ലോക് ഡൗണ്‍ കാലയളവില്‍ പുരയിട പച്ചക്കറി കൃഷിയിലേക്ക് തിരിഞ്ഞവര്‍ക്ക് ഉപകാര പ്രദമായ വീഡീയോ.
@matpa0894 жыл бұрын
കീട രോഗങ്ങളെ കുറിച്ച് ഏറ്റവും അറിവ് നൽകുന്നത് ഇൗ ചാനൽ തന്നെ , സംശയമില്ല .,👍
@linejlinej1478 Жыл бұрын
പയറിൽ ഭയങ്കര ചാഴി ശല്യം എന്താ ചെയുക ഫിഷമിനോസ്സിഡ് യൂസ് ചെയ്തു ഒരു യൂസ് ഇല്ല
@hameedpk83754 жыл бұрын
വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ കൃഷി ചെയ്തു നോക്കി - ഫിറമോൺ കെണി വാങ്ങി - അതിൽ വെക്കുന്ന മരുന്നിന് 100 രൂപക്കടുത്ത് വില - പലതും വലിയ വില - 50 g വേണ്ട സാധനം, ഒരു കിലോ പാക്കറ്റേ ലഭിക്കൂ - അങ്ങിനെ അടുക്കള തോട്ടത്തിൽ കൃഷി സംരക്ഷിക്കാൻ -വലിയ ചിലവ് - ഗ്രോബാഗും നിറക്കാനുള്ള ചിലവും വേറെ -
@seena86234 жыл бұрын
ഇതുപോലെ നല്ല അറിവ് തന്ന തേനു നനീ
@basilsamapp25874 жыл бұрын
Berin sir😘
@safwanv76934 жыл бұрын
✌️✌️✌️♥️
@abyisaac85404 жыл бұрын
Berin sir nte contact number undo
@joshikaaarav22174 жыл бұрын
യൂട്യൂബിൽ കൃഷി യേ പറ്റി തെറ്റായ അറിവ് പടർത്തുന്ന വീഡിയോ ധരാളം യുണ്ട് അവയേയ് പ്രതിരോധിക്കാൻ നിങ്ങൾ കൂടുതൽ ആക്റ്റീവ് ആയെ പറ്റു പ്ലീസ്
എല്ലാ മൂലകങ്ങളും മണ്ണിൽ നിന്നും (ഗ്രോബാഗിലായാലും അല്ലെങ്കിലും) ഒരു പോലെ നഷ്ടപ്പെടുന്നില്ല. നൈട്രജൻ, കാൽസ്യം, മഗ്നീഷ്യം തുടങ്ങിയവ മഴ വെള്ളത്തിൽ നഷ്ടപ്പെടും പക്ഷെ ഫോസ്ഫറസ് മണ്ണിൽ നിന്ന് ഒലിച്ചു പോവുകയുമില്ല
@berinpathrosekau31844 жыл бұрын
നൈട്രജൻ പൊട്ടാസിയം, സൾഫർ , ബോറോൺ, കാൽസ്യം, മഗ്നീഷ്യം എന്നീ മൂലകങ്ങൾ മണ്ണിൽ കാര്യമായി പിടിച്ച് നിർത്തപ്പെടാത്ത മൂലകങ്ങളാണ്. അത് കൊണ്ട് അമിതമായി ജലസേചനം ചെയ്‌താൽ അവ നഷ്ടപ്പെടും. ഗ്രോ ബാഗിൽ നിന്നും ഒലിച്ചു പോകാത്ത രീതിയിൽ നനച്ചാൽ ഈ പ്രശ്നം പരിഹരിക്കാം
@FahadAchaparambil4 жыл бұрын
Ee video nchan angu edukkuva ente channelilek arkenkilum ethirabiprayam undel ariyikkanam kindly please reply
@neenageorge49824 жыл бұрын
sir parayuna chilli seed online vagan kittumo
@berinpathrosekau31844 жыл бұрын
കാർഷിക സർവ്വകലാശാലയുടെ വില്പന കേന്ദ്രങ്ങളിൽ ലഭ്യമാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും വില്പന കേന്ദ്രങ്ങളുണ്ട്
@greeneryagrinursery24173 жыл бұрын
👍
@kuriakosepk98712 жыл бұрын
എനിക്ക് ഇതിന്റെ നോട്ടിഫിക്കേഷനുകൾ കിട്ടുന്നില്ലല്ലോ ഞാനിത് സബ്ക്രൈബ് ചെയ്തിട്ടുള്ളതാണ്
@mathewthomas76074 жыл бұрын
Dr. B. Pathros Very informative How to contact you in the necessary times.
പൊന്നു സാറെ മാരോട് കൃഷിയോട് താല്പര്യം ഉള്ളവരെ മാത്രം കൃഷി വകുപ്പിൽ നിയമിക്കുക Attesaton officer എന്ന പരിപാടി ക്കപ്പുറം കൃഷി ഓഫീസർക്ക് യാതൊന്നും അറിയില്ല എന്തിനാണ് ഈ വകുപ്പ് കർഷക പെൻഷൻ വാങ്ങുന്ന ആളുകളെ കാട്ടിലും കൂടുതൽ ഗസറ്റഡ് ഓഫീസർമാർ ആണ് ഈ വകുപ്പിൽ കൂടുതൽ കൃഷിക്കാർക്ക് ഉപകാരമില്ലാത്ത ഇത്തരം ആളുകളെ പിരിച്ചുവിടുന്നത് ആയിരിക്കും ഉചിതം
@shahubanathcm56664 жыл бұрын
പുകയില കഷായം ജൈവം അല്ല
@josephkv78563 жыл бұрын
ഈ ക്ലാസ് എടുത്തയാൾ ഭൂമി മലയാളത്തിൽ കൃഷി ചെയ്തിട്ടുണ്ടോ?. ഒരു മാതൃക കാണിക്കാൻ. ഇത് ആമാശയ പൂരണത്തിനുള്ള ജോലിയല്ലേ?