Пікірлер
@mundaana193
@mundaana193 Ай бұрын
LED Driver ലെ കമ്പോണന്റകൾ കേടാണെന്ന് മൾട്ടിമീറ്ററിൽ എങ്ങിനെ ടെസ്റ്റു ചെയ്യാം. മൾട്ടിമീറ്റർ ബസർ മോഡിൽ നല്ലതാണെൽബർ അടിക്കമ്മാ
@binithaabraham3469
@binithaabraham3469 Ай бұрын
Led power wires are shows as face ? (Tester shows it )
@RajeeshAm-i4w
@RajeeshAm-i4w Ай бұрын
ഈ സിസ്റ്റം ക്വാളിറ്റിയില്ലാത്തതാണ് ഇത് പ്രവർത്തിക്കുമ്പോൾ വിട്ടിലെ മറ്റുള്ള ഉപകരണങ്ങൾക്ക് ഭീക്ഷണിയാണ്
@manoharanpk8378
@manoharanpk8378 2 ай бұрын
വീട്ടിൽ SINE വേവ് ഇൻവർട്ടർ ആണ് ഇപ്പോൾ . ഇതിൻ്റെ ന്യൂനത കറണ്ട് പോയാൽ Buzzar അടിക്കാറില്ല. എന്തെങ്കിലും പോം വഴിയുണ്ടോ?
@arunpradh1300
@arunpradh1300 Ай бұрын
ആ ഇൻവെർട്ടറിന്റെ മെയിൻ റിലേ drive ചെയ്യുന്ന സെക്ഷനിൽ ചെറിയ സൂത്രപ്പണികൾ ചെയ്തു buzzer വെക്കാം. നിലവിൽ ഇൻവെർട്ടറിൽ buzzer ഇല്ലേ?
@saseendrank4848
@saseendrank4848 2 ай бұрын
താങ്കൾക്ക് അഭിനന്ദനങ്ങൾ
@shajahanpk6998
@shajahanpk6998 2 ай бұрын
തെറ്റ് ധാരണകൾ മാറി കിട്ടി സൂപ്പർ വീഡിയോ
@dhaneshvalliyottil
@dhaneshvalliyottil 2 ай бұрын
അടിപൊളി വീഡിയോ
@salimkumar9748
@salimkumar9748 2 ай бұрын
S. OK. Sir
@cobracrpf
@cobracrpf 2 ай бұрын
നല്ല അവതരണം, സാധാരണക്കാരന്റെ ശാസ്ത്രജ്ഞൻ
@UdayaRai-mo4ur
@UdayaRai-mo4ur 3 ай бұрын
Udaya💡💡💡
@SheebaNoushad-r1q
@SheebaNoushad-r1q 3 ай бұрын
Njan.kndu.night.red.gholam.
@sumi9149
@sumi9149 3 ай бұрын
Chelappo ivare okke srishtikkapettirikunnath ee moolakangalokke use cheythitt avule,nammale thanne body il ethra moolakangal und
@sajutalk
@sajutalk 3 ай бұрын
Nice video new video onnum ille
@sunnychackopranavam5664
@sunnychackopranavam5664 3 ай бұрын
വാട്സ്ആപ്പ് link റീ സെറ്റ് ചെയ്തു അല്ലേ
@josevattoly6697
@josevattoly6697 3 ай бұрын
I think,LED can be checked with LED tester,which LED TV technicians use...
@Jabinajahfar
@Jabinajahfar 4 ай бұрын
അത് വെള്ളം അല്ലാ
@tech4green
@tech4green 4 ай бұрын
സൂപ്പർ നല്ല വണ്ണം മനസിലാക്കാൻ പറ്റുന്ന അവതരണം
@tech4green
@tech4green 4 ай бұрын
കുറഞ്ഞ പൈസക്ക് ഇതിന്റെ കിറ്റ് എവിടുന്ന് കിട്ടു
@Sallar62
@Sallar62 5 ай бұрын
ഒരിക്കൽ ഭയാനകമായ വലിയ ഉച്ചത്തിൽ അലറി കൊണ്ട് ഒരു സാധനം പോയി 😬
@Brahama.
@Brahama. 3 ай бұрын
😂
@bintothomas422
@bintothomas422 5 ай бұрын
ഫാന്‍ ന്‍റെ ഉള്ളിലും back side ല്‍ glue ചെയ്ത regulator ic യിലും വെള്ളം നന്നായി കേറില്ലേ..??? കാരണം അത് രണ്ടും ജാറിനുള്ളിലേക്കാണ് വെച്ചിരിക്കുന്നത്..!!!
@rishikeshmt1999
@rishikeshmt1999 5 ай бұрын
വളരെ ലളിതം , thanks ❤
@WORLDENDEAVOUR.TRAVEL
@WORLDENDEAVOUR.TRAVEL 5 ай бұрын
കോസ്റ്റൽ ഏരിയാസിൽ ചൂടുകാലത്ത് ഇത് വച്ചാൽ ചൂടു കൂടും
@skpulikkal4343
@skpulikkal4343 5 ай бұрын
ഒന്നുരണ്ട് സംശയങ്ങൾ.... ആ പാത്രത്തിന്റെ വാവട്ടത്തിൽ ഫാൻ പ്രവർത്തിച്ചാൽ പാത്രത്തിനകത്ത് ഒരു വാക്വം ക്രിയേറ്റ് ചെയ്യപ്പെടില്ലേ... മറ്റൊന്ന് ഇത് കേരളത്തിലെ കാലാവസ്ഥയിൽ ഉപയോഗിച്ചാൽ മുറിക്കകത്ത് ഹ്യുമിഡിറ്റി വല്ലാതെ വത്തിക്കാൻ സാധ്യതയില്ലേ
@venugopalmk2636
@venugopalmk2636 5 ай бұрын
Good 👍
@SalmanFaris-f9c
@SalmanFaris-f9c 5 ай бұрын
Bob board safety first
@Chemistbro610
@Chemistbro610 5 ай бұрын
Van de Graff
@prasanthkumar7635
@prasanthkumar7635 6 ай бұрын
വീഡിയോ ചെയ്യുമ്പോൾ ഇങ്ങനെ വരുന്ന കറുത്ത എഴുത്തുകൾ അരോചമായി തോന്നുന്നു ആളുകൾക്ക് ശരിക്ക് വീഡിയോ കാണാൻ പറ്റണ്ടേ? കാഴ്ചയെ മറക്കുന്ന എഴുത്തുകൾ വളരെ അരോചകം തന്നെ
@anupms8480
@anupms8480 6 ай бұрын
എന്താ കാര്യം.. കുറെ നേരം കേട്ടു. ആരേലും കമന്റ്‌ ഇടാമോ ഇത് എന്താ കാര്യം
@timetotravel-xf3nw
@timetotravel-xf3nw 7 ай бұрын
ഫാൻ വേഗം അടിച്ചു പോകില്ലേ
@vvgopi09
@vvgopi09 8 ай бұрын
Very useful information ❤❤
@krishnakumarpillai9195
@krishnakumarpillai9195 8 ай бұрын
Bro, Dewton or LUKER Led which brand do you recommend for long life and efficiency.
@haridas4676
@haridas4676 8 ай бұрын
if you removed the faulty LED and short its place- it will reduce the life of the bulb
@haridas4676
@haridas4676 9 ай бұрын
56 ohms resesters എങ്ങിനെ യാണ് ഷോർട്ട് ആയി x1 range ൽ കാണികയുക ?
@fromsreekumar001
@fromsreekumar001 9 ай бұрын
നല്ല അവതരണം🎉. പത്തു മീറ്റർ വരെ ആഴത്തിലേക്ക് സ്കാൻ ചെയ്യാൻ കഴിവുള്ള GPR ഉപയോഗിക്കുന്ന ആളാണ് ഞാൻ
@OuseppachanJose
@OuseppachanJose 9 ай бұрын
ഞാൻ കണ്ടിട്ടുണ്ട്... ഒരു ചതിപുനിലവും ഇല്ലാത്ത സ്ഥലത്ത്.. ഒരു 10 അടി ഉയരത്തിൽ തീഗോളം ഒരു നേർ രേഖയിൽ സാവധാനം ഒഴുകി പോയി.. ഇതിലെ scientific explanations ഞാൻ വിശ്വസിക്കുന്നില്ല... I Believe
@atheist-cj4qd
@atheist-cj4qd 10 ай бұрын
Njn kanditund
@pramodkumar.k.v.750
@pramodkumar.k.v.750 11 ай бұрын
കേരളീയൻ ഫോട്ടോഗ്രാഫി! Karelia Finland!
@amminikutty9857
@amminikutty9857 11 ай бұрын
എന്നാൽ ഞങ്ങളുടെ വീടിന്റ തൊട്ട് താഴെ ഒരുവീട് ഉണ്ട് നേരത്തെ അവിടെ താമസിച്ചിരുന്നവർ കഷ്ടകാലം തന്നെ ആയിരുന്നു അവർ അത് വറ്റു വേറെ സ്ഥലം വാങ്ങി താമസം ചെയ്തിടത്തു ഒരു കുഴപ്പവുമില്ല അവർ തന്നെ പറഞ്ഞതാണ് ഈ പറഞ്ഞവീടിന്റ മുകളിൽ കൂടി ഒരു ചന്ദ്രന്റെ പോലെ വട്ടത്തിലുള്ള ഒരു പ്രകാശ ഗോളം മിന്നി മിന്നി പോകുന്നത് ഒരാൾ കണ്ടിട്ടുണ്ട് ഇദ്ദേഹം ഒരു ടാപ്പിംഗ് തൊഴിലാളിയാണ് രാവിലെ 5:40 ന് ആണ് ഇതുകണ്ടത് അപ്പോൾ ഞങൾ പറഞ്ഞു തോന്നിയതാകാം എന്ന് പറഞ്ഞു ഈ വീടും സ്ഥലവും വാങ്ങിച്ചവർ വാടകക്ക് കൊടുത്തു ആദ്യം വാടകക്ക് താമസിച്ചവർക്കും പല പ്രശ്നങ്ങൾ തന്നെ ആയിട്ട് അവർ ഇവിടുന്നു മാറി പിന്നീട് രണ്ടാമത് ഇപ്പോൾ വന്ന താമസക്കാർക്കും ചില പ്രോബ്ലംസ് ഉണ്ടാക്കുന്നുണ്ട് എന്നാൽ ഈ രണ്ടാമത് വാടകയ്‌ക്ക് താമസിച്ച അവർ ഒൻപതു പ്രാവശ്യം ഈ തീഗോളം പോകുന്നത് കണ്ടു ഇത് കടന്നു പോകുന്നത് ചിലപ്പോൾ 3:20 am ടൈമിൽ ആണ് പോകുന്നത് അവർ സമയം നോക്കി ഇത് പോകുമ്പോൾ വീട്ടിനകത്തു ഒരു പ്രകാശം ഫ്ലാഷ് ചെയ്യും ഇത് ഒൻപത് പ്രാവശ്യമായിട്ട് ഇവർ താമസിക്കാൻ വന്നതിൽ പിന്നെ കണ്ടിട്ടുണ്ട് രണ്ട് മാസമായിട്ടുണ്ട് ഇവർ താമസമായിട്ട് ആഴ്ചയിൽ , ഞായർ, വെള്ളി, ദിവസത്തിലാണ് കണ്ടിട്ടുള്ളത് ഫോസ്‌ഫെറസ് കത്തുമ്പോൾ ഒരുപ്രാവശ്യം അല്ലേ ഇങ്ങനെ സംഭവിക്കുക ഇത് ആഭാഗത്തുള്ളവരു പറയുന്നത് ഒരു നാല്പതു അൻപതു വർഷങ്ങൾക്കു മുൻപ് ഉള്ളതാണ് ഈ തീഗോളത്തിന്റ പോക്ക് എന്നുള്ളതാണ് മിക്ക ആളുകളും പറയുന്നത്,,,,,,
@User7918-x8l
@User7918-x8l 4 ай бұрын
Record cheytho
@wellwisher5069
@wellwisher5069 Жыл бұрын
Iam a technician, all of your presentation very best, i think u are a teacher. No bothering until finish ur video, keep it up, thanQ, awaiting more videos.
@sajanedappal4339
@sajanedappal4339 Жыл бұрын
നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ഒരു പുതിയ കുറച്ചു അറിവുകൾ കിട്ടി thanks
@vsprince8309
@vsprince8309 Жыл бұрын
ഉഡായിപ്പ് സയൻസ് പറഞ്ഞ പറ്റിക്കാൻ നേക്കേണ്ട . ഇതു o ഹിമാലയവും ഋഷിമാരും തമ്മിൽ എന്ന് ബന്ധം, ഋഷിമാരുടെ കഴിവുകൾ original. നിന്റേത് duplicate . ഇത്രയേയുള്ളൂ. വത്യാസം
@abdulmajeed7287
@abdulmajeed7287 Жыл бұрын
Easy kook ഇൻഡക്ഷൻ കുക്കിനെക്കാളും നല്ലതാണ് ഇൻഡക്ഷൻ കുക്കർ 2000 ഈസി കുക്ക് 900 വാട്സ് വേണ്ടവർ ലൈക്ക് ചെയ്യൂ
@jitheshkm2676
@jitheshkm2676 Жыл бұрын
ഇത് gk ക്ലാസ് ആണോ.....
@haidarvp3522
@haidarvp3522 Жыл бұрын
❤ പറയുന്ന എല്ലാ സ്ഥലത്തും കേമറയുടെ കണ്ണ് എത്തുന്നില്ല
@KaromalDileep
@KaromalDileep Жыл бұрын
Ithil step up transformer use cheythal voltage kuduthal kittumo?
@vvgopi09
@vvgopi09 Жыл бұрын
Great ....Congratulations
@FaisalAli-sk5uj
@FaisalAli-sk5uj Жыл бұрын
👍🏻👍🏻👍🏻
@jestinkunni6122
@jestinkunni6122 Жыл бұрын
താങ്കളുടെ ഫോൺ നമ്പർ തരാമോ
@KL13QATAR
@KL13QATAR Жыл бұрын
WhatsApp number
@robinfrancis1787
@robinfrancis1787 Жыл бұрын
നിങ്ങൾ പറഞ്ഞത് 100% ശരിയാണ്.2200 mah ബാറ്ററി 9 w ബൾ ബിനെ 1 മണിക്കൂർ പ്രകാശിപ്പിക്കും