ടീച്ചർ പറഞ്ഞു തന്ന വളം ready ആക്കി ഞാൻ എന്റെ തൈകൾക്ക് ഒഴിച്ച് കൊടുത്തു... Thanks 🙏🏻 പുതിയ ഒരു അറിവ് പറഞ്ഞു തന്നതിന്.. ഇനിയും നല്ല നല്ല videos പ്രതീക്ഷിക്കുന്നു.
@NKHALGAMINGVLOG15 күн бұрын
അടിപൊളി class ആണ്. കേൾക്കാൻ നല്ല രസം ഉണ്ട് 👍👍👍
@ChilliJasmine14 күн бұрын
🙏
@aasthamenon77732 ай бұрын
ചേച്ചി വീഡിയോസ് ആണ് എനിക്ക് പറഞ്ഞു അറിയിക്കാൻ പറ്റാത്ത അത്രയും രീതിയിൽ യൂസ് ഫുൾ ആയി, ഒത്തിരി ഒത്തിരി താങ്ക്സ്, സ്നേഹം ചേച്ചിക്ക് ♥️♥️😍😍😍🥰❤️❤️
@treasaskitchen7958 Жыл бұрын
നല്ല വീഡിയോ പഴകിയ yeast ഞാൻ ചുമ്മാ കളയുമായിരുന്നു ഇത് നേരത്തെ അറിയാതെ പോയലോ എന്നാ സങ്കടം ഈ വിദ്യ ഞാൻ പ്രയോഗിക്കും👍👍 Thank you so much❤️❤️❤️
@UmaivaYussufАй бұрын
പുതിയ അറിവ് പറഞ്ഞു തന്ന ടീച്ചർ ക് നന്ദി നമസ്കാരം 🙏
@rajispillai58042 жыл бұрын
ഞാൻ ടെറസിൽ കൃഷി ചെയ്യുന്ന ആളാണ്.കൃഷിയെ പറ്റി ഒന്നും അറിയാതെ ഒരുവിധം എല്ലാം ചെയ്തിട്ടുണ്ട്.എല്ലാം.നല്ല രീതിയിൽ പറഞ്ഞു തരുന്ന മാഡത്തിന് ഒരുപാട് ഒരുപാട് നന്ദി.
@cvr819210 ай бұрын
Very informative share🎉🎉🎉🎉🎉
@prameelagopalakrishnan2952 ай бұрын
ടീച്ചർ എന്ന് തന്നെ വിളിക്കട്ടെ വളരെ വിശദമായ വിവരണം പരീക്ഷിക്കാറുണ്ട്
ബിന്ദു ചേച്ചി, ഇന്നത്തെ ക്ലാസ്സ് പുതിയൊരു അറിവു തന്നെ. തീർച്ചയായും ഇന്നുതന്നെ ഞാനും ചെയ്തു നോക്കും. ഇനിയും ഇതുപോലുള്ള പുതിയ അറിവുകൾ പറഞ്ഞു തരിക. ചേച്ചിക്ക് അതിനുള്ള ആരോഗ്യം ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏.
@santhinir84972 жыл бұрын
Were
@sudhavg77252 жыл бұрын
J hp op..
@seethadevi39212 жыл бұрын
Nallaavatharanam
@lalithakumari18232 жыл бұрын
നല്ല അവതരണം, പുതിയ അറിവ് 🙏🙏🙏 ഇത് കറിവേപ്പിന് ഒഴിക്കാമോ Madam
@vidhyavadhi22822 жыл бұрын
ഹായ് ബിന്ദു മിസ് വളരെ നല്ല വീഡിയോ thanks🌹
@ChilliJasmine2 жыл бұрын
Haaaaaai
@varshan3905 Жыл бұрын
Super explanation. Thank you. Hope again and again
@Radha_CK Жыл бұрын
ഇത്രയും ഭംഗിയായും വ്യക്തമായും ആരും പറഞ്ഞു തരില്ല
@jishajoji37102 жыл бұрын
ആദ്യമായ് വീഡിയോ കാണുകയാണ്. വളരെ നന്നായിട്ടുണ്ട്
@ChilliJasmine2 жыл бұрын
Please Subscribe
@mumtazismail298 Жыл бұрын
Best U tube channel of agriculture
@ChilliJasmine Жыл бұрын
Thank you
@nandhanatemplepm88110 ай бұрын
നന്ദി 🙏🙏🙏
@mariammaphilipose7022 жыл бұрын
മം ഐ തിങ്ക് യു ർ എ ടീച്ചർ. വെരി ഇൻഫർമേറ്റീവ് വീഡിയോ. 👍👍👍
@ChilliJasmine2 жыл бұрын
Thanks
@mercydaniel6504 Жыл бұрын
Thank you so much for the information. Plz orange tree pookanum kaikanum entu cheyanam ennu paranju taramo Mam?
@remanikuriakose91692 жыл бұрын
വളരെ നല്ല ഒരു അറിവ് പക്ഷെ ആദ്യമായിട്ടാണ് കേൾക്കുന്നത്.
@shamlathimoor45342 жыл бұрын
അറിയാതെ പൊയല്ലൊ ഇത്രയും നല്ല അറിവ് പറഞ്ഞ് തന്ന ചേച്ചിക്ക് ഒരു പാട് നന്ദി ഇന്ന് തന്നെ കലക്കി വെക്കട്ടെ🏃🏃🏃🏃
@askarkk20703 күн бұрын
Hi very good l deya❤
@beatsofnaturee2 жыл бұрын
പുതിയ അറിവ് .ഞാനും ചെയ്തു നോക്കും
@ChilliJasmine2 жыл бұрын
Good
@divyabindujk2 жыл бұрын
വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു . പരീക്ഷിച്ച് നോക്കട്ടെ
Ellavarkkum manasilavunna vidhathilulla avatharanam. Ellavarkkum useful aittulla oru vedieo
@Our_World..... Жыл бұрын
Ethra bhangiyaaya avatharanam
@sulochanakottarakara7708 Жыл бұрын
നല്ല demonstration. Strawbery, എവിടുന്ന് വാങ്ങി.
@ChilliJasmine Жыл бұрын
എല്ലാ നഴ്സറികളിലും കിട്ടാനുണ്ട്.
@maryswapna8132 жыл бұрын
അധികം ബുദ്ധിമുട്ട് ഇല്ല ഉണ്ടാക്കുവാൻ...super
@josephthomas8945 Жыл бұрын
ഒരാളും ഇത്ര വ്യക്തമായും സ്ഫുടമായും പറഞ്ഞുതരുന്ന് ഞാനിതുവരെ കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല. മറക്കാനാവാത്തവിധം ഓരോ വാക്കും മനസ്സില് തറയ്ക്കുന്നു. ആഴവും പരപ്പുമുള്ള അറിവുണ്ടായിരിക്കുകയും അത് ആസ്വാദ്യമായ വിധത്തിലവതരിപ്പിക്കുകയും ചെയ്യുന്ന ഈ അഭിവന്ദ്യഗുരുവിനെ നമസ്കരിക്കുന്നു.
@rosammathomas45962 жыл бұрын
New information Thank you
@komalavally38802 жыл бұрын
നല്ല ഉപകാരപ്രദമായ വീഡിയോ അഭിനന്ദനം
@ChilliJasmine2 жыл бұрын
Thanks
@minnusminnus12062 жыл бұрын
Thanku.... തീർച്ചയായും ചെയ്തു നോക്കും....
@berylphilip21712 жыл бұрын
Very good presentation.
@nunushotpotkitchen2 жыл бұрын
ഇഷ്ട്ടപെട്ടു 👍പുതിയ അറിവ് ❤🥰
@narayanadasdas58252 жыл бұрын
Good informative, venda chedi vazutana chedikalku kodukamo
@ChilliJasmine2 жыл бұрын
Yes
@treesaviji41849 ай бұрын
Nalla arivu Puthia arivu Thanks
@rachelabraham7235 Жыл бұрын
Very good, best of luck
@geethakm71922 жыл бұрын
പുതിയ അറിവ് ....വളരെ വിശദമായ വിവരണം...നന്ദി
@valsalapn86132 жыл бұрын
Thank u very much. നല്ലപോലെ പറഞ്ഞു തരുന്നു.
@lissysaji6948 Жыл бұрын
Nalla avatharanam anu I like
@krishnankutty754 Жыл бұрын
Very very nice. Thank you so much dear Sister
@GeethaNair-ur1mh Жыл бұрын
Very useful video. Strawberry rishiyekurichariyan thalparymundu.... വിത്തോ തൈകളോ കിട്ടുമോ? ബെസ്റ്റ് വിഷസ് ..K7നായർ
@ChilliJasmine Жыл бұрын
kzbin.info/www/bejne/mZyqen6lnLmHd7M ഇതൊന്നു കണ്ടു നോക്കൂ.
ഉപയോഗിച്ച് നോക്കി ഫലം കണ്ടതിനു ശേഷം നന്ദി പറയൂ. അപ്പോൾ ഞങ്ങളെ പോലുള്ളവർക്കും ഉപയോഗിക്കാമല്ലോ.
@rajank53552 жыл бұрын
Good information that's 👍👍👍👍👍
@saurabhfrancis2 жыл бұрын
Valare vithyasthmaya oru vallakuttu......... Very nice video bindu chechy ❤👌.
@ChilliJasmine2 жыл бұрын
Thank you
@hashidanowshad19782 жыл бұрын
തീർച്ചയായിട്ടും എല്ലാ വീഡിയോകൾക്കും like ഉറപ്പ് 👍👍👌❤️
@ChilliJasmine2 жыл бұрын
Thanks
@sivanitu71432 жыл бұрын
THANKS Ma'am for the information
@tejasrajmr28372 жыл бұрын
സൂപ്പർ ആയിട്ടുണ്ട് കീപ്പിറ്റ് അപ്പ്
@cicilypaul52272 жыл бұрын
Yes I got the result within one week 👌👌🌹🌹🌹mullayil dharalam muttukal povukal, mulakum daralam😊😊😊💯💯💯💯
@molysgarden90842 жыл бұрын
👍👍👍👍👌👌👌👌...chechee....ee stand ellatinum koodi ethra rs aayi.please. Rpl
@ChilliJasmine2 жыл бұрын
Work കഴിഞ്ഞിട്ടില്ല. അതിനു ശേഷം പറയാം.
@rosilymuthukutty88202 жыл бұрын
👌🏻👌🏻പുതിയ അറിവാണ്
@josephkmkizhakkayil76362 жыл бұрын
Nalla Oru Classaayirnnu
@bushra40632 жыл бұрын
👍🏻👍🏻👍🏻👍🏻ചേച്ചി പൊളിയാണല്ലോ ഇത് വരെ ആരും പറഞ്ഞിട്ടില്ല🌹🌹🌹
@thesecret62492 жыл бұрын
നല്ല അറിവ്. ലൈക് മാത്രം അല്ല സ്ഥിരമായി കാണുന്നും ഉണ്ട്
@ChilliJasmine2 жыл бұрын
Thank you
@nishaparameswaran31902 жыл бұрын
വളരെ useful ആയ video thank u ചേച്ചി ഞാൻ എന്തായാലും rose മുളകിനും try ചെയ്യും
@lissyphilip27042 жыл бұрын
Best information , pootha pookkal muzhuvanum pokathe ,onnu engilum kaikkan ,enthegilum pariharam ?
@ChilliJasmine2 жыл бұрын
fishamino acid സ്പ്രേ ചെയ്യുന്നത് നല്ലതാണ്.
@srphilo897910 ай бұрын
വേരഴുകുന്ന രോഗത്തിന് എന്ന ചെയ്യും. കണ്ടിരിക്കാനും കേട്ടിക്കാനും തോന്നും. ദൈവം അനുഗ്രഹിക്കട്ടെ.
@shameemyoosuf84552 жыл бұрын
Useful video plants നും പറ്റുമോ ഇത്തരത്തിൽ
@ChilliJasmine2 жыл бұрын
Yes
@sajeevkumarkb77762 жыл бұрын
Good chechi, good information🙏🌹🌹🌹🌹🌹🌹❤❤❤❤
@ashaprasad542 жыл бұрын
A new information for me. I will definitely try ma'am. I enjoy watching all your videos... Very clear cut . 🙏 from Mumbai
@ChilliJasmine2 жыл бұрын
Thank You
@valsalatk81062 жыл бұрын
Llike
@seethadevi2390 Жыл бұрын
Super
@neerad38892 жыл бұрын
ചേച്ചി നല്ല അവതരണം പുതിയ അറിവ് താങ്ക്യൂ
@shidhasvlog39022 жыл бұрын
Stand undakiyathine kurich oru video cheyyumo Super presantation
@ChilliJasmine2 жыл бұрын
ചെയ്യാം.
@dhanyakp94702 жыл бұрын
ചേച്ചിക്ക് ലൈക് ♥️♥️♥️♥️♥️ഒരുമ്മ
@saralakalathil91432 жыл бұрын
തീർച്ചയായും try ചെയ്യുന്നുണ്ട്
@vasanthivaluthundil20182 жыл бұрын
Thankyou 👍👍👍
@anjalith1402 жыл бұрын
Very good informations
@padmavathys7472 Жыл бұрын
Seudomonus ,eest um thammil foliar spray ch3yyumbol idavel?
@malinisuvarnakumar93192 жыл бұрын
Very good video.. Informative..
@sunishibu82662 жыл бұрын
Very useful God bless you
@sreedeviarvind54652 жыл бұрын
Thank you very much.ningalude explanation crystel clear anu.nanni nanni nann
@ChilliJasmine2 жыл бұрын
Thanks
@niha70042 жыл бұрын
ചേച്ചി ആദ്യമായിട്ടാണ് nhan ഈ ചാനല്‍ കാണുന്നത് വളരെ ഇഷ്ട്ടപ്പെട്ടു സബ് ചെയ്തിട്ടുണ്ട് LIKE ചെയ്തിട്ടുണ്ട്. chechiyude contact no ഉണ്ടോ. neril കാണാനും സംസാരിക്കാനും ഒക്കെ തോന്നുന്നു. വെറുതെ parayallato. ചേച്ചിയെ yenikk വളരെ അധികം ishtappettu. ചെടിയും പച്ചക്കറിയും undakan yenikkum orupadishtan. പ്രത്യേകിച്ച് റോസ്.