ഇത് കുട്ടികൾക്ക് ക്ലാസ്സ് എടുക്കുന്നത് പോലെ ഇത് ഉപകാരം ഉള്ളത് അല്ല
@likeit20222 жыл бұрын
Is it by Kerala Agriculture university ..?
@thalassophile43134 жыл бұрын
കുണ്ടള പുഴുക്കളെ (white grub/root grub) നിന്ത്രിക്കാൻ ഉള്ള മാർഗ്ഗങ്ങളെ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ?
@anoopantony91454 жыл бұрын
എടാ എലിയെ എങ്ങനെ പിടിക്കാം എന്ന് പറയുന്നതിന് പകരം പഴം പുരാണം കേൾക്കാൻ അല്ല ഇത് ഓൺ ചെയ്തത്ഈ പറഞ്ഞത് എല്ലാവർക്കും അറിയാം പോടാ
@ananthapadmanabhan.a.k83753 жыл бұрын
Nuvacron allenkil monocrotophos solution 2.5 ml/l root treatment... Verukal ee solutionil mukki vaykkuka... Karikk ulla thengukalil cheyyaruth.. Mannil cabofuran 3g capsules idanam 15 to 20 cm depthil
@punalurpapermill4 жыл бұрын
ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ എന്തേലും വഴി ഉണ്ടോ Please advise
@shifass53224 жыл бұрын
എന്റെ അഭിപ്രായത്തിൽ നാടൻ വിത്തുകൾ കൊണ്ടുള്ള സമ്മിശ്ര കൃഷിയാണെങ്കിൽ പല രോഗങ്ങളും കുറവായിരിക്കും. കാർഷിക സർവ്വകലാശാലയുടെ ഉപദേശങ്ങളും ഗവൺമെന്റ് സബ് സിഡികളും സാധാരണ കർഷകരെ മണ്ടൻകളിപ്പിക്കാൻ തുടങ്ങിയിട്ട് 70 വർഷങ്ങളോളമായി. നാട്ടുകാരുടെ കൂട്ടായ്മിലൂടെ നഷ്ടപ്പെട്ട നാടൻ വിത്തുകളെ രക്ഷിക്കാൻ ശ്രമിക്കണം. ഇൻഷാ അല്ലാ.
@sajusaimonn13663 жыл бұрын
Use kallu Upping,,, Salt
@sajusaimonn13663 жыл бұрын
And calcium carbonate
@skedits879 Жыл бұрын
പുരയിടം വൃത്തിയായി സൂക്ഷിക്കുക സന്ധ്യ കഴിഞ്ഞാല്‍ കുറച്ചു സമയം ഉപ്പുമായി ഇതിനെ നശിപ്പിക്കാന്‍ സമയം ചെലവഴിക്കുന്നത് കൊണ്ട് പെട്ടെന്ന് ഒതുങ്ങും.