Instead of feeling pity on Elizabeth,she should be encouraged.She is a qualified doctor and will have a good future.Mistakes happened to many people not once many times . So she should not lose her strong will power and work hard for a better future
@rajanvarughese61266 күн бұрын
സ്വത്തു കണ്ടു ആഹാക്കരിക്കേണ്ട, ആരോഗ്യം പോയാൽ എന്തിനാ സ്വത്തു ദൈവത്തെ വിളിച്ചു കഴിയുക
@vimalvk50396 күн бұрын
😂
@shinepadmanabhan16186 күн бұрын
അഹമ്മദാബാദിൽ ഭർത്തവിനെയും കളഞ്ഞു അവിടെ പോയി ജീവിച്ചപ്പോൾ അറിയണമായിരുന്നു
ആദ്യത്തെ ഭാര്യയെ അവൻ തേച്ചപ്പോൾ ഇവൾക്ക് കൊഴപ്പം ഇല്ലായിരുന്നു ഇവരെ തേച്ചപ്പോൾ പുതിയ ആൾക്ക് കുഴപ്പം ഇല്ല അയാളെ തേക്കുമ്പോൾ ഇനി വരുന്നവർക്ക് അത്ര കൂടി കുഴപ്പമില്ല അങ്ങനെ തേഞ്ഞും തേച്ചും നടക്കാൻ പെണ്ണുങ്ങൾക്ക് ഒരു മടിയും ഇല്ല.
@anandss24466 күн бұрын
ബാല അണ്ണൻ ഹീറോ ആണ് ഹീറോ
@daisyjoseph33106 күн бұрын
Liz, God saved you from the evil world of Bala. Have a bright future and a great family with the approval and blessings of your parents.
@b.augustine54756 күн бұрын
She is depressed! She never thought he would marry again , if he loved her so much it's hard to marry another lady with in year! For Elizabeth is a bit hard to digest and her takes so much time. Why didn't he marry her in a proper way.
@remyaomana6 күн бұрын
എലിസബത്ത് ❤ ചേച്ചി.സൂപ്പർ😊 ചേച്ചി രക്ഷപ്പെട്ടു എന്ന് വിചാരിച്ചാൽ മതി ചേച്ചി തൂക്കം പാടില്ല ജയിച്ചു കാണിക്കണം ചേച്ചി സൂപ്പർ അല്ലേ പിന്നെന്താ പേടിക്കുന്നേ ചേച്ചിയുടെ കൂടെ ഞങ്ങളുണ്ട് നോ ടെൻഷൻ ഒക്കെ ഹാപ്പി ആയിട്ട് ഇരിക്കൂർ❤❤❤
@nizarvannarath37656 күн бұрын
GOOD
@VijayKumar-qv2hx6 күн бұрын
You're Lucy. സൈക്കോയിൽ നിന്നും രക്ഷപെട്ടു. Be happy
@Reality-kj5rk6 күн бұрын
It's for your good, try to forget him ,it was for your good
@IsmailMH-rf9gj6 күн бұрын
ഈ വീഡിയോ 7 month മുന്നേ Elizabethinte youtube ചാനൽ ഉണ്ട് ഇപ്പോഴത്തെ അല്ല ഇത്
@janki52886 күн бұрын
Please realise what is true love 1.good health 2.good mind loving heart 3.good education ..all these grater than money. Please cultivate godly virtues and do ur duties with sincere and service devotion care parents lovely 🌹🌹🌹 wish u all the wishes ...bright future waiting for u.never talk or think or interfere unwanted things..move forward with grate energy and fly like an angel...with love one Ammachi. I love u so much..❤❤❤❤
@judeem18816 күн бұрын
സുഹൃത്തേ ബാലയുടെ അഞ്ചാമത്തെ വിവാഹം എപ്പോഴാണ്
@shereefshereef42115 күн бұрын
ഇയാള് ഒന്നാന്തരം സൈക്കോ ആണെന്ന് തോന്നുന്നു,, ഇനി ഒരു പെൺകുട്ടിയും ഇങ്ങനെയുള്ള ചതിയിൽ വീഴരുത് 🙏
@dasks62456 күн бұрын
നിങ്ങൾ എല്ലാവരും ബാലയുട നാലാം വിവാഹം എന്ന് പറയുന്നത് എന്ത് കൊണ്ടാണ് 1. Amrita 2.Elizabeth 3. Kokila അപ്പോൾ നാലാമൻ ആരാണ് 😂😂
@Misty5596 күн бұрын
അമൃതക്കു മുമ്പ് ചന്ദന എന്ന പെണ്ണുമായി വിവാഹം ഉറപ്പിച്ചിരുന്നു.
@prasadshenoy67756 күн бұрын
@@Misty559ഉറപ്പിച്ചേയുള്ളൂ ? ഉറപ്പിച്ചാൽ മാത്രം ഫാര്യയകുമോ?
@aasshh1236 күн бұрын
Urapichathala.. marriage kazhinu kurachu called onnichu jeevichulooo
എലിസബത്ത് തന്ത്രശാലിയാണ്. പക്ഷെ ബാല അതിനേക്കാൾ പലമടങ്ങ് തന്ത്രശാലിയായിപ്പോയി. എലിസമ്പത്തിൻ്റെ പ്രതീക്ഷ ബാലയുടെ രോഗമായിരുന്നു. ബാല സുഖം പ്രാപിച്ചതോടെ എലിസബത്ത് നിരാശയിലായി . ബാലയുടെ സ്വത്തുക്കൾ 250 കോടിയുടേതല്ലെ !!?
@Abcdefjnnjjnj6 күн бұрын
ചുമ്മാ ഓരോന്ന് പറയല്ലേ.. ലീഗൽ ആയി കല്യാണം കഴിച്ചിട്ടില്ല
@Krishna__2.06 күн бұрын
ഒന്ന് പോയേ 😡😡.
@filmynewsandgossip6 күн бұрын
എന്തോന്ന് ആനേടെ ഊളെ എങ്കിൽ ഹോസ്പിറ്റലിൽ കിടക്കുമ്പോ ആ ഓക്സിജൻ കുറച്ചു നേരം കൊടുക്കാതെ നോക്കാൻ ഒരു dr ക്ക് ഈസി ആയി കഴിയും ഇല്ലേ ഒരു മെഡിസിൻ ഓവർ ഡോസ് കൊടുത്താൽ പോരെ ആ അവസ്ഥ യിൽ അവൻ ചത്തേനെ കേസ് പോലും ആകില്ല pidikkapedilla
അമൃതക്കു എവിടെ സ്വർണവും സ്വത്തും... ബാല ഒരു കോടീശ്വരൻ ആണ്.. സിനിമ നടനും... സാധാരണ ആണുങ്ങളെ പോലെ പെണ്ണിന്റെ സ്വത്തു എടുക്കേണ്ട കാര്യം ഇല്ല.. അമൃത ഒരു ദാരിദ്ര കുടുംബത്തിൽ നിന്നും വന്നതാണ്. ബാലയെ കെട്ടിയ ശേഷം ആണ് ബാല വഴി സ്വത്തു കിട്ടിയതും famous ആയതും.. Starsingeril varumbo dress പോലും സുരേഷ് ഗോപി ആണ് വാങ്ങികൊടുത്തത്.. പക്ഷെ ബലയുടെ സ്വഭാവം നന്നല്ല. കുടിയൻ ആണ്.. അല്ലാതെ അമൃത ഒന്നും അല്ലാതെ ഇരുന്ന ടൈമിൽ ബാലയെ കെട്ടിയതു കൊണ്ട് അവൾ പണക്കാരി ആയി