പാമ്പാടി രാജന് സ്ത്രീകളോട് ഇഷ്ടം | elephant frames | pampadi rajan | Episode 3

  Рет қаралды 23,849

Elephant Frames

Elephant Frames

Күн бұрын

പാമ്പാടി രാജന് സ്ത്രീകളോട് ഇഷ്ടം | elephant frames | pampady rajan | Episode 3
ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Elephant Frames
ആന കഥകളും, ആന വിശേഷങ്ങളും, ചട്ടക്കാരുടെ ജീവിതവും നേരിട്ടറിയാൻ ഈ ചാനലിലേക്ക് എല്ലാ ആന പ്രേമികൾക്കും സ്വാഗതം...
Our second channel, filmfloor
/ @filmfloor
Socials:
Instagram: / elephant.frames
Facebook: / elephant-frames-109830...
Sunny Travel - Nico Staff
(KZbin Licensed Music)
Producer, Camera & Interviewer:
Preej Prabhakar
Editing & Colourist:
Parthip Nad
Studio:
Studio Elephant
Copyright Disclaimer:
This video is copyright protected by Elephant Frames.
Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
All Rights Reserved ©
Tags:
#pambadi #pambadirajan #pampadyrajan #pambadirajanattack
#elephantframes #sukumarannair #elephantattack #elephantmalayalam #pambadisundaran

Пікірлер: 58
@kalippansuganan6046
@kalippansuganan6046 10 ай бұрын
ഒരുപാട് പാപ്പാന്മാരും ആയിട്ടുള്ള അഭിമുഖങ്ങൾ കണ്ടിട്ടുണ്ട് ഈ ചേട്ടന്റേതുപോലെ അക്ഷരസ്ഫുടതയോടെ കാര്യങ്ങൾ പറയുന്ന ചേട്ടന്👌👌👌👌
@PradeepPG-i5q
@PradeepPG-i5q 10 ай бұрын
Ponn ettan
@ManjuRamesh-b8l
@ManjuRamesh-b8l 10 ай бұрын
ഞങ്ങടെ സുകുച്ചേട്ടൻ . ഇതുപോലെ ഉളള ചട്ടക്കാരനെ ഉപയോഗിക്കാത്തത് ആന മുതലാളിമാർക്ക് നഷ്ടം തന്നെയാണ് ചേട്ടൻ വർഷങ്ങൾക്ക് മുൻപേ പണി നിർത്തി
@kannanr-xu7qw1lr9o
@kannanr-xu7qw1lr9o 10 ай бұрын
രാജനെ പറ്റി ഇത്രയും അധികം ഇത്രയും നന്നായി ആവേശത്തോടെ സംസാരിച്ച ഒരാനക്കാർ വേറെ കാണില്ല
@vishnurnair887
@vishnurnair887 10 ай бұрын
അത്രയും കാലം കേറിട്ടുണ്ട് മിനിമം 20yer എങ്കിലും
@KrishnaKumar-y2f8j
@KrishnaKumar-y2f8j 10 ай бұрын
നല്ല ചട്ടക്കാരൻമാരേ പരിചയപ്പെടുത്തി തരുന്ന elephant frames ന് എല്ലാവിധ ഭാവുകങ്ങളും❤❤❤❤❤
@ElephantFrames
@ElephantFrames 10 ай бұрын
നന്ദി
@careerdiariestipstalksbyjo5415
@careerdiariestipstalksbyjo5415 10 ай бұрын
ആനകളെക്കുറിച്ചുള്ള ആദ്യ ടിവി പരിപാടി കൈരളിയിലായിരുന്നുവല്ലോ. അതിൽ രാജനെക്കുറിച്ചുള്ള എപ്പിസോഡിൽ പറയുന്ന കാര്യങ്ങൾ ശരിയല്ല എന്ന് തോന്നിയിട്ടുണ്ട്. ബാലൻ മാഷാണ് തടികൂപ്പിൽ നിന്നും രാജനെ കണ്ടെത്തിയെന്നാണ് അതിൽ പറയുന്നത്. കണ്ടൻപ്പുള്ളിക്കാരാണ് രാജനെ ആദ്യമായി ഉത്സവങ്ങൾക്ക് വടക്കൻ നാട്ടിൽ കൊണ്ടുപോകുന്നതെന്നു ഇദ്ദേഹം പറയുന്നുണ്ട്. വെറും രണ്ടു വർഷം മാത്രം രാജനെ നോക്കിയ രാമപുരം സാജനാണ് രാജനെ രാജൻ ആക്കിയതെന്നൊക്കെയാണ്‌ പല ആന ചാനലിലും ആളുകൾ പറയുന്നത്. അന്നു ആ ടിവി പ്രോഗ്രാം കാണിക്കുമ്പോൾ സാജൻ ആയിരിന്നു പാപ്പാൻ. അതു കൊണ്ടാണ് അങ്ങനെ പറയുന്നത്. സ്നേഹിച്ചും, ആവശ്യത്തിനുമാത്രം വഴക്ക് പറഞ്ഞു കൊണ്ടും നടന്നാൽ രാജൻ എന്തും അനുസരിക്കുന്ന ആനയാണെന്ന്. അടിച്ചു ഒരു കാര്യവും ആനയെകൊണ്ടു നടത്താൻ സാധിക്കില്ലെന്നു. മദപ്പാടിൽ പ്പോലും ആനയെ കൊണ്ടു കൂപ്പിൽ പണിയെടുത്തയാളാണ് ഈ ചേട്ടൻ. നല്ല സ്നേഹവും, ബുദ്ധിയുമുള്ള ആനയാണ് രാജനെന്നു ഇദ്ദേഹം പറയുന്നുണ്ട്. രാജന്റെ ഇപ്പോഴത്തെ പാപ്പാൻ സതീഷ് കൗമുദി ചാനലിൽ, രാജന്റെ ഏറ്റവും ഇഷ്ടമുള്ള കാര്യം എന്താണെന്ന ചോദ്യത്തിനു ശാന്ത സ്വഭാവം എന്നാണ് മറുപടി പറയുന്നത്. അഴകും, സ്വഭാവവും ഒരുപോലെയുള്ള ആനയാണ്‌ രാജൻ.
@sinimolsini2665
@sinimolsini2665 10 ай бұрын
1000 നന്ദി 🙏🙏🙏🙏 ഞങ്ങളുടെ അപ്പൂസിനെ ഇങ്ങനെ ഒരു ഗജരാജാവ് ആക്കി തന്നതിന്.. ബേബി അച്ചായൻ ആ വലിയ മനുഷ്യന് 🙏🙏🙏 ❤️❤️ അപ്പൂസ് ❤️❤️ചരിത്രത്തിൽ ഇനി ഇങ്ങനെ ഒരു ആന ഉണ്ടാകില്ല 👍👍🔥🔥🔥🔥🔥🔥🔥🔥🔥🔥love u അപ്പൂസ്
@libinkrajan
@libinkrajan 10 ай бұрын
ചെറുവള്ളികാവിലെ സംഭവങ്ങൾ ചോദിക്കാമായിരുന്നു.. രാജന്റെ A to Z കാര്യങ്ങൾ സുകു ചേട്ടന് അറിയാം 💯
@vishnurnair887
@vishnurnair887 10 ай бұрын
ലാസ്റ്റ് കേറിയത്‌ ചന്തു ചേട്ടന്റെ കയ്യിനു ആന പോയപ്പോൾ ആരുന്നു ചെറുവള്ളിയിൽ വച്ചു ആഹ് സീസൺ ഫുൾ എടുത്തു ആനയെ കെട്ടി.
@anukuriakose698
@anukuriakose698 10 ай бұрын
എന്ത് നല്ല ചട്ടക്കാരൻ. സുകുമാരൻ ചേട്ടൻ എന്തിനാ അപ്പൂസിൽ നിന്നും മാറിയത് ചേട്ടൻ ഇപ്പോഴും പണിക്ക് പോകുന്നുണ്ടോ
@vishnurnair887
@vishnurnair887 10 ай бұрын
ഇല്ല ആന പണിക്കു പോകാറില്ല ഇപ്പോൾ. അത്യാവശ്യ സമയങ്ങളിൽ ആനകൾ കൈവിടുമ്പോൾ കെട്ടാനും. മറ്റും പോകും
@anukuriakose698
@anukuriakose698 10 ай бұрын
@@vishnurnair887 ഒരു സംശയം കൂടി. മൂടങ്കല്ലില്ലെ Leelaammachy സ്നേഹത്തോടെ പറയുന്ന ശിവരാമൻ ചേട്ടൻ്റെ മകനാണോ സുകുമാരൻ ചേട്ടൻ
@vishnurnair887
@vishnurnair887 10 ай бұрын
കരിമ്പോലിൽ രാമൻ നായർ എന്നാണ് അച്ഛന്റെ പേര്
@priya-wo4hv
@priya-wo4hv 10 ай бұрын
നമ്മുടെ രാജാപ്പി : അപ്പൂസ്... അവനല്ലേ പാമ്പാടിക്കാരുടെ മുത്ത്🥰🥰🥰🙏🙏🙏🙏🙏
@vipin3638
@vipin3638 10 ай бұрын
Adipoli episode keep going ഇത് പോലെ ഉള്ള നല്ല ചട്ടക്കാരെ പരിചയപ്പെടുത്തുക അവരുടെ അനുഭവങ്ങൾ കെട്ടിരിക്കാൻ നല്ല രസം ആണ്
@ElephantFrames
@ElephantFrames 10 ай бұрын
👍
@harikumarb6147
@harikumarb6147 10 ай бұрын
ഒരുപാട് ഇന്റർവ്യൂ കണ്ടിട്ടുണ്ട് പാപ്പാൻമാരുടെ, പക്ഷെ ഇത്... വളരെ കൃത്യമായി, അറിവുകൾ പറയുന്ന ഒരു വ്യക്തി ആദ്യമായി ആണ് കാണുന്നത്,... ആനപണിയിൽ ഒരുപാട് അറിവുകൾ പങ്കുവെച്ചു.... നന്ദി
@ManjuRamesh-b8l
@ManjuRamesh-b8l 10 ай бұрын
ഇരുത്തം വന്ന ചട്ടക്കാരൻ ,
@careerdiariestipstalksbyjo5415
@careerdiariestipstalksbyjo5415 10 ай бұрын
രാജനെ ഏറ്റവും കൂടുതൽ കാലം കൊണ്ടു നടന്ന പാപ്പാനല്ലേ ഇദ്ദേഹം. ശ്രീ ഫോർ elephant ചാനലിൽ രാജനെ കൊണ്ടുനടന്ന പാപ്പാൻമാരിൽ ഏറ്റവും നല്ല പാപ്പാൻ സുകുചേട്ടനാണെന്ന് മൂടൻകല്ലുങ്കൽ വീട്ടിലെ ഇളയയാൾ പറയുന്നുണ്ട്.രാജന്റെ ഭാഗ്യമാണ് ചെറുപ്പകാലത്തു ഇതുപോലൊരു പാപ്പാനെ കിട്ടിയത്. ഇദ്ദേഹം തന്നെ ഒരു ചാനലിൽ പറയുന്നുണ്ട്, പാപ്പാൻമാത്രം നന്നായിട്ടു കാര്യമില്ല. ഉടമസ്ഥരും അതു പോലെ പൈസ മുടക്കുന്നവരാകണം. രാജനുവേണ്ടി അവന്റെ ഉടമസ്ഥൻ ചെറുപ്പകാലത്തു നന്നായി പൈസ ചിലവഴിച്ചിരുന്നു. ഉടമസ്ഥരുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിക്കുമ്പോൾ, ഉത്തരം പറയുമ്പോൾ വിഷയത്തിൽ നിന്നും മാറിപ്പോയി. ഈ പാപ്പാൻ ഒരു ചാനലിൽ പറയുന്നുണ്ട്, ബേബി ചേട്ടനെ കാണുമ്പോൾ പിടിച്ചുകൊണ്ടു വരുന്ന തടിയിട്ടിട്ടു രാജൻ ബേബി ചേട്ടന്റെ അടുത്തേക്ക് ഓടുമായിരുന്നുവെന്നു. ആയിരങ്ങൾ നിൽക്കുന്ന ഉത്സവപ്പറമ്പിലും രാജൻ തന്റെ ഉടമയെ തിരിച്ചറിഞ്ഞിരുന്നുവെന്ന്.
@vishnurnair887
@vishnurnair887 10 ай бұрын
അതെ. ആനയുടെ ആരോഗ്യത്തെ പറ്റിയും.. സ്വാഭാവത്തെ പറ്റിയും പറയുമ്പോൾ ചട്ടങൾ ശീലിപിച്ചതും എലാം ഇദ്ദേഹവും അതിനു മുൻപ് തന്നെ ഇദ്ദേഹത്തിന്റെ അച്ഛനും അച്ഛന്റെ അനിയനും.. ഇദ്ദേഹവും ഇദ്ദേഹത്തിന്റെ ചേട്ടനും ഒക്കെ ആണ്
@careerdiariestipstalksbyjo5415
@careerdiariestipstalksbyjo5415 10 ай бұрын
അതെ, ആനപ്പണിയിൽ, അറിവും, ആത്മാർത്ഥതയുമുള്ള ചട്ടക്കാരെ ചെറുപ്പത്തിലേ കിട്ടിയതാണ് രാജന്റെ ഭാഗ്യം, സ്നേഹമുള്ള ഉടമകളെയും.
@brave.hunter
@brave.hunter 10 ай бұрын
*"ഇന്നോളം ഭൂമി മലയാളത്തിൽ ഇന്നുവരെ, ആനകൾക്കു ആനക്കാരെ പേടിയില്ല എന്നുള്ളത് അതിന്റെ ശെരിയായ ഭാഗമാ... ആനകൾ ഭയക്കുന്നത് അതിന്റെ ബന്ധവസ്സിനേം.. സാഹചര്യവുമാ" 100%"* *സുകുവേട്ടന്റെ ജന്മ നക്ഷത്രം...ജനന സമയം.. ഇത് നര സിംഹമൂർത്തിയുടെ അപാര അനുഗ്രഹമുള്ള ജനനമാണ്....ഏത് ആനയും സുകുവേട്ടന് വഴി ആവും.. അങ്ങേരെ മാനിക്കും... ശരീരത്തു ധരിച്ചിരിക്കുന്നത്... സാക്ഷാൽ നരസിംഹ മൂർത്തീ മന്ത്രം ആവാഹിച്ച ഏലസ്സാണ് 🙏🙏🙏*
@buzayan2194
@buzayan2194 10 ай бұрын
ആന ശരീരത്തിൽ കെട്ടിയ ഏലസ്സ് നോക്കിയല്ലേ പാപ്പാനെ അനുസരിക്കുന്നത്? എന്നാൽ പിന്നെ ഇയാൾ വടിയും, തോട്ടിയും ഇല്ലാതെ കൊണ്ട് നടന്നു കൂടെ? ഏലസ്സുണ്ടല്ലോ ശരീരത്തിൽ..
@buzayan2194
@buzayan2194 10 ай бұрын
😂😂😂
@brave.hunter
@brave.hunter 10 ай бұрын
@@buzayan2194 *അത് ഹിന്ദു വിശ്വാസത്തിന്റെ ഭാഗമാണ്... ഇഷ്ടമുള്ളൊരക് വിശ്വസിക്കാം... വിശ്വാസം ഇല്ലാത്തോർക് വിശ്വസിക്കാതെയിരിക്കാം* ☝️
@brave.hunter
@brave.hunter 10 ай бұрын
@@Ladder1183 *വീട്ടിൽ പോയി ചോദിക്കു ഇതെന്ത് "മൈ...." എന്ന്* 😃😂😃
@pranavjayaprakash6262
@pranavjayaprakash6262 10 ай бұрын
ത്രിക്കരിയൂർ വിനോദ് ചേട്ടൻ്റെ episode ചെയ്യാമോ ചേട്ടാ
@suryakanthvijayan5260
@suryakanthvijayan5260 10 ай бұрын
ഒന്ന് പോ ചേട്ടാ🤣🤣 സാജനാണ് രാജനെ ഒന്ന് നേരാം വണ്ണം ഒന്ന് നെലവ് നിർത്തിയത് 🤣🤣🤣
@sabikerala1323
@sabikerala1323 10 ай бұрын
Video വല്യ താമസം ഇല്ലാതെ ഇട്ടാല്‍ കൊള്ളാം
@ElephantFrames
@ElephantFrames 10 ай бұрын
Yes
@ഹൂറിരാഞ്ജി
@ഹൂറിരാഞ്ജി 10 ай бұрын
രാജ്യാൻ മ്യുത്താടാ ഡാ ഡാ😮😮😮❤
@amalantony5647
@amalantony5647 10 ай бұрын
Ah chettan parayunnath kelkku adyam. Idakk kayari atha ithannu parayan ningal ee anayude okke pappan aayirunno. Ayal paranju tharunna karyangal kelkkanum ariyanum okke sramikkuka. Samsaram thanne nalla reethiyilanu. Allathe kanda kallu kudiyantem pinne ah thadikkarantem okke thalam kettitt nth gunam
@ElephantFrames
@ElephantFrames 10 ай бұрын
ഇടയ്ക്കു കയറുന്നതല്ല ബ്രോ ചില സംശയങ്ങൾ. കാണുന്നത് പല ടേസ്റ്റ് ഉള്ളവരല്ലേ. എല്ലാവർക്കും ആസ്വദിക്കണം. നേരിട്ട് കേട്ടിരിക്കുന്നത് പോലെ ഒരിക്കലും ഷൂട്ട്‌ ചെയ്യാൻ പറ്റില്ല.
@sabarisureshel9911
@sabarisureshel9911 10 ай бұрын
Rajanu pappanmaru marath irikatt inieyelum
@renjithmurali1472
@renjithmurali1472 10 ай бұрын
നല്ലൊരാൾ ❤❤
@santhoshkannan5067
@santhoshkannan5067 10 ай бұрын
നല്ല വീഡിയോ സൂപ്പർ 👍👍👍
@ElephantFrames
@ElephantFrames 10 ай бұрын
Thank u santhosh
@rejugajapriya7269
@rejugajapriya7269 10 ай бұрын
Suku..cheetantee.numper.undo.enikiu.alle.ariyam.najan.ente.kochapantee.koode.chickmanglore.ullapool.asan.undayiruthu.epool.kandapool.San tho sham.
@invisibleink7379
@invisibleink7379 Ай бұрын
Very nice .Great guy ❤
@Check-r5r
@Check-r5r 4 ай бұрын
(ബന്ധ വസ്)അതാണ് ആനക്കാരന്റെ കഴിവ്.
@Ajay____-gg1sw
@Ajay____-gg1sw 4 ай бұрын
❤️❤️❤️
@abyantony7856
@abyantony7856 10 ай бұрын
Adipoliiii interview
@ElephantFrames
@ElephantFrames 10 ай бұрын
Thank you aby
@Alimamathew
@Alimamathew 10 ай бұрын
Kuttappy...❤❤
@brave.hunter
@brave.hunter 10 ай бұрын
*THUDARANAM.....*
@ElephantFrames
@ElephantFrames 10 ай бұрын
തീർച്ചയായും
@jeneeshr5156
@jeneeshr5156 10 ай бұрын
@devmini656
@devmini656 6 ай бұрын
Big salute ❤❤❤❤
@prasantharjunan7545
@prasantharjunan7545 10 ай бұрын
❤❤❤
@charlesthomasjasmi9562
@charlesthomasjasmi9562 10 ай бұрын
❤❤❤
@abhijithmanjoor2511
@abhijithmanjoor2511 10 ай бұрын
@saralavb7686
@saralavb7686 10 ай бұрын
Sukuchettaa.....🙏
@gopalakrishnancm3032
@gopalakrishnancm3032 10 ай бұрын
അപ്പോ രാജന്റെ മക്കൾ നാട്ടിലെല്ലാം ഉണ്ടാകുമല്ലോ?
@Mntrikan
@Mntrikan 10 ай бұрын
❤️❤️❤️❤️🙏🙏🙏🙏🙏🙏
ОТОМСТИЛ МАМЕ ЗА ЧИПСЫ🤯#shorts
00:44
INNA SERG
Рет қаралды 4,7 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 38 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 11 МЛН
ഓണക്കൂർ പൊന്നൻ l Onakkoor Ponnan l Tribute l 2022
7:55
ОТОМСТИЛ МАМЕ ЗА ЧИПСЫ🤯#shorts
00:44
INNA SERG
Рет қаралды 4,7 МЛН