No video

ഡെലിവറി കഥ! ! ഇത് പോലുള്ള ഒരു story ആർക്കും ഉണ്ടാകാതിരിക്കട്ടെ 😇|DELIVERY | STORY | PAIN | VACUUM |

  Рет қаралды 48,240

Stories Of MichootyChikkus

Stories Of MichootyChikkus

Күн бұрын

ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്ക്! വാവയും മക്കളും ആദ്യമായി തമ്മിൽ kanunnu❤️
• ഹോസ്പിറ്റലിൽ നിന്നും വ...
ഇസുവും ആലിയും ആദ്യമായി അമ്മയെ പിരിയുന്നു😇! ഹോസ്പിറ്റലിലേക്ക് 😔 :
• ഇസുവും ആലിയും ആദ്യമായി...
വാവയെ കാണാം :
• Isu❤️Aaly❤️Baby❤️
അമ്മയും അനിയനും വരുന്നേ❤️🥰
• അമ്മയും അനിയനും വരുന്ന...

Пікірлер: 358
@kebeerkebeer2536
@kebeerkebeer2536 11 ай бұрын
ഒരമ്മമാര് അനുഭവിക്കുന്ന വേദന ഓർക്കുമ്പോഴാണ് എന്റെ അമ്മ എന്നെ എന്തുമാത്രം കഷ്ടപ്പെട്ട് ആണ് എന്നെ പ്രസവിച്ചതെന്ന് ഞാൻ ഓർത്തു പോകുന്നു ❤❤🌹🌹👍👍🙏🙏😭
@jensaragesh9823
@jensaragesh9823 11 ай бұрын
ഒത്തിരി വേദന അനുഭവിച്ചു എന്ന് കേട്ടപ്പോൾ സങ്കടം തോന്നി. എങ്കിലും ദൈവം അനുഗ്രഹിച്ചു, രണ്ടും രണ്ട് പത്രം ആയിക്കിട്ടിയല്ലോ. എന്തൊക്കെ ആയാലും നിങ്ങൾ രണ്ടു പാവം മിണ്ടാപ്രാണികളെ ഒത്തിരിഒ ത്തിരി സ്നേഹിക്കുന്നുണ്ടല്ലോ, അപ്പൊ അവരുടെ പ്രാർത്ഥനയും സ്നേഹവും എന്തായാലും നിങ്ങൾക്ക് ഉണ്ടാവും. ഇനി നല്ലോണം റസ്റ്റ്‌ എടുക്കു, എത്രെയും പെട്ടെന്ന് ഹെൽത്ത്‌ ok ആവട്ടെ 🙏🙏🙏. അച്ഛനും അമ്മയും മക്കളും കൂടി സന്തോഷത്തോടെ, ആരോഗ്യത്തോടെ ഇരിക്കട്ടെ.🙏🙏🙏
@sunimolsunimol1406
@sunimolsunimol1406 11 ай бұрын
പൊന്നോമന കുഞ്ഞുങ്ങളുടെ അമ്മ ഇങ്ങനെ ഒത്തിരി നേരം ഇരിക്കണ്ട കെട്ടോ ❤️❤️❤️❤️കുടുംബം ആയി കർത്താവ്‌ അനുഗ്രഹിക്കട്ടെ
@sayujiasojan1947
@sayujiasojan1947 11 ай бұрын
എന്റെ ഡെലിവറി കഴിഞ്ഞട്ടു ഇപ്പോൾ 5 മാസം ആയി. എനിക്ക് 8 മാസം തുടങ്ങിയപ്പോൾ ബിപി ഷുഗർ ഒകെ കാണിച്ച തുടങ്ങി. പതിയെ എനിക്ക് വായിൽ ഒരു മെറ്റാലിക് ടേസ്റ്റ് തോന്നി തുടങ്ങി. പുളിച്ച തികട്ടി വരവ്. ആഹാരം ഇറങ്ങി പോകുമ്പോൾ വേദന. പുറത്തു നീര് ഒകെ ഉണ്ടായി. ഓരോ ലക്ഷണങ്ങളും ഒരു ദിവസം കണ്ടാൽ പിറ്റേന്ന് കാണില്ല... അങ്ങനെ ആയിരുന്നു. ഞാൻ അതു കാര്യം ആയി എടുത്തില്ല.. പിന്നേ നിർത്താതെ ശര്ധി വയറുവേദന തുടങ്ങി. ഞാൻ പറഞ്ഞ ഡേറ്റ് ഒരു മാസം മുൻപ് ഹോസ്പിറ്റലിൽ പോയി.. അവിടെ ചെന്നപ്പോൾ മെഡിക്കൽ കോളേജിലേക് റെഫർ ചെയ്തു. എനിക്ക് പ്രസവ വേദന ആണോ അതോ വേറെ ന്തെങ്കിലും ആണോ എന്ന് എനിക്ക് പോലും മനസിലായില്ല.. കോട്ടയത്ത്‌ ചെന്നപ്പോൾ എന്റെ ബ്ലഡ്‌ എല്ലാം പരിശോദിച്ചു. എനിക്ക്. Lipase amylase വളരെ ഹൈ ആയിരുന്നു.. പതിനായിരം ഗർഭിണികളിൽ മൂന്ന് പേർക്ക് ഗർഭ സമയത്തു മാത്രം വരുന്ന ആക്യൂട്ട് പന്ക്രീയേറ്റീസ് ആയിരിന്നു എനിക്ക്.. ഒരു 4 മണിക്കൂർ കൂടി കഴിഞ്ഞിരുന്നു എങ്കിൽ ഞാൻ മരിച്ചു പോയേനെ എന്റെ കൊച്ചും.. എനിക്ക് രണ്ട് വേദനയും സഹിക്കണ്ട വന്നു. ഒത്തിരി ഒത്തിരി ഞാൻ സഹിച്ചു.. എനിക്ക് ഒന്ന് കേടാകാൻ പോലും പറ്റില്ലായിരുന്നു. ഞൻ നടു കുത്താതെ ആണ് പ്രസവിച്ചത്.. പ്രസവം കഴിഞ്ഞതോടെ എന്റെ ഇല്ല വേദനയും മാറി. ഈ കമന്റ്‌ വായിക്കുന്ന ഗർഭിണികളും അല്ലാത്തവരും അറിയാൻ ആണ്. ഗർഭ സമയത്തു ഉണ്ടക്കുന്ന എന്ത് ബുദ്ധിമുട്ട് ആയാലും വച്ചോണ്ട് ഇരിക്കരുത്. ഞാൻ മെഡിക്കൽ ഫീൽഡിൽ വർക്ക്‌ ചെയുന്ന ആളാണ്. എന്നിട്ട് കൂടി ഞാൻ ഇതു നേരത്തെ കണക്കിൽ എടുത്തില്ല.. എടുത്തിരുന്നു എങ്കിൽ ഇത്രയും അനുഭവിക്കേണ്ടി varillayrunnu
@jyothirmaisusha
@jyothirmaisusha 11 ай бұрын
ചില വേദനകള്‍, ആ സമയങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് മാത്രേ അറിയൂ...കഴിഞ്ഞല്ലോ, ദൈവം കാത്തുരക്ഷിച്ചല്ലോ...❤ ടേക്ക് കെയര്‍ ആന്‍ഡ് റെസ്റ്റ് എല്ലാരും സുഖമായിരിക്കട്ടേ❤❤❤
@rajikp1215
@rajikp1215 11 ай бұрын
എന്റെ പൊന്നു മോളെ അനുഭവിച്ചത് പറയുമ്പോ തന്നെ അതിന് ആകെ വല്ലാതെ ആവുന്നു ഇതൊക്കെ കേക്കുമ്പോ അനുഭവിച്ചവർക്ക് ആ വേദന ഓർമ്മ വരും സാരല്ല്യ മോളെ എല്ലാം പെട്ടൊന്ന് ഭേദം ആയിട്ട് വരാൻ പ്രാർഥിക്കാം 🙏🙏🙏🙏 എനിക്ക് മൂന്നു പെൺകുട്ടികൾ ഉണ്ട് ഫസ്റ്റ് ഡെലിവറി ഇതുപോലെ കുറച്ചു പ്രോബ്ലം ഉണ്ടായിരുന്നു അതൊക്കെ ഓർത്തു പോയി എന്റെ വല്ല്യ മോൾക്ക് ഇപ്പോ 18 വയസ്സ് കഴിഞ്ഞു 😊😊 മക്കളെ നിങ്ങളെ എല്ലാരേയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🥰🥰🥰
@michootychikkus
@michootychikkus 11 ай бұрын
❤️❤️❤️
@sajeenapk3135
@sajeenapk3135 11 ай бұрын
സ്റ്റിച്ച് ഇട്ടിട്ട് pv ചെയ്യുമ്പോ എന്റെ പൊന്നോ 😢എന്നും നന്നായി ഇരിക്കട്ടെ പ്രാർത്ഥന ഉണ്ട് ❤❤❤
@michootychikkus
@michootychikkus 11 ай бұрын
❤️❤️
@user-sm5om6gs8t
@user-sm5om6gs8t 11 ай бұрын
അഹങ്കാരമോ വെച്ച് കെട്ടലുകളോ ഇല്ലാത്ത പ്രകൃതം...നിങ്ങളെ ഒരുപാട് ഇഷ്ട്ടം ❤
@michootychikkus
@michootychikkus 11 ай бұрын
😊😊❤️❤️
@shirinrinu3988
@shirinrinu3988 11 ай бұрын
ഇത് കേൾക്കുമ്പോ 12 വർഷം മുൻപുള്ള എന്നെ ആണ് എനിക്ക് കാണാൻ കഴിയുന്നത്. 3 ദിവസം icu ഇൽ ആയിരുന്നു ഞാൻ. എന്നിട്ടും ഞാൻ ഒന്നൂടെ പ്രസവിച്ചു 😅 ഒരു കുഴപ്പവും ഇല്ലായിരുന്നു, 2 പേരും സുഖമായി ഇരിക്കുന്നു ❤
@michootychikkus
@michootychikkus 11 ай бұрын
❤️❤️
@sheenaanil7695
@sheenaanil7695 11 ай бұрын
😥കുറെ വേദന അനുഭവിച്ചു ഇല്ലേ മുത്തേ.. 😥സാരമില്ല പോട്ടെ. ഇപ്പോൾ സന്തോഷം ആയില്ലേ ❤😊എല്ലാവരും പ്രാർഥിക്കുന്നുണ്ടായിരുന്നല്ലോ. അതുകൊണ്ട് ഒരു കുഴപ്പവും ഒരിക്കലും ഉണ്ടാകില്ല.ഈ ചേച്ചിയുടെ പ്രാർത്ഥനയും ദെയ്‌വമുൻപിൽ എപ്പോഴും ഉണ്ടായിരുന്നു 🎉❤😘🙏
@michootychikkus
@michootychikkus 11 ай бұрын
🥰🥰❤️
@Bindhu-md6fg
@Bindhu-md6fg 11 ай бұрын
മോളെ നീ ഇങ്ങനെ ഇരുന്ന് സംസാരിക്കരുത് നല്ല വണ്ണം നടു നൂത്ത് കിടക്കണം ദൈവം അനുഗ്രഹിക്കും♥️
@sujathavmvm9312
@sujathavmvm9312 11 ай бұрын
ഡെലിവറി കഥ മുഴുവനായും കേൾക്കാനുള്ള ധൈര്യം ഇപ്പഴാ കിട്ടിയത് മോളേ..... കരഞ്ഞു കൊണ്ടാ കേട്ടത്. എത്രയും പെട്ടെന്ന് മോൾക്ക് എല്ലാം ശരിയാവട്ടെ🙏🙏🙏 : സംസാരിക്കുമ്പഴും ക്ഷീണം ഉണ്ട്. അധികം സംസാരിക്കണ്ട ഇപ്പോ . മൂന്നു മക്കൾക്കും ചക്കരയുമ്മ😘😘😘😘😘😘😘😘😘😘😘😘😘❤❤❤❤❤❤❤❤❤❤❤❤❤❤❤
@michootychikkus
@michootychikkus 11 ай бұрын
❤️❤️❤️
@jijianilkumar1295
@jijianilkumar1295 11 ай бұрын
23വർഷം ബാക്കിലേക്ക് പോയി എനിക്ക് മോന്റെ തല പുറത്തുവന്നു പിന്നെ വരാതെ ഇരുന്നു ഇത്പോലെ ഫുൾ കീറിയാണ് മോനെ എടുത്തത് 3.800വെയിറ്റ് ഉണ്ടായിരുന്നു മോൻ മോള് പറഞ്ഞപ്പോൾ പെട്ടന്ന് മനസിലായി അനുഭവിച്ച pain
@michootychikkus
@michootychikkus 11 ай бұрын
😔😔😔
@juliekottaram
@juliekottaram 11 ай бұрын
അനുഭവിച്ച വേദനയുടെ ആഴം മിതമോളുടെ മുഖത്ത് അറിയാനുണ്ടായിരുന്നു...😢😢 സാരമില്ല കുറച്ചുദിവസം കഴിയുമ്പോ എല്ലാം ശെരിയാകും മോളെ..💞 നമ്മുടെ എയ്തുകുട്ടനെ കാണുമ്പോൾ എല്ലാം മറക്കൂല്ലോ 🥰🥰😘😘😘
@michootychikkus
@michootychikkus 11 ай бұрын
🥰❤️❤️
@sandhyasam3969
@sandhyasam3969 11 ай бұрын
Ee മക്കളെ ഇങ്ങനെ അമ്മയെ കാത്തിരിക്കുമ്പോ അമ്മക്ക് ഒന്നും പറ്റില്ല ❤❤❤❤❤എല്ലാരും സന്തോഷമായി ഇരിക്ക് ❤❤❤❤😘😘😘😘
@sowmyamadathil1571
@sowmyamadathil1571 11 ай бұрын
വിഷമിക്കണ്ടാട്ടോ, മോൻ വരാൻ വേണ്ടി അല്ലേ,,ഓരോ അമ്മയുടെയും വേദന കുഞ്ഞിന്റെ മുഖo കാണുമ്പോൾ എല്ലാം മാറും, പ്രസവ രക്ഷ എല്ലാം സമയത്തു തന്നെ ചെയുമ്പോൾ എല്ലാം ശെരി ആവും, സന്തോഷത്തോടെ ഇരിക്ക് ❤️🥰
@NeemaSaneesh-yx3le
@NeemaSaneesh-yx3le 11 ай бұрын
കേട്ടിട്ട് കരച്ചിൽ വരുന്നു.. കേട്ടിട്ട് ഞാൻ അനുഭവിക്കുന്ന feel aayi pooyi.. വല്ലാത്തൊരു ടെൻഷൻ പോലെ 😔
@anitharajesh7561
@anitharajesh7561 11 ай бұрын
നല്ല വേദന ഉണ്ടാകും ഇരിക്കാൻ ഒട്ടും പറ്റില്ല നല്ല റസ്റ്റ്‌ എടുക്കണം 🥰
@shylasalim5566
@shylasalim5566 11 ай бұрын
Mitha പറഞ്ഞത് കുറച്ചൊന്നും തിരിഞ്ഞില്ല എന്നാലും കുറേ വേദന സഹിച്ചു അല്ലെ 😔 rest എടുത്ത് health നോക്ക് എല്ലാം ശെരിയാകട്ടെ പ്രാർത്ഥനയോടെ🤲🥰isu❤️aali❤️kunjuvava❤️സുഖമായിട്ടിരിക്കട്ടെ 🥰😘
@linu_mkrishna
@linu_mkrishna 11 ай бұрын
കേട്ടിട്ട് പേടി വരുന്നു 😢. എന്ത് വേദനായ അനുഭവിച്ചത്
@leenaantony1962
@leenaantony1962 11 ай бұрын
37 years ബാക്ക് എനിക്ക് എപ്പിസോട്ടമി ചെയ്തു ഫോഴ്‌സ്‌സെപ്സ് ഡെലിവറി ആയിരുന്നു. രണ്ടു മക്കളും ഇതേ തരത്തിൽ. ഒന്നും പേടിക്കാനില്ല. വേഗം മാറും
@vijishaji9071
@vijishaji9071 11 ай бұрын
ഇതെല്ലാം കേട്ടപ്പോൾ എനിക്കും പേടിയായി എന്റെയും ഡെലിവറി അടുത്തു തുടങ്ങി മിത ഒരുപാട് സഹിച്ചു ഈശ്വരനാഗ്ര കൊണ്ട് എല്ലാ ശരിയായി ♥️♥️♥️🥰🥰🥰 മിതയ്ക്കും കുഞ്ഞിനും സുഖമായിരിക്കട്ടെ 💞💞💞
@nishasalam9672
@nishasalam9672 11 ай бұрын
മിച്ചൂട്ടി rest ചെയ്യ് ഒരുപാട് time ഇരിക്കേണ്ട നടു വേദന ഉണ്ടാകും.. ഇപ്പോൾ കുഴപ്പം ഒന്നും ഇല്ലല്ലോ.
@taniats73
@taniats73 11 ай бұрын
എന്റെ പൊന്നു sister കരയല്ലേ😔😔😔 sis കരഞ്ഞപ്പോൾ എനിക്കും കരച്ചിൽ വന്നു😔😔😔 Get well soon my dear sister❤❤❤❤ God bless you🙏🙏🙏 ഇസൂട്ടന്റേം ആലിമോന്റേം പ്രാർത്ഥനയും സ്നേഹവും ഈശ്വരൻ കാണാതിരിക്കില്ല.. അനുഭവിച്ച വേദന explain ചെയ്തപ്പോൾ എനിക്കും ആ pain feel ചെയ്ത പോലെ തോന്നി.. periods ന്റ pain പോലും ചിലപ്പോൾ സഹിക്കാൻ പറ്റാത്തതാണ്.. എന്റെ sis ഇത്രക്കും അനുഭവിച്ചത് ഓർക്കാൻ കൂടി വയ്യ.. ഇത് കേട്ടപ്പോൾ ശരിക്കും പേടി ആയി.. എത്രയും വേഗം സുഖം ആകട്ടെ.. ഇസൂട്ടിനേയും ആലൂട്ടിയേയും sis മടിയിൽ ഇരുത്തി ലാളിക്കുന്ന vedio കാണാൻ ഞാൻ കാത്തിരിക്കുന്നു.. Lots of love from Louie baby and his sister tania🥰🥰🥰🥰🥰❤❤❤❤❤
@michootychikkus
@michootychikkus 11 ай бұрын
❤️❤️❤️
@belladsilva1748
@belladsilva1748 11 ай бұрын
പാവം. കരയണ്ടാ. മിച്ചു... കുറെ അനുഭവിച്ചു.. അല്ലെ... സാരമില്ല.😢😢😢😢😢
@michootychikkus
@michootychikkus 11 ай бұрын
❤️❤️
@rejaniradha1480
@rejaniradha1480 11 ай бұрын
കേട്ടിട്ട് തന്നെ പേടിയാകുന്നു മോളെ.... 🥰🥰
@Welcometonicetomeetyou
@Welcometonicetomeetyou 11 ай бұрын
❤ആ ഇനി ഞാൻ കുറച്ചു നേരത്തേക്ക് മിണ്ടുന്നില്ല പോയി കിടക്കട്ടെ ഈ അച്ഛൻറെ അമ്മയുടെ ഒരു കാര്യം എപ്പോ നോക്കിയാലുംഎന്നെ വഴക്കുപറ എൻറെ ബേബി വരട്ടെ കാണിച്ചു തരുന്നുണ്ട് ഞങ്ങളും മൂന്നുപേരും കൂടികാണിച്ചുതരാംട്ടോ ട്ടോ❤❤😂ഞാൻ ഇസ് കാണിച്ചത്
@minikp7351
@minikp7351 11 ай бұрын
വേഗം വേദനയൊക്കെ മാറി മിടുക്കികുട്ടീയായി വരൂ ♥️♥️♥️
@michootychikkus
@michootychikkus 11 ай бұрын
🥰🥰
@dhanyasurendran2205
@dhanyasurendran2205 11 ай бұрын
ഒരുപാട് വിഷമം വന്നു കേട്ടപ്പോൾ ആരോഗ്യം വേഗം ശരിയാകട്ടേ 🥰🤗❤ എന്നെ കരയിച്ചു ഇതുപോലെ ചെറിയൊരു അനുഭവം എനിക്കും ഉണ്ടായിരുന്നു 😥
@sheenasaji18
@sheenasaji18 11 ай бұрын
മോളെ നന്നായിട്ടു rest edukutto❤..ആരോഗ്യത്തോടെ ഇരിക്കു അമ്മയും മോനും ❤എനിക്കും first delivery ഇങ്ങനെ ആയിരുന്നു..പക്ഷെ എനിക്കു എന്റെ മോനെ കാണാന്‍ കഴിഞ്ഞില്ല😢hospitalile sredha കുറവായിരുന്നു.😢ippo 15 varshamayi..molude ഈ story കേട്ടപ്പോള്‍ എല്ലാം ഇന്നലെ nadannapole..ഇപ്പൊ എനിക്ക് 3 മക്കളുണ്ട് ❤❤❤
@michootychikkus
@michootychikkus 11 ай бұрын
ചേച്ചി 😔❤️❤️❤️
@sumayyak3725
@sumayyak3725 11 ай бұрын
എന്റ പൊന്നോ എന്റ മൂത്ത മോൻ ഇതു പോലെയായിരുന്നു. പേരിലെ ഉള്ളു. സുഖം, വാക്വം എന്നൊക്കെ. എത്ര ന്നാൾ അതിന്റെ ബുദ്ധിമുട്ട്. വയറിൽ മുറിക്കണ്ടത്. താഴെ അറജം പുറജം അങ്ങ് കീറിയത് എന്റള്ളാ എത്ര നാള് പിടിച്ചു. ഒന്നു നല്ലതു കുഞ്ഞിനെ മടിയിൽ വെച്ച് യിരുത്താൻ ശരിക്കും പറഞ്ഞാൽ രണ്ട് വേദനയും അനുഭവിച്ചു........ ഞാനും അനുഭവിച്ചേ .......മിച്ചു. നല്ലതുപോലെ റെസ്റ്റ് എടുക്കണം....... എനിക്ക് 30 ദിവസം എടുത്തു. ഇരിക്കുമ്പോൾ നല്ലതു പൊലെയിരിക്കണം. അമർന്ന് ഞാൻ വേദനയുള്ളതുകൊണ്ട്. നല്ലതുപോലെ ഇരിക്കുകേലയിരുന്നു.എന്നിട്ട് നീര് വന്ന് ആകെ പ്രശ്നം ആയി........ സുഖായിട്ടിരിക്കട്ടെ.🤲🤲🤲
@michootychikkus
@michootychikkus 11 ай бұрын
😔😔😔
@jyothismanoj6780
@jyothismanoj6780 11 ай бұрын
ഞാനും ഇതേ അവസ്ഥയിൽ കൂടെ കടന്നുപോയതാണ് അനുഭവിച്ചവർക്കേ നിങ്ങളുടെ വിഷമം മനസ്സിലാകൂ
@bindud3715
@bindud3715 11 ай бұрын
Prayers dear വേദന വേഗം കുറയാൻ പ്രാർത്ഥിക്കാം ❤️❤️❤️
@amaljayakumar1574
@amaljayakumar1574 11 ай бұрын
എന്റെ ഒരു ഫ്രണ്ട് ന് വാക്വം ആരുന്നു, കുഞ്ഞിന് തൂക്കം കൂടുതൽ ആരുന്നു, ആ കൊച്ചിന് മൂന്നോ നാലോ മാസത്തോളം bedrest ആരുന്നു, എല്ലാവരും പേടിച്ചു, വീണ്ടും ഒരു കുഞ്ഞിനെ പറ്റി ഓർക്കാൻ തന്നെ പേടിയാണെന്ന് പറഞ്ഞു
@baijuchakrapani1694
@baijuchakrapani1694 11 ай бұрын
ദൈവം കാത്തു.... ഇസുവിനും ആലിക്കും അമ്മയെ കിട്ടിയല്ലോ
@geetanair921
@geetanair921 11 ай бұрын
മോളുസെ കുറച്ച് ദിവസത്തേക്ക് വേദന ഉണ്ടാവും. നല്ല രീതിയിൽ വിശ്രമിക്കുട്ടോ. മൂന്നു മക്കൾസും അമ്മയും അച്ഛനും സന്തോഷായിട്ടിരിക്കു.❤
@michootychikkus
@michootychikkus 11 ай бұрын
❤️❤️❤️
@RoopeshP-vi8sx
@RoopeshP-vi8sx 11 ай бұрын
കേട്ടപ്പോൾ തന്നെ നമ്മൾക്കും ഒരു വേദന പോലെ തോന്നി, എന്തായാലും എല്ലാവരുടെയും പ്രാർത്ഥനേക്കാളും, നിങ്ങളുടെ മക്കളുടെ പ്രാർത്ഥന ഉണ്ടല്ലോ, ആ സ്നേഹത്തിനു മുന്നിൽ ഏതു വിഷമം പിടിച്ച അവസ്ഥയിലും നിങ്ങൾക് തരണം ചെയ്തു മുമ്പോട്ട് പോകാൻ സാധിക്കും ❤️❤️❤️🥰✨✨✨
@michootychikkus
@michootychikkus 11 ай бұрын
❤️❤️
@reshmamedayil6546
@reshmamedayil6546 11 ай бұрын
Hi dears As a doctor who deals with post natal care treatments and as person who went through the same I know how fragile and stressed you both might be.The way you keep your 3, babies isu,aali and ethuttan is so lovey..Mithu..go ahead..and heartly welcome you to the new phase of your life, motherhood...Be blessed stay blessed
@michootychikkus
@michootychikkus 11 ай бұрын
❤️❤️❤️
@sajiniullas9008
@sajiniullas9008 11 ай бұрын
ഞാനും 21വർഷം പിന്നിൽ പോയി മോളെ നല്ല റസ്റ്റ്‌ എടുക്കണം ദൈവം അനുഗ്രഹിക്കട്ടെ
@michootychikkus
@michootychikkus 11 ай бұрын
❤️❤️
@agrimaanilkumar2653
@agrimaanilkumar2653 11 ай бұрын
ഞാൻ ഒരു 15 വർഷം പിറകോട്ടു ഓർത്തു പോയി. എന്റെ രണ്ടാമത്തേത് vaccum delivery ആരുന്നു. ഒരുപാട് അനുഭവി ച്ചു. എല്ലാം seriakum. 🙏🏼🙏🏼
@michootychikkus
@michootychikkus 11 ай бұрын
❤️❤️
@amrutha.s9147
@amrutha.s9147 11 ай бұрын
Chechim chettanum oro part parayumbolum enni ntha nthan olla nenjidipa🥺💓
@sreedevidevamma8462
@sreedevidevamma8462 11 ай бұрын
പാവം mitha. അനുഭവിച്ച vethanak പകരം vekan ee lokathonnumundavilla.ദൈവമേ പൂര്‍ണ arogyathode energy യോടെ തിരിച്ചു varatte 🙏🙏🙏
@michootychikkus
@michootychikkus 11 ай бұрын
❤️❤️
@shalujaleevlogs
@shalujaleevlogs 11 ай бұрын
Hi chechi 👋 ഞാൻ ആദ്യമായിട്ടാണ് നിങ്ങടെ ലോങ്ങ് വീഡിയോ കാണുന്നത് കണ്ടു കഴിഞ്ഞപ്പോൾ വിചാരിക്കുക കാണണ്ടായിരുന്നു 😢😢എന്ന് കാരണം ഞാനിപ്പോൾ എട്ടുമാസം ഗർഭിണിയാണ് 🤰🏼🤰🏼🤰🏼🤰🏼ഇതെല്ലാം കണ്ട് ആകെ ടെൻഷനും പേടിയും ആവുന്നുണ്ട്😢😢😢😢😢
@michootychikkus
@michootychikkus 11 ай бұрын
Hi dear ellavarkkum ingne onum allada.. Pedikenda.. Ellam ok aairikum ninak.. Dairyam aitt irik❤️
@meenakumaricl4323
@meenakumaricl4323 11 ай бұрын
Paavam mol othiri kashtapettu ok ellam nallathavatta
@michootychikkus
@michootychikkus 11 ай бұрын
❤️❤️
@Rajeenafiroz
@Rajeenafiroz 11 ай бұрын
എനിക്കും ഉണ്ടായിരുന്നു ഈ അവസ്ഥ,😢😢😢2ഡെലിവറിയും vaccum ആയിരുന്നു, നല്ല ബ്ലീഡിങ് ആയിരുന്നു വെയിൻ പൊട്ടി, സ്റ്റിച്ചിട്ട് ശരിയാക്കി ഇപ്പൊ 6year കുഴപ്പമില്ല
@MayaThampy
@MayaThampy 11 ай бұрын
പാവം മിച്ചൂട്ടി എത്രമാത്രം അനുഭവിച്ചു സാരമില്ല എന്ന് പറയാൻ പറ്റില്ല എങ്കിലും നല്ലതിനാണല്ലോ സമ്മതിനിക്കാം ദൈയ്‌വം അനുഗ്രഹിക്കട്ടെ❤❤❤❤
@michootychikkus
@michootychikkus 11 ай бұрын
❤️❤️
@Welcometonicetomeetyou
@Welcometonicetomeetyou 11 ай бұрын
❤❤❤❤അയ്യോ കേട്ടിട്ട് പേടിയാവുന്നു ചേച്ചിയെ
@mini2382
@mini2382 11 ай бұрын
പ്രാർത്ഥനയിൽ എന്നുമുണ്ട് ♥♥♥♥♥
@mayanambiar6112
@mayanambiar6112 11 ай бұрын
Paavam mitha 😭 ❤aa randu kunjungalude sneham mathi ella problems solve aavum ❤❤❤
@michootychikkus
@michootychikkus 11 ай бұрын
❤️❤️😊
@mmeclathanroktm568
@mmeclathanroktm568 11 ай бұрын
Nannayi rest എടുക്കണം. കേട്ടപ്പോൾ വല്ലാത്ത വിഷമം ആയി. മിടുക്കി ആയി വരണം.
@michootychikkus
@michootychikkus 11 ай бұрын
❤️❤️
@PBS488
@PBS488 11 ай бұрын
ആലൂട്ടൻ്റെ പ്രാർത്ഥന ദൈവം കേട്ടു ❤❤❤❤❤❤❤❤
@shylabasheer3190
@shylabasheer3190 11 ай бұрын
Sound kuravan chechide doore irikkunnath kond mike use cheythal nannayrkum
@user-ed5ex2yf7y
@user-ed5ex2yf7y 11 ай бұрын
Ayyo karanju poi ellam nallathinavatte🥰
@michootychikkus
@michootychikkus 11 ай бұрын
🥰🥰
@user-to4cs6ox5q
@user-to4cs6ox5q 11 ай бұрын
മോളെ നിവർന്നു കിടക്കണേ കുറച്ചു സമയം എങ്കിലും... സ്നേഹം കൊണ്ട് പറയുവാ ട്ടോ... ക്ഷീണം ഒക്കെ വേഗം മാറട്ടെ... full body യും Sensitive ആണിപ്പോ.. ശ്രദ്ധിക്കുക❤❤❤❤❤❤😘😘😘😘
@michootychikkus
@michootychikkus 11 ай бұрын
❤️❤️
@sunilsunny4780
@sunilsunny4780 11 ай бұрын
Chechi sukhamakan prarthikkunnu chechi ettanum issu ali kunjuvava ellarum orumichulla video iniyum iniyum prethikshikkunnu
@michootychikkus
@michootychikkus 11 ай бұрын
🥰🥰❤️
@Aspirant2134
@Aspirant2134 11 ай бұрын
"Iseydhaali" sugamayi irikkunno😍
@michootychikkus
@michootychikkus 11 ай бұрын
Sukham 🥰❤️
@smithasj
@smithasj 11 ай бұрын
മിത കേട്ടപ്പോൾ സങ്കടം വന്നു അവസാനം മിത പറഞ്ഞപ്പോൾ സങ്കടപെട്ടു എന്തായാലും ദൈവം അനുഗ്രഹിക്കട്ടെ കുഞ്ഞ് വാവ വന്നല്ലോ ഹാപ്പി ആയി ഇരിക്ക് ❤❤❤❤❤❤
@michootychikkus
@michootychikkus 11 ай бұрын
❤️❤️
@daisy6934
@daisy6934 11 ай бұрын
സാരമില്ല വേദന എല്ലാം വേഗം മാറും ഇതു മറക്കും rest എടുക്കണം
@asharamesh2507
@asharamesh2507 11 ай бұрын
Pv കാര്യം പറയുന്ന വരെയേ ഞാൻ കണ്ടുള്ളു..... ബാക്കി കേൾക്കാനുള്ള ത്രാണി എനിക്കില്ല......ഇപ്പോളും സിനിമയിലെ ഡെലീവറി സീൻ കാണാൻ പോലും പേടിയാ.... 🙏രണ്ടു ഡെലിവറി എങ്ങനെ കഴിഞ്ഞൂന്ന് എനിക്കറിയില്ല..... ഹോ
@michootychikkus
@michootychikkus 11 ай бұрын
😊😊❤️
@anjanasudhi8494
@anjanasudhi8494 11 ай бұрын
Ente chechikkum vaccum delivery aayirunnu😢but ithra complications undayilla..get well soon..hugs kisses to baby and issu and aaly
@rajeswarichandrasekharan732
@rajeswarichandrasekharan732 11 ай бұрын
മക്കളുടെയും അച്ഛനമ്മമാരുടെയും പിന്നെ ഞങ്ങളുടെയും ഒക്കെ പ്രാർത്ഥന ഇല്ലേ . എന്റെ മോളും പ്രസവവേദന മുഴുവൻ സഹിച്ച് അവസാനം C Section തന്നെ വേണ്ടി വന്നു. ( പൊക്കിൾക്കൊടി കഴുത്തിൽ ചുറ്റിയതിനാൽ )മോൻ അൽപം ഇറങ്ങി , പിന്നെ ഇറങ്ങിയില്ല. കുഞ്ഞിന് oxygen കിട്ടാത്ത സ്ഥിതി യായപ്പോളാണ് സിസേറിയൻ ചെയ്യേണ്ടി വന്നത്. മിച്ചുവിന്റെ പോലെത്തന്നെ വാക്വം delivary കഴിഞ്ഞയാൾ പറഞ്ഞു കേട്ടിട്ടുണ്ട്. Stitchന്റെ വേദനയും വയറിന്റെ വേദനയുമെല്ലാം . എന്തായാലും ഡോക്ടർ പറഞ്ഞ പോലെ rest എടുക്കു. ഞങ്ങളുടെയൊക്കെ പ്രാർത്ഥന നിങ്ങളുടെ കൂടെയുണ്ട്❤🥰
@michootychikkus
@michootychikkus 11 ай бұрын
❤️❤️❤️
@athirasrathish9410
@athirasrathish9410 11 ай бұрын
വരാൽ Fish kazhiku chechi Nallapole... Internal injury vegam Recover aakum.. Oru Medicinal value olla fish aanu....
@ambsdivinesoul
@ambsdivinesoul 11 ай бұрын
I'm sending you healing energy Michu. You will be fine very soon with a lot of strength and happiness. God Bless.
@michootychikkus
@michootychikkus 11 ай бұрын
❤️❤️❤️❤️
@arathiathul4107
@arathiathul4107 11 ай бұрын
ഉയ്യോ pain start ചെയ്ത് കഴിഞ്ഞ ഉള്ള PV ഒന്നും ഓർമിപ്പിക്കല്ലേ.. സങ്കടം വരും😔😔. എനിക്ക് stitch ഇടുമ്പോ pain ആയിരുന്നു അതുകൊണ്ട് 2 injection എടുത്തു.. അതിൻറെ effect പോകുന്നതിന് മുന്നെ bleeding ആയത് കൊണ്ട് പെട്ടന്ന് PV ചെയ്തു അപ്പോ pain അറിഞ്ഞില്ല.. പിന്നെ delivery കഴിഞ്ഞ് എൻറെ baby ICU il ആയിരുന്നു.. baby sherikkum കരഞ്ഞില്ല പിന്നെ ഭയങ്കര വെളുത്ത നിറം ആയിരുന്നു so blood കുറവ് ആണെന്ന് പറഞ്ഞ് ICU ൽ ആക്കി.. ദൈവം സഹായിച്ച് കുഴപ്പം ഒന്നും ഉണ്ടായില്ല.
@pinkythomas8758
@pinkythomas8758 11 ай бұрын
Mithutty congratulations 🎉 . Ithellam delivery de part aanu . But vere complications onnum vannillaloo . Daivam anugrahichu . Episiotomy hematoma ayalle so nannayi take care cheyyuka . Infection onnum varathe erikkane . Ellam vegam sheriyakuttoo . ❤
@karthikasundaran3429
@karthikasundaran3429 11 ай бұрын
എനിക്കും vaccum dlvry ആയിരുന്നു...but problem onnum ഇല്ലാരുന്നു..മോന്റെ തലയിൽ ഒരു projection പോലെ ഉണ്ടായിരുന്നു..കുറച്ച് days kazinjapo മാറി..
@theerthakunjus
@theerthakunjus 11 ай бұрын
Chechida kannu niranjapo vishamam Aayi🥺🥰
@michootychikkus
@michootychikkus 11 ай бұрын
😊😊❤️
@minisurendran5083
@minisurendran5083 11 ай бұрын
എല്ലാം ശരിയാവും മിച്ചൂട്ടി പൊന്നു മക്കളെ ശരിക്കും കാണാൻ കഴിഞ്ഞില്ല അവരും ബിസിയാണോ അടിപിടിയും
@sanithasanitha8274
@sanithasanitha8274 11 ай бұрын
🙏🙏🙏 😭😭😭😭😭😭😭
@ammuswork8296
@ammuswork8296 11 ай бұрын
എന്റെ കുഞ്ഞേ....2 പ്രസവിച്ചതാ ഞാൻ, എങ്കിലും ഇത് കേട്ടിട്ട് പേടിയായിപ്പോയി....... ഉള്ള് പരിശോധന ഇപ്പോൾ പോലും ഞെട്ടി പോകും ഓർത്താൽ.... ചില ആശുപത്രിയിൽ പ്രസവം പ്രയാസം എന്ന് കണ്ടാൽ അപ്പൊ തന്നെ സിസേറിയൻ ചെയ്യും.... ഇതൊക്ക വെച്ച് നോക്കിയാൽ അത് എന്ത് എളുപ്പം ആ... സാരമില്ല മോളേ .... പൊന്നു പോലെ 3 മക്കൾ ഇല്ലേ ചുറ്റും... ഇനി കഴിഞ്ഞത് ഒന്നുമോർക്കേണ്ട ഇനി
@michootychikkus
@michootychikkus 11 ай бұрын
❤️❤️❤️
@yesudasyesudas9059
@yesudasyesudas9059 11 ай бұрын
❤❤ഇസുട്ടനും അലിക്കുട്ടനും കുഞ്ഞാവക്കും സുഖമല്ലേ
@LikhithaAnil-tj2po
@LikhithaAnil-tj2po 11 ай бұрын
ആദ്യത്തെ പ്രസവത്തിന് സമയമെടുക്കും...പിന്നെയുള്ള പ്രസവം എളുപ്പത്തിലാകും😊 ഇസാ💔ആലി💔
@LIBERTY-z6k
@LIBERTY-z6k 11 ай бұрын
Mitha last nira kannukalode paranjath kettappo 😢😢oro ammamarum albudhamane.... Oru peninte randam janmamane prasavam ennu parayunnath ethra seriya
@michootychikkus
@michootychikkus 11 ай бұрын
❤️❤️😊
@girijajomon1693
@girijajomon1693 11 ай бұрын
രണ്ട് പേർക്കും ഒരു ആപാത്തുമില്ലാതെ വന്നല്ലേ അതു മതി പിന്നെ മിണ്ടാപ്രാണികളുടെ പ്രാർത്ഥനയും
@michootychikkus
@michootychikkus 11 ай бұрын
🥰🥰
@ullasraghavan-qt5nx
@ullasraghavan-qt5nx 11 ай бұрын
Congratulations 🎉and hearty welcome to new baby.take care ,stay healthy 🎉 All blessings 🙏🙏🙏🙏🎉
@davidb8176
@davidb8176 11 ай бұрын
മോളെ ഒത്തിരി നേരം ഇങ്ങനെ ഇരിക്കാതെ മോളെ പിന്നിട് നമ്മക്കു നടുവിന് വേദന വരും
@AnuSreeanu77
@AnuSreeanu77 11 ай бұрын
Chechiye kathirikkunna kunjumakkalundallo avarude prarthanayum snehavum deivathin kandillannadikkan pattillallo avarude ammayalle❤❤😘😘😘🙏🏻
@michootychikkus
@michootychikkus 11 ай бұрын
❤️❤️
@deeps2142
@deeps2142 11 ай бұрын
ഇസൂ ന്റെ യും അലി യുടെയും പ്രാർത്ഥന ഇല്ലേ ഒന്നും പറ്റില്ല
@michootychikkus
@michootychikkus 11 ай бұрын
🥰🥰
@rinishinoj2420
@rinishinoj2420 11 ай бұрын
Vegam health ok aavatte Mitha. Kettappol sankadam Vannu kannu niranju. May God bless you all
@aswanisurendran5362
@aswanisurendran5362 11 ай бұрын
Amme kelkkumbo pedi aavunne😮
@Anjanacreations
@Anjanacreations 11 ай бұрын
ഇതേ അനുഭവം എനിക്കും ഉണ്ടായിരുന്നു... എല്ലാം ശെരി ആകും...urinery ഇൻഫെക്ഷൻ ഒന്നും വരാതെ നോക്കണം. Ok. എല്ലാവരെയും അന്വേഷണം അറിയിക്കണം. ഇസൂട്ടൻ ആലികുട്ടി, വാവേ...bye...
@michootychikkus
@michootychikkus 11 ай бұрын
😊❤️
@mrudhula.p1125
@mrudhula.p1125 11 ай бұрын
Chechire story kettite orupade karaju njanum oru ammayane 1 year ayi babyke normal delevery ayirunu
@michootychikkus
@michootychikkus 11 ай бұрын
❤️❤️
@skmusic98
@skmusic98 11 ай бұрын
Endhayalum deivam kathu iny Aarogiyam nokanam ellareyum nokanullathanu ipo ok ayi ennu arinjathil sandosham ❤❤❤❤❤❤❤❤
@archanapraveen4973
@archanapraveen4973 11 ай бұрын
Njangaldeyokke prarthana koode undallo michoosee❤❤❤❤❤ prarthana ennum undaakum dear....🥰🥰🥰🥰🥰 Orupaadishtam💞💞💞💞💞
@michootychikkus
@michootychikkus 11 ай бұрын
❤️❤️
@rejeenanl283
@rejeenanl283 11 ай бұрын
Ooh kettittu thanne pediyakunnu... 🥰🥰🥰😘😘😘
@remeesamahamood2010
@remeesamahamood2010 11 ай бұрын
Sweet couple, God bless u n your family
@nimishajose1710
@nimishajose1710 11 ай бұрын
Keeping in mind that you are in pain, Mitha, this too shall pass❤ You overcame the hurdles 😊 stay happy and take care dear❤
@michootychikkus
@michootychikkus 11 ай бұрын
❤️❤️
@anjuelizben4545
@anjuelizben4545 11 ай бұрын
Vishamamayallo kuttiye😮❤
@salinishalu3129
@salinishalu3129 11 ай бұрын
വിഷമിക്കണ്ട 🥰🥰ടേക്ക് റസ്റ്റ്‌..
@sherryjohn8072
@sherryjohn8072 11 ай бұрын
Mitha mole take rest n food ❤️❤️❤️ Prayers.
@michootychikkus
@michootychikkus 11 ай бұрын
❤️❤️
@arathiathul4107
@arathiathul4107 11 ай бұрын
Government hospital il oru complication um illathe delivery kazhinja chechik student doctors 25 stitches ittu..pinne ath main doctor vann azhich 12 stitches aakki medicine effect kazhinj pachayk ittu..vere oru chechide baby head vannitt student doctors phone il nokki irunn kuttiyude head kuzhi pole aa irunnath.. ithokke kand delivery kk kerunna avastha.. njn avide kidann vilikkatha daivangal illa.. ini njn Government hospital il pokilla.. enne konnalum.. aarudeyo bhagyam kond onnum sambhavikkathe ellam kazhinju..
@michootychikkus
@michootychikkus 11 ай бұрын
Ith private aarunu
@arathiathul4107
@arathiathul4107 11 ай бұрын
@@michootychikkus elladathum ingane okke thanne.. nammude bagyam pole irikkum ellam.. Enik fully open aayi but doctors um sisters um vere delivery edukkan poyi vere aarum undaayilla.. 6 manik shift in vanna nurse njn push cheyyunnath kand PV cheythappo full open aayirunnu.. angane main labor roomilek kond poyi 15 min ullil delivery kazhinju.. Njn 24 th night 8 manik labor roomil keritt irengunnath 25 th night 10 manikk aan
@ambilynair296
@ambilynair296 11 ай бұрын
Students ne ingane kuttam paryelle avarde kazhtappad stress koodi avark mental pblms pole akum athupole ittu kazhtapeduthum.padichond irikkumpol avark experience akillallo main dr.markk elle responsibility vendath senior doctor's valare cruel Aya students not perumarunnath.
@arathiathul4107
@arathiathul4107 11 ай бұрын
@@ambilynair296 aviduthe main doctors ivarod chothichath doubt vannal ath paranjude enn aan
@ambilynair296
@ambilynair296 11 ай бұрын
@@arathiathul4107 ente mon MBBS kazhinju Hous surgency chyyukya so enik ariyam Avan bidhimuttunnath urangan polum sammathikkilla kuttikal orupad suffer chyyukya atha njan parnjathu
@CensorGuru
@CensorGuru 11 ай бұрын
Ayyo kettapol vishamam ayi...mole rest idukk nalla pola orupad neram erikaruth kidakk
@ullasraghavan-qt5nx
@ullasraghavan-qt5nx 11 ай бұрын
No Words,🙏🙏🙏🙏🙏🙏🙏 blessings 🙏🎉.
@Partnershipmantra
@Partnershipmantra 11 ай бұрын
Njanum vaccum babe ane . Eppozhum mamy delivery story parayum amma anubhavicha pain kekkumpozha pedi avum
@michootychikkus
@michootychikkus 11 ай бұрын
😔😔
@priyabyju
@priyabyju 11 ай бұрын
Take care of your health dear. Vishamikkanda tto 😊
@michootychikkus
@michootychikkus 11 ай бұрын
❤️❤️
@shinyjoshy1235
@shinyjoshy1235 11 ай бұрын
Ellam pettannu thanne ok avatte 🙏🙏🙏. Take care Mitha n Sooraj..tons of love to all 3 babies 😘 👶 💕
@geethanivas3488
@geethanivas3488 11 ай бұрын
ചേച്ചി നന്നായി റസ്റ്റ്‌ എടുക്കു ട്ടോ. ഇങ്ങനെ ഒരു ലിമിറ്റിൽ അധികം ഇരിക്കയൊന്നും ചെയ്യല്ലേ. പറഞ്ഞു ketitu തന്നെ വല്ലാത്ത ടെൻഷൻ 😢
@michootychikkus
@michootychikkus 11 ай бұрын
Irunnale stitch heal aku da
@kavithaajith7450
@kavithaajith7450 11 ай бұрын
Othiri vishamichu alle michutty... Health vegam ok avatte... 🥰🥰🥰
@michootychikkus
@michootychikkus 11 ай бұрын
❤️❤️
@shamnask1843
@shamnask1843 11 ай бұрын
Take rest Mithuuu. Get well soon ❤🥰🥰 .
@rejitha814
@rejitha814 11 ай бұрын
Mitha nannayi rest edukku. Nalla ksheenam thonnunnunte
@sumayyabiju1376
@sumayyabiju1376 11 ай бұрын
ellam ok akum don't worry both of you chakara vavakal isuu mol aaly mon and baby ❤
Our interview-Full video❤️
14:54
Stories Of MichootyChikkus
Рет қаралды 15 М.
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 20 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 20 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 23 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 20 МЛН