ഒരു സാധാരണക്കാരന് ഒന്നും മനസ്സിൽ ആകുകയില്ലെങ്കിലും ഇലെക്ട്രിസിറ്റി യുടെ തിയറി പഠിച്ച ഒരാൾക്കു എളുപ്പം മനസ്സിൽ ആകുന്നവിധം അവതരിപ്പിച്ചതിന് നന്ദി.
@armanamal82505 жыл бұрын
ഒന്ന് ശ്രെദ്ധിക്കുക. അപ്പോൾ മനസിലാക്കാം. ഏത് വിഷയം ആണെങ്കിലും ശ്രെമിച്ചാൽ മനസിലാക്കാൻ കഴിയുന്നതല്ലേ ഒള്ളു
@justinkv024 жыл бұрын
wall lights only 385 ,,,,see the channel i select new friend,select me.atleast 5mint waatching
@vijoshbabu83295 жыл бұрын
തുടക്കതിൽ ഇത് പോലെ അൽപം ചരിത്രം കൂടി പറയുന്നത് വളരെ നല്ലത് ആയിരിക്കും.
@sanasworld79605 жыл бұрын
ദുൽക്കറിന്റെ സൗണ്ട് പോലെ ഉണ്ട്
@natureindian885 жыл бұрын
Yes
@rennymondy18975 жыл бұрын
Sheriyaanu
@mytips24594 жыл бұрын
yes
@rasiyarasiya19404 жыл бұрын
Yes sherikum
@mohammedshamil39763 жыл бұрын
yes
@robinfrancis1787 Жыл бұрын
നിങ്ങൾ പറഞ്ഞത് 100% ശരിയാണ്.2200 mah ബാറ്ററി 9 w ബൾ ബിനെ 1 മണിക്കൂർ പ്രകാശിപ്പിക്കും
@vishnua32385 жыл бұрын
Bro നല്ല അവതരണം... എത്ര ലളിതം ആയിട്ടാണ് എല്ലാം മനസ്സിലായി തരുന്നത്. ഞാൻ എല്ലാ video യും കാണാറുണ്ട്. തങ്ങൾക്ക് നല്ല ഒരു അധ്യാപകന്‍ ആവാന്‍ സാധിക്കും എന്ന് തോന്നുന്നു. Katta support 😍✌️
@ciri515 жыл бұрын
Nishin bro already oru teacher aanu in real life.
@ElectroscopeMalayalam5 жыл бұрын
Thanx bro..☺
@parakkalhaneefa5 жыл бұрын
നല്ല അവതരണം എല്ലാവർക്കും മനസ്സിലാക്കാൻ പറ്റുന്ന രൂപത്തിൽ ഇത് വളരെ ഭംഗിയായി അവതരിപ്പിച്ചു ഫോൺ നമ്പർ കിട്ടിയാൽ തരക്കേടില്ലായിരുന്നു ഇനിയും ഇതുപോലെത്തെ ഇൻഫർമേഷൻ പ്രതീക്ഷിക്കുന്നു
@ElectroscopeMalayalam5 жыл бұрын
Thanx 😊.Description il whatsapp number undu
@bp48885 жыл бұрын
Good and informative video. Much different than other Malayalam electronics videos. Congratulations from a former ISRO / VSSC technician, who resides abroad now.
@PhilipSamuel-o1s Жыл бұрын
നല്ല information, ഇതിന്റെ materials എവിടെ കിട്ടും ( driver & mcpcb?
@dilshadakram62554 жыл бұрын
Ori incubator n venda inverter onn set cheinne video upload cheyyumo..... 60V 2 Bulb , 12V 2 fan , 12V Thermostat....ithra saadhanam karant poyal pinne pravarthikkan oru cheriya cheap rate invator undakunna vidhathil ori video post cheyyumo..please
@ElectroscopeMalayalam4 жыл бұрын
200w inverter circuit Thannal marhiyon?
@sreejanvc75364 жыл бұрын
വളരെ നല്ല അവതരണം ഇലക്ട്രോണിക് സിന്റ മണ്ണും ചാന്തും അറിയാത്തയാൾക്കും കുറച്ചൊക്കെ മനസ്സിലാവും...... ഇത്തരം ബൾബ് ഉപയോഗിക്കുന്ന വ്യക്തിയാണ് ഞാൻ..... എനിക്കു വന്ന പ്രശ്നം കറന്റു പോകുമ്പോൾ സ്വുച്ച് ഓഫാണങ്കിലും ബൾബ് ഇടയ്ക്കിടെ മിന്നിക്കോണ്ടിരിക്കന്നു എന്നതാണ് (ആ ബൾബ് ഒരു വയർ വലിച്ച് അതിലാണ് ഇട്ടിരിക്കുന്നത് ) എന്നാൽ അതേ ബൾബ് നോർമൽ സോക്കറ്റിലിടുമ്പോൾ ആ കുഴപ്പമില്ല ..... അതെന്താണ് വിശദീകരിക്കുമോ ? എന്തായാലും കറന്റു പോകുമ്പോൾ ഉപകാരപ്പെടുന്നുണ്ട്
@ElectroscopeMalayalam4 жыл бұрын
സ്വിച്ച് phasil തന്നെ ആണെന്ന് വിചാരിക്കുന്നു. അത് നല്ല ക്വാളിറ്റി ഉള്ളതാണെങ്കിൽ പിന്നെ വയറുകളോ സ്വിച്ചോ അതൊ രണ്ടും മൂലമുള്ള capacitive പ്രോപ്പർട്ടി മൂലമാകാം. മറ്റു കാരണങ്ങൾ കണ്ടിഷൻ നേരിട്ട് കണ്ടാലേ അറിയാൻ കഴിയു.
@logancajaras39815 жыл бұрын
how will this bulb undeestand that electricity is not there .will it lightsup even when i turn off the switch?
@ElectroscopeMalayalam4 жыл бұрын
എസ്.
@Top-One-Maker4 жыл бұрын
Watsapp groopil join cheyyan pattunnilla Please help
@armanamal82505 жыл бұрын
Eco കുറഞ്ഞു. എല്ലാം കൃത്യമായി വിശദീകരിച്ചു. കട്ട സപ്പോർട്ട് ഉണ്ടായിരിക്കും. ഗ്രൂപ്പും നന്നായി മുന്നോട്ട് പോകുന്നതിൽ സന്തോഷം
@ElectroscopeMalayalam5 жыл бұрын
Thanx bro..👍
@agfrkpth38814 жыл бұрын
Oru batteryium 100 shathamanam discharge aakkan paadullathalla karanam pinneedu athu pattennu recharge avukayilla adhukonduthanne standby applicationukalil cut off volt set cheythuvekkum allengil adhu batteryude overall life ine badhikkum
@mohandasdas82485 жыл бұрын
കൊള്ളാം. നല്ല അറിവ് പകർന്ന് തന്നതിന് നന്ദി....
@sherinshrinbolt61915 жыл бұрын
25 hwr back up kittunna ,led table lamp njn undakiyittundu..., currently working aanu
@deepakmuraleedharan31764 жыл бұрын
Ee backup lamp off akunilla, switch off akiyalum lamp kathunnnu . Any ideas
@blackdevix15235 жыл бұрын
നല്ല അവതരണം സൗണ്ടിൽ ദുൽഖറിന്റെ ബ്രോ......
@SlearnPro014 жыл бұрын
Tesla principlum and experiment kurichum parayumo
@joelantony63483 жыл бұрын
Why are you not uploading new video
@theendtimemessage35014 жыл бұрын
ഹാവെൽസ് കമ്പനിയുടെ ഇൻവെർട്ടർ എൽഇഡി ബൾബ് മൂന്നര മണിക്കൂർ കറണ്ട് പോയി കഴിയുമ്പോൾ പ്രകാശിക്കുന്നുണ്ട്. മഴപെയ്ത് കറണ്ട് പോകുമ്പോൾ. കൂടുതൽ നേരം കറണ്ട് ഉണ്ടാവില്ലല്ലോ. അപ്പോൾ നോക്കിയാൽ മതി.
@suneeshkrishna62314 жыл бұрын
Charge cheyyendathengane? Just holderil bachamathiyo atho swith idano?
@arjunmenonkandanat63283 жыл бұрын
Bro, u didn't talk about charging and discharging losses. Iron loss, coper loss in the SMD Transformer .
@mmfan59153 жыл бұрын
MI smart bulb onnu azhichu pani nadathi kanichu tharamo...
@ShamjithkpInd4 жыл бұрын
1hr backup kittiyal mathi..karanam appozhekum current varum.
@ElectroscopeMalayalam4 жыл бұрын
നിർബന്ധം ഇല്ല
@jananipriya3334 жыл бұрын
3hour+ kittum. Whatsapp 7561087080
@SunilKumar-ob1vu4 жыл бұрын
Good massage sir
@liyanamohammedalitms32624 жыл бұрын
വളരെ നന്നായിട്ടുണ്ട് vdo
@kannarmala5 жыл бұрын
സൗണ്ട് ദുൽകർ സൽമാനെ പോലുണ്ട് നല്ല അവതരണം
@saravanank45944 жыл бұрын
Chetta led tube light namakku enganae inveter led light aayi maatan pattum
@ElectroscopeMalayalam4 жыл бұрын
ബാറ്റെറിയിൽ മാത്രം ഓടിക്കാനായാണോ ? ആണെങ്കിൽ 12v ഡ്രൈവർ കിട്ടും.
@saravanank45944 жыл бұрын
No chetta, 2600mah battery inbuilt cheythu cheyyanam appol, normal inverter light nte drive nammakku ,ee led tube il cheyyan kazhiyumo
@jananipriya3334 жыл бұрын
Chayyanakum. Inverter bulb pole work aavum.
@sparkigner9084 жыл бұрын
അവതരണം supper പിന്നേ എവിടെ ഒക്കെയോ dq വിന്റ സൗണ്ട്
@sudheeshsudhi94565 жыл бұрын
Batteryikalude കപ്പാസിറ്റികളെ കുറിച്ച് ഒരു വിഡിയോ ചെയ്യണേ!
@ElectroscopeMalayalam5 жыл бұрын
ചെയ്യാം ബ്രോ..👍
@rajeevrajeev.k.s42595 жыл бұрын
അത്യാവശ്യത്തിന് ഉപയോഗിയ്ക്കാം .പെട്ടന്ന് കറന്റ് പോയാൽ ആണ് ഇതിന്റെ ഉപയോഗം ഇരുട്ടത്ത് ഇരിയക്കണ്ട' പ്രായമായവരും കുട്ടികയും ഉള്ള വീടുകളിൽ ഉപയോഗപ്പെടും'
@jananipriya3334 жыл бұрын
Athe
@calwinjohn88444 жыл бұрын
Chetta upload videos about to use a multimeter
@ElectroscopeMalayalam4 жыл бұрын
ഷൂട്ട് കഴിഞ്ഞു എഡിറ്റുചെയ്യാൻ ഉള്ള താമസം ആണ്.
@calwinjohn88444 жыл бұрын
@@ElectroscopeMalayalam thanks bro ♥️♥️
@ElectroscopeMalayalam4 жыл бұрын
calwin John പെട്ടന്നുള്ള സംശയം ആണെങ്കിൽ വിളിച്ചാൽ പറഞ്ഞു തരാം.
@calwinjohn88444 жыл бұрын
@@ElectroscopeMalayalam ok chetta ♥️
@sudheer81262 жыл бұрын
LED പാനലിൽ ബാറ്ററി നേരിട്ട് (ഡ്രൈവർ ബോടില്ലാതെ) കണക്റ്റ് ചെയ്യാൻ പാടില്ല എന്നു പറയുന്നത് എന്തുകൊണ്ടാണ്? led ട്യൂബിൽ ഉപയോഗിക്കുന്ന ഒരു led എത്ര വാട്ടാണ്?
@pau41655 жыл бұрын
Underrated channel.
@neetheeshharidas86254 жыл бұрын
Switch off cheythaalum kurachu kazhiybol light theliyunnu. Enthenkilum solution?
@ElectroscopeMalayalam4 жыл бұрын
സ്വിച്ച് ഓഫാക്കിയാലും അതിന്റെ ലീഡ്‌സിന്റെയും കണക്ട് ചെയ്തിരിക്കുന്ന വയറിന്റെയും ഒക്കെ Capacitive property കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. സ്വിച്ച് ബോർഡിൽ നിന്നും ബൾബ് എത്ര ദൂരം അകലെയാണ് ? Wire നല്ല ക്വാളിറ്റി ഉള്ളതാണെങ്കിൽ സ്വിച്ച് മാറ്റിയാൽ ശരിയാകും.
@neetheeshharidas86254 жыл бұрын
@@ElectroscopeMalayalam two way switch aanu. Single way il problem kaanikkunnilla.
@ElectroscopeMalayalam4 жыл бұрын
സ്വിച്ച് മാറി നോക്കിയിരുന്നോ ?
@neetheeshharidas86254 жыл бұрын
@@ElectroscopeMalayalam Ella. 2 um maarano?
@ElectroscopeMalayalam4 жыл бұрын
ഓരോന്ന് മാറ്റി നോക്ക്. പഴയ സ്വിച്ച് ആദ്യം മാറ്റണം.
@ajifrancis63885 жыл бұрын
നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി.... എനിക്ക് തങ്കളുമായി കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ആഗ്രഹിക്കുന്നു... എങ്ങിനെ സാധിക്കും...
@ElectroscopeMalayalam5 жыл бұрын
Description il whatsap number undu..👍
@jananipriya3334 жыл бұрын
ഇൻഫർമേഷൻ തെറ്റാണു. അത് ട്രാൻസ്‌ഫോർമർ അല്ല അതും ഇണ്ടക്ടർ തന്നെ. ബാറ്ററി മാനേജ്‌മന്റ് ഐ സി അല്ല അത്. അതിൽ തന്നെയാണ് റീചാർജബിലെ .... മുഴുവൻ നടക്കുന്നത്. തീയറി വൈസ് ഇങ്ങനെ ഒക്കെ പറഞ്ഞാലും ഒരു സാധാരണക്കാരന് കറന്റ് പോകുമ്പോൾ അനുഗ്രഹം ആണ് ഇതുപോലുള്ള ബൾബുകൾ
@ajimon59695 жыл бұрын
Athinte swithing teory parayamo switch off cheyyunnathum current pokunnathum ore avasthayalle athio nuetral koodi reffer cheyyunnundo invertor switchinginu
@jananipriya3334 жыл бұрын
Whatsapp 7561087080
@jananipriya3334 жыл бұрын
ഇൻഫർമേഷൻ തെറ്റാണു.... അത് ട്രാൻസ്‌ഫോർമർ അല്ല, അതും ഇണ്ടക്ടർ തന്നെ.... ബാറ്ററി മാനേജ്‌മന്റ് ic അല്ല അത്. അതിൽ തന്നെയാണ് rechargeble/emergency function മുഴുവൻ നടക്കുന്നത്. തീയറി വൈസ് ഇങ്ങനെ ഒക്കെ പറഞ്ഞാലും ഒരു സാധാരണക്കാരന് കറന്റ് പോകുമ്പോൾ അനുഗ്രഹം ആണ് ഇതുപോലുള്ള ബൾബുകൾ.
സൂപ്പർ വിഡിയോ ഇത് പോലുള്ള വിഡിയോ ഇനിയും പ്രതിക്ഷിക്കുന്നൂ
@crazyworld934 жыл бұрын
10000 mAh power bank I'll 9 watt LED blub engne work cheyyippikkan sadhikkum.
@jananipriya3334 жыл бұрын
Ente profilel und video
@eldhoskariah98654 жыл бұрын
ഒരു ചോദ്യം.ഇതിന്റെ ആമസോണ് കമന്റുകളിൽ ബൾബ് നമ്മുടെ സ്വിച് ഉപയോഗിച്ചു തന്നെ on/off ചെയ്യാം എന്ന് കണ്ടു...അത് എങ്ങനെ ആണ് പ്രവർത്തിക്കുന്നത്? വൈദ്യുതി പോയത് ആണോ സ്വിച്ച് ഓഫ് ആയത് ആണോ എന്ന് എങ്ങനെ ആണ് ബൾബ് തിരിച്ചു അറിയുന്നത് ?
@abdulsalam91685 жыл бұрын
Very good information thank u
@nasuae5 жыл бұрын
സംഭവം കലക്കി..... നല്ല അറിവ്
@A.Rahman6545 жыл бұрын
നിലവിൽ സാധാരണ വീട്ടിൽ ഉപയോഗിക്കാൻ പറ്റുന്ന നല്ല ബ്രാന്റ് ഏതാണ് LED
@Mrbobai0075 жыл бұрын
Havells, philips
@Mrbobai0075 жыл бұрын
@google google but circuit drivil difference undu
@sankeerthanamwaves85283 жыл бұрын
നല്ലൊരു psc മാത്‌സ് ക്ലാസ് കേട്ട പോലെ..
@johnsonvt5554 жыл бұрын
നീ വസ്തുതകൾ ക്ലിയർ ആയി പറയും.അതാണ് നിന്‍റെ പ്രേത്യേകത.യുട്യൂബിൽ ഒരു നല്ല ഭാവി ആശംസിക്കുന്നു
@justinkv024 жыл бұрын
wall lights only 385 ,,,,see the channel i select new friend,select me.atleast 5mint waatching
@justinjustinpagustin98615 жыл бұрын
Bro ningaludey notifications enikuvarunillalo ,bell all njan tap cheythitundu
@ElectroscopeMalayalam4 жыл бұрын
യൂട്യൂബ് അപ്ഡേറ്റ് ആണോ ?
@nibinjohnabraham88443 жыл бұрын
Case kodukkanm pillachhaa
@sunnykurian57633 жыл бұрын
Good Presentation
@iamlijogeorge90874 жыл бұрын
case kodukanam pillaecha
@lifeisspecial76645 жыл бұрын
Good explanation
@faizalkkasim10214 жыл бұрын
Explained very well
@physicsisawesome6964 жыл бұрын
3:55 lead acid batteryum upayogikkumallo
@ajithkumar52314 жыл бұрын
Super. പിന്നെ ഒരു സംശയം ഉണ്ട്. ഇതിലുള്ള ബാറ്ററി കുറച്ചുകൂടി പവർ ഉള്ളത് ഫിറ്റ് ചെയ്താൽ 4 hour backup കിട്ടുമോ?
@ElectroscopeMalayalam4 жыл бұрын
Yes.
@jananipriya3334 жыл бұрын
Inbuilt tanne 4hour kutum
@jishnuv73645 жыл бұрын
This bulb is very helpful to normal peaples
@sivanqa77745 жыл бұрын
നല്ല ശെരിയായ അറിവ്...
@FaizalKhan-xn9sy Жыл бұрын
എനിക്ക്അരമണിക്കൂർ പ്രാകാശിച്ചാൽ മതി എല്ലാLedബൽബുംഒരുമിച്ച് കത്തണം എങ്ങനെ
@nivedk34164 жыл бұрын
Enthe bro new videos onnum illathe
@ElectroscopeMalayalam4 жыл бұрын
വരുന്നു.
@sebinsk4 жыл бұрын
Evida nu bro?? puthiya videos Onnum Kanunnillallooo
@print7425 жыл бұрын
Good information. Waiting for next vedio
@vijayanmangalath15745 жыл бұрын
നല്ല അവതരണവും , അക്ഷരസ്പുടതയും
@rahulk.r18334 жыл бұрын
ഞാൻ 8വർഷം മുമ്പു വാങ്ങിയ vinverth 6w കമ്പനി ബൾബ് 4hr കിട്ടുന്നുണ്ട് പക്ഷെ ഇപ്പോൾ കറണ്ടിൽ വർക്ക് ചെയ്യുമ്പോൾ വെട്ടം കുറവ് കാണിക്കുന്നു ബാറ്ററിയിൽ നല്ല വെട്ടവും അതെന്താ പ്രോബ്ലം അഴിച്ചു നോക്കിയപ്പോൾ led ബൾബ് മുഴുവൻ കത്തുന്നുണ്ട് കപ്പാസിറ്റർ വീക്കായതാണോ അതോ റെസിസ്റ്റർ പ്രോബ്ലം ആണോ
@ElectroscopeMalayalam4 жыл бұрын
ആകാം ac ഡ്രൈവർ സെക്ഷൻ നോക്കണം. മിക്കവാറും ഡ്രൈവിംഗ് കറന്റ് കുറഞ്ഞിട്ടുണ്ട്.
@Ravoofoa4 жыл бұрын
Whatsapp group full ആണോ?
@nandha3743 жыл бұрын
ഇൻഡക്ഷൻ കുക്കറിന്റെ പ്രവർത്തനം എങ്ങനെ ആണ്എന്ന് ഒരു വിഡിയോ ഇട്ട് തരാമോ നിങ്ങളുടെ ക്ലാസ്സ് വളരെ നിലവാരം ഉള്ളതാണ്
@physicsisawesome6964 жыл бұрын
7:20 watt ennal power alle
@ElectroscopeMalayalam4 жыл бұрын
അതെ.
@sureshkumarp25 жыл бұрын
ഫിലമെന്റ് ബൾബിന്റെ പത്തിരട്ടി വിലയാണ് ഒരു led ബൾബിന്. മിക്കവാറും ഒരു വർഷം കഴിയുമ്പോൾ അത് ചീത്തയാകും. ഒരു വർഷത്തെ ഗ്യാരണ്ടി മാത്രമേ അതിന് കിട്ടാറുള്ളു. റീച്ചാർജബിൽ led bulb നമ്മുടെ നാട്ടിൽ നടക്കില്ല. പകൽ മിക്കപ്പോഴും കരണ്ട് പോകും. അപ്പോഴെല്ലാം ബൾബ് കത്തി നിൽക്കും. രാത്രയിൽ കരണ്ട് പോകുമ്പോൾ കത്താനുള്ള ചാര്ജും കാണില്ല......
@Amirthavlogs5 жыл бұрын
Switch off annekhil pakal kathilalo !
@kl8vloger6784 жыл бұрын
Helen Of Sparta അങ്ങനെ ചെയ്താൽ ചാർജ് ആവില്ല
@sureshkumarp24 жыл бұрын
@@Amirthavlogs സാധാരണ കിട്ടുന്ന ചൈനീസ് റീചാർജ് ലെഡ് ബൾബിൽ സ്വിച് ആ ബൾബിന്റെ ബോഡിയിലാണ്. അത് ഉയർത്തി ഇട്ടു കഴിഞ്ഞാൽ എപ്പോഴും ഓപ്പറേറ്റു ചെയ്യുന്നത് സുഖമുള്ള കാര്യമല്ല. കറണ്ടില്ലാത്തപ്പോൾ ഔട്ടോമാറ്റിക് ആയി കത്തുന്ന ബൾബ് സ്വിച്ച് ഓഫ് ചെയ്‌തു വച്ചാൽ എപ്പോഴും കത്തിക്കിടക്കും, ചാർജ് പോകുന്നത് വരെ.
@gokulsb8945 жыл бұрын
Led board test using multimeter video cheyyamo please
@vvvlogs77364 жыл бұрын
Dq vine anukarichu koode
@vittalx56124 жыл бұрын
Thank you for this useful video. S it's TRUE..
@Onoffon775 жыл бұрын
കൊള്ളാം. അവതരണം അടിപൊളി ആയിട്ടുണ്ട്
@Experiment_UAE5 жыл бұрын
Good information
@anupappachananupappachan58654 жыл бұрын
സൂപ്പർ
@adhukanikkolil5 жыл бұрын
Case kodukknam pillechaa....
@ElectroscopeMalayalam5 жыл бұрын
😃
@ashraftm66755 жыл бұрын
ഇന്നവൻ എൽ ഇ ഡി കാണിച്ചു. നാളെ എം എൻ സി കാണിച്ചാലോ. കേസു കൊടുക്കണം പിളേളച്ചാ.
@ichipcom5 жыл бұрын
good presentation ദുൽക്കറിന്റെ സൗണ്ട് പോലെ
@sunilkumarks59374 жыл бұрын
Super
@savv5385 жыл бұрын
നല്ല അവതരണം......
@akione4three5 жыл бұрын
Chettan pwoli aanu👌
@vishnuarjun12495 жыл бұрын
Chetta time kittumbol static electricity patti oru video cheyyane
@arunkk37855 жыл бұрын
Led പ്രകാശിപ്പിക്കാൻ പറ്റിയ circut എങ്ങനെ ഉണ്ടാക്കാം video ഇടുമോ
@NatureBeautyTravelVideos Жыл бұрын
ഓൺലൈൻ നിന്നും 4 hr ബാക്കപ്പ് കിട്ടുമെന്ന് കണ്ടു ഞാനൊരു ബൾബ് വാങ്ങി , ഒരു മണിക്കൂർ പോലും ബാക്കപ്പില്ല .... അതിനു ശേഷം അടുത്തുള്ള ഷോപ്പിൽ പോയി 500 രൂപ കൊടുത്തു ഒരു ബൾബ് വാങ്ങി , അത് നാല് മണിക്കൂർ നിൽക്കുമെന്ന് പറഞ്ഞു , ആദ്യത്തെ മൂന്ന് ദിവസം ഏകദേശം മൂന്നര നാലു മണിക്കൂർ കിട്ടി , അതുകഴിഞ്ഞപ്പോ അതും കണക്കാ .....ഇനിയിപ്പോ ഒരെണ്ണം ഉണ്ടാക്കാമെന്ന് വച്ചു
@mkl81254 жыл бұрын
Informative 🔥🔥❤️
@prasanthmp32994 жыл бұрын
Infomative
@myreply47895 жыл бұрын
വീട്ടിനുള്ളിൽ കറണ്ട് ഓഫ് ചെയ്തു വെച്ചിരിക്കുന്ന ഫോൾഡറിൽ ബൾബ ഇടുമ്പോൾ ചെറുതായി കത്തി നിൽക്കുന്നു, എന്തുകൊണ്ടായിരിക്കും ?
@nishadsn064 жыл бұрын
It's mainly due to neutral connection.. Small residue current will present there.. This mainly happens in old style wiring.. New gen wiring requires separate light and power DB
@myreply47894 жыл бұрын
@@nishadsn06 Any solution to this in the present scenario
@nishadsn064 жыл бұрын
@@myreply4789 nothing else.. Other than rewiring with dB for light+fan and dB for complete power sockets separately.. With different neutral line..
@myreply47894 жыл бұрын
@@nishadsn06 Thank you bro for the technical advice