No video

ടെലിവിഷൻ പരമ്പരകൾ കുടുംബങ്ങൾക്ക് പാരയോ..? Part A | Innathe Chinthavishayam | Talk Show | Ep # 01

  Рет қаралды 90,952

Flowers TV

Flowers TV

Жыл бұрын

#InnatheChinthavishayam
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair

Пікірлер: 124
@prabhakaranmn4911
@prabhakaranmn4911 Жыл бұрын
അളിയൻസ് ഭയങ്കര ഇഷ്ടമുള്ള ഒരു സീരിയലാണ്
@sheejab3728
@sheejab3728 Жыл бұрын
സീരിലുകൾ എഴുതുന്ന എഴുത്തുകാരോട് എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട് സീരിലുകളിൽ രാത്രിഉറങ്ങാൻ കിടക്കുമ്പോഴും ലിപ്റ്റിക്കും ഇട്ട് ഫുൾ മാക്കപ്പിൽ കിടന്നുറങ്ങുന്ന രീതി ശെരിയാണോ എത്ര കോടിശ്വരനായ വീട്ടിലുള്ളവരാണെങ്കിലും രാത്രി ഉറങ്ങാൻ സമയം ഒന്ന് ഫ്രാഷായി നൈറ്റിയോ വേറെ ഏതെങ്കിലും ഡ്രസ്സ് ഇട്ടായിരിക്കും ഉറങ്ങാൻ പോകുന്നത് ഇതിനൊരു റിപ്ലൈ തരണം
@geethakumari6766
@geethakumari6766 Жыл бұрын
കഞ്ഞികുടി ക്കാൾ വകയില്ലെങ്കിലും കല്യാണ പെണ്ണിനെപ്പോലെയാണ് ആടയാഭരണം
@lt6744
@lt6744 Жыл бұрын
😃😃😃
@johnhonai8100
@johnhonai8100 Жыл бұрын
അതിന് ഒരു റിപ്ലൈ തരണം എന്നൊക്കെ പറഞ്ഞാൽ അവർ പെട്ടുപോകും 😄. ചത്ത്‌ കിടന്നാലും ചമഞ്ഞു കിടക്കണം എന്നാണ് വെയ്പ്പ്. അതുകൊണ്ടായിരിക്കും 😄🤣
@razizubair247
@razizubair247 Жыл бұрын
🤣🤣🤣
@savachannelvalapinakath6047
@savachannelvalapinakath6047 Жыл бұрын
@@geethakumari6766 ഇത് സീരിയലാണ് റിയാലിറ്റി അല്ല
@sajna8446
@sajna8446 Жыл бұрын
അളിയൻസ്, ഉപ്പുംമുളകും പോലുള്ളവ പിന്നെയും നമ്മുടെ സാദാരണക്കാരുടെ ജീവിതം പോലുണ്ട്, കുടുംബമായിട്ടിരുന്നു കാണാം
@sreeshnasreeshna8473
@sreeshnasreeshna8473 Жыл бұрын
👍🏽
@santhithomas4623
@santhithomas4623 Жыл бұрын
Both are useless
@appsjp8408
@appsjp8408 Жыл бұрын
@@santhithomas4623 🤣🤣🤣🤣🤣 പിന്നെ ഊള സീരിയൽസ് ആയിരിക്കും use
@johnhonai8100
@johnhonai8100 Жыл бұрын
രാവിലെ എണീറ്റു പല്ലുപോലും തേക്കാതെ പട്ടുസാരിയുടുത്തു വരുന്ന സ്ത്രീകൾ 🤣🤣🤣🤣 മാത്തുകുട്ടി
@razizubair247
@razizubair247 Жыл бұрын
🤣🤣👍
@ushaa5125
@ushaa5125 Жыл бұрын
സിനിമ സീരിയൽ. എന്നിവ കുറെയൊക്കെ ജീവിതത്തിൽ പകർത്തുന്നവർ ഉണ്ട്
@shandasamuel2219
@shandasamuel2219 Жыл бұрын
മറി മായം സൂപ്പർ ആണ്.
@noobplays3818
@noobplays3818 Жыл бұрын
These wasn’t a debate. This was completely endorsing tv serials 😅
@TheKatChat47
@TheKatChat47 Жыл бұрын
This was the worst debate in this season.😬😬
@ayshap9850
@ayshap9850 Жыл бұрын
നല്ലൊരു കുടുംബ കഥ പറയുന്ന സീരിയലുകൾ കുറവാണ്. ഒന്നുകിൽ അമ്മ ആരെന്ന് അറിയാത്ത കുട്ടി അല്ലെങ്കിൽ അച്ഛൻ ആരെന്ന് അറിയില്ല സ്നേഹിച്ച് ഒടുവിൽ വേറെ ജീവിതം തുടങ്ങുന്ന വേളയിൽ വീണ്ടും കാമുകി മയി ബന്തം തുടരുക ഇതൊക്കെ ഒഴിവാക്കി നല്ലൊരു കുടുംബ പരമ്പര ആകുക
@padminipk3292
@padminipk3292 Жыл бұрын
സീരിയലുകളുടെ കഥ തികച്ചും മാറിയേ പറ്റൂ. സമൂഹത്തെ വഴി തെറ്റിക്കുന്ന കഥകൾ മാറണം. എല്ലാവരും നെല്ലും പതിരും തിരിച്ചറിയുന്നവരല്ല. പ്രത്യേകിച്ചും കുട്ടികൾ . നല്ല ആശയങ്ങൾ കാണിച്ചു കൂടേ? സ്വമേധയാ പോലീസ്കേസെടുക്കണം. ചീത്ത ആശയങ്ങൾ പ്രചരിപ്പിക്കുന്ന സീരിയലുകൾക്കെതിരെ . ബീനാ ആന്റണി പറഞ്ഞതു തെറ്റ്. ഏതായാലും സീരിയൽ എടുക്കുന്നു. നല്ല കഥകളിലേ അഭിനയിക്കൂ എന്ന് നിങ്ങൾ തീരുമാനിക്കണം. വേണമെങ്കിൽ കണ്ടാൽ മതി എന്നത് ശരിയല്ല. സീരിയലും സിനിമയും സമൂഹത്തെ ഒരു ശതമാനമെങ്കിലും സ്വാധീനിക്കും.
@devadathan
@devadathan Жыл бұрын
ഇതൊരു പ്ലാൻഡ് ... സീരിയൽ പ്രൊമോഷൻ പ്രോഗ്രാം ആയിരുന്നു ...
@appsjp8408
@appsjp8408 Жыл бұрын
സത്യം.. എതിർക്കാൻ ആകെ ഒരാൾ.. അയാൾ ആണെകിൽ അധികം points അറിയില്ല.. യുവതലമുറ യിലെ ആരെങ്കിലും വേണെമായിരുന്നു
@ambikachelampeta6236
@ambikachelampeta6236 Жыл бұрын
സീരിയൽ നടിമാരെ കൊണ്ടുവന്നു ഇരുത്തിയിട്ട് സീരിയൽ കാണുന്നത് നല്ലതല്ല എന്നു പറഞ്ഞാൽ അവർ സമ്മതിച്ചു തരുമോ🤣🤣
@jincyjoy5457
@jincyjoy5457 Жыл бұрын
ആ പറഞ്ഞത്. കറക്റ്റാ
@johnhonai8100
@johnhonai8100 Жыл бұрын
🤣🤣🤣🤣🤣👍👍
@vilasinikk1099
@vilasinikk1099 Жыл бұрын
അളിയൻസ് ഉഗ്രൻ നമ്മുടെ സാധാരണക്കാരുടെയിടയിൽ ഒരു കുടുംബത്തിൽ നടക്കുന്ന സംഭവങ്ങൾ മറ്റെല്ലാം ഒരു വകയ്ക്ക് കൊള്ളിൽ എന്നേ കാണൽ നിർത്തി.
@sajna8446
@sajna8446 Жыл бұрын
സീരിയൽ ജനങ്ങളെ വഴിതെറ്റിക്കും എന്ന് പറഞ്ഞതിൽ കുറചെങ്കിലും സെരിയുണ്ട്, കാരണംമൊത്തം അവിഹിതം ആണ്, നല്ല msg കൊടുക്കുന്ന സീരിയൽ ഇല്ല എന്ന് പറയാം, ജീവിതത്തിൽനടക്കാത്ത കാര്യങ്ങൾ ആണ് സീരിലിൽ കാണുന്നത്,
@abhiammalu1657
@abhiammalu1657 Жыл бұрын
100%
@salmamc5711
@salmamc5711 Жыл бұрын
Ss
@sudhasudheer7224
@sudhasudheer7224 Жыл бұрын
സമൂഹത്തിനുള്ള നല്ല മെസ്സേജ് കൾ ആയിരിക്കണം ഓരോ കഥകളും എങ്കിൽ എല്ലാവർക്കും നല്ലത്.. ഇന്ന് സീരിയൽ അങ്ങനെ അല്ല.. ബീന ചേച്ചി തർക്കിച്ചിട്ട് കാര്യമില്ല.. 🤣🤣🤣
@tomsupertips6101
@tomsupertips6101 Жыл бұрын
അളിയൻസ്, ഉപ്പുംമുളകും പോലുള്ളവ പിന്നെയും നമ്മുടെ സാദാരണക്കാരുടെ ജീവിതം പോലുണ്ട്, കുടുംബമായിട്ടിരുന്നു കാണാം വളരെ നല്ലതെന്നു എല്ലാവരും പറയുന്നു
@cmuneer1597
@cmuneer1597 Жыл бұрын
ഈ ചർച്ച ഒക്കെ മുഴുവനായി കാണാൻ അപാര തൊലിക്കട്ടി തന്നെ വേണം. എടുത്തോണ്ട് പോടെ😤
@EminAyzal
@EminAyzal Жыл бұрын
മാത്തു ശ്രീകണ്ഠൻ സർ നെപ്പോലെ 😄😄😄😄
@resimanu2090
@resimanu2090 Жыл бұрын
Aliyans super aanu ellardem acting enthu rese
@saralamenon574
@saralamenon574 Жыл бұрын
K K.Rajeev ന്റെ Serial കളിൽ കഥാപാത്രങ്ങൾക്ക് make up വളരെ കുറവാണ്. അഭിനയ o വളരെ natural ആണ്
@minisundaran1740
@minisundaran1740 Жыл бұрын
ആ അഡ്വാക്കറ്റ് ന്റെ ശബ്‍ദം ഹോ ചെവി തുളച്ചു കീറുന്നു
@minisundaran1740
@minisundaran1740 Жыл бұрын
അശ്വതിയുടെ അഭിപ്രായ തോട് യോജിക്കുന്നു
@navamikunjamma8970
@navamikunjamma8970 Жыл бұрын
chakkappazham....aliyans..aswathy...manju. ishtam❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@minisundaran1740
@minisundaran1740 Жыл бұрын
മഞ്ഞുരുകും കാലം പോലെയുള്ള സീരിയലുകൾ കണ്ടു പഠിക്കു അതാണ് സീരിയൽ ഇപ്പോഴത്തെ സീരിയലുകൾ അടയാഭരണ ങ്ങളുടെ യും മേക്കപ്പ് സാധനങ്ങളുടെയും പരസ്യം ആണ്
@jumanasubair576
@jumanasubair576 Жыл бұрын
Vivaramillathavare vilichiruthiyal kuttikale engane swadeenikkum
@AppleApple-kx3hr
@AppleApple-kx3hr Жыл бұрын
Cinemayum serial um orupad prashanagall k karanam
@haneefarahman2111
@haneefarahman2111 Жыл бұрын
എന്തോന്നണു ബായി സീരിയൽ തൊണ്ണൂറ് ശതമാനവും ഇഷ്ടപ്പെടാത്തവരാണ് നല്ല ഒന്നാന്തരം പാരതന്നെയാണ് ഇതൊന്നും ചർച്ചയക്കരുത്
@simianu7042
@simianu7042 Жыл бұрын
അളിയൻസ് ചക്കപ്പഴം ഉപ്പും മുള്ളകും ഇഷ്ടാ
@appsjp8408
@appsjp8408 Жыл бұрын
ചക്കപ്പഴം ഇപ്പോൾ കൊള്ളില്ല... മറിമായം ഉപ്പും മുളക്കും അളിയൻസ്
@shilpakrishnan4504
@shilpakrishnan4504 Жыл бұрын
Beena Antony yidu njaan ethirkunnu
@tajmuhamed2397
@tajmuhamed2397 Жыл бұрын
ആലുവ kseb എഞ്ചിനീയർ ആയി ജോലി തിരക്കിനിടയിലും അഭിനയിക്കാൻ സമയം കണ്ടെത്തുന്ന ബീന ആന്റണിക്ക് 💐💐💐💐💐😍😍
@tajmuhamed2397
@tajmuhamed2397 Жыл бұрын
കലൂർ സ്റ്റേഡിയം ഓണർ ആയിരുന്നിട്ടും അഭിനയത്തിൽ സജീവമായിരിക്കുന്ന തസ്നിക്ക് ലൈക്‌ ഉണ്ടോ 👍👍👍👍
@greenstorm6755
@greenstorm6755 Жыл бұрын
മുഹമ്മദ് ഖാൻ പറയുന്നത് മനസ്സിലാക്കാനുള്ള വിവരം അവിടെ ആർക്കുമില്ല... അദ്ദേഹത്തോട് യുക്തിയോടെ വാദിക്കാനുള്ള ആരും അവിടെയില്ല!!
@coolhappy441
@coolhappy441 Жыл бұрын
Abhinayikkunnavarkk varumanam ennu paranjath ok sammathichu.kadhaykk standard koduth serial nirmichukoode.
@preethakumar3163
@preethakumar3163 Жыл бұрын
സീരിയൽ കഥകളെല്ലാം വളരെ മോശപ്പെട്ടതാണ്
@great7170
@great7170 Жыл бұрын
in netflix series that is a story that end in just a 10 episodes or seasons . comparing indian serials have half of one episode just for hostility words and it's not potraying just a story but family stories that without ending lifes. This hostility words are common in positive characters and nagative characters. why don't they make stories without body shaming and hostility. And try make it a story not a family life.
@rafeequeali-ck6mg
@rafeequeali-ck6mg Жыл бұрын
സീരിയൽ നിർത്തണം 😄🤔🤔
@tonyabrahamsajan
@tonyabrahamsajan Жыл бұрын
plz upload susu 🙏
@________583
@________583 Жыл бұрын
കൊലപാതകങ്ങൾ കൂടുതലും നടക്കുന്നത്സിനിമാസ്റ്റൈൽ തന്നെയാണ് നടക്കുന്നത്. സ്വന്തം കത്തി ഉണ്ടാക്കി കൊലപാതകം നടത്തിയത് ഈ ഇടയ്ക്കു നടന്നത്. എന്തിനാണ് സീരിയലിലും സിനിമയിലും ഇങ്ങനെ കൊലപാതകം നടത്തുന്ന രീതി കാണിക്കുന്നത്. പുതിയ തലമുറ ഇതൊക്കെ അനുകരിക്കുന്നു. കോമഡി സീരിയൽ വച്ചു കൂടെ. അളിയൻ vs അളിയൻ വളരെ നല്ലത് . സാന്ത്വനം സീരിയൽ നല്ലത്. ഇതിൽ വളരെ നല്ല അഭിനയം അതിലേറെ മേക്കപ്പ് വളരെ കുറവ്. കൂട്ടി കുത്തും വെട്ടുകത്തി എടുക്കലും ഇല്ല. അതുകൊണ്ട് തന്നെ കുടുംബം എല്ലാരും ഒന്നിച്ചിരുന്നു കാണുന്നു
@cheers_sharingandreceiving
@cheers_sharingandreceiving Жыл бұрын
Santhwanam full toxicity ane.. Bharya bharthavinte keezhe jeevikkanam enna style.. Aliyans super ane.. Typical family matters
@Mrtribru69
@Mrtribru69 Жыл бұрын
Pala serials il, there are still talks about " sthreedhanam", giving or demanding....giving the feeling that the tradition of " evil " system of dowry at a marriage is still a norm in the Indian society. Sthreedhanm enn ulla vaaku avoid cheythukoode?
@prasannaayyappan7910
@prasannaayyappan7910 Жыл бұрын
Malayalam seriel compare cheyunnath money heist,stranger things, squid game Kollam 😄🤣🤣
@razizubair247
@razizubair247 Жыл бұрын
ഹസീന മാഡം പറഞ്ഞത്... വൈകുന്നേരം ഏഴുമണിക്ക് എന്റെ ഉമ്മ സീരിയൽ കാണാനിരിക്കുമെന്ന്.... ആ സമയത്ത് ബാങ്കിന്റെ സമയമാണ് നിസ്കരിച്ചു ഓതുകയാണ് വേണ്ടത്... അസീന മേടത്തോട് പ്രത്യേകിച്ച് പറയുകയാണ് ഞാൻ
@geethucleetus2393
@geethucleetus2393 Жыл бұрын
Aswathy 💪❤️
@thankammachittakkattu1849
@thankammachittakkattu1849 Жыл бұрын
Serial is all over the world,content is also moreover same
@fathima_6_5_7
@fathima_6_5_7 Жыл бұрын
അശ്വതി അല്ലാതെ വേറെ എല്ലാവരും വേസ്റ്റ് ആയിട്ടാണ് സംസാരിക്കുന്നത്
@seemagk6345
@seemagk6345 Жыл бұрын
Orupad alukal kannunathanu ennu ormma ullathu nannaye.. Body full kannuma Tait nighty ettu abinayekan Oru kuzhappavumila.(aliyans) manju ..
@shilpakrishnan4504
@shilpakrishnan4504 Жыл бұрын
Njan serial inu ethiranu vivaramillthavar kaamunnavaranu serial mrg thadavara thanne anu
@kirankichu1880
@kirankichu1880 Жыл бұрын
Adonichettan polichuu 💫
@lalgeo7
@lalgeo7 Жыл бұрын
I have the same opinion as Aswathy Sreekanth
@Akshayaammus
@Akshayaammus Жыл бұрын
❤️😘
@sasikumarnarayan7607
@sasikumarnarayan7607 Жыл бұрын
Aswathy valare perfect ayi smsarichu 👍👍
@RkuAMALYT
@RkuAMALYT Жыл бұрын
Nadanam next episode edd
@thankammachittakkattu1849
@thankammachittakkattu1849 Жыл бұрын
Beena is very correct
@jpv8406
@jpv8406 Жыл бұрын
Blue shirt makes NO sense... 😂. Trying to Show off.....😂😂😂
@seethamidhun9978
@seethamidhun9978 Жыл бұрын
Advocate parayunnathanu nallathu
@rafeequeali-ck6mg
@rafeequeali-ck6mg Жыл бұрын
അമ്മായി അമ്മ വില്ലത്തി ആയതു സീരിയൽ കാരണം..
@hj1384
@hj1384 Жыл бұрын
Ibraheem kk paranjathu CRT aanu ippo malayalikal seriyaline vellunna reethiyal aanu cheythu koottunnathu ....ivattakale kandu seriyal pidikkanam ini...joli yude kadha vare serial aayille🤣🤣😝🤭
@susanjohn3079
@susanjohn3079 Жыл бұрын
ഈ ചാനലിൽ ഇരുന്നു ആരൊക്കെ ഇങ്ങനെ ഒക്കെ നീതികരിച്ചാലും ഇപ്പോഴുള്ള സീരിയലുകൾ മഹാ വേസ്റ്റ് ആണ്.people do get addicted to serial. Women should be educated, entertained and empowered but not through these types of serials.
@lalybabu3106
@lalybabu3106 Жыл бұрын
Serial aarryum cheethayakkunnilla,.
@sivasankaranck6070
@sivasankaranck6070 Жыл бұрын
Serialukilil Husbandinu muffante sthanam ullu
@arunaravindan3614
@arunaravindan3614 Жыл бұрын
😄😄😄👌👌👍👍
@shilpakrishnan4504
@shilpakrishnan4504 Жыл бұрын
Sathyam parayunnavsre ellavarum vimarshikunnu
@bindhukwt8957
@bindhukwt8957 Жыл бұрын
👌🏽
@kirankichu1880
@kirankichu1880 Жыл бұрын
Serial is entertainment allathe onninum badhikanilla
@sarn4597
@sarn4597 Жыл бұрын
Manju, beena, tesni enthina vannirikkunnathennu avarkku polum Ariyilla. Very irritating..
@ramyap5119
@ramyap5119 Жыл бұрын
First
@seemao167
@seemao167 Жыл бұрын
Aliyansum,uppum mulakum nammuday sadharana jeevitham polay thanneyanu,mattu serials ellam veruppikkal anu,
@thejuskj829
@thejuskj829 Жыл бұрын
😳our external faculty Priya miss🤍❤️
@daisyjoseph3310
@daisyjoseph3310 Жыл бұрын
Very unproductive and para
@santhithomas4623
@santhithomas4623 Жыл бұрын
Aliyans is useless - anti-social in the name of comedy.
@sajithaali7098
@sajithaali7098 Жыл бұрын
സ്ത്രീകൾ ഒരുപാട് ആളുകൾ സീരിയലിന് അടിറ്റാണ് മുസ്ലീം സമുദായത്തിലെ ആളുകൾക്ക് 6മുതൽ 8മണിവരെ അള്ളാഹു വിവേക് എടുക്കേണ്ട സമയമാണ് തസ്നിഖാന്റെ ഉമ്മയെ പ്പോലെ 5മണിമുതൽ 10വരേ കണ്ടിരിക്കാൻ പറ്റുമോ വി ഹൗലവലാ
@kunjumol919
@kunjumol919 Жыл бұрын
സ്വന്തനം നല്ലൊരു സീരിയലൽ ആണ്
@abhiammalu1657
@abhiammalu1657 Жыл бұрын
അതെ. വളരെ നല്ല സീരിയൽ ആണ്. വീട്ടിൽ നിക്കുമ്പോഴും സാരി ഉടുത്തു അടുക്കളയും ഭർത്താവിന്റെ വീടും മാത്രം ലോകമായി കണ്ട് ജീവിക്കുക, പഠിച്ചിട്ടും ജോലിക്ക് പോവാതെ കുലസ്ത്രീ കളിക്കുക, ഇതൊക്ക ഇന്നത്തെ കാലഘട്ടത്തിലെ പെണ്ണിനെ വളരെ നന്നായി portray ചെയ്യുന്ന കാര്യമാണ്. പിന്നെ ഈ couples ന് പ്രൈവസി അനുവദിച്ചു കൊടുക്കാത്ത കാര്യവും അനിയന്മാരെ നോക്കാൻ വേണ്ടി മക്കൾ വരെ വേണ്ടെന്ന് വച്ച ആ മനസും വലുതാണ്. പോരാത്തതിന് കലിപ്പൻ കാന്താരി കഥയും....
@cheers_sharingandreceiving
@cheers_sharingandreceiving Жыл бұрын
@@abhiammalu1657 kalakki😂💥
@abhiammalu1657
@abhiammalu1657 Жыл бұрын
@@cheers_sharingandreceiving thankyou thankyou...
@cheers_sharingandreceiving
@cheers_sharingandreceiving Жыл бұрын
@@abhiammalu1657 adyam aa chippi renjith couplesnte serial production mattikkanam.. Avar cheyyunna serials okke inganathe avum😌
@abhiammalu1657
@abhiammalu1657 Жыл бұрын
@@cheers_sharingandreceivingMay be. But ivarde santhwanam serial highly toxic aan. Maturity aayittillatha mikka teenagers um ithinte fans aan. Ee serial characters parayunnat kure pazhaya noottandile ideas. But ivar ജീവിതത്തിൽ ഇതൊന്നും follow ചെയ്യാത്തവർ. അതാണ് highlight. 😂
@kirankichu1880
@kirankichu1880 Жыл бұрын
Bhudhijeeviakitt oru karyamilla
@gouthamisaji7038
@gouthamisaji7038 Жыл бұрын
മഞ്ജു പത്രോസിനെ മേക്കപ്പില്ലാതെ പുറത്തിറങ്ങാൻ പേടിയാണോ
@thankammachittakkattu1849
@thankammachittakkattu1849 Жыл бұрын
Aliyandil kanunnundallo athu pore bro
@mallufreaken2031
@mallufreaken2031 Жыл бұрын
Beena Antony lesham uluppp🤬🤬🤬🤬
@user-jr2rw6wh7d
@user-jr2rw6wh7d Жыл бұрын
ചിന്നക്കട ജില്ലാ കളക്ടർ ആയി നിയമിത ആയ ബീന ആന്റണിക്ക് അഭിനന്ദനങ്ങൾ
@sreekutty.
@sreekutty. Жыл бұрын
😳അതെപ്പോ
@sujathams5232
@sujathams5232 Жыл бұрын
കഴിഞ്ഞ തവണ aliyans le kanakane eyal ജില്ലാകളക്ടർ ആക്കിയിരുന്നു.😄🤭
@user-jr2rw6wh7d
@user-jr2rw6wh7d Жыл бұрын
@@sujathams5232 😁
@user-jr2rw6wh7d
@user-jr2rw6wh7d Жыл бұрын
@@sreekutty. ഞാൻ നിയമിച്ചു
@sreekutty.
@sreekutty. Жыл бұрын
@@user-jr2rw6wh7d 😬... 😁
Sunglasses Didn't Cover For Me! 🫢
00:12
Polar Reacts
Рет қаралды 6 МЛН
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 19 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 9 МЛН
ROUTE| മനാഫ് മലയാളിവാർത്തയോട്
15:16
Sunglasses Didn't Cover For Me! 🫢
00:12
Polar Reacts
Рет қаралды 6 МЛН