വീഡിയോ ഇഷ്ടപ്പെട്ടാൽ പ്ലീസ് ഷെയർ, ലൈക്ക്, സബ്സ്ക്രൈബ്.
@prasanthkumar4145 ай бұрын
അണ്ടർവയർ കാണിക്കാൻ മുണ്ട് പൊക്കി പിടിക്കുന്നതും, പൊട്ട വാച്ച് കെട്ടിയും.... ഇന്ന് പൊന്നൻ ചേട്ടൻ കുറെ ചിരിപ്പിച്ചു 😍.... ഇഷ്ട്ടം പൊന്നൻ ചേട്ടാ
@arunkbabu25814 ай бұрын
ഈ ചാനൽ.... എല്ലാരും ഒരുപാടിഷ്ടപ്പെടും... നല്ല തൊഴിൽക്കാരുടെ കഥകൾ വളരെ ക്ഷമയോടെയും, ആത്മാർഥമായും പകർന്നുതരുംനത്തിനും വേണം ഒരുകഴിവ്... "God Bless You"....
ആശാനെ കൊണ്ട് ആന ഓടിയപ്പോൾ.. കൊണ്ട് പോകട്ടെ എന്ന് വെച്ചു 😄😄😄... കാരണം എന്നെ മുകളിൽ കയറ്റത്തില്ലല്ലോ 😆😆😆😆.... പൊന്നൻ ചേട്ടാ... പൊളിച്ചു 😄😄😄
@ElephantFrames5 ай бұрын
😂
@soorajjohn677126 күн бұрын
😂
@AnoopKumar-ii1wg5 ай бұрын
പൊന്നൻ ചേട്ടൻ ഇതേ കാര്യങ്ങൾ എന്നോടും പറഞ്ഞിട്ടുണ്ട് ,പിന്നെ പണ്ട് പാനക പൂജ നടക്കുമ്പോ പൊന്നൻ ചേട്ടൻ പാടിയ മൂന്നാം താളത്തിൽ ഉള്ള ഈ പാട്ടിന് ഞാൻ ആഴി തുള്ളിയിട്ടുണ്ട് ,ഇവിടെ ഒന്നും ഇപ്പൊ ഇത് ആരും പാടാറില്ല,ഇപ്പൊ "അയ്യപ്പ തിന്തകതതോം" ആണ് പാടാറുള്ളത്.
@ElephantFrames5 ай бұрын
ഓണാക്കൂറ്
@pradeeptc24475 ай бұрын
ഭഗവാൻ അയ്യപ്പൻ, ആദ്യ ഗുരു പിന്നെ എന്ത് വേണം. 🙏
@renjithmurali14725 ай бұрын
പൊന്നൻ ചേട്ടനെ, കൂടി ബാലൻ ചേട്ടന്റെ വീട്ടിൽ വീഡിയോ ചെയ്യ്
@shineaugustine79985 ай бұрын
👌👌👌
@harikrishnan25175 ай бұрын
Puliyanoor balan🔥
@swaneshsonu64615 ай бұрын
സാധിക്കുമെങ്കിൽ താങ്കൾ പുലിയന്നൂർ ബാലേട്ടനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യണം
@devanabhilash62565 ай бұрын
സൂപ്പർ ♥️
@ElephantFrames5 ай бұрын
🙏🏻
@ajindasunni00775 ай бұрын
God bless you ponnanacha
@PrejishKumar5 ай бұрын
❤❤❤
@skn17275 ай бұрын
🙏🏼🙏🏼🙏🏼
@sreeninarayanan40075 ай бұрын
👏👏👏
@JithBijth5 ай бұрын
💞👍💞💞👍💞💞💞💞
@renjithmurali14725 ай бұрын
ഇതുപോലൊരു ശിഷ്യൻ ഉണ്ടാകണേ ഭാഗ്യം വേണം
@AbilashChakkandan5 ай бұрын
❤
@ajindasunni00775 ай бұрын
Ponnachan namaskaram
@bibinvarghese98225 ай бұрын
കണ്ടത്തിൽ നോബിൾ ഒരു വീഡിയോ പൊന്നൻ ചേട്ടനോട് ചോദിച്ചു ചെയ്യാമോ
@GrandService-gp2gn5 ай бұрын
പൊന്നൻ ആശാന്റെ നമ്പർ ഒന്ന് കിട്ടുമോ അപേക്ഷ ആണ്
@ElephantFrames5 ай бұрын
Tharamallo
@hariprasadnair31845 ай бұрын
Pls share the number
@GrandService-gp2gn5 ай бұрын
@@ElephantFrames tank's ഒന്ന് ഇടാമോ ഒന്ന് വിളിക്കനും ഒന്ന് നേരിൽ കാണാനും ആണ് : ഞാൻ ജീവിച്ചു ഇരിക്കുമ്പോൾ എന്റെ ആഗ്രഹം നിറവേറി കിട്ടാതെ പോകരുത് : വലിയ വലിയ ആഗ്രഹം ഒന്നും ഇല്ല പക്ഷെ പൊന്നൻ ആശാനേ ഒന്ന് നേരിൽ കാണണം നമ്പർ അല്ലെങ്കിൽ വീട് ലൊക്കേഷൻ തന്നാലും മതി : ഒന്നും മിണ്ടാൻ പറ്റിയില്ലെങ്കിലും കാണാൻ ഒരു ആഗ്രഹം
@kannanr-xu7qw1lr9o5 ай бұрын
പൊന്നൻ ചേട്ടന്റെ ജീവിതം അത്ര മനസമാധാനം നിറഞ്ഞത് അല്ല ചില പ്രശ്നങ്ങൾ ഉണ്ട് അറിയാമല്ലോ. അപ്പോ നിങ്ങളെ പോലെ അടുത്ത ബന്ധം ഉള്ളവർ നിർബന്ധിച്ചാൽ ഒരു ചെറിയ ആനയെ എങ്കിലും അഴിക്കാൻ സാധിച്ചാൽ ( വീട്ടിൽ നിർത്തി പരിപാലിക്കാൻ പാകത്തിൽ ) ആ കുടുംബത്തിന് ഒരു വരുമാന മാർഗം ആവില്ലേ വെല്യ പേര് കേട്ട ആന ഒന്നും വേണമെന്നില്ല ഒരു പിടിയാനാ ആയാലും മതി . അത് ആ കുടുംബത്തിന് വലിയ അനുഗ്രഹം ആകും
@ElephantFrames5 ай бұрын
ആനപ്പണി നിർബന്ധിച്ചു ചെയ്യിപ്പിക്കുന്നത് ശരിയല്ല. അത് പൊന്നേട്ടന്റെ തീരുമാനമാണ്.
@kannanr-xu7qw1lr9o5 ай бұрын
@@ElephantFrames പറ്റിയ ഒരു ആനയെ കിട്ടിയാൽ ഇറങ്ങും. അവരുടെ അവസ്ഥ അറിയാമല്ലോ
@praveenphari81335 ай бұрын
പുളളിക്കു പറ്റിയ ആന ഇന്ന് ഇല്ല.. ഉടമസ്ഥരും
@kannanr-xu7qw1lr9o5 ай бұрын
@@praveenphari8133 അത് വലിയൊരു സത്യം ആണ്. പക്ഷെ ആ കുടുംബത്തിന്റെ സാഹചര്യം വച്ചു ആരെങ്കിലും അങ്ങനെ ഒരു ആനയെ കൊടുക്കാൻ തയ്യാർ ആയാൽ അത് വലിയ കാര്യം ആണ്.
@kanthanbuddyblog9225 ай бұрын
പൊന്നൻ ആശാൻ എത്രയും വേഗം ആനയെ അഴിക്കാൻ പ്രാർദ്ധനയോടെ🙏👍 മകൻ എന്ത് ചെയ്യുന്നു
@princejoseph22925 ай бұрын
പൊന്നൻ ചേട്ടന്റെ number തരാമോ? അദ്ദേഹത്തിന് ഒരു ചെറിയ സമ്മാനം കൊടുക്കണം.
@ElephantFrames5 ай бұрын
Tharaam
@princejoseph22925 ай бұрын
@@ElephantFramesഅദ്ദേഹത്തോട് ചോദിച്ചിട്ട് നിങ്ങളുടെ വീഡിയോയിൽ ഇട്