സൂപ്പർ. എന്താ ക്ലാരിറ്റി... 👌👌👌..ഇങ്ങനെ ഉള്ളത് ഒരെണ്ണം മതി... കിടിലൻ...
@Rahman-vm5vh4 ай бұрын
Optical ആണ് നല്ലത് എന്ന് തോന്നുന്നു സൂപ്പർ vdo ❤
@anuroopvithura20224 ай бұрын
അതിനു ആ ക്വാളിറ്റി സിഗ്നൽ എങ്ങനെ ഉണ്ടാക്കി എടുക്കും അതും കൂടെ ഇങ്ങനെ ഇന്നത് ചെയ്താൽ മികച്ചത് കിട്ടും എന്ന് ഒരു വീഡിയോ ആധികാരികമായി ഇടാമോ
@sreejithlk22924 ай бұрын
wav,mp3 ,aac,,ogg angane different type undu.. nettil ninnum wav file (oru song 80MB undakum).. download cheythu kelkuka.. quality thirichariyan pattum
@Tech_no_logic-ufo4 ай бұрын
Also, a 24bit or above bit rated dac and an un compressed audio format decoder is required,and mainly a professional high prisition speaker also needs to experience a proper qulity sound
@gokulpzr28664 ай бұрын
ന്റെ പൊന്നോ pwoli 💞😳😳
@noushadmalayamma71334 ай бұрын
എന്റെ പൊന്നളിയാ ഒരു രക്ഷേം ഇല്ലാലോ 😍😍
@kunhahammedhammed29784 ай бұрын
Supr bro ഒരു രക്ഷയും ഇല്ല
@arunb967921 күн бұрын
എന്താണ് L dac അതിനെ കുരിച്ച് ഒരു വീഡിയോ ചെയ്യാമോ
@rajuchackothomas85754 ай бұрын
താങ്കളുടെ what's up channel & Telegram channelൻ്റെ link ഇടാമോ
@SolomanLP4 ай бұрын
Bro Ahuja യുടെ box ഒക്കെ എവിടെ ആണ് repair ചെയ്യാൻ പറ്റുക
@rameshal74044 ай бұрын
വ്യത്യാസം വരും. Auris എന്ന കമ്പനിയുടെ 25mtr.range കിട്ടുന്ന Bt. Dac ഞാൻ ഉപയോഗിക്കുന്നു.
@lessinjose86414 ай бұрын
Ethu model aanu
@rameshal74044 ай бұрын
@@lessinjose8641 blueme hd
@rajeevs76444 ай бұрын
Cost ethra ayi
@rameshal74044 ай бұрын
@@rajeevs7644 9000
@rameshal74044 ай бұрын
@@lessinjose8641 blueme hd
@craftmedia67054 ай бұрын
Lg g6, il original hi res dac out put kittunnundu... ithilum superb sound qulity aanu
@avinashskumar60944 ай бұрын
Bro award 10" sub with audioex car amplifier ano atho jxl ,dodj poleokey ulla basstube ano kuduthal performance kittunath . For car use
@antonyfrancis52894 ай бұрын
🥵🥵 kidilaam quality
@rambotech86554 ай бұрын
Sir-inte amplifier-ne patti oru complete video cheyamo. That 2 speakers-inte bass ano atho subwoofer vare add cheythittundo? ❤❤
@shamsudheenttirur4 ай бұрын
സർ, ഒരു ബജറ്റ് ബുക്ക്ഷെൽഫ് പാസ്സീവ് സ്പീക്കർ (2.CH)സജസ്റ്റ് ചെയ്യാമോ..Fosi Audio BT20A ആണ് Amp.
@aswinsura38514 ай бұрын
Tv digital sample rate kurava. Pc adipoli anu pcm quality 192khz azuz taichi motherboard. External dac pole thanne but amp yamaha anu kuzapillla.
@mercyjames14522 ай бұрын
Try ifi zen blue dac
@ashokembd4 ай бұрын
Bro, താങ്കളുടെ വിഡിയോകൾ വളരെ നല്ലതാണ് . ടോൺ കോൺട്രോളിനെ പറ്റി ഒരു ചെറിയ അഭിപ്രായ വ്യത്യാസം ഉണ്ട്.. പ്രായം കൂടി വരുമ്പോൾ നമ്മുടെ ചെവിക്കു ഹൈ ഫ്രീക്വൻസി കേൾക്കാൻ ഉള്ള കഴിവ് കുറഞ്ഞു വരും. അപ്പോൾ ടോൺ കണ്ട്രോൾ ഇല്ലാതെ പറ്റില്ല. സാംസങ് ഫോണിൽ ഒക്കെ നമ്മുടെ വയസ്സ് അനുസരിച്ചു ഹൈ ഫ്രീക്വൻസി ബൂസ്റ്റ്'ചെയ്യാൻ ഉള്ള ഓപ്ഷൻ ഉണ്ട്. പക്ഷെ ഞാൻ ഉപയോഗിക്കുന്ന ഹോം തിയേറ്ററിൽ ആ ഓപ്ഷൻ ഇല്ല. അത് കൊണ്ട് ഹൈ ഫ്രീക്വൻസി സൗണ്ട് ശരിക്കു കേൾക്കാൻ പറ്റുന്നില്ല.
@Soundsolution10104 ай бұрын
Dac ഡീറ്റെയിൽസ് 🔥🔥🔥
@poochakuttii4 ай бұрын
movies kaanan patyath flat aano? edhaa nallath for movies
@arunraghunath964 ай бұрын
Hi enikku oru home theatre set up aakanam ennundu veetil oru 25k max. Etaanu nalla durable aayitulla model as per your experience?
@boss001.....4 ай бұрын
Hi chetta govo sound bar on aakunnilla repair cheyyan kazhiyumo. Board poyathanu thonnunnu ath available akumo. Plz replay me chetta.
@sabarikrishnanms384 ай бұрын
2.2 channel varunna amplifier board parayamo?
@hisham34433 ай бұрын
എട്ടാ…എന്റെ അടുത്ത് ഒരു JBL Soundbar ഉണ്ട്. wireless subwoofer ഉള്ളത് ആണ്. power supplyboard പോയതായിരുന്നു first problem .അത് ready ആക്കി. പക്ഷേ subwoofer ഉം bar ഉം തമ്മിൽ pair ആവുന്നില്ല. എന്തെങ്കിലും ചെയ്യാൻ കഴിയുമോ?!!!!
@djkalan89774 ай бұрын
ചേട്ടാ.. DVD വഴി എങ്ങനെ current ആയി 5.1 വരുന്നു, അതേപൊലെ ഒരോ 5.1 file അതേ പോലെ Pass ചെയ്യിക്കാൻ പറ്റിയ വേറെ എന്ത് വഴി ഉണ്ട്.. ഇപ്പോൽ DVD ഇല്ലല്ലോ, അതാണ് ചോദിച്ചത്..usb card reader വഴി വെല്ലോം പറ്റുമൊ??.. പിന്നെ 5.1 file എവിടെനിന്നും download ചെയ്യാം
@unnikrishnan31714 ай бұрын
ഞാൻ യുഎസ്ബി വഴിയാണ് പ്ലേ ചെയ്യുന്നത് ടെലഗ്രാമിൽ നിന്നും ഡൗൺലോഡ് ചെയ്ത് പക്കാ 5.1 mi ബോക്സ് 4k ആണ് ഉപയോഗിക്കുന്നത്
@BASSREFLEX-p7j4 ай бұрын
Telegram dd5.1 enna file ulla movue download cheeyukka Emett video comvertee use cheyth Movie resolution 720×480p ,vob format akkukka Play avum 😊
@unnikrishnan31714 ай бұрын
@@BASSREFLEX-p7j ഞാൻ 1.5 gb File ആണ് download ചെയ്യുന്നത്
@BASSREFLEX-p7j4 ай бұрын
@@unnikrishnan3171 ath thanneya
@awin0014 ай бұрын
Maaaaassss. Kef 🔥 ,amp 🔥,
@siddeeqpallath66654 ай бұрын
Ohhh poli Hed set ufffff poli
@vipinlalv42884 ай бұрын
Kidu sound..uff
@Rishyasringan4 ай бұрын
ചേട്ടാ ഒരു ഡൗട്ട് ചോദിച്ചോട്ടെ ഒരു സ്റ്റീരെയോ ബോർഡിൽ ലെഫ്റ്റ് റൈറ്റ് ചാനൽ വോളിയം കണ്ട്രോൾ സെപ്പറേറ്റ് ആണ്, അത് ഒറ്റ കൺട്രോളറിൽ ആകാൻ സാധിക്കുമോ??
@Dath.s4 ай бұрын
How do i get the telegram Channel link..?
@ravindranathan44394 ай бұрын
Own aano, kodukkan valla plan undo?if so parayumallo as a first applicant🥰👌👍🙏❤️price?
@nidhinachu61004 ай бұрын
കിടിലൻ ക്വാളിറ്റി 🔥
@michaelvloge2.O4 ай бұрын
gadget deals 15000 amplifier 160W എത്ര വാൾട്ട് subwoofer കൊടുക്കാൻ കഴിയും
Quality signal with quality amplifier ( not the big power). 🎉
@sreejithmp13344 ай бұрын
Pwoli nalla vathyasam indu
@sreeharinandhu27474 ай бұрын
Bro watsapp channel link tharamo
@hahsvhdbdhdhdbdbd4 ай бұрын
Signal nannaakaan nalla dac matram pora....losless audio format ulla music koodi venam bro ,youtubil ithu vare ee format il audio vannitilla...tidal use aki play cheyu bro
@martintech62264 ай бұрын
Good performance
@sreeharinandhu27474 ай бұрын
Bro best signal quality engana ondakam enn oru video ayt ittal upakaram ayrikum ❤❤
@SmatPhone-l2n4 ай бұрын
2.1--- ( treble kuralumbol right channel working alla
@lejugeorge64194 ай бұрын
മന്ത്രീക ശബ്ദം കലക്കി അലക്സ് ഭായ്.... ഇത് നമുക്ക് അസമ്പിൾ ചെയ്യാൻ പറ്റുമോ....
@sudheeshka33404 ай бұрын
Nr. Thrissur post office road
@RajeshKumar-yi5tb4 ай бұрын
പൊളി ചേട്ടാ 👍👍
@ramshad.k59764 ай бұрын
കിടിലോസ്‌ക്കി 🔥🔥🔥😍
@lovelyrose60244 ай бұрын
2.5 inch sound bar speaker എവിടെ കിട്ടും 10 w 4ohm
@vipinvijayan18354 ай бұрын
High quality signal thanneyanu importent
@ElectronicsElectricalmalayalam4 ай бұрын
👍
@BabuBooboo-t5u4 ай бұрын
Tidal ഇന്ത്യയിൽ വന്നിരുന്നെങ്കിൽ നന്നായിരുന്നു.. Ibasso dc5 dac with kc zs10 pro x.. Nxt Truthear zero വാങ്ങണമെന്നുണ്ട്
@aF_zal4 ай бұрын
Tidal vpn uk itt edukk bro. Njan tidal aanu use cheyyunnath. 2 month free und. Ath kayinj 1000 rs per month. SECURE VPN il UK idu. Valya gunam onnulla. Apple music thanne dhaaralam. Tidalil MQA undaarnnu. Ath avr eduth kalanju. Aa pazhaya sukham ippo illa. Oru 48khz song nte quality double cheyth 96 khz il aakki tharumagirunnu MQA. Nalla dac undenkil 96 khz ne 192 khz aakki tharumayirunnu. Mqa support cheyyunna DAC venm
@anandraj80384 ай бұрын
Brother please update your mic. There is a lot of distortion in your voice. It will help your audience.
@ElectronicsElectricalmalayalam4 ай бұрын
Sure. I'll check. Thankyou ❤
@antony124 ай бұрын
ഇതുപോലത്തെ ഒരു bookshelf ബോക്സ് ഏകദേശം എത്ര വരും
@ravindranathan44394 ай бұрын
Ithu evide kittum, vila ethra varum
@Rockworksbyashish4 ай бұрын
ഇത് സ്റ്റീരിയോ അല്ലെ അപ്പൊൾ 5.1 കിട്ടോ?
@rupakcr27533 ай бұрын
കിട്ടും. ലക്ഷങ്ങൾ മുടക്കണം എന്നൊള്ളൂ. 5.1 അല്ല എത്ര സ്പീക്കർ വേണമെങ്കിലും വെക്കാൻ സാധിക്കും.
@Kabeer.cKabeer.c3 ай бұрын
മൊബൈൽ നമ്പർ തരാൻ പറ്റുമോ
@MuhammedsirajSasonic4 ай бұрын
ചേട്ടാ എനിക്ക് നിങ്ങളുടെ video course എടുക്കണം പക്ഷേ payment oru phone il നിന്നും course videos മറ്റൊരു phone ഇലും ആണ് വേണ്ടത് അതിന് എന്ത് ചെയ്യണം❤️ വീട്ടിലേക്ക് വരാൻ ആഗ്രഹം ഉണ്ട് rout പറഞ്ഞ് തരുമോ
@shinuromsrgroup3 ай бұрын
ഇതൊരു ശല്ല്യാണല്ലോ....😶😉 നിങ്ങടെ വീഡിയോ കാണാൻ headsetക്കെ നിർബന്ധമായി വരികയാണ്...ട്ടോ.....❤❤ 🎧 KZ - EDX Pro🔥 🎛️ HI - Res DAC🔥
@santhoshravi32463 ай бұрын
കെഫിൻ്റെ പഴയ ഹൈ എൻ്റ് സ്പീക്കർ കിട്ടാൻ വഴിയുണ്ടോ
@ajeshci4 ай бұрын
Super അണ്ണാ
@salahudeenpullara36924 ай бұрын
ഫോസി ആ ഡിയോ ണമസോണിൽ കാണുന്നു ഒരു റിവ്യൂ ചെയ്യുമോ
@nagata00464 ай бұрын
Bro iyta video onn tele ido
@anoopk34654 ай бұрын
DAC power🔥⚡️
@weltectechnician98804 ай бұрын
Super 👍
@Vivekg20094 ай бұрын
1.95 subscribers completed❤❤❤
@nagata00464 ай бұрын
Ini aanu give away 😂
@mazhathulli9254 ай бұрын
Adipowil oru reshayumilla sound quality ❤❤❤❤❤❤❤
@mazha_4u4 ай бұрын
Bluetooth vazhi engane anu hi res
@shark11394 ай бұрын
LDAC
@vdmsacheth4 ай бұрын
Codec anusarich irkkum bruhh!!
@mazha_4u4 ай бұрын
@@vdmsacheth എന്ത് codec ആയാലും bluetooth Ldac vazhi mathram alle highres audio kittu. Pinne engane high res audio normal phonil kittum...
@binithpr4 ай бұрын
മാസ് ❤❤❤🔥🔥🔥🔥
@chrisjlazer7774 ай бұрын
Polii
@vipinlalv42884 ай бұрын
Usb wav, flac playback ulla ithepolathe devices undo?
@AbinShaji-k7k4 ай бұрын
❤❤❤❤
@raseenanaser28744 ай бұрын
Nalla stereo effect angane kittum
@midhunraj81584 ай бұрын
Fosi audio BT20A pro
@vinodvinod6534 ай бұрын
ഹലോ ഗിവ് എ എന്തായി. എന്താണ് വീഡിയോസ് വരാൻ വൈകുന്നതു
@vipinvijayan18354 ай бұрын
Pwoli
@Jismijithu4 ай бұрын
👌👌
@vinuppamma4 ай бұрын
ചേട്ടാ ഒരു സംശയം ചോദിക്കട്ടെ ഇത്രയും ക്ലാരിറ്റിയുള്ള ബ്ലൂടൂത്ത് റിസീവർ വാങ്ങി വെച്ച് എന്നിരിക്കട്ടെ നമ്മുടെ ഓരോരുത്തരുടെ കയ്യിലുള്ള മൊബൈൽ ഫോൺ ഉൽപാദിപ്പിക്കുന്ന പാട്ടിന്റെ ഓഡിയോ സിഗനൽ വ്യത്യാസം വരുമോ? example...സാംസങ് ഫോണിൽ നിന്ന് വരുന്ന അതേ ശബ്ദ സിഗ്നൽ ആകുമോ ഐഫോൻ,റിയൽമി etc ഫോണിൽ വരുന്നത്? അങ്ങനെ ആക്കുമ്പോൾ ഓഡിയോ സിഗൻ ഉത്പതിപ്പിക്കുന്ന ഫോണിൽ ഓഡിയോ ബോർഡ് എല്ലാം same ആകുമോ ? ഓരോ ഫോണിലിലും different സോങ് പ്ലെയിങ് app അല്ലെ ഉപയോഗിക്കുന്നെ അങ്ങനെ വരുമ്പോലും ഓഡിയോ സിഗനൽ മാറ്റം വരില്ലേ ???
@PaulVarkey-ib9pn4 ай бұрын
❤super.soud.calitty. ore.stermer.kudy.vanam
@craftmedia67054 ай бұрын
Hi reselution dac included aayottulla mobile phone mathi ithilum qulity kittum.. Lg g6 poli itemaanu dac oru ralsheem illattha sound qulity
@arshadroshan20294 ай бұрын
👌😃🤩
@jayancp98104 ай бұрын
ടോൺ കണ്ട്രോൾ ഇല്ലാത്ത ആമ്പിൽ എന്ത് കേട്ടിട്ടും ഒരു കാര്യവും ഇല്ലാ
@ElectronicsElectricalmalayalam4 ай бұрын
Sorry. Tone ഇല്ലാതെ തന്നെ effective ആവണം എന്നാണ് എന്റെ അഭിപ്രായം
@amalkrishna65434 ай бұрын
Polliku
@rajeeveranoor22024 ай бұрын
👍👍👍👍
@muneermeppadi48104 ай бұрын
❤❤❤😊
@Zed--114 ай бұрын
🔥🔥
@vineedopvineedop20894 ай бұрын
🎼🎼🎼👍🏻
@rethinthilak61194 ай бұрын
🥰
@jibinjames44744 ай бұрын
❤️🥰👍👍😊😊😊👌👌👌
@rithwikk40064 ай бұрын
🥳
@sanilk.r6913 ай бұрын
ടെലിഗ്രാം ഇന്ത്യയിൽ എടുത്ത് കളയാൻ പോകുന്നു 😌
@itsmetorque4 ай бұрын
നമ്മൾ നോർമല്ലി കേൾക്കുമ്പോൾ അപ്പോ എത്ര ഡാറ്റാ ലോസ് ഉണ്ടല്ലേ 😢😢😢... 😬 എന്തായാലും എന്നേലും ഒന്ന് വാങ്ങണം 🌹 ഇത് പരിചയപെടുത്താൻ തന്ന ചേട്ടനും പരിചയപ്പെടുത്തി തന്ന ആശാനും നന്ദി 😍❤️🌹