ഡെലിവറി ടൈമിൽ പുറത്തു നിക്കുന്ന ഞങ്ങടെ അവസ്ഥ

  Рет қаралды 491,567

Mallu Family2.0

Mallu Family2.0

Күн бұрын

Пікірлер: 717
@renukavp607
@renukavp607 2 жыл бұрын
ഇത്ര സ്നേഹമുള്ള ഭർത്താവിനെയും വീട്ടുക്കാരെയും കിട്ടിയ കുഞ്ചൂസ് ഭാഗ്യവതിയാണ്. വിഷ്ണുവിന്റെ അനുഭവം കേട്ടപ്പോൾ ശരിക്കും ആവാക്കുകൾ നെഞ്ചിൽ തട്ടി. ലാസ്റ്റ് ആയപ്പോൾ എനിക്കു തന്നെ കണ്ണു നിറഞ്ഞു🥰🥰❤️❤️
@deepalnarayanandeepal4953
@deepalnarayanandeepal4953 2 жыл бұрын
Athe
@shinyshajan5832
@shinyshajan5832 2 жыл бұрын
.,!
@shamsushamsutk4326
@shamsushamsutk4326 2 жыл бұрын
Eanikum
@yaallah8448
@yaallah8448 2 жыл бұрын
എല്ലാ കാര്യങ്ങൾ പറഞ്ഞതിന് നന്ദി 🙏🙏
@muhammadshafeeqshafeeq3898
@muhammadshafeeqshafeeq3898 2 жыл бұрын
സത്യം
@mashoodmashood5267
@mashoodmashood5267 2 жыл бұрын
വിഷ്ണു ഏട്ടൻ നല്ല സ്നേഹമുള്ള ഭർത്താവാണ് അതിലുപരി നല്ലൊരു മകനാണ് എന്നും ഈ സ്നേഹം നിലനിൽക്കട്ടെ.
@sheejakrishnan455
@sheejakrishnan455 2 жыл бұрын
വിഷ്ണു എന്ത് പാവമാണ് കുഞ്ചൂസിന്റ് ഭാഗ്യമാണ് ഈ കുടുംബം
@krishnadev2839
@krishnadev2839 2 жыл бұрын
കുഞ്ചുസ്സ് ഭാഗ്യവതിയാണ്.. നല്ല ഒരു കുടുംബത്തിലാണ് വന്നെത്തിയത് ❤️❤️
@parvathysmenon741
@parvathysmenon741 2 жыл бұрын
💯💯💯
@shefeekshefi9563
@shefeekshefi9563 2 жыл бұрын
സ്നേഹമുള്ള അമ്മായിഅമ്മയെ കിട്ടാനും ഭാഗ്യം വേണം സ്വന്തം മോളെ പോലെ ജയാമ കുഞ്ചൂസിനെ കാണുന്നത്
@sindhupramod9110
@sindhupramod9110 2 жыл бұрын
ഒട്ടും മടുത്തില്ലാട്ടോ.... വിഷ്ണുനെ അന്ന് കണ്ടപ്പോൾ തന്നെ ഞങ്ങൾക്ക് കണ്ണു നിറഞ്ഞു.... ഇത് ഒന്ന് പറയാൻ കമെന്റ് ഇടണം എന്ന് കരുതി ഇരിക്യായിരുന്നു ഞാൻ. God bless u & ur family🥰
@AVcreation97
@AVcreation97 2 жыл бұрын
*എൻ്റെ പ്രസവ സമയത്ത് tension മാറാൻ വേണ്ടി ഹൃദയം സിനിമ കണ്ട് ഇരുന്ന എൻ്റെ ചേട്ടൻ അല്ലേ മാസ്സ്* 😂😂😂
@reshmaramdas2959
@reshmaramdas2959 2 жыл бұрын
കുഞ്ചു ഈ കുടുംബത്തിൽ വന്നു ചേർന്നത് അവളുടെ വലിയൊരു ഭാഗ്യം ആണ് ഇത്രക് സ്നേഹമുള്ള hus അമ്മമറ്റുള്ളവർ എല്ലാവരും കുഞ്ചുവിനെ എത്രത്തോളം സ്നേഹിക്കുണ്ട് എന്ന്മനസിലാകും ജൂനിയർ ediittarude റിയൽ നെയിം എന്താ ഇടുന്നത്
@bindhubalaraj4144
@bindhubalaraj4144 2 жыл бұрын
ഇത്ര നല്ല കുടുബത്തിൽ കുഞ്ചു വന്നു അത് ഈശ്വരന്റെ അനുഗ്രഹം ❤അമ്മ വിഷ്ണു 🙏❤❤❤
@juliemohan488
@juliemohan488 2 жыл бұрын
Athe
@deepalnarayanandeepal4953
@deepalnarayanandeepal4953 2 жыл бұрын
Yes
@suliamanav8808
@suliamanav8808 2 жыл бұрын
Yas
@arshithajithin3110
@arshithajithin3110 2 жыл бұрын
Pregnancy journey story കുറെ കേട്ടിട്ടുണ്ട്... അതിൽനിന്നും വ്യത്യസ്തമായ oru അനുഭവം... So proude cheta🤝🤝🤝🙏
@athirarajesh2454
@athirarajesh2454 2 жыл бұрын
ഇത്രയും സ്നേഹം നിറഞ്ഞ ഫാമിലിയെ കാണുമ്പോൾ തന്നെ സന്തോഷമാണ് ❤️❤️❤️❤️God bless you dearss❤️❤️ജയമ്മ ❤️❤️❤️❤️
@AnilKumar-dc6mt
@AnilKumar-dc6mt 2 жыл бұрын
നിങ്ങൾ നാലൊരുമനുഷ്യനാണു
@varnamazha6964
@varnamazha6964 2 жыл бұрын
അങ്ങനെയൊരു അമ്മയാണ് മോനെ നിങ്ങളുടെ കുടുംബത്തിന്റെ വിജയം എനിക്കൊന്നും അത് വിധിച്ചിട്ടില്ല ഞാൻ എന്റെ മോനെ പ്രസവിച്ചിട്ട് 45ദിവസം ആയപ്പോൾ ആണ് എന്റെ അമ്മായിയമ്മ ഒന്ന് കാണാൻ പോലും വന്നത് എന്തായാലും കുഞ്ചൂസ് ഭാഗ്യവതിയാണ് 😔😔😔😔😔
@jlsgaming1581
@jlsgaming1581 2 жыл бұрын
Alla ammamarum engane ayirunnenkil antu nallathayurunnul Amma🥰🥰❤️♥️ God bless your family ❣️❤️❤️❤️😘😘
@sadathali8257
@sadathali8257 2 жыл бұрын
അമ്മായിഅമ്മ മരിച്ചു... എന്റെ കുഞ്ഞിന് 9 മാസമായി... എന്നോട് ഇന്നുവരെ കുഞ്ഞിനെ പറ്റി ഒന്നും വിളിച്ചുപോലും ചോദിക്കാത്ത ഒരു നാത്തൂൻ ഉണ്ടെനിക്ക്... ഒന്ന് കാണാൻ പോലും വന്നില്ല... സിസേറിയൻ കഴിഞ്ഞു മോൾക് 4 മാസം ആയപ്പോൾ പൂർണ ആരോഗ്യവതിയായായ നാത്തൂന് എന്റെ 4 മാസമായ മോളേ അങ്ങോട്ട് പോയി കാണിച്ചു കൊടുക്കേണ്ട വിധി വന്ന ഒരു ഉമ്മയാണ് ഞാൻ... ഇന്ന് 9 മാസമായി എന്റെ മോൾക്... ഒരു വിളി പോലും ഇല്ല... എല്ലാം സഹിക്കണം
@haseenahasee8246
@haseenahasee8246 2 жыл бұрын
Super വ്യത്യസ്തമായ ഒരു ഡെലിവറി സ്റ്റോറി കേട്ടപ്പോൾ സന്തോഷമായി. ഇത് കേൾക്കുമ്പോൾ ഞങ്ങളുടെ അനുഭവം ഓർമ്മ വന്നു. മാഷാ അള്ളാ സുഖമായി കിട്ടിയില്ലേ ദൈവത്തോട് നന്ദി 🤲🤲🤲
@minnuminnuslovelyarab7807
@minnuminnuslovelyarab7807 2 жыл бұрын
സത്യം ആണ് ലേബർ റൂമിൽ കിടക്കുന്ന ഭാര്യയെകാൽ ടെൻഷൻ പുറത്തു നിൽക്കുന്ന ഭർത്താവിനെന്നു ഞാൻ ഒരു പാട് പേർ പറയുന്നത് കേൾക്കാറുണ്ട് അത് സത്യം ആണ് സുഖം ആയിരിക്കട്ടെ പ്രാർത്ഥിക്കാം
@sanusanu624
@sanusanu624 2 жыл бұрын
മടുപ്പ് ഇല്ല ചേട്ടായി പെട്ടന്ന് തീർന്ന് പോയ പോലെ ഫീൽ നല്ല രസം ആയിരുന്നു കേട്ടിരിക്കാൻ... ചില നിമിഷം ഒക്കെ പറഞ്ഞപോ എന്റെ കണ്ണ് നിറഞ്ഞു....... ..... ഇനി ആ പൊന്നു മോൻ അച്ചന്റെ അമ്മ ടെ മുന്നോട്ട് ഉള്ള ഭാഗ്യം ആവട്ടെ നമ്മുടെ ഇ സമൂഹത്തിൽ മിടുക്കൻ ആയി വളരട്ടെ അതിനിനു നാഥൻ ദീർഘ ആയുസ് ആഫിയത്തും കൊടുക്കട്ടെ ആമീൻ 🤲❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@athirasunil1055
@athirasunil1055 2 жыл бұрын
Vishnuettan പറഞ്ഞത് കേട്ട് കരഞ്ഞു ഞാൻ ..അതുപോലെ ആ ചേച്ചിയോട് ചേട്ടന്റെ സ്നേഹം...she is very lucky to be your wife man .🥺🥰🥳❤️
@sharonbabu6604
@sharonbabu6604 2 жыл бұрын
തിരുവല്ല ഗവ :ഹോസ്പിറ്റൽ ഡോക്ടർ ഗീത നല്ല ഒരു ഡോക്ടർ ആണ് എന്തായാലും കുഴപ്പം ഒന്നു ഇല്ലാതെ ദൈവം തന്നല്ലോ 2 പേരെയും ഇനിയും ടെൻഷൻ മാറ്റി വെയ്ക്ക് 👌👌👌🙏🙏🙏🙏
@suryagayathrysreenivasan4259
@suryagayathrysreenivasan4259 2 жыл бұрын
Ente delivary eduthath Dr Geethalekshmi ahnu ❤️
@GamingBoy-ev3jw
@GamingBoy-ev3jw 2 жыл бұрын
ഇത്രയും നല്ല hussine കിട്ടിയ kunjuz bhagyavadhiyann
@shifasidhique696
@shifasidhique696 2 жыл бұрын
Super presentation 💯💯💯💯😍😍😍😍അമ്മയുടെ support 💯💯💯പറയാതിരിക്കാൻ വയ്യ,,,
@rozinmohd8698
@rozinmohd8698 2 жыл бұрын
Nalla ammayanu …ithu pole arogyavym ayassodu koodiyum irikkatte ennum🥰🥰
@bindhubalaraj4144
@bindhubalaraj4144 2 жыл бұрын
എന്റെ വിഷ്ണു വെറുതെ ഇതുപോലെ ടെൻഷൻ ആവല്ലേ ഇനി വാവയുടെ എന്തെല്ലാം കാര്യങ്ങൾ ഉണ്ടാവും ജീവിതത്തിൽ ടെൻഷൻ ഉണ്ടാക്കല്ലേ
@fathzz5067
@fathzz5067 2 жыл бұрын
അമ്മ ഒരു പാവം ആണ്.. lovely...👍😍
@riya_mohd._
@riya_mohd._ 2 жыл бұрын
വീഡിയോ അടിച്ചു കളയാതെ കണ്ടോണ്ട് ഇരുന്നു..,heart touching words🥰❤️💯
@haseenashukkoor2440
@haseenashukkoor2440 2 жыл бұрын
ഒരുപാട് ടെൻഷൻ അടിച്ചു കിട്ടിയ ഉണ്ണിക്കുട്ടൻ ജയാമയും മോനും പൊളി കുഞ്ചൂസിന്റെ ഭാഗ്യമാണ് ഈ അമ്മയും മോനും ♥️♥️♥️
@shajirashajira431
@shajirashajira431 2 жыл бұрын
Kunjus ന്റെ നല്ല മനസ്സ് ആവാം ഇത്രയും സ്നേഹം ഉള്ള hus നെ കിട്ടിയത്, keep going with happy long life❤
@muhammednajil8739
@muhammednajil8739 2 жыл бұрын
Ys
@achoosvlog7323
@achoosvlog7323 2 жыл бұрын
ഇനി സന്തോഷം ആയി ഇരിക് വിഷ്ണുച്ചേട്ടാ അമ്മകും കുഞ്ഞിനും സുഖമായിരിക്കുകയല്ലേ ഇനി full happy ok 🤗🤗🤗🤗🤗🤗🤗🤗🤗
@jabnafairoosa400
@jabnafairoosa400 2 жыл бұрын
Vishnuvetta ningale pole wife ne ingane snehikunna orale njan kantitilla. Kunjuchechiyude bagyamanu vishnuvetta👍... Enik orupad comblication undayinu delivery time lum pragnency time lum enne care cheyan ente hunsbando avarude vittukaro undayirunilla.. 😪, ningale pole enikum baby boy anu avanippo oruvayasayi,
@akhiljithe.b7187
@akhiljithe.b7187 2 жыл бұрын
ഒരു ലെങ്തും ഇല്ല ഇ മനസിന്‌ ബിഗ് സല്യൂട്ട് കാരണം ഇങ്ങനെ കൂടെ സപ്പോർട്ട് ഉണ്ടെങ്കിൽ എല്ലാം അതിജീവിക്കും സ്ത്രീകൾ
@monireji5171
@monireji5171 2 жыл бұрын
Kunjuse.. ഭാഗ്യവതിയാണ്.. വിഷ്ണു, അമ്മ, അച്ചൻ ചേച്ചിമാർ ഫാമിലി എല്ലാം ദൈവ അനുഗ്രഹം 🙏🙏🙏
@geethugireeshanisha1382
@geethugireeshanisha1382 2 жыл бұрын
അമ്മ പൊളി കുഞ്ഞുസിനെ ഇത്രയും സ്നേഹിക്കുന്നതിൽ ഉമ്മ അമ്മേ ❤കുഞ്ഞുസ് പാവമാ
@achu5887
@achu5887 2 жыл бұрын
കഴിഞ്ഞ കാര്യം ആണ് വിഷ്ണു eatten പറയുന്നത്. എല്ലാം ശുഭമായി കഴിഞ്ഞെന്നും അറിയാം. എന്നാലും ഇപ്പോൾ പറയുന്ന കേട്ടിട്ട് തന്നെ ഭയങ്കര anxiety. വല്ലാത്ത tention ആയി. ഒരു മടുപ്പും ല്ല ന്തായി next next എന്ന് കേൾക്കാൻ ആണ് തോന്നിയ.... Family Full എന്നും happy ആയിട്ട് ഇരിക്കട്ടെ❤️
@Shafijeenas
@Shafijeenas 2 жыл бұрын
മടുപ്പൊന്നുമില്ല വിഷ്ണുട്ടാ എന്റെ ജീവിതത്തിൽ കടന്നു പോയ കൂറേ കാര്യങ്ങൾ ഓർക്കാൻ patti😁🥰 നിങ്ങൾ പറഞ്ഞതൊക്കെ ആസ്വദിച്ചുകെട്ടു ഏട്ടൻ വിഷമിച്ചതും സന്ദോഷിച്ചതും മുമ്പിൽ കണ്ടതുപോലെ ഒരു ഫീൽ 😍
@neelusrash6419
@neelusrash6419 2 жыл бұрын
ഒട്ടും മടുപ്പു തോന്നിയില്ല... അന്നത്തെ ആ ടെൻഷൻ മുഴുവനും വാക്കുകളിൽ തെളിഞ്ഞു വന്നു.. ഏതായാലും പിന്നീട് ശുഭം ആയില്ലേ 🥰🥰
@harithasunil7972
@harithasunil7972 2 жыл бұрын
Vishunueettta എന്നും ഇതുപോലെ kunjoosinte കൂടെ കട്ടക്ക് നിങ്ങൾ ഉണ്ടാവണം 🥰🥰🥰🥰
@rosymoris3925
@rosymoris3925 2 жыл бұрын
Tention ഒക്കെ ഇനി മറന്നേക്കൂ വിഷ്ണു . ഒരു പൊന്നോമന കുഞ്ഞിനെ തന്ന് വിഷ്ണു വിശ്വാസിക്കുന്ന ദൈവം അനുഗ്രഹിച്ചിലേ .... ദൈവത്തിന് ആയിരം നന്ദി പറയൂ . പിന്നെ മല്ലു ഫാമിലിയുടെ രണ്ട് ചാനലിലെയും എത്രയേറെ പേരാണ് ആ കുഞ്ഞിന് വേണ്ടി പ്രാർത്ഥനയുടെ കോട്ട കെട്ടി സന്തോഷ വാർത്ത അറിയാനായി രണ്ട് മൂന്ന് ദിവസം കാത്തിരുന്നത്.❤️❤️❤️
@gayathriharikrishh5841
@gayathriharikrishh5841 2 жыл бұрын
എല്ലാരെടേം പ്രാർത്ഥന കൊണ്ട് കുഞ്ഞേച്ചിക്കും കുഞ്ഞിനും ഒരു കുഴപ്പവും കൂടാതെ കിട്ടിയില്ലേ.... അങ്ങനെ ആശ്വസിക്ക്... പിന്നെ ഇത്ര കരുതലും സ്നേഹവുമുള്ള വിഷ്ണുവേട്ടൻ അല്ലെ കൂടെ ഉള്ളത്.... അപ്പോ ഒന്നും സംഭവിക്കില്ല.... ഞങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ട്... ❤️❤️
@shijisanthosh5889
@shijisanthosh5889 2 жыл бұрын
വിഷ്ണു പറഞ്ഞു കേട്ടപ്പോൾ സങ്കടം വന്നു 🥰❤️❤️
@safnasheri.k9620
@safnasheri.k9620 2 жыл бұрын
Sathyam🥲
@aswathybabu5340
@aswathybabu5340 2 жыл бұрын
Kunjus bhayangara lucky anu ethrem nalla oru husband nalla oru family.. ❤️
@anukutty222
@anukutty222 2 жыл бұрын
ജയാമ്മ ഒത്തിരി ഇഷ്ട്ടം💞💞💞💞💞
@shanishaniajay3199
@shanishaniajay3199 2 жыл бұрын
Vishnu tention oke mari kittiyallo oru unni kannan vannalo❣️😍
@rinurinu9859
@rinurinu9859 2 жыл бұрын
Ammamar snehamullavarayyi kittan baggiyam vennam...jayamma 😘
@nithyas9926
@nithyas9926 2 жыл бұрын
ഇത് കാണുന്ന മിക്കവർക്കും അവരുടെ സ്വന്തം ഡെലിവറി ആയിരിക്കും ഓർമ വരുന്നത് 😍😍😍
@jayakrishnajayakrishna7841
@jayakrishnajayakrishna7841 2 жыл бұрын
സത്യം
@jlsgaming1581
@jlsgaming1581 2 жыл бұрын
Athe
@divyavarghese1665
@divyavarghese1665 2 жыл бұрын
Sarikkum Sathyam marakkanagrahikkunna situations
@suhairakuttimol8711
@suhairakuttimol8711 2 жыл бұрын
Exctlyyyyy
@aryavinod855
@aryavinod855 2 жыл бұрын
സത്യം
@user-jo3nw7jy9p
@user-jo3nw7jy9p 2 жыл бұрын
ഗർഭിണി ആയാൽ അതികം സ്നേഹം ആണ് എന്റെ ഭർത്താവിനും. ഇപ്പോൾ കരുതും ഗർഭിണി ആയിരുന്നു എങ്കിൽ. കെട്ടിയോനെ മുതൽ എടുക്കാൻ പറ്റിയ സമയം
@jaysfamily9148
@jaysfamily9148 2 жыл бұрын
സത്യം 🤣🤣🤣🥰🥰🥰
@ahalyavinod1233
@ahalyavinod1233 2 жыл бұрын
കറക്റ്റ്
@malappuramkuttikal325
@malappuramkuttikal325 2 жыл бұрын
Sathiyam
@shameeramuneer8309
@shameeramuneer8309 2 жыл бұрын
Correct
@user-zs1nb5jr1w
@user-zs1nb5jr1w 2 жыл бұрын
Churuppathil oru padu kashttapettathu kondu dheivam arinju koduthatha kunjooseenu ee familiye. All family members❤❤❤❤❤ especially Jay Amma and vishnu.avasanam nhjagalum karanju .
@nivyas9387
@nivyas9387 2 жыл бұрын
Vishnubro and familyum lucky aanu ingane oru bharyayum marumagalum vannathil... Athu pole kunjuzzz nte familyum lucky aanu ithu pole oru bharthavu marumagan... Enthaayaalum 2familyum adipoli aanu... Orupaadu istam thonunna oru family
@seemachandran8715
@seemachandran8715 2 жыл бұрын
എല്ലാം കഴിഞ്ഞ് സമാധാനത്തോടെ കഥ പറയുന്ന വിഷണു🙏 വേറെ ചിലരാണെങ്കിൽ ഓരോ മാസവും ഓരോ സ്കാനിങ്ങും കണ്ടന്റായി ഇട്ടേനേ😊
@asna6513
@asna6513 2 жыл бұрын
മുടി വെട്ടിയപ്പോൾ വിഷ്ണുനെ കാണാൻ നല്ല ഭംഗിയുണ്ട് 👍🥰🥰
@shemeenashaheer5929
@shemeenashaheer5929 2 жыл бұрын
ഇങ്ങനെ ഒരമ്മയെ കിട്ടിയത് കുഞ്ചുസിന്റെ ഭാഗ്യം ആണ് അമ്മയെ orubad ishttam aa chiri undallo enth veshamam undenkilum manju pokum 😍😍
@blessonreji2290
@blessonreji2290 2 жыл бұрын
She carried baby for 9 months by body but He carried baby on his mind and brain 🙂 So cute and every dad is having the same way 😍
@SJ-rq6yo
@SJ-rq6yo 2 жыл бұрын
😄😄😄😄അടുത്ത പ്രസവത്തിനു കണ്ടോ വിഷ്ണു എത്ര കൂൾ ആയി handle ചെയ്യുമെന്ന് 👍👍👍
@Jeenaaah
@Jeenaaah 2 жыл бұрын
😹
@ajk3gaming432
@ajk3gaming432 2 жыл бұрын
കേട്ട് കേട്ട് കരഞ്ഞുപോയി ട്ടോ ഇങ്ങനെ ഒരു കുടുബത്തെ കിട്ടിയ കുഞ്ചു സ് ഭാഗ്യം ഉള്ളവളാണ്
@shynigirish941
@shynigirish941 2 жыл бұрын
🤭
@നിതാരാ
@നിതാരാ 2 жыл бұрын
Enikum ente ettayi ella scaniginum kude undayirunnu. Delivery pain vannapolum kude undayirunnu. Ellthinum ente ettayi ente kude thanne undayirunnu. Thank god🙏🏻🙏🏻
@sibithas9893
@sibithas9893 2 жыл бұрын
Notification vanilla 🥺 ശരിക്കും സങ്കടായി 🥺 Kunju chechi ഭാഗ്യവാതിയാണ് ഇങ്ങനെ ഒരു familiye കിട്ടിയത് 😍😍 Love you both😍😍😘😘
@shefeekshefi9563
@shefeekshefi9563 2 жыл бұрын
ഡെലിവറി കഴിഞ്ഞു കുഞ്ചൂസിനെ ആത്യം വിഷ്ണു കണ്ട ഫീലിങ്‌സും എക്സ്പീരിയൻസും പറയണം
@barncenterofpetsrearing5775
@barncenterofpetsrearing5775 2 жыл бұрын
Ithreyum nalla care cheyyunna husbandine kittiya kunjuzz sherikkum bagyavathi annu❤️❤️❤️
@munnaminu2610
@munnaminu2610 2 жыл бұрын
ഞാൻ 4 എണ്ണം പ്രസവിച്ചു.2 എണ്ണം ഹോസ്പിറ്റലിൽ പോയി 3 ദിവസം കഴിഞ്ഞതിന് ശേഷമാണ് പ്രസവിച്ചദ്.
@kunjolktkl7314
@kunjolktkl7314 2 жыл бұрын
ഇത് എല്ലാവർകും ആ സമയത്ത് ഉണ്ടാവുനത് ആണ് പൃസവിചു എന്ന് കേൾകുനത് വരെ ഒരു സാമാധാനം ഉണ്ടാവൂല
@abubakkar2447
@abubakkar2447 2 жыл бұрын
Mother's ഇഷ്ടം 💕💕💕
@Kanmani0604
@Kanmani0604 2 жыл бұрын
വിഷ്ണു ഒരു നല്ല ഹസ്ബൻഡും ജയാമ്മ പെർഫെക്ട് ഒരമ്മയും ആണ് 🥰🥰🥰🙏🙏...പക്ഷെ കുഞ്ചൂസിനു തിരിച്ച് അത്രക്കുള്ളൊരു സ്നേഹം ഫീൽ തോന്നീട്ടില്ല...
@afiyanoordeen7151
@afiyanoordeen7151 2 жыл бұрын
അല്ല .. Kunjus എപ്പോഴും അമ്മയെ കുറിച്ച് പറയാറ് ഉണ്ട് ..അങ്ങോട്ട് സ്നേഹം ഉള്ളോണ്ട് ആണല്ലോ അവർക്ക് തിരിച്ചു സ്നേഹം ഉള്ളത് .. അല്ലാതെ ഒരു സൈഡ് മാത്രം സ്നേഹിച്ചാൽ ഇങ്ങനെ ആവില്ല
@Kanmani0604
@Kanmani0604 2 жыл бұрын
@@afiyanoordeen7151 ഞാൻ അമ്മയുടെ കാര്യമല്ല പറഞ്ഞത്...എല്ലാവരോടും എന്നാണ്... Attitude പലപ്പോഴും ശ്രദ്ധിച്ചതിൽ നിന്നെനിക്ക് തോന്നിയ കാര്യങ്ങളാണ്... എല്ലാവരും ഒരേപോലെ ചിന്തിക്കണമെന്ന് നിർബന്ധമില്ലല്ലോ
@alfithankachan1505
@alfithankachan1505 2 жыл бұрын
പുറമെ കാണിച്ചിലിലും അകമേ ഉണ്ടാകും
@Ummusibili
@Ummusibili 2 жыл бұрын
വിഷ്ണു ചേട്ടൻ, ജയാമ്മ കുഞ്ചുസിന്റെ ഭാഗ്യം 🥰🥰🥰🥰🥰🥰
@haneenahanni6008
@haneenahanni6008 2 жыл бұрын
Oru Variety story aayirunu.....oru maduppum ilaathe keetirunnu....Love u fam 💯❤️
@darsanaasok1629
@darsanaasok1629 2 жыл бұрын
Amma, Vishnu chettan oke superb aane❤️
@ourchoicevlogs
@ourchoicevlogs 2 жыл бұрын
Aadhyayitta orujbharthavu pregnancy story parayunna kelkunnath . Vishnuetta your great .ipol happyayile oru unnikannane dhaivam oru kuzhapavumilathe thannalo♥️♥️
@sreejajijo442
@sreejajijo442 2 жыл бұрын
Kunju chechire baaghyamaane Vishnuettanum Jayammem ellavarum chechiyee othiri snehikkunnund 🥰❤️😍
@shefeekshefi9563
@shefeekshefi9563 2 жыл бұрын
ഒരുപാട് സന്തോഷം വിഷ്ണു പറഞ്ഞതിൽ ഞാൻ കരഞ്ഞു
@muthu3314
@muthu3314 2 жыл бұрын
അതാണ് പൊന്നെ ഞങ്ങളെ നഴ്സിംഗ് ഹോം 🥰
@abbasabbasali8459
@abbasabbasali8459 2 жыл бұрын
വിഷ്ണു വേട്ടനെ കാണാൻ ഇപ്പോൾ നല്ല ഭംഗി ഉണ്ട്
@ahsanmansoor5162
@ahsanmansoor5162 2 жыл бұрын
Athrakum vaygyam cheytha kuttiya kunjuss athrakum barthavinta prarthana deyvam kettu real 🤲✌🥳🥰🥰🥰
@vincy9867
@vincy9867 2 жыл бұрын
അല്ലേലും പ്രസവിക്കാൻ പോകുന്നവരേക്കാൾ ടെൻഷൻ പുറത്ത് നിൽക്കുന്നവർക്ക് ആയിരിക്കും.. പ്രത്യേകിച്ച് ഭർത്താവിന്... പക്ഷെ ആ കുഞ്ഞിനെ കയ്യിലേക്ക് കിട്ടുമ്പോ സന്തോഷം കൊണ്ട് കരയണോ ചിരിക്കണോ എന്ന് അറിയാത്ത അവസ്ഥ most beautiful moment in LIFE🌼✨️❤️
@binthyousafali6888
@binthyousafali6888 2 жыл бұрын
Vishnu etta...apoorvam chilare egane story cheyyollu...ente familyil almost husbandsum angu gulfilannu...sathyam parayannekhil delivery painepatti parayumbo ketyonmarku oru pucham aannu...ne mathram allallo ennoke...chilar mathrame pennugalde aa pain 10 mnths koode undayirunnath kondum(covid aayathukond home work aayirunallo)..ee 10 mnth story ota episode aaki njagalde tension kurach nerame undayollu..appo ningaldem close familydem situation endhayirunitundakum...
@sanithakp8843
@sanithakp8843 2 жыл бұрын
വിഷ്ണു ചേട്ടൻ സൂപ്പർ 🥳🥳
@anitha5523
@anitha5523 2 жыл бұрын
വിഷ്ണു എല്ലാം ദൈവം നല്ലതായി തന്നില്ലേ.ഒത്തിരി സന്തോഷം.....എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.....
@sangeethagpillai8029
@sangeethagpillai8029 2 жыл бұрын
Nikum ithupolarunu 27 poittu njn presavichathu 30th 9.34amnu.oro pillareudeyum karachil kelkkumbozhum vittukaru vijarikkum njn anennu .nte koode vannavarum athu kazhiju vannavarum poittum njn mathram wait chythirikkuva avsanm 30nu presavichu 😍😍.nte dr.Rinta super Nd koode nurseum nalla support arunnu .njn 9mnth poorthiyakunnthinte annarunnu presavichathu.1mnth to 9mnth kanicha dr .rintaynu presavum aduthathu niku bynkara ishttarunnu presava vedhanapolum njn arijilla .athinnu njn ewsaranodum dr Nd nursesinodum thanks paraynnu . hospital kayamkulam ebinezer 🙏❤️❤️❤️niku Monanu 1vayasayi ❤️❤️.yettateyum .nte vittukarudeyum suprtum und kettoo 😍😍so I am luckyyyy 😍😍
@vavachivava2948
@vavachivava2948 2 жыл бұрын
Mallu family and mallu family 2.0 ❤️
@faisalk7232
@faisalk7232 2 жыл бұрын
എനിക്ക് സിസേറിയൻ aaan 3 മക്കളെയും 2 ബോയ് 1 moolusum🥰
@ayshupathu5177
@ayshupathu5177 2 жыл бұрын
Vishnuvettaa..logoyil unnide pic um add cheyyanam..
@kunjikurumbithumbivlogs898
@kunjikurumbithumbivlogs898 2 жыл бұрын
വിഷമിക്കേണ്ട കേട്ടോ എല്ലാം ഓക്കെ ആയല്ലോ ദൈവത്തിൻറെ അനുഗ്രഹം കൊണ്ട്.. സന്തോഷത്തോടെ ഇരിക്കുക.. baby വെയിറ്റ് ഉള്ളതുകൊണ്ടാണ് നോർമൽ ആവാൻ ഇത്രയും ടൈം എടുത്തത്.. എന്തായാലും ഹാപ്പി ആയല്ലോ നമ്മളെല്ലാവരും..god is great ❤️ God bless uuu family members babyes..bless u dears🙏
@amjadroshan8742
@amjadroshan8742 2 жыл бұрын
പറയുന്നത് കേൾക്കുമ്പോൾ തന്നെ ഞങ്ങൾക്ക് വരെ ടെൻഷൻ അപ്പോപ്പിന്നെ നിങ്ങളുടെ കാര്യം പറയണോ. Love your ഫാമിലി 😍🥰
@anjanatm3602
@anjanatm3602 2 жыл бұрын
Amma adipoli aanu
@shajirashajira431
@shajirashajira431 2 жыл бұрын
അമ്മായിമ്മ എന്ന നിലയിൽ 💯ok ആണ് ജയമ്മ എന്ന് തോന്നുന്നു
@helanmariyajose6590
@helanmariyajose6590 2 жыл бұрын
Big hat's off to you... undaya anubhavam ottum madikkathe oru nanakkedom thonnathe ellam turan paranjathin 😊
@mediadudes3856
@mediadudes3856 2 жыл бұрын
കുഞ്ചു സിനെ ഒരു ഭാഗ്യം എങ്ങനെ ഒരു ഭർത്താവിനെയും അമ്മായിഅമ്മയും ഫാമിലി കിട്ടിയത്, ❤️❤️❤️❤️👍👍👍👍
@aabel429bleson3
@aabel429bleson3 2 жыл бұрын
Sneham ulla bharthaavu aanu vishnu ...u great in the world ....god blessss. .ntay husbandum ithu polay ennay support cheythu ntay oppam orupadu tension adichu
@greeshmats6534
@greeshmats6534 2 жыл бұрын
Kunjechiii is very lucky❤️vishnettne pole... oru hus.. and family members.. kityth... 😍🥰god bless u dears... ✨️❤️
@lekshmis9045
@lekshmis9045 2 жыл бұрын
Orupad aradhanayum inspiration aanu ith kanumbo orupad perku ith kanumbo manasilakum amma aayi kayinjulla ah journey engana anennum achan ayi kayumbo indakunna santhoshangalum.. 😊😊😊❤️
@sidha288
@sidha288 2 жыл бұрын
വിഷ്ണു ചേട്ടൻറെ സംസാരം കേട്ടിട്ട് മടുപ്പ് തോന്നിയിട്ടില്ല കുഞ്ചു സിന് വേണ്ടി ഞങ്ങളെല്ലാവരും പ്രാർത്ഥിക്കുന്നു ഉണ്ടായിരുന്നു
@deepamanoj4034
@deepamanoj4034 2 жыл бұрын
Vishnunde veshaman deivam kndu adhalle unnikannane thanne ninglude kayyil thanne 🤩 oru kutty jenichal achanum ammayum avarude koode janekyum 🤩 god bless u all 🙏🤩
@sojimani2158
@sojimani2158 2 жыл бұрын
സംസാരത്തിൽ മനസിലായി ഒരുപാട് ഒരുപാട് ടെൻഷൻ ആയി എന്ന് വിഷ്‌ണു അനിയന് എല്ലാം വേദന മാറിയല്ലോ ഉണ്ണിക്കണ്ണൻ വന്നപ്പോൾ ഇത് കേട്ടപ്പോൾ എനിക്ക് ഇപ്പോൾ നല്ല പേടി ആയി കാരണം ഞാൻ 6 മാസം pregnancy ആണ്..
@beenabiju2062
@beenabiju2062 2 жыл бұрын
❤❤അമ്മ. വിഷ്ണു സുഖമാണോ. കുഞ്ഞുസ്. കുഞ്ഞുവാവ കാണാൻ കൊതിയുണ്ട്
@aiswaryapradeep7213
@aiswaryapradeep7213 2 жыл бұрын
well come back to paryan nanva😂😂pavam vishnu chettann💕💕😂😂
@subisubina251
@subisubina251 2 жыл бұрын
ഇത്രയും സ്നേഹമുള്ള ഭർത്താവിനെ കിട്ടിയത് കുഞ്ചുസ് ചേച്ചി യുടെ ഭാഗ്യമാണ് ♥️♥️♥️♥️ വിഷ്ണു ചേട്ടന്റെ അമ്മയെ ഒരുപാട് ഇഷ്ടമാണ്........
@anithakumari7085
@anithakumari7085 2 жыл бұрын
Tension ellam theernille vishnu God blessyou 👌🥰🥰
@ammus7924
@ammus7924 2 жыл бұрын
കരഞ്ഞുപോയി കുഞ്ചൂസ് എത്രഭാഗ്യവതിയു❤️
@ansilaansi3558
@ansilaansi3558 2 жыл бұрын
എന്റെ ഡെലിവറി സിസേറിയൻ ആയിരുന്നു ഫസ്റ്റ് ദിവസം വേദനയ്ക്ക് ഗുളിക വെച്ചിരുന്നു പിന്നെ വേദനയും വന്നില്ല ഗർഭപാത്രം തുറന്നില്ല പിന്നെ ഡോക്ടർ പറഞ്ഞു വേദന വന്ന് ഗർഭപാത്രം തുറന്നില്ലെങ്കിൽവേഗം പ്രസവിക്കും ചെറിയ ബേബി ആണെന്ന് പക്ഷേ എനിക്ക് വേദനയും വന്നില്ല ഗർഭപാത്രം തുറന്നില്ല പിറ്റേദിവസം ഉള്ള് പരിശോധിച്ചപ്പോൾ മഷി ഇളകിയത് കണ്ടു ഡോക്ടർ പറഞ്ഞു എന്നി വെക്കാൻ കഴിയില്ല വേഗം സിസേറിയൻ ചെയ്യണമെന്ന് അങ്ങനെയൊരു ആരോഗ്യമുള്ള ഒരു മോളെ കിട്ടി ❤️❤️😘 പിന്നെ ദൈവം വിധിച്ചത് അല്ലേ നടക്കു അതിനെ ആരിക്കും മാറ്റാൻ കഴിയില്ലല്ലോ
@anilaajeeshcv1803
@anilaajeeshcv1803 2 жыл бұрын
🥰ഒന്നും പറയാൻ കിട്ടുന്നില്ല 😓😍😍😍അമ്മ ❤vishnuetta
@revathy712
@revathy712 2 жыл бұрын
Kittukayanegil Vishnu ettane pole oru aale kittanam....... She is very lucky❤️❤️❤️
@mrijila1160
@mrijila1160 2 жыл бұрын
മുഴുവനും കണ്ടു. ഇഷ്ട്ടായിട്ടോ. ദൈവം അനുഗ്രഹിച്ചില്ലേ പിന്നെ വിഷമിക്കണ്ട
@Henasonu
@Henasonu 2 жыл бұрын
ജയമ്മ 😍ബൂം പൊളിച്ചു 😁❣️
@jveditzworld136
@jveditzworld136 2 жыл бұрын
Kunjusinde lifile nidhi aanu vishnuvettan 😍🥰🥰🥰
@muthu1953
@muthu1953 2 жыл бұрын
ആഹാ എല്ലാവരും ഇങ്ങനെ തന്നെ ആണ് കുട്ടി... അവനവനു വരുമ്പോൾ അറിയാം എല്ലാം... ലോകം ഇങ്ങനെ പെറ്റു പിറന്നത് തന്നെ
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 340 М.
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 23 МЛН
Kanyadanam - Best Scenes | 16 Oct 2024 | Surya TV Serial
9:25
My life as an OCD patient | Difficulties I have faced | Did I overcome
22:57
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН