Hi, Eon നെ കുറിച്ച് ഞാൻ വാട്സ്ആപ്പ് ചെയ്തു നിങ്ങൾ എനിക്ക് വ്യക്തമായ മറുപടി തന്നു വളരെ നന്ദിയുണ്ട്.
@carmaster0124 жыл бұрын
You are Welcome
@terminal9374 жыл бұрын
@@carmaster012 sir whatsapp number ഒന്ന് തരുമോ?
@sarunkumar5944 жыл бұрын
Bro.. valare nalla വീഡിയോ... പലർക്കും detailed ആയി അറിയാത്ത karyangal ആണ് ഇതിൽ പലതും.. good work💚
@carmaster0124 жыл бұрын
welcome
@j.v.j_232 ай бұрын
@@carmaster012 Second bike വാങ്ങി RC ൽ പേര് change ആയി എന്നാൽ വണ്ടിയുടെ free insurance 1 വർഷം കൂടെ ബാക്കിയുണ്ട്. Hero company 5year free insurance already അടച്ചതാണ്. ഇനി അതിൽ പേര് മാറ്റാൻ ഒരു വർഷം കഴിഞ്ഞ് മതിയോ അതോ ഇപ്പൊ ചെയ്യാൻ പറ്റുമോ.
@muntharihounds7124 жыл бұрын
Comment vaayichappol aanu back groundil music undennu sradhichathu. Content was so good you gotta sub
@carmaster0124 жыл бұрын
Thank you
@aaajuaaju33182 жыл бұрын
എന്റെ ബൈക്ക് rc ബുക്കിൽ പേര് change ചെയ്യാൻ കൊടുത്തു, പക്ഷെ 1 month കഴിഞ്ഞപ്പോൾ rc update ചെയ്യണം എന്ന് പറഞ്ഞു oru letter വന്നു, പേരും change ആയില്ല.. എന്താണ് sir സംഭവം????
@austinkj5146 Жыл бұрын
Pottenil loka pottan
@aajtv-mm6gw Жыл бұрын
Thanks bro. Your videos are reference for everyone. I could buy a polo car ,in excellent condition. I could check car myself, only with your videos as reference , thanks ❤👍
@junaispt70664 жыл бұрын
Thanks a lot... ഒരുപാട് വീഡിയോ കണ്ടൂ. But ഇത് കണ്ടപ്പോൾ ആണ് ഒരു തൃപ്തി ആയത്.
@carmaster0124 жыл бұрын
Glad to hear !
@junaispt70664 жыл бұрын
@@carmaster012പുതിയ ആർസി ബുക്ക് നമുക്ക് പോസ്റ്റ് വഴി കിട്ടാൻ വേണ്ടി Rc submit ചെയ്യുമ്പോൾ അതിന്റെ കൂടെ പോസ്റ്റ് കവർ വെക്കണോ???
@GeorgieMGeorge-hv6ot10 ай бұрын
Brother gud video❤ 1 st model activa test മുടങ്ങി കിടക്കുന്ന വണ്ടിയുടെ ടെസ്റ്റ് ചെയ്യുന്നതിന് മുമ്പ് അതിൻ്റെ (rc owner name)( fine,5 year tax,insurance),ellam അടച്ചാൽ maran പറ്റുമോ plz give me a reply
@newquizworld Жыл бұрын
Superb video...explained well...good luck
@carmaster012 Жыл бұрын
Thank you so much 🙂
@mohfaiz95484 жыл бұрын
വണ്ടി വാങ്ങുന്ന ആൾ rc രെജിസ്ട്രേഷനും ഇൻഷൂറൻസ് changinginum പ്രധാനമായും എടുക്കേണ്ടത് എന്തൊക്ക ആണ് id proof(adhar) മാത്രം മതിയോ
@udumbuvasu4 жыл бұрын
Very Useful Info, Thanks a lot Bro
@carmaster0124 жыл бұрын
Welcome
@vineeth39713 жыл бұрын
Vehicle number is not enough to get all details from MVD. They ask vehicle chassis last 5 characters too.
@RPCNair Жыл бұрын
Thanks a lot for the correct and detailed information. Keep it up.
@jinseena. Жыл бұрын
Sir oru samshayam njan oru vandi vangi rc ende peril ayi payaya ownernde peril ulla insurance oyivakki enik pudiya oru insure edukkan sadikumo?
@suhailcrzz14912 жыл бұрын
Bro other states vand.edukkunathil patty oru vedio chiyamo
@jijeeshjiji86864 жыл бұрын
മുൻബ് endhengilum ക്ലെയിം പെട്ടിട്ടുണ്ടോ എന്നും എങ്ങനെ സേർച്ച് ചെയ്യാം നമുക്ക് അതൊന്നു parayaamo
@renjujose3463 жыл бұрын
Ur Video is very much helpful.. Can u pls send form for Insurance transfer..? Not getting in the link provided...
@Jithindrisya3 жыл бұрын
Insurance transfer form evadeyanu submit cheyandath.. RTO officil aano...????
@Manikandan-oc9pq2 жыл бұрын
Bro evdyanu submit cheyendath
@rockzzofphilip903 жыл бұрын
Veetile vandi sisterine perilanu a ownership ente perilakkakumpo enthanu procedure
@Liswin9692 жыл бұрын
Bro ente vandi vangiya aala rc kondupoi pulli name change cheyyannu paranju ipo vilichit kittunnilla enthelum problem undo
Thank you for your valuable informatons about insurance name transfer. Keep going
@legendszone4417 Жыл бұрын
Bro updated details 2023 onnu video cheyyavo?
@sachinmohan15774 жыл бұрын
thanks for the valuable information bro...thanks alot
@nasarnachiaralam56074 жыл бұрын
എന്റെ ഒരു ഓട്ടോ വിറ്റ്ട്ട് 12 വർഷമായി വേറെ ഒരാളെ വിൽക്കാൻ ഏല്പിച്ചു ഞാൻ ഗൾഫിൽ പോയതാണ് ഇപ്പോൾ അന്വേഷിച്ചപ്പോൾ അയാൾ rc മാറിയിട്ടില്ല ഇപ്പോഴും എന്റെ പേരിൽ ആണ് വണ്ടി പക്ഷെ റോഡിൽ ഓടാതെ അയാളുടെ വീട്ടിൽ ആണ് ഉള്ളത് ഇദ്ദേഹം ഇപ്പോൾ uae ആണ് ഉള്ളത് ഞാൻ എന്ത് ചെയ്യണം ഇത്രയും നാൾ എന്തൊക്ക കാര്യങ്ങൾ ആണ് ചെയ്യേണ്ടത് എങ്ങനെ rc മാറാം
@carmaster0124 жыл бұрын
Chases no cut cheith rc vangi vekkanam oru karyam cheyyamo 9633936053 call me
@shibushekhar72913 жыл бұрын
Sir ,registration ചെയ്യേണ്ടത് 2012 ല് ആയിരുന്നൂ. Ownership മറ്റൊരാളുടെ പേരിലാണ്.അതിനാൽ തന്നെ insurance ,tax,pollution എന്നിവ 2012 മുതൽ അടച്ചിട്ടുമില്ല. ഇപ്പൊൾ അത് ശെരി അക്കാൻ എന്ത് ചെയ്യണം?
@astro_ma_n Жыл бұрын
2020 il RC ഓണർ മാറി ഇൻഷുറൻസ് അയാളുടെ പേരിലാണ് എങ്ങനെ മാറ്റും 2023 വരെ 5 വർഷമാണ് ഇൻഷുറൻസ് കാലവധി 5 വർഷം ആകാറായി
@travelogarithambymidhun5406 Жыл бұрын
Njn vandi 7 kollathinu muney vitu.. Annu oru secondhand showroomilanu vittathu... Ann rc mattan vendi ayal oru paperthannu.. Athil sign cheythu koduthu... But ipol veetil fine vannu... Ithuvare matit illa apol... Nthu cheyum
@vijeshka7 ай бұрын
വാഹന വിൽപ്പന കരാർ പേപ്പർ എവിടെ നിന്ന് വാങ്ങാൻ കിട്ടും
Sir അടവ് ഉള്ള വണ്ടി വിൽക്കുമ്പോൾ മറ്റാരളുടെ പേരിലേക്ക് ഉടമസ്ഥത അവകാശം മാറ്റാൻ കയ്യുമെന്ന് പലരും പറയുന്നതായി കേൾക്കുന്ന്..googl നോക്കിയപ്പോൾ അങിനെ കണ്ട്...ഫൈനൻസ് പോയിട്ട് സൈൻ vangi മാറ്റാൻ പറ്റുമെന്ന്...ഇത് ശരിയാണോ...എനിക് ഒരു loan Ulla വണ്ടി മറ്റൊരാൾക്ക് വിൽക്കണം ആയിരുന്നു.എന്തേലും solution പറഞ്ഞു തരുമോ sir
@vikass70143 жыл бұрын
Bro njn ore used bike vaaagi rc change aaki but insurance name transfer chytillla full cover insurance ane insurance copy matra Kyle ullu atu konde maran patuo rc book anta peril ane ippo
@SMRT237 ай бұрын
Njan ente RC book le address change cheyyan koduthu...but insurance lu pazhaya address anu ullathu....so RC lum insurance lum different address ayal enthengilum kuzhappam undo.?...eni insurance le address change cheyyan Original RC kayyil kittiyal mathrea pattooo.... pls reply my question...
Hi 2015 ഇല് വാഹനം വിറ്റു. Ownership change ചെയ്തു സ്ലിപ് കളഞ്ഞു പോയി ചേർത്തല ആർടിഒ paridhiylotte ആണ് ട്രാൻസ്ഫർ ആയത് എന്നാല് വാങ്ങിയ ആൾ ചേർത്തല ആർടിഒ സമീപികാതത്തിനാൽ നിലവിൽ owner name മാറിയിട്ടില്ല ആർടിഒ മാറി വാങ്ങിയ ആളെ വിളിച്ചിട്ട് കിട്ടുന്നില്ല
@sajanson Жыл бұрын
എന്താണ് ചെയ്യേണ്ടത് കളഞ്ഞുപോയ slip kittan എന്തെങ്കിലും വഴി ഉണ്ടോ
@jrmusic6678 Жыл бұрын
Bro.. RC owner naattil illenkil enth cheyyum?
@athulpreetha10312 жыл бұрын
Sir, Owner eppol gulfil anengil endh cheyyum? Appol ownerude vandi ente peril aakan endh way ulle?
@arjunbabus33653 жыл бұрын
transfer of insurance rc ownershipinte koode ayo cheyyendath
@stellar70764 жыл бұрын
Oriental full cover insurance name matti putiyatu eduthu. Third Party 4 kollam kodi undu mattan chennapol insurances. Karu corporate officeil pokan paraju avaru vandi vangiya vehicle dealership aa insurance eduthe avarodu parayan 🙂 eni avarude purake nadakanam.
@carmaster0124 жыл бұрын
Chilarkkokke ee oru problm und njan solution onnu anweshikkatte ennitt reply heyyatto
@dp92902 жыл бұрын
new ownerde peril puthiya policy eduthal kuzhappamundo.. old policy expiry avunnathinu munpu thanne.. two wheeler aanu
Bro i am second owner of my bike old ownerde kaiyyine oru 1500 for overspeed undarn njn rc mati ente perilan from last 1 year so aa fine ini entakum njn adakandi varuo ate aalde peril 2020 ulla overspeed aan kidakkunnat onn help cheyyavo?
@aFitRanger4 жыл бұрын
Transfer of insurance form fill cheythit insurance office ano kodukkendath?
@ansiln.a23165 ай бұрын
@@aFitRanger rc ബുക്കിൽ പേര് മാറുമ്പോൾ ഇൻഷുറൻസ് , ടാക്സ് ഉൾപെടെ മറ്റു ഡോക്യുമെൻ്റ് എങ്ങിനെയാണ് മാറ്റുക? Rc മാത്രം മാറിയിട്ട് കാര്യം ഇല്ലല്ലോ? എല്ലാ പേപ്പറുകളും പേര് മാറ്റി എടുക്കണ്ടെ?
Hlo bro ik licence ila ,apo rc change akumbo preshnm indo
@alexvanto54803 жыл бұрын
Njan two wheeler koduthapol ownership and noc maran koduthapol agencikar form 35 anallo 2 ennam vache athentha angane
@nirmalmmohan9494 жыл бұрын
Very useful bruh..👍
@abhishekk32512 жыл бұрын
Bro e kanicha vilpana patrika, form 29 and 30 evde kitttum? Please reply
@poppinzmedia34324 жыл бұрын
Very usefull video... Need more informative video ikka
@carmaster0124 жыл бұрын
Sure 👍
@suseelak2335 Жыл бұрын
Renewal kayija Bike name change AkiYa Seeen ndo
@mohammedfazil53624 жыл бұрын
Bro rc cuttcheyyan ethra cost avum
@sreesree39653 жыл бұрын
750
@phoenixmedia55493 жыл бұрын
നിലവിൽ ഉള്ള വണ്ടി യുടെ നമ്പർ ചേഞ്ച് ചെയ്യാൻ പറ്റുമോ
@adhils96333 ай бұрын
Vandi vaangenda aal gulf il aanu.. enne aanu vaangan elppichath.. appo engana paper works okke
@DavidHops-o5g5 күн бұрын
Is licence necessary for the name transfer??
@akshayks92603 жыл бұрын
Bro njan vandi vagichath second owner ahnu but ahlu ahlude peril rc mattiyatila appo Akshaya vazi cheyyan patto
@pranavprasad41473 жыл бұрын
Hy bro. Bro vandi name maaran pattunila. 500roopa പെറ്റി കിടക്കുന്നുണ്ട് online vazhi adykkan pattunilla. Settilement enn kaanikunnu appol. Nthan bro karyam. Plss rply 😕
@brucelee43902 жыл бұрын
Bro njn oru vandi car edukkan pokuvanu.. Aa car first owner aanu 2004 model.. പക്ഷേ aa വണ്ടി second owner vagi Rc first ownerude peril aanu Rc change cheythittilla Ini njn vagumbol first ownerude signature veno...... അയ്യാൾ ഇവിടെ സാലത്തില്ല...... പഴയ vandi ആയത്കൊണ്ട് വിൽക്കുന്ന ആളുടെ signature pore......
@carmaster0122 жыл бұрын
No need change cheyyam
@jomjoy25984 жыл бұрын
Bro njn kollam dist il ulla aalanu. Njn konni area yil ninnanu vandi edukkunnath. Appo nilavilulla rc owner name matti tharam ennanu karar. Appo avarkk ulla expence koodathe ente rt office il enikk vere expence varumo.
@nothingmuchdaa3053 Жыл бұрын
My friend wants to sell his father-in-law's car, his father-in-law passed away 8 years ago and he couldn't find the original RC book, now how can we sell the car ? How to do name transfer ?
@hepsin37384 ай бұрын
Nan vandi nokan poyapo pollution namal edukanam Anna parayune. Vandi paksha nokit condition anu
@thejuszachariah23044 жыл бұрын
Youtubil oru Rtd Motor Vehicle Inspector Itta videoyil RC Bookil Temporary Address Column avde Adhar Numbero matto print ayi vannit undel Ath Kond poi matiyale Name transfer nadakku enn prnju , What is the fact behind that?
@carmaster0124 жыл бұрын
Yes adhar number undenkil athu maattanam veare onnu problm illa adhar numbr ningal adhar card photostat edukkuvaanenkil poolum cover cheyyanam
@ajithmr6036 Жыл бұрын
Rc owner naattil ilengil aa vandi vaangaan pattumo
ഓൺലൈനിൽ നിന്നും ഇൻഷൂർ എടുത്താൽ ഇൻഷുർ പേപ്പറിൽ ഷീൽ ഉണ്ടാവില്ല(policy bazar ) എന്ത് ചെയ്യും.ആ ഇൻഷുറൻസ് പേപ്പർ Rto ഓഫീസിൽ കൊടുത്താൽ സ്വീകരിക്കുമോ ഓഫീസിൽ കൊടുക്കുമ്പോൾ എന്താണ് ചെയ്യുക
@izenwillie4 жыл бұрын
Bro nte kayil form 29 and 30 ornem matreme ulu ath Akshaya vazhi eduthe anu RTo office il povumbol 2 sheet veno 29?
@anandhurajesh39484 жыл бұрын
Online vazhi cheyumbole e from ell veno
@gogulgobz8358 Жыл бұрын
ബ്രോ ഈ വാഹനവിൽപ്പന കരാർ പത്രം എവിടെ നിന്നാണ് ലഭിക്കുക?
@appybijuff53172 жыл бұрын
Vandi buy cheyyuna alk licence veno?
@snooptech Жыл бұрын
how to know if the vehicle ownership details
@supinmohan62913 жыл бұрын
Bro rto officl alle ownership change cheyyan pokande..??atho nammude aduthulla ashaya centerl ano pokande
@carmaster0123 жыл бұрын
Ethenkilum RTO based agency il cheyyam. RC name change and Insurance name change
@TONYMANOFACTION3 жыл бұрын
Hi..vaahana vilppana kararr format evide kittum? Please help
@carmaster0123 жыл бұрын
Link description il undu
@gamingwithhunter3815 Жыл бұрын
Bro വാഹനം രജിസ്റ്റർ ചെയ്യാൻ ഉള്ള പ്രായ പരിതി എത്ര ആണ്
@raneeshc.m3274 жыл бұрын
A star വീഡിയോ ചെയ്യുമോ pls
@carmaster0124 жыл бұрын
Sure bro
@derekshaji81733 жыл бұрын
Ee papers oke evidinu kitum?
@sanus27052 жыл бұрын
How to chheck camera fines in mvd site
@rajeshr-qb3ui3 жыл бұрын
Bhai Njan Oru second hand car vangi.Ownership change cheithu. But Eppozhathe RC l fuel petrol nu pakaram Diesel anu mention cheithirikkunnath.Ath kond Eppol pollution edukkan pattunnilla.Engane ath correct cheyyum?
@akshayvs42384 жыл бұрын
ബ്രോ... എനിക്ക് ഒരു splendor 2004 model കിട്ടി.അതിന്റെ ടെസ്റ്റ് കഴിഞ്ഞ കൊല്ലം october ആണ് കഴിയേണ്ടിയിരുന്നത് അത് ഇത് വരെ നടന്നട്ടില്ല.RC ബുക്ക് എന്റെ പേരിൽക്ക് മാറ്റിയിട്ടില്ല. ഇൻഷ്വറൻസ് validity യും tax validity യും കഴിഞ്ഞു.ഈ വണ്ടി എന്റെ പേരിൽക്ക് മാറ്റാനും ടെസ്റ്റ് നടത്താനും എത്ര ചെലവ് വരും .ഞാൻ എന്തൊക്കെയാണ് ഇതിന് ചെയ്യേണ്ടത്?
@carmaster0124 жыл бұрын
Nalla chilav varum test mudangiya nalla fine anu rto officeil pooya details kittum
@aafanjnk94923 жыл бұрын
സെക്കന്റ് ഹാൻഡ് എടുത്ത വണ്ടി RC ബുക്ക് നമ്മുടെ സ്വന്തം പേരിലേക്ക് ട്രാൻസ്ഫർ ചെയ്യാതെ ഉപയോഗിക്കുന്നതിനെക്കുറിച്ചു എന്താണ് അഭിപ്രായം.... നമുക്ക് എന്തെങ്കിലും പ്രശ്നം വരുമോ... Rc ഓണർക്ക് എന്തെങ്കിലും പ്രശ്നം വരുമോ??
@dontwastetime63934 жыл бұрын
Virtual rc vechit insurance transfer nadakumo? Koodate vehicle inspection paper angane velom insurance transferin avashyam undo?
@carmaster0124 жыл бұрын
Virtual rc vechu cheyyam rc change aai 14 day kazhinjanu insurance transfer cheyyan pookunnathu enkil inspection veanam
@dontwastetime63934 жыл бұрын
@@carmaster012 but virtual rc patilaaan anu arinjat. Rc koodand within 14 days vere entelm veno🤔
@althusmuhammed92103 жыл бұрын
E sample evidunna kituka, vangan kitumo
@advlife360 Жыл бұрын
Hi. Oru doubt njan ippo oru used car eduthu. Athinte insurance expired aan. Appol puthiya insurance aarude perila edukkuka RC yil name change cheyyanam appol insurance RC yil ulla owner details thanne aayirikkano atho ente peril insurance eduth RC change cheyyamo?
@jedimaster45892 жыл бұрын
What if the seller is outside india and he has given all original documents including rc and insurance to his relatives or friends. What all documents required for nane transfer. Will it be a complicated process
@midhuncutz51674 жыл бұрын
Hi, ഞാൻ ഒരു വണ്ടി വിറ്റു ownership change ആയിട്ടില്ല fittness മുടക്കം ആയതിനാൽ online ചെയ്യാൻ പറ്റിയില്ല ഒരു മാസത്തിനകം മാറ്റിക്കോളാം എന്ന വാങ്ങിയ ആളിന്റെ ഉറപ്പിൽ ആണ് കൊടുത്തത് പക്ഷെ ഇതുതുവരെയും ownership change ചെയ്തിട്ടില്ല ഇനി എന്ത് ചെയ്യാൻ പറ്റും
@carmaster0124 жыл бұрын
Police il parathi pedaam niyamaparamaai ningal anu thettukaran utharavathitham illaimma bro police help choothikku vangiya aale vilichu varuthi enganeyenkilum name transfer cheyyu kayyinnu cash mudakkiyaanenkilum
@midhuncutz51674 жыл бұрын
@@carmaster012 ok thanku
@midhunjohn58943 жыл бұрын
Chetta... Insurance illatha ore second hand bike eduthal . Athine insurance adykkan kazhiyumbo? Athine vere enthelum problem ondo
@carmaster0123 жыл бұрын
Yes pattum
@Vicky_dott20 күн бұрын
Sir...ee "Transfer of insurance certificate" evdeya kodukkande ??
@willygeorge63082 жыл бұрын
What about license renewal form tamil nadu to Kerala
@prasadp003 жыл бұрын
Bro insurance name change nammalkku thanne online il change cheyyaan pattuvo
@karthikakarthika72612 жыл бұрын
Bro sale letter evide kittum.plss rlp
@CinicutKL245 ай бұрын
എൻ്റെ അമ്മയുടെ പേരിലാണ് വണ്ടിയുടെ Rc അമ്മ മരണപ്പെട്ടു ഞാൻ എൻ്റെ പേരിലേക്ക് മാറാൻ കൊട്ടുത്തിട്ടുണ്ട് ഇനി insurance mattan name change cheyannuthu enagane annu
@yadhukrishnanpk64423 жыл бұрын
Ente bike nte policy number change aayi... renewal kazhinjappo.. enthaayitikkum kaaranam?..