'സര്‍ക്കാരിന്റെ കട്ടന്‍ചായ പോലും വൊളന്റിയേഴ്‌സ് വാങ്ങിക്കുടിച്ചിട്ടില്ല'; സന്ദീപ് വാര്യര്‍

  Рет қаралды 78,133

24 News

24 News

Күн бұрын

'സര്‍ക്കാരിന്റെ കട്ടന്‍ചായ പോലും വൊളന്റിയേഴ്‌സ് വാങ്ങിക്കുടിച്ചിട്ടില്ല; കള്ളക്കണക്ക് കൊടുത്തു; അത്ഭുതകരമാണ് കണക്കുകള്‍'; സന്ദീപ് വാര്യര്‍
Wayanad, Wayanad Landslide, Wayanad Disaster, Kerala Government, CPIM, BJP, Sandeep Varier

Пікірлер: 424
@rinuk3077
@rinuk3077 2 күн бұрын
ഹാഷ്മി.. താൻ അഖിൽ മരരെ ഉരിക്കാൻ നോക്കിയത് ഞങ്ങൾ കണ്ടതാണ്.. ഇപ്പോഴും വെളുപ്പിക്കാൻ നോക്കുന്നു..
@krishnakumar-oy3ur
@krishnakumar-oy3ur 2 күн бұрын
അന്ന് അഖിൽ മാരാർ എടുത്തു അലക്കി വിട്ടു ഇവനെ
@venugopalkp7816
@venugopalkp7816 2 күн бұрын
ഹാഷമി എന്താ ഇതു. വെള്ളരിക്കപ്പട്ടണം
@sumabhanu9794
@sumabhanu9794 2 күн бұрын
സന്ദീപേ നിങ്ങൾ ആരും ഹാഷ്മിയുടെ ചർച്ചക്ക് പോകില്ല എന്ന് ഒരുമിച്ചു തീരുമാനിച്ചു കഴിഞ്ഞാൽ തീരാകുന്നതേ ഉള്ളു ആ പൊട്ടന്റെ അഹങ്കാരം
@Skumar27276
@Skumar27276 2 күн бұрын
സന്ദീപ് വാര്യർ👏👏👏👏👏
@anoopksd
@anoopksd 2 күн бұрын
ഹാശ്മി സഗാവ് വെളുപ്പിക്കാൻ ഇറങ്ങിയല്ലോ.. 😂
@AnilKumar-ii4yt
@AnilKumar-ii4yt 2 күн бұрын
ഒരു ചോദ്യം ചോദിച്ചാൽ ഉത്തരം പറയാൻ സമ്മദിക്കടാ സുഡാപ്പി
@ajayCL-m5v
@ajayCL-m5v 2 күн бұрын
Pazhaya H F I aanu😂 Renjithinepole😂
@UsmanUMMERkrl
@UsmanUMMERkrl Күн бұрын
ഒരൊറ്റ question, വയനാട് ദുരന്തതിന് കേരളത്തിന് ഇത് വരെ എത്ര നൽകി ( ആന്ധ്ര യിൽ flood ഉണ്ടായപ്പോൾ within 24 hoursil found release cheytgirunnu. എത്ര masamayi കേരളത്തിൽ നടന്നിട്ട്
@anoopksd
@anoopksd Күн бұрын
@@UsmanUMMERkrl ആന്ധ്രാപ്രദേശിന് 3884 കോടി കൊടുത്തത് അത്രയും നാശനഷ്ടങ്ങൾ ഉണ്ടായത് കൊണ്ട് ആണ്.. കേരളത്തിന്‌ ആകെ 600 കോടി മാത്രമേ വേണ്ടു... അതിൽ 540 കോടി ഇപ്പോഴേ കേന്ദ്ര ഡിസാസ്റ്റർ മാനേജ്മെന്റ് ഫണ്ടിൽ ഉണ്ട്....ആദ്യ ഘട്ടം 145 കോടി അനുവദിച്ചിരുന്നു...395 കോടി രൂപ അടുത്ത ഘട്ടം അനുവദിക്കും.. അതിനു വ്യക്തമായ നാശ നഷ്ട ചിലവ് കണക്കുകൾ കാണിക്കണം.... വെറും 40 കോടിയുടെ കുറവ് മാത്രമേ മൊത്തത്തിൽ വരുന്നുള്ളു.... കട്ടുമുടിച്ചതിന്റേം ദൂർത്തിനും ഉള്ള കാശൊന്നും കിട്ടാൻ പോകുന്നില്ല..😂 നോക്കിയിരിക്കത്തെ ഉള്ളൂ 😂
@prakash8477
@prakash8477 Күн бұрын
Sreekandan സാറിനെ കടത്തി വെട്ടമന്നു ഹാഷ്മി സ്വപ്നത്തിൻ പോലും കരുതണ്ട... SKN❤
@Arjunthoughts
@Arjunthoughts 2 күн бұрын
ഹാഷ്മി ഇങ്ങനെ തരാം താഴരുത്... താങ്കൾ ഒരു മാധ്യമപ്രവർത്തകൻ ആണ് അത് മറക്കരുത് ... ഇനിയും ഇങ്ങനെ നാറരുത്...
@stonner117
@stonner117 Күн бұрын
😂😂😂😂😂
@Jayan.TJayan
@Jayan.TJayan 2 күн бұрын
അഖിൽ മാരാർ പറഞ്ഞത് കള്ളമല്ല എന്ന് കള്ള ഹാഷ്മിയ്ക്ക് മനസ്സിലായോ
@RajUllasRaj
@RajUllasRaj 2 күн бұрын
ഹാഷ്മി മിണ്ടാതിരിക്കൂ. സന്ദീപ് വാര്യർ പറയട്ടെ.
@AnilKumar-xp7uo
@AnilKumar-xp7uo 2 күн бұрын
ഹാശ്മി ശകാവിന് ഒരു MLA സീറ്റ് മണക്കുന്നല്ലോ? ഇൻശാ അള്ളാ ലാൽ സലാം😂😂
@krishnakumar-oy3ur
@krishnakumar-oy3ur 2 күн бұрын
ഹാശ്മിയെ പോലെ ഉള്ള മാപ്രകൾ വെളുപ്പിക്കാൻ ഉള്ളത് കൊണ്ടാണ് രാഷ്ട്രീയക്കാർക്ക് നാട്ടുകാരെ പറ്റിക്കാൻ സാധിക്കുന്നത്
@shibukuriakose8957
@shibukuriakose8957 2 күн бұрын
പഴയ ഇൻഡ്രോയുടെ ക്ഷീണം മാറ്റാനുള്ള ഹാഷ്മിയുടെ തന്ത്രം ....😂
@Mhh-il7yx
@Mhh-il7yx 2 күн бұрын
Kaarym sadhichidth thanne kidann mezhukal ennum parayum😂
@manojk.u7775
@manojk.u7775 Күн бұрын
അതാണ് സത്യം പഴയ ഇൻഡ്രോയിൽ നല്ല പേടിപറ്റിയുട്ടുണ്ട്.
@AjayakumarKumar-v5c
@AjayakumarKumar-v5c 2 күн бұрын
ഹാഷമി വെളുപ്പിക്കൽ തുടങ്ങി 😂😂
@MakdonMak
@MakdonMak 2 күн бұрын
കഴിഞ്ഞ പണിക്ക് എസ്റ്റിമേറ്റോ😂😂😂 ഹാഷ്മി താനും പൊട്ടനായോ😢😢 ചാനലിന് ഇത്രയും സാമ്പത്തിക ദാരിദ്ര്യം പിടിച്ചോ😮
@joshychakkikavu2855
@joshychakkikavu2855 2 күн бұрын
സാമ്പത്തികം നല്ലോണം ചങ്ങായിക് കിട്ടിങ്😅
@Guss12144
@Guss12144 2 күн бұрын
ഹാഷമിയോടുള്ള മതിപ്പ് ഇല്ലാതായി.. ഇതുകൊണ്ട് അങ്ങനെയൊരു നെഗറ്റിവിറ്റി ഹാഷമിക്ക് കിട്ടി
@AswanthTm
@AswanthTm 2 күн бұрын
ഹാശ്മി കാണുന്ന പ്രേക്ഷകർ പൊട്ടൻമാർ അല്ല, എല്ലാം മനസിലാവുന്നുണ്ട്
@dasanmoopil7191
@dasanmoopil7191 2 күн бұрын
ഹാഷ്മിക്ക് എത്ര കിട്ടിയിട്ടുണ്ടാകും...😂
@funfactfuture
@funfactfuture 2 күн бұрын
ഹാഷ്മി.. ഒരു ശവം മറവ് ചെയ്യാൻ പ്രതീക്ഷിക്കുന്നത് 75000 ആണ് എന്നറിഞ്ഞില്ല..
@BaburajBabu-m1w
@BaburajBabu-m1w Күн бұрын
അതിനിന്നു ഇവർക്കു കമ്മീഷൻ കാണുമോ വല്ലാതെ ബഹളം വെക്കുന്നത് കാണുമ്പോൾ ഒരു സംശയം
@shamsudheenpm2956
@shamsudheenpm2956 2 күн бұрын
സന്ദീപ് താങ്കൾ ഇറങ്ങി പോകു അതാണ് നല്ലത് ഹാഷ്മിക്ക് വേറെ അജണ്ട
@hameedc3700
@hameedc3700 2 күн бұрын
ഹാഷ്മി സന്ദീപ് പറയുന്നതിൻ്റെ പൊരുൾ മനസ്സിലാക്കുക. 19 -8 - 24നു മുമ്പ് കഴിഞ്ഞ കാര്യങ്ങൾക്ക് പ്രതീക്ഷിക്കുന്ന ചെലവ് എന്നു പറഞ്ഞു കൊടുക്കേണ്ടതില്ല.
@AjithKumar-hj7ug
@AjithKumar-hj7ug 2 күн бұрын
ഹാഷ്മി ക്ക് പറ്റിയ പണി Shaving ആണ്
@aneeshbabu
@aneeshbabu 13 сағат бұрын
അടിക്കാട് വെട്ടൽ 🤣🤭
@samskrithiindiaindia2703
@samskrithiindiaindia2703 2 күн бұрын
കഷ്ടം! കണക്കാണെങ്കിൽ അത് കള്ളക്കണക്കല്ലേ? ഒരു മൃതശരീരം സംസ്കരിക്കാൻ 75000 രൂപ എന്നത് ഇനി നടത്താനുള്ളതാണോ? നിങ്ങൾ മാധ്യമ പ്രവർത്തകരാണ് ഈ സർക്കാരിൻ്റെ ഭാഗ്യം. കേരളത്തിൻ്റെ ശാപവും!
@unnikrishnanpoopparambil7997
@unnikrishnanpoopparambil7997 2 күн бұрын
പിന്നെ എന്തിനാണ് ഈ കണക്ക് കാലത്ത് നിങ്ങളുടെ ചാനലിൽ കൊടുത്തത്
@user-jk1vv9is6r
@user-jk1vv9is6r 2 күн бұрын
ഹാഷ്മി നിങ്ങളോട് കുറച്ച് സ്നേഹവും, ബഹുമാനവുമുണ്ട്. അതില്ലാതെ ജനങ്ങളുടെ ഇടയിൽ മോശക്കാരനാകരുത്. അഖിൽ മാരാരെ പൊട്ടനാക്കാൻ ശ്രമിച്ചു നാറിയതുപോലെ ഇനിയും നാറരുത്. 🙏
@aneesh_sukumaran
@aneesh_sukumaran 2 күн бұрын
മാധ്യമപ്രവർത്തകരോട് ബഹുമാനമോ 😀
@SaraswatiSarada
@SaraswatiSarada 2 күн бұрын
😂😂😂😂​@@aneesh_sukumaran
@saleeshshali8134
@saleeshshali8134 2 күн бұрын
ഇവരോട് ബഹുമാനം 🤣
@ajayCL-m5v
@ajayCL-m5v 2 күн бұрын
Enthinu 😂
@aneeshbabu
@aneeshbabu 13 сағат бұрын
ഹാഷ്മി ക്ക് പറ്റിയ പണി Shaving ആണ്
@joyaugustine2690
@joyaugustine2690 2 күн бұрын
ഹാഷ്മിയുടെ സമനില തെറ്റിയിരിക്കുന്നു.
@shamsudheenpm2956
@shamsudheenpm2956 2 күн бұрын
ഹാഷ്മി പിന്നെ എന്തിനാ ഇങ്ങിനെ ഒരു കള്ള കണക്ക് കൊടുത്തത് അതിനെ ന്യായികരിക്കണ്ട ഹാഷ്മി😊😊😊😊
@abiddoha8668
@abiddoha8668 2 күн бұрын
ഹാഷ്മി വെറുപ്പിക്കല്ലേ
@gsurehn7836
@gsurehn7836 2 күн бұрын
ഹാഷമി പറയാൻ വിടാതെ തടസപ്പെടുത്തുന്നു അടിമ 😂😂
@aneeshbabu
@aneeshbabu 13 сағат бұрын
ഹാഷ്മി ക്ക് പറ്റിയ പണി Shaving ആണ്
@kunjumonkk1550
@kunjumonkk1550 2 күн бұрын
നാഷ്മിക്ക് വല്ലാതെ ചൊറിയുന്നുണ്ടല്ലൊ
@aneeshbabu
@aneeshbabu 13 сағат бұрын
ഹാഷ്മി ക്ക് പറ്റിയ പണി Shaving ആണ്
@sonuabhinand3324
@sonuabhinand3324 2 күн бұрын
ഹാഷ്‌മി ആ മാരാരോട് തര്‍ക്കിച്ചത് നമ്മള്‍ കണ്ടതാണ്. ചര്‍ച്ച asianet news കണ്ടാല്‍ മതി
@anithac4293
@anithac4293 Күн бұрын
Correct
@nirmalchoran4700
@nirmalchoran4700 2 күн бұрын
സ്വാമിയേയ് ശരണ്മയ്യപ്പാ...🙏 സ്വാമിക്ക് തെറ്റ് പറ്റിയില്ല... അതിനാൽ രണ്ടാമത് ഭരണം കിട്ടി ... പക്ഷെ പാർട്ടിക്ക് തെറ്റ് പറ്റി എല്ലാം അറിഞ് വീണ്ടും........ അതിനാൽ ഈ ഖേരളാ ലോകത്ത് നിന്നും ഈ പാർട്ടി ഇല്ലാതാകുന്നു... ദിവസവും ഈ നമ്പർ 1 ഖേരളത്തിൽ എത്ര അഴിമതി കഥകൾ, എത്ര മയക്കു മരുന്ന് കടത്ത്, എത്ര സ്വർണ കടത്ത്, എത്ര തീവ്രവാദ കഥകൾ, എത്ര പീഡന കഥകൾ, എത്ര കൊലപാതകങ്ങൾ, എന്നിട്ടും പാർട്ടിക്ക് എന്താ നിയന്ത്രിക്കാൻ സാധിക്കാത്തത് എല്ലാം പാർട്ടിതന്നെ അന്വേഷിച്ചു ഒതുക്കി പാർട്ടിക്കാർക്ക് ഒരു നിയമം.. നികുതി അടക്കുന്നവൻ കള്ളകേസിൽ... ജയിലിലും ഈ പാർട്ടിയെകൊണ്ട് ജീവിക്കുന്നവരും ഗുണമുള്ളവരെയും മാത്രം സഹായിക്കുന്ന പാർട്ടിയായി ചുരുങ്ങിയത് പാർട്ടി അറിഞ്ഞില്ല... തെറ്റ് ഓരോ പ്രാവശ്യം ചൂണ്ടി കാണിച്ചപ്പോൾ പാർട്ടിയിലെ നല്ലവരെയും വായ അടപ്പിച്ചു... പക്ഷെ നിങ്ങൾ ഒന്ന് ഓർത്തോളൂ പ്രപഞ്ചത്തിന് ഒരു നിയമം ഉണ്ട്... പിന്നെ പ്രപഞ്ചത്തിന് എല്ലാത്തിനും ഒരു സമയവും ഉണ്ട്... ഈ പ്രപഞ്ചത്തിൽ ജീവനാണ് വില... രാഷ്ട്രീയവും മറ്റും ഒന്നുമല്ല... ഒരു രാത്രിക്ക് ഒരു പകൽ ഉണ്ട്... മനുഷ്യ ജന്മത്തിന് ലക്ഷ്യം ഉണ്ട് അതിൽ നിങ്ങൾ പരാജയപ്പെട്ടിരിക്കുന്നു അതിനാൽ പ്രപഞ്ചത്തിന്റ ലക്ഷ്യ സാക്ഷൽകാര്യത്തിനായി രണ്ടാമതും ഭരണം തന്നു നിങ്ങളുടെ സ്വഭാവം ജനങ്ങളെ കാണിച്ചു ഈ ഖേരളാരാജ്യത്തു നിന്നും തുടച്ചു നീക്കാൻ പോകുന്നു... സ്വാമിയേയ് ശരണമയ്യപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@sudheeshs5622
@sudheeshs5622 2 күн бұрын
ഹാഷ്മി ക്ക് വിക്കി വിക്കി ന്യായീകരണം
@rageshcr8404
@rageshcr8404 2 күн бұрын
കമലക്കു ഷഡി കോണ്ടം വാങ്ങിച്ച ചെലവ് ആണ് ഇത്‌
@Human2506
@Human2506 2 күн бұрын
Enth mosham comment aanu bro 🤦🏻‍♂️
@mriyazvmriyazv8407
@mriyazvmriyazv8407 2 күн бұрын
ഹാഷമിക്ക് എന്താണ് വേണ്ടത്, ഇവനൊക്കെ വിളിക്കുമ്പോൾ ചർച്ചക്ക് വരാത്തതാണ് നല്ലത്
@user-jw5lc9yo9d
@user-jw5lc9yo9d 2 күн бұрын
അപ്പകഷ്ണം കിട്ടിക്കാണും ഹാഷമിക്കും.. അതാണ് വെളുപ്പിക്കാൻ ഇത്രയും ബദ്ധപ്പാട്
@aneeshkarimbanath4321
@aneeshkarimbanath4321 2 күн бұрын
Hashmi wrong....
@prophetmittu
@prophetmittu 2 күн бұрын
മറവ് ചെയ്തു മൃതദേഹങ്ങൾ വീണ്ടും കുഴിച്ചു എടുത്തു ഒന്ന് കൂടെ കൂടെ അടക്കം ചെയ്യാൻ എഴുതിയ കണക്ക് സൂപ്പർ... ഹൊ ആ ഒരു കരുതൽ... ഹാഷ്മിയുടെ പൊട്ടൻ കളി സൂപ്പർ... 😂😂😂 Bgm: നന്മയുള്ള ലോകമേ കാത്തിരുന്നു വാങ്ങിക്കോ...
@teenavarughese29
@teenavarughese29 2 күн бұрын
Here hashmi is wrong, sandeep is right
@surendrankallelil670
@surendrankallelil670 2 күн бұрын
HASMII YOU ARE WRONG
@sudheeshks5519
@sudheeshks5519 Күн бұрын
അനിൽ കുമാറിന്റെ ഒരു ഒന്നൊന്നര ഇരിപ്പോണ്ടല്ലോ അതാണ്‌ പൊളി......😅😅
@raghavenan5498
@raghavenan5498 2 күн бұрын
വളരെ സിമ്പിൾ.. 10 രൂപയുടെ പേന 500രൂപയാകും എന്ന എസ്റ്റിമേറ്റ് തയാറാക്കിയാൽ ഒരു ലോജിക് വേണ്ടേ..??
@O50603bharath
@O50603bharath 2 күн бұрын
ഈ കണക്കു സന്ദീപിന്റെയടുത്ത് ചെലവാകില്ല ഹാഷ്മി.
@SudhirajSuseel
@SudhirajSuseel 2 күн бұрын
ഹാഷ്മിക്ക് നാണമുണ്ടോ
@BaburajBabu-m1w
@BaburajBabu-m1w Күн бұрын
ഇല്ല എന്ന് അയാൾ തെളിയിച്ചില്ലേ പിന്നെയും എന്തിനു സംശയം
@sreedevisree5232
@sreedevisree5232 Күн бұрын
Correct
@RAJ-fb3ps
@RAJ-fb3ps 2 күн бұрын
Actuals എന്ന് പറഞ്ഞാൽ etimated cost😂😂 അടിപൊളി ഹാഷ്മിയുടെ വിവരം 😂
@nigeeshpayattuvalappil4940
@nigeeshpayattuvalappil4940 2 күн бұрын
ഒരു മര്യാദയില്ലാത്ത അവതാരകൻ.
@aneshsreeja
@aneshsreeja Күн бұрын
എടാ കിഴങ്ങൻ അവധാരക, ചെലവഴിച്ചു കഴിഞ്ഞ ഒരു തുക എന്തിനാ estimate
@narayananp6701
@narayananp6701 Күн бұрын
മാപ്ര എന്തിനാ ഇങ്ങനെ വേവലാതിപ്പടുന്നത്
@kunjumonkk1550
@kunjumonkk1550 2 күн бұрын
സന്ദി പ്ജിബൈലി പാലം ഊരാളു കലിന് ഏൽപിക്കാഞ്ഞതു ഭാഗ്യം ഒരു 10- കോടി പാലത്തിന് എഴുതാമായിരുന്നു
@Mullasserys
@Mullasserys 2 күн бұрын
ജനങ്ങളുടെ ദുരിതം പിണറായിക്ക് ആശ്വാസം ! അതാണത്രെ ദുരിതാശ്വാസം !
@Sabari39
@Sabari39 2 күн бұрын
നാണമില്ലെടോ mr ഹാഷ്മി ഇങ്ങനെ 2 വള്ളത്തിൽ ചവിട്ട് തുഴയാൻ...
@soulsoul1110
@soulsoul1110 2 күн бұрын
പഴയ sfi കാരനെ ഒക്കെ പിടിച്ചു അവതരകൻ ആക്കിയാൽ ഇങ്ങനെ ഇരിക്കും
@aboobacker8150
@aboobacker8150 2 күн бұрын
ഹാഷ്മി താങ്കൾ കമ്മി ആയിക്കോ പക്ഷേ തനി ന്യായീകരണ കമ്മിയാകരുത്
@elchapo6981
@elchapo6981 2 күн бұрын
Akhil മാരാര് ഈ പ_____റി കൈയിട്ടുവാരുന്ന പറഞ്ഞപ്പോൾ എല്ലാരും പറഞ്ഞു ഈ അവസ്ഥയിൽ ഇങ്ങനെ ഒന്നും പറയരുത് എന്ന്. ഈ അവസ്ഥയിൽ ഇങ്ങനെയൊക്കെ കാണിക്കാം എന്ന് കാണിച്ചുതന്ന നമ്മുടെ സർക്കാരിന് ഒരു ______ നമസ്കാരം
@RajendranEk-f7l
@RajendranEk-f7l Күн бұрын
ഹാഷ്മി വിജാരിക്കുന്ന ഉത്തരം കിട്ടണം എന്ന് വാശി പിടിക്കരുത്
@RS-ku4ef
@RS-ku4ef 2 күн бұрын
Dear hashmi dont be a slave
@satheeshpakideeri2988
@satheeshpakideeri2988 Күн бұрын
ഹാഷമി... എസ്റ്റിമേറ്റ് തന്നെ പൊട്ടാതെറ്റ് അല്ലെ കഴിഞ്ഞ തിന് എന്തിനാ.. കണക്ക് അതും ചിലവാക്കാത്ത പൈസ
@johnpabraham5469
@johnpabraham5469 Күн бұрын
സർക്കാ'രിനെ വെള്ള പൂശാൻ കഷ്ടപ്പെടുന്ന ഹാഷ്മി | വ്യക്തിത്വം നഷ്ടപ്പെട്ട മാപ്ര ! അരോചകമായ ചർച്ച
@shajio8130
@shajio8130 2 күн бұрын
ഇതിനെ കൊള്ള എന്ന് പറയുന്നതിന് ഹസ്മിക്ക് എന്താ വിഷമം
@raghavenan5498
@raghavenan5498 2 күн бұрын
എസ്റ്റിമേറ്റ് ആണെങ്കിൽപോലും ഒരു ലോജിക്കുമില്ലാത്ത എസ്റ്റിമേറ്റ് കാണുമ്പോൾ ഇതിൽ ഒരു കൊള്ളത്തരം കാണുന്നുവെന്നു ആർക്കും മനസ്സിലാകും..
@sarathkv4825
@sarathkv4825 2 күн бұрын
നികേഷ്കുമാറിന് പകരക്കാരനാകാൻ ഹാഷ്മി ക്ക് പട്ടും. ഇനി കിണറ്റിലിറങ്ങിയാൽ മതി.
@8119usha
@8119usha 2 күн бұрын
ഹാഷ്മി. കുരുപൊട്ടല്ലേ
@മലബാർ-ജ8ന
@മലബാർ-ജ8ന 2 күн бұрын
കൊള്ള എന്ന് പറയണ്ട , നക്കികൾ എന്ന് പറയാം
@radhakrishnanet5167
@radhakrishnanet5167 2 күн бұрын
Hashmi shows the original colour
@arundevatholi1888
@arundevatholi1888 2 күн бұрын
ഹാശ്മി അങ്ങ് ന്യായീകരിച്ച് മെഴുകുവാണല്ലോ...😂
@aneeshbabu
@aneeshbabu 13 сағат бұрын
ഹാഷ്മി ക്ക് പറ്റിയ പണി Shaving ആണ്
@vijayanak7180
@vijayanak7180 2 күн бұрын
ഹാഷ്മി ഞങ്ങൾ പൊട്ടന്മാരല്ല
@sunilsharjah7630
@sunilsharjah7630 2 күн бұрын
ഹാഷമി ഇപ്പൊ നിങ്ങളുടെ അവതരണം ഇഷ്ടം കുറഞ്ഞു വരുന്നു എനിക്ക് ഇഷ്ടം ആയിരുന്നു ഹാഷമിയെ
@anoops4945
@anoops4945 2 күн бұрын
കേന്ദ്ര സർക്കാർ നെ പറ്റിക്കാൻ ഉണ്ടാക്കി ഉദേശിച്ച കണക്ക് എന്ന് ഹാഷമി
@JUNAIS_10
@JUNAIS_10 2 күн бұрын
അപ്പൊ ഒരു കാര്യം ഈ പൈസ കിട്ടിയാൽ അത് വാഹന ഉടമകൾക്ക് കൊടുക്കോ 🤔🤔
@toxicultra3094
@toxicultra3094 2 күн бұрын
ഹാഷ്മിക്കും കിട്ടിയോ കമ്മീഷൻ കോടികൾ
@sanjeevdaniel5464
@sanjeevdaniel5464 2 күн бұрын
ഒരു നുണക്കഥക്കു മേൽ എത്രയെത്ര നുണക്കഥകൾ പൊട്ടിമുളക്കുന്നു. നാണമില്ലേ. 😂😂😂😂
@rajeshrajeshrajesh9827
@rajeshrajeshrajesh9827 Күн бұрын
ഹാഷമി നിങ്ങൾ വീണ്ടു ലോക പരാജയം ആകുകയാണല്ലോ
@vinodvram470
@vinodvram470 2 күн бұрын
actuals എന്ന് പറഞ്ഞാൽ പിന്നെ എന്തുവാ കാശ്മി.....
@makboolkp9727
@makboolkp9727 2 күн бұрын
ചിലവാക്കാത്ത സാധനം 😂😂അതിനാണു കണക്ക്
@hashimmuhammed1989
@hashimmuhammed1989 2 күн бұрын
അല്ല മാപ്രേ. നിങ്ങൾ തന്നെയല്ലേ ഇത് ജനങ്ങളോട് ബിജിഎം ഇട്ട് ഞെട്ടിക്കൊണ്ട് പറഞ്ഞത്.. ഇതെന്തു ന്യായീകരണം ആണ്..
@NaranayanC-mc2yr
@NaranayanC-mc2yr 2 күн бұрын
ഹാഷി ഒന്ന് നിർത്ത് എന്ത് വിഡിത്തരം മാണ് താങ്കാൾ പറയുന്നത് ന നിർത്ത്
@RAJ-fb3ps
@RAJ-fb3ps 2 күн бұрын
ഹാഷ്മി എല്ലാവരും നിങ്ങളെപ്പോലെ പൊട്ടൻമാരല്ല 😂 എന്താണ് Actual cost എന്താണ് estimated cost എന്ന് എല്ലാവർക്കും അറിയാം
@mounamswaramayi
@mounamswaramayi 2 күн бұрын
10 cr for acomadation of soldiers 😢😢😢😢, neelathe kidane urangi seelichavara avare😢😢😢
@josephvarkey4785
@josephvarkey4785 2 күн бұрын
Hashmi you are white washing the loottters😂😂😂
@dude-hy4zk
@dude-hy4zk 2 күн бұрын
ഹാസ്മി മുൻപ് ഘോര ഘോരം പറഞ്ഞിട്ടുണ്ട് സർക്കാരിന്റെ വീഴ്ചകൾ...ഇപ്പൊ എന്തോ.?. തോന്നുന്നു ആ...... മടിയിൽ ഘനം ഇല്ലെങ്കിൽ പേടിക്കണ്ട
@unnikmarar
@unnikmarar 2 күн бұрын
ഓഹോ..ഹാഷ്മി സഖാവ് ഉണർന്നല്ലോ
@santhosh6967
@santhosh6967 2 күн бұрын
ഹാഷ്മി അതിശയം തോന്നുന്നില്ല.... നി ഇതാണ്... നിനക്ക് മറ്റുള്ളവരെ വിമർശികാൻ എന്ത് യോഗ്യത ഉണ്ടെടാ..
@premkumars3700
@premkumars3700 Күн бұрын
ഹാഷ്മി മോനേ ഇത് ഇനം വേറെയാ നീ എത്ര മെഴുകിയാലും വിലപ്പോകില്ല, മറുപടി നിന്റെ അണ്ണാക്കിൽ തരും. 💪സന്ദീപ് വാര്യർ 💪
@kunjumonkk1550
@kunjumonkk1550 2 күн бұрын
ഹാഷ്മി താങ്കൾക്കും മണ സാക്ഷി മരവി ച്ചോ അൽപം മനസാക്ഷി കാണിക്കാമായിരുന്നു ഇ യും കരം താഴരുത്
@rahulp808
@rahulp808 2 күн бұрын
ഹാഷ്മിക്ക് പറ്റിയ പണി പെയിൻ്റ് പണി ആണ്.........എന്താ വൈറ്റ് വാഷ് അടി.....😂😂😂😂
@kunjumonkk1550
@kunjumonkk1550 2 күн бұрын
എടോ ജിഹാദി ആസ്വഭാവം കാണിക്കുന്നു സന്ദി പിന്നെ പറയാൻ അനുവദിക്കു
@tatabit
@tatabit Күн бұрын
ഭൂപരിഷ്കരണം ഇല്ലായിരുന്നേ,ഒന്നോ രണ്ട് വലിയ രാഷ്ട്രീയ പാർട്ടികൾ കേരളത്തെ വിലക്ക് വാങ്ങി വിറ്റേനേ Kim jong-un പോലെ...കടം എടുക്കാൻ സമ്മതിക്കുന്നില്ല... ഭാഗ്യത്തിന്...ശ്ശോ...
@Kottayamjacob
@Kottayamjacob 2 күн бұрын
നിങ്ങളും കള്ളത്തരത്തിന് കൂട്ടു നിൽക്കുകയാണല്ലോ
@pradeepchoorapetty1752
@pradeepchoorapetty1752 Күн бұрын
Actuals എന്ന് പറഞ്ഞാൽ എന്താണെന്ന് പോലും ഈ മീഡിയ പ്രവർത്തകർക്ക് അറിയില്ലേ?
@anoops4945
@anoops4945 2 күн бұрын
ഹാഷമി വിചാരിച്ചു കേന്ദ്ര സർക്കാർ ഇന്റെ പണം അല്ലേ... കേരളത്തിൽ അല്ലല്ലോ എന്ന് 😂 ഒത്തില്ല
@ArunKumar-pm1cd
@ArunKumar-pm1cd Күн бұрын
സഹോദരാ ഹാഷ്മി, അടിമയാകരുത്. ആയാലും ഇതുപോലെ അടിമക്കണ്ണ് ആവരുത്.
@Shakti-q7x
@Shakti-q7x 2 күн бұрын
Estimate report prepare ചെയ്തവരെ സന്ദീപ് പുറത്ത് കൊണ്ടുവരണം
@ARUN-nd5rk
@ARUN-nd5rk 2 күн бұрын
വെറുതെ കൊടുത്ത കണക്ക്, അതും കോടതിയിൽ. എന്നിട് വെളുപ്പിക്കാൻ ഒരു ജേർണലിസ്. അയ്യോചേട്ടാ നാണക്കേട്
@prakash8477
@prakash8477 Күн бұрын
Sreekandan സാറിനെ കടത്തി വെട്ടമന്നു ഹാഷ്മി സ്വപ്നത്തിൻ പോലും കരുതണ്ട... SKN❤
@arunthilakan7551
@arunthilakan7551 Күн бұрын
ജനങ്ങൾ കൊടുത്ത പണത്തിന് കണക്ക് പറയുന്നില്ലല്ലോ🙄
@anoops4945
@anoops4945 2 күн бұрын
ഹാഷമി യുടെ വിചാരിച്ചു കേന്ദ്ര സർക്കാർ ഇന്റെ പണം അല്ലേ... കേരളത്തിൽ അല്ലല്ലോ
@arjunm32
@arjunm32 Күн бұрын
Actuals ചിലവായി എന്നാണു കൊടുത്തു എന്ന് അർഥം ഇല്ല, മുക്കിയതും ആവാം 🤣🤣🤭🤭🤭
@user-qn8ll2if4i
@user-qn8ll2if4i Күн бұрын
Hashmik ജനങ്ങളെ പറ്റിച്ച നല്ല ഒരു തുക കിട്ടിയിട്ടുണ്ടന്നു തോന്നുന്നു
@rashidkammili334
@rashidkammili334 2 күн бұрын
ഹാശ്മി ചോർ തന്നെ അല്ലെ തിന്നൽ
@BaburajBabu-m1w
@BaburajBabu-m1w Күн бұрын
അവൻ ആളു ഉയരം ഉണ്ടന്നെ ഉള്ളു വിവരം ഇല്ല 😂
@ALWORLD26
@ALWORLD26 2 күн бұрын
ഹാഷ്മിക്ക് ഒരു എംഎൽഎ സീറ്റ് ഉറപ്പാണ്.
@devadasan710
@devadasan710 Күн бұрын
Hashmi, ഒരു കാര്യം മനസ്സിലാക്കണം.. Estimate on hypothetical basis ആണ് പിണറായി കൊടുത്തത്. Why? ഒരു 10% variation കാണാം. ആ 10% കൂടി കണക്കിലെടുത്തു actual basis എസ്റ്റിമേറ്റ് മാത്രമേ കേരളം കൊടുക്കുവാൻ പാടുള്ളൂ. അല്ലെങ്കിൽ കൊള്ളയാവും.
@lathabimal1599
@lathabimal1599 Күн бұрын
സന്ദീപ്ജിയെ സംസാരിക്കാൻ സമ്മതിക്കുന്നില്ലെങ്കിൽ പിന്നെ എന്തിന് ചർച്ചയ്ക്ക് വിളിക്കുന്നു.
@dude5049
@dude5049 2 күн бұрын
അതെ കൊള്ളാം എന്ന് തന്നെ പറയേണ്ടിവരും കാരണം കേന്ദ്രസർക്കാരിനോ യുണൈറ്റഡ് നാഷണൽ അല്ലെങ്കിൽ ആർക്കോ കൊടുക്കാൻ വേണ്ടി ഉണ്ടാക്കിയെടുക്കുന്ന ഒരു കണക്കാണെങ്കിൽ പോലും ആ കണക്ക് അത് വാങ്ങി എടുക്കാൻ വേണ്ടി കൊടുക്കുന്നതാണ് അങ്ങനെ ഏതെങ്കിലും രീതിയിൽ ഈ പൈസ കിട്ടിക്കഴിഞ്ഞാൽ ആ പൈസ എല്ലാം ഈ കണക്ക് പ്രകാരം അതാത് മേഖലകളിലേക്ക് കൊടുത്ത അത് കൈപ്പറ്റി ആൾക്കാർ സ്വന്തം കുടുംബത്തെ നല്ല നിലയിലാക്കാൻ ശ്രമിക്കും അല്ലാതെ പാവപ്പെട്ടവന് ഒരു ഗുണവും ഉണ്ടാവില്ല
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
отомстил?
00:56
История одного вокалиста
Рет қаралды 5 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 12 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12