Bro. എനിക്ക് ഏറ്റവും സംശയം ഉള്ളത് ആണ് ഈ. മാസ്റ്റർ സ്വിച്ച് കൊടുക്കാൻ വേണ്ടി. കുറെ ആളോട് ചോദിച്ചിട്ട് മനസ്സിലായില്ല. പക്ഷെ ഇപ്പോൾ കണ്ടപ്പോൾ ശരിക്കും മനസ്സിലായി ഇനി ഒന്ന് ചെയ്തു നോക്കണം ❤
@rassal37495 жыл бұрын
ഈ വീഡിയോ കാണുക ഇലക്ട്രിഷൻ മാർ ഉണ്ടോ
@kuttimanmanjeri30455 жыл бұрын
S ഉണ്ട് ഈ വീഡിയോ കററ്റ് 👍
@electricalwiringplumbingwo96165 жыл бұрын
ഉണ്ടല്ലോ...
@zubairkmkandal99095 жыл бұрын
ഉണ്ടല്ലോ
@shobithkp81055 жыл бұрын
ഞാൻപണി പഠിക്കുന്ന ഒരാളാണ് ഇപോൾ കറക്റ്റ് മനസിലായി
@loveforall89325 жыл бұрын
@@shobithkp8105 നന്നായി വരട്ടെ
@kuttimanmanjeri30455 жыл бұрын
Good video Super
@electricalwiringplumbingwo96165 жыл бұрын
Thanks
@abhijithem41263 жыл бұрын
Nannayi paranju thannu... thanks chetta
@sanalkumar5351 Жыл бұрын
ഇത് db യിൽ കൊടുക്കുന്നത് കൂടി പറഞ്ഞു തരാമോ ബ്രോ ❤
@nagarajurajan64923 жыл бұрын
വളരെ നന്നായിട്ടുണ്ട്
@maheshkumar4503 жыл бұрын
Laching relay cheyamo
@avinashmani70613 жыл бұрын
Fan dimmer sidil kodthude wire upayogichhu switch link cheydhudde
@dilshadvallil83514 жыл бұрын
Laching relay വെച്ച് കാണിച്ചു തരുമോ
@gipsonsebastian99164 жыл бұрын
Bro neutral evdayane kodukunathe
@mahamoodK-g9d5 ай бұрын
If master switch is on ,all lights will work,(on) then won't individual off by tow way' switch it's possible, ?????
@ചാർലി-ധ5ധ4 жыл бұрын
2. ടുവെയിൽ . മാസ്റ്റർ കണ്ട്രോൾ ചെയ്യാൻ പറ്റുമോ.
@sharqalmadeena92594 жыл бұрын
Enikkum shamshayam und..?
@renjithmg63564 жыл бұрын
മാസ്റ്റർ ലീഡ് സർക്യൂട്ട് ബ്രേക്ക രിൽ കൊടുക്കുവാൻ പറ്റുമോ
3phase vidu wiring cheyubo master engane edannam connection enganeya
@ചാർലി-ധ5ധ4 жыл бұрын
ഇൻസ്റ്റഗ്രാമിൽ. വീഡിയോ ഉണ്ടോ. ഫോളോ ചെയ്യാൻ പറ്റുമോ.??
@sarathvs5424 жыл бұрын
house wiring padippichu..tharoo..please..
@Sastrarekha834 жыл бұрын
തരാല്ലോ?
@renjithmg63565 жыл бұрын
Sir e master leed brikarel kudokan pattomo
@sarathlalmkv62415 жыл бұрын
E conection 3master switch vach enganeya cheyyuka
@electricalwiringplumbingwo96165 жыл бұрын
Ok കനികാം
@raeesraeesp29395 жыл бұрын
Ithil 1Master swich alle verunnullu 1kooduthal vannal eganeyan cheyuka
@johnny_96335 жыл бұрын
ഒരു ചെറിയ വീട് വയറിങ് ചെയ്യുന്ന ഫുൾ വീഡിയോ ഇടാമോ? planning, wire size calculation, power consumption calculation, mcb selection etc....
@electricalwiringplumbingwo96165 жыл бұрын
K
@rashidvkrashidvk84144 жыл бұрын
Eallaa roomilum master switch kodukkan pattumo
@johnny_96335 жыл бұрын
AC വെക്കനുള്ള POWER PLUG എങ്ങനെ DB boxil നിന്നും എടുക്കാം ഒരു വീഡിയോ ചെയ്യാമോ ആവശ്യമായ സാധനങ്ങളും അതിന്റെ അളവുകളും കൃത്യമായി പറഞ്ഞു തരണേ.....
@shafeeqshefz4 жыл бұрын
@God is Love 2 roomsil ac vekan randinum koodi Oru 20amps Mcb vecha mathiyo allenkil randinum separate 20amps Mcb vekano
@Noushad-sl6iq4 жыл бұрын
roomil fan edumbam light minn imnni akunnu athe antha
@dilstom5 жыл бұрын
Ente old house wiring aanu. Fuse mattiyitu mcb set Cheyyan plan und. Connection idea oke und. Single phase wiring diagram undo with Inverter? Mcb amp oke ullathu?
@electricalwiringplumbingwo96165 жыл бұрын
.
@nivethithaentertainments14324 жыл бұрын
മാസ്റ്റർ വയർ 2 way യുടെ നടുക് കൊടുക്കാൻ പറ്റുമോ
@mohammedrafeeq85584 жыл бұрын
Thku
@chithrasanthosh54353 жыл бұрын
Switchil line കൊടുക്കുന്നത് അതാത് സ്വിച്ച് ബോർഡിൽ നിന്നും കൊടുത്താൽ മതിയോ
@vineethkc91993 жыл бұрын
Mathi
@praveenkumar58025 жыл бұрын
ഇതിപ്പോൾ ഒറ്റ സ്വിച്ച് അല്ലെ ഉള്ളത് , ഇത് പോലെ 3 സ്വിച്ചിൽ ചെയ്യാൻ പറ്റുമോ , 3 ബെഡ് റൂമിൽ ഇരുന്ന് പുറത്തെ എല്ല ലൈറ്റും കൺട്രോൾ ചെയ്യാൻ പറ്റുമോ