പാമ്പാടി രാജന്റെ ചട്ടക്കാരൻ | elephant frames | pampady rajan | Episode 1

  Рет қаралды 49,141

Elephant Frames

Elephant Frames

Күн бұрын

Пікірлер: 103
@sarasumedia3987
@sarasumedia3987 Жыл бұрын
നല്ല ഒരു ഗുരു ആണ്... ഒരുപാട് പാപ്പാന്മാർക്ക് കേട്ട് പഠിക്കാൻ പറ്റുന്ന ഒരു എപ്പിസോഡ്.. 🙏🙏👌👌👌👌
@ElephantFrames
@ElephantFrames Жыл бұрын
👍
@prashobunniunni4130
@prashobunniunni4130 Жыл бұрын
ഇങ്ങനെ ഉള്ള പാപ്പാന്മാരെ യൂട്യൂബ് പാപ്പന്മാർ അംഗീകരിക്കുമോ ആവോ 🤔
@abhilashpallickal1002
@abhilashpallickal1002 Жыл бұрын
പല ചാനലിലെ ആന വിശേഷങ്ങൾ കണ്ടിട്ടുണ്ട് അതിൽ നിന്നെല്ലാം വ്യത്യസ്തമായി നല്ല ഒരു തൊഴിൽ കാരൻ
@ElephantFrames
@ElephantFrames Жыл бұрын
🙏🏻
@vishnuodasseril1394
@vishnuodasseril1394 Жыл бұрын
ഇദ്ദേഹത്തെ പോലെ ഉള്ള തഴക്കം ചെന്ന ചട്ടക്കാരുടെ അറിവുകൾ പുതു തലമുറയിലുള്ള തൊഴിലുകാർ ശ്രദ്ധിച്ചാൽ,വളരെ നന്നായിരുന്നു,, നല്ല അറിവുള്ള മനുഷ്യൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@MANIKANDAN-dm5gm
@MANIKANDAN-dm5gm Жыл бұрын
നല്ല ചിട്ടവട്ടങ്ങൾ ഉള്ള നല്ലൊരു പഴയആനക്കാരൻ ❤️
@anishnair2049
@anishnair2049 9 ай бұрын
കൊച്ചുനാളിൽ കണ്ടു പരിചയിച്ച സുകു ചേട്ടൻ! കങ്ങഴ തേവരുടെ മണ്ണിൽ ജനിച്ചു വളർന്ന ആന പാപ്പാൻ മാരിലെ ആഗ്രഹണ്ണ്യൻ!
@maneeshmadhanan174
@maneeshmadhanan174 Жыл бұрын
ഇദ്ദേഹം തകർക്കും 👍👍👍👍
@vishnurajvaikom
@vishnurajvaikom Жыл бұрын
നല്ല വെറൈറ്റി കഥകൾ... വെയ്റ്റിംഗ് for next episode
@ElephantFrames
@ElephantFrames Жыл бұрын
👍
@praveenphari8133
@praveenphari8133 Жыл бұрын
നല്ല ചട്ടക്കാരൻ.. നല്ല എപ്പിസോഡ്.. Waiting for next❤️
@ElephantFrames
@ElephantFrames Жыл бұрын
Thank you
@kl0171
@kl0171 Жыл бұрын
Iddeham aaranenn enikkariyilla pakshe pulli parayunnath kettal ariyam A class aanakarana pulli🔥🔥
@vishnurnair887
@vishnurnair887 Жыл бұрын
കങ്ങഴ (കോട്ടയം )സുകു
@arungopi3743
@arungopi3743 Жыл бұрын
നല്ല അറിവുള്ള ആനക്കാരൻ 💥
@bincymathew-v1s
@bincymathew-v1s 6 ай бұрын
ഇതുപോലെ നല്ല അറിവുള്ള പാപ്പന്മാർ വന്നാൽ നാട്ടിലെ പല ആനകളും രക്ഷപെടും
@kmcreation7866
@kmcreation7866 Жыл бұрын
അടിപൊളി episode ഇതിൻ്റെ ബാക്കി ഭാഗം എന്തായാലും വേണം
@ElephantFrames
@ElephantFrames Жыл бұрын
യസ് Wt
@adarshdileep8661
@adarshdileep8661 Жыл бұрын
നല്ല ഒരു വീഡിയോ... എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു... ഇനിയും പ്രേതിഷിക്കുന്നു
@subu51574
@subu51574 Жыл бұрын
നല്ല വിശദീകരണം 🥰🙏
@alwinmathew9226
@alwinmathew9226 Жыл бұрын
100 മാർക്ക് ചേട്ടന് നല്ല പാപ്പാൻ 🥰
@AnilKumar-ox4gs
@AnilKumar-ox4gs Жыл бұрын
😊
@prasanthkumar414
@prasanthkumar414 Жыл бұрын
കാര്യങ്ങൾ വ്യക്തമായും വിശദമായും പറഞ്ഞു തരുന്നു. പുതിയ പാപ്പാൻ മാർ മനസ്സിലാക്കേണ്ട മാതൃക.... ഇഷ്ട്ടം ❤️
@sasichembath1681
@sasichembath1681 Жыл бұрын
ആന്നത്തെ നല്ല കാലഘട്ടത്തിന്റെ ഓർമ്മകൾ അയവിറക്കാം അത്ര തന്നെ. ഇന്ന് അണ്ടനും, അടകോടനും, ചെമ്മാടനും, ചെരുപ്പുകുത്തിയും ഒക്കെ നാല് ദിവസം പട്ട വെട്ടാൻ പോയി അഞ്ചാം നാൾ ആനയുടെ കൊമ്പും പിടിച്ചു വരുന്നത് കാണാം. 🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️
@Mntrikan
@Mntrikan Жыл бұрын
ഒടുവിൽ തല്ലികൊല്ലും എന്നിട്ടു പറയും ഹാർട്ട്‌ അറ്റാക്ക് ആണന്നു 😓
@sasichembath1681
@sasichembath1681 Жыл бұрын
@@Mntrikan ഇതൊക്കെ പറയാൻ പോയാൽ ആനപ്രേമികൾ ചോദിക്കും എന്നാപ്പിന്നെ തനിക്ക് ആനയെ അഴിച്ചു കൊണ്ടുനടന്നുകൂടെയെടോ കോപ്പേ എന്ന്, അതാണ് ഏറ്റവും വലിയ ദുരന്തം 🤦‍♂️🤦‍♂️🤦‍♂️
@harikrishnan9498
@harikrishnan9498 Жыл бұрын
Sathyam...Kure kannappikal an palathum
@JoseJose-vy7qv
@JoseJose-vy7qv Жыл бұрын
സൂപ്പർ എപ്പിസോഡ്
@Meenpetty
@Meenpetty Жыл бұрын
5:20 പച്ചക്ക് പറഞ്ഞു 🔥🔥🔥
@sanjutc9080
@sanjutc9080 Жыл бұрын
മനോഹരം
@vijayakumargopi2957
@vijayakumargopi2957 Жыл бұрын
നല്ല അറിവുള്ള ആനക്കാരൻ
@chandrane7239
@chandrane7239 2 ай бұрын
പരിചയസമ്പന്നനായ പാപ്പാൻ 🌹🌹🌹
@KrishnaKumar-y2f8j
@KrishnaKumar-y2f8j Жыл бұрын
നല്ല ഒരു തൊഴിൽക്കാരൻ❤❤❤❤❤
@abhishekalathur
@abhishekalathur Жыл бұрын
ഇതുപോലൊരു ആനക്കാരൻ ഇ ഇടക് നമ്മളെ വിട്ടുപോയ ആനക്ക് ഉണ്ടായിരുന്നെങ്കിൽ 😌🙂
@jerinvarghese3002
@jerinvarghese3002 Жыл бұрын
Suku chettan ❤❤❤❤❤❤
@AnoopKumar-ii1wg
@AnoopKumar-ii1wg Жыл бұрын
നല്ല ഇരുത്തം വന്ന,തറവാടിയായ ആനക്കാരൻ .
@shaliniramesh7825
@shaliniramesh7825 Жыл бұрын
Ee tharavadik oru eatan undayirunnu . Sasi, Aniyan parayan marannalym moodakkallel baby achayan & family marannit undavilla
@AnoopKumar-ii1wg
@AnoopKumar-ii1wg Жыл бұрын
@@shaliniramesh7825 ഞാൻ ചേട്ടന്റേം അനിയന്റേം അച്ഛന്റേം അങ്ങേരുടെ വ്യക്തിപരമായ കാര്യങ്ങൾ ഒന്നും പറഞ്ഞില്ല, പണിയേ പറ്റി അങ്ങേര് പറഞ്ഞത് 100% ആണ്, കാരണം എന്റെ പഴയ ആശാന്മാർ പറഞ്ഞ് തന്നിട്ടുള്ള കാര്യങ്ങൾ തന്നെ അങ്ങേരും പറഞ്ഞത്. ഏതായാലും ഇത്രയും വർഷം കഴിഞ്ഞെങ്കിലും കങ്ങഴ അമ്പലത്തിൽ എഴുന്നള്ളിപ്പിന് ചെന്നാൽ പാമ്പാടി ആന ഇപ്പോഴും കങ്ങഴ രാമൻ നായരുടെ വീട്ടിലേയ്ക്ക് ഉള്ള വഴി അറിയും, അത് മാത്രം മതി അങ്ങേരുടെ കഴിവ് അറിയണം എങ്കിൽ.
@brave.hunter
@brave.hunter Жыл бұрын
​@@AnoopKumar-ii1wg*അച്ഛനെ കുറിച്ചും... സുകുവേട്ടനെ കുറിച്ചും ഇത്രേം പറയാൻ കാണിച്ച മസ്നസ്സിനു 🙏🙏🙏🙏🙏*
@bLaCkLoVeRS-ou3xe
@bLaCkLoVeRS-ou3xe Жыл бұрын
100% 🔥 ആനക്കാരൻ
@adarshram7620
@adarshram7620 Жыл бұрын
സൂപ്പർ എപ്പിസോഡ് നല്ല അറിവുള്ള ആനക്കാരൻ 👍🏻
@ajithkc4751
@ajithkc4751 5 ай бұрын
Super
@ManjuRamesh-b8l
@ManjuRamesh-b8l Жыл бұрын
സുകുച്ചേട്ടൻ
@karthikmnair8635
@karthikmnair8635 Жыл бұрын
കങ്ങഴ സുകു ചേട്ടൻ നല്ലൊരു തൊഴിൽക്കാരൻ.. 🔥🔥
@IndhuRajesh-o7l
@IndhuRajesh-o7l Жыл бұрын
Achan super♥️♥️
@pdsebastian7963
@pdsebastian7963 Жыл бұрын
കൊള്ളാം അന്തസ്സായി
@renjithmurali1472
@renjithmurali1472 Жыл бұрын
നല്ല വ്യക്തിക്ക് 👍q
@lijusv3722
@lijusv3722 Жыл бұрын
നല്ല അറിവുകൾ❤
@zehionministries5712
@zehionministries5712 Жыл бұрын
അമരം, ഈർ അങ്ങനെ പല പേരുകൾ വിശദീകരണം വേണം
@sujathak2040
@sujathak2040 8 ай бұрын
Am aram. ,back leg Nada munkal Eer. Nailinte sideilulla mam sum valarunnathu (mamsum kattipidikkunnathu athu koodiyal Paadarogam varum namukku kuzhinakham varunnathupole)
@athulkrishnaav6956
@athulkrishnaav6956 Жыл бұрын
Nice episode ❤️
@ElephantFrames
@ElephantFrames Жыл бұрын
Thank you
@shamsudheenm7689
@shamsudheenm7689 10 ай бұрын
തെമ്മാടിത്തരം
@brave.hunter
@brave.hunter Жыл бұрын
*sukuvettan* 🙏🙏🙏
@vishnurnair887
@vishnurnair887 Жыл бұрын
കങ്ങഴ സുകു ❤❤❤
@shaliniramesh7825
@shaliniramesh7825 Жыл бұрын
Pambady Rajan ithinu munpe ulla pappan ivarude kudumbathile thanna , ee mahan parayan marannalum moodankkallel baby achayan & family k ariyam
@brave.hunter
@brave.hunter Жыл бұрын
*ഇത് ആദ്യ എപ്പിസോഡ് അല്ലെ... വരും ഭാഗങ്ങളിൽ പറയുന്നുണ്ടാവും... പിന്നെ മഹാൻ പരാമർശം... സുകുവേട്ടൻ മഹാനാണോ എന്ന് അങ്ങേരെ അറിയാവുന്നോർക്കും... അങ്ങേര് ആനയെ നടത്തിയ ചരിത്രം അറിയാവുന്നോർക്കും... മൂടൻകല്ലുകാർക്കും അറിയാം* 🙏
@shaliniramesh7825
@shaliniramesh7825 Жыл бұрын
@@brave.hunter parayan anenkil achanu sesham ente Chetan arunnu ennu paranjene
@brave.hunter
@brave.hunter Жыл бұрын
​@@shaliniramesh7825*സഹോദരിയുടെ പ്രയാസം മനസിലാക്കുന്നു... സുകുവേട്ടൻ ഗുരുത്വം ഉള്ള ചട്ടക്കാരനാണ്.. മറന്നു പോയിട്ടുണ്ടാവില്ല... മറക്കില്ല* 🙏
@shaliniramesh7825
@shaliniramesh7825 Жыл бұрын
@@brave.hunter ente achane aru marannalum marakkathirikkan ee janmam thannu poyittund
@brave.hunter
@brave.hunter Жыл бұрын
​@@shaliniramesh7825🙏🙏🙏
@charlesthomasjasmi9562
@charlesthomasjasmi9562 Жыл бұрын
Satyam
@vishnuvayala
@vishnuvayala Жыл бұрын
സൂപ്പർ ❤
@sprakashkumar1973
@sprakashkumar1973 Жыл бұрын
Good episode Sir ❤❤
@ElephantFrames
@ElephantFrames Жыл бұрын
Thank you
@omanakuttanv3336
@omanakuttanv3336 Жыл бұрын
ആയിലോകം കാരൻ 👍🏻🐘
@adithyanh3726
@adithyanh3726 Жыл бұрын
മണിമലയിൽ ഉള്ള അയ്യപ്പ ത്ത് അയ്യപ്പൻ ആനയെ കുറിച്ച് കൂടുതൽ ചോദിക്കാമോ
@jobink1990
@jobink1990 Жыл бұрын
💪👌👌👌🖑🖐👍
@vishnuvijayan1871
@vishnuvijayan1871 Жыл бұрын
😍😍😍
@kmcreation7866
@kmcreation7866 Жыл бұрын
ഇതുപോലെ ഒള്ള ആനക്കരുടെ വീഡിയോ അണ് വേണ്ടത് ആന എന്തെന്ന് അറിഞ്ഞു അതിനു വേണ്ടത് ചെയ്തു അറിഞ്ഞു കേരുന്ന ആനക്കർ ഇതിൻ്റെ ബാക്കി ഇത്രെയും പെട്ടന്ന് വേനെ ചേട്ടാ
@ElephantFrames
@ElephantFrames Жыл бұрын
K
@Ajay____-gg1sw
@Ajay____-gg1sw Жыл бұрын
🔥
@gopinathnair4396
@gopinathnair4396 Жыл бұрын
👍👍
@rajeshk.s2533
@rajeshk.s2533 Жыл бұрын
🙏🙏🙏
@kannanvakathanam7003
@kannanvakathanam7003 Жыл бұрын
❤️❤️
@nandhuunni854
@nandhuunni854 Жыл бұрын
❤️🥰❤️
@brave.hunter
@brave.hunter Жыл бұрын
*സുകുവേട്ടന്റെ മകൻ ആണോ?*
@aneeshPandalam-u7y
@aneeshPandalam-u7y Жыл бұрын
❤👍
@vishnurnair887
@vishnurnair887 Жыл бұрын
രാമൻ നായർ, കുട്ടപ്പൻ നായർ ആദ്യകാല പാപൻ മാർ
@shaliniramesh7825
@shaliniramesh7825 Жыл бұрын
Athinu sesham oral koodi undayirunneda , Sasidharan Nair .Ninak atra orma undavilla , ne cherutharunnu annu . Karanam Raman Nairkkum Kuttappan Nairkkum munpe alu poyirunnu
@vishnurnair887
@vishnurnair887 Жыл бұрын
@@shaliniramesh7825 ആം. സാബു കൊച്ചച്ചൻ മാത്രെ കേറാതെ ഉള്.
@shaliniramesh7825
@shaliniramesh7825 Жыл бұрын
@@vishnurnair887 athe
@vishnurnair887
@vishnurnair887 Жыл бұрын
രാമൻ പേരപ്പൻ, വല്യച്ഛൻ, ശശി പേരപ്പൻ, സുകു പേരപ്പൻ ഇത്രേം പേര് വർഷങ്ങൾ കേറിയിട്ടുണ്ട് രാജനെ ആദ്യ കാലത്ത്... രാജാനേ മാത്രവാല.. പല കൊലയാനകളെയും കൊണ്ട് നടന്നിട്ടുണ്ട്
@shaliniramesh7825
@shaliniramesh7825 Жыл бұрын
@@vishnurnair887 mm ❤️
@VenuGopal-oz7we
@VenuGopal-oz7we Жыл бұрын
കേക്ക് ഇപ്പോഴുള്ള ആനക്കാര്
@sasichembath1681
@sasichembath1681 4 ай бұрын
ആരോട് പറയാൻ, ആര് കേൾക്കാൻ 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤷🏻‍♂️
@ajilashok6745
@ajilashok6745 10 ай бұрын
ഇത് തീയാണ്
@rajeevk948
@rajeevk948 Жыл бұрын
❤❤❤❤❤
@kibinchandran1178
@kibinchandran1178 Жыл бұрын
Kettirikkunnu pokum
@manojmohanan1052
@manojmohanan1052 Жыл бұрын
Ponnan chettane patty chodhikku
@Khabib789
@Khabib789 Жыл бұрын
പഴയആന പണി കേൾക്കുമ്പോ ഒരുപ്രത്യേകതയ
@Mntrikan
@Mntrikan Жыл бұрын
കെട്ടിഅഴിക്കുക എന്ന് പറഞ്ഞാൽ ആനയെ തല്ലികൊല്ലുക എന്നല്ല സത്യം 👍👍👍🙏🙏🙏
@RajeevGopi-hy1vo
@RajeevGopi-hy1vo Жыл бұрын
അടിപൊളി എപ്പിസോഡ്
@charlesthomasjasmi9562
@charlesthomasjasmi9562 Жыл бұрын
❤❤❤❤❤
@nandumurali5975
@nandumurali5975 Жыл бұрын
❤❤❤❤❤❤❤
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН