Elegant and Luxurious SUV -Mercedes Benz GLS 400d | Detailed Review by Baiju N Nair

  Рет қаралды 505,767

Baiju N Nair

Baiju N Nair

Күн бұрын

Пікірлер: 1 500
@TravelByHeart1983
@TravelByHeart1983 4 жыл бұрын
ബൈജേട്ടൻ ആത്മഗതം പോലെ പറയുന്ന ചില ഡയലോഗുകളാണ് വീഡിയോയുടെ ഹൈലൈറ്റ് 😄❤️
@djrubix4442
@djrubix4442 4 жыл бұрын
kzbin.info/www/bejne/f3SZo3ZvYppqhdmb
@jazeel2219
@jazeel2219 4 жыл бұрын
Haanu engeeru manushanne eruthi full video kanninnkkum... 😘💥
@TastyHour
@TastyHour 4 жыл бұрын
Thug man😀
@peterjames3068
@peterjames3068 4 жыл бұрын
പെങ്കൊച്ച് 😂
@Nishadkkd
@Nishadkkd 4 жыл бұрын
"ആഡംബരത്തിന്റെ അവസാനവാക്ക് എന്നൊന്നും പറയുന്നില്ല അതിന്റെ തൊട്ടു മുമ്പുള്ള വാക്ക് എന്നൊക്കെ പറയാം" 😁
@ksa7010
@ksa7010 4 жыл бұрын
എല്ലാ വീഡിയോകളിലും വണ്ടിയുടെ എല്ലാ ഭാഗങ്ങളും മനസ്സിന് കുളിർമ്മയേകുന്ന രീതിയിൽ ഷൂട്ട് ചെയ്യുന്ന ക്യാമറാമാന് നിറഞ്ഞ കയ്യടി👏👏
@pramtg
@pramtg 4 жыл бұрын
camera man അരസ്സുമൂട്ടിൽ അപ്പുകുട്ടൻ...
@ashraftlakat8860
@ashraftlakat8860 4 жыл бұрын
ലെ comment thoyilali..😂
@djrubix4442
@djrubix4442 4 жыл бұрын
kzbin.info/www/bejne/f3SZo3ZvYppqhdme
@hnt6321
@hnt6321 4 жыл бұрын
പ്രശസ്തരായ കമന്റ് തൊഴിലാളികാൾkzbin.info/www/bejne/mYfPfo14pa5kY5o
@ahmdalim1606
@ahmdalim1606 4 жыл бұрын
Bad
@vaishakhp8086
@vaishakhp8086 4 жыл бұрын
ഈ ഉരുട്ടി കാണിക്കുന്ന കാമറ 1 മാറ്റി... നേരെ വൃത്തിയിൽ കാണിച്ചാൽ കൊള്ളാം.. എന്നൊരു അഭിപ്രായം ഉണ്ട്...🙏😎
@Shankumarvijayan3897
@Shankumarvijayan3897 3 жыл бұрын
എനിക്കും ഇതേ അഭിപ്രായം ആണ് പറയാനുള്ളത്
@shibinp8529
@shibinp8529 3 жыл бұрын
Enikkum
@dipin2
@dipin2 3 жыл бұрын
അതു ശരിയാ
@tijuphilip5357
@tijuphilip5357 3 жыл бұрын
Same
@baldguy3951
@baldguy3951 3 жыл бұрын
Wide
@abinsvalley912
@abinsvalley912 4 жыл бұрын
ബൈജുവേട്ടൻ പറയുന്നത് പോലെ യാതൊരു ഗിമ്മിക്സ്കളും ഇല്ലാത്ത അവതരണം.. അതാണ് ബൈജുവേട്ടനെ മറ്റുള്ളവരിൽ നിന്നും വെത്യാസ്തനാക്കുന്നതും.. അടുത്ത വണ്ടി പോരട്ടെ...
@abdulkhadar3588
@abdulkhadar3588 4 жыл бұрын
സബ്സ്ക്രൈബ് ചെയ്തില്ലെങ്കിൽ പോലീസ് പിടിക്കും എന്ന് പറഞ്ഞപ്പോൾ ഞാൻ അൺ സബ്സ്ക്രൈബ് ചെയ്താലോ എന്നൊക്കെ വിചാരിച്ചു😀 ഏതായാലും കിടുക്കി
@ashiqshan2126
@ashiqshan2126 4 жыл бұрын
Sathyam 🤗❤️
@arshad3600
@arshad3600 3 жыл бұрын
ബൈജുവേട്ടന്റെ T shirt എങ്ങനെ
@vaishnavvasanth4471
@vaishnavvasanth4471 4 жыл бұрын
26:08 ആരാടാ horn അടിക്കുന്നത്😂😂😂😂
@safinoachira9652
@safinoachira9652 4 жыл бұрын
പ്രായം കൂടുംതോറും counter അടി കൂടുവാണലോ 😂😂
@richu3990
@richu3990 4 жыл бұрын
അത്ര പ്രായമൊന്നുമില്ല
@kishorev7541
@kishorev7541 4 жыл бұрын
After video with santhosh sir aayirikkum
@bipin00716
@bipin00716 4 жыл бұрын
നിങ്ങൾ All in All ആണ് ചേട്ടാ... ഒരു പക്കാ vlogger .. വണ്ടി റിവ്യൂ മാത്രം പോരാ... Travel vlogging കൂടി ചെയ്യു
@SFORSANDEEP
@SFORSANDEEP 3 жыл бұрын
പക്കനെ എടുത്തു കിണറ്റിലിടാരുന്നു
@pramtg
@pramtg 4 жыл бұрын
ഭാര്യയോടൊപ്പം യാത്രചെയ്യുമ്പോൾ ambiance ലൈറ്റ് നു കാര്യമായി ഒന്നും ചെയ്യാൻ പറ്റില്ല 13 സ്പീക്കർ മ്യൂസിക് system മാത്രമാണ് ഒരു പ്രതീക്ഷ ...🤦🏻🎧
@nikhilachandran997
@nikhilachandran997 4 жыл бұрын
ഇതൊക്കെ സ്ത്രീ വിരുദ്ധതയാണ് കേട്ടോ 😃
@sreenatholayambadi9605
@sreenatholayambadi9605 4 жыл бұрын
😂😂
@arunajay7096
@arunajay7096 4 жыл бұрын
@@nikhilachandran997 "നിർഭാഗ്യലക്ഷ്മി"! ചേച്ചിയെങ്ങാനും കേട്ടാൽ വീട്ടിൽ കേറി അടിക്കും കേട്ടോ !!!😂😂
@keerikadanjosfance4136
@keerikadanjosfance4136 3 жыл бұрын
😅😅😅👍👍👍👍
@jibipjacob
@jibipjacob 4 жыл бұрын
ബൈജു ചേട്ടാ നിങ്ങളുടെ ക്യാമറമാൻ മുൻഷി ചെയ്തിരുന്ന ആളാണോ? പുള്ളിയോട് ഇത്തരം വാഹനങ്ങൾ റിവ്യൂ ചെയ്യുമ്പോൾ ഒരുപാട് ക്ലോസ്‌ ഷോട്ട് wide angle ൽ എടുക്കരുതേ എന്ന് പറയണേ. ഇത്ര മനോഹരമായ വാഹനം മര്യാദക്ക് കാണിച്ചുകൂടെ? മുൻവശത്തെപറ്റി പറഞ്ഞപ്പോൾ പുള്ളി എന്താണ് ഷൂട്ട് ചെയ്തത്? ദയവുചെയ്ത് ഇനി ഇങ്ങനെ ചെയ്യരുത്. പ്ലീസ് ..
@Philocalist_
@Philocalist_ 4 жыл бұрын
i agree with u
@ashokfrancis1832
@ashokfrancis1832 4 жыл бұрын
Correct
@sahidazeem
@sahidazeem 4 жыл бұрын
Correct aan...
@vivivlogz
@vivivlogz 4 жыл бұрын
ഡിക്കി തുറന്നപ്പോൾ വാഹനം ഹൈഡ്രോളിക് സ്വിച്ച് ഉപയോഗിച്ച് താഴ്ത്തിയത് നല്ലപോലെ കാണിക്കാമായിരുന്നു
@sharonjoseph
@sharonjoseph 3 жыл бұрын
Chelapo editing kude problem ayerikam 👍
@MuzzammilCpy
@MuzzammilCpy 4 жыл бұрын
സത്യാവസ്ഥ എന്താ വെച്ചാൽ..ഇത് വാങ്ങാൻ capability ഉള്ള ആരും തന്നെ ഈ video കാണില്ല...😇😁എന്ന് എല്ലാ videos കാണുന്ന 5 paisa എടുക്കാൻ ഇല്ലാത്ത ഞാൻ..🤗
@arunvarghese6446
@arunvarghese6446 4 жыл бұрын
njanum
@johnsontjose
@johnsontjose 4 жыл бұрын
ഒരുനാൾവരും
@navispark3686
@navispark3686 4 жыл бұрын
ആര് പറഞ്ഞു? ഈ വീഡിയോ കണ്ടത് പാടെ ഞാനിത് ബുക്ക് ചെയ്തു.......
@johnsontjose
@johnsontjose 4 жыл бұрын
@@navispark3686 🙄😂
@maheshnambidi
@maheshnambidi 4 жыл бұрын
Ente 40 year old ambassador nirodhikkatte, Oru Benz medikkam
@jeswinjplacheril5025
@jeswinjplacheril5025 4 жыл бұрын
Wide angle camera കുറച്ച അഭംഗി ഇടക്കിടെ കൊണ്ട് വരുന്നത് പോലെ. എന്ത് ആയാലും kidu as usual 🤙
@Anarnasar
@Anarnasar 4 жыл бұрын
Correct
@Eurokkaran
@Eurokkaran 4 жыл бұрын
ഭാര്യയുടെ ഒപ്പം പോകുബ്ബോ ചുവപ്പ് light 😁😄😃😀 അത് കലക്കി
@devanand6753
@devanand6753 4 жыл бұрын
ബൈജു ചേട്ടൻ, ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച ഓട്ടോമൊബൈൽ ജേർണലിസ്റ്റ്. ചേട്ടന്റെ എല്ലാ റിവ്യൂ വീഡിയോസും കാണാറുണ്ട്, way of presentation വേറെ level🔥💪
@renjithngm
@renjithngm 4 жыл бұрын
Yes, അത്രമാത്രം experience ഉണ്ട്. എനിക്ക് തോന്നുന്നത് 90 കളുടെ മദ്ധ്യത്തില്‍ മുതൽ ഈ field ഇല്‍ ഉള്ള ആളാണ് ബൈജു ചേട്ടൻ...
@mrunknown3860
@mrunknown3860 4 жыл бұрын
ഇതെല്ലാം കണ്ട് കണ്ണും മിഴിച്ച് ഇരിക്കുന്ന ഞാൻ...😂 അധികം വൈകാതെ ഒരു ആൾട്ടോ എങ്കിലും വാങ്ങാൻ പറ്റിയാൽ മതിയാരുന്നു 💪
@djrubix4442
@djrubix4442 4 жыл бұрын
kzbin.info/www/bejne/f3SZo3ZvYppqhdmb
@djrubix4442
@djrubix4442 4 жыл бұрын
kzbin.info/www/bejne/f3SZo3ZvYppqhdmb
@infohacks6721
@infohacks6721 4 жыл бұрын
All the best 👍💯
@sanan.n.d9795
@sanan.n.d9795 2 жыл бұрын
വേഗം ഒരു പുതിയ കാർ മേടിക്കാൻ സാധിക്കട്ടെ 👍
@asifaboobacker8462
@asifaboobacker8462 4 жыл бұрын
താങ്കളുടെ അവതരണം അതാണ് ക്ലാസ്...
@ganeshkraghav2314
@ganeshkraghav2314 4 жыл бұрын
Simplicity of your language... So funny.. Laughed a lot.. Even at the end.. Aarada horn adikkunne... (Following you from your china visit with sujith bakthan)
@djrubix4442
@djrubix4442 4 жыл бұрын
kzbin.info/www/bejne/f3SZo3ZvYppqhdmb
@peterjames3068
@peterjames3068 4 жыл бұрын
മംഗ്ലീഷ് അടിച്ചു വെറുപ്പിക്കില്ല നല്ല പച്ച മലയാളത്തില്‍ വണ്ടിയെ പറ്റീ അടിപൊളി വിവരണം
@motomaniac6747
@motomaniac6747 4 жыл бұрын
ബെൻസ് കാണാനല്ല നിങ്ങടെ ഈ വർത്തമാനം കേൾക്കാൻ വേണ്ടിയാ ചേട്ടാ ഒരു സെക്കന്റ്‌ പോലും skip അടിക്കാതെ വീഡിയോ കാണുന്നത് ❤️❤️
@roneymathew32
@roneymathew32 4 жыл бұрын
Try using a normal camera instead of wide angle lens one. The shape of vehicle and interior is seen heavily distorted. Just a suggestion..
@genesalex368
@genesalex368 4 жыл бұрын
Well said
@neerajrajesh3766
@neerajrajesh3766 4 жыл бұрын
You are right
@ashersurendran
@ashersurendran 4 жыл бұрын
Really I also noticed
@mrsanil
@mrsanil 4 жыл бұрын
Correct.
@AMAK167
@AMAK167 4 жыл бұрын
Lol 400 is a little money
@sftalks4667
@sftalks4667 4 жыл бұрын
വെറുതെ ഇരുന്നു കണ്ട്‌പോകും....ഇപ്പൊ ഒരു ഹോബി ആയി🤩🤩🤩🤩
@ouxiliaryhomes1119
@ouxiliaryhomes1119 4 жыл бұрын
Engine 2925 cc, 6 Cylinders Inline, 4 Valves/Cylinder, DOHC Engine Type OM656 Turbocharged I6 Fuel Type Diesel Max Power (bhp@rpm) 326 bhp @ 3600 rpm Max Torque (Nm@rpm) 700 Nm @ 1200 rpm Mileage (ARAI) 12.5 kmpl Driving Range 1125 Km Drivetrain AWD Transmission Automatic (Torque Converter) - 9 Gears, Paddle Shift, Sport Mode Emission Standard BS 6
@bigbbigb823
@bigbbigb823 4 жыл бұрын
I will buy this .
@djrubix4442
@djrubix4442 4 жыл бұрын
kzbin.info/www/bejne/f3SZo3ZvYppqhdmc
@adultelbin
@adultelbin 4 жыл бұрын
@@hailcaeser6902 both r d same
@hailcaeser6902
@hailcaeser6902 4 жыл бұрын
@@adultelbin sorry enikk ariyilarnu
@hailcaeser6902
@hailcaeser6902 4 жыл бұрын
@@adultelbin it's really awkward when you pretend to know everything about cars and think of yourself as a car scholar and when suddenly some tiny detail which I was unknown about which someone else had to point out for me. Really thanks for the information. I am now suddenly down to earth from a point where I actually verbally insulted many newcomers for their little knowlede in cars. You are truly an eye opener.
@manuvk2995
@manuvk2995 3 жыл бұрын
ഒരു പ്രത്യക ഫീലാണ് ചേട്ടന്റെ റിവ്യൂ കാണാൻ ❤️
@n6techvlog267
@n6techvlog267 4 жыл бұрын
*Poli* *Benz😍* Cameraman poli
@djrubix4442
@djrubix4442 4 жыл бұрын
kzbin.info/www/bejne/f3SZo3ZvYppqhdmc
@AZEEZKALPAKANCHERY_
@AZEEZKALPAKANCHERY_ 3 жыл бұрын
സ്വന്തമായി ഒരു കാർ ഇല്ലെങ്കിൽ ...you tubil വീഡിയോ കണ്ട് നിർവൃതി അണയാം... എന്നെ പോലെ....🔥💕💕💕BNZ.....💚💚💚
@successmiracles
@successmiracles 4 жыл бұрын
Benz have adapative headlight. It adjusts according to the incoming vehicle or the one we follow. So it never blinds others. A proud Merc owner :)
@successmiracles
@successmiracles 4 жыл бұрын
As usual very nice review @Baiju chetta.
@djrubix4442
@djrubix4442 4 жыл бұрын
kzbin.info/www/bejne/f3SZo3ZvYppqhdmb
@niyazmather
@niyazmather 4 жыл бұрын
I thought adaptive headlights works when the lights turn on either directions when you turns to the left or right.
@successmiracles
@successmiracles 4 жыл бұрын
@@niyazmather Not exactly. That is cornering light feature.
@karunkeechira
@karunkeechira 4 жыл бұрын
If the opposite driver blinds you, it ll b more difficult to manage in dimlight.. What if we want to survive these morons?
@InfoTechTrendingMedia
@InfoTechTrendingMedia 4 жыл бұрын
വാഹനങ്ങളുടെ റിവ്യൂ ചെയ്യാൻ ബൈജു ചേട്ടൻ കഴിഞ്ഞേ കേരളത്തിൽ വേറെ ഒരാൾ ഉള്ളു. അതുകൊണ്ടല്ലേ ബെൻസും ലക്സസും ഒക്കെ കമ്പനി തന്നെ നിങ്ങൾ റിവ്യൂ ചെയ്തോ എന്ന് വിശ്വസിച്ചു കൊടുക്കുന്നത്.
@jayachandranc.s.627
@jayachandranc.s.627 4 жыл бұрын
enna sukhippeeranu kunje.... pakshe sangathi sathyamanu.
@nisunissu4099
@nisunissu4099 4 жыл бұрын
ഒരു സൈക്കിൾ പോലും ഇല്ലാത്ത ഞാൻ എന്ന കമൻ്റ് വന്നോ
@vijiranjith2222
@vijiranjith2222 4 жыл бұрын
Ippo varum 🤣veruthupoyi
@djrubix4442
@djrubix4442 4 жыл бұрын
kzbin.info/www/bejne/f3SZo3ZvYppqhdmc
@vijiranjith2222
@vijiranjith2222 4 жыл бұрын
@@phenoMenon_900 Sathyam 🤣
@aswinas464
@aswinas464 4 жыл бұрын
Oru cycle vagu bsa
@UAEROADTRIPS
@UAEROADTRIPS 4 жыл бұрын
@റോഡ് വീഡിയോകൾക്കായി ദയവായി യുഎഇ റോഡ് ട്രിപ്പുകൾ ചാനൽ കാണുക
@sajithapk1835
@sajithapk1835 4 жыл бұрын
ആരാണ് ബൈജു മോശം comment etathu. അവനെ വെറുതെ വിടരുത്. Ethrayum നന്നായി അവതരിപ്പിക്കാന്‍ ബിജുവിന് അല്ലാതെ Arku പറ്റും. Challenge
@Ar_streaming
@Ar_streaming 4 жыл бұрын
"ക്യാമറയിൽ വ്യക്തമാകുന്നുണ്ടോ എന്നറിയില്ല... പക്ഷെ ഞാൻ പറയുന്നത് സത്യമാണ്" ഈ മൻഷന്റെ വിഡിയോയിൽ haha smiley must ആണ് 😂
@ijazahmed5985
@ijazahmed5985 4 жыл бұрын
വില കണ്ടിട്ട്‌ ബാറ്റാ ഷൂ കംബനി മാനെജർ ഇപ്പൊ ബെൻസിൽ മനേജർ ആയിട്ട്‌ കയറി എന്നു തോന്നുന്നു. 9999,990
@Shalinshaji
@Shalinshaji 4 жыл бұрын
വണ്ടി തരുന്നു..ഓടിക്കുന്നു... ആഹാ... അന്തസ്സ്
@suvinkkks434
@suvinkkks434 4 жыл бұрын
22:14 ഒരുത്തൻ പടം ആയേനെ.... നർമം പൊതിഞ്ഞ വാക്കുകൾ ഇടക്ക് കേൾക്കുന്നത് ഈ അവതരണത്തിന് രസകൂട്ടു നൽകുന്നുണ്ട്
@akhilpnair8464
@akhilpnair8464 4 жыл бұрын
ബൈജു ഏട്ടാ നിങ്ങൾ എന്നെ ഈ shoot inu assistant ആയി ചെർക്കോ... ഈ വണ്ടികളൊക്കെ ഇങ്ങനെ അട്ത്ത് കാണാലോ.... 😍
@djrubix4442
@djrubix4442 4 жыл бұрын
kzbin.info/www/bejne/f3SZo3ZvYppqhdmc
@lijojose6323
@lijojose6323 4 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര സാറിനൊപ്പം Interview കഴിഞ്ഞപ്പോൾ ബൈജു ചേട്ടനും ഫുൾ counter ആണ്ണല്ലോ. Superb Presentation 👏🏼👏🏼👍🏼👍🏼
@santheepka8539
@santheepka8539 4 жыл бұрын
സന്തോഷ്‌ കുളങ്ങര യെ ഇന്റർവ്യൂ ചെയ്തു കഴിഞ്ഞപ്പോൾ താങ്കളും കോമഡി ഒക്കെ അങ്ങ് തകർക്കുവാണല്ലോ...... താങ്കളുടെ ഫിറ്റ്‌ കാണാൻ വന്ന ഞാൻ 💪💪💪💪
@learningarabic2793
@learningarabic2793 4 жыл бұрын
santheep nair ath ningal mumnb ulla video kanathondavum
@foodandtechy4080
@foodandtechy4080 4 жыл бұрын
ബൈജു ചേട്ടാ ഞങ്ങൾ ക്കു ബെൻസ് കാർ മേടിക്കാൻ ഉള്ള പൈസ ഇപ്പോൾ ഇല്ല എന്നാൽ ചേട്ടന്റെ അവതരണവും നല്ല നാടൻ ശൈലി ആണ് സംസാരവും ഞങ്ങൾക്കു ഭയങ്കര ഇഷ്ടം ആണ്
@athulmohan85
@athulmohan85 4 жыл бұрын
24:33 extreme level of thug😂❤️😍
@NithinbabubB
@NithinbabubB 3 жыл бұрын
മാമാ നിങ്ങളൊരു സംഭവം തന്ന സമ്മതിച്ച് എന്റെ ഇഷ്ടപെട്ട കാർ ആണ് GLS 400d ഞാൻ കണ്ട നിങ്ങളുടെ ആദ്യത്തെ video gloster car review ആണ് അന്ന് മുതൽ ഞാൻ നിങ്ങളുടെ review എല്ലാം ഞാൻ കാണും 😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😛
@ratishsankar7318
@ratishsankar7318 3 жыл бұрын
Good Presentation throughout without boring and sense of humour also an attraction in your presentation . Keep moving with a long distance of mileage. All the best...
@shibinsivanandan7882
@shibinsivanandan7882 4 жыл бұрын
Hi Baiju Sir... One of the best presentation i have seen ever... Clarity and Clear review... Ella episodum kanarund... Ellam nalla details ayi parayunnu athanu main highlight... Camera manum perfect anu... All the best
@muhammednoufal2401
@muhammednoufal2401 4 жыл бұрын
മടങ്ങുകയാണ് സുഹൃത്തുക്കളെ മടങ്ങുകയാണ്
@prasanthphabianose
@prasanthphabianose 4 жыл бұрын
ആഹാ ബൈജു ചേട്ടന്റെ വിഡിയോയിൽ ബൈജൂസിന്റെ പരസ്യം
@Vishnu-Raj64
@Vishnu-Raj64 4 жыл бұрын
26:07 aarada horn adikunne 🤭🤭
@shamrazshami2655
@shamrazshami2655 4 жыл бұрын
ഇങ്ങള് പൊളിയല്ലേ ബൈജു ചേട്ടാ.. എനിക്ക് ആദ്യത്തെ gls 400d ആണ് ഇഷ്ട്ടം അതിന്റെ പിറക് വശം കാണാൻ നല്ല വീതിയും വലിപ്പവും ഭംഗിയും ഉണ്ടായിരുന്നു. ഇതിപ്പോൾ എല്ലാം gle യുടെ അതേ ഷെയിപ്പിലേക്ക് തന്നെ മാറ്റിയിരിക്കുന്നു.
@srikumarkpsrikumarkp
@srikumarkpsrikumarkp 4 жыл бұрын
usually sedans are cheaper than suv s, but gls is cheaper than s class. , The GLS 400 may be big suv, but my personal favorite , the VOLVO XC60 2.0 diesel , inscription trim.it is beautiful, and has awd, all wheel air suspension, 59,90000/ price almost ,may vary.
@munnarsnsn7090
@munnarsnsn7090 3 жыл бұрын
പ്രിയ ബൈജു sab .. കോട്ടയത്ത്‌.. mr. അജയൻ... കഴിഞ്ഞ 32 വർഷം മേഴ്‌സിഡസ്.. ഉപയോഗിക്കുന്നു... അദേഹത്തിന്റെ ഒരു ബെൻസ് അനുഭവം ഒന്നു വേറെ തന്നെ... ഒരിക്കൽ ഒന്നു ഉൾപെടുത്തുക.. നന്ദി
@techntripsz6217
@techntripsz6217 4 жыл бұрын
ഒരേയൊരു രാജാവ് Mercedes Benz 😎
@chebrahim
@chebrahim 4 жыл бұрын
സത്യത്തിൽ ഞാൻ നിങ്ങളുടെ ഈ ചാനൽ എപ്പോഴും കാണാറുണ്ടെങ്കിലും ഇപ്പോഴാണ് സബ്സ്ക്രൈബ് ചെയ്തത് സത്യം പറയാമല്ലോ അടിപൊളി അവതരണശൈലി ആണ് ഒരു വണ്ടി ഹോണടിച്ചു പോയപ്പോൾ ചോദിച്ചില്ലേ ആരാടാ ഹോൺ അടിക്കുന്നത് എന്ന് അതിനൊക്കെ ഒരു ഒറിജിനാലിറ്റി ഉണ്ടായിരുന്നു നിങ്ങൾ ഒരു മഹാ സംഭവമാണ് ഇനിയും ഇതുപോലെത്തെ വീഡിയോ പ്രതീക്ഷിക്കുന്നു
@rejinrajan288
@rejinrajan288 4 жыл бұрын
കോടി ഈശ്വരന്മാരുടെ വാഹനം ആണ് പരിചയപെടുത്തുന്നതെങ്കിലും. സാധാരണകാരന്റ സംസാരം ആണ് ചേട്ടന്റ
@sankarramachandran1468
@sankarramachandran1468 2 жыл бұрын
ബൈജു ചേട്ടാ... അവതരണം പൊളി ആണ്... ഇടക്കൊക്കെ ചിരിക്കാൻ ഉള്ള വക കൂടി ഉണ്ട്... 👍👍👍.....
@bijujoseph65
@bijujoseph65 4 жыл бұрын
Today I will own this IN MY DREEM
@_MHAK
@_MHAK 4 жыл бұрын
IT'S is one of my cars That I own!! (In GTA 5) :)
@vinishk7630
@vinishk7630 4 жыл бұрын
@@_MHAK me too.. gta5 i own this and g wagon :D namukk athalle patulu..
@amerrr3368
@amerrr3368 4 жыл бұрын
Enikkum und (phonile gallery il)
@TheCamli
@TheCamli 2 жыл бұрын
My brother in law has the same model.. awesome performance.. diesel engine nte kelkaane pattilla.. adipoli smooth.. enthaa vandi . Ufff onnum parayaan illa..👍👍
@AmeerAbdulKhadar
@AmeerAbdulKhadar 4 жыл бұрын
സന്തോഷ് ജോർജ്ജ് കുളങ്ങര സാറിന്റെ 3 എപ്പിസോഡ് കണ്ട് നിങ്ങളുടെ ഫോളോവർ ആയീ 😍😍
@___822
@___822 4 жыл бұрын
സന്തോഷ്‌ സാറിന്റെ interview കണ്ടാൽ സന്തോഷ്‌ സാറിന്റെ follower അല്ലെ അവണ്ടേ 🤔
@AmeerAbdulKhadar
@AmeerAbdulKhadar 4 жыл бұрын
@@___822 അത് ഓൾറെഡി ആണ് സഹോ ✌️
@manusvlog7420
@manusvlog7420 4 жыл бұрын
ബൈജു ചേട്ടൻ എല്ലാം സിമ്പിൾ ആയി പറയുന്നത് കൊണ്ട് കാറിനെ കുറിച്ച് മനസ്സിലാകുന്നുണ്ട് 👏👏
@fullyloaded11
@fullyloaded11 4 жыл бұрын
26:34 🤣😂😂🤣
@mentalismtrainer
@mentalismtrainer 3 жыл бұрын
*മെൻറലിസം പഠിക്കാം...* ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്. വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി പരിശീലിക്കുവാനുള്ള അവസരമുണ്ട്. *കൂടുതൽ വിവരങ്ങൾക്ക് 9656557105 (Whatsapp)എന്ന നമ്പറിൽ ബന്ധപെടുക.* *നന്ദി*🌹
@rishad370
@rishad370 4 жыл бұрын
ബൈജു ചേട്ടന് കണക്ക് അറിയാം അല്ലെ 😝😝
@Rigalia
@Rigalia 4 жыл бұрын
ബൈജു ചേട്ടാ അവതരണം ...ഒരു രക്ഷയും ഇല്ല...
@krishnaprasadp5736
@krishnaprasadp5736 4 жыл бұрын
സ്പോർട്ടി: BMW കംഫർട്ട്: Audi ഓൾ ഇൻ വൺ: Mercedes Benz
@albinaugustine6875
@albinaugustine6875 4 жыл бұрын
German automobiles ❤️
@shareehshakkir9925
@shareehshakkir9925 4 жыл бұрын
Comfortinte karyathil BMW aan Audiyude munnil
@krishnaprasadp5736
@krishnaprasadp5736 4 жыл бұрын
രണ്ടിലും യാത്ര ചെയ്തപ്പോൾ എനിക്കങ്ങിനെയാണ് തോന്നിയത്....Sorry for my thoughts😊
@UAEROADTRIPS
@UAEROADTRIPS 4 жыл бұрын
@റോഡ് വീഡിയോകൾക്കായി ദയവായി യുഎഇ റോഡ് ട്രിപ്പുകൾ ചാനൽ കാണുക
@krishnaprasadp5736
@krishnaprasadp5736 4 жыл бұрын
@ATTINGAL- SDPL ath true😂
@shamhoons.k2883
@shamhoons.k2883 4 жыл бұрын
ചേട്ടന്റെ എല്ലവീഡിയോയും കാണുന്ന ആളാണ് ഞാൻ ഞാൻ കാറുകൾ വാങ്ങാൻ പ്ലാനിട്ടു ആ കാറിനെകുറിച്ച് നോക്കുന്നത് ചേട്ടന്റെ റിവ്യൂ നോക്കിയിട്ടാണ്
@shinuthomas4414
@shinuthomas4414 4 жыл бұрын
ഒന്നേകാൽ ലക്ഷം കൊടുത്തു ആൾട്ടോ സെക്കൻഡ് ഹാൻഡ് കാർ മേടിക്കണോ എന്ന് പലവട്ടം ആലോചിക്കുന്ന ഞാൻ🤔🤔🤔
@മയിലാടുംകുന്നിൽജോയ്
@മയിലാടുംകുന്നിൽജോയ് 4 жыл бұрын
"Cycle പോലുമില്ലാത്ത video കാണുന്ന ഞാൻ" എന്നാ നാടകത്തിന് ശേഷം shinu thomas അവതരിപ്പിക്കുന്ന അടുത്ത നാടകം 😂😂😂
@subindesign8334
@subindesign8334 4 жыл бұрын
ബൈജു ചേട്ടന്റെ കൌണ്ടർ സൂപ്പർ ആണുട്ടോ. ചേട്ടൻ സൂപ്പറാ..
@periyarvalley1245
@periyarvalley1245 4 жыл бұрын
11:33 പെങ്കൊച്ചിനെ കൊണ്ട് പല ജോലിയും ചെയ്യിക്കാം😁
@sampappachanvarghese8991
@sampappachanvarghese8991 4 жыл бұрын
ബൈജു ചേട്ടൻ ഇത് പോലെ ഒരു വണ്ടിയിൽ കയറി നടക്കുന്നത് കാണുമ്പോൾആണ് എനിക്ക് സന്തോഷം....
@beanpsychology3911
@beanpsychology3911 4 жыл бұрын
ഒരു മാരുതി കാർ പോലും വാങ്ങാൻ ഗതി ഇല്ലാത്തവനാ ഈ ഞാ൯ എന്നാലും വീഡിയോ കാണു൦ അതിനൊരു അഹങ്കാരവുമില്ല
@ckbmansoor
@ckbmansoor 4 жыл бұрын
ബൈജു ചേട്ടാ സംഗതി കലക്കി ട്ടാ വണ്ടിയും അതിലേറെ അവതരണവും
@abhijithjayasankar6381
@abhijithjayasankar6381 4 жыл бұрын
23:56 it's turning diameter.... turning radius of gls is 6.2m
@djrubix4442
@djrubix4442 4 жыл бұрын
kzbin.info/www/bejne/f3SZo3ZvYppqhdmb
@Santhoshkumaronly
@Santhoshkumaronly 4 жыл бұрын
കാർ ഓടിക്കാനെ അറിയില്ല എന്നാലും ബൈജു ചേട്ടന്റെ എല്ലാ വിഡിയോയും കാണും.. നല്ല അവതരണം. പിന്നെ ആ കോമഡി കേൾക്കാൻ. പിന്നെ കുറെ കാർ ഇങ്ങനെ എങ്കിലും കാണാല്ലോ
@JijiVS
@JijiVS 4 жыл бұрын
Close shots in go pro is bit annoying. Please use a normal lense.
@muhammedfadil7411
@muhammedfadil7411 4 жыл бұрын
🌟 for camera . 🌟 🌟 🌟 for presentation.
@Twinsunderworld
@Twinsunderworld 4 жыл бұрын
You are really amazing ❤️❤️ I always enjoy your video, specialy the one with Santhosh.. and ofcourse amazing knowledge about cars.. may god bless 👍
@krisspraasso
@krisspraasso 4 жыл бұрын
ബൈജുചേട്ടാ പുതിയ വണ്ടി ഇറങ്ങിയാൽ നിങ്ങടെ റിവ്യൂ കാണാതെ പോയാൽ അതൊരു നഷ്ടമാവും.. excellent..
@___sid___x
@___sid___x 4 жыл бұрын
Thug adikan vendi oru Autovlogger! 😂🤙♥️
@sreerajs4578
@sreerajs4578 4 жыл бұрын
ബൈജുചെട്ടന്റെ അവതരണം വളരെ രസകരമാണ്. നന്നായിട്ടുണ്ട്👌👌👌👍👍👍
@motivational_muse
@motivational_muse 4 жыл бұрын
എന്നാണോ ദൈവമെ ഇങ്ങനെ ഒരു സാധനം വാങ്ങാൻ പറ്റുക പോട്ടെ ഒന്ന് കയറാൻ ഉള്ള ഭാഗ്യം
@jitheshpnamboothiri9229
@jitheshpnamboothiri9229 4 жыл бұрын
ബൈജു ഏട്ടന്റെ അടുത്ത വിഡിയോയ്ക്കായി കട്ട വെയ്റ്റിംഗ് 🥰🥰
@jobinjoseph5799
@jobinjoseph5799 4 жыл бұрын
സസ്പെൻഷൻ താഴ്ത്തിയപ്പോൾ ക്യാമറാമാൻ അല്പം ശ്രദ്ധിച്ചാൽ ഞങ്ങൾക്കും കാണാമാ.യിരുന്നു
@athulrajm2151
@athulrajm2151 4 жыл бұрын
ബൈജു ചേട്ടാ, നിങ്ങളുടെ അവതരണം വളരെ മനോഹരമാണ്. സാധാരണ വാഹന റിവ്യൂകളെ അപേക്ഷിച്ച് രസകരവുമാണ്. ചില സമയങ്ങളിൽ താങ്കൾ അറിയാതെ വരുത്തുന്ന തെറ്റുകൾ കൂടി പരിഹരിച്ചാൽ കുറച്ചുകൂടെ മികവുറ്റതാകും. എനിയും നല്ല വാഹന വിശേഷവുമായി ഇതിലും മികച്ച രീതിയിൽ വരാൻ സാധിക്കട്ടെ.. ആശംസകൾ 🙏
@arunpj4454
@arunpj4454 4 жыл бұрын
Mercedes Benz ❤️❤️❤️❤️❤️❤️
@akhilsree4690
@akhilsree4690 4 жыл бұрын
Akhil Appukuttan എന്ന camera ചേട്ടന് ഒരായിരം Like. 👍👍👍👍👍 ഇത്രയും മനോഹരമായിട്ട് എല്ലാം ക്യാമെറയിൽ പകർത്തി എല്ലാവരുടെയും കണ്ണിനും മനസിനും കുളിർമ നൽകുന്നതിനു. ബിജു ചേട്ടനെ കുറിച്ച് പ്രീതിയേകിച്ചൊന്നും പറയാനില്ല. കാരണം എന്നാ പറയാനാന്നെ. നല്ല അവതരണം. ❣️👍👍👍👍
@thejasrajeev3498
@thejasrajeev3498 4 жыл бұрын
Sir plzz increas the vibrance, exposure and saturation it will bee so moody 🥰🥰🥰❤️❤️❤️❤️💖💖💖
@hajamohiyadeen4868
@hajamohiyadeen4868 4 жыл бұрын
nalla rasakaramaya avatharanam. good job.. drive safe... all the best
@SamSam-tx6jt
@SamSam-tx6jt 4 жыл бұрын
ഇതിലും സൂപ്പർ എന്റെ i20 ആണ്...... 😇
@aju5955
@aju5955 3 жыл бұрын
Crct
@shroffofficial9916
@shroffofficial9916 Жыл бұрын
🙏
@saraththekkedam7315
@saraththekkedam7315 4 жыл бұрын
ബൈജുവേട്ടൻ ആളൊരു പൊളി മനുഷ്യനാണ്
@ananthukrishna8011
@ananthukrishna8011 4 жыл бұрын
ഞാൻ ഷേയിക് ചെയ്തു നിങ്ങളോ???👍
@runtovictory7812
@runtovictory7812 4 жыл бұрын
പണമുള്ള ആളുകൾ അനുഭവിക്കുന്ന സൗകര്യങ്ങൾ എന്തൊക്കെ എന്നു അറിയാൻ കഴിഞ്ഞു... നല്ല അവതരണം.. keep going
@ANUVINDBENNY
@ANUVINDBENNY 4 жыл бұрын
16:22 മടങ്ങുക ആണ് സുഹൃത്തുക്കളെ മടങ്ങുക ആണ് 😂
@alenjacobthomas9761
@alenjacobthomas9761 4 жыл бұрын
വണ്ടിക്കും നല്ല നീളം, നാവിനും നല്ല നീളം...🥰🥰
@amazingmalayali
@amazingmalayali 4 жыл бұрын
Next Year this same day I will Review my Own Gls, but this version has not upto the mark, 3rd row seat leg space and thigh support is very disappointing and no leg rest for second row
@rusthanbabu
@rusthanbabu 4 жыл бұрын
Polichu...super... രമേശ് പിഷാരടിയുടെ ക്ലാസിനു പോയിട്ടുണ്ടോ എന്ന് ഒരു തോന്നൽ ഈ വീഡിയോ കണ്ടപ്പോൾ.....,,😀
@BaBu-ms5gn
@BaBu-ms5gn 4 жыл бұрын
ഒര് മോശം കമന്റ്‌ കാണിച്ചു തന്നാൽ ഞാൻ ഈ പരിപാടി നിർത്തും
@vyshakhpg8335
@vyshakhpg8335 4 жыл бұрын
Vangan kazhinjilelum aalulalk premium vehicles ariyan upakarikunath valiya karyamanu.. good job ✌🏻
@nikhilrajrs5849
@nikhilrajrs5849 4 жыл бұрын
Dream 11 kalich kodeeeswaran aayitt ith vangan vanna njaan☺️
@Suhaibkv123
@Suhaibkv123 4 жыл бұрын
എന്നാണാവോ ഇത് വാങ്ങിക്കാനുള്ള ഭാഗ്യം 🥰🥰🥰 പുതിയ S ക്ലാസ്സിനോട് എനിക്ക് താല്പര്യമില്ല A class ഒരു dream car ആണ് ✅️
@VinodKumar-wq9hp
@VinodKumar-wq9hp 4 жыл бұрын
Infopark road is ur fav spot i guess so😁
@vibi1
@vibi1 4 жыл бұрын
ബൈജു ഏട്ടാ ചില ഡയലോഗുകളാണ് വീഡിയോയുടെ ഹൈലൈറ്റ് 😄
@rinoyinnocent4389
@rinoyinnocent4389 4 жыл бұрын
ആരാടാ horn അടിക്കുന്നത് 🤣🤣🤣
@sangeethroy4970
@sangeethroy4970 4 жыл бұрын
Baiju chettan nte timing ulla counter adi super ..pinne vandiye patiyulla Ella vivarangaludeyum krithyamaya avatharanam great job 👍
@harikrishnanpp984
@harikrishnanpp984 4 жыл бұрын
Improve camera 🔥
@shameem9746
@shameem9746 4 жыл бұрын
Not camera. Please check moves. kzbin.info/www/bejne/kJXbla2drpd5oKs
@Jkay400x
@Jkay400x 4 жыл бұрын
വീഡിയോ ഷേക്ക് ആൻഡ് ലൈർ ചെയുക എലാവരും :D എന്റെ ബൈജു ചേട്ടാ നിങ്ങളുടെ ഒരു വീഡിയോ പോലും കണ്ടിട്ട് ഉള്ളു തുറന്ന് ചിരിക്കാതിതിരിന്നിട്ടില്ല.. കലക്കിപൊളിച്ച വീഡിയോ
Santhosh George Kulangara and the cars he owns | Chat with Baiju N Nair
30:43
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 85 МЛН
New Mercedes Benz GLE I Review by Baiju N Nair
20:49
Baiju N Nair
Рет қаралды 173 М.