Receipt പ്രിന്റ് ചെയ്യാനുള്ള ഓപ്ഷൻ വെബ്സൈറ്റിൽ ഉണ്ട്
@muhammednisar3045 Жыл бұрын
Keralathile vandi karanatakayile vyakthikk engane registration maarathe use cheyyam?
@Meharin7860 Жыл бұрын
Sir otp koduthapol vehicle is blacklisted because of audio objection enn kanikkunnu
@EKERALAMONLINESERVICE Жыл бұрын
കോമ്പൗണ്ടിംഗ് fine അടയ്ക്കുന്നത് എങ്ങനെ എന്ന വീഡിയോ ചാനലിൽ ഉണ്ട്, അത് അടച്ചതിനുശേഷം ഈ സ്പെഷ്യൽ പെർമിറ്റ് എടുക്കാൻ സാധിക്കൂ
@bindusukumaran71412 ай бұрын
Sir തമിഴ് നാട് driving lisense kerala adress ആക്കാൻ പറ്റുവോ
@EKERALAMONLINESERVICE2 ай бұрын
Yes, വീഡിയോ ചാനലിൽ ഉണ്ട്
@bindusukumaran7141 Жыл бұрын
Thank you sir, ഈ വീഡിയോ കാണാൻ തുടങ്ങിയതോടെ ടെൻഷൻ ഇല്ലാതെ വർക്ക് ചെയ്യാൻ പറ്റുന്നുണ്ട് വളരെ ഉപകാരപ്രദമായ വീഡിയോ passangers ഡീറ്റെയിൽസ് മുഴുവൻ അടിച്ചു കഴിഞ്ഞു payment fail അയാൽ വീണ്ടും ആദ്യം മുതൽ അടിക്കണോ
@EKERALAMONLINESERVICE Жыл бұрын
ആദ്യം മുതൽ ചെയ്യേണ്ട ഹോം പേജിലെ പെയ്മെന്റ് ലിങ്ക് വഴി പെയ്മെന്റ് ചെയ്താൽ മതിയാകും
@ashintk1146 Жыл бұрын
Payment success aayi special permit print optionil vannilla
@arz_capture Жыл бұрын
Onnum kude adaym thott chythal kittum last application number kanikunnaduth click chythal kittum
@mku8099 Жыл бұрын
Onnil kooduthal statil pokanam enkil ithu pole cheytha mathiyo
@intradsl7 ай бұрын
ബീഹാറിൽ നിന്നും ഒരു ലോറി കേരളത്തിലേക്ക് കൊണ്ടുവരണം. അല്ല ഇന്ത്യ പെർമിറ്റ് ഇല്ലാത്ത വണ്ടി ആണ്. അപ്പോൾ ഏതു പെർമിറ്റ് ആണ് എടുക്കേണ്ടത്. ഓരോ state ഉം കടന്നു പോരുമ്പോൾ കളിക്കാനുള്ള പെർമിറ്റ് ഏതാണ്..
@rageshrim86927 ай бұрын
ഹലോ സാർ Ace goods വണ്ടിക്ക് ഇതുപോലെ ഒരാഴ്ച്ചക്കുള്ള പെർമിറ്റ് കിട്ടുമോ
@sreejithkammath9032 ай бұрын
One year
@MadhushaPrayag-cy7xd9 ай бұрын
Traveller's ellam details kodukkano
@sojanjohn5224 Жыл бұрын
ഞാൻ ഒരു New CNG Taxi car വാങ്ങി ഇത് റോഡിൽ ഇറങ്ങുന്നതിന് കേരളത്തിൽ permit എടുക്കണോ
@EKERALAMONLINESERVICE Жыл бұрын
വീഡിയോയുടെ intro ശ്രദ്ധിക്കുക അപ്പോൾ മനസ്സിലാകും
@klengineer67762 жыл бұрын
Karnatakayilek pokunnathinu state select cheyendath vandi register cheytha state ano alla pokenda state ano
@EKERALAMONLINESERVICE2 жыл бұрын
വണ്ടി രജിസ്റ്റർ ചെയ്ത സ്റ്റേറ്റ്
@rizanarichu9440 Жыл бұрын
Hlo sir ...payment failed aayi appo enthu cheyyum... please reply
@EKERALAMONLINESERVICE Жыл бұрын
ഹോം പേജിൽ സ്റ്റാറ്റസ് ഉണ്ട് അതിൽ റി വെരിഫൈയ്മെന്റ് ഉണ്ട് അതുവഴി ചെയ്തു നോക്കൂ
ഈവി ഓട്ടോ ക് കർണ്ണാടക പോവാൻ പെർമിറ്റ് വർഷത്തേക്ക് എടുക്കാൻ പറ്റില്ലെ
@EKERALAMONLINESERVICE5 ай бұрын
എടുക്കാം സ്പെഷ്യൽ പെർമിറ്റാണ് പോയിട്ട് തിരിച്ചു വരുന്നതുവരെയുള്ള ദിവസം കണക്കിലാണ് പെർമിറ്റ് എടുക്കുന്നത്
@hasanrazi-fz3uv Жыл бұрын
Sir....private used car vaangi taxi aakunathil kuzhapundo
@eldorado9151 Жыл бұрын
Kuzhappam illa
@s1bee8 ай бұрын
വളരെ നല്ല information. ട്രാവലര്‍ 3350 T1 റെജി. തീയതി: 04.08.2017 14 Seater ഇതാണു ഞങ്ങളുടെ വണ്ടി. ഈ വണ്ടി, വണ്ടിയുടെ ബോഡിയില്‍ ഒരുമാറ്റവുമില്ലാതെ അകത്തു, അവസാന നിരയിലെ സീറ്റുകള്‍ മാറ്റി ഒരു ടോയിലെറ്റും ഒരു ചെറിയ വര്‍ക്ക് ടേബിളും ഗ്യാസ് സ്റ്റൌ കണക്ഷനോട് കൂടി തയ്യാറാക്കാന്‍ പറ്റുമോ? മോട്ടോര്‍ വെഹിക്കിള്‍ റൂളിലെ ഏതു ക്ലോസാണ് ഇതൊക്കെ ഗൈഡ് ചെയ്യുന്നത്? ഒന്നു സഹായിക്കണം
@Joyas2122 ай бұрын
Legal metrology reg. Vdo cheyyamo
@EKERALAMONLINESERVICE2 ай бұрын
👍🏻
@abhilashva317 Жыл бұрын
Driver details kodukende
@aswaninv8569 Жыл бұрын
Sir, ഈ സ്പെഷ്യൽ പെർമിറ്റ് കിട്ടാൻ എത്ര സമയം എടുക്കും???
@EKERALAMONLINESERVICE Жыл бұрын
വീഡിയോ കാണൂ അതിൽ വ്യക്തമാക്കുന്നുണ്ട്
@adhithyanps7515 Жыл бұрын
Payment details verunnathin Munn chellan pending against vehicle Please clear your challan in order to avoid inconvenience while availing services from vahan or at enforcement points Enn kaanikkunnu endha cheyyande Proceed kodukumbo amountil kooduthal kaanikkunund
@EKERALAMONLINESERVICE Жыл бұрын
ചെല്ലാൻ ഫൈൻ അടയ്ക്കണം എങ്ങനെയാണ് അടയ്ക്കുന്നത് എന്നുള്ള വീഡിയോ ചാനലിൽ ലഭ്യമാണ്
@ajith62532 жыл бұрын
Tamilnadu by road bike il pokuvan permit avashym undo?
@EKERALAMONLINESERVICE2 жыл бұрын
No
@pmlgrand Жыл бұрын
@@EKERALAMONLINESERVICE private car inu permit edukano?
@deepthyvv Жыл бұрын
@@pmlgrand no
@suhaibsaifudeen1731 Жыл бұрын
Load vandikk veno
@aneeshr8375 Жыл бұрын
ഓട്ടോ റിക്ഷക്ക് പെർമിറ്റ് കിട്ടുമോ
@bindusukumaran7141 Жыл бұрын
Sir spl permit adikumbol previous date including this day ennu kanichal pazhaya date engane cancel cheyum
@EKERALAMONLINESERVICE Жыл бұрын
ഹോം പേജിൽ പോയതിനുശേഷം others എന്ന ലിങ്ക് വഴി ആപ്ലിക്കേഷൻ ക്യാൻസൽ ഉപയോഗിച്ച് നേരത്തെ കൊടുത്ത ആപ്ലിക്കേഷൻ ആവശ്യമില്ലെങ്കിൽ ക്യാൻസൽ ചെയ്യാം പെയ്മെന്റ് നടത്തിയത് ആണെങ്കിൽ റീഫണ്ട് ലഭിക്കില്ല, അതിനുശേഷം അപ്ലൈ ചെയ്താൽ നേരത്തെ കൊടുത്ത ഡേറ്റ് വരത്തില്ല, പക്ഷേ ഇവിടെ നേരത്തെ കൊടുത്ത അപ്ലിക്കേഷൻ അപ്രൂഡ് ആയതാണെങ്കിൽ ആ ഡേറ്റ് കഴിഞ്ഞിട്ടുള്ള ഡേറ്റുകൾ മാത്രമേ ബുക്ക് ചെയ്യാൻ സാധിക്കൂ
@ameerkk6704 Жыл бұрын
Captain എന്നത് കൊണ്ട് ഉദ്ദേശിച്ചത് ആരെയാണ്
@EKERALAMONLINESERVICE Жыл бұрын
പാസഞ്ചേഴ്സിൽ ഒരു പ്രധാനപ്പെട്ട ആള് കാണുമല്ലോ ആ ആളിനെയാണ് ഉദ്ദേശിക്കുന്നത്
@ameerkk6704 Жыл бұрын
@@EKERALAMONLINESERVICE tnq
@haneefmkp1479 Жыл бұрын
ഹലോ സാർ പ്രൈവറ്റ് ഓട്ടോയിൽ കർണാടകയിലേക്ക് പോവാൻ പെർമിറ്റ് എടുക്കണോ... ❓️
@haneefmkp1479 Жыл бұрын
Pls replay
@Pince00007 Жыл бұрын
No.... Taxi vehicle mathram
@VishnuMV Жыл бұрын
Permit validity extend cheyyaan enthanu vazhi??
@FathimaArwa-m2r Жыл бұрын
Auto rickshaw permit kittumo
@VP_VLOGGER-11 ай бұрын
കുട്ടികൾക്കു വേണോ permit
@EKERALAMONLINESERVICE11 ай бұрын
Yes
@shameerpunchavayal1829 Жыл бұрын
Passengers add ചെയ്യുമ്പോൾ Driver add ചെയ്യണമോ
@EKERALAMONLINESERVICE Жыл бұрын
No
@jesvincardoz6824 Жыл бұрын
എല്ലാവരുടെയും അഡ്രസ് ടൈപ്പ് ചെയ്യണം എന്നുണ്ടോ?
@vishnuvys376 Жыл бұрын
No
@vishnuvys376 Жыл бұрын
Copy paste cheythal mathi
@PrinthubKallur7 ай бұрын
Very good information...thank you
@EKERALAMONLINESERVICE7 ай бұрын
👍🏻
@rajeshvarkalanet8 ай бұрын
very good description ...
@jisilmathew65875 ай бұрын
സാർ ടാക്സ് എവിടെ അടക്കണം
@EKERALAMONLINESERVICE5 ай бұрын
ടാക്സ് അടയ്ക്കുന്ന വീഡിയോ ചാനലിൽ ഉണ്ട്
@balamakem662688 Жыл бұрын
Can't do the payment due to mismatch grand total.how can solve this type of issue
@EKERALAMONLINESERVICE Жыл бұрын
Contact rto
@bijuecr2 жыл бұрын
ഒരു doubt ചോദിക്കട്ടെ, കർണ്ണാടകയിൽ പോവാൻ ആണെങ്കിലും ഇത് പോലെ ആണോ permit എടുക്കേണ്ടത്. അതോ ചെക്ക് പോസ്റ്റ് tax എന്ന ടാബിൽ പോയി കർണ്ണാടകയിലെ tax അടക്കുക ആണോ വേണ്ടത്.അങ്ങനെ ചെക്ക് പോസ്റ്റ് tax അടക്കുമ്പോൾ പാസ്സഞ്ചർ list ഒന്നും fill ചെയ്യാനുള്ള ഓപ്‌ഷൻ വരുന്നില്ല. Just കർണ്ണാടക സൈറ്റിൽ പോയി tax അടക്കാനുള്ള ഓപ്ഷൻ മാത്രമാണല്ലോ കിട്ടുന്നത്. Clarify pls 🙏
@EKERALAMONLINESERVICE2 жыл бұрын
Tax ഉം പെർമിറ്റും രണ്ടല്ലേ
@HariKrishnan-yw2hy2 жыл бұрын
Karantaka pokan ullath apo tax ano
@HariKrishnan-yw2hy2 жыл бұрын
Traveller , bus okey Karnataka keran valiya amount anu tax ayit medikunath
@rinu6799 Жыл бұрын
Apply cheytha annu thanne permit kitto
@EKERALAMONLINESERVICE Жыл бұрын
Yes
@salmons4u4312 жыл бұрын
Karnataka ninnum ippol keralathilekk varanum ee same reethiyil apply cheythal mathiyo? Athallenkil keralathinu vendi matram special aayi permit edukkendathayi varumo?
@EKERALAMONLINESERVICE2 жыл бұрын
വെബ്സൈറ്റ് വഴി ഇതുപോലെ ചെയ്യാമായിരിക്കും നോക്കിയിട്ടില്ല, എന്തായാലും അവിടുത്തെ വാഹനങ്ങൾക്ക് ചെക്ക് പോസ്റ്റിൽ ക്യാഷ് അടച്ച് വരാൻ കഴിയും എന്നു തോന്നുന്നു
@mcube4395 Жыл бұрын
thank you so much sir..
@EKERALAMONLINESERVICE Жыл бұрын
👍
@csccherupuzha Жыл бұрын
ALLREADY KARNATAKA SPECIAL PERMIT EDUTHU. JUST 2 DAYS KAZHINJU TAMILNADU PERMIT EDUKANEL KARNATAKA PERMIT SURRENDER AKANO
@EKERALAMONLINESERVICE Жыл бұрын
കർണാടകയിൽ പോയിട്ട് വന്നെങ്കിൽ വീണ്ടും എടുക്കാമല്ലോ, അതല്ല ഒരു പെർമിറ്റ് നിലനിൽക്കെ മറ്റൊരു പെർമിറ്റ് എടുക്കണം എങ്കിൽ ചെയ്തു നോക്കണം അറിയില്ല
@gafoorkavanur6669 Жыл бұрын
എനിക്കും ഈ പ്രശ്നം ഉണ്ട് ഓൺലൈനിൽ കിട്ടുന്നില്ല .ഞാൻ ഒന്നോ രണ്ടോ ദിവസത്തേക്കു മാത്രമാണ് ഇപ്പോൾ പെര്മിറ്റി എടുക്കുന്നത് .താങ്കൾക് പ്രശ്നം സോൾവ് ആയെങ്കിൽ എങ്ങനെ എന്ന് കൂടി അറിയിക്കണം
@showkathk4733 Жыл бұрын
ടാക്സി ഓട്ടോറിക്ഷ പറ്റുമോ
@NidhinM Жыл бұрын
please deposit your road tax ennanu kaanikunath
@EKERALAMONLINESERVICE Жыл бұрын
അതൊക്കെ വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ടല്ലോ
@NidhinM Жыл бұрын
@@EKERALAMONLINESERVICE special permit ennath click cheyyumbol deposit road tax enna pop up aanu ... Already 30 vare tax adachathanu