ഇടിമിന്നൽ കൂടുതൽ ഉള്ളിടത്ത് BLDC fan വെയ്ക്കരുത്. പത്തു മാസത്തിനുള്ളിൽ മൂന്നു ഫാനുകൾ മൂന്നു പ്രാവശ്യം അടിച്ചു പോയി.
@rahoofrahman10866 ай бұрын
Brand
@nazarnazar40053 ай бұрын
അപ്പോ വലിയ നഷ്ടമാണ് 😄
@jojuittyerah3 ай бұрын
ആരും BLDC fan വാങ്ങല്ലേ. കേരളത്തിലെ കാലാവസ്ഥയ്ക്ക് യോജിച്ചതല്ല. പെട്ടെന്ന് കേടാകും. ഒരു തവണ service ചെയ്യാൻ Rs. 750 കൊടുക്കണം
@ragdvk75585 ай бұрын
Crompton fan vagiyathintte wair illa😢
@jofry8 ай бұрын
Video tattikootu information aannu nannayi padichittu vaah
@vittussimon269310 ай бұрын
Share purchase link
@nisamrasheed6092 ай бұрын
Kulirma fan nallathan
@Amalvmusic8 ай бұрын
ഹാവൽസ് bldc വാറൻ്റി പേപ്പർ & ബിൽ കളഞ്ഞു പോയി. ഇപ്പോൾ ചിലപ്പോൾ മാത്രം വർക്കാകുന്നുള്ളു. വാങ്ങിയിട്ട് 2 വർഷം കഴിഞ്ഞു. ഇത് റിപ്പയർ ചെയ്തു കിട്ടുമോ? കമ്പനി സർവ്വീസ് സെൻ്ററിൽ / സാധാരണ റിപ്പയർ സെൻ്റർ എവിടെയാണ് കാണിക്കേണ്ടത്.
@balaramanbalaraman7290Күн бұрын
എന്റെയും അനുഭവം ഇതു തന്നെ
@mohamedhakeem.k.m66135 ай бұрын
സുഹൃത്തേ സൗണ്ട് വളരെ കുറവുള്ള bldc സിലിങ് ഫാൻ ഏതാണ്.
@MoossaMoossa-w1l6 ай бұрын
ആറ്റംബർഗ് BLDC ഫാൻ 2 വർഷത്തിനുള്ളിൽ 2 പ്രാവിശ്യം കേടായി മിന്നലേറ്റ് അടിച്ചു പോയി
@sethunairkaariveettil2109Ай бұрын
ലോ വോൾടേജ് ഇപ്പോൾ വളരെ റയർ ആണ്. അതൊരു വലിയ കാര്യമല്ല.
@orusthreehere8 ай бұрын
Kulirma fan try
@riyasyoonus264210 ай бұрын
👍🏼
@sainukujippa542010 ай бұрын
👍👍👍👍👍👌
@riyasnochikkat95173 ай бұрын
ഒരു bldc ഫാൻ വാങ്ങാൻ പോകുകയാണ് ഏതാണ് നല്ലത്
@balaramanbalaraman7290Күн бұрын
വാങ്ങതിരിക്കുക
@saheedp321810 ай бұрын
നിങ്ങൾ എസിയുടെ വീഡിയോ ചെയ്ത് ചെയ്തു ഫാൻ എന്ന് പറയുന്ന ഇടത്ത് എസി എന്ന് പറഞ്ഞു പോയി അല്ലേ
@aruntojy8 ай бұрын
Hallelujah....sthothram....😂
@alic557710 ай бұрын
Bldc. 24.karatt. Edukanulu. നിങ്ങൾ. പറയുന്നത്. കാരറ്റ്. കൊടുത്താൽ
@balachandrannair31827 ай бұрын
Availablepcboard
@cvmohamed9 ай бұрын
Bldc ഫാൻ ഫിറ്റ് ചെയ്‌താൽ റകുലേയ്റ്റ് റിൽ നിന്നും കണക്ഷൻ ഒഴി വെക്കണോ