ഫ്രണ്ട് ലോഡ് washing മെഷീൻ ഏത് കമ്പനിയാണ് നല്ലത്, 4 പേരുള്ള ഫാമിലി,,7 kg മതിയാവില്ല... വാങ്ങുവാൻ ലിങ്ക് നൽകിയാലും
@AnoopLuke9 ай бұрын
Bosch
@Lakshmilachu17688 ай бұрын
IFB
@User-mxfvltszqijtxn8 ай бұрын
IFB or LG
@jkil19808 ай бұрын
bosch നല്ലതാണു. silent ആണ്
@AnasRumeesh8 ай бұрын
Bajaj ❤
@shafinp81172 ай бұрын
സിലിങ് ഫാൻ കോപ്പർ വൈൻഡിംഗ് എങ്ങനെ കണ്ടുപിടിക്കാൻ പറ്റുമോ
@antonyfrancis21658 ай бұрын
Link illa
@crazyworld20838 ай бұрын
Choice 220/240V VAC 50Hz Capcitor type WATTS 60 1200 mm. ഈ ഫാൻ ഞാൻ 2011 ൽ വാങ്ങിയതാണ്.. ഇപ്പോൾ കംപ്ലയിന്റ് ആയി.. ഒരു വർഷമായി വല്ലാത്ത ശബ്ദമായിരുന്നു... ബെഡ് റൂമിൽ ഉപയോഗിക്കാൻ പറ്റിയ ശബ്ദമില്ലാത്ത നല്ല ഒരു ഫാൻ suggest ചെയ്യാമോ?
@Jjjhj2378Ай бұрын
Etha vaghiyath???
@ashrafkuniyil54329 ай бұрын
Table fan
@nithinsanthakumar19708 ай бұрын
Luker കൊള്ളാമോ
@JafaraliJafarali-g4k4 ай бұрын
No
@NazwashanavasАй бұрын
No
@ShihasBasheerYearsagoedited10 ай бұрын
One year മുൻപുള്ള വീഡിയോയിലും ഒന്നാമതായി ഈ ഉഷ ഫാൻ ആണല്ലോ പറയുന്നത്.. ഇതിനിടയിൽ വേറേ ഫാൻ ഒന്നും ഒരു കമ്പനിയും ഇറക്കിയിട്ടില്ലേ ഇതിനെ competit ചെയ്യാൻ
@electrotechmalayalam573010 ай бұрын
ഒരുപാട് ഇറങ്ങിയിട്ടുണ്ട് അവയുടെ പെർഫോമൻസ് ക്വാളിറ്റി മനസ്സിലാക്കണം എങ്കിൽ കുറച്ചുകാലം എങ്കിലും ഉപയോഗിക്കണം അപ്പോൾ കുറച്ചുകാലവും ഉപയോഗിച്ച് നല്ലതാണ് എക്സ്പീരിയൻസ് ഉള്ള സാധനം നമ്പർവൺ ആയിട്ട് കൊടുക്കുന്നതല്ലേ നല്ലത് അതുകൊണ്ടാണ് ഞാൻ ഉഷ തന്നെ ഒന്നാമത് കൊടുത്തത്