എല്ലാവർക്കും മനസ്സിലാകുന്ന തരത്തിലുള്ള അവതരണം. എനിക്ക് എളുപ്പത്തിൽ ചെയ്യാൻ കഴിഞ്ഞു. Thank you🙏🙏
@EKERALAMONLINESERVICE6 ай бұрын
👍🏻
@steelBird-i9d6 ай бұрын
@Ardraofficial-123 ഞാന്‍ Samsung M33 5g mobile ആണ് ഉപയോഗിക്കുന്നത്. Android 14 version. എനിക്ക് Aadhaar face rd app download ചെയ്യാന്‍ പറ്റുന്നില്ല. താങ്കൾക്ക് എന്തെങ്കിലും അറിവുണ്ടോ.
@shivasworld67246 ай бұрын
താങ്ക്യൂ sir ...sir ൻ്റെ videos എല്ലാം വളരെ ഉപകാര പ്രദം ആണ്....എളുപ്പം മനസ്സിലാക്കി എടുക്കാൻ കഴിയുന്നുണ്ട്
@EKERALAMONLINESERVICE6 ай бұрын
Thanks
@EKERALAMONLINESERVICE6 ай бұрын
BHARAT GAS EKYC MUSTERING VIDEO LINK kzbin.info/www/bejne/g5nMaa2grM1sgJo HP GAS EKYC MUSTERING VIDEO LINK kzbin.info/www/bejne/nXyuZJ2ClryYqNE LPG ownership change video link kzbin.info/www/bejne/qWjIaGOAZ7Opa6s Aadhaar face rd problems solving video link kzbin.info/www/bejne/pZ-YdX-Aap54l80
@ajmalsha30916 ай бұрын
Sir ഞാൻ ജനസേവയിൽ work ചെയ്യുന്ന ആളാണ്. Gas agency യിൽ ഇപ്പോൾ ചെയ്യുന്ന മുസ്റ്ററിങ്ങിനെ കുറിച്ചല്ലേ പറയുന്നേ. കമ്പ്യൂട്ടറിൽ ആളുകൾക്ക് ചെയ്തു കൊടുത്താൽ ok ആകുമോ.
@SeemaMV6 ай бұрын
Bharat gas ekyc mustering
@enuddeenkilayil11946 ай бұрын
ഭാരത് ഗ്യാസിൽ മസ്റ്ററിങ്ങ് ചെയ്യുമ്പോൾ 16 അക്ക കൺസ്യൂമർ നമ്പർ വേണ്ടേ
@joydasan11316 ай бұрын
@@enuddeenkilayil1194വേണം
@sayyid40516 ай бұрын
Sir,password കൊടുക്കുന്നത് ശരിയാവുന്നില,ഒരു പാസ്‌വേർഡിൻ്റെ example onnu type ചെയ്ത് തരുമോ
@raveendranka57716 ай бұрын
വളരെ നന്ദിയുണ്ട് താങ്കളുടെ video കണ്ട് ഞാനിന്ന് ചെയ്തു ......
@anithzooryars6 ай бұрын
ഞാനും ചെയ്തു. പക്ഷേ app -ൽ പ്രൊഫൈൽ പേജിൽ വീണ്ടും Re KYC ഓപ്ഷൻ കാണിക്കുന്നുണ്ട്.
@D4dreams906 ай бұрын
Please contact your distributor for update your Phone number against consumer id. എന്ന് കാണിക്കുന്നു??? എന്ത് ചെയ്യും 😮
@gopika4296 ай бұрын
Face RD app ഇൻസ്റ്റാൾ ചെയ്യാൻ പറ്റുന്നില്ല
@hamnamariyam82427 ай бұрын
Thank you. Simple narration and useful. I did it successfully using your instructions in video. Thank you so much. Subscribed 👍
@EKERALAMONLINESERVICE7 ай бұрын
👍🏻
@ummuhaniabdusamad12193 ай бұрын
സൂപ്പർ ഞാൻ ഇങ്ങനെയാണ് ചെയ്തത് പെട്ടെന്ന് ok ആയി 👍🏻thank you so much🌹
@EKERALAMONLINESERVICE3 ай бұрын
👍🏻
@saaajanps7077 ай бұрын
Sir... വളരെ നന്നായി തന്നെ പറഞ്ഞിട്ടുണ്ട്....ഞാൻ app download ചെയ്തു...already login ഉണ്ടായിരുന്നു.... password കൊടുത്തു ലോഗിൻ ചെയ്തു....പിന്നെ മൈ profile എടുത്ത് നോക്കി... പക്ഷെ അതിൽ ലിങ്ക് your existing... എന്ന് sir പറയുന്ന ലിങ്ക് ഇല്ല ...ഇനി എന്താ ചെയ്യേണ്ടത്? Please inform sir... thanks.
@SURESHKUMAR-tg4ye6 ай бұрын
ആധാർ കാർഡിലെ ഫോൺ നമ്പറും ഗ്യാസ് ഏജൻസിയിലെ ഫോൺ നമ്പറും ഒന്നാകണം എന്ന് അദ്ദേഹം തുടക്കത്തിൽ തന്നെ പറയുന്നുണ്ട്, എന്ന് തോന്നുന്നു
@shafeena-gn8gk5 ай бұрын
Sir njan cheythondirikkaan. Athil last either one of the information kaanikkunnille? Lpg id kazhinj.avide aadhaar num enter cheythu. Bt submit kodthit redy aayilla.ini enthaan cheyyendath. Msg kandaal pls reply
@EKERALAMONLINESERVICE5 ай бұрын
സെക്സ് ആകുന്നവരെ വീണ്ടും ചെയ്തുകൊണ്ടിരുന്നാൽ മതി
@muhsina786Ай бұрын
Enikm same preshnm varunnuuu Nthaann cheyyendath
@naturevibezzАй бұрын
No data found enna kanikune
@sreejak75145 ай бұрын
sir...... its super..... 👍👍👍👍 ഇത്രയും ഉപകാരപ്രദമായൊരു വിഡിയോ ഇത് വരെ എനിക്ക് കിട്ടിയിട്ടില്ല...... ഗ്യാസ് ഓഫീസിലും മറ്റും പോയി ചെയ്യാനുള്ള സമയക്കുറവ് കൊണ്ട് kyc pending ആയി ഇരിക്കുകയായിരുന്നു..... വെറും 6 മിനിറ്റ് കൊണ്ട് ok 👍 thank you very much sir...... 💐💐💐 ഹൃദയത്തിൽ തട്ടി തന്നെയാണ് പറയുന്നത്, thank you 🙏🙏🙏🙏
Very useful..thank u so much..but in some phones the aadhaar face RD cannot be downloaded. Is there any alternative way for that?
@Shfnaaaah7 ай бұрын
Consumer id search cheythappo kittiyittillaa.. number okke correct aahnn koduthath but details prakaram track avunilla enna kaaniche..
@monuvarshney97666 ай бұрын
In last step of capture image it shown failed of network issues any suggestions
@ambilibaiju45957 ай бұрын
Thank u sir ഇതുപോലെ ചെയ്തു അപ്ഡേറ്റ് ആയി താങ്ക്സ്
@EKERALAMONLINESERVICE7 ай бұрын
👍🏻
@sayyid40516 ай бұрын
Password ശരിയാവുന്നില്ല
@neethupeter8576 ай бұрын
Helpful video. I done👍 But cousin nte cheythappol adhar le name um enter cheytha name um thammil oru space nte difference vannu. Once profile register cheythal name edit cheyyan pattumo.?? Kindly reply 🙏
@EKERALAMONLINESERVICE6 ай бұрын
മാസ്റ്ററിങ് ചെയ്തു നോക്കൂ
@neethupeter8576 ай бұрын
16 digit number enter cheyth submit cheyyan pattunnilla On that time adhar number nte option varunnund. Adhar number enter cheyyumbol error kanikkunnu. Because name nte initial il space issue und
@sijumathew176 ай бұрын
Thanks, easy ആയി ചെയ്യാൻ സാധിച്ചു.
@EKERALAMONLINESERVICE6 ай бұрын
👍🏻
@sheenakp90386 ай бұрын
904 error net work issue എന്ന് തന്നെ കാണിക്കുന്നു
@akhiljames12346 ай бұрын
Thank you so much... 🎉🎉❤ . എനിക്ക് എളുപ്പത്തിൽ ചെയ്യാൻ കഴിഞ്ഞു. അടുത്തുള്ള വീട്ടിലുള്ളവരെ അക്ഷയയിൽ ഒക്കെ പോയിട്ട് 100 ടോക്കൺ മാത്രം ഒരു ദിവസം കൊടുക്കുന്നതാ എന്ന് പറഞ്ഞ മണിക്കൂറുകളാണ് ക്യൂ നിൽക്കുന്നത്... വളരെ ഉപകാരപ്രദം
@EKERALAMONLINESERVICE6 ай бұрын
👍🏻
@arunpc52398 ай бұрын
Indane website വഴി ചെയ്യാൻ പറ്റുമോ
@sinesha78796 ай бұрын
Thanks a lot, update cheythu... Really simple narration.... Great job...
@EKERALAMONLINESERVICE6 ай бұрын
Thanks
@sreelakshmipdileep63076 ай бұрын
ആധാർ അഡ്രെസ്സ് വേറെ ആക്കി ബുക്കിലുള്ള അഡ്രെസ്സ് അല്ല അപ്പോൾ ഫോണിൽ mustering ചെയ്യാൻ പറ്റുമോ.. നേരിട്ട് ഏജൻസിയിൽ പോകേണ്ടി വരുമോ
@SeemaSathyan-x1y3 ай бұрын
ഒരാളുടെ പേരിൽ ഉള്ള Indian oil Gas connection മറ്റൊരാളുടെ പേരിൽ മാറ്റാൻ പറ്റുമോ? നിലവിൽ ഞങ്ങളുടെ റേഷൻ കാർഡിൽ ഗ്യാസ് connection ഇല്ല.അപ്പോൾ വേറെ ഒരാളുടെ കണക്ഷൻ നമ്മൾക് ownership Change ചെയ്ത് നമ്മളുടെ പേരിൽ എടുക്കാൻ പറ്റുമോ?
@arunthampan69747 ай бұрын
Thanks ചേട്ടാ.. ഞാൻ ചെയ്തു.. OK ആയി.... Thanks❤
@Samadcnr6 ай бұрын
Hallo thangal evideyanu gulfil working alla
@baiju.k.k.kathirolil25606 ай бұрын
Face upload ചെയ്യാൻ ശ്രമിക്കുമ്പോൾ Inf397 error കാണിക്കുന്നു നല്ല . Wifi Connection ഉണ്ട്. പക്ഷെ കിട്ടുന്നില്ല.
@jijojames55836 ай бұрын
വിദേശത്ത് ഉള്ളവർക്ക് ആധാർ face recognition app use ചെയ്യാൻ പറ്റുമോ?
@rayanblake41304 ай бұрын
Unable to perform kyc error, even my phone is android 14 any solution?
@ameervp7 ай бұрын
ഇങ്ങനെ ചെയ്തു approved മെസ്സേജ് വന്നു പക്ഷെ ഏജൻസി പറയുന്നു അവിടെ പോയി ആധാർ ബയോമേട്രിക് തന്നെ വേണം എന്ന് അവർക്ക് ഇതിനെ കുറിച്ച് അറിയില്ല ആർകെങ്കിലും വല്ല എക്സ്പീരീയൻസ് ഉണ്ടോ pleas share
@robinjjose83907 ай бұрын
ആപ്പിൽ കമ്പനിയുടെ ഹെൽപ്‌ലൈൻ നമ്പർ ഉണ്ട് അതിൽ വിളിച്ചു ചോദിച്ചു കൺഫേം ചെയ്യു
വയസ്സായ ആൾ ആണ്.. സ്വന്തമായി സിം ഇല്ല.. മറ്റൊരാളുടെ സിമ്മിൽ ആധാർ ലിങ്ക് ചെയ്യാൻ സാധിക്കുമോ... ഇപ്പോൾ ഗ്യാസ് മസ്റ്ററിങ്ങിന് rekyc option വരുന്നില്ല.. എന്താണ് ചെയ്യേണ്ടത്
ഇന്ന് ചെയ്യുവാൻ ശ്രമിച്ചപ്പോൾ aadaar face rd download ആകുന്നില്ല. ശ്രമിക്കുമ്പോൾ your mobile incompatible with the app എന്ന് കാണിക്കുക യാണ്. അങ്ങിനെ sim മറ്റു 2 മൊബൈലുകളിൽ മാറ്റി ഇട്ട് ശ്രമിച്ചപ്പോഴും ഇതേ അനുഭവം. Apple മൊബൈലിൽ ഇട്ടപ്പോൾ rekyc option കാണാനും ഇല്ല. ഇനി എന്ത് ചെയ്യും. Android 10 മുതൽ 14 വരെയുള്ള മൊബൈൽ use ചെയ്തത്. ഇനി എന്താ വഴി.
@EKERALAMONLINESERVICE8 ай бұрын
സിം മാറ്റി ഇടണമെന്നില്ല, ഉപഭോക്താവിന്റെ അല്ലാതെ മറ്റൊരു മൊബൈലിൽ ചെയ്തിരിക്കുന്നതാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്, പ്ലേസ്റ്റോറിൽ തന്നെ ആപ്ലിക്കേഷൻ എടുത്തതിനുശേഷം താഴോട്ട് നോക്കിയാൽ മൊബൈൽ സപ്പോർട്ട് ചെയ്യുമോ എന്ന് കാണാൻ സാധിക്കും
ഒരു മൊബൈൽ ഉപയോഗിച്ച് തന്നെ മറ്റുള്ളവരുടെയും ചെയ്യാം, മുകളിൽ പിൻ ചെയ്തിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ
@saravind846 ай бұрын
Thank you, I have followed the steps in the video and sucessfuly completed the ekyc. Is this same as mustering ? Or should i go to the gas agency again for mustering ?
@EKERALAMONLINESERVICE6 ай бұрын
its okey 👍🏻
@KunjonPk2 ай бұрын
Yeniku aap kutunnilla. Ioc sampark aanu varunnade yandhu cheyum
@thomasabraham-ip6sr5 ай бұрын
hello sir... njan ente personal phonilude cheythu. ennal face successfully ennum kadu. pinne munnottu pokunnilla. try later ennu kanikkunnu. athentha? 2-3 pravasiam face scan cheythu . eni kuzhappom undakumo
@EKERALAMONLINESERVICE5 ай бұрын
Try again
@muthuvasanthvasanth61036 ай бұрын
Today I made kyc after seeing ur video iam from Tamilnadu ur are kind hearted person doing this service to public my father is bed written patient today I made kvc for him because of u once again tq ur service to continue especially for super seniors
@EKERALAMONLINESERVICE6 ай бұрын
Thanks
@balagopalsks53446 ай бұрын
Indian oil app il profile open aakumbol KYC status green tick aanu kaanukkunathu,KYC and E-KYC 2 um 2aano? E-KYC entha kaanikkaathathu? Please reply
@EKERALAMONLINESERVICE6 ай бұрын
ഗ്രീൻടിക്ക് കാണിക്കുന്നുണ്ടെങ്കിൽ ഓക്കേ ആണ്
@abdullatheef99966 ай бұрын
Sir, aadhar face rd download avunnilla. Bakkiyokke correct ayi. Eni എന്താ cheyyenddath?
@shyladas93877 ай бұрын
Valuable video Today I tried and successfully completed the process. Thank you very much 🙏
@EKERALAMONLINESERVICE7 ай бұрын
👍🏻
@cyberdjinn70267 ай бұрын
Which phone ? Adhaar app not compatible even though latest phone
@premkumark48216 ай бұрын
Already registered ആണ്.re kyc കാണുന്നില്ല,photo upload ചെയ്തു
@prahladkalliat91456 ай бұрын
Thank you very much Sir. I was able to do it smoothly. Will there be any communication confirming successful completion of mustering from th Gas agency?
@EKERALAMONLINESERVICE6 ай бұрын
No
@GopakumarM-o3i6 ай бұрын
I had also done, I got sms and Email for the confirmation, but when login, the re kyc is still showing
@footballmania4945 ай бұрын
Aadhar facr rd download cheydhu but face scan chryyumbo unable to connect ennan kaanikkunnadh
@EKERALAMONLINESERVICE5 ай бұрын
നെറ്റ്‌വർക്കിലെ തിരക്ക് കൊണ്ടാകും, വെയിറ്റ് ചെയ്ത് ചെയ്തു നോക്കൂ
@anujtid6 ай бұрын
iPhone il re kyc option kanunila. What to do ?
@abhijithvnair36206 ай бұрын
Consumer id submit chyumbe number updated alla, indane distributore contact chyyan paryunnu, atenta?
@EKERALAMONLINESERVICE6 ай бұрын
Contact agency
@rapjose99275 ай бұрын
hello, sir. when i installed aadhaar face rd, its shown as this app won"t work for your device. what can i do sir ?
@EKERALAMONLINESERVICE5 ай бұрын
Change mobile
@sangeethkumarpg3426 ай бұрын
Blink to capture ennu paranju varunnundu. But kure thavana try cheythittum capture aavunnilla. What to do?
@EKERALAMONLINESERVICE6 ай бұрын
വെയിറ്റ് ചെയ്ത് ചെയ്താൽ മതി സമയമുണ്ട് തിരക്ക് കൊണ്ടാണ്
@sangeethkumarpg3426 ай бұрын
Sheri yaayi. Thank you
@sumeshsharmaas6 ай бұрын
iPhone il anu try cheythathu Athu rekyc button kandilla iphone use cheytha arkengilum e problem undayo? iPhone cheyyan pattumo?
@EKERALAMONLINESERVICE6 ай бұрын
Use android
@1995mubeen6 ай бұрын
I have linked the LPG connection earlier.In my profile the KYC is showing as active. There is nothing to do now right?
@EKERALAMONLINESERVICE6 ай бұрын
👍🏻
@muhamadismail72716 ай бұрын
സർ, ആധാറിലെ പേരും ഗ്യാസ് ബുക്കിലെ പേരും ചെറിയ സ്പെല്ലിങ് മിസ്റ്റേക് ഉണ്ട്, ആധാറിലെ പേര് ആണ് ശെരി, മസ്റ്ററിങ് നടക്കുമോ?
@EKERALAMONLINESERVICE6 ай бұрын
Try
@muhamadismail72716 ай бұрын
നന്ദി
@muhamadismail72716 ай бұрын
നന്ദി
@AbhijithVArun5 ай бұрын
Face scan koduthappo Error 904: failed due to network issues Ennaan kaanikkunath enaaal nalla speed olla network um und
@beenapulikkal60625 ай бұрын
Thanks verymuch, ഞാൻ ചെയ്തു. Succes ആയി
@EKERALAMONLINESERVICE5 ай бұрын
👍🏻
@purushankooroppada72216 ай бұрын
വീഡിയോ നോക്കി ഇന്നലെഞാൻ ചെയ്തു,എല്ലാം ശരിയായി, നമ്മൾ ഗ്യാസ് ഏജൻസിയിൽ പോയി ഗ്യാസ് റിഫിൽ ചെയ്തു കഴിയുമ്പോൾ കിട്ടുന്ന ബില്ലിൽ ആ 16:ഡിജിറ്റ് ഐ ഡി നമ്പർ ഉണ്ട്
@EKERALAMONLINESERVICE6 ай бұрын
👍🏻
@ameenalatheef7326 ай бұрын
Last submit koduthappo rotate cheyyunnu mathre ullu... Ph stuck aayi... Pnne off chythu on aaki nokki... Ini ath submit aayittundakumo... Allenkil ini entha cheyyuka
@ameenalatheef7326 ай бұрын
Pls reply
@hannageorge75376 ай бұрын
Sir, relogin cheythu profile eduthappol KYC status ✅ ennanu kannikunnathu. Re KYC ennoru option kannikunnilla??
@EKERALAMONLINESERVICE6 ай бұрын
Kyc ചെയ്തിട്ടുണ്ട്
@dtddtd13436 ай бұрын
Thank youuu... pakuthi aayappol munnott pokan pattathe vannu... onnu koodi login cheythu cheuthappol ok aayi...🎉❤
@EKERALAMONLINESERVICE6 ай бұрын
👍🏻
@parvathik84256 ай бұрын
Good information ഞാൻ ഇന്ന് താങ്കളുടെ video കണ്ട് re kyc cheyythu success aayi. Thanks 🙏
@EKERALAMONLINESERVICE6 ай бұрын
👍🏻
@poulosetj26906 ай бұрын
Adipoli aayittund chettaa...very helpful😊❤
@EKERALAMONLINESERVICE6 ай бұрын
👍🏻
@steelBird-i9d7 ай бұрын
താങ്കളുടെ വിവരണം അതിമനോഹരം. ഇനി ഞാന്‍ ഒന്ന് ശ്രമിക്കട്ടെ. ഏജന്‍സിയിൽ വിളിച്ചപ്പോള്‍ ഇതുവരെ തുടങ്ങിയിട്ടില്ല. തുടങ്ങുമ്പോള്‍ അറിയിക്കും എന്നാണ് പറയുന്നത്.
@EKERALAMONLINESERVICE7 ай бұрын
👍🏻
@steelBird-i9d7 ай бұрын
ഞാന്‍ ഇപ്പോള്‍ try ചെയ്തു. പക്ഷേ, എന്റെ ഫോണില്‍ aadhaar face identification rd application work ചെയ്യില്ല അത്രേ. Android 14 ആണ് ഞാന്‍ ഉപയോഗിക്കുന്നത്. എന്തെങ്കിലും പറഞ്ഞു തരാന്‍ കഴിയുമോ
@steelBird-i9d7 ай бұрын
ഞാന്‍ ഇപ്പോള്‍ try ചെയ്തു. പക്ഷേ, എന്റെ ഫോണില്‍ aadhaar face identification rd application work ചെയ്യില്ല അത്രേ. Android 14 ആണ് ഞാന്‍ ഉപയോഗിക്കുന്നത്
@crajeshch6 ай бұрын
Nice and informative.. I have updated mine and two of my relatives. Thank you
@EKERALAMONLINESERVICE6 ай бұрын
Great 👍
@shafeenaiqbal356 ай бұрын
aadhaar facerd work aayo
@ayush26916 ай бұрын
Aadhar face id cant download on your device kannikyunu... Inni enthe cheyyan pattum... Pls reply ellam cheyythu but last ivide stuck aayi
@EKERALAMONLINESERVICE6 ай бұрын
മുകളിൽ പിൻ ചെയ്തിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ
@keerthanarajan29236 ай бұрын
Thank you so much Login cheyth kazhinju phone number nammalipol use cheyyatha phninte aanu kaanikunnath apol nthanu cheyyendath OTP gas book cheyyuna phnilek varunnilla
@Hamda-p7x6 ай бұрын
2 aanu lpg id thudangunnath entha cheyya
@binduvarma18376 ай бұрын
Thankyou.We could do it successfully with your instructions.👍👍
@EKERALAMONLINESERVICE6 ай бұрын
👍🏻
@leovisualcraftz7 ай бұрын
ഹായ്. വിഡിയോയിൽ പറഞ്ഞത് പോലെ kyc ഞാൻ ചെയ്തു. Kyc സ്റ്റാറ്റസ് ഗ്രീൻ ടിക്ക് കാണിക്കുന്നുണ്ട്. പക്ഷെ അതിന്റെ താഴെ reKyc എന്ന് തന്നെ ആണ് ഇപ്പോളും കാണിക്കുന്നത്. അത് അങ്ങനെ തന്നെ ആണോ? അതോ ഞാൻ വീണ്ടും rekyc ചെയേണ്ടതുണ്ടോ?
@EKERALAMONLINESERVICE7 ай бұрын
Ok 👍🏻
@sasthaweddingcompany6 ай бұрын
ഈ ok യുടെ അർത്ഥം മനസിലായില്ല
@ANDZ62605 ай бұрын
ഞാൻ ഇതു ചെയ്യാൻ ശ്രമിച്ച 16 അക്ക ഐഡി കൊടുത്തു അപ്പൊ 'no data found' മെസ്സേജ് ആണ് ലഭിക്കുന്നത്
@EKERALAMONLINESERVICE5 ай бұрын
Contact agency
@sreejithrajk16 ай бұрын
My profilel Rekyc option vannilla, kyc green tick mark kaanunnunde... Appol kyc updated aanennano manasilakendathe... Pls reply sir
@EKERALAMONLINESERVICE6 ай бұрын
ഇന്നത്തെ വീഡിയോ കണ്ടു നോക്കൂ
@SaranyaMohan-zp2hq6 ай бұрын
consumer details വന്നതിൽ വീട്ടിൽ പണ്ട് ഉപയോഗിച്ച landline number ആണ് കാണിച്ചത്. അതിലേക്ക് OTP available അല്ലാത്തതിനാൽ ചെയ്യാൻ സാധിച്ചില്ല. എന്തെങ്കിലും മാർഗം ഉണ്ടോ continue ചെയ്യാൻ '
@EKERALAMONLINESERVICE6 ай бұрын
Change mobile number,
@EKERALAMONLINESERVICE6 ай бұрын
ഓൺലൈൻ ആയും ഗ്യാസ് ഏജൻസി വഴിയും നമ്പർ ചേഞ്ച് ചെയ്യാം
@livijomon6 ай бұрын
Face scan cheyyan pattunnillah.Agenciyil pono
@krishnapriya49896 ай бұрын
Enikum pattunilla. Ningal entha cheythe?
@soorajpanikkasseril23986 ай бұрын
Sir booking ചെയ്യുന്ന മൊബൈൽ നമ്പറും ആധാർ കാർഡുമായി ലിങ്ക് ഉള്ള നമ്പറും രണ്ടാണെങ്കിൽ എന്ത് ചെയ്യണം
@EKERALAMONLINESERVICE6 ай бұрын
ഓൺലൈനായി മൊബൈൽ നമ്പർ ചേഞ്ച് ചെയ്യാം ഗ്യാസ് ഏജൻസിയിൽ വിളിച്ചും മൊബൈൽ നമ്പർ ചേഞ്ച് ചെയ്യാം
@soorajpanikkasseril23986 ай бұрын
@@EKERALAMONLINESERVICE thank you sir
@meera83942 ай бұрын
useful information thanks a lot..👍👍👍
@EKERALAMONLINESERVICE2 ай бұрын
👍🏻
@jitheshchandran84396 ай бұрын
Cheyth varumpol aadhar number type cheyth kazhnj proceed cheyyumpol "no data found " enn kaanikkunn.nthann aarkkelm ariyamo?
@EKERALAMONLINESERVICE6 ай бұрын
Update aadhaar biometrics
@josephnithin48976 ай бұрын
ആധാറിലെ പേരും ഗ്യാസ് പാസ്ബുക്കിലെ പേരും തമ്മിൽ ഒരു ഇനിഷ്യലിൻ്റെ വ്യത്യാസമുണ്ട്. ആധാറാണ് കറക്ട്' അപ്പോൾ ലിങ്ക് ചെയ്യാൻ പറ്റുമോ? ഗ്യാസ് കണക്ഷൻ പേര് കറക്ട് ചെയ്യാൻ എന്ത് ചെയ്യണം?
@EKERALAMONLINESERVICE6 ай бұрын
കോൺടാക്ട് ഗ്യാസ് ഏജൻസി, ആധാർ ലിങ്ക് ചെയ്തപ്പോൾ കറക്റ്റ് ആയി കാണുമല്ലോ, ഈ പ്രോസസ് ചെയ്തു നോക്കൂ
@mannumannu36746 ай бұрын
ഗ്യാസ് കണക്ഷൻ ഉള്ള ആൾ ഗൾഫിലാണ്. അവരെ ആധാർ കാർഡ് വെച്ച് ഇവിടെ ഉള്ള വർക്ക് മാസ്റ്ററിങ് ചെയ്യാൻ പറ്റുമോ.
@EKERALAMONLINESERVICE6 ай бұрын
No
@saarangsajith73016 ай бұрын
Sir ende appil ReKYC option varunnilla.... enthenkilum kaaranam undo?
@EKERALAMONLINESERVICE6 ай бұрын
Use agency reg. Mob. Number
@akhildkr44266 ай бұрын
Thank you for your video, it was very helpful 😊
@EKERALAMONLINESERVICE6 ай бұрын
👍🏻
@ajishsk836 ай бұрын
Hi, I am residing overseas permanently and don't have access to an android phone. Tried to download the application in App store (apple) but couldn't do it. Is there any alternate option for doing this as all members of the ration card are residing overseas.
@EKERALAMONLINESERVICE6 ай бұрын
Use adroid phone kzbin.info/www/bejne/qHnHY6qgh6iArdk
@SobhanaMurali-tq5uh5 ай бұрын
Thankyou. Update success fully. 🙏
@EKERALAMONLINESERVICE5 ай бұрын
👍🏻
@Mathupathu5 ай бұрын
Thanks for your valuable information ❤❤❤❤
@EKERALAMONLINESERVICE5 ай бұрын
👍🏻
@ananthakrishnan44906 ай бұрын
Re login cheithapol, Re kyc option varunnilla. Enthu cheiyanam?
@amruthadeepak7985 ай бұрын
Same issue.. did u get ?
@Deepam19786 ай бұрын
Eniku Rekyc option varunnilla, kyc green tick ✅ aane
@Ichuzvlog71356 ай бұрын
Re kyc ennoru ഓപ്ഷൻ വരുന്നില്ല. അത് photo kodukkathondano?
@EKERALAMONLINESERVICE6 ай бұрын
No
@Ichuzvlog71356 ай бұрын
@@EKERALAMONLINESERVICE പിന്നെന്താ വരാതെ
@JessyJose-c4s6 ай бұрын
Njnum ithu cheythu.Thank you so much for the video👍
@EKERALAMONLINESERVICE6 ай бұрын
👍🏻
@rsheebapazhoor24006 ай бұрын
Ente gas agencyil perinte intial R ennathinu pakaram P ennanu ullath Athukond any problem
@EKERALAMONLINESERVICE6 ай бұрын
ചെയ്തു നോക്കൂ
@rsheebapazhoor24006 ай бұрын
@@EKERALAMONLINESERVICEcustomer ID submit cheythapol invalid/ null ennanu vannath.
@paulna6156 ай бұрын
എനിക്ക് ആധാർ കാർഡ് നമ്പർ കൊടുക്കുവാൻ പറ്റിയില്ല, Rekyc request has been approved എന്ന് മെസ്സേജ് വന്നു, ഇനി ആധാർ നബർ കൊടുക്കുവാൻ സാധിക്കുമോ
@EKERALAMONLINESERVICE6 ай бұрын
Ok ആണ്👍🏻
@sheejaudayan10386 ай бұрын
സർ lpg connection husband ന്റെ പേരിലും Mob.. No register ചെയ്തിരിക്കുന്നത് എന്റേതും ആണ്. Ekyc ചെയ്യാൻ സാധിക്കുമോ.
@EKERALAMONLINESERVICE6 ай бұрын
ശരിയാവും എന്ന് തോന്നുന്നു Try
@mrsustainable66736 ай бұрын
E-kyc approved എന്ന മെസ്സേജ് വന്നു. ..പക്ഷെ indian oil app ൽ വീണ്ടും Re-kyc option കെടക്കുന്നുണ്ട്..പ്രശ്നം ഒന്നും ഇല്ലാലോ
@EKERALAMONLINESERVICE6 ай бұрын
No 👍🏻
@SJS7466 ай бұрын
Sir. Last photo edukkan patunnilla. Error kanikkunnu. Baki ellam ok ayi. Inipol enthu cheyum
@EKERALAMONLINESERVICE6 ай бұрын
തിരക്ക് കൊണ്ടാണ് വെയിറ്റ് ചെയ്ത് ചെയ്യണം
@Newhopes1236 ай бұрын
Adhaar faceil FAILED TO CONNECT TO SERVER. SERVER TIMEOUT എന്ന് എപ്പോഴും കാണിക്കുന്നു.
@EKERALAMONLINESERVICE6 ай бұрын
വെയിറ്റ് ചെയ്തു നോക്കൂ
@raghidevu95946 ай бұрын
Enik cheyyan pattilla Half cheyythu Re login cheyythu re-kyc option enik vannilla Onnum repky cheyyo sir pls
@EKERALAMONLINESERVICE6 ай бұрын
വെയിറ്റ് ചെയ്ത് ചെയ്താൽ മതി തിരക്ക് കൊണ്ടാണ്
@raghidevu95946 ай бұрын
Ok thank you
@anurajs79076 ай бұрын
ekyc ക്ക് ശേഷം agency ൽ നേരിട്ടെത്തി muster ചെയേണ്ടതുണ്ടോ.. means thumb
@EKERALAMONLINESERVICE6 ай бұрын
വിരൽ അടയാളമോ കൃഷ്ണമണിയുടെ ഘടനയോ രണ്ടിലൊന്നു മതി നമ്മുടെ കൃഷ്ണമണിയാണ് സ്കാൻ ചെയ്തിരിക്കുന്നത്
@ajithkalathrayil56666 ай бұрын
Showing IDAM technical error while using app in iphone
@pksarath6 ай бұрын
എൻ്റെ പ്രൊഫൈലിൽ KYC status Green tick aanu കാണിക്കുന്നത്. Already mobile and aadhaar linked ആണ്
@EKERALAMONLINESERVICE6 ай бұрын
👍🏻 ok ആണ്
@SheejaJohnson-j7u6 ай бұрын
Login ഡീറ്റെയിൽസ് എല്ലാം കൊടുത്തു കഴിഞ്ഞ് My Profile സെലക്ട് ചെയ്യുമ്പോൾ Rekyc കാണുന്നില്ല. KYC status - Green ടിക് കാണിക്കുന്നുണ്ട്. ഇനി എന്തെങ്കിലും ചെയ്യേണ്ട ആവശ്യം ഉണ്ടോ...