സത്യാവസ്ഥ എന്താന്ന് പറഞ്ഞാ ഈ വീഡിയോ കാണുന്ന 99% ആളുകളും ടെലെഗ്രാമിൽ സിനിമ ഡൌൺലോഡ് ചെയ്യുന്നവർ ആണ് 😁
@naheel15413 жыл бұрын
Kurach kurachoode
@roshanftn90943 жыл бұрын
100 indaavum Bro ☺️
@ajimsha_3 жыл бұрын
Prime eduth kaanunavar und airtel uyir
@sura8983 жыл бұрын
@@roshanftn9094 lla vro njn lla🙃
@thameemrosh18743 жыл бұрын
Onnelum dwnld aakatha arelum ndo 😂
@NjanVIVloggerByDileepK3 жыл бұрын
മച്ചാന്മാരെ എനിക്ക് നിങ്ങളുടെ ഈ പരിപാടിയിലേക്ക് വരാൻ ഒരുപാട് ആഗ്രഹമുണ്ട്. ഞാൻ ഒരു കാഴ്ച പ്രതിബന്ധം നേരിടുന്ന ഒരു വ്യക്തിയാണ്. അതുകൊണ്ടുതന്നെ കാഴ്ചയില്ലാത്തവരുടെ സമൂഹത്തെ പ്രതിനിധീകരിച്ച് നിങ്ങളുടെ ഈ പരിപാടിയിൽ എനിക്ക് പങ്കെടുക്കാൻ കഴിയുമോ? കാരണം നിങ്ങൾ ഈയിടെ വ്യത്യസ്ത മേഖലകളിൽ നിന്ന് നിങ്ങളുടെ പരിപാടികളിൽ ക്ഷണിക്കുന്നത് ഞാൻ ശ്രദ്ധിക്കുക ഉണ്ടായി
Sreekanth chettan nalla oru entertainer aaahn.. Epozhum chiricha mugham... 💫
@keerthanaraveendran73423 жыл бұрын
Sreekanthettan love♥️
@sachinkumar-gx9kw3 жыл бұрын
Pinneyum imposition ano kutti😂😂
@keerthanaraveendran73423 жыл бұрын
@@sachinkumar-gx9kw 😅😅
@ashikz74573 жыл бұрын
ഞാനും എന്റെ കൂട്ടുകാരനും ഒരു ക്ലാസ്സിലാണ് പഠിച്ചത്. അവൻ റാങ്ക് ലഭിച്ചാണ് പാസ്സായത്. ഞാൻ ആണെങ്കിൽ കഷ്ട്ടിച്ച് ജയ്ച്ചു. ഇന്നവൻ ലക്ഷങ്ങൾ ശമ്പളം കിട്ടുന്ന ഒരു കമ്പനിയിലെ ജോലിക്കാരനാണ്. ഞാനാണ് ആ കമ്പനിയുടെ മുതലാളി -BILL GATES
@sanal4913 жыл бұрын
ദാസൻ അളിയൻ ഫാൻസ് ദുബായ് ❤❤❤❤❤❤❤
@loheshroyalmech8243 жыл бұрын
*തകർത്താലും ഇല്ലേലും എന്റെ വീട്ടീന്ന് തീയറ്ററിൽ പോയി കാണുന്ന പോലെ OTT-ൽ കാണാൻ കാശ് തരും എന്ന് തോന്നുന്നില്ല...🙂😅*
@roshanftn90943 жыл бұрын
🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑 *Beema palliye kurich oru video cheythoode* 🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑 *Beema palliye kurich oru video cheythoode*
*നമ്മുടെ സന്തോഷ് ജോർജ് കുളങ്ങര സർ ഉടനെ ബഹിരകാശത്തേക്ക് പോകും😍💪*
@Jo_2k043 жыл бұрын
ഇറങ്ങാത്ത സിനിമ വരെ ടെലെഗ്രാമിൽ തപ്പി പോയ ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു എനിക്ക് 🥺🥺
@daksha61483 жыл бұрын
Thumb nail കണ്ട് പകച്ചു പോയ ടെലെഗ്രാമിൽ കണ്ട ലെ ഞാൻ 😕
@muhamedmunavirshan.t.m90003 жыл бұрын
നീ തീർന്നടാ......നീ തീർന്ന്😂😂
@drappukuttan44493 жыл бұрын
40:00 പിന്നീട് മൂണിൽ പോകാത്തത് അതിൻ്റെ ആവശ്യകത ഇല്ലാത്തത് കൊണ്ട് ആൻ.
@JBMVLOGS3 жыл бұрын
Telegram ഞാൻ messaging app ആയിട്ടല്ല കാണുന്നെ... പാവങ്ങളുടെ netflix & amazon prime video😌
@aswinramachandran51713 жыл бұрын
Das has a good nostalgic memories. Coffee@Mg road 🔥
@user-ut2ce7hm5w3 жыл бұрын
1:18:19 ബാലരമ അതൊക്കെ ഒരു കാലം, . Nostu💔❤️
@ThePetVlogsByRahul3 жыл бұрын
ഇതും നിർത്തിക്കുവോ 😀😀ആകെ ഉള്ള ആശ്വാസം ടെലിഗ്രാം ആണ്
@ATN3693 жыл бұрын
Ithu ellayirunne lockdown il veruthe erunnu moonjiyene
@ThePetVlogsByRahul3 жыл бұрын
@@ATN369 അതുതന്നെ, നെറ്റ്ഫ്ലിക്സ് ലെ സീരീസ് പോലും നമ്മക്ക് കാശുകൊടുക്കാതെ അണ്ണൻമാർ ടെലെഗ്രാമിൽ ഇട്ടിട്ടുണ്ട് 💪💪 അത് ആരും മറക്കരുത് 😀
@nandu32723 жыл бұрын
32:26 ബിരിയാണി തിയേറ്റർ റിലീസ്ന് ശേഷം ആണ് ott റിലീസ് ആയത്.. 52:02 byjus App founderതൃശ്ശൂർ അല്ല കണ്ണൂർ ആണ്... ഇന്ന് ഫുൾ അബദ്ധങ്ങൾ ആണല്ലോ ദാസാ
@gopikrishnantc15203 жыл бұрын
52.02. Baijus trishur ale ennanu chodikyunnath? Alathe anu enn dasan aliyan paranjitila..its a common intraction between their friends man, accept it that way. Timerode ethoke kandupidikyan nikkunno? 😅
@originalgangstercinderella99923 жыл бұрын
Malik telegram ഇൽ കണ്ടവർ ഒണ്ടോ🙂💥
@erenjaeger89843 жыл бұрын
🤓🤞
@Nivedh_Appu3 жыл бұрын
🥴
@joeljosephleo76043 жыл бұрын
Pinila😌❤✌
@hidha_0073 жыл бұрын
Enghneyund
@irsh.okyyyyyy3 жыл бұрын
MX Player il Aan Njan Kandath😶
@originalgangstercinderella99923 жыл бұрын
Netflix AmazonPrime ഇതിൽ ഒന്നും subscription ഇല്ലാത്തവർ ഒണ്ടോ Telegram ഏക ആശ്രയം 🙂
@rahulkaroth3 жыл бұрын
Byjus തൃശൂർ ഉള്ള ആൾ അല്ല സൂർത്തുക്കളേ....He is from കണ്ണൂർ 💪🏼💪🏼
@akmogaming91253 жыл бұрын
20:14 that spoiling friend 😂
@Eldhosebose3 жыл бұрын
ഇപ്പോൾ കൂടി ടെലഗ്രാമിൽ സിനിമ ഡൗൺലോഡ് ഇട്ടുവന്ന ഞാൻ 🙂🙂
@pingman33103 жыл бұрын
Karthik ettan : ethrayaadaa vinu ninte percentage A few minutes later ,🎃 Karthik ettan:oru 28 30 vayyasaayal aarum ningalood 10am class mark choikilla😂🙂😹
Telegram ഇൽ സിനിമ കണ്ടിട്ട് Amazon prime ഇൽ കണ്ടു എന്ന് പറയുന്ന le ഞാൻ 😂😂
@adalpnirmal163 жыл бұрын
Spacinte കാര്യം പറഞ്ഞപ്പോഴാണ് ഓർത്തത് നമ്മടെ India next 2 വർഷത്തിനുള്ളിൽ spacil മനുഷ്യനെ എത്തികും ആ mission ആണ് Gaganyan 🇮🇳 Grade doesn't matter
@sidharthv163 жыл бұрын
1:23:11 Sreekanth aliyante adutha thug item New code: grade doesn't matter
@Thrissurkaarangedi3 жыл бұрын
ഒരു പക്ഷെ വഹട്സപ്പിനെകൾ നല്ല ഒരു ആപ്പ് ടെലെഗ്രാം ആണ് 1. ടെലെഗ്രാമിൽ ടൈമർ വെച്ച് ചാറ്റ് ചെയാം 2. നമ്മൾ അയച്ച ചാറ്റ് തന്നെ നമുക്ക് തന്നെ ഡിലീറ്റ് ചെയ്ത് കളയാം 3. മറ്റൊരാൾ നമുക്ക് അയച്ച msg അവരിൽ നിന്നും ഡിലീറ്റ് ചെയ്ത് കളയാം 4. ഇതിൽ സീക്രെട് ചാറ്റ് ന് പറഞ്ഞ ഒരു ഓപ്ഷൻ ഇണ്ട്.. അത് യൂസ് ചെയ്താൽ നമ്മൾ അയക്കുന്ന പിക്സ് വീഡിയോസ് ഒന്നും. നമ്മൾ അയച്ച കൊടുക്കുന്ന ആൾക്ക് സേവ് ചെയാനോ സ്‌ക്രീൻ ഷോർട് ഇടുക്കാനോ സാധിക്കില്ല
@rizarahmancp80903 жыл бұрын
Telegram bots ആർക്കും ഏത് ഗ്രൂപ്പിലും ചാനലിലും കേറാം Sticker Animations Telegram 💥💥
@neymarlover72863 жыл бұрын
കാർത്തിക് സൂര്യ എന്ന പേര് കേൾക്കുമ്പോൾ തമിഴ് നടന്മാരും സഹോദരന്മാരും ആയ സൂര്യയെയും കാർത്തിക്കിനെയും ഓർമ്മ വരുന്നു
47:00 ഗൂഗിൽ അതൊരു സംഭവം ആണ് ഒര് 500 പ്രോജക്ട് ഒരേ സമയം ചെയ്ത് ഓരോ product ഇറക്കും മാർക്കറ്റിൽ, അതെല്ലാം പൊട്ടും എന്നിട്ട് നമ്മൾ അവരെ കളിയാക്കും തോൽവി സാധനങ്ങൾ ഇറക്കി എന്ന് പറഞ്ഞ്, അതെ സമയം അവർ ഈ ഇറക്കിയത് പരാജയം മുന്നിൽ കണ്ടാണ്, അവര്ക്ക് വേണ്ടത് അവരുടേ ഓരോ ഫീച്ചറിനും റിയൽ ആയിട്ടുള്ള ഫീഡ്ബാക്ക് ആണ്, അത് കിട്ടി കഴിഞ്ഞാൽ അവർ നൈസ് ആയിട്ട് അതെല്ലാം കൂട്ടി യോജിപ്പിച്ച് അവരുടേ മെഗാ പ്രോജക്ട് ഇറക്കും അത് വൻ ഹിറ്റ് ആയിരിക്കും അങ്ങനത്തെ സാധനങ്ങൾ ആണ് ഗൂഗിൾ അസ്സിസ്റ്റൻറ്, white Chappell proccessor, Google lens, quantum computer, ഗൂഗിൾ കാമറ പോലെയുളള സാധനങ്ങൾ Google's R&D was way better than Amazon & Apple
@ahiyasaji2293 жыл бұрын
Last man on moon is Eugene Cernan we have done 6 landings on moon with humans and Numerous landing without humans Karthik Etta, After cold war NASA fundings have only gone down and the need to explore Mars is more than moon.
@unnifocus3 жыл бұрын
Who Walked on the Moon? Neil Armstrong (1930-2012)-Apollo 11 Edwin "Buzz" Aldrin (1930-)-Apollo 11 Charles "Pete" Conrad (1930-1999)-Apollo 12 Alan Bean (1932-2018)-Apollo 12 Alan B. Shepard Jr. (1923-1998)-Apollo 14 Edgar D. Mitchell (1930-2016)-Apollo 14 David R. Scott (1932-)-Apollo 15 James B. Irwin (1930-1991)-Apollo 15 John W. Young (1930-2018)-Apollo 10 (orbital), Apollo 16 (landing) Charles M. Duke (1935-)-Apollo 16 Eugene Cernan (1934-2017)-Apollo 10 (orbital), Apollo 17 (landing) Harrison H. Schmitt (1935-)-Apollo 17 & there is a movie called "Apollo 13" that based on their unsuccessful mission
@ajaljose33953 жыл бұрын
43.27 america ചന്ദ്രനിൽ ഇറക്കിയപ്പോൾ ussr ഒരു പടി കൂടെ കടന്നു mars missions ആയി മുമ്പോട്ട് പോകാൻ ആണ് ശ്രമിച്ചത്. അന്നേരം America കൂടെ Mars ലേക്ക് concentrate ചെയ്തു. USSR തകർന്നപ്പോൾ പിന്നെ എല്ലാ developing countries and developed countries America യെ overtake ചെയ്യാൻ ആണ് ശ്രമിക്കുന്നത്. I think that's the reason
@theblackmagicdj3 жыл бұрын
ഇത് കാണുമ്പോൾ എനിക് ഒരുപാട് സന്തോഷം ആണ്. കാരണം എനിക് ഇങ്ങനെ കൂട്ടുകാർ ഒന്നുമില്ല. നിങൾ സംസാരിക്കുമ്പോൾ എനിക് എൻ്റെ കൂട്ടുകാർ ഒരുമിച്ച് സംസാരിക്കുന്ന പോലെ...🙌 Thank you guys
@whitewalkers58253 жыл бұрын
Podcast pwolichuuu goooys Never missed one of them even from starting Grades doesn't matter
@basidjumank93643 жыл бұрын
16:33 qstn: why Neeraj Madhav Ans: 1.Neeraj subscribers 900k Thirumali. 400k 2. Malayali da views 9Million Panipali views. 62Million 3. Thirumali total videos 30 Total views 29million Neeraj total videos 10 Total views 75million❤️❤️❤️❤️❤️❤️
@akshaifilms3 жыл бұрын
Sreekanth chettan ❤️💕
@thegorr77423 жыл бұрын
50:12 ningalkk age 28 aayille ennitt njngal choichille 10th il ethra mark aayirunnennu..... 😊😂😁
Pattu evde ? 😛 this podcast is really informative with lots of fun elements so no skipping 😇 looking forward more 😎 code : Grade doesn't matter👑
@ramzanknr3 жыл бұрын
1:13:33 അദ്ദേഹം ഉദ്ദേശച്ചത് നമ്മൾ ഒരു കാര്യത്തിന് തീവ്രമായി പ്രവർത്തിച്ചാൽ അതിനു വേണ്ടി പ്രകൃതി പോലും സഹായിക്കും എന്നാണ്.
@beatrix74903 жыл бұрын
പോടാക്സ്റ്റിലേക്കു സന്തോഷ് പണ്ഡിറ്റിനെ കൊണ്ട് വരണം
@user-og9rp6vr5b3 жыл бұрын
ടെലിഗ്രാം കിടിലം സാദനം ആണ് ആകെ ഉള്ള ഇഷ്യൂ 😓മരക്കാർ എത്തി കെജിഫ് എത്തി എന്ന് പറഞ്ഞു കൊണ്ടു ഉള്ള നോട്ടിഫിക്കേഷൻ ആണ്.
@jessie90713 жыл бұрын
1:12:30 When you want something all the universe conspires in helping you to achieve it✨✨ And I do believe😇
@anjali_vijayan3 жыл бұрын
Sreekanth ettante thengapool ann innathe highlight 🙌😛 Pine namde playbutton kitiyo hostukkale😁? #gradedoesntmatter
@sooraj83643 жыл бұрын
Video ititt 3 hours......enna nee cmt ittit 4 hours aayi
@anjali_vijayan3 жыл бұрын
Spotify lu ketit vannathann mishter😎
@muhammedansil29413 жыл бұрын
ഞാൻ telegram use ചെയ്യൽ കൂടുതലും പഴയ hollywood movies ഉം youtuble available അല്ലാത്ത movies, series ഒക്കെ കാണാൻ ആണ്. 😌💯
@A2ACREATIONS3 жыл бұрын
Njaanum But KZbin I'll copy unde
@maneshmadhavan29953 жыл бұрын
Prime വഴി മൂവി കണ്ടിട്ട്. യൂ ട്യൂബിൽ -ബീമാപള്ളി വെടിവയ്പ്പ് നോട്ടിഫിക്കേഷൻ വന്നവർ ഉണ്ടോ.
@A2ACREATIONS3 жыл бұрын
Trailer & Review
@nidhinmathew48293 жыл бұрын
34:59/അതിനു സെക്കന്റ് വേർഷനും ഇണ്ട് അത് ഏകദേശം 7 പേരെങ്ങാനും ആണ് അങ്ങനെ ആക്കുന്നെ
@jayalakshmi51973 жыл бұрын
Telegram njan mikkavaarum upayogikkarund..... 1st lock down full telegram ൽ ആയിരുന്നു.. uchakku ezhunnekkunnu ..... Movie download cheyyan vekkunnu ....Pallu okke thechu varunnu .... A download cheythathu kandondu kazhikkunnu.... pinne kurach kazhinjappol series aayi..... pinne censor ath movies nu venam .. but scenes cut cheyyunthinodu vallya yojippilla .... Censor cheyyumbol categories cheyyuvalle movies നെ? Namaku pattunna category namal select cheyyam ello...Ellam type movies um explore cheyyanam ennanu ente oru ith........... pinnee........ഡ്രാക്കുള കഥ ഞാനും വായിച്ചിട്ടുണ്ട്, പേടിച്ചിട്ടും ഉണ്ട്. അതിലെ ഡ്രാക്കുളേടെ കോട്ടയും ചെങ്കുത്തായ വഴിയും, ആ കുതിരക്കാരനും പിന്നെ ആ പുള്ളിക്കാരൻ രാവിലെ ഷേവ് ചെയ്യുമ്പോൾ ഡ്രാക്കുള പുറകിൽ വന്ന് നിൽക്കുന്നത് കണ്ണാടിയിൽ കാണാത്തതും ... ഡ്രാക്കുള ആ കോട്ടയുടെ ഭിത്തിയിൽകൂടെ പല്ലിയെ പോലെ ഇറങ്ങുന്നതും ഒക്കെ മുന്നില് കാണുന്നപോലെ തോന്നും........... .............പിന്നെ ബാലരമ...... സൂപ്പർ ആണ്but പണ്ടത്തെ അത്ര ഒരു ഇത് ഇല്ല..... 6 രൂപയ്ക്കാണ് അച്ചൻ ആദ്യം വാങ്ങിച്ചു തരുന്നത്.. ഇപ്പോ 20 രൂപയാ..... ശുപ്പാണ്ടി ഇപ്പോഴും ഉണ്ട്. ഇപ്പൊ ചുരുളഴിയാത്ത രഹസ്യം ഇല്ല.. പിന്നെ motivation... അത് എനിക്ക് വല്യ താൽപര്യം ഒന്നുമില്ല... എത്ര motivation kittiyalum enik thonniyale njan nere aakathollu....Enne motivate cheyyunnath njan thanneya😂(enik alle enne ariyathollu😉) Aah thengapoolu kollarunnu ketto.... .
@alvinrozario45233 жыл бұрын
1:08 Sadak sadak from Ravanaprabhu PMGSY
@lazypersonog12183 жыл бұрын
ഒരിക്കലും ഇല്ല 🙂
@itsmepk24243 жыл бұрын
ചന്ദ്രനിൽ കൂടുതൽ കണ്ടെത്തലുകൾക്ക് സാത്യത ഇല്ല. അതുകൊണ്ട് ആണ് മനുഷ്യന്റെ ജീവൻ റിസ്ക് എടുത്ത് അവിടെ പോകേണ്ട ആവശ്യം ഇല്ല എന്ന തീരുമാനത്തിൽ ലോക രാജ്യങ്ങൾ എത്തിയത്. ചന്ദ്രനിൽ മനുഷ്യനെ കൊണ്ട് പോകൽ ഇന്ന് നിസാര കാര്യമാണ് പക്ഷെ ഒരു റിസർച്ച് സാത്യതയും ഇല്ലാത്തത് കൊണ്ടും റിസ്ക് ഹെവി ആയത് കൊണ്ടും വെറുതെ ഒരു രാജ്യവും അതിനു വേണ്ടി ഫണ്ട് ചെയ്യില്ല. ചുരുക്കി പറഞ്ഞാൽ ഇന്നത്തെ ടെക്നോളജി വെച്ചു ചന്ദ്രനെ കുറിച് എല്ലാ കാര്യങ്ങളും നമ്മൾ ഇവിടെ നിന്ന് കൊണ്ടും അന്ന് നടത്തിയ യാത്രകൾ കൊണ്ടും അറിഞ്ഞു കഴിഞ്ഞു. ആ കണ്ടെത്തലുകളാണ് പിന്നീട് മികച്ച ചാന്ദ്ര ദൗത്യങ്ങളിൽ നിന്ന് ലോക രാജ്യത്തെ പിന്തിരിപ്പിച്ചത്. SCIENTIFICALLY ചന്ദ്രനിൽ മനുഷ്യന് പ്രതീക്ഷ നൽകുന്ന കാര്യങ്ങൾ ഒന്നുമില്ല. അതാണ് വസ്തുത.
@l__zz._11833 жыл бұрын
ARUN അളിയൻ വരച്ച ആ PAINTING SWASIKA യെ പോലുണ്ട്.[personal opinion] ARUN ALIYAN IS A BIGGEST ARTIST LUB U 🥀🦋
@shrnsbstn6963 жыл бұрын
Hi karthik im from tvm Currently im in bahrain me and my husband a big fan of you, Podcast I hearing once I working in office 😃, I can feel like im in my hometown when I here you guys challu and thallu and informative talk every thing, it’s same like my friends from tvm, love you guys keep rocking 🌞🌞🌞
@GOKZ8883 жыл бұрын
There are reflectors on the moon hence proving the fact that man did land on the moon.
@monk3ygaming4903 жыл бұрын
One time alla there was several Apollo missions.. Armstrong and Aldrin maathramalla vere mm allkar poyittond. USA moon missions stop chyyan ulla karanam avr parayunth avrde economy ye nannayitt moon mission's badhikkunond aettavm koodthal avr fund poyi kondirunath moon missions karanam aanu athukondann stop chythath ennan
@beeran45203 жыл бұрын
Make sure colour saturation in both cameras are same.. looking distracted with different colour saturation of both cameras
@abhijithshaji22933 жыл бұрын
I have suggestion ith podcast aythkond spotifyil kannunavark ingane iingane (1:21:03) enn parnjanl mansillakulla a small suggestion😜😜😜😜
@adithyalakshmi84293 жыл бұрын
😂😂
@vasuhala45353 жыл бұрын
Machanae Vishnu Rossi aa konduva bikers support here ♥️
@dhanushsatheesh83273 жыл бұрын
I'm honestly saying that as I am not in current status to own or use my money ... I will have to go for telegram ....... It's our choice... We live in this rewlity
Moon landing ചെയ്യാത്തതിന്റെ പ്രധാന കാരണം ഇന്നത്തെ കാലത്ത് ഇത്രയും പൈസ മുടക്കി അവിടെ പോയിട്ട് യാതൊരു ഉപയോഗവുമില്ല എന്നതാണ്. ചെലവ് വളരെ കൂടിയ ഈ മിഷൻ ഇന്ന് നടത്തുന്നത് അനാവശ്യ കാര്യമാണ്. പൊളിറ്റിക്കൽ ആയും ഒരുപാട് എതിർപ്പുകൾ നേരിടുന്നുണ്ട്.
പോയ എല്ലാ വട്ടവും കൊണ്ട് വരുന്നത് ഒരേ കല്ലും മണ്ണും തന്നെയാണ് അതിനപുറം ഒന്നും ഇനി കിട്ടാൻ ഇല്ല അതിനാൽ ഇനി അതിന് വേണ്ടി ഇത്രേ ക്യാഷ് മുടക്കി കഷ്ടപെടണ്ട എന്നാണ് NASA പോലുള്ള SPACE കമ്പനികൾ തീരുമാനിച്ചിരിക്കുന്നത് അല്ലാതെ അത് വേറെ ഒന്നും കൊണ്ടല്ല
@myworld63093 жыл бұрын
Byju's ne പറ്റി പറഞ്ഞപ്പോ byju's ന്റെ പരസ്യം 😄
@sona6003 жыл бұрын
#Grade doesn't matter# Poli episode 😻 informative nd entertaining 👏
@guruvayoorkaran51583 жыл бұрын
Avasanam happy ending aaki edutha Sreekanth chettan ❤️ oru vaak tharkam vannath maati eduth 🔥 😌
@prithviraj56003 жыл бұрын
1:17:18 വിനു അളിയനോട് യോജിക്കുന്നു....intrapersonal communication books may be stage show kalakku upakarappedum karthik bro
പ്രേത സിനിമയുടെ കഥ പറഞ്ഞു ഒറ്റക്ക് ഇരുന്ന് ഇത് കാണുന്ന എന്നെ പേടിപ്പിക്കുന്നോ 🤥😱
@Basic--knowledge_PSC3 жыл бұрын
നെറ്റ് കൊണ്ട് സമ്പന്നനും ക്യാഷ് കൊണ്ട് ദരിദ്രനും ആയവർ ആശ്രയിക്കുന്ന പ്ലാറ്റഫോം ടെലിഗ്രാം..... ഈ ടെലെഗ്രാമിൽ തന്നെ മാലിക് ന്റെ നെയിം ടൈറ്റ്ൽ വെച്ച്ത് കണ്ട് ടഡൌൺലോഡ് ചെയ്തപ്പോ കൃഷ്ണനും രാധയും .... ഇതുപോലെ ഉള്ള പല ഉഡായിപ്പും ഉണ്ട് ടെലഗ്രാമിൽ...
@sanjaycsanju2873 жыл бұрын
Sreekand aliyanye t-shirt idakkidakk niram marunnathu etra peru sradichu
@vivekv71393 жыл бұрын
yess
@athulyam.b10623 жыл бұрын
2:26 eth online classill chodichal teacher remove cheyyum 😂🤣 #Grade_doesn't_matter
19:08/ oru better option എന്ന് വച്ച രണ്ടു type erakkuka cut ചെയ്തതും ചെയ്യാത്തതും അങ്ങനെ ആണേൽ fam keram athinte taste arinju കാണേണ്ടവർക്ക് മറ്റേതും കാണാം....
@aswinar51583 жыл бұрын
0:12:15 അത് എന്റെ കമന്റ് ആയിരുന്നു 😂😂
@nimithsanthosh3 жыл бұрын
ഇനി ദാസൻ അളിയൻ പറ്റാത്ത കാര്യം മോട്ടിവേറ്റ് ചെയ്ത് ചെയ്യിപ്പിക്കരുത്. ❤️❤️
@sethulakshmips3 жыл бұрын
Ee video kanunna kooduthal perum telegramil aavum film kandath😂😂cash mudakkunnathinekalum malayalikk ishtam free kittunnathinod aanullo😌
@aaronjoseph96533 жыл бұрын
1:22:53 Sreekanth aliya , hemmeee
@കീലേരിഅച്ചു-ച4ഹ3 жыл бұрын
എന്നെ പോലെയുള്ള ദരിദ്രന്മാരുടെ ആകെ ആശ്രയമാണ്.telegram Lub u telegram 😘
@theediablo71333 жыл бұрын
40:09 cinemagic channelnte video kandal oru idea kittum
@vivekvv5323 жыл бұрын
#grade_doesn't_matter Google scholar il full journal download cheyyan DOI number copy chyth SCIHUB lu paste chythal kittunnathaan....
@shilupg3 жыл бұрын
Why you guys missed Santosh kulagara , first indian for space mission with Richard Bradson Virgin galatic