ഒരു M. L. A. പറഞ്ഞിട്ട് ഇത്രയും നടപടിയെ ഉള്ളൂ ഏകിൽ സാധാരണക്കാർ ഒരു കംപ്ലയിന്റ് കൊടുത്താൽ എന്താകും. 😭😭😭
@Muhammadrafeeq-m9uАй бұрын
എന്റെ പിന്തുണ കമ്യൂണിസ്റ്റ് പാർട്ടിക്കല്ല 100 % സഖാവ് Pv അൻവർ MLA ക്കാണ്
@subhashthejusАй бұрын
Sudappi IS recruiter
@MuhammedMuhtasimАй бұрын
PV❤💯💯
@MuhammedMuhtasimАй бұрын
RSS നേതാകളെ. കണ്ടത്. കേരളത്തിൽ. കലാപം ഉണ്ടാകാൻ. ആണ് ❤️💯💯
@niyaskt1988Ай бұрын
പൈസ ഉള്ളവനെ കണ്ടാൽ കീറിയ കാവിത്തുണി ഉള്ളവനു കണ്ണിൽ കടി ഉണ്ടാകും@@subhashthejus
@SunilKumar-tr4omАй бұрын
മുഖ്യമന്ത്രി ആണ് യഥാർത്ഥ സംരക്ഷകൻ .ഇത് പറയാൻ അൻവറിനോ ഹാഷ്മിക്കൊ ധൈര്യമില്ല
@macpmnaАй бұрын
സത്യം ബ്രോ
@MuhammedMuhtasimАй бұрын
❤️💯S💯💯
@MuhammedMuhtasimАй бұрын
ROAD തടയാൽ. സമരം കോർട്ട്. വഴി കാര്യങ്ങൾ ചെയ്യേണ്ടി. വരും. സ്ഥാനത്തു. നിന്ന്. നീക്കാൻ ❤🎉
@azeess4987Ай бұрын
. മുഖ്യന്റെ കടിഞ്ഞാൺ കാവിയിൽ.
@azeezkarekkadazeezkarekkad8839Ай бұрын
മലപ്പുറക്കാർ എന്നും ആണത്തത്തി ൻ്റെ രത്നം
@AsnnaPalapattaАй бұрын
Yes
@myown-dg6qwАй бұрын
Kodam aan . Ninteyokke natil ninteyokke natile penninganmare vare kooti kodup vare nadatheetium inn malapauram janatha vay pooti irikunnu
@RationalThinker.KeralaАй бұрын
Jilla bhranth nirthedo
@binubinoy6592Ай бұрын
Correct
@manushi5345Ай бұрын
പിവി 👍🏻👍🏻👍🏻
@NYK0HindustaniАй бұрын
കക്കൂസ് കോരി
@latheefap8526Ай бұрын
പിവി ഞങ്ങൾ കൂടെ ഉണ്ട് പാർട്ടി കമ്യൂണിസ്റ്റുകൾ
@kmkoyaclm7192Ай бұрын
വിജയൻ ആനയാണ് ചേമ്പാണ് വിജയൻ വൻ പരാജയം. വിജയൻ ഇങ്ങനെ പാർട്ടിയെ ഇല്ലാതാകും അതിന് മുമ്പ് ഒഴിഞ് പോകുന്നതാണ് പാവം ജനങ്ങൾ നല്ലത്
@rahmathullathodukuzhi8890Ай бұрын
ADGP യെയും, ശരിയെയും, മുഖ്യൻ പിണറായിയെയും മാറ്റിനിർത്തിയാൽ മാത്രം സത്യം പുറത്ത് വരുകയൊള്ളൂ
@aliashraf4663Ай бұрын
അൻവർ MLAയെ നേരിടാൻ നിപ്പാവൈറസും മറ്റു വൈറസുകളുമായി തല്പരകക്ഷികൾ രംഗത്ത് 😂😂
@shameemiedАй бұрын
true
@tkmustafawayanad104Ай бұрын
അതാണ്.
@KhalidPattikkadan-zn9gbАй бұрын
പിണറായിക്ക് ഒരുറോളുമില്ല കമീഷൻ കണക്ക്പറഞ്ഞ് വാങ്ങാൻ പിണുമിടുക്കനാണ്
@kunhimohamed228Ай бұрын
😂 "ബഹുമാനപ്പെട്ട "അത് തന്നെയാണ് പ്രശ്നം
@NoushadNoushad-zo6xyАй бұрын
കാര്യപ്രാപ്തിയില്ലാത്ത വ്യക്തികളെ ആഭ്യന്തര ചുമതലയിൽ നിന്ന് പാർട്ടി മാറ്റി നിർത്തിയാൽ പാർട്ടി രക്ഷപ്പെടും
@abdullatheef9051Ай бұрын
പരിഹാരമില്ലെങ്കിൽ പാർട്ടി പ്രവർത്തകരെ സംഘടിപ്പിച്ചു സമരം നടത്തും. ധീരമായ പ്രഖ്യാപനം. സർവ്വജനവും പിന്നിലുണ്ടാവും.
@hassan6024Ай бұрын
വർഗീയ വാദി അജിത് കുമാറിനെ ഉടൻ സസ്‌പെൻഡ് ചെയ്യണം
@muhammedrifaj4332Ай бұрын
ഈ ജനത പച്ച പാവങ്ങളാണ് ആരു വഞ്ചിച്ചുവോ ആ പാവങ്ങളെ അവർക്ക് തക്കതായ ശിക്ഷ അത് കാലം മാപ്പ് കൊടുക്കില്ല 🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🙏
@rishadmkl8710Ай бұрын
പിണറായി സിപിഎം നെ rss ന് വിറ്റു
@rishadkoorimannilАй бұрын
ആഭ്യന്തര മന്ത്രി ഒരു വഴയാണ് എന്ന് പറഞ്ഞാൽ പോരെ
@abubakers.m9903Ай бұрын
മുഖ്യൻ പെട്ട കൊടിയ അഴിമതിയാണ് ഇതിനു ധൈര്യപ്പെടാത്തത്തിനു കാരണം. അതിന്റെ വില കൊടുക്കുന്നതു ഒരു സമൂഹത്തിലെ നിരപരാധികൾ ആയിരങ്ങൾ.
@mohammedvkmohammedvk8019Ай бұрын
അൻവർ ക്കാ നിങ്ങളുടെ പരാതിക്കു പോലും LDF ഒരു വിലയും കൽപിക്കുന്നില്ല പിന്നെ എങ്ങിനെയാണ് സാധാരണക്കാർക്ക് നീതിലഭിക്കുക താങ്കൾക്ക് എല്ലാവിധ പിന്തുണയും നൽകുന്നു ബിഗ് സല്യൂട്ട്
@abubakers.m9903Ай бұрын
ആസാം മുഖ്യനേക്കാൾ മോശം അനുഭവമാണ് പിണറായിയുടെ കാലത്തെ കേരളത്തിൽ ഒരു സമൂഹo നേരിട്ട പ്രയാസങ്ങളും കടന്നു കയറ്റങ്ങളും കള്ള കേസുകളും അങ്ങനെ അനേകം ദുരിതങ്ങൾ.
@shijumonxavierАй бұрын
ഇതിനെല്ലാം..ഒരേ ഒരാളെ പഴി പറയാനുള്ളൂ..നമ്മുടെ..കാരണ ഭൂതൻ..പുള്ളിയുടെ ചരിത്രം പരിശോധിച്ചാൽ അറിയാം..ജനസംഗ് മായും ഒത്തു തീർപ്പ് രാഷ്ട്രീയം..അധികാരം മാത്രം മതി..ആദർശം തൊട്ടിൽ എറിഞ്ഞോ
@alikkunjuv.a.724Ай бұрын
അതേ കോലിബി സഖ്യം ജയ് 😂😂😂😂
@faizalct4769Ай бұрын
നിലമ്പൂർ ടൈഗർ മുഖ്യമന്ത്രി പദത്തിലേക്ക് വരണം
@NYK0HindustaniАй бұрын
കക്കൂസ് രാജ മലപ്പുറത്തിന്റെ പ്രധാനമന്ത്രി ആകണം. കേരളത്തിൻറെ ഒഫീഷ്യൽ സെപ്റ്റിക് ടാങ്ക് ആയി മലപ്പുറത്തെ പ്രഖ്യാപിച്ച് മലംപുറം എന്ന പേരും വെക്കണം😏
@AsnnaPalapattaАй бұрын
Podoo@@NYK0Hindustani
@PureNature2024Ай бұрын
മുഖ്യമന്ത്രി ശ്രീ പിണറായി സഖാവ് ആഭ്യന്തരം ഒഴിയണം , ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത് . പോലീസിൽ നടക്കുന്ന അധോലോക പ്രവർത്തനങ്ങൾ അറിയാൻ കഴിയാത്ത സഖാവ് പിണറായി ആ വകുപ്പിൽ തുടരാൻ അർഹതയില്ല .
@pb1818Ай бұрын
നിലമ്പുരിലെ പൂച്ച പ്രധാനമന്ത്രിയാകുന്നതാണ് നല്ലത് 🤣🤣🤣
@ummershihabnkАй бұрын
😂😂😂 അൻവർ സർ സത്യം വിളിച്ചു പറയുംമ്പോൾ കുരുപൊട്ടുന്നു😂😂😂 @@NYK0Hindustani
@KGF1652-i4lАй бұрын
മുഖ്യമന്ത്രിപദവി തെറിച്ചു കഴിഞ്ഞാൽ പിണറായിക്ക് ഈ പാർട്ടിയിൽ ഒരു തെരുവ് പട്ടിയുടെ വില പോലും ഇനി പാർട്ടി നൽകില്ല"? പക്ഷെ അത് കാണാൻ ഉള്ള ഭാഗ്യം vടന് ഉണ്ടാവണേ എന്ന് ഒരു പ്രാർത്ഥനയെ ഉള്ളൂ അത്രയും അദ്ധേഹത്തെ വേദനിപ്പിച്ചിട്ടുണ്ട്.? മക്കൾ മഹാത്മ്യം കളിക്കുന്ന ഈ വർഗ്ഗ വഞ്ചകൻ പിണു',???
@saleemparammalАй бұрын
പിണറായി ഇത്തരം ആളാണെന്നറിയാതെ എത്രയോ നിഷ്കളങ്കരായ മനുഷ്യരുടെ വോട്ട് പാഴായി. അൻവർ❤❤❤❤❤❤❤❤❤❤❤❤
@KykkopАй бұрын
അൻവർ ഇത്രയും ദിവസം ആയി ഒരു ഇഞ്ച് പിന്നോട്ട് പോയിട്ടില്ലല്ലോ അത് തന്നെ അത്ഭുതം
@NujumJamalАй бұрын
ഈ മുഖ്യമന്ത്രി വെള്ളരിക്ക പട്ടണത്തിലെ മുഖ്യ മന്ത്രിയാണോ....
@favas_maАй бұрын
അൻവറിന് വോട്ട് ചെയ്തതിൽ അഭിമാനിക്കുന്നു... PV അൻവർ ❤️
@AsnnaPalapattaАй бұрын
Yes PV Anwar=PV Anwar only
@mithranpalayil999Ай бұрын
Hats off Comrade Anwar, keep going bravely, we all are with you.
@pmkasharaf3819Ай бұрын
ഉന്നതരായ ഉയര്‍ന്ന ഉദ്യോഗസ്ഥരും വലിയ പദവിയിലിക്കുന്ന മികച്ച ജനപിന്തുണയുളളവരുഠ ഇങ്ങനെപോയാൽ നമ്മുടെ യും നാടിൻയുഠ അവസ്ഥയല്ല ഗതികേട് 😮😮😢😢?
@ravimedammal4406Ай бұрын
ഹെയ് cm.... ആനുവർ പറയുന്നത്... വ്യക്തമായി ചിന്തിക്കൂ..... എന്നിട്ട് ഒരു മറുപടി പറയു.... ഇല്ലെങ്കിൽ ഈ കൊച്ചു കേരളത്തിൽ cpim എന്ന പാർട്ടി..... അധഃപധനത്തിലേക്...... എന്ന്..... ഒരു അനുഭാവി...
@kmar00007Ай бұрын
പിണറായിയുടെ മകളാണ്
@mohandas-ey5tfАй бұрын
അൻവറിനെ കൊണ്ട് വേറെ ചിലത് പറയിപ്പിക്കാനാണ് ശ്രമം. പക്ഷെ അതിനു അൻവറിനെ കിട്ടുമെന്ന് തോന്നുന്നില്ല.
@KSubash-yy3kiАй бұрын
കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സഖാവിന്റെ പേര് പറയാൻ ആരും ധൈര്യപ്പെടുന്നില്ല എന്നതിൽ വാസ്തവമുണ്ടോ...
@jubileefoodstufftrading1210Ай бұрын
അത് പറയും ഈ റിപ്പോർട്ട് വന്ന് നടപടിയില്ലെങ്കിൽ സഖാവ് പിണറായി അല്ല ഈ പാർട്ടി അനേകം പേർ രക്തം കൊടുത്ത് വളർത്തിയ ആദർശ പാർട്ടിയാണ് അത് കേവലം മുഖ്യമന്ത്രിയുടെ ആഭ്യന്തരം കൊണ്ടുമാത്രം നശിപ്പിക്കുവാൻ സാധ്യമല്ല. നടപടിയില്ലെങ്കിൽ നമുക്ക് കാണാം...
@PureNature2024Ай бұрын
മുഖ്യമന്ത്രി ശ്രീ പിണറായി സഖാവ് ആഭ്യന്തരം ഒഴിയണം , ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത് . പോലീസിൽ നടക്കുന്ന അധോലോക പ്രവർത്തനങ്ങൾ അറിയാൻ കഴിയാത്ത സഖാവ് പിണറായി ആ വകുപ്പിൽ തുടരാൻ അർഹതയില്ല .
@abinesh8963Ай бұрын
Go ahead Comrade pv anvar
@surbhiglobalnaitikshiksha6077Ай бұрын
മുഖ്യമന്ത്രിയുടെ ആള്‍ ADGP , അന്‍വര്‍ എങ്ങനെ നേരിടും??political Sec യുടെ പിന്നില്‍ അല്ല ,CM നെ നിരീക്ഷണം ചെയ്യു , സ്വര്‍ണ്ണം എവിടെ എത്തി?
@NaseerAbdhullaАй бұрын
Anvar❤❤❤
@AseezA-o9sАй бұрын
ഈ മുഖ്യൻ ഇളകില്ല എന്ന് ഇപ്പോഴും അറിയുന്നില്ല. എപ്പോഴും ബഹുമാനപ്പെട്ട എന്ന് പറഞ്ഞു കൊണ്ടിരിക്കും തുറന്നങ്ങു പറയൂ അൻവർ. എന്തിനു പേടിക്കണം. അല്ലെങ്കിൽ ഇയാളെ എന്താ പിരിച്ചുവിടത്തെ. എന്തോ olichukaliyund😮 ഉറപ്പാണ്.
@mtpabdulla7707Ай бұрын
സഖാവേ, കേരളത്തിന്റെ തലച്ചോറിനെ ചോദ്യം ചെയ്യാൻ *സാഹസപ്പെടരുത്.* ദയവു ചെയ്തു ഈ പാർട്ടിയെ ഇല്ലാതാക്കരുത്. ഇളനീരിൽ നിന്നു പൊങ്ങെടുക്കാൻ തുനിയരുത് !!! Be carefull !!!.
@taffywafferАй бұрын
ക്യാപ്റ്റൻ സ്വർണം കടത്തുന്ന ചിരി വരുന്നു
@KunjumonThomas-l4oАй бұрын
Anwar eka you are great welden❤❤❤❤❤❤ 😂
@SIDDIQUEVАй бұрын
ബഹുമാനത്തിന്റെ പരിധി വിടാറായോന്നൊരു ഇത് ....
@rafikoradАй бұрын
ഈ പോക്ക് പോയാൽ മലപ്പുറം ജില്ലയിൽ ഇടതുപക്ഷം മൂന്നാം സ്ഥാനത്തേക്ക് പുറം തള്ളപ്പെടും,
@MoossaMoossa-w1lАй бұрын
ഇപ്പോൾ കൂടുതൽ ഒന്നും പറയാൻ കഴിയില്ല എല്ലാം പറയും ഞാനും ജലീലും കാരാടനും ഒക്കെ കുടി ഒരു പുതിയ പാർട്ടി ഉണ്ടാക്കിയതിൽ ശേഷം
@nibuthomas6268Ай бұрын
All are partners in crime . So nothing happen to ADGP
@navask6296Ай бұрын
പിണറായിക്ക് അറിയാം ഇനി ഞാൻ മുഖ്യമന്ത്രി ആവാൻ കഴിയില്ല എന്ന് അത് കൊണ്ട് അദ്ദേഹം പാർട്ടിയെ തകർക്കാൻ കളിക്കുകയാണ് 🤔
@amko2010Ай бұрын
ബംഗാൾ പോലെ കേരളം കൂടി സിപിഎം ന് പോകും അതാണ് ഇത് ഓർമയോഎടുത്തുന്നത്
@bavapmna5520Ай бұрын
എല്ലാ ചാനലുകാര്യം ഈ കാര്യം ഇന്നോടെ വിട്ടേക്കൂ! എല്ലാവരും നാളെ മുതൽ വീണ്ടും ഷിരൂരിലേക്ക് പോകും കമൻ്ററി പറയാൻ🤭🤭🤭🤭🤭🤭🤭🤭
@khalidkunjikka639Ай бұрын
ഇത്രയും തെളിവ് കിട്ടിട്ട് പാർട്ടികര് വായ തുറക്കുന്നില്ല അനുവര് ആയത് കൊണ്ടാണോ
@RamakrishnankapilАй бұрын
ഈ കപ്പൽ ആടിയുലയുകയില്ല...ഇതിനൊരു കപ്പിത്താനുണ്ട്...അൻവറൊക്കെ എത്ര കുലുക്കിയാലും ക്യാപ്റ്റൻ കുലുങ്ങില്ല... അൻവറിന്റെ oversmartness ഒക്കെ അവിടെ ഒതായിയിൽ വെച്ചാൽ മതി. 🤣🤣🤣🤣🤣
@sharafsharaf4755Ай бұрын
Pv.. ഒറ്റയാൾ പാർട്ടി യാവും.. കൂടെ ഞങ്ങൾ ഉണ്ടാ വും 💪🏻
@AbduRahman-zj8luАй бұрын
ചാനലുകാരേ നിങ്ങളുടെ ശ്രദ്ധ തിരിക്കാനല്ലേ വയനാട് അഴിമതി ഇട്ടു തന്നത് ഇത് കളഞ്ഞ് അത് ചർച്ച ചെയ്തു കൂടെ
@RasheedAbdulrehmanАй бұрын
തടയണ പൊളിച്ചോ അൻവർ
@BavaBava-gi8lhАй бұрын
Are you mad??
@Nahan-zv2feАй бұрын
Dear Anvar Sir CPM ൽ ഒരു ചങ്കൂറ്റം ഉള്ള MLA യെ കണ്ടു, സ്ഥാനം മോഹിച്ച് പിണറായിയുടെ പ്രിഷ്ടം താങ്ങുന്നവരെ മാത്രമേ ഇതുവരെ കണ്ടിട്ടുള്ളൂ, നിങ്ങൾ സ ഘടിപ്പിക്കുന്ന ഏതു പരിപാടിക്കും തീർച്ചയായും പങ്കെടുക്കും
@Msm-k9cАй бұрын
ഹാഷമി അൻവറിനെ വല്ലാണ്ട് അങ്ങ് താങ്ങുന്നല്ലോ 😡🤔🤔
@hassan6024Ай бұрын
താങ്കൾ ഈ മാഫിയ ഭരണം അവസാനിപ്പിക്കണം.
@abdulmajeedh4918Ай бұрын
MLA മാർക്കൊന്നും ഭരണ കക്ഷിയിൽ ഒരു വിലയും കല്പ്പിക്കാത്ത കാലം...😢😢😢😢
@meerankottakkaran2106Ай бұрын
പോലീസിൽ ക്രിമിനലുകൾ അവരെ സംരക്ഷിക്കുന്ന മുഖ്യൻ. എത്ര കാലം ഇത് നടക്കും. പാർട്ടിയെ സ്വന്തം കമ്പനി യാക്കിമാറ്റിയതിനെ സിപിഎം പ്രവർത്തകർ എത്ര കാലം സഹിക്കും ❓
@mohammedkulukkallur6553Ай бұрын
ഈ സർക്കാർ ഒന്ന് മാറിയാലെ എല്ലാം കലങ്ങിത്തെളിയൂ.... 👍🏻
@Abdulaziz-wr6teАй бұрын
ശശിയോട് കളിക്കണ്ട പിണറായിക്ക് പോലും ശശിയെ പേടിയാ..... എന്നിട്ടാണ് pv അൻവർ.....
@paulka4214Ай бұрын
ഇനിയും.മുനോട്.വരണം
@sajimundapuzha8809Ай бұрын
He is saying, respected CM, respected minister Riyas, who is actually home minister either P Sasi or AGDP
@drvkrishnadasvattamanna3036Ай бұрын
സിനിമാ തിരകഥയെ പോലും വെല്ലുന്ന ഗുജറാത്തിലെ DG VANZARA IPS നെ പോലുള്ളവരുടെ ചെയ്തികൾ വായിച്ചറിഞ്ഞപ്പോൾ കരുതിയത് വർഗ്ഗീയ-വംശീയ വെറിയൻമാരുടെ കരാളഹസ്തങ്ങൾ ഇങ്ങകലെയുളള "ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ " എത്തുകയില്ല എന്നായിരുന്നു..പക്ഷെ ഇതിപ്പോൾ ഒരു അജിത്തിൻ്റെ തികച്ചും വ്യക്തിപരമായ (???) സന്ദർശനത്തിൻ്റെ ലക്ഷ്യങ്ങൾ എന്തായിരിക്കും? പിന്നിൽ വലിയ ഒരു തിരക്കഥ ഉണ്ടോ? ഒരു Investigative Journalism ത്തിന്എല്ലാ സാധ്യതകളും ഇക്കാര്യത്തിലുണ്ട് എന്ന് തോന്നുന്നു.
@basheervk3785Ай бұрын
അന്‍വര്‍ MLA യുടെ ഇരുമ്പ് വടം പോലും ഇതുവരെ കിട്ടി ഇല്ലാ. LDF വരും എല്ലാം ശെരി ആകും 😢💊
@rasheedt3805Ай бұрын
പോലീസിൻ്റെ നല്ല പ്രവർത്തികൾ വരുമ്പോൾ പിണറായി ൻ്റെ പോലീസ് പ്രശ്നമുണ്ടായാൽ പി ശശിയുടെ പോലീസ്
@bijumathew7933Ай бұрын
അവധിയിൽ പോയാൽ പണി പാളും എന്ന് പിണറായി പറഞ്ഞു കാണും.
@saidalavikattumadathil973Ай бұрын
ഒരു ഭരണ പക്ഷ MLA യുടെ പരാതികൾക്ക് ഇതാണ് അവസ്ഥയെങ്കിൽ ഒരു സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും 😢
@umarcherooth4140Ай бұрын
ശശിയെ ഉടനെ മാറ്റെടാ...😂
@sreevalsalannampoothiri1500Ай бұрын
ഇങ്ങനെയാവണം അധികാരികൾ. ജനവികാരത്തിന് പുല്ലുവില😢
@aliyarca7734Ай бұрын
മാഷാ അള്ളാഹ്..പ്ലസ് ഇന്നോവ പ്ലസ് കാഫിർ.. പ്ലസ്.. അൻവർ. പ്ലസ്.. Is റിക്രുട്ട്.. ആകെ മൊത്തം അരിവാൾ സുന്നി ആടുകൾ.. മുഞ്ചി.. 😄😄😄😄
@mansoornilaknth3835Ай бұрын
Pv അൻവർ 👍🏻👍🏻👍🏻👍🏻👍🏻
@vilsonarabian3977Ай бұрын
ADV SHAVA SHANKAR PARA NAARI
@TpskundayiАй бұрын
ഹാഷിമീ താന്ഗൾഅടക്കമുള്ള പാതസേവകരാണ് അതിന് കാരണം സരിതൻെറതല്ലല്ലോ ഉടനെ നടപടിഎടുക്കാൻ
@sharafsharaf4755Ай бұрын
അടുത്ത തിരഞ്ഞെടുപ്പിൽ Ldf..നു ഒരേയൊരു സീറ്റെ കിട്ടു അതു .. അതു pv യായിരിക്കും
@mmmichael2299Ай бұрын
Mr.P V Anver please join in BJP 🎉🎉There are so many Muslims are in BJP 🎉🎉🎉Warm വെൽക്കം in ബിജെപി.
@meerankottakkaran2106Ай бұрын
കേരളത്തിൽ നിയമ വാഴ്ച്ച ഇല്ലേ? ഭരണ ഘടന പിണറായിക്ക് ബാധകമല്ലേ?
@sahirsafucharalingalbashee3000Ай бұрын
പിണറായി പിന്നിലുള്ളത് കൊണ്ടാണ് അജിത് കുമാറിന്റെ അഹങ്കാരം
@shoukathalitpshoukathalitpАй бұрын
P V. ❤❤❤
@MdAbdulla-m4bАй бұрын
മലപ്പുറത്തെ പച്ച പൂച്ചകൾ എവിടെ..?
@MdAbdulla-m4bАй бұрын
ഒരിക്കലും അജിത്തിനെ ഒരു കോടതിയും ശിക്ഷിക്കില്ല
@bijumathew2519Ай бұрын
മൂന്നരക്കോടിയിൽ ഞാനില്ല
@rayankpp3320Ай бұрын
pathivu pole
@jubileefoodstufftrading1210Ай бұрын
ഓ നീ പിണറായിയുടെ കുടുംബത്തിൽ പെട്ടവൻ ആകും
@bijumathew2519Ай бұрын
@@jubileefoodstufftrading1210 അൻവർ അല്ല ഓരോ ആളുകളും എന്ത് തീരുമാനം എടുക്കാൻ പോകുന്നത് എന്ന് തീരുമാനിക്കുന്നത്. അൻവർ നാളെ കിണറ്റിൽ ചാടാൻ പറഞ്ഞാൽ താൻ ചാടുമോ? ത്തരും
@muhammedsaleem3930Ай бұрын
അൻവർ ❤️❤️
@ShaanukpKinatАй бұрын
പിണറായി RSS നു കീഴ്പ്പെട്ടു...
@saransp9251Ай бұрын
തൊപ്പികൾ മാറ്റിവെച്ചാൽ എല്ലാ വബനും പുഴു, വെറും പുഴു
@house5951Ай бұрын
വെള്ളം വാങ്ങി വെച്ചാമതി , , , , , , ,😂😂😂😂
@abdulhakeemabdulhakkeem3662Ай бұрын
Anvar mla 🔥🔥🔥
@Kareempa-lf9ksАй бұрын
CPM അധ:പതന൦ അടുത്തു എന്ന് തോന്നുന്നു
@MuhammedaliMelethilАй бұрын
ക്രിമിനൽ സ്റ്റേറ്റ് 1കൃമി പിണറായി 2ദീപ് സ്റ്റാറ്റസ്, 3പൂയ് കുത്ത് 4സസി കുട്ടികൾ മരുമോൻ &faamly in കേരള st ക്രമിണേൽ സർക്കാർ 😮😮😂😂😅
@JamesdevassyАй бұрын
Hon● PV Anwar● MLA is 100% Right●●
@nithinpabraham6657Ай бұрын
അത് ആലോചിക്കാൻ ഒന്നുമില്ല സഖാവ് അൻവർ. പിണറായിയും അജിത്കുമാറും തമ്മിൽ എന്തെങ്കിക്കും ഇടപാട് ഉണ്ടോ എന്നു പാർട്ടി അനോഷിക്കണം. അല്ലേൽ അജിത്കുമാറിനെ തൊട്ടാൽ പിണറിക്കു പൊള്ളിലില്ലോ
@anasakunasaАй бұрын
PV ❤
@cropcare1859Ай бұрын
അൻവർ സഖാവിന് അഭിനന്ദനങ്ങൾ
@Basheer_kk_film_producer007Ай бұрын
Pv anvar❤❤❤❤❤🎉🎉🎉
@rasheedpv6585Ай бұрын
ഈ ന്യൂസ് കേൾക്കുന്ന എന്നെപ്പോലുള്ള സാധാരണക്കാരന് തോന്നുന്നത് മന്ദബുദ്ധിയായ പിണറായിയാണോ ആഭ്യന്തരം കെെകാര്യം ചെയ്യുന്നത്... അതോ മന്ദബുദ്ധിയായി നടിക്കുകയാണോ... അൻവർ എന്ത് പറയുമ്പോഴും മുഖ്യനെ വെള്ള പൂശാൻ ശ്രമിക്കുന്നതെന്തിനാണ്.. P ശശിയാണോ പിണറായിയാണോ കേരളത്തിൻ്റെ Home minister അറിഞ്ഞാൽ കൊള്ളാം