wiring & plumbing work malayalam വയറിങ് & പ്ലംബിങ് വർക്ക് 3 phase db dressing malayalam 3 phase house wiring malayalam
Пікірлер: 301
@princeantony62143 жыл бұрын
Thanks, thanks, പ്രയോജനപ്രദം, പ്രതീക്ഷിച്ചിരുന്നതാണ് ഒരു 3 Phase DB, സ്വൽപം slowയിൽ കാണിക്കാമായിരുന്നു, ഞാൻ പഠിച്ചു കൊണ്ടിരിക്കുന്ന ആളാണ്. Thanks.
@muralidharan19912 жыл бұрын
M
@binumonvk1967 Жыл бұрын
ഇങ്ങനെയാണോ ഡ്രസ്സ് ചെയ്യുന്നേ അതുപോലെ കേബിൾ ലെഗ് അടിക്കുമ്പോൾ ഗ്രിമ്പിങ് ടൂൾ ഉപയോഗിച്ച് വേണം ഗ്രമ്പിങ് ചെയ്യാൻ. ലെഗ് അടിച്ചതിനു ശേഷം അതിനെ ഹീറ്റിംഗ് സ്ലീവ് ഇട്ട് ചെയ്ത്. സർക്യൂട്ട് വയറുകൾ കേബിൾ ടൈ ഉപയോഗിച്ച് കെട്ടി നല്ല വൃത്തിക്ക് നീറ്റ് ആക്കി കൊണ്ടുവരണം.
@vaisakhv35703 жыл бұрын
വെക്ക്തം ആക്കി പറയൂ.,, ഇത് ഒരണം കറക്റ്റ് പറയാതെ വേറെ കാര്യങ്ങൾ പറയുന്നു. ഒന്ന് വെക്ക്തം ആക്കി പറയാൻ ശ്രമിക്കൂ
Bro clear ayitt wire connection kodukunna 3 face oru video cheyyamo
@ajeeshkumarnkajeesh93903 жыл бұрын
Groopil add cheyyumo
@maheshmadhupal25503 жыл бұрын
Chetta roof piping egane nnu parayamo
@haneefahaneefa78094 жыл бұрын
Inverter line egane aanu kodukkunathu light point mathramano kodukkunathu fan inverter work cheyumo onnu vishadhikarikkumo
@electricalwiringplumbingwo96164 жыл бұрын
K
@EwavesTech4 жыл бұрын
(ഇൻവെർട്ടർ ) yellow wire കൾ circuit aano???
@abdusamad62442 жыл бұрын
Da kutta. lnverter yellow wire kooduthal kanan karanam :switch boardileku pokunna wire anu. Eg: roomilek hallil kitchen sitout etc. Yevide yethu switch boadil yethenkilum switch nu inverter connection venamenkil athilekulla wire anu ath. Ok pinne 👌 yella switchum fanum plug inverter kodukkukayanel ithra wire idenda ok 👌
@sanalakkara14664 жыл бұрын
👏👏👏
@electricalwiringplumbingwo96164 жыл бұрын
👍
@sajeervk66404 жыл бұрын
Sanal Akkara
@sanalsudhakaran27163 жыл бұрын
9074174047
@alivarikkoli53194 жыл бұрын
എത്ര Amp വേണ്ടി വരും
@athirabalanpp74322 жыл бұрын
3 phase db inverter egeneya fite cheyynney
@radhizayan54383 жыл бұрын
Avasanam speedil paranjathu kondum camara kanan pattathathu kondum manasilayillla sir
@sajithas38624 жыл бұрын
Main switchinte topil aano atho botothil aano. Incomming line connect cheyyukaa
@haridasrollins17293 жыл бұрын
Good question
@manuspillaivlo69173 жыл бұрын
3phese wir valikkunnath onnu kannikkamo
@satheeshmannady95923 жыл бұрын
Db mainsuchu muthal dotary isolatorand elcb connection onnu vekthamakkamo. With graph
@asifaar45304 жыл бұрын
3pese Invitar engane
@Rainbow-qx6ng5 ай бұрын
ബ്രോ കുറച്ചൂടെ നന്നാകാനുണ്ട്. DB ഡ്രൈസ്സിംഗ് ഒന്നുടെ വൃത്തി വരുത്തണം. ലഗ് അടിക്കുമ്പോൾ ഒരിക്കലും പ്ലയർ ഉബോയോഗിച്ച് ലോക്ക് ചെയ്യരുത് ക്രിബ് ചെയ്യണം അത് ടൂൾസ് ഉണ്ട്. പിന്നേ കേബിൾ ഐസൊലേറ്ററിന്റെ തഴെ പോളിൽ അല്ലെ കൊടുക്കേണ്ടത്. എങ്ങനെ കൊടുത്താലും ശെരിയാകും ബട്ട് അതാണ് വൃത്തി. പിന്നേ ഒന്നുടെ സേഫ് ആയി ചെയ്യുക DB കവർ നിലത്തു വെച്ചു സെറ്റ് ചെയ്യുമ്പോൾ നിലത്തു ഒരു ഷീറ്റ് ഇടൂ ടൈൽ സ്ക്രച് ആവാതെ ഇരിക്കാൻ. കൂടെ ഉള്ളവർ നിങ്ങളെ കണ്ടിട്ടല്ലേ പഠിക്കുന്നത്
@abijithappu24 жыл бұрын
Main switch kazhinjitt pinne aduth thanne isolator veno?
@electricalwiringplumbingwo96164 жыл бұрын
S
@raoofelzain56564 жыл бұрын
Avide solar vecho??
@girishgiri82763 жыл бұрын
I want to see how to do room wiring
@rameesalambattil81154 жыл бұрын
Rotary switch connection withe Elcb ഒന്ന് vivarikamo
@electricalwiringplumbingwo96164 жыл бұрын
Ok parayaam
@hashimpv3925 Жыл бұрын
Karyangal vyakthamay paranhad kollamayirunnu
@shakeervks90554 жыл бұрын
Metarbordil ninnum dpyilek edunna wire etra mm wire venam ,r,y,b
@hafi_zmahmood4 жыл бұрын
25 mm 3 face cable
@manumajeed31833 жыл бұрын
Inveter & db conecshoin onnn cheyyo
@nishadph80814 жыл бұрын
Oru single phase water pump 2veettukarkk upayokikkanam...ennal Randu veettil ninnum pumpinte switch controll cheyyan pattumo Pattumenkil athinte oru diagram ayakkamo
@georgekutty74274 жыл бұрын
രണ്ടു മോട്ടോർ വാങ്ങുന്നതാണ് നല്ലത്...
@LL-vg1tq4 жыл бұрын
RF Switch ubayogikkuka
@ABCD-ks5ku3 жыл бұрын
ഇൻവെർറ്ററിന്റെ ഇൻപുട്ടിലേക്കുള്ള ഫേസ് വയർ -ത്രീ ഫാസിലെ ഏത് വയറിൽ നിന്നും എടുക്കും RYB ഈ മൂന്നിൽ ഏത് ഫേസ് ആണ് എടുക്കുന്നത്
@akhilnb96244 жыл бұрын
Solar connection onnu paryamooo
@electricalwiringplumbingwo96164 жыл бұрын
K
@Mariyamdiaryfarmkannur3 жыл бұрын
inverter നിന്ന് ഷോക്ക് അടിച്ചാൽ Elcb യോ Mcbയോ ഓഫാകുമോ
@vishnubabu79353 жыл бұрын
ഇല്ല. അതിനു വേറെ elcb വെക്കണം
@muhammadjamshad87603 жыл бұрын
3phase d.b യിൽ single phase കണക്ഷൻ ക്കൊടുക്കുമ്പോൾ ELCB 4POL പറ്റുമോ അതോ അതിന് 2 POL ELCB തന്നേ കൊടുക്കണോ
@subhashsubhash79182 жыл бұрын
Phase loop cheythu kodukuka ELCB yil
@jilulal81126 ай бұрын
Crip cheyyanam
@user-ns6pt4ot3u4 жыл бұрын
What use Master wire ?
@harisks4704 жыл бұрын
മാസ്റ്റർ wire എല്ലാം കുടി ജോയിന്റ് ചെയ്യുക
@binoybalan497 Жыл бұрын
3 Phase കണക്ഷനിൽ നിന്ന് എവിടെ നിന്നാണ് ഇൻവെടറിലേക്ക് in Put എടുക്കണ്ടത്
@abdussalammadasseri91733 жыл бұрын
Db യുടെ വില?
@markosethomas46044 жыл бұрын
Rccb upayogech 3phace charila
@alivarikkoli53194 жыл бұрын
ഇൻ വേർട്ടർ ഒരു ലൈനിലേക്ക് മാത്രമല്ലേ കൊടുക്കേണ്ടത്
@electricalwiringplumbingwo96164 жыл бұрын
S
@dliveinteriorinteriorlight1204 жыл бұрын
yes
@anoopcp-wz4sp10 ай бұрын
Use proper tools . Ug il lug adichit insulation tape adikanam enn paranjitt angane cheyth kandilelo
@alivarikkoli53194 жыл бұрын
മൈനിൽ നിന്ന് നേരെ 4 പോൾ MCB യിൽ വന്ന് അവിടുന്ന് ELCB യിൽ വന്ന് അവിടുന്ന് റോട്ടറിയിൽ വന്ന് പിന്നീട് 3 ഫൈസിലേക്കും കൊടുത്താൽ കുഴപ്പമുണ്ടോ? അല്ലേൽ ഒന്ന് വിശദീകരിക്കുമോ?
@electricalwiringplumbingwo96164 жыл бұрын
Ella
@bestcar38654 жыл бұрын
ali varikkoli
@electricalcctvservice4 жыл бұрын
Elcbiyude mukalile pointil alle phase kodukendath
@electricalwiringplumbingwo96164 жыл бұрын
S
@sreejith.m.cm.c91204 жыл бұрын
Please use crimping tool for cable termination
@alivarikkoli53194 жыл бұрын
സാദാ DBബോർഡിൽ 8way 6way പോലോത്തതിൽ റോട്ടറി കണക്ഷനുള്ളത് വരുന്നുണ്ടല്ലോ, അതിൽ മെയിൻ സ്വിച്ച് ഇല്ലല്ലോ, എല്ലാം ഒന്ന് വിശദീകരിച്ചാൽ ഉപകാരമായിരുന്നു
@electricalwiringplumbingwo96164 жыл бұрын
Ok allaam parayaam
@alivarikkoli53194 жыл бұрын
@@electricalwiringplumbingwo9616 പിന്നെ ചെയിഞ്ചോ വർ സ്വിച്ചിന്റെ കാര്യവും പറഞ്ഞ് തരുമോ?
@alivarikkoli53194 жыл бұрын
@@electricalwiringplumbingwo9616 നമ്മൾ ജനറേറ്റർ വെക്കുന്നുവെങ്കിൽ മെയിൻ സ്വിച്ച് ഭാഗത്ത് ചെയിഞ്ചോ വർ സ്വിച്ച് (റോട്ടറി മോഡൽ ) വെച്ചാൽ പോരേ? എത്ര Amp വേണം, 6000 wats ടോട്ടൽ ഉണ്ടെങ്കിൽ?
@joshuayesudas87324 жыл бұрын
4bedroom 2600 sq feet veedinu 2ac, single face mathiyo?
ബോസ് ഞാൻ രണ്ടുവർഷം വയറിങ് പോയ ആളാണ് അപ്പോൾ അതിനെക്കുറിച്ച് കൂടുതലൊന്നും എനിക്ക് അറിയില്ല എന്നാലും അത്യാവശ്യം പറയുക ഞാൻ ഇതിന്റെ ഇൻവെർട്ടർ വയർ ബോർഡിൽ കൊടുക്കുന്നത് എന്ന് പറയാമോ വൺവേ സ്വിച്ച് വെച്ച് കൊടുക്കുന്നത് അറിയാം ട്യൂബ് സ്വിച്ച് വെച്ച് കൊടുക്കാൻ പറ്റുമോ കൊടുക്കുകയാണെങ്കിൽ ഒന്ന് കാണിക്കാമോ
@electricalwiringplumbingwo96164 жыл бұрын
K
@shahnazek79854 жыл бұрын
Wallil fit cheytha DB remove cheyan pattumo rust cheythu poyal? Wall pottikathe?
@@shahnazek7985 എവിടേയാ സ്ഥലം. ഒരു കുഴപ്പവുമില്ലാതെ ശരിയാക്കി തരാം.
@rejivarughese32562 жыл бұрын
Cable grumping do you know how to do your job Bangali work
@shajeekrahman55634 жыл бұрын
Baddresing
@sunillalpadmanabhan3865 Жыл бұрын
25mm സ്‌ക്വിയേർ ആണ്
@user-kx6fs7ei8m4 жыл бұрын
Invatter line എടുക്കുന്നതിന്റ ഒരു വീഡിയോ എടുക്കുമോ
@hafi_zmahmood4 жыл бұрын
inverter ellam koody oru breakeril set cheyyuka
@hafi_zmahmood4 жыл бұрын
inverter ellam koody oru brekeril set cheyuka
@nivedyasworld41094 жыл бұрын
inverter ന്റെ inഎവിടയാണ് കൊടുക്കേണ്ടത് ' ഏതെങ്കിലും Mc b യുടെ താഴെ കൊടുത്താൽ മതിയോ? ആ കൊടുക്കുന്ന Lineil കരണ്ടില്ലെങ്കിൽ inverter ചാർജ്ജ് ആകില്ലല്ലോ? ഒന്നു പറഞ്ഞു തരാമോ
@rashidparakkott4 жыл бұрын
master wire evidnn ninn varunna wire aan join cheythath...?
@electricalwiringplumbingwo96164 жыл бұрын
ഓരോ ബോഡില്നിന്നും വരുന്ന വയറാണത്
@rashidparakkott4 жыл бұрын
മാസ്റ്റർ സ്വിച്ചിന്റെ മുകളിൽ കൊടുക്കുന്ന വയറാണോ...?
@electricalwiringplumbingwo96164 жыл бұрын
@@rashidparakkott s
@jobykorattiparambil86144 жыл бұрын
സാധാരണ കെട്ടിടത്തിന്റെ പുറത്തെ സുച്ച് ഉള്ള ബോർഡിൽ നിന്ന് വരുന്ന വയറുകൾ അണ് മാസ്റ്റർ വയർ ത്രി ഫേസിൽ അതിന്റെ കണ്ട്റോൾ കൊടുക്കുന്നത് സുക്ഷിക്കണം ഓന്നിൽ കുടുതൽ മാസ്റ്റർ കണ്ടറോൾ ഉണ്ടെങ്കിൽ എല്ലാ ത്തിലെക്കു പോകുന്നത് എതെങ്കിലും ഓരു ഫെയിസിൽ നിന്ന് മാത്രം കൊടുക്കാവു
@shrijilm4 жыл бұрын
Rottary switch nte aavisyam enthannu?
@mithunmohan8784 жыл бұрын
3 phase select cheyyan 1 line current illengil rottery thirichu phase mattam
@mtech8502 Жыл бұрын
invater nuter koduthillallo
@abdulmanafk11202 жыл бұрын
ത്രീഫസ് കളർ cord must
@shajahanNesrinАй бұрын
Ethu full erunu kandu veruthe samayam poye enalathe oru ubagaram ella
@asifkavupadam5714 жыл бұрын
Rotr swichu vayar evide kodkkum
@rassal37494 жыл бұрын
Msb
@santhoshpodiyan11853 жыл бұрын
Size of db
@SSS-uy3lo4 жыл бұрын
3ph invert connection onu vshathi karichu tharamo
@electricalwiringplumbingwo96164 жыл бұрын
Ok
@SSS-uy3lo4 жыл бұрын
electrical wiring & plumbing work kerala kayiu megil 3ph db invert connection warning dayagra onu tharamo??
@anithmathur3814 жыл бұрын
Cc
@nandhakumarnandhu12103 жыл бұрын
ചേട്ടാ മാസ്റ്റർ കണക്ഷൻ എങ്ങനെ ചെയ്യേണ്ടേ
@vivekmalappuram23244 жыл бұрын
Inverter nu prathyeka elcb kodukkaarille
@shamsusha46214 жыл бұрын
Better
@akhileshp58364 жыл бұрын
മൈൻസ്വിച്ച് ൽ നിന്ന് ഐസുലേറ്റർ പിന്നെ elcb അതിൽ നിന്ന് റോട്ടറി സ്വിച്ചിൽ നിന്ന് പിന്നെ mcb അങ്ങനെ അല്ലെ
Only one RCCB?🤔 To be provided 30mA RCCB for power point and 100mA RCCB for lights and ACs.
@akhilddev93589 ай бұрын
Gulf susytem
@nisammknisammk10054 жыл бұрын
Ee coments onn ealllarum sreddhikkanam pls oru doutaan Adhayadh 3phace line conectionulla oru veetil oru phace conection mattrame upayokikkunnnulllu karanam oru rotery mattrame aaveetil sthabichittullu adh kond karand bill koodan sadyadhayundo