ഗ്യാസ് മസ്റ്ററിങ് വീട്ടിലിരുന്ന് ചെയ്യാം | gas mustering malayalam | bharat gas kyc online

  Рет қаралды 265,475

E-KERALAM ONLINE SERVICE

E-KERALAM ONLINE SERVICE

Күн бұрын

E-KERALAM ONLINE SERVICE BY S BRIGHT
gas aadhaar link online malayalam
how to update lpg kyc
how to update bharat gas kyc
APP LINK play.google.co...
gas aadhaar link online|
gas kyc online malayalam
aadhar gas link malayalam
indane gas kyc update online malayalam
bharat gas aadhaar link online
indane gas kyc update online
bharat gas mustering malayalam
gas kyc malayalam
gas book aadhar card link malayalam
hp gas kyc form submit online
lpg gas aadhar card link online
bharat gas kyc
gas link aadhar
#gas mastering malayalam
hello bpcl app malayalam
how to link aadhaar with gas connection online malayalam
lpg aadhaar link online
gas connection aadhar link malayalam
gas connection mustering malayalam
lpg ekyc update malayalam
gas agency ekyc kerala malayalam
lpg kyc update online

Пікірлер: 713
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 ай бұрын
INDANE EKYC MUSTERING VIDEO LINK kzbin.info/www/bejne/gKnSeYWci5udrMk HP GAS EKYC MUSTERING VIDEO LINK kzbin.info/www/bejne/nXyuZJ2ClryYqNE LPG ownership change video link kzbin.info/www/bejne/qWjIaGOAZ7Opa6s Aadhaar face rd problems solving video link kzbin.info/www/bejne/pZ-YdX-Aap54l80
@devaki72
@devaki72 3 ай бұрын
tried to download aadhaarfacerd app in mobile. But "THIS APP WON'T WORK FOR YOUR DEVICE" WAS displayed. what to do?
@narayanannair2009
@narayanannair2009 3 ай бұрын
​@@devaki72same problem
@AnjuAnju-gd7cj
@AnjuAnju-gd7cj 3 ай бұрын
Aadhaar face ഡൌൺലോഡ് ആക്കി എന്നിട്ട് എങ്ങനെയാ തിരിച്ചു ഹലോ bpcl ആപ്പിൾ തിരിച്ചു വരുന്നത് ലോക്ക് ആയിപോയി പ്ലീസ് റിപ്ലൈ
@abdusalamchelampadath9772
@abdusalamchelampadath9772 2 ай бұрын
സർ... ഇതിന്റെ ആവശ്യകത ഒന്ന് വിശദീകരിക്കാമോ? ഒരു നൂർ കർഡുകളും.. ലിങ്കിങ്ങും. ലോകത്തില്ലാത്ത വിലകൊടുത്തു വാങ്ങുന്ന ഇതിനും.. ഡിജിറ്റൽ ഇന്ത്യ!!!... ഇത്രയൊന്നും പുരോഗതിയിൽ വീമ്പു പറയാത്ത രാജ്യത്തെ പ്രവാസികൾ അവിടെയിരുന്ന വോട്ട് ചെയ്യുന്നു. റെസിഡന്റ്‌. ID /Driving license/Health insurance മുതൽ ഒരൊറ്റ കാർഡ് നമ്പർ ഉപയോഗിക്കാം...
@avinashantony3549
@avinashantony3549 2 ай бұрын
@yadhukrishna2295
@yadhukrishna2295 6 ай бұрын
Successfuly updated ekyc by watching this video..thank you..
@EKERALAMONLINESERVICE
@EKERALAMONLINESERVICE 6 ай бұрын
👍please share
@Nevergivup9722
@Nevergivup9722 4 ай бұрын
@yadhukrishna face photo edukkunneth capture aavaan കണ്ണടയ്ക്കണോ Plz rpy🙏🏿.... Adhaar face rd install cheythitt nthaanu cheyyendath. Dhayavaayi marupadi tharumo Plzz🙏🏿😕...
@Nevergivup9722
@Nevergivup9722 4 ай бұрын
​@@EKERALAMONLINESERVICE lst date undoo
@josephpv3005
@josephpv3005 3 ай бұрын
രാവിലെ video കണ്ടു. അപ്പോൾ ആപ്പിൽ കയറിയപ്പോൾ maintenance up to 3 pm. വീണ്ടും 3 മണിക്ക് try ചെയ്തു. കുറച്ചു മുന്നോട്ട് പോയി. വീണ്ടും maintenance up to 6 pm. വീണ്ടും 6 മണിക്ക് ചെയ്തപ്പോൾ success. ഉപകാരപ്രദമായ വിവരം വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി ❤
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 ай бұрын
Thanks
@antonypadayatty
@antonypadayatty 3 ай бұрын
OTP enter cheyuthittu ok press cheyan olla option varunnilla
@maheshtk9406
@maheshtk9406 3 ай бұрын
🙏🏻Very very Thanks👍🏻🥰
@enuddeenkilayil1194
@enuddeenkilayil1194 3 ай бұрын
നന്ദിയുണ്ട് സാർ, വളരെ പെട്ടെന്ന് ചെയ്യാൻ സാധിച്ചു. ഗ്യാസ് ഓഫീസിൽ പോയി ക്യൂ നിൽകാതെ കഴിഞ്ഞു. ഫോട്ടോ എടുക്കാൻ വേർഷൻ 11 ന് മുകളിലുള്ള ഫോൺ വേണമെന്ന് കേട്ടു. അത് ഒന്ന് അന്വേഷിച്ച് ശരിയാണെങ്കിൽ ആ ന്യൂസും കൂടി കൊടുക്കണം എൻ്റെ ഫോണിൽ വേർഷൻ 12 ആണ്.
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 ай бұрын
👍🏻
@anooptintu7312
@anooptintu7312 6 ай бұрын
Thanku sir 🙏🏻 വളരെ ഉപകാരപ്രദമായ ഒരു സന്ദേശം നാട്ടിൽ ഇല്ലാതെ എനിക്ക് അത് ചെയ്യാൻ സാധിച്ചു..
@EKERALAMONLINESERVICE
@EKERALAMONLINESERVICE 6 ай бұрын
👍, please share to your friends & relatives
@Muhammednaseemnk
@Muhammednaseemnk 3 ай бұрын
ചെയ്ത ശേഷം മെസ്സേജ് വന്നിരുന്നോ
@meharushareef3743
@meharushareef3743 Ай бұрын
എങ്ങിനെ ചെയിതു ഗൾഫിൽ ഉള്ളവർക്കു pattunnilla
@duasworld8037
@duasworld8037 3 ай бұрын
ഞാൻ ഇന്ന് ചെയ്തു, thankyu 😍use full വീഡിയോ
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 ай бұрын
👍🏻
@Muhammednaseemnk
@Muhammednaseemnk 3 ай бұрын
ചെയ്ത ശേഷം മെസ്സേജ് വന്നിരുന്നോ
@freedomfighter.774
@freedomfighter.774 3 ай бұрын
വളരെ ഉപകാരമുള്ള ഒരു വീഡിയോ ആണ് ഇത്. ഇത് ഉപയോഗിച്ച് വളരെ പെട്ടെന്ന് തന്നെ മസ്റ്ററിംഗ് ചെയ്യാൻ പറ്റി. ഇതുപോലുള്ള ഉപകാരപ്രദമായ പുതിയ വീഡിയോസ് പ്രതീക്ഷിക്കുന്നു.
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 ай бұрын
Thanks, കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ വിവിധ ഓൺലൈൻ പ്രോസസ്സുകൾ അടങ്ങിയ നൂറുകണക്കിന് വീഡിയോകൾ ചാനലിൽ ലഭ്യമാണ്
@ShibupShibup-n4x
@ShibupShibup-n4x 3 ай бұрын
ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്പെടും
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 ай бұрын
Thanks
@sindhunair4787
@sindhunair4787 3 ай бұрын
അടിപൊളി 👍🏼 ഇതേ പോലെ ഞങ്ങൾ ചെയ്തു. Thanku for the vedio 👍🏼👍🏼
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 ай бұрын
👍🏻
@shinyrebello2626
@shinyrebello2626 3 ай бұрын
Vedeo kandu. Enikku successful aayii mastering cheythu. Thanks sir.
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 ай бұрын
👍🏻
@dhaneshunnikrishnan1667
@dhaneshunnikrishnan1667 3 ай бұрын
അടിപൊളി സിമ്പിൾ ആയി ചെയ്യാൻ പറ്റി Thanks
@Blagya
@Blagya 2 ай бұрын
Thank you so much. Very clear video. Just completed the verification.just follow this video. Its very easy.
@EKERALAMONLINESERVICE
@EKERALAMONLINESERVICE 2 ай бұрын
Thanks
@MrPnambiar
@MrPnambiar 6 ай бұрын
ഞാൻ കഴിഞ്ഞ ഒരു മാസമായി ഇത് പബ്ലിക്കിനായി ചെയ്തു കൊടുക്കുന്നുണ്ട്. ഇന്ത്യൻ Gasൽചില ആളുകളുടെ 17 അല്ലേങ്കിൽ 16 അക്ക നമ്പർ കിട്ടാൻ കുറച്ചു പ്രയാസമാണ്. ആ നമ്പർ Gas ഏജൻസിയിൽ വിളിച്ചാൽ അവർ പറഞ്ഞു തരും.
@salusmedia5703
@salusmedia5703 6 ай бұрын
Csc ആണോ?
@janasevanakendramanchangad4409
@janasevanakendramanchangad4409 6 ай бұрын
Hallo
@malavikamadhu7920
@malavikamadhu7920 6 ай бұрын
ഇന്ത്യൻ gas same thanne ano cheyuno
@ameervp
@ameervp 4 ай бұрын
ഇത് ചെയ്യുമ്പോൾ ഗ്യാസ് ഏജൻസി ശരിയല്ല എന്ന് പറയുന്നു കസ്റ്റമർ നേരിട്ട് വന്ന് ബയോ മെട്രിക് ചെയ്യണം എന്ന് പറയുന്നു നിങ്ങൾ ഇങ്ങനെയാണേ ചെയ്യർ
@ameervp
@ameervp 3 ай бұрын
ഒരു ആപ്പിലൂടെ ഒരു പാട് പേർക്ക് ചെയ്യാൻ പറ്റോ
@MujeebRahman-dh8vj
@MujeebRahman-dh8vj Ай бұрын
Thanks. ഞാന്‍ ഈ വീഡിയോ കണ്ടു ചെയ്തു ❤
@EKERALAMONLINESERVICE
@EKERALAMONLINESERVICE Ай бұрын
👍🏻
@vinukrishna1212
@vinukrishna1212 3 ай бұрын
ഞാൻ ഇന്ന് ചെയ്തു, thankyu use full വീഡിയോ
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 ай бұрын
👍🏻
@JaleelJaleelbk
@JaleelJaleelbk 3 ай бұрын
Sucsessfully updated ekyc by watching this video.. Thank you sir...
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 ай бұрын
👍🏻
@rajivinod8314
@rajivinod8314 6 ай бұрын
Halo sir njan aa app download cheythu pakshe gas inte vili onnu kanikkunilla
@deeparajan1988
@deeparajan1988 2 ай бұрын
വീഡിയോ കണ്ടുകൊണ്ട് ചെയ്തു thanks
@EKERALAMONLINESERVICE
@EKERALAMONLINESERVICE 2 ай бұрын
👍🏻
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 ай бұрын
indane (indian oil gas) ekyc video Link kzbin.info/www/bejne/gKnSeYWci5udrMk
@vijeshkumarpv1627
@vijeshkumarpv1627 3 ай бұрын
😮😮
@subijalichu3902
@subijalichu3902 3 ай бұрын
pls do for HP gas
@shameert5140
@shameert5140 3 ай бұрын
നിങ്ങൾ പറഞ്ഞ പോലെ ചെയ്തപ്പോൾ ഒരു മിനിറ്റ് കൊണ്ട് വിജയകരമായി പൂർത്തിയായി
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 ай бұрын
👍🏻
@akhilbenny8277
@akhilbenny8277 3 ай бұрын
വളരെ ഉപകാരപ്രദം... Thank you
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 ай бұрын
👍🏻
@jamesnarakom223
@jamesnarakom223 3 ай бұрын
ഉപഹാര പ്രദം മായ ആപ്പ് ആണ് ❤
@amalujacob1086
@amalujacob1086 3 ай бұрын
Thanks for easy explanation
@ninavivekanand2798
@ninavivekanand2798 2 ай бұрын
Thank you sir ..very simple and easy to do as per your information
@EKERALAMONLINESERVICE
@EKERALAMONLINESERVICE 2 ай бұрын
👍🏻
@dimamariyam4632
@dimamariyam4632 3 ай бұрын
Thanku ഞാൻ ഇന്ന് ഈ വീഡിയോ കണ്ടു ചെയ്തു ❤
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 ай бұрын
👍🏻
@thedetective5956
@thedetective5956 2 ай бұрын
വളരെ നന്ദി ❤❤
@EKERALAMONLINESERVICE
@EKERALAMONLINESERVICE 2 ай бұрын
👍🏻
@AnilKumar-bs7eq
@AnilKumar-bs7eq 3 ай бұрын
വളരെ എളുപ്പം. എല്ലാവരും ചെയ്യും.
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 ай бұрын
Thanks
@KAACHUKASIMKL-
@KAACHUKASIMKL- 6 ай бұрын
HP GAS ഇങ്ങനെ തന്നെയാണോ ചെയ്യേണ്ടത്
@MINULENI
@MINULENI 2 ай бұрын
Can't find view more option in the app... Pls give a solution to this problem
@SabithaCH-sx7xy
@SabithaCH-sx7xy 2 ай бұрын
Same problem
@amalpmamal9971
@amalpmamal9971 2 ай бұрын
Tnx 😊
@aaynus4366
@aaynus4366 3 ай бұрын
Thank you. 👍. ഞാൻ റെഡി ആക്കി
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 ай бұрын
👍🏻
@tixy5384
@tixy5384 3 ай бұрын
Yes we did it...Thenks
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 ай бұрын
👍🏻
@SoudhaNasar-cb7nx
@SoudhaNasar-cb7nx 3 ай бұрын
Enikk current price enna bagam kanikkunnilla
@rahulnediyirippil8879
@rahulnediyirippil8879 2 ай бұрын
This phone is not compatible with the app enn kanikkunnu aadhar face app install cheyyam nokkumbol
@ShifanaPb
@ShifanaPb 2 ай бұрын
Me to
@jayan143jayan
@jayan143jayan 3 ай бұрын
Thanks a lot, easy aay cheythu...
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 ай бұрын
👍🏻
@jijo586
@jijo586 3 ай бұрын
Thank you so much 🙏🙏 ... very useful information
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 ай бұрын
👍🏻
@muhsinarashid7554
@muhsinarashid7554 3 ай бұрын
Very helpful, Thanks sir
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 ай бұрын
👍🏻
@vidhyaviswanath5441
@vidhyaviswanath5441 2 ай бұрын
Very useful video🥰 I just did it with the help of this video😍
@EKERALAMONLINESERVICE
@EKERALAMONLINESERVICE 2 ай бұрын
👍🏻
@IloVeMyAaNaVaNdI
@IloVeMyAaNaVaNdI 3 ай бұрын
hp?
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 ай бұрын
Wait
@rageshkannan4172
@rageshkannan4172 3 ай бұрын
ഞാനും ഇ വീഡിയോ കണ്ടു ചെയ്തു.... പക്ഷെ അവസാനം മെസ്സേജ് വന്നിട്ടില്ല മൊബൈലിൽ.... 🤔
@nissarkooloth1
@nissarkooloth1 3 ай бұрын
മാമൻ ജനങ്ങളെ എങ്ങനെ ഒക്കെ ബുദ്ധിമുട്ടിക്കാൻ പറ്റും എന്ന് നോക്കുകയാ.
@Sonadavis
@Sonadavis 3 ай бұрын
Ekyc cheythu athil bharat aadhar seeding enabler enn option ind athum cheyno
@abhilashkappad2492
@abhilashkappad2492 3 ай бұрын
Thank u Sir 🙏 Njanum cheythu successful ❤❤❤
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 ай бұрын
👍🏻
@aabicraj
@aabicraj 2 ай бұрын
Thank You Sir
@sandhyamadhu-q4z
@sandhyamadhu-q4z 2 ай бұрын
Thank you
@sijuc9349
@sijuc9349 2 ай бұрын
Good information thank u👍
@EKERALAMONLINESERVICE
@EKERALAMONLINESERVICE 2 ай бұрын
👍🏻
@elizabethpradeep5211
@elizabethpradeep5211 12 күн бұрын
Account create cheyythu.. aadhar linked phone number illekku otp poyilla... Veedum sign in cheyyan pattunilla...
@binujohn9849
@binujohn9849 2 ай бұрын
നിങ്ങൾ പറയുന്നതൊന്നും app ഓപ്പൺ ചെയ്യുമ്പോൾ കാണിക്കുന്നില്ല
@manjukumar9246
@manjukumar9246 3 ай бұрын
Many many thanks sir...after watching this video I updated ekyc ..very simple and easy procedure👍👍 .subscribed your channel
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 ай бұрын
Thanks and welcome
@manjukumar9246
@manjukumar9246 3 ай бұрын
@@EKERALAMONLINESERVICE How can v check the status ...in the app it is showing as biometric authentication is completed..is this enough...can u reply
@sam-lf8th
@sam-lf8th 5 ай бұрын
Hello sir..app open cheyumbo view more kanikunilla..ndhanu cheyendath ?
@EKERALAMONLINESERVICE
@EKERALAMONLINESERVICE 5 ай бұрын
ഗ്യാസ് ഉടമയുടെ മൊബൈൽ നമ്പർ കൊടുത്തു ഇൻസ്റ്റാൾ ചെയ്താലേ കാണിക്കൂ
@sinimolcs7969
@sinimolcs7969 5 ай бұрын
Athu koduthittum kittunnilla
@ashiquet3287
@ashiquet3287 6 ай бұрын
Indane gas engane cheyyum??
@happyandbeautifulvideos7396
@happyandbeautifulvideos7396 3 ай бұрын
kzbin.info/www/bejne/h4myZGdtepuEmLcsi=ycIbrClDlBu15z4v Ithil explained video ond
@anirudhp9229
@anirudhp9229 Ай бұрын
Good information,not working in ios,only in android
@EKERALAMONLINESERVICE
@EKERALAMONLINESERVICE Ай бұрын
👍🏻
@SonaSona-h4h
@SonaSona-h4h 3 ай бұрын
Successfully updated 👍Thnxu sir
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 ай бұрын
👍🏻
@revathysurendrababu7107
@revathysurendrababu7107 2 ай бұрын
Helpful video Thankyou
@EKERALAMONLINESERVICE
@EKERALAMONLINESERVICE 2 ай бұрын
👍🏻
@nadeeerahamdath6965
@nadeeerahamdath6965 3 ай бұрын
Mpin vare cheydu pinneed dash board current price option kanunila
@biv1980
@biv1980 3 ай бұрын
Same for me too, the current price part is not there
@wadeenibras2501
@wadeenibras2501 3 ай бұрын
എനിക്കും തഥൈവ... പരിഹാരം പറഞ്ഞാൽ ഉപകാരം
@ratheeshts9639
@ratheeshts9639 2 ай бұрын
Same for mee
@MINULENI
@MINULENI 2 ай бұрын
Same issue here as well
@shiyasrichu6331
@shiyasrichu6331 3 ай бұрын
Thanku you for your valuable information it has been most helpful.... 🌹
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 ай бұрын
Thanks
@MajiCv
@MajiCv 3 ай бұрын
thank you so much. Chaithu ❤
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 ай бұрын
👍🏻
@minupmmajeed7552
@minupmmajeed7552 2 ай бұрын
View more enna option kandilla
@niihaafathimamuneer1701
@niihaafathimamuneer1701 6 ай бұрын
sslc book dob correction after 15 years (employed)procedures ne patty video cheyyumo?
@EKERALAMONLINESERVICE
@EKERALAMONLINESERVICE 6 ай бұрын
👍
@sreedevonyoutube
@sreedevonyoutube 3 ай бұрын
App undated aayi ippol view more enna option illa athin enthan cheyyendeth?
@tradingjourneywithmubashir3572
@tradingjourneywithmubashir3572 2 ай бұрын
Same problem
@shajeerkt1
@shajeerkt1 3 ай бұрын
I can’t see ekyc option after I login using mpin. Kindly let me know what should I do now. I can see all my profile was created
@Gckuttu
@Gckuttu 2 ай бұрын
എനിക്ക് bhart gyas സിലെൻ്റർ 21 4 2022 aan കിട്ടിയത്. ഞാൻ ഫോണിൽ ekyc ചെയ്തപ്പോൾ 27 7 2021 ekyc പൂർത്തീകരിച്ചു എന്ന കാണിച്ചു . ഇത് ശേരിയനോ ?
@EKERALAMONLINESERVICE
@EKERALAMONLINESERVICE 2 ай бұрын
Contact agency
@faseelafiroz8614
@faseelafiroz8614 Ай бұрын
eKYC option kanunnilla
@fidhafidha6435
@fidhafidha6435 3 ай бұрын
Thanks you sir
@subashkumart
@subashkumart 3 ай бұрын
Thank u sir ❤
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 ай бұрын
👍🏻
@jiyovetticad421
@jiyovetticad421 3 ай бұрын
Thank you 👍🏻👍🏻
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 ай бұрын
👍🏻
@sceneri779
@sceneri779 3 ай бұрын
View more കാണുന്നില്ല അവിടെ ad ആണ് ഉള്ളത് ( മുകളിൽ create ufill, scan max തുടങ്ങിയ ഓപ്ഷൻ ആണ്, അതിന് താഴെ ആഡ്സ് ആണ് ഉള്ളത് )
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 ай бұрын
കറക്റ്റ് ആയിട്ടുള്ള ആപ്പ് ഡിസ്ക്രിപ്ഷനിൽ നിന്നും ഡൗൺലോഡ് ചെയ്ത് ചെയ്തു നോക്കൂ
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 ай бұрын
Or change mobile
@lithinadamodaran5808
@lithinadamodaran5808 3 ай бұрын
Athe same problem
@പാവംപാവംരാജകുമാരി
@പാവംപാവംരാജകുമാരി 3 ай бұрын
എനിക്കും പറ്റുന്നില്ല
@vidhyarenjith8141
@vidhyarenjith8141 6 ай бұрын
സർ നമ്മുടെ ഫോൺ ഉപയോഗിച്ച് മറ്റുള്ളവരുടെ e kyc ചെയ്ത് കൊടുക്കാൻ കഴിയുമോ? അതോ അവരവരുടെ പേരിൽ alc ക്രിയേറ്റ് ചെയ്യണമോ? പ്ലീസ് റിപ്ലെ🙏
@sanilvs4883
@sanilvs4883 4 ай бұрын
You can use any Android phone, but account can be created with individual details only.
@ameervp
@ameervp 4 ай бұрын
​@@sanilvs4883ഇത് ചെയ്താൽ ബയോമേട്രിക് ന്റെ ആവശ്യം ഉണ്ടോ കസ്റ്റമർ നേരിട്ട് പോകണോ
@pinkypinky146
@pinkypinky146 3 ай бұрын
🎉😂❤
@raphacounselingdrmini8353
@raphacounselingdrmini8353 5 ай бұрын
As u said after MPIN not getting any window with more option
@sceneri779
@sceneri779 3 ай бұрын
വീഡിയോ യിൽ പറയുന്ന ഓപ്ഷൻ കാണുന്നില്ല
@MeenaReji
@MeenaReji 3 ай бұрын
Enikkum kanumnilla
@remyamanoj4294
@remyamanoj4294 3 ай бұрын
Thanks, ഞാൻ ചെയ്തു.
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 ай бұрын
👍🏻
@MohanDas-he8wt
@MohanDas-he8wt 3 ай бұрын
Thanks very good information
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 ай бұрын
👍🏻
@WARRIERSTAXANDLAWS
@WARRIERSTAXANDLAWS 3 ай бұрын
Its use full
@WARRIERSTAXANDLAWS
@WARRIERSTAXANDLAWS 3 ай бұрын
It’s very simple and useful thank you 🙏🏻
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 ай бұрын
Thanks
@musthafapalapra9625
@musthafapalapra9625 3 ай бұрын
Very good useful thanks bro
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 ай бұрын
👍🏻
@sabeenap7164
@sabeenap7164 2 ай бұрын
Sir lottery result egane ane shop nte name vach edukkunnath oru vedio cheyyamo
@angeljithen
@angeljithen 3 ай бұрын
Very informative video.Thank you
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 ай бұрын
👍🏻
@biv1980
@biv1980 3 ай бұрын
​@@EKERALAMONLINESERVICEsir entered till mpin but the Rate of Gas cylinder and the view more is not showing. Waiting
@SreelakshmiRNair-u3f
@SreelakshmiRNair-u3f 2 ай бұрын
Complete ekyc kodthitt consent kodthitt ,pne mumbott pokunnila failed enna kanikunne
@rajuvk7417
@rajuvk7417 3 ай бұрын
പണ്ട് സബസിഡി കിട്ടു വാനായി നമ്മുടെ എല്ലാം ആധാറും ബാങ്ക് അക്കൗണ്ട് നമ്പരും എല്ലാം ഓയിൽ കമ്പനികൾ വാങ്ങിയതല്ലേ. പിന്നെ എന്തിനാണ് വീണ്ടും ഈ മസ്റ്ററിങ്ങ് എന്നു മനസിലാകുന്നില്ല. മാത്രവുമല്ല ഇപ്പോൾ സബ് സിഡികൾ ഒന്നും ഇല്ലാതെ കമ്പോള വിലക്കാണ് ഗ്യാസ് തരുന്നതും.
@aryakrishnakingini6444
@aryakrishnakingini6444 4 ай бұрын
രേഖകൾ കൊടുക്കാതെ ആർക്കെങ്കിലും ഗ്യാസ് എടുക്കാൻ സാധിച്ചിട്ടുണ്ടാവുമോ ഇതൊക്കെ ആളുകളെ ബുദ്ധിമുട്ടിക്കാൻ മാത്രം,സബ്‌സിഡി എന്നോ നിർത്തി, പണിക്ക് പോവാതെ എത്ര ആളുകൾ ആണ് ഏജൻസികൾക്ക് മുന്നിൽ രാവിലെ തന്നെ ക്യു വിൽ 😊
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen 3 ай бұрын
Correct
@noushadpk447
@noushadpk447 3 ай бұрын
പണ്ട് ഉണ്ടായിരുന്നു
@ainstreasures6740
@ainstreasures6740 3 ай бұрын
രേഖകള്‍ കൊടുത്തു എടുത്തവർ മരണപ്പെട്ട അവരുടെ ആരെങ്കിലും വാങ്ങി മറിച്ച് വില്‍പന നടത്താന്‍ സാധ്യത ഇല്ലേ
@kuruvilajoseph7483
@kuruvilajoseph7483 3 ай бұрын
സൗജന്യം ഒന്നും അല്ലല്ലോ😂
@shabnazainudheen6965
@shabnazainudheen6965 3 ай бұрын
ഇതിന്റെ ഒക്കെ എന്ത് ആവശ്യം ആണ്‌ ഉള്ളത്
@sheemoljaison5006
@sheemoljaison5006 2 ай бұрын
ekyc option is not available in that app
@rajeeshagl9560
@rajeeshagl9560 3 ай бұрын
Ente gas bookil register cheytha namil correction und athkond mustering cheyyan pattunnilla ithin enthenkilum option undo
@monisharajeev9181
@monisharajeev9181 2 ай бұрын
Dash boardil current price ennullath kanikkunnillallo
@girijar8795
@girijar8795 3 ай бұрын
HP gas എങ്ങനെയാണ് ചെയ്യേണ്ടത് ഒരു video ചെയ്യുമോ
@globaltouristtravelsaccoun1359
@globaltouristtravelsaccoun1359 3 ай бұрын
kzbin.info/www/bejne/mKqnqYKHrcSJq5I
@aami2174
@aami2174 3 ай бұрын
Thank you done 👍🏻
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 ай бұрын
👍🏻
@mdasp7641
@mdasp7641 2 ай бұрын
Gd mrng Followed your adv However during Adhar face down load process It's showing This is not compatible with your devise....
@rahnaibrahim6543
@rahnaibrahim6543 Ай бұрын
View more enna option kanunilla..enth cheyanam??
@sivaprasad.narayanan
@sivaprasad.narayanan 3 ай бұрын
Face RD yilekku varumbol error kanikunnu....
@suryakiran7313
@suryakiran7313 3 күн бұрын
Shariyayo?
@wadeenibras2501
@wadeenibras2501 3 ай бұрын
View more ഓപ്ഷൻ കാണുന്നില്ല. മുന്നോട്ട് പോവാൻ എന്ത് ചെയ്യണം?
@diviathomas7208
@diviathomas7208 3 ай бұрын
Same pblm😢
@jayashreep8288
@jayashreep8288 2 ай бұрын
Same prbm😊
@sethukumar6625
@sethukumar6625 3 ай бұрын
THANKS
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 ай бұрын
👍🏻
@reenaantony5864
@reenaantony5864 Ай бұрын
Lighting problem kanikunnu.. More times
@Dracula338
@Dracula338 3 ай бұрын
There is some issue with the app while capturing photo, it says no sufficient light. The lighting was good and on camera it was clear face, but still kept on giving error, I did around 20 times, fed up and stopped it. Each time we have to enter otp which is another nuisance.
@sanithavarghese6556
@sanithavarghese6556 3 ай бұрын
Yes enikum.eni entha cheyya
@Dracula338
@Dracula338 3 ай бұрын
@@sanithavarghese6556 just try after some days. They might be fixing it soon.
@user-qj6ye1zj6d
@user-qj6ye1zj6d 5 ай бұрын
Adhar face rd instal cheyyan pattunnilla
@Poojaviswanath
@Poojaviswanath 3 ай бұрын
Ath work aavunilla
@aswathyraju3081
@aswathyraju3081 3 ай бұрын
Is there any other option??
@shanibashaniba5542
@shanibashaniba5542 3 ай бұрын
FaceRD install aayi..but photo edukkunnathathinte thottu munbaanu error kaanikkunnath.athin entha cheyya sir
@raihanaps5438
@raihanaps5438 3 ай бұрын
Ready aayo
@shanibashaniba5542
@shanibashaniba5542 3 ай бұрын
Ss...
@suryakiran7313
@suryakiran7313 3 күн бұрын
Ready aayo?
@JeevavayuKallyani
@JeevavayuKallyani 3 ай бұрын
ഏജൻസിയിൽ കൊടുത്തിരിക്കുന്ന നമ്പർ അല്ല ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന നമ്പർ വേറെയാണ് അപ്പോൾ എന്തെങ്കിലും പ്രശ്നമുണ്ടോ?
@chithrakn95
@chithrakn95 2 ай бұрын
Thanks it worked
@chithrakn95
@chithrakn95 2 ай бұрын
Yes it does
@chithrakn95
@chithrakn95 2 ай бұрын
Pls use more english
@chithrakn95
@chithrakn95 2 ай бұрын
His mother tongue is malyalam
@nidhinak
@nidhinak 3 ай бұрын
Very helpful👍🏻
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 ай бұрын
👍🏻
@JuliyaJoy-l3w
@JuliyaJoy-l3w 2 ай бұрын
Chetta sing in kodukumbol ekyc not registered nu parayunu ntha cheyde
@AbhiramiRemesh-q4d
@AbhiramiRemesh-q4d 3 ай бұрын
Useful video 👍
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 ай бұрын
👍🏻
@minturenjith5915
@minturenjith5915 5 ай бұрын
Indane connection എങ്ങനെ ആണ് ചെയ്യുന്നത്
@Cringineer007
@Cringineer007 3 ай бұрын
Done⚡ thanku🎉
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 ай бұрын
👍🏻
@suleghaa.k7125
@suleghaa.k7125 3 ай бұрын
THANK U DONE
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 ай бұрын
👍🏻
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 112 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 10 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 12 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 28 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 112 МЛН