പുലിയന്നൂർ ബാലൻ ചേട്ടന്റെ ആനപ്പണി /elephant frames/ഓണക്കൂർ പൊന്നൻ

  Рет қаралды 9,639

Elephant Frames

Elephant Frames

Күн бұрын

പുലിയനൂർ ബാലൻ ചേട്ടന്റെ കഥകൾ ഓണക്കൂർ പൊന്നേ ട്ടന്റെ തുറന്നു പറച്ചിലുകൾ.ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Elephant Frames
ചാനലിലേക്ക് എല്ലാ ആന പ്രേമികൾക്കും സ്വാഗതം...
ഓണക്കൂർ പൊന്നൻ ചേട്ടനുമായുള്ള ആദ്യ ഇന്റർവ്യൂ-ടെ ലിങ്ക് ആണ് താഴെ ചേർത്തിരിക്കുന്നത്. സിംഗം3 എന്നുള്ള ഈ പാർട്ട്‌ പൊന്നേട്ടന്റെ 50 വർഷത്തെ ആനപ്പണിയിലേക്കുള്ള ഒരു എത്തിനോട്ടമാണ്. പൊന്നേട്ടന്റെ സംസാരത്തിനിടയ്ക്കു അനാവശ്യ ചോദ്യം ചോദിക്കുകയോ ഫ്ലോ കളയുകയോ ചെയ്തിട്ടില്ല. എത്ര കേട്ടാലും കൊതി മതിയാവാത്ത നൂറു നുറ് അനുഭവങ്ങൾ അദ്ദേഹം പറഞ്ഞ് തുടങ്ങുകയാണ്, നിങ്ങൾ ഒപ്പം ഉണ്ടാവുമല്ലോ?
നമ്മുടെ വീഡിയോ പലരും കാണുന്നത് സബ്സ്ക്രൈബ് ചെയ്യാതെ ആണ്, ആയതിനാൽ ചാനൽ സബ്സ്ക്രൈബ് ചെയ്തു നല്ല വീഡിയോകൾക്കായി പ്രോത്സാഹനം തരുകയും ചെയ്യണമെന്ന് പറഞ്ഞുകൊള്ളട്ടെ...
ഓണക്കൂർ പൊന്നൻ സിംഗം 1 എപ്പിസോഡ് 1: • ഓണക്കൂർ പൊന്നൻ | Onakk...
Our second channel, filmfloor
/ @filmfloor
Socials:
Instagram: / elephant.frames
Facebook: / elephant-frames-109830...
Sunny Travel - Nico Staff
(KZbin Licensed Music)
Producer, Camera & Interviewer:
Preej Prabhakar
Editing & Colourist:
Parthip Nad
Studio:
Studio Elephant
Copyright Disclaimer:
This video is copyright protected by Elephant Frames.
Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
All Rights Reserved ©
#elephantframes #onakkoorponnan #elephantattack #mahoutinterview #puliyannoorbalan

Пікірлер: 29
@harikrishnan2517
@harikrishnan2517 5 ай бұрын
"കാലൻ കരഞ്ഞാലും ബാലൻ കരയില്ല🔥🔥"
@vinodpk7990
@vinodpk7990 5 ай бұрын
ആരും കൊതിക്കുന്ന ഗുരു ശിഷ്യ ബന്ധം . പുലിയന്നൂർ ബാലൻ ചേട്ടൻ . നമിക്കുന്നു.❤
@binjurajendran
@binjurajendran 5 ай бұрын
എനിക്ക് ഒരു ചെറിയ ആന കിട്ടി..🔥 നീ പോരുവാണോ.. 🔥🔥
@prasanthkumar414
@prasanthkumar414 5 ай бұрын
പൊന്നേട്ടാ.... നമസ്കാരം 🙏
@sajeevramachandran6885
@sajeevramachandran6885 5 ай бұрын
പൊന്നേട്ടന്റെ ഫോൺ നമ്പർ തരുമോ പ്ലീസ്
@kannanr-xu7qw1lr9o
@kannanr-xu7qw1lr9o 5 ай бұрын
പൊന്നൻ ചേട്ടന് ചില പ്രശ്നങ്ങൾ ഉള്ളതായി അറിഞ്ഞു. നിങ്ങൾ ഒകെ അദ്ദേഹം ആയി അടുത്ത ബന്ധം അല്ലെ പൊന്നൻ ചേട്ടൻ ഒരു ആനയെ അഴിച്ചാൽ ആ കുടുംബത്തിന് ഒരു വരുമാന മാർഗം ആവും അത് വലിയ സഹായം ആകും. വലിയ പേര് കേട്ട ആനകൾ ഒന്നും വേണമെന്നില്ല ചെറുകിട ആന ആയാലും മതി ഒന്ന് ശ്രമിച്ചു കൂടെ. പൊന്നൻ ചേട്ടൻ സമ്മതിക്കാൻ പാട് ആയിരിക്കും പക്ഷെ നിങ്ങളെപ്പോലെ ഉള്ള അടുത്ത ബന്ധം ഉള്ളവർ വിചാരിച്ചാൽ സമ്മതിക്കും എന്നിട്ട് വെല്യ കുഴപ്പം ഇല്ലാത്ത മുതലാളിമാരുടെ ഒരു ചെറിയ ആനയെ എങ്കിലും അഴിച്ചാൽ ഇപ്പോളത്തെ അവസ്ഥയിൽ ആ കുടുംബത്തിന് വലിയ സഹായം ആകും.
@st.paulsdecorations1872
@st.paulsdecorations1872 5 ай бұрын
ഈ ആനയെ മോഹൻദാസ് ചേട്ടൻ കെട്ടിയ കഥ കേട്ടിട്ടുണ്ട്
@PrejishKumar
@PrejishKumar 5 ай бұрын
പ്രജീത് താങ്ക്സ് 🙏🏻🙏🏻🙏🏻❤❤❤
@ElephantFrames
@ElephantFrames 5 ай бұрын
Thank you
@harikrishnan2517
@harikrishnan2517 5 ай бұрын
വില്ല് എടുത്താൽ അർജുനൻ🔥 കോൽ എടുത്താൽ പുലിയന്നൂർ🔥ബാലൻ ശര🏹വർഷം പെയ്യിക്കും.........
@vinodcv3449
@vinodcv3449 5 ай бұрын
പൊന്നേട്ട❤❤❤❤
@reghureghunathan6902
@reghureghunathan6902 5 ай бұрын
👍❤️❤️❤️👌
@KrishnaKumar-y2f8j
@KrishnaKumar-y2f8j 5 ай бұрын
❤❤❤
@t.sreenarayanansree8962
@t.sreenarayanansree8962 5 ай бұрын
@PrejishKumar
@PrejishKumar 5 ай бұрын
ഒരുപാട് വൈകി പോയി ചേട്ടാ
@ElephantFrames
@ElephantFrames 5 ай бұрын
Sory, വരുന്നുണ്ട് കഥകൾ. പൊന്നേട്ടൻ സ്പെഷ്യൽ
@habinabi5414
@habinabi5414 5 ай бұрын
atutha episodel thalikkulam baiju velappaya manikandan ivarejurichu onnu chodhikkamo ivarumayittu ponnan chettanu nalla bandham undayirunnu‼️
@jishilamigozzjishilamigozz2601
@jishilamigozzjishilamigozz2601 5 ай бұрын
Baiju chettan nte nattukarana
@sreeninarayanan4007
@sreeninarayanan4007 5 ай бұрын
ഒരുപാടു നീണ്ടു പോകുന്നു 🙏🙏എപ്പിസോഡ് ഇനിയും വൈകരുത് 🙏
@ElephantFrames
@ElephantFrames 5 ай бұрын
K
@AnandhuMoby
@AnandhuMoby 5 ай бұрын
Ponnnee chettanan sahayikkuu pulinee konduuu nallaa cash undajiyathallleee
@pramodpramod9219
@pramodpramod9219 5 ай бұрын
hi ponnetta❤❤❤
@midhunmp2755
@midhunmp2755 5 ай бұрын
Balan cheattan enganeya marichad
@ElephantFrames
@ElephantFrames 5 ай бұрын
എപ്പിസോഡ് vaeunnunsu
@anandpadmanabhan4557
@anandpadmanabhan4557 5 ай бұрын
എന്റെ അന്വേഷണം പറയാമോ❤
@ElephantFrames
@ElephantFrames 5 ай бұрын
പറയാം
@bibinvarghese9822
@bibinvarghese9822 5 ай бұрын
കണ്ടത്തിൽ നോബിൾ ഒരു സ്റ്റോറി ചെയ്യാമോ.
@ElephantFrames
@ElephantFrames 5 ай бұрын
K
@rajeevkumar7896
@rajeevkumar7896 5 ай бұрын
❤❤❤
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
പാർത്ഥനും മണിമാമനും ❤️‍🔥
4:06
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН