INDANE EKYC MUSTERING VIDEO LINK kzbin.info/www/bejne/gKnSeYWci5udrMk HP GAS EKYC MUSTERING VIDEO LINK kzbin.info/www/bejne/nXyuZJ2ClryYqNE LPG ownership change video link kzbin.info/www/bejne/qWjIaGOAZ7Opa6s Aadhaar face rd problems solving video link kzbin.info/www/bejne/pZ-YdX-Aap54l80
@devaki726 ай бұрын
tried to download aadhaarfacerd app in mobile. But "THIS APP WON'T WORK FOR YOUR DEVICE" WAS displayed. what to do?
@narayanannair20096 ай бұрын
@@devaki72same problem
@AnjuAnju-gd7cj6 ай бұрын
Aadhaar face ഡൌൺലോഡ് ആക്കി എന്നിട്ട് എങ്ങനെയാ തിരിച്ചു ഹലോ bpcl ആപ്പിൾ തിരിച്ചു വരുന്നത് ലോക്ക് ആയിപോയി പ്ലീസ് റിപ്ലൈ
@abdusalamchelampadath97726 ай бұрын
സർ... ഇതിന്റെ ആവശ്യകത ഒന്ന് വിശദീകരിക്കാമോ? ഒരു നൂർ കർഡുകളും.. ലിങ്കിങ്ങും. ലോകത്തില്ലാത്ത വിലകൊടുത്തു വാങ്ങുന്ന ഇതിനും.. ഡിജിറ്റൽ ഇന്ത്യ!!!... ഇത്രയൊന്നും പുരോഗതിയിൽ വീമ്പു പറയാത്ത രാജ്യത്തെ പ്രവാസികൾ അവിടെയിരുന്ന വോട്ട് ചെയ്യുന്നു. റെസിഡന്റ്. ID /Driving license/Health insurance മുതൽ ഒരൊറ്റ കാർഡ് നമ്പർ ഉപയോഗിക്കാം...
@avinashantony35495 ай бұрын
❤
@josephpv30056 ай бұрын
രാവിലെ video കണ്ടു. അപ്പോൾ ആപ്പിൽ കയറിയപ്പോൾ maintenance up to 3 pm. വീണ്ടും 3 മണിക്ക് try ചെയ്തു. കുറച്ചു മുന്നോട്ട് പോയി. വീണ്ടും maintenance up to 6 pm. വീണ്ടും 6 മണിക്ക് ചെയ്തപ്പോൾ success. ഉപകാരപ്രദമായ വിവരം വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി ❤
@EKERALAMONLINESERVICE6 ай бұрын
Thanks
@antonypadayatty6 ай бұрын
OTP enter cheyuthittu ok press cheyan olla option varunnilla
@maheshtk94066 ай бұрын
🙏🏻Very very Thanks👍🏻🥰
@EKERALAMONLINESERVICE6 ай бұрын
indane (indian oil gas) ekyc video Link kzbin.info/www/bejne/gKnSeYWci5udrMk
@vijeshkumarpv16276 ай бұрын
😮😮
@subijalichu39026 ай бұрын
pls do for HP gas
@enuddeenkilayil11946 ай бұрын
നന്ദിയുണ്ട് സാർ, വളരെ പെട്ടെന്ന് ചെയ്യാൻ സാധിച്ചു. ഗ്യാസ് ഓഫീസിൽ പോയി ക്യൂ നിൽകാതെ കഴിഞ്ഞു. ഫോട്ടോ എടുക്കാൻ വേർഷൻ 11 ന് മുകളിലുള്ള ഫോൺ വേണമെന്ന് കേട്ടു. അത് ഒന്ന് അന്വേഷിച്ച് ശരിയാണെങ്കിൽ ആ ന്യൂസും കൂടി കൊടുക്കണം എൻ്റെ ഫോണിൽ വേർഷൻ 12 ആണ്.
@EKERALAMONLINESERVICE6 ай бұрын
👍🏻
@yadhukrishna22959 ай бұрын
Successfuly updated ekyc by watching this video..thank you..
@EKERALAMONLINESERVICE9 ай бұрын
👍please share
@Nevergivup97227 ай бұрын
@yadhukrishna face photo edukkunneth capture aavaan കണ്ണടയ്ക്കണോ Plz rpy🙏🏿.... Adhaar face rd install cheythitt nthaanu cheyyendath. Dhayavaayi marupadi tharumo Plzz🙏🏿😕...
Thanku sir 🙏🏻 വളരെ ഉപകാരപ്രദമായ ഒരു സന്ദേശം നാട്ടിൽ ഇല്ലാതെ എനിക്ക് അത് ചെയ്യാൻ സാധിച്ചു..
@EKERALAMONLINESERVICE9 ай бұрын
👍, please share to your friends & relatives
@Muhammednaseemnk6 ай бұрын
ചെയ്ത ശേഷം മെസ്സേജ് വന്നിരുന്നോ
@meharushareef37435 ай бұрын
എങ്ങിനെ ചെയിതു ഗൾഫിൽ ഉള്ളവർക്കു pattunnilla
@duasworld80376 ай бұрын
ഞാൻ ഇന്ന് ചെയ്തു, thankyu 😍use full വീഡിയോ
@EKERALAMONLINESERVICE6 ай бұрын
👍🏻
@Muhammednaseemnk6 ай бұрын
ചെയ്ത ശേഷം മെസ്സേജ് വന്നിരുന്നോ
@sindhunair47876 ай бұрын
അടിപൊളി 👍🏼 ഇതേ പോലെ ഞങ്ങൾ ചെയ്തു. Thanku for the vedio 👍🏼👍🏼
@EKERALAMONLINESERVICE6 ай бұрын
👍🏻
@vinukrishna12126 ай бұрын
ഞാൻ ഇന്ന് ചെയ്തു, thankyu use full വീഡിയോ
@EKERALAMONLINESERVICE6 ай бұрын
👍🏻
@dhaneshunnikrishnan16676 ай бұрын
അടിപൊളി സിമ്പിൾ ആയി ചെയ്യാൻ പറ്റി Thanks
@freedomfighter.7746 ай бұрын
വളരെ ഉപകാരമുള്ള ഒരു വീഡിയോ ആണ് ഇത്. ഇത് ഉപയോഗിച്ച് വളരെ പെട്ടെന്ന് തന്നെ മസ്റ്ററിംഗ് ചെയ്യാൻ പറ്റി. ഇതുപോലുള്ള ഉപകാരപ്രദമായ പുതിയ വീഡിയോസ് പ്രതീക്ഷിക്കുന്നു.
@EKERALAMONLINESERVICE6 ай бұрын
Thanks, കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ വിവിധ ഓൺലൈൻ പ്രോസസ്സുകൾ അടങ്ങിയ നൂറുകണക്കിന് വീഡിയോകൾ ചാനലിൽ ലഭ്യമാണ്
@Blagya5 ай бұрын
Thank you so much. Very clear video. Just completed the verification.just follow this video. Its very easy.
@EKERALAMONLINESERVICE5 ай бұрын
Thanks
@MrPnambiar9 ай бұрын
ഞാൻ കഴിഞ്ഞ ഒരു മാസമായി ഇത് പബ്ലിക്കിനായി ചെയ്തു കൊടുക്കുന്നുണ്ട്. ഇന്ത്യൻ Gasൽചില ആളുകളുടെ 17 അല്ലേങ്കിൽ 16 അക്ക നമ്പർ കിട്ടാൻ കുറച്ചു പ്രയാസമാണ്. ആ നമ്പർ Gas ഏജൻസിയിൽ വിളിച്ചാൽ അവർ പറഞ്ഞു തരും.
@salusmedia57039 ай бұрын
Csc ആണോ?
@anchangdiCSC9 ай бұрын
Hallo
@malavikamadhu79209 ай бұрын
ഇന്ത്യൻ gas same thanne ano cheyuno
@ameervp7 ай бұрын
ഇത് ചെയ്യുമ്പോൾ ഗ്യാസ് ഏജൻസി ശരിയല്ല എന്ന് പറയുന്നു കസ്റ്റമർ നേരിട്ട് വന്ന് ബയോ മെട്രിക് ചെയ്യണം എന്ന് പറയുന്നു നിങ്ങൾ ഇങ്ങനെയാണേ ചെയ്യർ
@ameervp7 ай бұрын
ഒരു ആപ്പിലൂടെ ഒരു പാട് പേർക്ക് ചെയ്യാൻ പറ്റോ
@MujeebRahman-dh8vj5 ай бұрын
Thanks. ഞാന്‍ ഈ വീഡിയോ കണ്ടു ചെയ്തു ❤
@EKERALAMONLINESERVICE5 ай бұрын
👍🏻
@ShibupShibup-n4x6 ай бұрын
ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്പെടും
@EKERALAMONLINESERVICE6 ай бұрын
Thanks
@JaleelJaleelbk6 ай бұрын
Sucsessfully updated ekyc by watching this video.. Thank you sir...
@EKERALAMONLINESERVICE6 ай бұрын
👍🏻
@deeparajan19885 ай бұрын
വീഡിയോ കണ്ടുകൊണ്ട് ചെയ്തു thanks
@EKERALAMONLINESERVICE5 ай бұрын
👍🏻
@akhilbenny82776 ай бұрын
വളരെ ഉപകാരപ്രദം... Thank you
@EKERALAMONLINESERVICE6 ай бұрын
👍🏻
@aaynus43666 ай бұрын
Thank you. 👍. ഞാൻ റെഡി ആക്കി
@EKERALAMONLINESERVICE6 ай бұрын
👍🏻
@amalujacob10866 ай бұрын
Thanks for easy explanation
@ninavivekanand27985 ай бұрын
Thank you sir ..very simple and easy to do as per your information
@EKERALAMONLINESERVICE5 ай бұрын
👍🏻
@vidhyaviswanath54415 ай бұрын
Very useful video🥰 I just did it with the help of this video😍
@EKERALAMONLINESERVICE5 ай бұрын
👍🏻
@thedetective59565 ай бұрын
വളരെ നന്ദി ❤❤
@EKERALAMONLINESERVICE5 ай бұрын
👍🏻
@dimamariyam46326 ай бұрын
Thanku ഞാൻ ഇന്ന് ഈ വീഡിയോ കണ്ടു ചെയ്തു ❤
@EKERALAMONLINESERVICE6 ай бұрын
👍🏻
@AnilKumar-bs7eq6 ай бұрын
വളരെ എളുപ്പം. എല്ലാവരും ചെയ്യും.
@EKERALAMONLINESERVICE6 ай бұрын
Thanks
@rajivinod83149 ай бұрын
Halo sir njan aa app download cheythu pakshe gas inte vili onnu kanikkunilla
@shameert51406 ай бұрын
നിങ്ങൾ പറഞ്ഞ പോലെ ചെയ്തപ്പോൾ ഒരു മിനിറ്റ് കൊണ്ട് വിജയകരമായി പൂർത്തിയായി
@EKERALAMONLINESERVICE6 ай бұрын
👍🏻
@shajeerkt16 ай бұрын
I can’t see ekyc option after I login using mpin. Kindly let me know what should I do now. I can see all my profile was created
@jijo5866 ай бұрын
Thank you so much 🙏🙏 ... very useful information
@EKERALAMONLINESERVICE6 ай бұрын
👍🏻
@MINULENI5 ай бұрын
Can't find view more option in the app... Pls give a solution to this problem
@Poovi_95 ай бұрын
Same problem
@SonaSona-h4h6 ай бұрын
Successfully updated 👍Thnxu sir
@EKERALAMONLINESERVICE6 ай бұрын
👍🏻
@tixy53846 ай бұрын
Yes we did it...Thenks
@EKERALAMONLINESERVICE6 ай бұрын
👍🏻
@niihaafathimamuneer17019 ай бұрын
sslc book dob correction after 15 years (employed)procedures ne patty video cheyyumo?
@EKERALAMONLINESERVICE9 ай бұрын
👍
@jayan143jayan6 ай бұрын
Thanks a lot, easy aay cheythu...
@EKERALAMONLINESERVICE6 ай бұрын
👍🏻
@abhilashkappad24926 ай бұрын
Thank u Sir 🙏 Njanum cheythu successful ❤❤❤
@EKERALAMONLINESERVICE6 ай бұрын
👍🏻
@KAACHUKASIMKL-9 ай бұрын
HP GAS ഇങ്ങനെ തന്നെയാണോ ചെയ്യേണ്ടത്
@rayanblake41304 ай бұрын
@4:53 not showing privacy policy details and when I click proceed, it shows ekyc error. My phone is android 14 Indian made. Please give an answer
@EKERALAMONLINESERVICE4 ай бұрын
Wait
@rayanblake41304 ай бұрын
@@EKERALAMONLINESERVICE I'm waiting..... No response?
@_Infocars3 ай бұрын
Any updates?
@suryakiran73133 ай бұрын
Shariyayo? Same problem
@rayanblake41303 ай бұрын
@@suryakiran7313 nope
@jamesnarakom2236 ай бұрын
ഉപഹാര പ്രദം മായ ആപ്പ് ആണ് ❤
@nadeeerahamdath69656 ай бұрын
Mpin vare cheydu pinneed dash board current price option kanunila
@biv19806 ай бұрын
Same for me too, the current price part is not there
@wadeenibras25016 ай бұрын
എനിക്കും തഥൈവ... പരിഹാരം പറഞ്ഞാൽ ഉപകാരം
@ratheeshts96395 ай бұрын
Same for mee
@MINULENI5 ай бұрын
Same issue here as well
@manju890-plk6 ай бұрын
Many many thanks sir...after watching this video I updated ekyc ..very simple and easy procedure👍👍 .subscribed your channel
@EKERALAMONLINESERVICE6 ай бұрын
Thanks and welcome
@manju890-plk6 ай бұрын
@@EKERALAMONLINESERVICE How can v check the status ...in the app it is showing as biometric authentication is completed..is this enough...can u reply
@muhsinarashid75546 ай бұрын
Very helpful, Thanks sir
@EKERALAMONLINESERVICE6 ай бұрын
👍🏻
@revathysurendrababu71075 ай бұрын
Helpful video Thankyou
@EKERALAMONLINESERVICE5 ай бұрын
👍🏻
@anirudhp92294 ай бұрын
Good information,not working in ios,only in android
@EKERALAMONLINESERVICE4 ай бұрын
👍🏻
@MajiCv6 ай бұрын
thank you so much. Chaithu ❤
@EKERALAMONLINESERVICE6 ай бұрын
👍🏻
@minupmmajeed75525 ай бұрын
View more enna option kandilla
@faseelafiroz86144 ай бұрын
eKYC option kanunnilla
@sabeenap71645 ай бұрын
Sir lottery result egane ane shop nte name vach edukkunnath oru vedio cheyyamo
@mdasp76415 ай бұрын
Gd mrng Followed your adv However during Adhar face down load process It's showing This is not compatible with your devise....
@ashiquet32879 ай бұрын
Indane gas engane cheyyum??
@happyandbeautifulvideos73966 ай бұрын
kzbin.info/www/bejne/h4myZGdtepuEmLcsi=ycIbrClDlBu15z4v Ithil explained video ond
@itsU-240Ай бұрын
Cheyytho?
@raphacounselingdrmini83538 ай бұрын
As u said after MPIN not getting any window with more option
@sceneri7796 ай бұрын
വീഡിയോ യിൽ പറയുന്ന ഓപ്ഷൻ കാണുന്നില്ല
@MeenaReji6 ай бұрын
Enikkum kanumnilla
@mdasp76416 ай бұрын
Thanks gentleman Good info
@musthafapalapra96256 ай бұрын
Very good useful thanks bro
@EKERALAMONLINESERVICE6 ай бұрын
👍🏻
@SoudhaNasar-cb7nx6 ай бұрын
Enikk current price enna bagam kanikkunnilla
@RuksanaRukku-o4g2 ай бұрын
Same prblm
@sreedevonyoutube6 ай бұрын
App undated aayi ippol view more enna option illa athin enthan cheyyendeth?
@tradingjourneywithmubashir35725 ай бұрын
Same problem
@shiyasrichu63316 ай бұрын
Thanku you for your valuable information it has been most helpful.... 🌹
@EKERALAMONLINESERVICE6 ай бұрын
Thanks
@sheemoljaison50065 ай бұрын
ekyc option is not available in that app
@angeljithen6 ай бұрын
Very informative video.Thank you
@EKERALAMONLINESERVICE6 ай бұрын
👍🏻
@biv19806 ай бұрын
@@EKERALAMONLINESERVICEsir entered till mpin but the Rate of Gas cylinder and the view more is not showing. Waiting
@Sonadavis6 ай бұрын
Ekyc cheythu athil bharat aadhar seeding enabler enn option ind athum cheyno
@rahnaibrahim65434 ай бұрын
View more enna option kanunilla..enth cheyanam??
@afeefafy45784 ай бұрын
2:50 view more option kaanikunilla appil
@monisharajeev91815 ай бұрын
Dash boardil current price ennullath kanikkunnillallo
@IloVeMyAaNaVaNdI6 ай бұрын
hp?
@EKERALAMONLINESERVICE6 ай бұрын
Wait
@user-qj6ye1zj6d8 ай бұрын
Adhar face rd instal cheyyan pattunnilla
@Poojaviswanath6 ай бұрын
Ath work aavunilla
@aswathyraju30816 ай бұрын
Is there any other option??
@sivaprasad.narayanan6 ай бұрын
Face RD yilekku varumbol error kanikunnu....
@suryakiran73133 ай бұрын
Shariyayo?
@sujithapradeep80326 ай бұрын
Thank you sir 👍
@EKERALAMONLINESERVICE6 ай бұрын
So nice of you
@rageshkannan41726 ай бұрын
ഞാനും ഇ വീഡിയോ കണ്ടു ചെയ്തു.... പക്ഷെ അവസാനം മെസ്സേജ് വന്നിട്ടില്ല മൊബൈലിൽ.... 🤔
@aryakrishnakingini64447 ай бұрын
രേഖകൾ കൊടുക്കാതെ ആർക്കെങ്കിലും ഗ്യാസ് എടുക്കാൻ സാധിച്ചിട്ടുണ്ടാവുമോ ഇതൊക്കെ ആളുകളെ ബുദ്ധിമുട്ടിക്കാൻ മാത്രം,സബ്‌സിഡി എന്നോ നിർത്തി, പണിക്ക് പോവാതെ എത്ര ആളുകൾ ആണ് ഏജൻസികൾക്ക് മുന്നിൽ രാവിലെ തന്നെ ക്യു വിൽ 😊
@Apple_Pen_Pineapple_Pen6 ай бұрын
Correct
@noushadpk4476 ай бұрын
പണ്ട് ഉണ്ടായിരുന്നു
@ainstreasures67406 ай бұрын
രേഖകള്‍ കൊടുത്തു എടുത്തവർ മരണപ്പെട്ട അവരുടെ ആരെങ്കിലും വാങ്ങി മറിച്ച് വില്‍പന നടത്താന്‍ സാധ്യത ഇല്ലേ
@kuruvilajoseph74836 ай бұрын
സൗജന്യം ഒന്നും അല്ലല്ലോ😂
@shabnazainudheen69656 ай бұрын
ഇതിന്റെ ഒക്കെ എന്ത് ആവശ്യം ആണ് ഉള്ളത്
@elizabethpradeep52113 ай бұрын
Account create cheyythu.. aadhar linked phone number illekku otp poyilla... Veedum sign in cheyyan pattunilla...
@alexalias10859 ай бұрын
After linking gas rate kuravu ondo ?
@subashkumart6 ай бұрын
Thank u sir ❤
@EKERALAMONLINESERVICE6 ай бұрын
👍🏻
@rahulnediyirippil88796 ай бұрын
This phone is not compatible with the app enn kanikkunnu aadhar face app install cheyyam nokkumbol
@ShifanaPb5 ай бұрын
Me to
@Avideyumivideyum6 ай бұрын
Aadhar face rd not able to install in my phone so wht is solution
@EKERALAMONLINESERVICE6 ай бұрын
മുകളിൽ ഫസ്റ്റ് കമന്റിൽ ഫേസ് ആർഡി എന്ന് പിൻ ചെയ്തിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ
@AbhiramiRemesh-q4d6 ай бұрын
Useful video 👍
@EKERALAMONLINESERVICE6 ай бұрын
👍🏻
@sceneri7796 ай бұрын
View more കാണുന്നില്ല അവിടെ ad ആണ് ഉള്ളത് ( മുകളിൽ create ufill, scan max തുടങ്ങിയ ഓപ്ഷൻ ആണ്, അതിന് താഴെ ആഡ്സ് ആണ് ഉള്ളത് )
@EKERALAMONLINESERVICE6 ай бұрын
കറക്റ്റ് ആയിട്ടുള്ള ആപ്പ് ഡിസ്ക്രിപ്ഷനിൽ നിന്നും ഡൗൺലോഡ് ചെയ്ത് ചെയ്തു നോക്കൂ
For me it's giving a message in the same window below in red color as "ekyc not updated " not able to sign in OTP receiving but not able to sign in
@EKERALAMONLINESERVICE6 ай бұрын
May be dueto network problems, wait
@sudheerkalliyadath85576 ай бұрын
In IPhone? Adhar face rd illa
@hasanmffvlog87106 ай бұрын
Good video bro ❤
@rasheenasajeevan59815 ай бұрын
Face RD app not downloading in my phone. What to do
@EKERALAMONLINESERVICE5 ай бұрын
വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട് ഈ കേരളം ഗ്യാസ് മസ്റ്ററിങ് എന്ന് സെർച്ച് ചെയ്താൽ ലഭിക്കും
@anushabekal46 ай бұрын
Iphone issue indo?
@fidhafidha64356 ай бұрын
Sir adhaar face RD phone download avunilla
@jasworld75105 ай бұрын
Space kaanillaayirikkaam... ethenkilum apps remove cheythu nokku
@sahadevannp19616 ай бұрын
I am not able to install aadhar face rd app. When I contacted adhaar authorities they said this App has been removed. Then how can we do ekyc ?
@EKERALAMONLINESERVICE6 ай бұрын
Watch pinned video
@sam-lf8th8 ай бұрын
Hello sir..app open cheyumbo view more kanikunilla..ndhanu cheyendath ?
@EKERALAMONLINESERVICE8 ай бұрын
ഗ്യാസ് ഉടമയുടെ മൊബൈൽ നമ്പർ കൊടുത്തു ഇൻസ്റ്റാൾ ചെയ്താലേ കാണിക്കൂ
@sinimolcs79698 ай бұрын
Athu koduthittum kittunnilla
@Dracula3386 ай бұрын
There is some issue with the app while capturing photo, it says no sufficient light. The lighting was good and on camera it was clear face, but still kept on giving error, I did around 20 times, fed up and stopped it. Each time we have to enter otp which is another nuisance.
@sanithavarghese65566 ай бұрын
Yes enikum.eni entha cheyya
@Dracula3386 ай бұрын
@@sanithavarghese6556 just try after some days. They might be fixing it soon.
@AnilaAdwaith6 ай бұрын
Sir ithinu kay viral alle vekande face vecha mathiyo? Ethre ullo cheyan
@EKERALAMONLINESERVICE6 ай бұрын
👍🏻
@chithrakn956 ай бұрын
Thanks it worked
@chithrakn956 ай бұрын
Yes it does
@chithrakn956 ай бұрын
Pls use more english
@chithrakn956 ай бұрын
His mother tongue is malyalam
@rajeeshagl95606 ай бұрын
Ente gas bookil register cheytha namil correction und athkond mustering cheyyan pattunnilla ithin enthenkilum option undo
@nissarkooloth16 ай бұрын
മാമൻ ജനങ്ങളെ എങ്ങനെ ഒക്കെ ബുദ്ധിമുട്ടിക്കാൻ പറ്റും എന്ന് നോക്കുകയാ.
@AntonyAntony-h8w5 ай бұрын
Chetta 2:44 il kanikkunna screen enikk kanikkunnilla aa gas inte rate onnum ivde illa view more onnum kittunnilla
@EKERALAMONLINESERVICE5 ай бұрын
Use agency reg. Mob. Number
@shaarii_happy_girll14476 ай бұрын
Swantham fon il ninnu swantham connection mathrame cheyyan patullo
@EKERALAMONLINESERVICE6 ай бұрын
മറ്റുള്ളവരുടെയും ചെയ്യാം, മുകളിൽ പിൻ ചെയ്തിരിക്കുന്ന ഫസ്റ്റ് കമന്റിൽ ആധാർ ഫെസ് ആർ ഡി എന്ന വീഡിയോ കണ്ടു നോക്കൂ
@AsooraShafeeq2 ай бұрын
Nilavilulla owner maranapettu poyi apo enganeya change cheyyuka
@EKERALAMONLINESERVICE2 ай бұрын
Change ownership
@aizam50006 ай бұрын
pop pupil "planned maintanance in progress" enn kanikunnu account is inactive ennum kanunnu ,ath enth konda parayumo
Chetta sing in kodukumbol ekyc not registered nu parayunu ntha cheyde
@girijar87956 ай бұрын
HP gas എങ്ങനെയാണ് ചെയ്യേണ്ടത് ഒരു video ചെയ്യുമോ
@globaltouristtravelsaccoun13596 ай бұрын
kzbin.info/www/bejne/mKqnqYKHrcSJq5I
@ranjanaparu25996 ай бұрын
Gulfil aanu appo Ivide ninnu cheyyan pattumo
@EKERALAMONLINESERVICE6 ай бұрын
kzbin.info/www/bejne/qHnHY6qgh6iArdk
@nidhinak6 ай бұрын
Very helpful👍🏻
@EKERALAMONLINESERVICE6 ай бұрын
👍🏻
@rajuvk74176 ай бұрын
പണ്ട് സബസിഡി കിട്ടു വാനായി നമ്മുടെ എല്ലാം ആധാറും ബാങ്ക് അക്കൗണ്ട് നമ്പരും എല്ലാം ഓയിൽ കമ്പനികൾ വാങ്ങിയതല്ലേ. പിന്നെ എന്തിനാണ് വീണ്ടും ഈ മസ്റ്ററിങ്ങ് എന്നു മനസിലാകുന്നില്ല. മാത്രവുമല്ല ഇപ്പോൾ സബ് സിഡികൾ ഒന്നും ഇല്ലാതെ കമ്പോള വിലക്കാണ് ഗ്യാസ് തരുന്നതും.