indane gas kyc update online | gas mustering malayalam | gas aadhaar link online | lpg kyc update

  Рет қаралды 170,322

E-KERALAM ONLINE SERVICE

E-KERALAM ONLINE SERVICE

Ай бұрын

indane gas kyc update online
indane gas aadhaar link online
indane gas kyc update online malayalam
www.mylpg.in/
bharat gas ekyc video link • ഗ്യാസ് മസ്റ്ററിങ് വീട്...
indane gas mustering malayalam
indian oil gas kyc online
bharat gas kyc online
lpg kyc update online
how to link aadhaar with gas connection online
bharat gas aadhaar link online
lpg kyc update online
aadhar gas link malayalam
how to link gas connection with aadhar
gas link aadhar
lpg gas aadhar card link online
hp gas kyc form submit online
gas connection mustering malayalam
gas aadhaar link online malayalam
gas book aadhar card link malayalam
bharat gas mustering malayalam
hp gas aadhar card link online
gas connection aadhar link malayalam
gas aadhaar link malayalam
how to link aadhaar with gas connection online malayalam
gas book aadhar card link
aadhar link with gas subsidy
gas connection aadhar link

Пікірлер: 805
@EKERALAMONLINESERVICE
@EKERALAMONLINESERVICE 14 күн бұрын
BHARAT GAS EKYC MUSTERING VIDEO LINK kzbin.info/www/bejne/g5nMaa2grM1sgJo HP GAS EKYC MUSTERING VIDEO LINK kzbin.info/www/bejne/nXyuZJ2ClryYqNE LPG ownership change video link kzbin.info/www/bejne/qWjIaGOAZ7Opa6s Aadhaar face rd problems solving video link kzbin.info/www/bejne/pZ-YdX-Aap54l80
@ajmalsha3091
@ajmalsha3091 13 күн бұрын
Sir ഞാൻ ജനസേവയിൽ work ചെയ്യുന്ന ആളാണ്. Gas agency യിൽ ഇപ്പോൾ ചെയ്യുന്ന മുസ്റ്ററിങ്ങിനെ കുറിച്ചല്ലേ പറയുന്നേ. കമ്പ്യൂട്ടറിൽ ആളുകൾക്ക് ചെയ്തു കൊടുത്താൽ ok ആകുമോ.
@user-zt3hd4yl1z
@user-zt3hd4yl1z 13 күн бұрын
Bharat gas ekyc mustering
@enuddeenkilayil1194
@enuddeenkilayil1194 12 күн бұрын
ഭാരത് ഗ്യാസിൽ മസ്റ്ററിങ്ങ് ചെയ്യുമ്പോൾ 16 അക്ക കൺസ്യൂമർ നമ്പർ വേണ്ടേ
@joydasan1131
@joydasan1131 8 күн бұрын
​@@enuddeenkilayil1194വേണം
@sayyid4051
@sayyid4051 7 күн бұрын
Sir,password കൊടുക്കുന്നത് ശരിയാവുന്നില,ഒരു പാസ്‌വേർഡിൻ്റെ example onnu type ചെയ്ത് തരുമോ
@raveendranka5771
@raveendranka5771 15 күн бұрын
വളരെ നന്ദിയുണ്ട് താങ്കളുടെ video കണ്ട് ഞാനിന്ന് ചെയ്തു ......
@anithzooryars
@anithzooryars 13 күн бұрын
ഞാനും ചെയ്തു. പക്ഷേ app -ൽ പ്രൊഫൈൽ പേജിൽ വീണ്ടും Re KYC ഓപ്ഷൻ കാണിക്കുന്നുണ്ട്.
@D4dreams90
@D4dreams90 9 күн бұрын
Please contact your distributor for update your Phone number against consumer id. എന്ന് കാണിക്കുന്നു??? എന്ത് ചെയ്യും 😮
@divakarankk9235
@divakarankk9235 9 күн бұрын
താങ്കളുടെ വീഡിയോസ് എല്ലാം വളരെ ഉപകാരപ്രദം ആണ്.. ഞാൻ ഡ്രൈവിംഗ് ലൈസൻസ് ചെയ്തതും എല്ലാം താങ്കളുടെ വീഡിയോസ് ന്റെ സഹായത്തോടെ ആണ്. ഇത്രയും ക്ലിയർ ആയി കാര്യങ്ങൾ പറയുന്ന മറ്റൊരു ചാനൽ മലയാളത്തിൽ ഉണ്ടെന്നു തോന്നുന്നില്ല.. താങ്ക്യൂ 🎉
@EKERALAMONLINESERVICE
@EKERALAMONLINESERVICE 9 күн бұрын
Thanks
@hamnamariyam8242
@hamnamariyam8242 16 күн бұрын
Thank you. Simple narration and useful. I did it successfully using your instructions in video. Thank you so much. Subscribed 👍
@EKERALAMONLINESERVICE
@EKERALAMONLINESERVICE 16 күн бұрын
👍🏻
@sijumathew17
@sijumathew17 14 күн бұрын
Thanks, easy ആയി ചെയ്യാൻ സാധിച്ചു.
@EKERALAMONLINESERVICE
@EKERALAMONLINESERVICE 14 күн бұрын
👍🏻
@ambilibaiju4595
@ambilibaiju4595 18 күн бұрын
Thank u sir ഇതുപോലെ ചെയ്തു അപ്ഡേറ്റ് ആയി താങ്ക്സ്
@EKERALAMONLINESERVICE
@EKERALAMONLINESERVICE 18 күн бұрын
👍🏻
@sayyid4051
@sayyid4051 7 күн бұрын
Password ശരിയാവുന്നില്ല
@shivasworld6724
@shivasworld6724 2 күн бұрын
താങ്ക്യൂ sir ...sir ൻ്റെ videos എല്ലാം വളരെ ഉപകാര പ്രദം ആണ്....എളുപ്പം മനസ്സിലാക്കി എടുക്കാൻ കഴിയുന്നുണ്ട്
@EKERALAMONLINESERVICE
@EKERALAMONLINESERVICE 2 күн бұрын
Thanks
@sherlybijoy8010
@sherlybijoy8010 12 күн бұрын
Thanks sir for explaining clearly without any confusion with your video every one can do it easily.❤😊
@EKERALAMONLINESERVICE
@EKERALAMONLINESERVICE 12 күн бұрын
Thanks
@Ardraofficial-123
@Ardraofficial-123 9 күн бұрын
എല്ലാവർക്കും മനസ്സിലാകുന്ന തരത്തിലുള്ള അവതരണം. എനിക്ക് എളുപ്പത്തിൽ ചെയ്യാൻ കഴിഞ്ഞു. Thank you🙏🙏
@EKERALAMONLINESERVICE
@EKERALAMONLINESERVICE 9 күн бұрын
👍🏻
@steelBird-i9d
@steelBird-i9d 20 сағат бұрын
@Ardraofficial-123 ഞാന്‍ Samsung M33 5g mobile ആണ് ഉപയോഗിക്കുന്നത്. Android 14 version. എനിക്ക് Aadhaar face rd app download ചെയ്യാന്‍ പറ്റുന്നില്ല. താങ്കൾക്ക് എന്തെങ്കിലും അറിവുണ്ടോ.
@akhiljames1234
@akhiljames1234 Күн бұрын
Thank you so much... 🎉🎉❤ . എനിക്ക് എളുപ്പത്തിൽ ചെയ്യാൻ കഴിഞ്ഞു. അടുത്തുള്ള വീട്ടിലുള്ളവരെ അക്ഷയയിൽ ഒക്കെ പോയിട്ട് 100 ടോക്കൺ മാത്രം ഒരു ദിവസം കൊടുക്കുന്നതാ എന്ന് പറഞ്ഞ മണിക്കൂറുകളാണ് ക്യൂ നിൽക്കുന്നത്... വളരെ ഉപകാരപ്രദം
@EKERALAMONLINESERVICE
@EKERALAMONLINESERVICE Күн бұрын
👍🏻
@Ashithashabeer
@Ashithashabeer 5 күн бұрын
Thank you.. manasilakuna vidhathil paranju tharununt..
@sunusreekanth391
@sunusreekanth391 4 күн бұрын
Thanks. Correct ayittu paranju thannu. Enik cheyyan patti. Orupad thanks. Helpful video👏👏👏
@EKERALAMONLINESERVICE
@EKERALAMONLINESERVICE 4 күн бұрын
Thanks
@arunthampan6974
@arunthampan6974 21 күн бұрын
Thanks ചേട്ടാ.. ഞാൻ ചെയ്തു.. OK ആയി.... Thanks❤
@AbdulSamad-od3cr
@AbdulSamad-od3cr 12 күн бұрын
Hallo thangal evideyanu gulfil working alla
@satheeshbalakrishnan1657
@satheeshbalakrishnan1657 12 күн бұрын
Very informative video. Crisp and to the point.
@shyladas9387
@shyladas9387 19 күн бұрын
Valuable video Today I tried and successfully completed the process. Thank you very much 🙏
@EKERALAMONLINESERVICE
@EKERALAMONLINESERVICE 19 күн бұрын
👍🏻
@cyberdjinn7026
@cyberdjinn7026 17 күн бұрын
Which phone ? Adhaar app not compatible even though latest phone
@muthuvasanthvasanth6103
@muthuvasanthvasanth6103 2 күн бұрын
Today I made kyc after seeing ur video iam from Tamilnadu ur are kind hearted person doing this service to public my father is bed written patient today I made kvc for him because of u once again tq ur service to continue especially for super seniors
@EKERALAMONLINESERVICE
@EKERALAMONLINESERVICE 2 күн бұрын
Thanks
@maneeshts307
@maneeshts307 17 күн бұрын
വളരെ ഉപകാരമായ വീഡിയോ
@EKERALAMONLINESERVICE
@EKERALAMONLINESERVICE 17 күн бұрын
👍🏻
@suryajijo3845
@suryajijo3845 10 күн бұрын
Thank you, for the simple and easy to follow instructions!
@EKERALAMONLINESERVICE
@EKERALAMONLINESERVICE 10 күн бұрын
👍🏻
@poulosetj2690
@poulosetj2690 8 күн бұрын
Adipoli aayittund chettaa...very helpful😊❤
@EKERALAMONLINESERVICE
@EKERALAMONLINESERVICE 8 күн бұрын
👍🏻
@sinesha7879
@sinesha7879 9 күн бұрын
Thanks a lot, update cheythu... Really simple narration.... Great job...
@EKERALAMONLINESERVICE
@EKERALAMONLINESERVICE 9 күн бұрын
Thanks
@aravindkalapurakal1467
@aravindkalapurakal1467 Ай бұрын
Very good narration and I have done eKYC smoothly. Thank u sir.
@EKERALAMONLINESERVICE
@EKERALAMONLINESERVICE Ай бұрын
👍🏻
@sreeraavan411
@sreeraavan411 13 күн бұрын
Thank u so much sir for urgent valuable information
@EKERALAMONLINESERVICE
@EKERALAMONLINESERVICE 13 күн бұрын
👍🏻
@JessyJose-c4s
@JessyJose-c4s 11 күн бұрын
Njnum ithu cheythu.Thank you so much for the video👍
@EKERALAMONLINESERVICE
@EKERALAMONLINESERVICE 11 күн бұрын
👍🏻
@minij8016
@minij8016 16 күн бұрын
Thank you, sir. Very nicely explained. I could do the mustering at home itself. 🙏🏼
@EKERALAMONLINESERVICE
@EKERALAMONLINESERVICE 16 күн бұрын
👍🏻
@parvathik8425
@parvathik8425 14 күн бұрын
Good information ഞാൻ ഇന്ന് താങ്കളുടെ video കണ്ട് re kyc cheyythu success aayi. Thanks 🙏
@EKERALAMONLINESERVICE
@EKERALAMONLINESERVICE 14 күн бұрын
👍🏻
@sreejithes5070
@sreejithes5070 17 күн бұрын
Well explained thank you
@EKERALAMONLINESERVICE
@EKERALAMONLINESERVICE 17 күн бұрын
Thanks
@togigitto
@togigitto 14 күн бұрын
Thank you ,informative video
@EKERALAMONLINESERVICE
@EKERALAMONLINESERVICE 14 күн бұрын
👍🏻
@georgethomas5641
@georgethomas5641 11 күн бұрын
എനിക്ക് ചെയ്യാൻ പറ്റി thanku for the valuable information ❤
@EKERALAMONLINESERVICE
@EKERALAMONLINESERVICE 11 күн бұрын
👍🏻
@steelBird-i9d
@steelBird-i9d 16 күн бұрын
താങ്കളുടെ വിവരണം അതിമനോഹരം. ഇനി ഞാന്‍ ഒന്ന് ശ്രമിക്കട്ടെ. ഏജന്‍സിയിൽ വിളിച്ചപ്പോള്‍ ഇതുവരെ തുടങ്ങിയിട്ടില്ല. തുടങ്ങുമ്പോള്‍ അറിയിക്കും എന്നാണ് പറയുന്നത്.
@EKERALAMONLINESERVICE
@EKERALAMONLINESERVICE 16 күн бұрын
👍🏻
@steelBird-i9d
@steelBird-i9d 16 күн бұрын
ഞാന്‍ ഇപ്പോള്‍ try ചെയ്തു. പക്ഷേ, എന്റെ ഫോണില്‍ aadhaar face identification rd application work ചെയ്യില്ല അത്രേ. Android 14 ആണ് ഞാന്‍ ഉപയോഗിക്കുന്നത്. എന്തെങ്കിലും പറഞ്ഞു തരാന്‍ കഴിയുമോ
@steelBird-i9d
@steelBird-i9d 16 күн бұрын
ഞാന്‍ ഇപ്പോള്‍ try ചെയ്തു. പക്ഷേ, എന്റെ ഫോണില്‍ aadhaar face identification rd application work ചെയ്യില്ല അത്രേ. Android 14 ആണ് ഞാന്‍ ഉപയോഗിക്കുന്നത്
@aparnaedakkat5923
@aparnaedakkat5923 18 күн бұрын
Very useful thank you
@EKERALAMONLINESERVICE
@EKERALAMONLINESERVICE 18 күн бұрын
👍🏻
@GamerXtips
@GamerXtips 13 күн бұрын
Thank you very much.
@EKERALAMONLINESERVICE
@EKERALAMONLINESERVICE 13 күн бұрын
👍🏻
@rajupalathayi7674
@rajupalathayi7674 13 күн бұрын
നന്ദി സർ ശ്രമിക്കാം
@EKERALAMONLINESERVICE
@EKERALAMONLINESERVICE 13 күн бұрын
👍🏻
@manorenjinim.c2070
@manorenjinim.c2070 18 күн бұрын
Thank you so much
@EKERALAMONLINESERVICE
@EKERALAMONLINESERVICE 18 күн бұрын
👍🏻
@aswathycs3724
@aswathycs3724 9 күн бұрын
👌👌👌👌 വളരെ ഉപകാരപ്രദമായ വീഡിയോ
@EKERALAMONLINESERVICE
@EKERALAMONLINESERVICE 9 күн бұрын
👍🏻
@satishnair4698
@satishnair4698 14 күн бұрын
Thank you very helpful
@EKERALAMONLINESERVICE
@EKERALAMONLINESERVICE 14 күн бұрын
👍🏻
@crajeshch
@crajeshch 10 күн бұрын
Nice and informative.. I have updated mine and two of my relatives. Thank you
@EKERALAMONLINESERVICE
@EKERALAMONLINESERVICE 9 күн бұрын
Great 👍
@shafeenaiqbal35
@shafeenaiqbal35 8 күн бұрын
aadhaar facerd work aayo
@vaidyanathank7951
@vaidyanathank7951 13 күн бұрын
Useful video. Thank you
@EKERALAMONLINESERVICE
@EKERALAMONLINESERVICE 13 күн бұрын
👍🏻
@vinodkrishna8823
@vinodkrishna8823 12 күн бұрын
Thank you sir.. Enikum ennu cheyyan kazhinju....😊
@EKERALAMONLINESERVICE
@EKERALAMONLINESERVICE 12 күн бұрын
👍🏻
@binduvarma1837
@binduvarma1837 14 күн бұрын
Thankyou.We could do it successfully with your instructions.👍👍
@EKERALAMONLINESERVICE
@EKERALAMONLINESERVICE 14 күн бұрын
👍🏻
@sharonsunil2206
@sharonsunil2206 8 күн бұрын
Really helpful. Thank you so much
@EKERALAMONLINESERVICE
@EKERALAMONLINESERVICE 8 күн бұрын
👍🏻
@shebinaameen2491
@shebinaameen2491 16 күн бұрын
Thanku sir njan cheythu correct aayi
@EKERALAMONLINESERVICE
@EKERALAMONLINESERVICE 16 күн бұрын
👍🏻
@kmshajeer
@kmshajeer 14 күн бұрын
Which phone.. adhar face rd not in Play Store
@subairabi3609
@subairabi3609 10 күн бұрын
Well explained n thank you
@EKERALAMONLINESERVICE
@EKERALAMONLINESERVICE 10 күн бұрын
👍🏻
@dtddtd1343
@dtddtd1343 7 күн бұрын
Thank youuu... pakuthi aayappol munnott pokan pattathe vannu... onnu koodi login cheythu cheuthappol ok aayi...🎉❤
@EKERALAMONLINESERVICE
@EKERALAMONLINESERVICE 7 күн бұрын
👍🏻
@kalalayavazhikkadavu5323
@kalalayavazhikkadavu5323 Ай бұрын
VERY USEFULTHANK U SIR
@EKERALAMONLINESERVICE
@EKERALAMONLINESERVICE Ай бұрын
👍🏻
@santhoshjose3758
@santhoshjose3758 14 күн бұрын
Super video njan chaithu bpcl super
@EKERALAMONLINESERVICE
@EKERALAMONLINESERVICE 14 күн бұрын
👍🏻
@jayakumarmadhavan2318
@jayakumarmadhavan2318 13 күн бұрын
Thanks bro, done it successfully.
@EKERALAMONLINESERVICE
@EKERALAMONLINESERVICE 13 күн бұрын
👍🏻
@joshithomaspt7502
@joshithomaspt7502 17 күн бұрын
Thank u sir 🙏
@EKERALAMONLINESERVICE
@EKERALAMONLINESERVICE 17 күн бұрын
👍🏻
@Varsha99varghese93
@Varsha99varghese93 10 күн бұрын
Thank you sir. Updated successfully ❤️
@EKERALAMONLINESERVICE
@EKERALAMONLINESERVICE 10 күн бұрын
👍🏻
@ajithkumarkv5064
@ajithkumarkv5064 9 күн бұрын
Done successfully...thank you sir thank you very much
@EKERALAMONLINESERVICE
@EKERALAMONLINESERVICE 9 күн бұрын
👍🏻
@purushankooroppada7221
@purushankooroppada7221 13 күн бұрын
വീഡിയോ നോക്കി ഇന്നലെഞാൻ ചെയ്തു,എല്ലാം ശരിയായി, നമ്മൾ ഗ്യാസ് ഏജൻസിയിൽ പോയി ഗ്യാസ് റിഫിൽ ചെയ്തു കഴിയുമ്പോൾ കിട്ടുന്ന ബില്ലിൽ ആ 16:ഡിജിറ്റ് ഐ ഡി നമ്പർ ഉണ്ട്
@EKERALAMONLINESERVICE
@EKERALAMONLINESERVICE 13 күн бұрын
👍🏻
@sureshmangalathu1
@sureshmangalathu1 13 күн бұрын
നന്ദി സാർ. 🙏 ഞാൻ ഇത് കണ്ട് മസ്റ്ററിംഗ് ചെയ്തു 😍
@anithzooryars
@anithzooryars 13 күн бұрын
Thank you👍എല്ലാ processing ഉം Success ആയി ചെയ്തു. Dear Customer,Your Re-KYC request against 1- xxxxxxxx has been approved. INDANE എന്ന SMS ഉം വന്നു. പക്ഷേ indane app ൽ profile എടുക്കുമ്പോൾ വീണ്ടും ReKYC option കാണിക്കുന്നു. Profile എടുക്കുമ്പോൾ Photo കാണിക്കുന്നില്ല. Face Scan വീണ്ടും ചെയ്യേണ്ടതുണ്ടോ?
@HaseenaTHHaseenaTH
@HaseenaTHHaseenaTH 15 күн бұрын
Thank you👍🏾
@EKERALAMONLINESERVICE
@EKERALAMONLINESERVICE 15 күн бұрын
👍🏻
@akhilamanesh8135
@akhilamanesh8135 4 күн бұрын
Done. Thank you very much
@SameeraJahfar
@SameeraJahfar 11 күн бұрын
Thanku
@nasimhiba
@nasimhiba 13 күн бұрын
Success..Thank you so much.
@EKERALAMONLINESERVICE
@EKERALAMONLINESERVICE 13 күн бұрын
Thank you too
@sreelakshmipdileep6307
@sreelakshmipdileep6307 15 күн бұрын
ആധാർ അഡ്രെസ്സ് വേറെ ആക്കി ബുക്കിലുള്ള അഡ്രെസ്സ് അല്ല അപ്പോൾ ഫോണിൽ mustering ചെയ്യാൻ പറ്റുമോ.. നേരിട്ട് ഏജൻസിയിൽ പോകേണ്ടി വരുമോ
@jithuajithkumar5161
@jithuajithkumar5161 6 күн бұрын
tanku chetta 🔥 Great video ❤️‍🔥
@EKERALAMONLINESERVICE
@EKERALAMONLINESERVICE 6 күн бұрын
👍🏻
@sarithavinod6744
@sarithavinod6744 15 күн бұрын
Thank u, i did it today
@EKERALAMONLINESERVICE
@EKERALAMONLINESERVICE 15 күн бұрын
👍🏻
@madhwakalyanktm9462
@madhwakalyanktm9462 13 күн бұрын
Good information Thanks.
@EKERALAMONLINESERVICE
@EKERALAMONLINESERVICE 13 күн бұрын
👍🏻
@rameshkkalathil1434
@rameshkkalathil1434 14 күн бұрын
ഞാൻ ഇന്നലെ മസ്റ്ററിങ്ങിന് ഏജൻസിയിൽ ചെന്നപ്പോൾ 400 പേരെങ്കിലും ഉണ്ടായിരുന്നു തിരക്കുമൂലം ഞാൻ തിരിച്ചു പോന്നു . അക്ഷയയിലും കുറേ കാത്തുനിന്നതിന് ശേഷം ചെയ്തു നോക്കി സബ്മിറ്റ് ആവുന്നില്ല. അങ്ങനെയാണ് താങ്കളുടെ വീഡിയോ കണ്ടത് അങ്ങനെ ഫോണിൽ ചെയ്തു Success ആയി Thank you
@EKERALAMONLINESERVICE
@EKERALAMONLINESERVICE 14 күн бұрын
👍🏻
@arunpc5239
@arunpc5239 Ай бұрын
Indane website വഴി ചെയ്യാൻ പറ്റുമോ
@anshadali8846
@anshadali8846 5 күн бұрын
Thank you ഞാൻ ഇന്ന് ചെയിതു
@EKERALAMONLINESERVICE
@EKERALAMONLINESERVICE 5 күн бұрын
👍🏻
@user-hs6lu6xc9q
@user-hs6lu6xc9q 15 күн бұрын
Thankyou sir
@EKERALAMONLINESERVICE
@EKERALAMONLINESERVICE 15 күн бұрын
👍🏻
@syam.s7766
@syam.s7766 5 күн бұрын
Thank you for Your vedio.....❤
@EKERALAMONLINESERVICE
@EKERALAMONLINESERVICE 5 күн бұрын
👍🏻
@sayyidthaha5546
@sayyidthaha5546 13 күн бұрын
Use full video....I have done..Thanks
@EKERALAMONLINESERVICE
@EKERALAMONLINESERVICE 13 күн бұрын
👍🏻
@nehapavithran8343
@nehapavithran8343 10 күн бұрын
Thank you sir I done it successfully
@EKERALAMONLINESERVICE
@EKERALAMONLINESERVICE 10 күн бұрын
👍🏻
@rajuan8207
@rajuan8207 8 күн бұрын
Thank u sir വീട്ടിൽ ഇരുന്നു മൊബൈൽ ഫോണിൽ അനായാസം മസ്റ്ററിങ് ചെയ്തു
@EKERALAMONLINESERVICE
@EKERALAMONLINESERVICE 8 күн бұрын
👍🏻
@kochukoshyphilip953
@kochukoshyphilip953 8 күн бұрын
വിരലടയാളം എങ്ങനെ കൊടുത്തു
@ShafnaAnees-hb7ut
@ShafnaAnees-hb7ut 15 күн бұрын
Consumer id search cheythappo kittiyittillaa.. number okke correct aahnn koduthath but details prakaram track avunilla enna kaaniche..
@akhithalukose4955
@akhithalukose4955 3 күн бұрын
Thank you sir
@vaisakhunni3857
@vaisakhunni3857 16 күн бұрын
Thank you
@EKERALAMONLINESERVICE
@EKERALAMONLINESERVICE 16 күн бұрын
👍🏻
@monuvarshney9766
@monuvarshney9766 14 күн бұрын
In last step of capture image it shown failed of network issues any suggestions
@user_zyzymvb
@user_zyzymvb 17 күн бұрын
Thanks .i have done it
@EKERALAMONLINESERVICE
@EKERALAMONLINESERVICE 17 күн бұрын
👍🏻
@vinayakkv5957
@vinayakkv5957 13 күн бұрын
Done, Thank you🙏
@EKERALAMONLINESERVICE
@EKERALAMONLINESERVICE 13 күн бұрын
👍🏻
@keerthanarajan2923
@keerthanarajan2923 7 күн бұрын
Thank you so much Login cheyth kazhinju phone number nammalipol use cheyyatha phninte aanu kaanikunnath apol nthanu cheyyendath OTP gas book cheyyuna phnilek varunnilla
@nrk07
@nrk07 21 күн бұрын
This worked. Thanks
@EKERALAMONLINESERVICE
@EKERALAMONLINESERVICE 21 күн бұрын
👍🏻
@santhoshcp2971
@santhoshcp2971 8 күн бұрын
Sir. Thanks. ok. ആയി
@EKERALAMONLINESERVICE
@EKERALAMONLINESERVICE 8 күн бұрын
👍🏻
@MrEagle1983
@MrEagle1983 12 күн бұрын
Done successfully..thanks alot
@EKERALAMONLINESERVICE
@EKERALAMONLINESERVICE 12 күн бұрын
👍🏻
@IOSARBX
@IOSARBX Ай бұрын
E-KERALAM ONLINE SERVICE, I really enjoyed this video, so I hit the like button!
@EKERALAMONLINESERVICE
@EKERALAMONLINESERVICE Ай бұрын
Thanks
@1Ayishuty
@1Ayishuty Ай бұрын
Yes, എനിക്കൊരു online cntr ഉണ്ട്, ഞാൻ ഏകദേശം സർവീസുകൾ എല്ലാം തന്നെ ഈ ചാനൽ കണ്ടാണ് ചെയ്യുന്നത് , thanks for valuable 👍🏻👍🏻👍🏻🤝🤝🤝🤝🌹🌹🌹
@EKERALAMONLINESERVICE
@EKERALAMONLINESERVICE 17 күн бұрын
👍🏻​@@1Ayishuty
@saaajanps707
@saaajanps707 15 күн бұрын
Sir... വളരെ നന്നായി തന്നെ പറഞ്ഞിട്ടുണ്ട്....ഞാൻ app download ചെയ്തു...already login ഉണ്ടായിരുന്നു.... password കൊടുത്തു ലോഗിൻ ചെയ്തു....പിന്നെ മൈ profile എടുത്ത് നോക്കി... പക്ഷെ അതിൽ ലിങ്ക് your existing... എന്ന് sir പറയുന്ന ലിങ്ക് ഇല്ല ...ഇനി എന്താ ചെയ്യേണ്ടത്? Please inform sir... thanks.
@SURESHKUMAR-tg4ye
@SURESHKUMAR-tg4ye 13 күн бұрын
ആധാർ കാർഡിലെ ഫോൺ നമ്പറും ഗ്യാസ് ഏജൻസിയിലെ ഫോൺ നമ്പറും ഒന്നാകണം എന്ന് അദ്ദേഹം തുടക്കത്തിൽ തന്നെ പറയുന്നുണ്ട്, എന്ന് തോന്നുന്നു
@Khairu3773
@Khairu3773 7 күн бұрын
Very useful massage 😊
@EKERALAMONLINESERVICE
@EKERALAMONLINESERVICE 7 күн бұрын
👍🏻
@jubinajayan8115
@jubinajayan8115 15 күн бұрын
Good Information
@arn505
@arn505 Ай бұрын
Thank you sir . എനിക്ക് ചെയ്യാൻ പറ്റി❤
@EKERALAMONLINESERVICE
@EKERALAMONLINESERVICE Ай бұрын
👍🏻
@premkumark4821
@premkumark4821 13 күн бұрын
Already registered ആണ്.re kyc കാണുന്നില്ല,photo upload ചെയ്തു
@hyderalipm4153
@hyderalipm4153 Ай бұрын
Thanks a lot
@EKERALAMONLINESERVICE
@EKERALAMONLINESERVICE Ай бұрын
👍🏻
@hyderalipm4153
@hyderalipm4153 Ай бұрын
@@EKERALAMONLINESERVICE വീണ്ടും 6 ഫോണുകളിൽ aadhaar face Rd incompatible എന്ന് കാണിക്കുന്നു. ഇനീ എന്ത് ചെയ്യും.
@jesbinthomas6202
@jesbinthomas6202 8 күн бұрын
thank you
@EKERALAMONLINESERVICE
@EKERALAMONLINESERVICE 8 күн бұрын
👍🏻
@sathyanpattambi
@sathyanpattambi 8 күн бұрын
Thanks dear
@EKERALAMONLINESERVICE
@EKERALAMONLINESERVICE 8 күн бұрын
👍🏻
@ashlinroseantriyashijovarg2777
@ashlinroseantriyashijovarg2777 8 күн бұрын
Thanks 🙏
@EKERALAMONLINESERVICE
@EKERALAMONLINESERVICE 8 күн бұрын
👍🏻
@GAPGsWORLD
@GAPGsWORLD 11 күн бұрын
Thanks alot 👍
@EKERALAMONLINESERVICE
@EKERALAMONLINESERVICE 11 күн бұрын
Most welcome 😊
@joshypc9330
@joshypc9330 5 күн бұрын
Thanks 🤝🤝🤝
@EKERALAMONLINESERVICE
@EKERALAMONLINESERVICE 5 күн бұрын
👍🏻
@abdullatheef9996
@abdullatheef9996 13 күн бұрын
Sir, aadhar face rd download avunnilla. Bakkiyokke correct ayi. Eni എന്താ cheyyenddath?
@user-wg7ee9vs5j
@user-wg7ee9vs5j 2 сағат бұрын
Very usefull 🙏🏼
@eldhoalias8732
@eldhoalias8732 13 күн бұрын
Thanks
@EKERALAMONLINESERVICE
@EKERALAMONLINESERVICE 13 күн бұрын
👍🏻
@sarikamenon9046
@sarikamenon9046 3 күн бұрын
Very useful..thank u so much..but in some phones the aadhaar face RD cannot be downloaded. Is there any alternative way for that?
@viping7683
@viping7683 17 күн бұрын
Done. Thanks.
@EKERALAMONLINESERVICE
@EKERALAMONLINESERVICE 17 күн бұрын
👍🏻
@ashifashif1328
@ashifashif1328 13 күн бұрын
Useful vedio
@EKERALAMONLINESERVICE
@EKERALAMONLINESERVICE 13 күн бұрын
👍🏻
@drsharijas2861
@drsharijas2861 15 күн бұрын
How to check whether kyc is already linked?
@UmmerUmmarMk
@UmmerUmmarMk 4 күн бұрын
Thankyou🌹🌹🌹 എന്റെ ok ആ യി❤
@EKERALAMONLINESERVICE
@EKERALAMONLINESERVICE 4 күн бұрын
👍🏻
@jainjosejose3794
@jainjosejose3794 17 күн бұрын
Good brother.up date ആയി
@EKERALAMONLINESERVICE
@EKERALAMONLINESERVICE 17 күн бұрын
👍🏻
@joyaljoshy428
@joyaljoshy428 9 күн бұрын
thanks bro
@EKERALAMONLINESERVICE
@EKERALAMONLINESERVICE 9 күн бұрын
👍🏻
@kunjumonkunjappy6388
@kunjumonkunjappy6388 17 күн бұрын
I am updated on hearing your video. Thanks.
@EKERALAMONLINESERVICE
@EKERALAMONLINESERVICE 17 күн бұрын
👍🏻
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 15 МЛН
Хотите поиграть в такую?😄
00:16
МЯТНАЯ ФАНТА
Рет қаралды 2,3 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 57 МЛН
Link Aadhaar to Gas Connection ONLINE | LPG Aadhaar Link
4:24
Tech Abstract
Рет қаралды 5 М.