұрын
CAPTCHA issue 😢
@shamsudheenparokkot3534
@shamsudheenparokkot3534 11 ай бұрын
ആധാൽ കാർഡിലെ Phone number online ൽ മാറാൻ കഴിയുമോ
@EKERALAMONLINESERVICE
@EKERALAMONLINESERVICE 11 ай бұрын
No
@rsamritha19
@rsamritha19 Жыл бұрын
Sir njn biometric ulpede update cheythu pakshe achante name il mistake vannu ini engane change cheyyam
@sajadmoscow4293
@sajadmoscow4293 Жыл бұрын
Update complete ആയിട്ടില്ല. എനിക്ക് പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാൻ പറ്റുമോ
@subhashpk8169
@subhashpk8169 Жыл бұрын
Are they necessary finger print and eyephoto
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
Not necessary for this process
@Rajeeshkumarpm56
@Rajeeshkumarpm56 Жыл бұрын
2008 പുതുക്കിയതാണ് ഇപ്പോൾ പുതുക്കണോ
@jky1780
@jky1780 Жыл бұрын
😅
@upendrakumar-yk4fz
@upendrakumar-yk4fz Жыл бұрын
2 മാസം കഴിഞ്ഞു എന്റെ ആധാർ ഇത് വരെ വന്നില്ല ആര് മായുമാണ് ബന്ധപ്പെട്ടെണ്ട് phonr no plz
@akskrd
@akskrd Жыл бұрын
👌👌cash തന്നു join ചെയ്താൽ എന്താ സ്പെഷ്യൽ
@abhinav.k.rkallayil6658
@abhinav.k.rkallayil6658 Жыл бұрын
Oru phone number upayogichu veettile Ella membermarudeyum aadhar update cheyyan pattumo
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
Yes
@ThejasK-hk6nr
@ThejasK-hk6nr Жыл бұрын
Sir I want to update my aunty's Aadhar. Her DOB in current aadhar marked as only 1951. But her DOB is April 14th 1951. The fact is that she has no other documents showing her correct age. How to update?
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
Then you can update with your current documents
@ThejasK-hk6nr
@ThejasK-hk6nr Жыл бұрын
@@EKERALAMONLINESERVICE I want to add the DOB without a valid proof how to add? This is my query.
@alwinpj1079
@alwinpj1079 Жыл бұрын
Full date of birth already chilapo aadhar siteill kannum old aadhar cardil athu print cheyajittakum so mobile no or emailid add cheythu puthiya aadhar apply cheythu nokku
@rishadar
@rishadar Жыл бұрын
Akshaya 50 rs വാങ്ങി, ആധാർ പുതുക്കാൻ
@akhilravi101
@akhilravi101 Жыл бұрын
Enta issue date 2013 annu Printe date 2022 aanu Njn edaku mattirunnu
@sreemathitv5945
@sreemathitv5945 9 ай бұрын
OTP കൊടുക്കുന്നത് തെറ്റല്ലേ
@adarshc3604
@adarshc3604 Жыл бұрын
ആധാറിൽ 6വർഷം മുമ്പ് date of birth add ചെയ്തിരുന്നു. അപ്പോൾ ഇനി പുതുക്കണോ
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
Yes
@bindusukumaran7141
@bindusukumaran7141 Жыл бұрын
Registration department il varunna gahan det ails enthanu pls explain with a vedio
@Gaminggangnichuz124
@Gaminggangnichuz124 Жыл бұрын
അപ്ഡേറ്റ് ചെയ്ത് അധാർ പെട്ടെന്ന kittan valla വഴിയും ഉണ്ടോ😔😔
@shanila3552
@shanila3552 9 ай бұрын
Kittiyo
@suchithrasathyan9141
@suchithrasathyan9141 Жыл бұрын
Sir, ente aadhar date of birth yil year vannittillatha kondu dec yil update chaithu photo yum biometric um koduttathanu New aadhar kittukayum chaithu Eniyum njn vendum kondukkandayuttundo?
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
അഡ്രസ്സും കൂടി അപ്ഡേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പിന്നീട് ചെയ്യേണ്ട കാര്യമില്ല
@pranavs4657
@pranavs4657 Жыл бұрын
Ithinte status eppol update aakum
@dreamcracker4230
@dreamcracker4230 Жыл бұрын
ആധാറിൽ അഡ്രസ് ചേഞ്ച്‌ ചെയ്യണമെങ്കിലോ?
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
ഓൺലൈനായി ചെയ്യാം, കമ്പ്യൂട്ടർ വഴി ആധാർ അപ്ഡേറ്റ് ചെയ്യുന്നത് കാണിക്കുന്ന വീഡിയോ കാണുക
@dreamcracker4230
@dreamcracker4230 Жыл бұрын
@@EKERALAMONLINESERVICE പെട്ടന്ന് തന്നെ അഡ്രസ് ചേഞ്ച്‌ അപ്ഡേറ്റ് ആയി കിട്ടുമോ? അതിന് ശേഷം ആണോ അഡ്രസ് പ്രൂഫ് and ഐഡന്റിറ്റി പ്രൂഫ് അപ്‌ലോഡ് ചെയ്യേണ്ടത്
@JanasevanaKendramKarara
@JanasevanaKendramKarara Жыл бұрын
Sir, Phonil update cheythavar, pinne akshayayil poyi biometrics update cheyyanam ennu nirbandham undo? Atho, phonile updation mathram mathiyo?
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
കമ്പ്യൂട്ടർ വഴി എങ്ങനെ ചെയ്യാം എന്ന വീഡിയോയും ചാനലിൽ ഉണ്ട്, സാമൂഹ്യ സുരക്ഷ പെൻഷൻ വാങ്ങിക്കുന്നവർ ബയോമെട്രിക് ചെയ്യണം, അതുപോലെ അഞ്ചുവയസ്സും 15 വയസും കഴിഞ്ഞ കുട്ടികളും ബയോമെട്രിക്സ് ആധാർ കേന്ദ്രത്തിൽ പോയി ചെയ്യണം
@shafeenaskitchen
@shafeenaskitchen Жыл бұрын
എന്റെ പേരിൽ ചെറിയ മാറ്റം വരുത്തണം. വീട്ടിൽ ഇരുന്നു ചെയ്യാൻ പറ്റുമോ?
@muhammadjassimpadikkal
@muhammadjassimpadikkal Жыл бұрын
@leonsibin
@leonsibin Жыл бұрын
Pvc കാർഡ് ആകിയിട്ടു one ഇയർ ആയുള്ളൂ...പക്ഷെ ആധാർ എടുത്തിട്ട് 10 years കഴിഞ്ഞു.. Appo ഇനിയും പുതുക്കണോ
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
Yes
@Priya-eb8xj
@Priya-eb8xj Жыл бұрын
​@@EKERALAMONLINESERVICE ipol puthikittu varunna adhaar cards ellam pvc aayirikyumo?
@bijupl1234
@bijupl1234 Жыл бұрын
4വർഷം മുമ്പ് പേര് കറക്ട് ചെയ്തു. ഫോട്ടോ പുതുക്കിയിരുന്നു. ഇനിയും അപ്ഡേറ്റ് ചെയ്യണോ?
@crazzzzy756
@crazzzzy756 Жыл бұрын
Venda
@DeepaN-j3j
@DeepaN-j3j Жыл бұрын
Pazhaya aadharil peril initial und epol ella Add cheyyan enthu cheyyanam
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
ആധാർ സേവന കേന്ദ്രത്തിൽ ബന്ധപ്പെട്ട ഡോക്കുമെന്റ്സുമായി നേരിട്ട് പോകണം
@hmt5316
@hmt5316 Жыл бұрын
ഗൾഫിൽ ഉള്ളവർ എന്താ ചെയ്യേണ്ടത് സർ? 7
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ അപ്ഡേറ്റ് ചെയ്താൽ മതിയാകും
@hmt5316
@hmt5316 Жыл бұрын
@@EKERALAMONLINESERVICE Thank u brother
@83vinodmnr
@83vinodmnr Жыл бұрын
Idhuoke cheyan website mariyathaiku work cheyende.😂😂😂
@evm6177
@evm6177 Жыл бұрын
😒 Sathyam! 😭
@Twinworld2014
@Twinworld2014 Жыл бұрын
2വർഷം ആയി അപ്ഡേറ്റ് ആകിയിട്ട് ഇനി വേണോ
@JBMATHEWZACHARIAH
@JBMATHEWZACHARIAH Жыл бұрын
Dont have any copy,How can I get back my aadhar number.@ my aadhar card lost and not linked with mobile number.
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
ആധാർ നമ്പർ എങ്ങനെ കണ്ടുപിടിക്കാം എന്ന വീഡിയോ ചാനലിൽ ഉണ്ട്, പ്ലേലിസ്റ്റ് -aadhar related videos
@lone_wolf1991
@lone_wolf1991 Жыл бұрын
puthiya card kittunnath pvc card aano?
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
No
@pranavs4657
@pranavs4657 Жыл бұрын
Ethra days pidikkum document update aakan
@muhammadshamil.p7309
@muhammadshamil.p7309 Жыл бұрын
Sir PDF Upload cheyyendath Adhar card Alle....
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
No, ഡ്രൈവിംഗ് ലൈസൻസ് വോട്ടർ ഐഡി പാസ്പോർട്ട് പാൻ കാർഡ് റേഷൻ കാർഡ് etc
@aswinu1779
@aswinu1779 Жыл бұрын
2016ൽ പുതുക്കിയതാണ് അപ്പോ ഇപ്പോൾ പുതുക്കേണ്ട ആവശ്യം ഇല്ലല്ലോ?
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
No
@sreejithn860
@sreejithn860 Жыл бұрын
Hi sir ,Njn 2021 il photo ,adress contact number update cheythu vangiyathu aaanu so eni yum puthukano
@rajiraghavan3281
@rajiraghavan3281 Жыл бұрын
ആധാർ കാർഡ് പുതുക്കിയാൽ പുതിയ ആധാർ കാർഡ് ലഭിക്കുമോ
@abhishek121314
@abhishek121314 Жыл бұрын
Sit keran pattunilla
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 33 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 158 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 13 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 82 МЛН
pan aadhar link with fine 1000 Malayalam 2023 I pan aadhar link kerala
9:31
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 33 МЛН