@@kchallengewithfewvideo feroz ikka athiam pine redish
@ashrafneelam5612 Жыл бұрын
❤❤
@stephydxb6782 Жыл бұрын
ഓടിപ്പോയി ഉപ്പിലിട്ട മാങ്ങയുമായി വന്ന ആ ഇത്താത്തക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് ❤❤❤❤
@TechTravelEat Жыл бұрын
❤️
@Je_rin_x Жыл бұрын
❤
@maneeshtech4673 Жыл бұрын
Very glad to see Firoz ikka and Sujithettan in one frame 🤩❤️ Such a humble person ❤️
@naveentom3357 Жыл бұрын
❤❤❤❤❤❤❤
@shameerps6185 Жыл бұрын
👍
@rajmohananpananghat7949 Жыл бұрын
HAPPY JOURNEY
@RJMALLUVLOGS Жыл бұрын
പാലക്കാട് കൊല്ലങ്കോട് ഭാഗത്തു road trip ചെയ്തു നോക്കൂ..90കളിലെ കേരളം കാണാം
@RajeshYoutuber-w7q Жыл бұрын
അത് ഒക്കെ ചുമ്മ തോന്നൽ ആണ്..വയനാട് ഇടുക്കി , ഒക്കെ ഉണ്ട്
@RJMALLUVLOGS Жыл бұрын
@@RajeshKZbinr-w7q വയനാട് ഇടുക്കി ഒക്കെ നല്ല മലകളും ഭംഗി ഉള്ള സ്ഥലങ്ങൾ ഒക്കെ ഉണ്ട്.. But.. താങ്കൾ അറിഞ്ഞില്ലെന്നു തോനുന്നു. ഇന്ത്യയിലെ top 10ഗ്രാമങ്ങളിൽ കേരളത്തിൽ നിന്നും കൊല്ലംകോട് മാത്രം ഒള്ളൂ... Just യൂട്യൂബിൽ ഒന്ന് കേറി കൊല്ലംകോട് അടിച്ചാൽ അറിയാം ഇവിടുത്തെ ഗ്രാമ ഭംഗി
@amal.loj. Жыл бұрын
Firoz ഇക്കയും Sujith ഏട്ടനും ഒരു Frameil ആഹാ❤️🔥🫶
@മണ്ണാർക്കാട്ടുക്കാരൻKL50 Жыл бұрын
സ്വന്തം അച്ഛനെയും അമ്മയെയും ഇങ്ങനെ care ചെയ്യാൻ കഴിയുന്നതും ഒരു ഭാഗ്യമാണ് ❤️🙏
@sureshkumar-ul9vc Жыл бұрын
♥
@hayaa__ Жыл бұрын
0:43 Rishi baby's umma is one of the highlights of this video 🥰 and happy to see this duo together❤
@christallight8425 Жыл бұрын
എന്റെ അനിയനെ ആണ് എനിക്ക് ഇതിൽ കാണാൻ കഴിയുന്നത്. അപ്പനെയും അമ്മയെയും ഒരു പോലെ ചേർത്ത് നിർത്തി സന്തോഷം കണ്ടെത്തുന്നതിൽ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. 😍😍😍😍😍😍🙏
@aibureji1946 Жыл бұрын
നിങ്ങളുടെ ഒക്കെ life കാണുമ്പോ അസൂയയാ തോന്നുന്നു ഞാൻ ഇവിടെ ഒരു ജോലി കിട്ടാൻ ഓരോരുത്തരുടെ കാലു പിടിക്കുവ you guys blessed❤❤❤ Pwoli Family❤❤❤❤
@ushapillai3274 Жыл бұрын
ഒരുപാട് സന്തോഷം തോന്നി. അച്ഛനും അമ്മയും അനിയനും കൊടുക്കാവുന്ന ഏറ്റവും വലിയ സമ്മാനം. ശ്വേതയ്ക്കും റിഷിക്കുട്ടനും സുജിത്തിനും എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടേ എന്ന് പ്രാർത്ഥിക്കുന്നു, പുതിയ യാത്രകൾ ഉല്ലാസവും സന്തോഷപ്രദവുമാവട്ടേ.
@TechTravelEat Жыл бұрын
❤️❤️❤️
@vipin_raj_vj Жыл бұрын
സത്യ എന്ത് വൃത്തികെട്ട കളർ അല്ലേ ട്രെയിന്. പണ്ടത്തെ ബ്ലൂ കളർ തന്നെ മതിയായിരുന്നു എന്ത് ഭംഗിയായിരുന്നു അത് കാണാൻ ഇപ്പോഴും പല സിനിമകളിൽ അത് കാണുമ്പോൾ രോമാഞ്ചമാണ് 😍👌
@sanuts4181 Жыл бұрын
ഇപ്പോളത്തെ ആളുകൾ ആത്യം പാലക്കാട് എന്ന് കേൾക്കുമ്പോൾ ജനങ്ങടെ മനസ്സിൽ athiyam വരുന്ന പേര് ഫിറോസ് ഇക്കാ 🥰
@arjunroy1165 Жыл бұрын
Sujith brother nigalde vloginod illa prethana thalparyam nigalk familyod illa commitment thannae ann. Taking your entire family for an international trip!! Man that's just amazing
@susanphilip6272 Жыл бұрын
Exactly --- respecting them is success--- Swetha also is highly appreciable in that aspect
@sarathm005 Жыл бұрын
Firoz Chuttipara "King Of Cooking" Sujith "King Of Travel Vlog"
@TechTravelEat Жыл бұрын
So nice
@railfankerala Жыл бұрын
❤️❤️
@sarathm005 Жыл бұрын
@@TechTravelEat thanks
@kchallengewithfewvideo Жыл бұрын
😀ath kalakki
@sportvibes677 Жыл бұрын
❤❤
@mustafap6361 Жыл бұрын
പാലക്കാട് എന്ന് കേൾക്കുമ്പോൾ 💚💚അവിടുത്തെ 2ഫിറോസ് മാരും പിന്നേ സുജിത് ബായ് 🌹🌹🌹
@SadiqAli-gg9bf Жыл бұрын
Bro come to nelliampathi we can explore the nit life in forest .....
@Muhsin-p7s Жыл бұрын
Iyal Palakkad ano
@ijjampulli Жыл бұрын
💚💚 ഇത് എന്താ ഉദേശിച്ചത്?
@junaidmoilakiriyath7193 Жыл бұрын
Thavanuril thot firousano
@rajasreelr5630 Жыл бұрын
പാലക്കാട് എന്ന് കേൾക്കുമ്പോൾ ഓർമ്മവരുന്നേ നമ്മുടെ ഫിറോസ് ikka നെ ആണ്🥰 ഇക്ക ടെ food ഒരു വട്ടം എങ്കിലും കഴിക്കാൻ ആഗ്രഹം ഉണ്ട് 🥰super🥰 the two kings with one video 🥰tech travel eat fan girl 🥰
@anjuks4065 Жыл бұрын
കടലിലെ രണ്ടു വലിയ തിമിംഗലങ്ങൾ Sujith bro and Firozekka.. Happy to see both together 👍👍
@userrrr12233 Жыл бұрын
Chirippikkalle😂😂😂
@akhilknairofficial Жыл бұрын
പാലക്കാട് വന്നിട്ട് ഫിറോസ്ക്കന്റെ അടുത്ത് പോവാതെ പറ്റില്ലല്ലോ 😍❤️
@outraveling4032 Жыл бұрын
എന്റെ നാടായ പാലക്കാട്ടിൽ ഇത്രയും മനോഹരമായ rishort. ഞാൻ ഇത്രയും നാളായി കണ്ടിട്ടില്ല. വ്ലോഗിൽ പരിചയപെടുത്തിയതിന്നു. സുജിത് ഏട്ടന് നന്നി 👍👍👍
@akkulolu Жыл бұрын
ഇതുപോലത്തെ രണ്ട് മക്കളെ കിട്ടിയ അച്ഛനും അമ്മയും സുകൃതികൾ തന്നെ ❤️❤️🥰🥰👌👌
@sheelasanthosh8723 Жыл бұрын
Satyam
@beenasubaida8429 Жыл бұрын
Correct
@ambikagopal656 Жыл бұрын
Absolutely correct.Very very lucky parents to have such down to earth children's n daughter in law.
@kumaricr3713 Жыл бұрын
Sathyam
@Zyerogamer Жыл бұрын
Family vlog കാണാൻ ഒരു പ്രത്യേക ഫീൽ ആണ് ❤😘☺️☺️☺️
@dck65 Жыл бұрын
ഞങ്ങളും വളരെ എക്സൈറ്റട് ആണ് അടുത്ത സിങ്കപ്പൂർ യാത്രടെ വീഡിയോകൾ കാണാനായി അതും അപ്പനും അമ്മയും അടക്കം ഫുൾ ഫാമിലിയുടെ കൂടെയുള്ള യാത്ര, തീർച്ചയായും അടിപൊളി വീഡിയോകൾ ആയിരിക്കും എന്ന് ഉറപ്പുണ്ട്,
@Jithuzz848 Жыл бұрын
അടിപൊളി..നൈസ്. ഫാമിലി.. 👌👌👌 ഫിറോസ്ക.. അടിപൊളി 👌👌👌
@anuakhil4921 Жыл бұрын
ഞാൻ ടീവിയിൽ ആണ് സുജിത്തേട്ടന്റെ വീഡിയോ കൂടുതലും കാണാറുള്ളത്. ടീവിയിൽ കാണുമ്പോ വളരെ മനോഹരമാണ്.അതുകൊണ്ട് തന്നെ ലൈക് ഒന്നും ചെയ്യാൻ സാധിക്കാറില്ല. വല്ലപ്പോളും മാത്രം ഫോണിൽ കാണും അപ്പോ ലൈക് കമന്റ് ഒക്കെ ചെയ്യും 🥰
@TechTravelEat Жыл бұрын
Thank You So Much
@sheelasanthosh8723 Жыл бұрын
E.retheesh.ara
@fliqgaming007 Жыл бұрын
"അപ്പോ നമ്മടെ ഇന്നത്തെ പരിപാടി" ❤️ ഫിറോസ് ഇക്ക ❤ അടിപൊളി vlog Sujithetta 😍 കാണാൻ ആഗ്രഹിച്ച combo 😎🔥
@rinshadpt7404 Жыл бұрын
വേറൊരു യുട്യൂബ് വീഡിയോയിൽ ഫിറോസ്‌കാനേ കണ്ടതിൽ സന്തോഷം ❤🔥❤🔥❤🔥
@aswadaslu4430 Жыл бұрын
പാലക്കാട് എന്ന് കേൾക്കുമ്പോൾ തന്നെ ഫിറോസ് ഇക്കയാണ് ഓർമ്മ വരുന്നത് 🌳🌳🌳🌳
ഫിറോസ് കെയും ഫിറോസ് ബ്രോ യുഡേ പുതിയ വീടും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ❤️❤️❤️സുജിത് ബ്രോ താങ്ക്സ്🙏🙏🙏 അച്ഛനും അമ്മയും എല്ലാവരോടും കൂടി സിംഗപ്പൂർ യാത്ര അടിച്ചുപൊളിക്കു ബ്രോ 🥰🥰🥰
@4thdimension_ Жыл бұрын
Eni pkd povumbol pkd famous aya masala soda nmr biriyani. Pinne ull gramam aya kollengode nemmara angot okke povan pattiya time an 😁ippo nexttime 👍
@actionsofachu1726 Жыл бұрын
സുജിത് & ഫിറോസ്❤️ അണ്ണനും തമ്പിയും പോലെ
@kumaricr3713 Жыл бұрын
Ningalude family vlog kanan kathirikunnu
@anushaanu8143 Жыл бұрын
പാലക്കാട്. നല്ലപ്പിള്ളി ഒരു കിടിലൻ റിസോർട് ഒണ്ടേ..... തനിമ farm ലൈഫ് ❤❤❤
@vinayasuhaspuzhakkal537 Жыл бұрын
Nigaldey family tour aane enike kooduthal istm... Rishi dey aa ummma um.. Pinne nigal family aayitt oroo fd kazhikunthum okey nalla enjoying aane.. I like it. Pinne rishi dey aa mumm kazhikuthum.. Buda buda .. Pinne new wrds okey parayunth kelkumbo nalla santhoshm. Njaa oru Rishi fan aaa❤❤
@geisanas4214 Жыл бұрын
Food King 👑 and travel king 👑
@leesymool252211 ай бұрын
എന്തു നല്ല ഒരു മനുഷ്യൻ ഭാര്യയും മക്കളും കൂടപ്പിറപ്പിനെ അമ്മയെ കൂട്ടി നടന്ന എല്ലാം കാണിക്കുന്നത് ഇന്നത്തെ കാലത്ത് എല്ലാവർക്കും ഒറ്റയ്ക്ക് നടക്കുന്നത് ഇഷ്ടം ഒരുപാട് ബഹുമാനം തോന്നുന്ന കണ്ടിട്ട്
@akschannel9539 Жыл бұрын
ഫിറോസിക്കേടെ കൂടെ ഒരു cooking vlog ചെയ്യ് സുജിത്തേട്ടാ... 😍
@ashwinkrishnap8595 Жыл бұрын
രതീഷിനെയു ലക്ഷ്മണൻ മിസ്സ് ചെയ്ത് 😍
@jijirose3209 Жыл бұрын
Orupade travel vlogs kandittunde pakshe travel cheyyunna oru real feel tharunnathayi thonniyittullathe Tech Travel Eat maathram aane....😍😍😍😘😘😘❤❤❤❤❤
@podippumthongalumvlogs3647 Жыл бұрын
ഭാഗ്യം ചെയ്ത അച്ചനും അമ്മയും🥰🥰
@akhilpvm Жыл бұрын
*ഒരുപാട് ഇഷ്ടമുള്ള ഫുഡ് വ്ലോഗറും ട്രാവൽ വ്ലോഗറും ഒരേ ഫ്രെയിമിൽ.!!* 💥😍
@francislobo9216 Жыл бұрын
food vloger ok. മറ്റവൻ വെറും ഷോ .
@anushaanu8143 Жыл бұрын
അല്ലേലും നുമ്മടെ പാലക്കാട് പൊളിയല്ലേ ❣️❣️❣️❣️😘😘😘
@maheshkumar.u9938 Жыл бұрын
ഫിറോസിക്കയും സുജിത്ത് ബ്രോയും ഈ വീഡിയോയിൽ കണ്ടപ്പോൾ വളരെ സന്തോഷമായി
@febinsabu8339 Жыл бұрын
അപ്പൊ നമ്മുടെ ഇന്നത്തെ പരുപാടി....... 🔥
@kannurtraveltech2699 Жыл бұрын
പ്രതീക്ഷയോടെ വീഡിയോ കാണുന്ന ഒരു കുഞ്ഞു യൂട്യൂബർ.... യൂട്യൂബിൽ നിന്നും രക്ഷപ്പെട്ടു എന്ന് കടങ്ങളൊക്കെ കഴിയും ദൈവമേ...😔 ഫിറോസ്ക്ക ഇഷ്ടം... 😍
@rayan._342 Жыл бұрын
Firoz ikka ❤ oru vikaram thanne ❤
@vahabvahu2078 Жыл бұрын
ഫിറോസിക്കാന്റെ ഫാമിലിയെ ഇതുവരെ ഒരു വീഡിയോയും കണ്ടിട്ടില്ല കാണാൻ ആഗ്രഹമുണ്ട്😍
@aviyalbrothers7147 Жыл бұрын
2:30 Kollengode is a bueatiful place to visit in Palakkad...
These vlogs will show the world that why family is so important..!!! Eagerly waiting for the upcoming international trips with Family...❤❤❤
@TechTravelEat Жыл бұрын
Very soon!
@sureshmandora4755 Жыл бұрын
@@TechTravelEat😊🎉❤fdeddxfef1
@sajmalmujeeb Жыл бұрын
Ey hei firozkka ✨ chef pillai 🎉 കളർ ആണല്ലോ❤
@Cookiemybaby-KL7 Жыл бұрын
ഫിറോസിക്ക... സുജിത് ബ്രോ 🥰 ഒരുമിച്ചു കാണാൻ കഴിഞ്ഞതിൽ സന്തോഷം എനിക്കും ആ കളർ ട്രെയിൻ ഇഷ്ടമല്ല. ഒരുമാതിരി പിത്തം പിടിച്ച പോലത്തെ കളർ 😂😂
@SiyoTechTravelVlog Жыл бұрын
ആ കടലിൽ ആണ് ഇപ്പൊൾ ഞാനും ഉള്ളത് ഇപ്പൊൾ കുഞ്ഞിമീൻ മാത്രം പിടിച്ച് പോകുന്നു നമ്മുക്കും വരും കൊമ്പൻ സ്രാവ് 🔥💪😍 നിങ്ങളെ 2 പേരേയും ഒരുമിച്ച് ഒരു ഫ്രെയിമിൽ കണ്ടതിൽ ❤❤
@hridhyam7023 Жыл бұрын
ADIPOLI VIDEO 💕💕💕💕💕💕💕 YOUR VIDEOS ARE AWESOME ❤❤❤❤❤ LOVE YOU SO MUCH 💞💞💞💞💞💞💞
@TechTravelEat Жыл бұрын
Thank you so much 😀
@travelandeatwitharju Жыл бұрын
Most fav 2 KZbinrs in Single Frame
@AnuSree-y6v Жыл бұрын
Firoz ikka uyir 🔥🔥🔥🔥 Sujithettan 🔥🔥🔥🔥 Nice combo.. 🔥🔥
@bincyluke-vg7rq Жыл бұрын
Firoz is such a humble man.that’s why his friends remains with him.he told the truth regarding other KZbinrs fighting. Sujith Pettannu stop cheithu, ninnal pulli vere vallom paranjalo ennu orthanu ennu thonnanu😅😅
@vishnuvlogs8495 Жыл бұрын
Firos Ikka With Tech Travel Eat 😍❤️ 0:45 Rishiyude Umma ❤️
@JamsheerKp-j8s Жыл бұрын
Firoskka uyir
@peterpaul8209 Жыл бұрын
ഫിറോസ് ഇക്ക പൊളി ❤🔥💗സുജിത് ഏട്ടൻ ❤
@basheerkp1291 Жыл бұрын
Adipoli super nalla look nalla vivu point
@seemaramdas4255 Жыл бұрын
Adipoli family video..Waiting for Singapore family vlogs
@TechTravelEat Жыл бұрын
Very soon
@michusvlog2849 Жыл бұрын
ഫിറോസ് ഇക്ക ഒരു നാടൻ മനുഷ്യൻ ❤
@firozvaliyaparambil8177 Жыл бұрын
proud of my district (palakkad 🌴 )ശിരുവാണി , സൈലന്റ് വാലീ ,അട്ടപ്പാടി .
@ShiyasKhan-wx5fl Жыл бұрын
ഫിറോസ് ക്കായെ കണ്ടപ്പോൾ ബ്രോസ്റ്റിന്റെ ഓർമ്മ വന്നു നല്ല മൊരിഞ്ഞുട്ടാ
@GenMK Жыл бұрын
Hi Suji & Family , Swetha ഒരു രഹസ്യം പറഞ്ഞു കൊതിപ്പിച്ചു , രാമശ്ശേരി ഇഡ്ഡലി 😋😋😋
@SainabaSainabakadhar Жыл бұрын
ഒരുപാട് സന്തോഷം നിങ്ങളെ വീഡിയോസ് കാണാൻ നല്ല രസം ആണ്
@subhashbs6987 Жыл бұрын
ഫിറോസ് ഇക്ക ❤❤
@sanfeerkelloth Жыл бұрын
Simpel manushyan firoska🥰
@deeparaman5996 Жыл бұрын
Happy to see u both on a single frame🥰
@sindhurajan6892 Жыл бұрын
Superrrrrrrrr video ❤❤kiduuuuuu
@Akshaygeo Жыл бұрын
KZbin legends ikka and tech travel eat❤
@ajeeshramakrishnan215 Жыл бұрын
ഫിറോസ് ഇക്കയുടെ ഫാൻ പവർ വീഡിയോ വ്യൂസ് കണ്ടാൽ അറിയാം 💪💪💪
@maasif4807 Жыл бұрын
ട്രെയിൻ വികാരം = നീല കളർ 💙🥰
@jerrybro9904 Жыл бұрын
Yellow colour kanumbol thalavedana edukum 🥴
@karthikkarthik9576 Жыл бұрын
👍👍👍
@fahimfahu430 Жыл бұрын
കൊറയ നാളുകൾക് ശേഷം.. Tte ചാനൽ കാണുന്നു.. Firoz ikka🔥 കാരണം ❤️
@pravithasunny5216 Жыл бұрын
Firozikka ishttam❤
@aswinachu12314 Жыл бұрын
@5:10 സാമ്പാർ🥰
@adhikanav-family Жыл бұрын
ഇഡലി ഇഷ്ട്ടം അതും അവിടുത്തെ 👌👌👌👌🤝🥰🥰🥰🥰
@nireeshmanjery7150 Жыл бұрын
യൂട്യൂബിൽ വരുമാനം ഉണ്ട് ആദ്യമായി മലയാളികൾക്കു കാണിച്ചു കൊടുത്തത് സന്തോഷ് പണ്ഡിറ്റ്... അപ്പൊ ശരി സന്തോഷ് പണ്ഡിറ്റ് ആണ് നിങ്ങടെയൊക്കെ ഗുരു.. സന്തോഷിന് ഒരു ഹായ് എങ്കിലും പറയാമായിരുന്നു...
Firoskante veetilek poyath kond muppare first video kandu.firoska ishttam🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😍😍😍❤️❤️❤️
@BencinBenny Жыл бұрын
Sujith ഏട്ടാ ഒരു ദിവസം ഇടുക്കി വാ 🥰👍🥰
@TechTravelEat Жыл бұрын
❤️👍🏼
@yaaraworld8702 Жыл бұрын
ഇഷ്ടപ്പെട്ട രണ്ട് വ്ലോഗർമാർ ❤❤❤
@mukundaraoster Жыл бұрын
👌👌👍💪💪 Iam Waiting For Singapore 🛫Flaying Video 📸 Views Happy Journey With Family 💪💪💪💪💪
@TechTravelEat Жыл бұрын
Coming soon!
@RajaniVibin Жыл бұрын
👌👌👌👌 ഞങ്ങളുടെ നാട് അടിപൊളി അല്ലേ പാലക്കാട്
@annmariaroy04 Жыл бұрын
So happy to see both of my favorite vlogers on same video❤ All the best ❤️
@Narasimmanna420 Жыл бұрын
Firoz ekka uyirrrr🔥🔥🔥🔥🤩🤩💖💖💖🫂🫂
@jaynair2942 Жыл бұрын
Awesome..! Malampuza is so beautiful..! I'll visit this place someday when i come to Kerala. Our kerala's a special vibe and charm that we wont get anywhere else.! And i have seen Mr. Firoz's videos. His cooking videos are so popular.! Anyway..it's so great to visit places with family. Waiting for Sigapore videos.!
@Rahul-iu7jl Жыл бұрын
അടിപൊളി വീഡിയോ 👌👌👌
@darinantony4509 Жыл бұрын
സുജിത് പുതിയ ഫ്ലാറ്റ് എടുക്കുന്നതിൽ വളരെ അതികം സന്തോവാൻ ആണ് ഞാൻ, തീർച്ചയായും ഫ്ലാറ്റ് ഒന്ന് വന്നു കാണണം 😁🤍