എല്ലാ വളക്കടയിലും ഈ പറഞ്ഞതെല്ലാം കിട്ടുമോ?? വളരെ ഉപകാരപ്രദമായ അറിവുകൾ... 🙏🙏
@aswinion-nh5vj6 ай бұрын
Please share name of chemical and pesticides used when planting new elam plants.
@roythomas92176 ай бұрын
വിപുൽ കട്ടപ്പനയിൽ ലഭിക്കുമൊ
@JayeshMooz6 ай бұрын
Liquid triacontanol എല്ലാ കടകളിലും ലഭ്യമാണ്.. ഗ്രാനുൾസ് ലഭ്യമാണ്... Bank ന്റെ കടയിൽ അന്വേഷിച് നോക്കു.. ചില കടകളിൽ കിട്ടും 👍🏻
@sajankassim6 ай бұрын
തട്ട മറിച്ചിലും, അഴുകലും ഉള്ള സ്ഥലങ്ങളിൽ ഡബിൾ അടിച്ചാൽ ഉള്ള അവസ്ഥ വളരെ മോശമായിരിക്കും...😂😂😂... ചെടിയുടെ അവസ്ഥകൾ നോക്കി ഹോർമോണുകൾ കർഷകർ തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കുക...🙏🙏🙏