എല്ലാ ദിവസം മുഖത്ത് ഇത് പുരട്ടുക || കരിമംഗല്യം പമ്പകടക്കും || Remedy for Pigmentation

  Рет қаралды 740,079

Lekshmi Nair

Lekshmi Nair

Күн бұрын

Hello dear friends,
This is a Beauty vlog. In this video I Show you a remedy against pigmentation.
Disclaimer
This video is made for informational purposes. We do not make any warranties about the completeness, safety and reliability. Any action you take upon the information on this video is strictly at your own risk, and we will not be liable for any damages or losses. It is the viewer's responsibility to use judgment, care and precautions if one plans to replicate.
◆◆◆ Stay Connected With Me:- ◆◆◆
◆ KZbin: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZbin channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 502
@kochuranigeorge9103
@kochuranigeorge9103 Жыл бұрын
ചേച്ചിയുടെ എല്ലാ ടിപ്സും സൂപ്പർ ആണ്.. കേൾക്കുമ്പോൾ തന്നെ നമുക്കൊരു ആത്മവിശ്വാസം കൂടുന്നപോലെയാണ്.. ഞാൻ ഒന്നും നോക്കാതെ കണ്ണടച്ചു പരീക്ഷിച്ചു നോക്കുന്ന ഒരേയൊരു ചാനൽ ലക്ഷ്മി ചേച്ചിയുടേത് മാത്രമാണ്.
@sebastian.k.s7849
@sebastian.k.s7849 2 жыл бұрын
Hi, രണ്ടുദിവസം മുമ്പ് എറണാകുളം ജില്ലാ കോടതിയിൽ വച്ച് ബോബി സാറിനെ കാണാൻ സാധിച്ചു. ഞാൻ പറഞ്ഞു അയ്യോ നമ്മുടെ ബോബി സാർ എന്ന് അദ്ദേഹം ചിരിച്ചു കാണിച്ചു. നല്ലൊരു വ്യക്തിത്വം ആ തിരക്കിനിടയിലും അദ്ദേഹം രണ്ടു മിനിറ്റ് നേരം നിന്നു. 🥰🥰 ദൈവം അനുഗ്രഹിക്കട്ടെ. എനിക്ക് വലിയ സന്തോഷമായി.
@kalal90
@kalal90 2 жыл бұрын
Orange peel powder, ഇരട്ടി മധുരം ഇവ മുഖത്ത് പുരട്ടുന്നുണ്ട് മാഡം മുൻപ് വീഡിയോയിൽ പറഞ്ഞതനുസരിച്ച്. നല്ലതുപോലെ കുറഞ്ഞു.ഇതും try ചെയ്യാം.Thank you so much dear Mam
@lathaelizabethgeorge4610
@lathaelizabethgeorge4610 2 жыл бұрын
Amazon anno medichathu?
@kalal90
@kalal90 2 жыл бұрын
Yes,Indus valley
@kalal90
@kalal90 2 жыл бұрын
@@lathaelizabethgeorge4610 Yes Indus valley യുടെ
@Raistar-te1xr
@Raistar-te1xr 2 жыл бұрын
നീറ്റൽ ഉണ്ടോ ഞാൻ തേച്ചു നല്ല നീറ്റൽ one day കൊണ്ട് നിർത്തി. Pls rpl
@lekhabiju6083
@lekhabiju6083 2 жыл бұрын
Thnks ലെച്ചു
@mymoona61
@mymoona61 Жыл бұрын
From where will get the stone? The stone you're rubbing the sandal?
@jehovahshalom-morningbible8854
@jehovahshalom-morningbible8854 2 жыл бұрын
Thanks Mam..valuable information. Gyan turmeric and curd ittepol mari..ithum Valarie effective anu...
@sreejaradhakrishnan4144
@sreejaradhakrishnan4144 Жыл бұрын
കുറെക്കാലമായി കാത്തിരുന്ന വീഡിയോ, വിശ്വസിക്കാവുന്ന ഒരു ടിപ്സ് നു വേണ്ടി , താങ്ക്സ്
@meghasreedhar6294
@meghasreedhar6294 2 жыл бұрын
Ente ammayude favourite aanj rakthachandanam amma aake mughath upayogikunnath rakthachandanam maatram aanu. Itu kandappol ammaye kaanan kothiyayi😍
@manjusajeev1978
@manjusajeev1978 2 жыл бұрын
താങ്ക്യൂ ചേച്ചി... പാരമ്പര്യം ആയിട്ടുണ്ട്‌.. സൂര്യപ്രകാശം കൊള്ളും... കാണുന്നവർ ദോഷം ആണ് മുഖത്ത് കറുപ്പ് വരുന്നത് എന്നു പറയുമ്പോൾ ഒരു ഞെഞ്ചിടി ആണ്.. എന്തായാലും ഇത് ചെയ്തു നോക്കാം ചേച്ചി ചേച്ചി അല്ലെ പറയുന്നത് റിസൾട്ട്‌ 100 ശതമാനം അല്ലെ ലിക്വറൈസ് പൌഡർ എന്നു പറയുന്നത് ഇരട്ടി മധുരം ആണല്ലേ... അങ്ങാടികടയിൽ കിട്ടുമല്ലോ വാങ്ങാം
@raneeshareni9057
@raneeshareni9057 3 ай бұрын
Maattam undo
@vasanthyak3138
@vasanthyak3138 2 жыл бұрын
Madam , Red sandal stick and stone vanganulla link edamo.please.
@muralivaishnavi3276
@muralivaishnavi3276 2 жыл бұрын
WOW SUPERB CHECHI LEKSHMI NAIR CHECHI THANKS FOR YOUR VIDEO CHECHI ADIPOI VALTHUKKAL VAZHGA VAZHMUDAN VANAKKAM WELCOME THANKS OKY KEEP IT UP CHECHI 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vijayalakshmilakshmi3595
@vijayalakshmilakshmi3595 Жыл бұрын
പാർവതിക്കു ഇനി രണ്ടര മാസം അമ്മ ഉണ്ടാകുന്ന അടിപൊളി വിഭവങ്ങളൊക്കെ കഴിക്കാമല്ലോ അല്ലെ അവിടെ എത്തിയപ്പോൾ മാം ഒന്നുകൂടി സന്ദരിയായി 😍😍😍
@sheejaakbar1038
@sheejaakbar1038 2 жыл бұрын
Mam ithrayum sundariyum cheruppavum akunnath engane anennu onnu paranjutharo kanditu assooya thonnunnuto sandosham kondato paranjath 🥰🥰❤️
@hdjdhdhdshhshd5145
@hdjdhdhdshhshd5145 Жыл бұрын
ഞാൻ ഒരു പുതിയ സബ്സ്ക്രൈബ്റാണ് എങ്ങനയാണ് മറുക് കളയാൻ ഈസി tip പറയാമോ
@monishaaj4319
@monishaaj4319 2 жыл бұрын
madam wear cheythirikuna topinte details share chryuvo,u r looking beautiful in this ❤️
@bijisanthosh6925
@bijisanthosh6925 Жыл бұрын
നല്ല ചെറുതേൻ എങ്ങനെ വാങ്ങാൻ സാധിക്കും
@hariharaniyer1818
@hariharaniyer1818 2 жыл бұрын
Thank you mam നല്ല ആയൂർവേദ മരുന്നാണ് ഞങ്ങടെ കമൻസിന് മറുപടി ഒന്നും തരുന്നില്ല മാം എന്റെ വൈഫാണ് വീഡിയോ സ് എല്ലാം കാണുന്നത്
@LekshmiNair
@LekshmiNair 2 жыл бұрын
Orupadu santhosham 😍🙏reply tharan vaikunathil sorry ketto..manapoorvamalla ..wife nodu entai snehanweshanam parayanam 😍
@vincystephen7973
@vincystephen7973 2 жыл бұрын
Ma'am flowers orukodiyilae saree evidunnanu vagithu.. super arunnu
@sumibaji007
@sumibaji007 2 жыл бұрын
ഹായ് ചേച്ചി... എനിക്ക് ഇതേ പോലെ ആണ് മുഖത്തെ സ്ഥിതി., ഇത് തീർച്ചയയും ചെയ്യും. സുഖം അല്ലെ ചേച്ചി.... ചേച്ചി വക്കം അഞ്ചു തെങ്ങിൽ മീൻ വാങ്ങാൻ വന്ന ഒരു വീഡിയോ എട്ടിരുന്നല്ലോ. അവിടുന്ന് 3 കിലോമീറ്റർ ദൂരമേയുള്ളൂ എൻ്റെ വീട്ടിൽ ലേക്ക്. Chechy വരും എനിക്ക് അറിയില്ലല്ലോ . അറിഞ്ഞിരുന്നെങ്കിൽ ഞാൻ വരുമായിരുന്നു ചേച്ചി യെ കാണാൻ... ഇനിയും അവസരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. ഞാൻ ജീവിതത്തിൽ കാണാൻ ആഗ്രഹിക്കുന്ന oaral ചേച്ചി ആണ്..
@lakshmklakshmi
@lakshmklakshmi 11 ай бұрын
ചേച്ചി പറയുന്നത് വിശ്വാസമാണ് ❤
@irenegeorge1625
@irenegeorge1625 2 жыл бұрын
Thank you Lekshmi. Also if you can share any tips for pigmented lips.
@agsubitha2315
@agsubitha2315 2 жыл бұрын
ചേച്ചീ, എല്ലാവർക്കും പറ്റിയതും നല്ലതും ❤️❤️❤️
@silvy5232
@silvy5232 2 жыл бұрын
മുഖത്തു ഉണ്ടാവുന്ന മറുക് പോലെ... മറുകല്ല.... ഇത് പോകാൻ എന്ത് ചെയ്യണം
@mayarajeevan1395
@mayarajeevan1395 2 жыл бұрын
Ok madam I will try ഞാൻ കുറച്ച് നാളായി അന്വേഷിക്കുന്നു എന്ത് ചെയ്യണം എന്ന് ഇപ്പൊൾ I can understand thanks 🙏 നിങ്ങളുടെ skin കാണുമ്പോൾ കൊതി തോന്നും💕
@AliAkbar-ft7ob
@AliAkbar-ft7ob 2 жыл бұрын
Laser treet ment undallo
@shebinayoosafali1795
@shebinayoosafali1795 2 жыл бұрын
എന്റെ വിവാഹത്തിന് മുൻപ് ഞാൻ സ്ഥിരം use ചെയ്തിരുന്ന product ആണ്.. കോളേജ് വിട്ട് എത്തിയാൽ ഇതു എടുക്കുന്നു.. ആട്ടു കല്ലിന്റെ സൈഡിൽ ഉറച്ചു തേനിൽ ചാലിച്ചു ഇട്ടു കുറച്ചു ടൈം വെറുതെ ഇരിക്കും.. സൂപ്പർ ഐറ്റം.. എന്തിനു ഒടുവിൽ ഹോസ്റ്റലിൽ പോലും ഇതുമായി പോയി 🤭🤭🤭
@namgaming410
@namgaming410 Жыл бұрын
Ayin
@aryanravishanker8738
@aryanravishanker8738 2 жыл бұрын
Very nice ലക്ഷ്മി
@vibesoflife7201
@vibesoflife7201 2 жыл бұрын
Wish to know from where you purchase your tops ....
@MayaMaya-ry8sc
@MayaMaya-ry8sc 2 жыл бұрын
👌👌👌tips try ചെയ്തു നോക്കാം 👍ആ ഒരു വിശേഷം പറയാം. ഞാൻ ഇന്ന് ചേമ്പിൻ താള് കറി ഉണ്ടാക്കി 👌ആയി കേട്ടോ ❤♥♥♥ചേച്ചി
@LekshmiNair
@LekshmiNair 2 жыл бұрын
Orupadu santhosham dear ishtapettu ennu arinjathil 🥰🤗
@salikurian6879
@salikurian6879 2 жыл бұрын
Thanks mam for the valuable tips 🙏🙏 എനിക്കും pigmentation problem ഉണ്ട് try ചെയ്തു നോക്കാം 😘😍💝
@musthafa.k804
@musthafa.k804 11 ай бұрын
എങ്ങനെയുണ്ട് മാറ്റമുണ്ടോ
@aswajithsumesh4903
@aswajithsumesh4903 2 жыл бұрын
ചേച്ചീ പറയുന്നത് ചെയ്യാൻ എനിക്ക് പൂർണ്ണവിശ്വാസമാണ്
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear for your loving words ❤️ lots of love 🥰
@aswathijp8016
@aswathijp8016 2 жыл бұрын
Enikkum
@sathyudayan22
@sathyudayan22 2 жыл бұрын
@@LekshmiNair Jon. Hampton said
@sathyudayan22
@sathyudayan22 2 жыл бұрын
@@LekshmiNair p 77o77on7h.Thomsoh.7n87on7noo
@sumamsumam320
@sumamsumam320 2 жыл бұрын
Sure 👍
@rejanyv.s3619
@rejanyv.s3619 Жыл бұрын
Madam njan chettukulagara ulla alanu eniku madathine valiya eshtamanu pls madam ente chennikku randu vashathum karuppanu athu marunnilla athinu oru vazhi paraju tharumo pls num tharumo madathine vilikanum kudiyanu
@radhagopal8691
@radhagopal8691 2 жыл бұрын
How tu remove facial hair at home .I have lots of small hair n upper lip. Maminu facesil hair adjikam kanunnillallo.ella weeks sum parlouril poi remove cheyyan buddhimuttanu.
@riyaaljo1407
@riyaaljo1407 Ай бұрын
Under eye darkness ne nalladhaano mam
@vavavava8357
@vavavava8357 2 жыл бұрын
മാഡം ഇതിന് മുൻപ് പറഞ്ഞിരുന്ന ഇരട്ടിമധുര പൊടിയും ഓറഞ്ചിന്റെ തൊലി ഉണക്കിപൊടിച്ചതും റോസ് വാട്ടറിൽ ഇട്ടപ്പോൾ ഒരാഴ്ചയിൽ തന്നെ മാഷാ അള്ളാ നല്ല മാറ്റം ഉണ്ട്
@Ramu-ie3wr
@Ramu-ie3wr 2 жыл бұрын
Wow 👌👍
@manjubhargavi5656
@manjubhargavi5656 2 жыл бұрын
Hai mam🌹🌹 Beauty tips super🤝 Thanks you so much for your valuable information 💞❤️💕
@lasithasadanandan965
@lasithasadanandan965 Жыл бұрын
Dear Lakshmi Welcome to uk🙏🏼 Enjoy your time with your daughter and family❤
@jasmianwar3993
@jasmianwar3993 2 жыл бұрын
ലക്ഷി ചേച്ചിയെ ഇഷ്ടപെടാത്തവർ ആരാണ് ഇവിടെ ഉള്ളവർ എനിക്കും ചേച്ചിയെ ഒന്ന് നേരിട്ട് കാണാൻ കാത്തിരിക്കുകയാണ് ഖത്തറിൽ വരുന്നുണ്ടോ ചേച്ചി ചേച്ചി പറഞ്ഞതു പോലെ ചെയ്യാറുണ്ട് നല്ല വിത്യാസം തോന്നാറുണ്ട് ഒത്തിരി ഇഷ്ടം ചേച്ചി
@LekshmiNair
@LekshmiNair 2 жыл бұрын
Love you too dear 😍 🥰..sneham mathram 🥰
@rosilyjoseph5169
@rosilyjoseph5169 10 ай бұрын
😊😊😊😊😊😊😊😊😊😊😊
@jishasreyas8250
@jishasreyas8250 2 жыл бұрын
Can you show your make up and skin care collections?
@syamnikhila2760
@syamnikhila2760 2 жыл бұрын
Hi mam, I am very big fan of yours, all videos are outstanding
@vidhyasivakumaran6615
@vidhyasivakumaran6615 2 жыл бұрын
mam can i use wood sandel instead of red sandel ?
@DhanyaSabu_313
@DhanyaSabu_313 Жыл бұрын
Best sunscreen etha mam
@shejinshaan9042
@shejinshaan9042 2 жыл бұрын
Maam pettennu.mudi.narakkunnu.enthenkilum.oru.pariharam Paranhu.tharumo.akala Narakkulla.remedy..pls.vidio
@geethuarackal
@geethuarackal 2 жыл бұрын
സകലകല വല്ലഭൻ ❤️👍🏼 informative after use veendum varam
@MyWardrobe_
@MyWardrobe_ 2 жыл бұрын
Face velukkan Daly use aakunna cream video cheyyo plz madam
@kathusssvlog
@kathusssvlog 2 жыл бұрын
chechi ippol bhayangara cute aayi varunnu
@renjuvarghese3795
@renjuvarghese3795 2 жыл бұрын
മാം എനിക്ക് ഉണ്ട് മുഖത്തു ചെറിയ കുത്ത് കുത്ത് ഞാനും ഇട്ടു നോക്കട്ടെ 🥰🥰🥰🙏🙏🙏
@GeethaVinu-b8z
@GeethaVinu-b8z 2 ай бұрын
ചേച്ചി സുന്ദരിയാണ് 😍
@appyachu-fn3nt
@appyachu-fn3nt Жыл бұрын
Palli maathram mukki uracha mathiyo. Then nirbhandhamano
@nestabenny9073
@nestabenny9073 2 жыл бұрын
This is truly good remedy.I have experience. Thankyou
@poornimakrishnakumar38
@poornimakrishnakumar38 Жыл бұрын
Mam, cheruthen ano vanthen ano upayogikkende?
@sheejaramakrishnan6603
@sheejaramakrishnan6603 3 ай бұрын
Sandelnpowder upayogikkamo
@TheRhythmOfCooking
@TheRhythmOfCooking 2 жыл бұрын
രക്തചന്ദനം മേടിച്ചിട്ട് venam🥰👌🏻. വീഡിയോ ആയി എല്ലാ ദിവസവും വരൂ. ഒരു ദിവസം കണ്ടില്ലേൽ എന്തോ പോലെ 🥰
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗
@LekshmiNair
@LekshmiNair 2 жыл бұрын
Achooda ❤️ lots of love dear 🥰
@anjaliarun4341
@anjaliarun4341 2 жыл бұрын
മാംമിന്റെ ഓരോ ടിപ്സും സൂപ്പർ ആണ് 😍😍💯🌹
@jyothynair3953
@jyothynair3953 2 жыл бұрын
Thanks
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗
@sudheeshkumar6979
@sudheeshkumar6979 2 жыл бұрын
pranth aano?
@vidhyat1733
@vidhyat1733 2 жыл бұрын
ചേച്ചി വെളുത്തുള്ളി ക്രീം ഉണ്ടാക്കി. അത് ഇടാറുണ്ട് സൂപ്പറാണ് 👍Chechiyde ellam tips adipoliyanu 👍Chechiye oru divasam kanathapol vishamam thonnum 😘❤️
@MAYASATHYAN-pv4um
@MAYASATHYAN-pv4um 5 ай бұрын
Pigmentation ആരുന്നോ പുരട്ടിയെ വെളുത്തുള്ളി
@zahraasworld5077
@zahraasworld5077 2 жыл бұрын
Chechiiii nagam kadi maaraan enthengilum tippundo
@indhus5158
@indhus5158 2 жыл бұрын
Chechiye.onnu.neril Kanan aagraham.athraykkum.ishtamanu♥️
@sanithabv3033
@sanithabv3033 2 жыл бұрын
Ma'am ingane cheythal pokumo?..ith oru preshnm thanne aan...ma'am ne viswasikkunnu❤️
@raneeshareni9057
@raneeshareni9057 3 ай бұрын
Maattam undo
@shaheemaimthiaz4008
@shaheemaimthiaz4008 Жыл бұрын
Ente facil randu sidilumnund pigmentation Dr thanna cream purattiyittonnum maarunnilla ith cheithu nokkam chechi maariyaalnjan feedback ariyikkaam
@bindubalachandran1998
@bindubalachandran1998 10 күн бұрын
Do u have fatty liver or any hormonal imbalances? Pigmentation life style രോഗങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു. മെഡിസിൻ കഴിച്ച് normal സ്റ്റേജിൽ എത്തുമ്പോൾ pigmentation automatic ആയി പോകും. Regular excersise is must .
@sindhusudhakar9536
@sindhusudhakar9536 2 жыл бұрын
ഹായ് ചേച്ചി എന്റെ മുഖത്തും pigmentation വന്നിട്ടുണ്ട്. ഞാൻ ഇത് ചെയ്തിട്ട് മാറിയിട്ടുണ്ടെങ്കിൽ അറിയിക്കാം. Thankyou chechi 🥰
@LekshmiNair
@LekshmiNair 2 жыл бұрын
Santhosham dear 🥰 feedbacks tharan marakkaruthai 😍
@sindhusudhakar9536
@sindhusudhakar9536 2 жыл бұрын
@@LekshmiNair ok chechi❤️
@devikamp
@devikamp 2 жыл бұрын
Thumbnail 😍😍 ethra manoharamaanu Maamine kaanaan! 😍
@sushamass474
@sushamass474 2 жыл бұрын
Nice & valuable information....thanks
@sujazana7657
@sujazana7657 2 жыл бұрын
Valuable and easy remedy,thank u,love u mom❤ God bless u ❤👌
@sara4yu
@sara4yu Жыл бұрын
Very useful video. Thank you so much.
@latamathew1700
@latamathew1700 2 жыл бұрын
Will regular sandal wood powder work or red sandal wood powder is must for this treatment
@vyshnavi3917
@vyshnavi3917 Жыл бұрын
Redsandal wood is best
@jaipaul7879
@jaipaul7879 2 жыл бұрын
Hello ma'am, how dis you reduce weight
@pj4696
@pj4696 2 жыл бұрын
Pls do a video about facial hair removal.
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗
@ajinanavas8925
@ajinanavas8925 2 жыл бұрын
വയറും വണ്ണവും കുറക്കാൻ അടിപൊളി product ഉണ്ട്. തികച്ചും പ്രകൃതി ദത്തമായ ingredients വെച്ചിട്ട് നിർമിച്ചതാണ്. Side effects ഒന്നും തന്നെ ഇല്ല.100% റിസൾട്ട്‌ ഉറപ്പാണ്.Interest ഉള്ളവർ comment ചെയ്യുക 🥰
@dhanalakshmiskitchen258
@dhanalakshmiskitchen258 2 жыл бұрын
Happy New year to mem🥰❤️❤️❤️❤️
@renuvnamboothiri1910
@renuvnamboothiri1910 2 жыл бұрын
mamine kananum parichayapedanum kude ninnu photo edukkanum sadhichathil bayankara santhosamundu...mamimne motivational speech super arunnu..
@leelamonikg6708
@leelamonikg6708 Жыл бұрын
U are saying truth......
@shakkeelasubair130
@shakkeelasubair130 2 жыл бұрын
Very informative dear 👍👍
@mariyusali3641
@mariyusali3641 2 жыл бұрын
maminte beauty vlog and tips super anuuu
@souparnikasiva3784
@souparnikasiva3784 2 жыл бұрын
This lady deserves to be our HEALTH minister.Honest videos,👍🏼
@Been.A
@Been.A 2 жыл бұрын
😀yes she could be somewhere there for all of us..a smart woman.
@saibindia9080
@saibindia9080 2 жыл бұрын
ചേച്ചി പറയുന്ന എല്ലാ ടിപ്സും നല്ലതാണ്, വെളുത്തുള്ളി വച്ചു ഉണ്ടാക്കുന്ന ക്രീം ഞാൻ ഉണ്ടാക്കി, കുറച്ചു ദിവസം ആയി എന്നും ഉപയോഗിക്കുന്നുണ്ട്, എനിക്ക് നല്ല റിസൾട്ട്‌ കിട്ടുന്നുണ്ട്, ഞാൻ ആദ്യം ഉണ്ടാക്കിയതിൽ കുറച്ചു തരി വന്നു, അത് കൊണ്ട് ഞാൻ ഇന്നലെ വീണ്ടും ഉണ്ടാക്കി, നന്നായി കിട്ടി, love you ചേച്ചി ❤🥰🤗😍😘
@deepikaanil8544
@deepikaanil8544 2 жыл бұрын
അത് എന്ത് ക്രീം ആണ്
@sana_974
@sana_974 2 жыл бұрын
Link ayko
@RosySheela-rz8mz
@RosySheela-rz8mz Жыл бұрын
കവിൾ തുടയക്കാൻ എന്തു ചെയ്യണം ഒന്ന് പറയുമോ?
@vimalabhai7748
@vimalabhai7748 2 жыл бұрын
Mam njan veluthulli chernna pack undakki nalla result kittunnundu ❤️
@malootynavami1221
@malootynavami1221 2 жыл бұрын
Mam, chundinu chuttumulla karup maran oru video cheyyamo plz
@jamsheenanaushad6435
@jamsheenanaushad6435 2 жыл бұрын
Enikum same prblm anu plzzz rply
@geethabalagopal9486
@geethabalagopal9486 Жыл бұрын
Thank you so much 👍👌💐❣️
@reni8071
@reni8071 2 жыл бұрын
Great chechi Enikum undu sure Njan try cheyum
@sivadarsanar9168
@sivadarsanar9168 9 ай бұрын
Oily skin can we use honey
@vinodinigopinathsasimohan4891
@vinodinigopinathsasimohan4891 Жыл бұрын
Will surely try
@sreejaprakashan9453
@sreejaprakashan9453 2 жыл бұрын
കാത്തിരുന്ന വീഡിയോ
@jajasreepb3629
@jajasreepb3629 2 жыл бұрын
Hallo Hi.Lakshmi.Namaskarm Hare Krishna.
@sanusadasivan9518
@sanusadasivan9518 Жыл бұрын
Hai mam super lunch recipe paneer masala poli thank you mam❤❤❤
@rajeeshramesannair6743
@rajeeshramesannair6743 2 жыл бұрын
Very helpful video thanks ma’am 🙏
@sajsan6573
@sajsan6573 2 жыл бұрын
Njan pratheeshichirunna video thanks 🙏❤️
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗
@sunithajerome963
@sunithajerome963 8 ай бұрын
Eee stone evidunna
@geetachacko5776
@geetachacko5776 Жыл бұрын
Thanks a lot. Even I do it for the last so many years. It's proven n its very effective.
@marwak8356
@marwak8356 2 жыл бұрын
Thank u mam 🥰 Neril kanaan aagraham und.. Thalassery aan
@arshadcm914
@arshadcm914 Жыл бұрын
Verry usefulll thank youu ❤nalla result und
@nishapraveen9066
@nishapraveen9066 Жыл бұрын
Ma'am ne anikkum ishtamane super ❤
@prathibhavinod8225
@prathibhavinod8225 2 жыл бұрын
അമ്മമാർ പറഞ്ഞ് തരുന്നപോലെ വിശ്വാസം...ഒരുപാട് സ്നേഹം..❤️
@ddoyt-dailydoseofyutube2862
@ddoyt-dailydoseofyutube2862 Жыл бұрын
Bi ho bo
@sreeshmasree8332
@sreeshmasree8332 2 жыл бұрын
Love you so much , thank you for this vedio
@anithanair9224
@anithanair9224 2 жыл бұрын
It is a good remedy for any scar on our face. I have applied it after recovering from chickenpox many years ago. Thanks for sharing 👍 😊
@honyanthony113
@honyanthony113 2 жыл бұрын
ഇത് സൂപ്പർ ആണ്... സ്റ്റോൺ വാങ്ങാൻ കിട്ടുമോ
@vinnyjagadeesan8674
@vinnyjagadeesan8674 2 жыл бұрын
Nannayittunde 👍
@indirakumari6857
@indirakumari6857 2 жыл бұрын
Mam, rakthachandanam evidunnu vangum.... Nattil vannale pattathullu.... Love you... ❤️❤️🥰
@LekshmiNair
@LekshmiNair 2 жыл бұрын
Love you too dear 😍 🥰
@LekshmiNair
@LekshmiNair 2 жыл бұрын
Online kittum dear..just search in Amazon 😍
@sajnamehnath841
@sajnamehnath841 7 ай бұрын
Face il full apply cheyyan pattille
@saleenas2641
@saleenas2641 2 жыл бұрын
Mam ഈ stone എവിടെ കിട്ടും
@jessythomas561
@jessythomas561 2 жыл бұрын
Eniku 53 ayi pigmentation undu ipo thudangiye ulloo .ithu cheiyanam 😍
@resmyjiju1406
@resmyjiju1406 2 жыл бұрын
Hi mam best remedy anu 👌ente high school muthal college days vare gan use cheyyumayirunu face nalla bright akum sarikum mam nte beauty vlogs orupad helpful anu 🥰 orupad thanks dear 🥰🤗
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
A very simple & effective remedy for Malasma! (VNo : 321)
10:50
Dr.Lalitha Appukuttan
Рет қаралды 111 М.