No video

ഡെലിവറിക്ക് ഹോസ്പിറ്റലിലേക്ക് ഞാൻ വാങ്ങിയ സാധനങ്ങൾ Delivery Bag Packing Malayalam

  Рет қаралды 423,806

Rajina's World

Rajina's World

Күн бұрын

New Born Baby Front Open White Dress (Cotton)
amzn.to/3aibr17
Baby Wrapper
amzn.to/3shMJE8
Quick Dry Sheet
amzn.to/3uUb2tr
Himalaya Baby Wipes
amzn.to/3wSYtjU
#deliverybagpacking #deliverybagpackingMalayalam #deliveryvlog #pregnancyvlog #pregnancyvlogmalayalam #dayinmylife #dayinmylifeMalayalam #trending #maternityvideos
My Gadgets
-------------------
Camera : amzn.to/2ZZY94B
Mic : amzn.to/39FddrH
Tripod : amzn.to/2OXCaFe
LED Serial Light : amzn.to/2ZXOVFZ

Пікірлер: 548
@priyankagireesh7183
@priyankagireesh7183 3 жыл бұрын
Njan kandathil vech ettavum aathmarthamayittulla delivery bag packing👍
@RajinasWorld
@RajinasWorld 3 жыл бұрын
❤️❤️🥰
@noufiyanoushad6780
@noufiyanoushad6780 3 жыл бұрын
Athe 💯 crt. Valare usefull aan😁
@RajinasWorld
@RajinasWorld 3 жыл бұрын
🥰
@balaaswin5457
@balaaswin5457 3 жыл бұрын
Sathyam😘😘😘😘
@MidhulaRishaanRejin
@MidhulaRishaanRejin 2 жыл бұрын
Really...
@sayifsl87
@sayifsl87 Жыл бұрын
8monthilekk കടന്നു... ഈ കാണുന്നതൊന്നും വാങ്ങിക്കൽ കാശില്ലാത്ത എന്നെ പോലുള്ളവർ ഉണ്ടോ 🏃‍♀️😃
@lavanyavineeth5894
@lavanyavineeth5894 Жыл бұрын
Me
@ashi120
@ashi120 Жыл бұрын
@@selibeegum1442 ചില ഹോസ്പിറ്റലിൽ തുണി ഉപയോഗിക്കാൻ സമ്മതിക്കില്ല. ഡയപ്പർ തന്നെ യൂസ് ചെയ്യാൻ പറയും. എന്റ hspitalil അങ്ങനെ ആണ്.
@vismaya3583
@vismaya3583 Жыл бұрын
Njn und ☹️
@s....n5725
@s....n5725 Жыл бұрын
@@vismaya3583njanum 😢
@jayasreej8888
@jayasreej8888 Жыл бұрын
Mm
@saranyasasi3364
@saranyasasi3364 3 жыл бұрын
Enik ippo 8 month starting aanu. Ee vedio nokki ellam vangi eduth vekkanam. First delivery ayond yathoru idea um illarunnu bag packing ne kurich. Enthayalum orupadu upakaaramayi. Thank uu so much dear 🙏Stay blessed ♥️
@RajinasWorld
@RajinasWorld 3 жыл бұрын
🥰🥰❤️
@kalasreenu5496
@kalasreenu5496 3 жыл бұрын
ഞാനും മാമിനെപോലെ തന്നെ ആയിരുന്നു. നേരത്തെതന്നെ ഇത് പോലെ എല്ലാം എടുത്തു വേർതിരിച്ചു വെച്ചു. അത് കൂടെ ഉള്ളവർക്ക് വളരെ അധികം ഉപകരിച്ചു. അമ്മ അത് എപ്പോഴും പറയും
@RajinasWorld
@RajinasWorld 3 жыл бұрын
Athe... angane thane aanu vendath🙂
@saleemmummu6075
@saleemmummu6075 2 жыл бұрын
Ethra weekila bag pack cheythe
@lachuztube2091
@lachuztube2091 3 жыл бұрын
Oru paya vangiko. Nilathu virichu kidakkan vendi😊
@vishnuvishnu-oj5td
@vishnuvishnu-oj5td Жыл бұрын
വാവ എന്ന ആ പറയുന്നത് കേക്കുബോൾ തന്നെ വലിയ ഒരു സന്തോഷം ആണ് മനസ്സിൽ വേണ്ട കാര്യം ഒക്കെ നല്ല രീതിയിൽ പറഞ്ഞു തരുന്നു വെരി നൈസ്
@Rajesh-kc4ts
@Rajesh-kc4ts 3 жыл бұрын
എന്റെ പേര് രഞ്ജിനി, എന്റെ വീട്ടിൽ പപ്പയ്ക്ക് കോവിഡ് ആയതിനാൽ, ഞാൻ ഹസ്ബൻഡ് വീട്ടിലാണ്,ഞാൻ ഒറ്റയ്ക്കാണ് എല്ലാം റെഡി ആക്കുന്നേ, എനിക്ക് മെയ്‌ 31 ആണ് ഡേറ്റ്,ഈ വീഡിയോ നോക്കിയാണ് ഞാൻ എല്ലാം റെഡി ആക്കി വച്ചത്,Thankuu sooo much chechii😍😍👍👍👍
@RajinasWorld
@RajinasWorld 3 жыл бұрын
All the best dear🥰🥰
@Rajesh-kc4ts
@Rajesh-kc4ts 3 жыл бұрын
@@RajinasWorld Thankuu chechii👍👍
@ammuramesh5750
@ammuramesh5750 3 жыл бұрын
Baby girl aanu post ittittunde
@Ancy307
@Ancy307 2 жыл бұрын
chechi hospitalil birth certificatinu vendi nammudeyum husbandinteyum aadhar mathram koduthal mathiyo? vere id vallathum eduth vakkano??
@vinithank9063
@vinithank9063 2 жыл бұрын
Nalla presentation.... Neat aayi ellam orukki vechittundu.... Vava varunnathinte curiosityum happinesaum mugathundu... God bless both of you... 👍🏼👍🏼👌🏻🥰🥰
@RajinasWorld
@RajinasWorld 2 жыл бұрын
🥰🥰❤️
@nafseerachu5034
@nafseerachu5034 3 жыл бұрын
Njn 8 month pregnant aanu...ellarum sugam prasavathinu prayer cheyyane
@RajinasWorld
@RajinasWorld 3 жыл бұрын
Aa🙂 all the best🥰
@user-mr3jl5ev7f
@user-mr3jl5ev7f 3 жыл бұрын
**അമ്മ എന്ന് കേൾക്കുമ്പോ തന്നെ KGF-ലെ ആ ബി.ജി.എം ആണ് മനസ്സിലേക്ക് ഓടി എത്തുന്നത്😁🤗**
@dhanyageorge1728
@dhanyageorge1728 3 жыл бұрын
Sorry ta late ayipoyi 😍 congrats God bless you ✌️🙏❤️❤️
@aswathyrenjith10
@aswathyrenjith10 2 жыл бұрын
Oru doubt oro delivary timil enthoke nmlod kodukan parayum..oro hsptl procedure vere arikumallo..ennalum commonly enthoke chodikum ennu onnu pryumo
@minimalmood2469
@minimalmood2469 3 ай бұрын
Chila hospital receiving blanket, pinne amma k vendi vella mundu , kunjine kulipikan oil and soap oke chodikkum enn ketitund.
@mebinaustin0320
@mebinaustin0320 3 жыл бұрын
KattA waitinG For oUr neW baBy❤
@jalaja5367
@jalaja5367 3 жыл бұрын
എല്ലാം ഭംഗി ആയി നടക്കാൻ പ്രാർത്ഥിക്കുന്നു..കുഞ്ഞവെ കാണാൻ കാത്തിരിക്കുന്നു
@balumaluzz
@balumaluzz 3 жыл бұрын
🥰
@firualfi6977
@firualfi6977 Жыл бұрын
Sugar monitor cheydad glucometr il aayiruno...Adil corct reading tannayirunno kittiyad
@hijabigirlhijabi5450
@hijabigirlhijabi5450 3 жыл бұрын
സൂപ്പർ ഇന്ന് നിങ്ങളെ വീഡിയോ kandappo നിങ്ങളെ isttappettu
@RajinasWorld
@RajinasWorld 3 жыл бұрын
Thank you dr🥰
@resnajayesh475
@resnajayesh475 3 жыл бұрын
God bless you and Ur vava..❤️
@jinsiyashajeer7283
@jinsiyashajeer7283 Жыл бұрын
Chechi nalla cute aanaloo 😍😍.. Enth aaveshathode aanu ellaam kaanikunne. Thanksb enik ipol useful aane ee video... Ellaam enik vanganam ☺️
@reshmiabhireshmiabhi9664
@reshmiabhireshmiabhi9664 3 жыл бұрын
Kure ayillo kandittu sugano all the best godbls uuuu sugayi poyi babye ayittu varu ok happyayi eriku
@heartbeatsks6619
@heartbeatsks6619 3 жыл бұрын
Powder use cheyyathirikkunnathannu nallath.
@RajinasWorld
@RajinasWorld 3 жыл бұрын
Vangichu vachu enne ullu... 28 kazhinj kanmashi idumpo venalloo
@balaaswin5457
@balaaswin5457 3 жыл бұрын
Thank u chechii.... Orupadu thanks.... 😘😘😘😘onnum arila ithepattty....
@RajinasWorld
@RajinasWorld 3 жыл бұрын
🥰🥰👍
@gangavnairganga1124
@gangavnairganga1124 Жыл бұрын
6 month aayi eniku sadanangal medikkan kathirikkuva🥰
@rijus7588
@rijus7588 Жыл бұрын
Me too
@athiramrajan2026
@athiramrajan2026 3 жыл бұрын
Ziblock cover ഏത് size aa vamgiyath
@bijulabalan2528
@bijulabalan2528 3 жыл бұрын
ടീച്ചർ.. സന്തോഷം തോന്നി വാവയേ കാണാൻ കാത്തിരിക്കുന്നു 😘😘😘😘😘😘
@sijigeorge972
@sijigeorge972 2 жыл бұрын
Thank you💞
@user-mh5xx1zk1w
@user-mh5xx1zk1w 3 жыл бұрын
കുട്ടി ജനിച്ചു കഴിഞ്ഞതിനു ശേഷമേ കുട്ടിക്ക് വേണ്ട സാധനങ്ങൾ വാങ്ങാവൂ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്
@RajinasWorld
@RajinasWorld 3 жыл бұрын
But ee sahacharyathil angane pettenn vangich upayogikan patillalo.. so nerathe ready aakki vekkanm🙂
@housewife12345
@housewife12345 3 жыл бұрын
Eppo അങ്ങനെ ഒന്നും ella
@VidhyaVidhya-bp4dp
@VidhyaVidhya-bp4dp 3 жыл бұрын
നേരത്തെ വാങ്ങി കഴുകി ഉണങ്ങി വക്കണം
@drisyanithin9713
@drisyanithin9713 3 жыл бұрын
Epol covid te sahacharyam ayond.. Vangi detol wash chaith vekunatha better
@DavinaMicheal1621
@DavinaMicheal1621 3 жыл бұрын
2021 ayitum ee chinthagathikal okkay mattaaarayille
@sudhavv2987
@sudhavv2987 3 жыл бұрын
Thanks sister.good
@manjushatt319
@manjushatt319 Жыл бұрын
ഉടുപ്പ് വാങ്ങുമ്പോൾ അല്പം വലുത് വാങ്ങുക ഈ ടൈപ്പ് കുറച്ചേ വാങ്ങാവു ഇതു പെട്ടന്ന് ചെറുത് ആയി പോകും. മുകളിൽ കെട്ടുന്ന ടൈപ്പ് ആണ് നല്ലത്
@monisharenjith1501
@monisharenjith1501 3 жыл бұрын
Congratulation my dear miss
@annamolsaji5079
@annamolsaji5079 3 жыл бұрын
കുഞ്ഞാവക്ക് വേണ്ടി ഞങ്ങൾ എല്ലാരും കാത്തിരിക്കുവാ 😍❤️
@balumaluzz
@balumaluzz 3 жыл бұрын
🥰
@suhailam4328
@suhailam4328 2 жыл бұрын
😍
@umaarun9849
@umaarun9849 3 жыл бұрын
Stay blessed teacherechiiii&kunjaaveeeee😘😘😘
@safvana9951
@safvana9951 3 жыл бұрын
Very well presented, 👏
@aswathyreji2817
@aswathyreji2817 3 жыл бұрын
Congrats rejina
@johnzinu4523
@johnzinu4523 3 жыл бұрын
Powder use cheyyaruth
@layanalaya9985
@layanalaya9985 2 жыл бұрын
Super.. ethra correct aayita paranjath.kandathil vach ettavum nalla vdo
@RajinasWorld
@RajinasWorld 2 жыл бұрын
🥰🥰❤️
@neepa2831
@neepa2831 3 жыл бұрын
Himalaya is not good use mama earth product for babies
@apsarakumar1819
@apsarakumar1819 3 жыл бұрын
Waiting for sundari🥰
@shamsidak1827
@shamsidak1827 3 жыл бұрын
സൂപ്പർ thanku
@minnuminnus4206
@minnuminnus4206 2 жыл бұрын
എന്റെ ഡെലിവറിക് സാധനങ്ങൾ വാങ്ങി വെക്കാൻ സമ്മതിച്ചില്ല.. നേരത്തെ വാങ്ങി വെക്കാൻ പാടില്ല എന്നു പറഞ്ഞു... പറഞ്ഞ ഡേറ്റിനു 20 ദിവസം മുന്നേ ആയിരുന്നു ഡെലിവറി... വെളുപ്പിനെ ലീക്ക് ആയിട്ട് ആയിരുന്നു ഹിസ്‌പിറ്റലിൽ പോയത്.. പോകുന്നതിനു മുന്നേ അമ്മ ഓട്ടം ആയിരുന്നു സാധനങ്ങൾ എടുക്കാൻ.. പറ്റുന്നത് 1 month മുന്നേ എങ്കിലും എടുത്ത് വയ്ക്കണം.. അനുഭവം കൊണ്ട് പറഞ്ഞതാട്ടോ...
@RajinasWorld
@RajinasWorld 2 жыл бұрын
Athokke pandathe kaalath veruthe parayunnatha... ath kett ninnal last budhimuttum
@aiswariyalakshmi2323
@aiswariyalakshmi2323 2 жыл бұрын
ഇവിടം ഇത് തന്നെ അവസ്ഥ. നേരത്തെ വാങ്ങി അലക്കി ഒക്കെ വക്കണ്ടേ? എനിക്ക് 6 ആയിട്ടേ ഉള്ളൂ ഇപ്പഴേ ടെൻഷൻ തുടങ്ങി😬
@RajinasWorld
@RajinasWorld 2 жыл бұрын
തല്ക്കാലം ആര് പറയുന്നതും കേൾക്കേണ്ട.. അതേ രക്ഷ ഉള്ളു🙂
@jeemolshiju5049
@jeemolshiju5049 2 жыл бұрын
എന്റേതും ആദ്യത്തെ ഡെലിവറിക്ക് എല്ലാവരും പറഞ്ഞു ഒന്നും വാങ്ങി വെക്കരുതെന്ന് അവസാനം Delivery time ന് കുറെ ഓടി നടന്നു എല്ലാവർക്കും ബുദ്ധിമുട്ടായി എന്തു കൊണ്ടോ ഡെലിവറി സമയത്ത് ചില പ്രശ്നങ്ങൾ വന്നു കുഞ്ഞിനെ കിട്ടീല പക്ഷേ രണ്ടാമത്തെ ഡെലിവറിക്ക് ആരും പറഞ്ഞത് കേൾക്കാൻ നിന്നില്ല.ഞാൻ എല്ലാം റെഡിയാക്കി വച്ചു ഇരട്ട കുട്ടികളാരുന്നു. മൂന്നാമത്തെതും എളുപ്പത്തിൽ നടന്നു ഇപ്പൊ നാലാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്നു
@RajinasWorld
@RajinasWorld 2 жыл бұрын
Aaha adipoli🥰
@shanushanus4215
@shanushanus4215 2 жыл бұрын
Sherikyum vyakthamayi aathmarthathayil ulla vdo ❤️...
@RajinasWorld
@RajinasWorld 2 жыл бұрын
🥰🥰
@binsiyathasneem5611
@binsiyathasneem5611 3 жыл бұрын
Well explain as ur classes... Congrats...
@RajinasWorld
@RajinasWorld 3 жыл бұрын
🥰🥰
@elizabethchacko6766
@elizabethchacko6766 Жыл бұрын
Very useful video 👍 and well presented 👏
@fathimashihab7742
@fathimashihab7742 3 жыл бұрын
Nice video ..helpful video
@neethuv6935
@neethuv6935 2 жыл бұрын
Super aayitt cheythu chechi🥰
@RajinasWorld
@RajinasWorld 2 жыл бұрын
🥰🥰
@sandhyalimesh7325
@sandhyalimesh7325 Жыл бұрын
Really helpful and good presentation
@sumibejoy5
@sumibejoy5 Жыл бұрын
Njan 4 month pregnant aanu But kunjinu ulla product vangan sammathikkilla
@simiphilip8206
@simiphilip8206 Жыл бұрын
Baby items List ezhuthi veykanam. Delivery kazhinju medical vendi ee list areyengilum elpikanam.
@harisree1637
@harisree1637 3 жыл бұрын
Documents okke hospitalil alle..aviduthe fileil
@_ihsanvlogs_3418
@_ihsanvlogs_3418 3 жыл бұрын
Chila hospitalil nammude kayyil tharum
@sajeshp1337
@sajeshp1337 2 жыл бұрын
Use full vdo chechi.. Enik 8 month aannu
@RajinasWorld
@RajinasWorld 2 жыл бұрын
All the best dr🥰
@femina8662
@femina8662 Жыл бұрын
Athilam over chilav illatha delivery bag packing nise Chechy,🥰
@RajinasWorld
@RajinasWorld Жыл бұрын
🥰🥰
@alhamdulillah8378
@alhamdulillah8378 Жыл бұрын
Koyli hospitalil ninn enthokkeyan avar chodhikunnath after delivery. Njnm avde an
@adviktj2898
@adviktj2898 Жыл бұрын
Useful video keep it up 👏🏻👏🏻👏🏻
@praveenashivaprasad7741
@praveenashivaprasad7741 3 жыл бұрын
Thanks mam..
@anushamohanlal9732
@anushamohanlal9732 3 жыл бұрын
Vava vannu allay congratulations ❤️👍👍❤️
@sruthilayasreejith1653
@sruthilayasreejith1653 3 жыл бұрын
Really helpful 👍
@RajinasWorld
@RajinasWorld 3 жыл бұрын
🥰👍
@neethump4416
@neethump4416 3 жыл бұрын
Sebamed soap nalladane
@codingwithsree6518
@codingwithsree6518 2 жыл бұрын
Sherikum kandathil vech yettavum useful ayitulla karyangal mathram include cheyth perfect aakki.. Great.. Hope u &baby dng well..
@RajinasWorld
@RajinasWorld 2 жыл бұрын
🥰🥰
@sayafathima236
@sayafathima236 2 жыл бұрын
ഒരുപാട് ഇഷ്ടമായി വിഡിയോ 😍😍എനിക്ക് 7 മാസമാവറായി
@RajinasWorld
@RajinasWorld 2 жыл бұрын
All the best🥰
@renjinit8790
@renjinit8790 3 жыл бұрын
God Bless You
@jayarajanmv8116
@jayarajanmv8116 3 жыл бұрын
രജി നമേഡം പറഞ്ഞ കാര്യങ്ങൾ ഇനി ഡെലിവറിക്ക് പോകുന്നവർക്ക് കൂടുതൽ ഉപകാരപ്പെടും
@rakhyvkvk7857
@rakhyvkvk7857 Жыл бұрын
Thankuu dear
@reethammavarghese7787
@reethammavarghese7787 Жыл бұрын
Very informative 🙏
@fathimamujeeb1047
@fathimamujeeb1047 Ай бұрын
Yes
@jalaja5367
@jalaja5367 3 жыл бұрын
എപ്പോഴും ഓർക്കും മിസ്സിനു date ഏപ്രിൽ അവസാനം എന്നു പറഞ്ഞല്ലോ.ഒന്നും അറിഞ്ഞില്ലല്ലോ എന്ന് ആലോചിച്ചിരിന്നു ഇപ്പൊ ഹാപ്പി ആയി
@rifuzfazy2738
@rifuzfazy2738 3 жыл бұрын
Thankzzz. Help full vedio💯💯💯💯💯💯
@RajinasWorld
@RajinasWorld 3 жыл бұрын
🥰🥰
@haseenarahman8195
@haseenarahman8195 2 жыл бұрын
Use full vedio👍
@nimishalatheesh8821
@nimishalatheesh8821 2 жыл бұрын
Sebamed nalla brand aanu tto
@RajinasWorld
@RajinasWorld 2 жыл бұрын
Aa🥰
@sharikacv2842
@sharikacv2842 3 жыл бұрын
Kunjavaye kaanan waiting 😘💕✨🤗Baby angel 👶🌸💓
@ramseenarazak
@ramseenarazak 3 жыл бұрын
Fist delevary ano cs cheythath enthina reason parayo
@anjalathomas1999
@anjalathomas1999 3 жыл бұрын
Really informative video.. thankyou...
@RajinasWorld
@RajinasWorld 3 жыл бұрын
🥰🥰
@nayanasonline474
@nayanasonline474 3 жыл бұрын
God bless you
@archanaakhil5496
@archanaakhil5496 2 жыл бұрын
Chechi oronnum pratyekam vakkan oru cover vangiyille...ath Eth shopil kitum..shopil enth parayanam???
@RajinasWorld
@RajinasWorld 2 жыл бұрын
Zip lock cover
@kashisworld489
@kashisworld489 3 жыл бұрын
Congratulations miss.. Vava sugayirikunoo..
@athiravijesh8498
@athiravijesh8498 2 жыл бұрын
Chechi ee cover എവിടുന്നാ വാങ്ങിയത്
@divyap8807
@divyap8807 Жыл бұрын
Plastic cover evidenna vangichath?
@tusharajoy5355
@tusharajoy5355 3 жыл бұрын
Loved your video. It is so helpful.
@RajinasWorld
@RajinasWorld 3 жыл бұрын
🥰❤️
@ashi120
@ashi120 Жыл бұрын
Next week admitt aanu. Packing pakuthi kazhinju
@aneeshea4008
@aneeshea4008 3 жыл бұрын
Thanks sister
@Anuaishu-r5b
@Anuaishu-r5b Жыл бұрын
Plastic cover evidenna vangiyath
@MuhziAnz
@MuhziAnz 3 жыл бұрын
Good video kottayitund
@muhammedashiq5997
@muhammedashiq5997 Жыл бұрын
ചേച്ചി ഈ പാക്കിങ് കവർ എവിടെന്ന ലിങ്ക് ഉണ്ടോ
@bejoyrajan3786
@bejoyrajan3786 Жыл бұрын
Entae delivery April 3rd aanu Innu njan ellam pack cheyyuva
@anupriyaanu1612
@anupriyaanu1612 3 жыл бұрын
Waiting for sundari 😍😍😍😘😘😘😘
@aryaashok618
@aryaashok618 3 жыл бұрын
ഇങ്ങനത്തെ പ്ലാസ്റ്റിക് കവർ എവിടെ vagan കിട്ടും എനിക്ക് ജൂൺ ആണ് date ഒന്ന് ആരേലും പറഞ്ഞു tharo
@priyankashaji1647
@priyankashaji1647 3 жыл бұрын
സിപ്‌ലോക്ക് കവർ എന്ന് പറഞ്ഞാൽ മതി.... കടയിലും കിട്ടും.... ഓൺലൈൻ ലും കിട്ടും.
@aryaashok618
@aryaashok618 3 жыл бұрын
ആണോ tnx da
@aswathyachu4194
@aswathyachu4194 3 жыл бұрын
Kunjuvavakk kanan ellarum kathirikkuva ❤🥰😍
@gametdm8915
@gametdm8915 3 жыл бұрын
Tnx for the video 👍👍
@RajinasWorld
@RajinasWorld 3 жыл бұрын
🥰👍
@anusreek948
@anusreek948 Жыл бұрын
Nice vedio😍
@josnajoy4615
@josnajoy4615 2 жыл бұрын
Thank you chechi❤️
@ramakrishnanov8647
@ramakrishnanov8647 2 жыл бұрын
Ki ji
@jefnacorreya3565
@jefnacorreya3565 Жыл бұрын
Enikum 8 month start cheythu thankyou for the useful video 😍
@ayshinshajc2671
@ayshinshajc2671 2 жыл бұрын
Super video 😍👍
@nadiyamnadiyam9445
@nadiyamnadiyam9445 3 жыл бұрын
Valare ubagaaram ulla arivan.... Enikkoppo 6months an prarthikkuka
@athiranair6085
@athiranair6085 Жыл бұрын
A transparent cover evdna kitye. Size paryamo
@fasila5016
@fasila5016 Жыл бұрын
Online ayi vangikkam,shopil ninnum kittum Zip lock cover nn paranjal mathi
@anjalis1766
@anjalis1766 3 жыл бұрын
Chechi feeding kurtis evidunna vangiye online ninnano pls reply
@RajinasWorld
@RajinasWorld 3 жыл бұрын
Meesho.. watch today's video
@renjuzz4876
@renjuzz4876 Жыл бұрын
Nice... Satisfying video🥰🥰🥰🥰😘
@RajinasWorld
@RajinasWorld Жыл бұрын
🥰🥰
@chythanyaeachur8443
@chythanyaeachur8443 3 жыл бұрын
Congrtsssss
@sruthia8909
@sruthia8909 Жыл бұрын
Chechi ee vedio il kanunna zip lock cover evidunna mediche ....link undel തരാമോ
@RajinasWorld
@RajinasWorld Жыл бұрын
Online allatto..
@cakeworld8437
@cakeworld8437 3 жыл бұрын
Edit cheyyatha portions quite 🥰🤩
@user-mm4jh7cy2q
@user-mm4jh7cy2q 3 жыл бұрын
Hi chechiii
@agilavijayan5844
@agilavijayan5844 2 жыл бұрын
Njan orupad bag packing vedios kandu, but ithrayum detail aayitt adyamayitt kanuva... Avashyamulla Ella karyangalum paranjittund... Pala vedios il um ithrayum detail aayit paranjittilla..
@RajinasWorld
@RajinasWorld 2 жыл бұрын
🥰🥰
@rihanak6484
@rihanak6484 3 жыл бұрын
Thank u chechi... very useful.... documents ine kurichulla information nn thanks...
@RajinasWorld
@RajinasWorld 3 жыл бұрын
🥰🥰
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН
My Delivery Story | Introducing the Baby! | Keerthi's Katalog
30:42
Keerthi's Katalog
Рет қаралды 127 М.
What’s in my HOSPITAL Bag || Lintu Rony || London
39:06
Lintu Rony
Рет қаралды 163 М.
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН