ഇതൊക്കെ കണ്ട് ചിരി വരാ😄😄 എല്ലാം റെഡി ആക്കി വെച്ചിട്ട് ഹാപ്പിയിൽ ഹോസ്പിറ്റലിൽ പോയി last pain വന്നപ്പോൾ ഞാൻ ആളാകെ മാറി, അലറിപ്പൊളിച്ചു ആകെ സീൻ ആക്കി. എനിക്ക് എന്റെ ജീവൻ കിട്ടിയാൽ മതി എന്നായി 😄.
@MeethMiri2 жыл бұрын
Ha ha ha
@MeethMiri2 жыл бұрын
Comment vaayich naaan chirich poi
@nilabharathi69242 жыл бұрын
Same
@arhamshebi80832 жыл бұрын
Same avastha☺️☺️
@athiravinu4992 жыл бұрын
😃😃😁😁
@Kunjatta_echayan2 жыл бұрын
Waiting for baby 😍🥰😘
@fousiyakoottamanna11252 жыл бұрын
Nigalg ippo yetra day ayi
@krishhhh88772 жыл бұрын
ആഹാ ഇതുപോലെ ബാഗ് ഒക്കെ pack ചെയ്ത് ഡെലിവറിക്ക് പോകാൻ കൊതിച്ചിരുന്നതാ ഞാൻ. Date നു 15 days മുന്നേ pain വന്നിട്ട് അവസാനം എന്നെ pack ചെയ്ത് എടുത്തോണ്ട് ഓടേണ്ട അവസ്ഥ ആയിരുന്നു. പിന്നെ എല്ലാം ശടപടേ ശടപടേന്നായിരുന്നു 🤣🤣🤣🤣🤣
@anjanastories2 жыл бұрын
😂😂😂
@riyadriyad99842 жыл бұрын
Bag date n oru masam mumb thanne pack cheyyanam.ente 2 delivery yum date n 15 divasam mumbayirunnu.
നല്ല ആരോഗ്യ മുള്ള കുഞ്ഞിനെ കിട്ടാൻ പ്രാർത്ഥിക്കുന്നു 🤚🏻🤚🏻🤚🏻
@athirashibu1212 жыл бұрын
ഈശ്വരൻ നിങ്ങൾക്ക് ആരോഗ്യം ഉള്ള ഒരു കുഞ്ഞുവാവനെ തെരാൻ ഞാൻ പ്രാർത്ഥിക്കുന്നു. 😘😘😘God bless you Dear 😍😍😍❤️❤️
@nuchysuhail90652 жыл бұрын
കണ്ണൂർ മിംസ് ഇത്രയും ഡ്രസ്സ് കൊണ്ട് പോകേണ്ട ഒരാവശ്യവും ഇല്ല നോർമൽ ഡെലിവറി ഓനെ ഡേ കൊണ്ടും സിസേറിയൻ 3 ഡേ കൊണ്ടും ഡിസ്ചാർജ് ആവും....പിന്നെ മറ്റേഴ്നിറ്റി പാട് അവിടുന്ന് തരും നമ്മൾ കൊണ്ട് പോകേണ്ട ആവശ്യം ഇല്ല... കുട്ടികൾക്കു ഡയപ്പർ മാത്രം യൂസ് ചെയ്യൂ ഷീറ്റ് കാര്യങ്ങൾ ഒന്നും വേണ്ട.....
@aswaniasokan42892 жыл бұрын
C-s ആണെങ്കിൽ 7 days വേണം..എനിക്ക് c-section ആയിരുന്നു 7th day kazhinjane discharge കൊടുക്കുക normal delivery aanenkil 3days
@nuchysuhail906510 ай бұрын
@@aswaniasokan4289enk c sectn aayirunnu 3 day knd vannu frdy mong poi sundy evng vtlk vannu
@ammuathi46132 жыл бұрын
ആയുസും ആരോഗ്യവും ഉള്ള നല്ലൊരു കുഞ്ഞിനെ കിട്ടാൻ പ്രാർത്ഥിക്കുന്നു. 🥰🥰🥰കുറച്ചൊക്കെ ബുദ്ധിമുട്ട് ഉണ്ടാകും എന്ന് കരുതി വിഷമമൊന്നും വരരുത് 🥰 കുഞ്ഞിനെ മാത്രം ഓർത്താൽ മതി 😘 എല്ലാ അമ്മമാരും ഇങ്ങനൊക്കെ തന്നെയാണ് 😍 കുഞ്ഞു വാവയെ കാണാൻ കാത്തിരിക്കുന്നു 😘😘😘✌️✌️✌️✌️
@fathima.ghanim222 жыл бұрын
Delivery pain vannookande vivaram ariyanamenki😆😆😆..Suga prasavam nn peru kandpidichavane ente kayyil kityaal njan thach puram polikkum🥱🥱
@rajimolkr30882 жыл бұрын
Oru clip um combum matram mathy ttaa 😂❤️ in makeup bag
@MohammedMohammed-qi4tm2 жыл бұрын
ഞാനും ഇതുപോലെ സെറ്റാക്കിയിരുന്നു 🥰🥰 എല്ലാം ഇപ്പോ ഡെലിവറി കഴിഞ്ഞ് 10 months ayi🥰
@BoobooandMe2 жыл бұрын
Theerchayayum prardhikkunnathayirikkum.... Poorna arogyamulla kunju vavaye kittan....... Iam waiting..... Good bless you dears... Randu perum ethupole happy ayittirikku....
@ananya-rb1un2 жыл бұрын
Good chechi 👍🏻❤️ ചേച്ചി luis fonsi & justin bieber ഫാനാണോ. സെയിം 👍🏻😍
Enik othiri ishttatto miri chechine I love u chechii😍i
@SURUMI-SHAJI2 жыл бұрын
ബേബിക്കുള്ളതൊന്നും നേരത്തെ വാങ്ങാൻ ആരും സമ്മതിച്ചില്ല. പക്ഷെ എനിക്കുള്ളതൊക്കെ ഇതുപോലെ തന്നെ ഒരു പെട്ടി നിറയെ ഞാൻ എടുത്തു വെച്ചിരുന്നു. ഇതൊക്കെ എന്തിനാ എന്തിനാ എന്ന് ചോദിച്ചവർ ലാസ്റ്റ് നിമിഷം ഇതൊക്കെ എടുത്തത് നന്നായി എന്നായി. Fruits കട്ട് ചെയ്യാൻ കത്തിയും in case ആവശ്യം വന്നാലോ എന്ന് കരുതി ഒരു കത്രികയും ഡ്രസ്സ് hang ചെയ്യാൻ separate hangersum ക്ലോത്ക്ലിപും എനിക്ക് മാത്രം ഫുഡ് കഴിക്കാൻ ഒരു പ്ലേറ്റും ഗ്ലാസും സ്പൂണും കൂടി എന്റെ പെട്ടിയിൽ ഉണ്ടായിരുന്നു 😛😛😛
@MeethMiri2 жыл бұрын
Ha ha ha
@SURUMI-SHAJI2 жыл бұрын
@@MeethMiri Congratulations ❤️ God Bless 💟
@mummusmummus1272 жыл бұрын
അമ്മയും കുഞ്ഞും സുഖമായി വേഗം തിരിച്ചു വരൂ .................
@charuz90422 жыл бұрын
Nigalkk varan pokunna കുഞ്ഞു പെൺ kutty ആയിരിക്കും 😄
@neethuvipinesh11992 жыл бұрын
Nigal eath hospital ann avide hus n labour room ill kararan pattumo
ചേച്ചി കൊഞ്ചി സംസാരിച്ചാൽ മതി 😘😘😘😘 അതാ cute ചേച്ചിക്കു പറ്റിയ voice ആണ്
@athiramalu84002 жыл бұрын
Instagram illathavar eganne hospital bag vangum Parnju thanne Njanum pergant annu next months date Instagramnod enniku thalparyam illa atha chothichathu
@itsjustrayen27122 жыл бұрын
വെയ്റ്റിംഗ് ഫോർ ദി റോയൽ എൻട്രി... 🔥🔥
@sahrabhanu96052 жыл бұрын
മേക്കപ്പ് ബാഗ് ഓക്കേ കൊണ്ട് ഫാഷൻ ഡിസിഗ്നിങ്ങിന് ആണോ പോണേ പ്രസവിക്കാൻ അല്ലെ. ഞാൻ ആദ്യമായി കാണുക ആണ് മേക്കപ്പ് സാധനങ്ങൾ കൊണ്ട് ഡെലിവറിക് പോണേ 😂. പ്രസവിച്ചു കിടക്കുക എന്നത് ഒരു രസം ഉള്ള പണി അല്ല. അപ്പൊ ഒന്ന് മുടി പോലും വരാൻ പറ്റില്ല എന്നിട്ട് ആണ് മേക്കപ്പ് 😂😂
@twinsboyswold43892 жыл бұрын
You ട്യൂബിൽ വീഡിയോ ചെയ്യണമല്ലോ അപ്പൊ സ്ഥായിലായിരിക്കണ്ടേ അതിനാണ്
@user-qz7tu9ne5z2 жыл бұрын
Sathyam 💯
@NewwhatsappStatusShorts2 жыл бұрын
നിങ്ങൾ ശെരിക്കും lucky ആണ് ...... എനിക്ക് ഇപ്പൊൾ 8 month ആണ് baby kk vendi ഒന്നും വെടിക്കൻ ഇവിടെ ഉള്ളവർ സമ്മതിക്കുന്നില്ല... Baby dress receiving towels sheets ഒന്നും വെടിക്കാൻ സമ്മതിക്കുന്നില്ല..... Baby വരുന്നതിനു മുമ്പ് ഒന്നും വെടിക്കരുത് എന്ന് ആണ് ഇവർ പറയുന്നു..... എനിക്ക് ഒരുപാട് ആഗ്രഹം ആണ് വെടിക്കണം എന്ന്....... നമ്മുടെ കുഞ്ഞിന് നമ്മൾ പോയി വെടിക്കുന്നത് ഒരു സന്തോഷം അല്ലേ.... ഇങ്ങനെ വേറെ ആർക്കെങ്കിലും അനുഭവം ഉണ്ടോ
ennod hus mom vedikkanda enn paranju sammadhikkillaaa..... But hus paranju vedikkam ennnn.... Bt nadakkumo enn ariyillaaa
@femithafemitha70112 жыл бұрын
Und
@shilpasudheesh38512 жыл бұрын
Anghaneyaannu sherikkum but nammal vaanghi ready akki vekkannam yeppozha pain vara parayan pattilla appo kidannu odaan pattillalo . Ente delivery pazhaya reethiyill ayyonddu soap thekkan samadhichittilla only manjal athinte oru bhudhimutttu maathram ennikk indayirrunnullu pinne Nalla hot water ammeee
@siyonababyvlog37392 жыл бұрын
ഇനി വർഷങ്ങൾ കഴിയുമ്പോൾ ഇത് ഒരു ആചാരമായി മാറും.എനിക്കും 2yrs baby ഉണ്ട്. ഇത്രയൊക്കെ സാധനങ്ങൾ എന്താ. കുറ്റമല്ല.
@busharakareem49382 жыл бұрын
എനിക്കും miride സെയിം ഡേറ്റ് ആയിരുന്നു.. ജൂലൈ 5 ആയിരുന്നു ഡേറ്റ് പറഞ്ഞത്.. But എന്റെ ഡെലിവറി കഴിഞ്ഞു.10 days ആയി. Baby girl😌❣️❣️
@ajisgirlvlogs35092 жыл бұрын
Athenthaa sangadam
@busharakareem49382 жыл бұрын
@@ajisgirlvlogs3509 സങ്കടം അല്ല.. ഒരുപാട് സന്തോഷം.. ഫസ്റ്റ് മോൻ ആണ്.. മോൾ ആയപ്പോ ഒരുപാട് ഒരുപാട് സന്തോഷം.. ബട്ട് ടൈം അവതോണ്ട് തൂക്കം കുറവാണ്... പെട്ടന്ന് ശരിയാവാൻ പ്രാർത്ഥിക്കുന്നു.. 🥰🥰
@ajisgirlvlogs35092 жыл бұрын
@@busharakareem4938 ha da ❤️❤️❤️
@sobhikajayan20022 жыл бұрын
Randalem deivam anugrahikatte❤️☺
@sahrabhanu96052 жыл бұрын
ഇപ്പൊ ഉള്ളവരുടെ ഹോസ്പിറ്റലിൽ പോവാൻ ഉള്ള പാക്കിങ് ഓക്കേ കണ്ടാൽ തോന്നും അവർ അവിടെ നിൽക്കാൻ പോവാ എന്ന്. ഒരു ഹോസ്പിറ്റലിൽ അത്യാവശ്യം വേണ്ടത് ആണ് കൊണ്ട് പോവുക ഇത് ഓക്കേ കുറച്ചു കൂടുതൽ ആണ്
@Happy...2812 жыл бұрын
Satyam athinu support kodukan kure perum.Edu oru useful ayitulla video alla .Hospital bag idil ulla paladum avasyam illa
@sahadiyasichu55512 жыл бұрын
Sathiym😂
@parvendhu2 жыл бұрын
Athoke oro aalude ishtangalalle.
@AS-yd4uu2 жыл бұрын
Athe
@meghavishakh83802 жыл бұрын
Covid വന്നതിനു ശേഷം ആണ് ഇത്രയും ഒരുക്കുന്നത്. എല്ലാം കരുതി വെക്കുന്നത് വളരെ നല്ലതാണ്.ആദ്യത്തെ experience alle avark🥰
@sangeethasangeetha61722 жыл бұрын
ഞാൻ ഒരു പ്രെസവത്തിൽ മൂന്നു കുഞ്ഞുങ്ങളെ പ്രസവിച്ചു നോർമൽ ഡെലിവറി അന്യായ pain ആയിരുന്നെങ്കിലും മൂന്നു മക്കളെയും കണ്ടപ്പോ അതൊക്കെ പമ്പ കടന്നു ആരോഗ്യം ഉള്ള കുഞ്ഞു പിറക്കട്ടെ 🥰❤
@nislanislar30472 жыл бұрын
Masha alllah😍
@siyonababyvlog37392 жыл бұрын
ഓ god 3 babys. അതും നോർമൽ. God bless you
@sumishanu45632 жыл бұрын
🥰masha allah😘
@ainumuth98002 жыл бұрын
🥰🥰
@mashaallhamol62572 жыл бұрын
endor makkala
@arjithmubin70742 жыл бұрын
ആയുസ്സും ആരോഗ്യവും ബുദ്ധിയും നന്മയും ഉള്ള നല്ലൊരു കുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടേ ചേട്ടാ ചേച്ചി... സുഖപ്രസവം ആവട്ടേ🙏🙏🙏...
@rafanrafan87142 жыл бұрын
കൂടുതലാണോ ന്നോ 🤭 പ്രസവത്തിനാണോ അതോ ലേബർറൂം ഫോട്ടോഷുട്ട് ആണോ പോണത് 🤭🤭🤭
@Fj123972 жыл бұрын
ഈ ടൈപ്പ് hot bag use ചെയ്യുമ്പോൾ വളരെ ശ്രദിക്കണം എന്റെ ഫ്രണ്ട് ഇതുപോലെ സിസേറിയൻ കഴിഞ്ഞ സമയം യൂസ് ചെയ്യുമ്പോൾ അതിന്റ top ഓപ്പൺ ആയി ശരീരം പൊള്ളി പോയി അതുകൊണ്ട് ഓൺലൈൻ ആയി full സ്റ്റിച് ചെയ്തു ചാർജിൽ ഇട്ട് യൂസ് ചെയ്യുന്ന hot bag വാങ്ങാൻ കിട്ടും 👍
@ashi19282 жыл бұрын
ഇങ്ങനെ തന്നെ ആരുന്നു 🤭first delivery അല്ലെ.. എന്താന്ന് അറിയില്ലല്ലോ... അന്നേരം.. ഭയങ്കര എക്സയിട്ടഡ് ആവും.. Pain വന്നാൽ എല്ലാം മാറും.. ഹോസ്പിറ്റൽ തന്നെ മറിച്ചിടാൻ തോന്നും.😔😜😜😜എങ്ങനേലും ഒന്നും കഴിഞ്ഞു കിട്ടിയാ മതി എന്നാവും.. 😔
@lifeofjourney79472 жыл бұрын
Masha അല്ലാഹ്ഹ്.... നല്ല രസം ഇണ്ടാർന്നു കണ്ടിരിക്കാൻ.... ഇത് പോലൊരു നിമിഷത്തിന് വേണ്ടി കാത്തിരിക്കുവാണ്.... Last 13 years
@MeethMiri2 жыл бұрын
God bless u
@lifeofjourney79472 жыл бұрын
@@MeethMiri 🥰
@rejithaks76922 жыл бұрын
Njanum 7 yrs aait waiting aanu....
@krishnamotorspuravoor68422 жыл бұрын
Radhakrishna nigalkku 1 year nullil oru kuttye tharummm
@kunjoose6562 жыл бұрын
@@MeethMiri makkalillaatha ellavarkkum nalla makkale god tharatte ennu praarthikkunnu.
@Helptostudy2 жыл бұрын
Uppante mund keeri prasavikkan poya le nchan😆
@adhidevvlogs23782 жыл бұрын
Njanum 😆😆😆
@athiraprashob70722 жыл бұрын
Enikum july 12 annu date parannirikunathu ellavarudelum blessing vennam🥰....
@mufisparadise54152 жыл бұрын
Anikum
@afreenaafree28552 жыл бұрын
Deliveryk povumboyum make up sett veno
@RjDora992 жыл бұрын
Don't worry miri.... നല്ലൊരു വാവയെ കിട്ടട്ടെട്ടോ😇😇pain ഒക്കെ നമ്മൾക്കു സഹിക്കാവുന്നതേ ഉള്ളു.... ഞാനും ഒത്തിരി പേടിച്ചിട്ടാ പോയത്... But പ്രതീക്ഷിച്ച അത്രേം വേദന ഒന്നും ഉണ്ടായില്ല😂😂വെറുതെ കുറേ ടെൻഷൻ അടിച്ചു കൂട്ടി😂😂😂😂പിന്നെ എത്ര വേദന ഉണ്ടായാലും baby വന്നു കഴിഞ്ഞാൽ പിന്നെ ഒന്നും അറിയില്ല...😇എനിക്ക് ഇപ്പോ ഒരു ചക്കര വാവ ഉണ്ട്.. Baby girl ആണ് ❤️വാവക്ക് 3 months കഴിയാറായി ഇപ്പൊ😇
@anjaly15812 жыл бұрын
♥️
@anchiannu75732 жыл бұрын
Pambersum toys onum avisham ila echi itheloam verum waist ahnu. Athbpoole ithreyum products onum avisham ila ah pettil kurachu loths babaynta kurach vloth s sope sanitize aganokke vendu veruthe igane vaariketti pokanda avisham ila karanam 2dy ahnu oru normal delivery athu kittan pararthikum 👍🏻 babayne kaanan kothiyanvn💋.
@rizilrazi68702 жыл бұрын
Kurach thuni edukkunnath avashyaman bcz labour roomilnn dlvry timil avar chilappo chodikkan chancund pazhaya kurach lumgi angane vallathum take care arogyamulla babyne kittatte❤
Make up ഉം ഡയറിയും ഒക്കെ use ചെയ്തിനോന്ന് ഒന്ന് പറയണേ....
@afrahhafi35392 жыл бұрын
KZbin inn vendi prasavikkanayi chilar🤣🤣🤣🤣🤣🤣🤣
@MEHSANMEDIA2 жыл бұрын
ഈശ്വരൻ നല്ലൊരു കുഞ്ഞിനെ തന്നെ നിങ്ങൾക്ക് തരട്ടെ എന്ന് എന്നും പ്രാർത്ഥിക്കുന്നുണ്ട് 🥰... എന്റെ മോൾ നിങ്ങളുടെ വലിയ fan ആണ് 🥰
@madplay45062 жыл бұрын
ഇതൊക്കെ കണ്ടപ്പോ ഒരു സംശയം പ്രസവത്തിനല്ലേ പോണത് അതോ ടൂർ ആണോ
@MeethMiri2 жыл бұрын
Nammal oru tour ayittanu enjoy cheyyan pokunnath
@MeethMiri2 жыл бұрын
Ithokke enjoy cheythille pinne enth cheyya
@siyonababyvlog37392 жыл бұрын
Pain വന്നാൽ നല്ല എന്ജോയ്മെറ്റ് ആയിരിക്കും.
@ss-jo2mw2 жыл бұрын
Athokke ororutharude santhosham alleda,pain varum enn paranj adhyame vishamichirikkandallo
@deepikar30532 жыл бұрын
ഇത്രേം സാധനങ്ങൾ വാങ്ങി കൊണ്ടുപോകാൻ പറ്റാത്ത ഒരുപാടു പേര് ഉണ്ട്.ഏല്ലാവർക്കും നല്ലത് വരട്ടെ 🥰
@sooryasanker83002 жыл бұрын
Drs കുഞ്ഞിനുള്ള ammak ഉള്ളതൊക്കെ aduthitund... But...2 saprate ബാഗിൽ anenkil adukunnavarkk kurachuda alupam ayirikum... കാരണം നമ്മൾ hsp ayirikumpo dlvry adukumpo okka tensionil okka ayirikum....( നമ്മൾ alia bag pack chiunath apo നമ്മൾ thanna adukuvanenkil petann drs okka adukan patum..... Kuda ഉള്ളവർ തപ്പി kandu pidikumpo time എടുക്കും അവർക്കും dlvry time tension okka ayirikum )ethipippo ammada drs okka bag ullil aggu last vara തപ്പണം adukanamenkil...... എന്റ abhiprayam ann eth....
@nislanislar30472 жыл бұрын
Valare sheriyaan👍🏻
@twinsboyswold43892 жыл бұрын
Athinn ബാഗ് തുറന്നാൽ തന്നെ ellam സാധനവും വെക്തമായി കാണാം ചെറിയ ബാഗ് അല്ലല്ലോ. കുത്തി നിറച്ചിട്ടുമില്ല
@sooryasanker83002 жыл бұрын
@@twinsboyswold4389 dlvry കഴിയുന്നത് vara കുഞ്ഞിന്റ ഒരു സാധനവും vendalo....2 bag ആകുന്നതാണ് nalath.... എന്റ abhiprayam ann... 😊😊😊
@jasnab18422 жыл бұрын
Mimsil onnum venda. Avar chodikkukaye illa
@ratheeshkunjupilla38432 жыл бұрын
സിവടെ ബാഗ് എത്ര രൂപ ആകും
@fadedsoullll2 жыл бұрын
Enna ഡേറ്റ് 😐😐😐എന്റെ ഡേറ്റ് ജൂലൈ 7😆ഇപ്പോ ചിരിച്ചോണ്ട് ഇങ്ങനെ ഇരിക്കുന്ന ഞാൻ... Hsptl പോയ എന്താവോ endho😂😂😂😂😂എനിക്ക് ഒന്നും അറിഞ്ഞുട പടച്ചോനെ😂😂😂😂ഇപ്പോ നല്ലോണം ചിരിക്കല്ലേ... അടുത്ത ആഴ്ച കരയാൻ ഉള്ളതല്ലേ 😆😆
@hansu_hafsa38172 жыл бұрын
Pregnancik pokuvano atho tourinn pokuvano
@rajimolkr30882 жыл бұрын
Chechi Oru nipple shield, breast pump vangy vecho bcs there are chances for nipple crack during early days of feeding .pedipikualla elarkm ullathanu. God bless you both. Oru healthy baby tanne varan prarthikkunnu. My baby is 6 months old. Nk ee video kandapo nostu adichu.
@rintusubin11232 жыл бұрын
chechi pamper ne kaalum nallthu kunjinu cloth use cheyunnathu aanu nallathu chechiii,,,,,After One month disposible pamper use cheyu.... kunjinte skin climate aayi adjust cheyunnathu vare,,,,,njan nurse aanu,,,,hospital il orupad kaanarund diaper use cheyunnathu rashes varunna babies ne,,,,so thats why am telling like this,,,,,❤
@razatrendycollections69472 жыл бұрын
ഡെലിവറിക്ക് തന്നെ അല്ലെ പോവുന്നെ അല്ലാതെ ടൂർ ന് അല്ലാലോ ലിപ്സിക് ഒക്കെ കൊണ്ടുപോവാൻ
@abhiramiabhirajdas10152 жыл бұрын
Lipstick ithrem over ayi poyi
@avanivinod80262 жыл бұрын
ഒരു പേടിയും കൂടാതെ ഡെലിവറി കഴിഞ്ഞിട്ടു വാ ചേച്ചി. 🙏🙏🙏
@manjushav44872 жыл бұрын
Hii dears iam Chinnu from Dubai,veed Calicut aan..oru new member aan...vallare ishtaan...just oru suggestion paranjotte ...baby ntedh okke oru small separate bag il vechaal it will be easy for u u...dears
@MeethMiri2 жыл бұрын
Yes Ty dear
@annieannie47042 жыл бұрын
ആൺ കുഞ്ഞായാലും പെൺ കുഞ്ഞായാലും നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞിനെ കിട്ടട്ടെ ☺️☺️🙏🙏 god bless you. Date ennanenn ariyilla. God bless you dear miri☺️☺️🤗🤗🤗🤗🤗🤗
@nasiliurothiyil94442 жыл бұрын
ഇനി വരാനുള്ള pain എന്ന് പറയുന്നത് ഡെലിവറി pain ആണ് ആ വേദനക്ക് ഒരു ഹോട്ബാഗും ഉപയോഗിച്ചിട്ടു കാര്യമില്ല
എന്റെ ഡെലിവറിയും next 2 weeks ൽ ഉണ്ടാവും🥰🥰. ഞങ്ങളും ഇതുപോലെ bag packing തുടങ്ങാൻ പോകുവാണ് 🥰🥰☺️
@fathimathulshaharbana42622 жыл бұрын
Same🥰
@muhsinaameen31702 жыл бұрын
Enteyum undaavum 🥰
@kadheejamujeeb82382 жыл бұрын
Enteyum next week
@anjana732 жыл бұрын
@@kadheejamujeeb8238 എനിക്ക് ജൂലൈ 14 ആണ് date
@Zebanzy122 жыл бұрын
@@anjana73 njn july 12😇
@Nithara19932 жыл бұрын
ആരോഗ്യവും ബുദ്ധിയും സൗന്ദര്യവും ഉള്ള കുഞ്ഞിനെ ദൈവം തരട്ടെ 🥰
@ayishuzzz....37512 жыл бұрын
ചേച്ചിക്ക് ഒരു പെൺകുട്ടി ആവട്ടെ 😍🥰
@jancyjoseph22812 жыл бұрын
Chechuussss and chettaaaa god blessed aya kunjuvavaye kittatte. ...Athikam pain onnum undavathe god sate aya oru delivery tharatte chechuussss 🥰...Katta waiting for kunjavaaaaa👼👼👼👨👩👦👶👶👶👶👶👶👶Ente preyer il orkkum randupereyum eni kunjavayummmmmm❤️❤️❤️❤️❤️❤️❤️❤️❤️
@thulasirajesh47512 жыл бұрын
Baby yude clothes wash cheyan mild dittergent use cheythal better ayirikkum. . Athukoodi include cheyu.
@MeethMiri2 жыл бұрын
K
@shahanashanu64632 жыл бұрын
Detol mathi atha സെയ്ഫ്
@sreekrishna49752 жыл бұрын
@@shahanashanu6463 dettol safe alla. Babykm baby clothsnm dettol use chyaruthen anu dr s parayune
@arshina61542 жыл бұрын
Kunjin ippozhe kilukkam use cheyyunnath nallathalla. Chevik budhimutta.
@IChURamShi2 жыл бұрын
Hye Chechi Chetta✨🥰 Eghaldey vdo kannumbo inkendey Delivery Bag packing okky Oorma vannu🥰🥰 Swt Memorable moments 🥰😍Bag pack cheyymbo Baby vararayadhindey Excitementum🥰Yeghanarkkm Delivery pain Yennayindey Pediym okky aaytarnnu yendey bag packing😍 Ah Timil You tubil kurey bag packing vdos kandokeetarnnu njn Bag pack aakye🥰🥰🥰 Feb 27 ahrnnu Delivery Due date.. annaneyaarnnu Yendey Deliveryum Alhamdulillah we Blessed Vth a Baby Princess 🤗😍❤️ Eppo Babyk 1 yr 3 mnth aayiii Masha Allah 😍😍😍😍😍❤️❤️ Baby kayyil kittmbolulla nimisham🤗🤗🤗eghalkkm nalla aarogyulla Kunjiney Kittattynnu Praarthikkunnu❤️😍❤️😍❤️😍 Waiting For your Lill One🧚
@hasnaworld12282 жыл бұрын
? N nxhcv
@wink8842 жыл бұрын
Nalla arogyamulla oru vava ye kittatte 🙂🙂🙂🙂🙂🙂🙂🙂 Ee video kanditt chiri varunnu 💖 u chechi and chetta 🙂🙂🙂🙂🙂🙂🙂
😊😊ഞാൻ പ്രസവിക്കാൻ പോകുമ്പോൾ 2വെള്ള തുണി ഉടുക്കാൻ അതിന്റെ നേരിയത് 2 മേലെ പുതക്കാൻ, പിന്നെ 2ബ്ലൗസ്, ബ്രാ, പിന്നെ പണ്ടത്തെ അമ്മമ്മയുടെ ഉടുത്തു തയഞ്ഞ സാരി മുറിച്ചു മുറിച്ചു മടക്കിവച്ചത്, തലമുടി കെട്ടാൻ ഒരു കഷ്ണം റിബ്ബൺ. മൂത്ത മകൻ 7th, മോളെ,4th. കാണുമ്പോൾ ഇനിയും ഒരാളെ കൂടി പ്രസവിക്കാൻ ആഗ്രഹിക്കുന്നു... ❤❤❤❤❤🥰🥰ഒരു നല്ല കുഞ്ഞു വാവ വരട്ടെ.. എന്തായാലും അത് ഒരു പെൺകുട്ടിയായിരിക്കും... ഉറപ്പാണ്.... 😘😘
Ziva maternity bag rate എത്രയാ , am 7 months pregnant
@nikhila72402 жыл бұрын
Rate pls
@vineetharaj88772 жыл бұрын
Am also
@bhaskaranchemmuka44852 жыл бұрын
God bless both of you ❤️❤️❤️❤️nalla oru vavaye kittatte...
@nishaa82162 жыл бұрын
Nte achamma amma oke parayum kunjinuvendhi onnum karutharuthu ennu. Munkuuty onnum kunjinu vedhi onnum vangikaruthu ennu. Njan pokumbol ake achante pazhaya oru vella cotton mundhu kazhuki unakiyathu mathramanu eduthathu..... Enthaleee..... Any way all the best enik ningale randhupereyum oru padishtamanu nalla healthy baby thanne varate... Sukaprasavam akate... All the best dear
@anjana732 жыл бұрын
ഈ covid ഒക്കെ ഉള്ള സമയത്ത് എല്ലാം നേരത്തെ വാങ്ങി ഡെറ്റോൾ ഒക്കെ ഒഴിച്ച് കഴുകി ഉണക്കി വെക്കുന്നതല്ലേ നല്ലത്. അല്ലാതെ ആ സമയമാകുമ്പോൾ കടയിൽ പോയി ഉടുപ്പൊക്കെ വാങ്ങി disinfect ചെയ്യാതെ കൊണ്ട് കൊടുത്താൽ doctors വഴക്ക് പറയും ഇപ്പോ.
@NasilaFayis24662 жыл бұрын
@@anjana73 njanum inganenne poyad. Onnum munkooti vaangiyilla. Lockdown time aayirunnu ende delivery indaayad. Baby dress wash cheyyande ennulladin. Hsptl ippo ellaathinum ulla samvidhaanam und. Vaangikaanum unakkaan idaanum ellaam. Vedana vann povunnavar aanengil koodi vella mund baby k first vendullu. Dress okke pinne aan.
@anjana732 жыл бұрын
@@NasilaFayis2466 എന്നോട് doctor ഇതൊക്കെ ഇപ്പോഴേ വാങ്ങി ക്ലീൻ ചെയ്ത് വെക്കാനാണ് പറഞ്ഞത്. എന്റെ delivery next month ആണ്.
@sreekrishna49752 жыл бұрын
@@NasilaFayis2466 dress anu private hospital chodikune. Mund alla. Pandullor chumma oronu parayunata. Ipo ellrm wash chyd unaki kond pokum.. dlvryk pokmbl avdunu vngy wsh chyd unakan pattiyen varile. Dlvry kznj kunjinte dress towel oke anu chodikuka
@44b.devapriya82 жыл бұрын
Oru doubt aanee.. Hsptilk povumbo make up saananghal enthina chechii..ath anavashyam allee .. Anyway All the best both of you chechi and chettaa
@mylove14922 жыл бұрын
വേദന വരുമ്പോൾ അതൊക്ക ഇട്ട് നിക്കാൻ ആണ് 😂😂😂
@rajasreepr94972 жыл бұрын
Reels and shorts edukkananu make up kit
@AnoukhA732 жыл бұрын
ചത്തുകിടന്നാലും ചമഞ്ഞു കിടക്കണം എന്ന് കേട്ടിട്ടില്ലേ? 😂
@rhs112 жыл бұрын
പുതപ്പ്, പ്ലേറ്റ് ഗ്ലാസ് പിന്നെ ബാഗ് അറേഞ്ച് ചെയ്തത് കൂടെ വരുന്നവർക്ക് മനസിലാക്കി കൊടുക്ക്ണം
@abhimanyulekshmi68112 жыл бұрын
Hi ഞാൻ അഭിരാമി ഞാൻ ചേച്ചിയുടെ ചേട്ടൻ യും വീഡിയോ കണ്ടിട്ടുണ്ട് എനിക്ക് നിങ്ങളെ യൂട്യൂബ് ചാനൽ ഇഷ്ടമാണ് ചേട്ടായി ചേച്ചിക്ക് ആരോഗ്യത്തോടെ ഒരു കുഞ്ഞിനെ കിട്ടണം എന്ന് ഞാൻ പ്രാർത്ഥിക്കുന്നു ഗോഡ് ബ്ലെസ് യു എനിക്ക് നിങ്ങടെ ചാനൽ ഒരുപാട് ഇഷ്ടം ചേച്ചി സുഖമായി ഹോസ്പിറ്റല് പോയി അടിച്ചുപൊളിച്ച സുഖമായി തിരിച്ചുവരവ് കുഞ്ഞിനെയും കൊണ്ടുവരണം ആണായാലും പെണ്ണായാലും നല്ലൊരു കുഞ്ഞിനെ ചേച്ചി കിട്ടട്ടെ എന്ന് വിഷ് ചെയ്യുന്നു
@MeethMiri2 жыл бұрын
Lov u
@Kunjuzkunji2 жыл бұрын
തലശ്ശേരിക്കാർ ഇവിടെ common 😌
@renbibiju15142 жыл бұрын
Pandullavar paraum hospitalil deliverykk pokumbol dress and other onneum karutharuth vitil ninne pokumbol nammal pregnancy women . Hospitalil chennitte reletives dress and other kond varum ajanne aerunnu. Enteth ajane aerunnu njan onnum karuthiella results matram kond poyi. Anyway all the best. God bless 💕
@soumya92822 жыл бұрын
But ippol situation angane allaaalo.. Covid oke ullathalle so baby k use cheyunnathinu munp cloathes ok wash cheyth vekunnathaanu nallath
@renbibiju15142 жыл бұрын
@@soumya9282 yes correct dr just parajatha ajaneanne enne
@chinnuchinzzz52592 жыл бұрын
@@soumya9282 crrct
@ajeebabanu66192 жыл бұрын
Ath main aayitt pedi ullond aan... Delivery parayumbo enthan sambavikka ennulla pedi kond pandullavar sammathikkula angne.. Annokke marangal kooduthalarnnille...
@renbibiju15142 жыл бұрын
@@ajeebabanu6619 mm
@farhafathima3672 жыл бұрын
Kannur mimsil kuttikk & mom Pampers wipes angane ellam avde thanne kittum onninteyum aavashyam varilla . Delivery kk The best hospital aahnu kannur mims😍
@sharmisafeer1232 жыл бұрын
Mims il delivery kk enthokkeya hospital nn kittal?
@sharmisafeer1232 жыл бұрын
Delivery Package rate um onn parayuoo pls?
@sirajsumi73582 жыл бұрын
@@sharmisafeer123 ഡെലിവറി പാക്കേജ് ഓരോ ടൈപ്പ് ആണ് എനിക്ക് cs ആയിരിക്കും എന്ന് ഉറപ്പുണ്ടായിരുന്നു ട്വിൻസ് ആയതുകൊണ്ട്, 75000cs ന്, one baby 5000
@fazeelabeegumda70442 жыл бұрын
Same box ആയ്യിരുന്നു എന്റെ കുഞ്ഞിന് ഞാൻ വാങ്ങിയത് 🥰🥰.....
@bijisooraj1068 Жыл бұрын
Can you plz send how to order that kit
@aishashafana78532 жыл бұрын
ഞാൻ കുറച്ചായൊള്ളു നിങ്ങളുടെ വീഡിയോ കാണൽ തുടങ്ങീട്ട്. എല്ലാ videos ഉം superb ആണ്. Fav couples❤️❤️. Nalla ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടട്ടെ. God bless you💕💕
@shafnalatheef68652 жыл бұрын
Bed sheet pudhappu athokke vendee?
@MeethMiri2 жыл бұрын
Yes
@vinushavimal71702 жыл бұрын
നല്ലൊരു കുഞ്ഞു വാവയെ കിട്ടട്ടേ 😍
@Ancy49442 жыл бұрын
Waiting for your Baby❤️❤️❤️ All the best miri😍😍😍👍👍👍meethinte oxygen mask action kollam😂തീർച്ചയായും മിറി പ്രാർത്ഥിക്കും നല്ലൊരു കുഞ്ഞുവാവയെ കിട്ടട്ടെ 👍👍