WE GOT GUINNESS RECORD | പുട്ടിന് ഗിന്നസ് കിട്ടിമക്കളേ | India Book of Record

  Рет қаралды 835,924

Village Food Channel

Village Food Channel

Күн бұрын

we got guinness Record

Пікірлер: 1 300
@ambadikrishna5534
@ambadikrishna5534 4 ай бұрын
രതീഷേട്ടന് പതക്ക ഇട്ടുകൊടുക്കുമ്പോ ക്ലാപ് അടിക്കാൻ തോന്നിയവർ എത്രപേർ ഉണ്ട് 💥 രോമാഞ്ചം
@saeedmannar3483
@saeedmannar3483 4 ай бұрын
ക്ലാപ്പ് അടിച്ചു
@nandakumark.m.5520
@nandakumark.m.5520 4 ай бұрын
ഇനിയും ഉയരങ്ങളിലേക്ക് എത്താൻ ദൈവം തുണക്കട്ടെ
@aishasaifudheen2448
@aishasaifudheen2448 4 ай бұрын
👏👏👏👏👏
@rishikeshnandhu9255
@rishikeshnandhu9255 4 ай бұрын
💯💯💯
@edit6034
@edit6034 4 ай бұрын
🔥🤝
@Imatraveler85
@Imatraveler85 4 ай бұрын
3:55 ആ മെഡൽ സ്വന്തമായി അണിയാതെ..ഇതുപോലെ കൂടെയുള്ളവരെയും അംഗീകരിക്കണം അവർക്ക് കൂടി അവകാശപ്പെട്ടതാണ് എന്ന് കാണിച്ചു തന്നു...❤❤❤
@sanjayronkurian5155
@sanjayronkurian5155 4 ай бұрын
എല്ലാവരും ചെറിയ ഒരു പുട്ട് കുറ്റിയിൽ പുട്ട് ഉണ്ടാക്കി കഴിക്കുമ്പോൾ ഫിറോസ് ഇക്കയും ടീമും ചേർന്ന് 20 അടിയിൽ അധികം നീളത്തിൽ ഒരു പുട്ട് ഉണ്ടാക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി. വളരെ സന്തോഷം ഇത് കണ്ടപ്പോൾ. നിങ്ങളുടെ അധ്വാനത്തിന് കിട്ടേണ്ട പുരസ്കാരമാണ് ഇത്.
@EnteGramam53
@EnteGramam53 4 ай бұрын
മെഡൽ കൂട്ടുകാരന് ഇട്ടുകൊടുത്തപ്പോൾ ഉണ്ടായ സന്തോഷം, നിങ്ങൾക്ക് റെക്കോർഡ് കിട്ടിയതിനേക്കാൾ കൂടുതൽ തോന്നി..... വേറെ ലെവൽ 🥰🥰🥰🥰❤❤
@muhammedrahoof3789
@muhammedrahoof3789 4 ай бұрын
രതീഷിന്‌ മെഡൽ ഇട്ടു കൊടുത്തപ്പോൾ സൻതോഷം😊
@pratheesh.p5709
@pratheesh.p5709 4 ай бұрын
Satyam
@ralzzzz
@ralzzzz 4 ай бұрын
Sherikkum💯
@M_MIDLAJ_7
@M_MIDLAJ_7 4 ай бұрын
Pinne deshypedano
@Some_people_said_who_are_you
@Some_people_said_who_are_you 4 ай бұрын
സന്തോഷം**
@suhairpazhunnana7768
@suhairpazhunnana7768 4 ай бұрын
എനിക്ക് അത് രതീഷ് തിരിച്ച് ഫിറോസിന് ഇട്ടപ്പോള 😢 ആ നല്ല മനസ്സ് കാണാതെ പോവരുത് രതീഷ് മുത്താണ് ❤❤❤❤🎉🎉🎉
@suhairpazhunnana7768
@suhairpazhunnana7768 4 ай бұрын
കിട്ടിയ 🏅 അത് രതീഷ് തിരിച്ച് ഫിറോസിന് ഇട്ടപ്പോള 😢 ആ നല്ല മനസ്സ് കാണാതെ പോവരുത് രതീഷ് മുത്താണ് ❤❤❤❤🎉🎉🎉
@mafathlal9002
@mafathlal9002 4 ай бұрын
ഫിറോസിന്റെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ ഫിറോസിനെ കിട്ടിയതാണെങ്കിലും ടീമിന്റെ മൊത്തമായി കിട്ടി എന്ന് പറയുന്നതിലും മെഡൽ ആദ്യമായിട്ട് രതീഷ് അണിയിച്ചതിലും മനസ്സിന്റെ നന്മയാണ് കാണുന്നത്. മേലിലും അങ്ങനെ തന്നെ ഉണ്ടാവട്ടെ
@Cvmubashir
@Cvmubashir 4 ай бұрын
4:04 praud moment🥺🥰❤️
@ItsMe-lr4yn
@ItsMe-lr4yn 4 ай бұрын
Proud
@abhinavskumar8287
@abhinavskumar8287 4 ай бұрын
ആകെ 2 വാക്ക് ഏഴ്തി. അതിലും 1 തെറ്റ്🤣🤣
@Cvmubashir
@Cvmubashir 4 ай бұрын
@@abhinavskumar8287 😢
@Cvmubashir
@Cvmubashir 4 ай бұрын
@@ItsMe-lr4yn 👍
@railfankerala
@railfankerala 4 ай бұрын
R eye p😢 inglish
@anandhulal101
@anandhulal101 4 ай бұрын
ക്യാമറ മാൻ ചേട്ടനെ അടുത്ത വീഡിയോയിൽ ഒന്ന് കാണിക്കണേ 😍❤️👌🏻
@MallusinFinland
@MallusinFinland 4 ай бұрын
കിട്ടണമല്ലോ. congrats ❤️❤️
@Indianlifetube
@Indianlifetube 4 ай бұрын
ഉബൈദിനു അരിവാങ്ങാനുള്ളതായി 😀 സിറോസിക്ക ടീമിന് എല്ലാ വിധ ആശംസകളും ♥️
@jaiftheblackmagic135
@jaiftheblackmagic135 4 ай бұрын
നിനക്ക് പേര് മാറിപോയതാണോ അതോ മനപ്പൂർവം മാറ്റിയതാണ് ആണോ?
@shabeerusman7305
@shabeerusman7305 4 ай бұрын
ماشاء الله.. تبارك الله 🤲 ഒരുപാട് സന്തോഷം ഫിറോസിക്ക.. ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ നിങ്ങളെയും, നിങ്ങളുടെ കൂടെ നിക്കുന്ന എല്ലാവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.. പ്രാർത്ഥിക്കുന്നു.. നിങ്ങളും, നിങ്ങളുടെ കൂടെയുള്ളവരും ഇതിന് ഒരുപാട് അർഹരാണ്.. കാരണം, അത്രത്തോളം ഒരു വീഡിയോക്ക് വേണ്ടി നിങ്ങളെല്ലാവരും കഷ്ടപ്പെടുന്നുണ്ട്.. ആ കഷ്ടപ്പാടിന് പടച്ചോൻ തന്ന അംഗീകാരമാണ് ഇത്.. ഒരിക്കൽ കൂടി "Congrats Firoz Ikka & Team"
@jitheshperingode6903
@jitheshperingode6903 4 ай бұрын
കൂടെ നിൽക്കുന്നവരെ ചേർത്ത് പിടിക്കുന്ന ഇക്കാടെ മനസ്സുണ്ടല്ലോ 👍👍👍
@anujithkichu5779
@anujithkichu5779 3 ай бұрын
0:01 കിട്ടി മകളെ കിട്ടി 🤣🤣
@munsinth1325
@munsinth1325 4 ай бұрын
കൂടുതൽ ഒന്നും പറയാനില്ല. അർഹിക്കുന്ന അംഗീകാരം തന്നെ. ❤️💯🔥🔥👍🏻
@Niihhaarrr
@Niihhaarrr 4 ай бұрын
3:35 ൻറെ ഫിറോസ്ക്കാാാാ...😂😂😂
@nani.c5086
@nani.c5086 4 ай бұрын
ഫസ്റ്റ്, എനിക്ക് അപ്പോഴേ തോന്നി പുട്ടിനു എന്തെങ്കിലും കിട്ടും എന്ന് 👍, പ്രേഷകർ എന്നും കൂടെ ഉണ്ട്
@techmeetvlogger7905
@techmeetvlogger7905 4 ай бұрын
അത് പൊളിച്ചു...❤🔥 Congratulations ഫിറോസ്ക and Team 👏
@JOJOPranksters-o6p
@JOJOPranksters-o6p 4 ай бұрын
*firozika fans like🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@josepaul6135
@josepaul6135 4 ай бұрын
A timil entha kuzhappam
@Shibil_0003
@Shibil_0003 4 ай бұрын
ഫിറോസിക്ക നിങ്ങളും നിങ്ങളുടെ ചാനലും അതിനുവേണ്ടി പ്രവർത്തിക്കുന്ന രതീഷ് ചേട്ടനും ക്യാമറമാനും നാട്ടുകാരും എല്ലാവരും ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആശംസിക്കുന്നു
@sandeepniraimathisandeepni8188
@sandeepniraimathisandeepni8188 4 ай бұрын
Village cooking Channel fans like Panunga
@Abhishek-Tuttuzz
@Abhishek-Tuttuzz 4 ай бұрын
Like tharam pannan pattilaketto😂
@kailaskunjumon
@kailaskunjumon 4 ай бұрын
VFC = VCC ✌️❤️
@Mahsin494
@Mahsin494 4 ай бұрын
Aare pannan🥲
@Riya-rs3lm
@Riya-rs3lm 4 ай бұрын
@@Abhishek-Tuttuzzdey dey🤫
@spoofan_prankan
@spoofan_prankan 4 ай бұрын
നോ പണ്ണൽ..!! ഫിറോസിക്ക ഉയിർ മവനെ 😁😊
@RasheedAg-jc4cv
@RasheedAg-jc4cv 4 ай бұрын
മാഷാ അള്ളാ എനിയും ഉയരങ്ങളിൽ എത്തട്ടെ ഫിറോസ് ഇക്ക എല്ലാം വിധ ആശംസകൾ നേരുന്നു
@aromaIII
@aromaIII 4 ай бұрын
ഇനിയും ഇതുപോലത്തെ records ഉണ്ടാക്കാൻ കഴിയട്ടെ ❤
@reenatony1983
@reenatony1983 4 ай бұрын
ഒരു മലയാളിക്ക് ഗിന്നസ് റെക്കോർഡ് കിട്ടിയതിൽ ഒരുപാട് സന്തോഷം തോന്നുന്നു ഇനിയും ഇതുപോലുള്ള പുരസ്‌കാരങ്ങൾ കിട്ടട്ടെന്ന് പ്രാർത്ഥിക്കുന്നു
@magicianalwinroshankannur
@magicianalwinroshankannur 4 ай бұрын
😊😊👍👍
@shibug5810
@shibug5810 3 ай бұрын
India book apoya Guinness ayath ​@@magicianalwinroshankannur
@suniljoseph3032
@suniljoseph3032 3 ай бұрын
റീനാ ഇത്ഇന്ത്യാ ബുക്കാണ്, ഗിന്നസല്ല.
@reenatony1983
@reenatony1983 3 ай бұрын
@@suniljoseph3032 ഗിന്നസ് എന്നാണ് കണ്ടത് പുട്ടിന് ഗിന്നസ് കിട്ടി മക്കളെ എന്നാണ് കിടന്നത്
@SV-he4hj
@SV-he4hj 4 ай бұрын
എന്തായാലും രതീഷിനു മെഡലുകൊടുത്ത ഇക്കയുടെ മനസ് ❤️❤️❤️
@diamondbacks01
@diamondbacks01 4 ай бұрын
5:35 ചെറിയ പൈസ 😂 Only 9440/-😂😂😂😂
@ashikks9408
@ashikks9408 4 ай бұрын
1440 ₹ alle
@bikemuthappan
@bikemuthappan 3 ай бұрын
5:33 alla.... 9440 aanu bro
@WCvloog
@WCvloog 4 ай бұрын
ബ്രോ വളരണം ആകാശം മുട്ടോളം വളരണം അതാണ് ഞങ്ങളുടെ അഭിമാനം ഞങ്ങൾ അന്തസ്സ് കേരളത്തിന്റെ അഭിമാനം കാൽക്കാൻ കാക്കാൻ നിങ്ങളെപ്പോലെ ചിലര് ഉണ്ടാവണം ലോകത്ത് എവിടെപ്പോയാലും ഈ പേരിലൂടെ എങ്കിലും ലോകം മുഴുവനും അറിയട്ടെ. എല്ലാവിധ അഭിവാദ്യങ്ങളും നേരുന്നു 💪🏻💪🏻💪🏻
@ismailpeetta28
@ismailpeetta28 3 ай бұрын
ഉന്നതിയുടെ കൊടുമുടികൾ കീഴടക്കുമ്പോളും,എളിമ കൈവിടാത്ത,തന്റെ പുരോഗതിക്ക് കരണമായവരെ ചേർത്തുപിടിക്കുന്ന 'വലിയ മനുഷ്യൻ'😘
@sharnishasharni1240
@sharnishasharni1240 4 ай бұрын
Wow adipoli 🔥🔥🔥🔥💥💥✨❤️❤️ അഭിനന്ദനങ്ങൾ ഫിറോസിക്ക & രതീഷേട്ടൻ കൂടെ പ്രയജ്ഞി ച്ച എല്ലാ ടീം അംഗങ്ങൾക്കും salute👏👏 നിങ്ങൾക്കിത് കിട്ടണ്ടതാണ് യൂടൂബിൽ ആരും ചെയ്യാത്ത വീഡിയോ അത്രയും effort എടുത്തിട്ട നിങ്ങൾ 27.6inch Long Ajmi പുട്ടിന്റെ വീഡിയോ ചെയ്തത് വലിയൊരു അംഗീകാരം തന്നെ ആണ് നിങ്ങൾക്ക് കിട്ടിയത് ❤️👏👏👏👏🔥🔥💯💯💯💪🏻💪🏻
@darkdevil6347
@darkdevil6347 4 ай бұрын
7:06 ratheeshettante.. Chiri nokk😁 Sandhosham aayii🥰
@mohammadrashik7038
@mohammadrashik7038 4 ай бұрын
Congratulations Firoskka & Ratheesh ഏട്ടൻ & Cemara Man 🎉🎉👏🏻👏🏻🥰🥰 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ 🥰😊
@greeshmaachu-je1of
@greeshmaachu-je1of 4 ай бұрын
അംഗീകാരം കിട്ടിയപ്പോൾ കൂടെനിന്നവനെ ചേർത്ത് പിടിച്ചതിനും എല്ലാവരെയും ഓർമിച്ചതിനും ഒരുപാടു നന്ദി
@HarisMuhammad-vf6rp
@HarisMuhammad-vf6rp 4 ай бұрын
*thumpanil കണ്ട് പകച്ചു പോയി എന്റെ ബാല്യം😳😳*
@Cvmubashir
@Cvmubashir 4 ай бұрын
Ath ennaa
@MomentsGaming
@MomentsGaming 4 ай бұрын
Thump anil alle. Thumbnail 😊
@jawaharlal9293
@jawaharlal9293 4 ай бұрын
Guinness enna koduthirunne. India book of record india level record mathrame ullu, Guinness loka thalathilann. Anyway, record kitti, athum indian foodinn indian record , appol guinness ilum keran chance und enn thonnunnu.
@MoneyMakersoffical
@MoneyMakersoffical 4 ай бұрын
Ullth alle
@railfankerala
@railfankerala 4 ай бұрын
​@@MomentsGaming🤣🤣
@PradeepKumar-np3oz
@PradeepKumar-np3oz 4 ай бұрын
ഫിറോസിക്ക. ഫാൻസ്‌.. ഇങ്ങു വരൂ
@Akxhay666
@Akxhay666 4 ай бұрын
അങ്ങനെ പുട്ടും ഫേമസ് ☺️❤️😂😍
@mebinshiyadmebin9286
@mebinshiyadmebin9286 4 ай бұрын
കിട്ടും കിട്ടും നിങ്ങടെ സ്വഭാവം വെച്ച് കിട്ടിയില്ലെങ്കിലേ അത്ഭുതം ഒള്ളു.... ഹേയ് ബല്ലാത്ത ജാതി... നിങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഇക്ക......
@riyaskaboor1942
@riyaskaboor1942 4 ай бұрын
Next record ഉണ്ടാവാൻ എന്തകിലും ചെയ്യണം....all the best.. village cooking channel 🔥🔥🔥🔥🔥🔥🔥🔥
@sushamavk9690
@sushamavk9690 3 ай бұрын
ഇങ്ങനെയാണ് growth ഉണ്ടാവേണ്ടത്, അല്ലാതെ india യിലെ ജനസംഖ്യയെക്കാൾ subscribers കൂടീട്ടൊന്നും കാര്യമില്ല.. ആശംസകൾ 👍👍👍
@arjunvinodarjunvinod1148
@arjunvinodarjunvinod1148 4 ай бұрын
Congrats firoz ikka ❤ ❤❤ and team
@arunkumarp1402
@arunkumarp1402 4 ай бұрын
താങ്കൾക്ക് നല്ല വരുമാനമുണ്ടല്ലോ സമൂഹത്തിൽ ഒന്നും ഇല്ലാത്തവരെ, രോഗികളെ, ഒക്കെ സഹായിക്കു.. അതിൽപരം ഒരു ബഹുമതി താങ്കൾക്ക് കിട്ടില്ല...
@alink5346
@alink5346 4 ай бұрын
ബ്രിട്ടീഷ് പാസ്സ്പോർട്ട് കിട്ടിയ സന്തോഷം ഫിറോസിന്ന് ഗോൾഡൻ വിസയും കിട്ടിയല്ലോ
@asiftechy6927
@asiftechy6927 4 ай бұрын
Next video : ലോകത്തിലെ ഏറ്റവും വലിയ ശവർമ്മ 🫠🤍5:46
@akhilpvm
@akhilpvm 4 ай бұрын
*ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് വളരട്ടെ ഇക്കയും കൂട്ടുകാരും* 🎉❤
@sabeenaebrahim7418
@sabeenaebrahim7418 4 ай бұрын
താങ്കൾ നല്ലമനസ്സിന്റെ ഉടമയാണ് അതിനാൽ എപ്പോഴും നല്ലതെ വരു ❤❤❤❤❤❤❤❤❤❤❤❤
@anishmathew7820
@anishmathew7820 4 ай бұрын
Congratulations firozka and Rathees 🎉. Well done
@adarshaadhi8026
@adarshaadhi8026 4 ай бұрын
അടുത്ത ജന്മം ഫിറോസ്ഖാന്റെ രതീഷ് ആയിട്ട് ജനിക്കാൻ ആഗ്രഹം.... ❤️❤️❤️❤️
@ajeeshthadathel1236
@ajeeshthadathel1236 4 ай бұрын
ദൈവം ഇക്കയെ ഇനിയും ഉന്നതങ്ങളിൽ എത്തിക്കട്ടെ❤❤❤
@Naseeeef
@Naseeeef 4 ай бұрын
രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും Medal ഇട്ടു കൊടുക്കുന്ന ആ moment 😌❤️
@vishnukp3858
@vishnukp3858 4 ай бұрын
Congratulations Firoz ikka & team
@premjithnarayanan3485
@premjithnarayanan3485 4 ай бұрын
തുടക്കം മുതലേ ഫിറോസിന്റെ വീഡിയോ കണ്ടു പ്രോസാഹിപ്പിക്കുന്ന ഒരാളാണ് ഞാൻ... So സന്തോഷം...
@dileepdileep8012
@dileepdileep8012 4 ай бұрын
അഭിനന്ദനങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@Saraths4821
@Saraths4821 4 ай бұрын
എഴുതാനും വായിക്കാനും അറിയാത്ത നമ്മക്ക് പേന. Wowwwww😂😂😂😂😂😂
@manojp1491
@manojp1491 4 ай бұрын
All the very best..achieving more records..firoz..
@abdulmanafmanaf5101
@abdulmanafmanaf5101 4 ай бұрын
Subcribers എല്ലാവരെയും ക്ഷണിച്ചു ഒരു വിരുന്ന് കൊടുക്കാമായിരുന്നു. ഒരു റെക്കോർഡും കൂടി വാങ്ങി എടുക്കാംguinness റെക്കോർഡ് 🥰👍🏻
@seekerala2122
@seekerala2122 4 ай бұрын
Belated happy birthday dear ചുട്ടിപ്പാറ..
@rsakshay
@rsakshay 4 ай бұрын
3:35 man 😂😂
@safaricarsbyanfal3218
@safaricarsbyanfal3218 4 ай бұрын
Mashaallah പൊളിച്ചു 👏👏💪💪🔥
@Anilkumar.Cpillai
@Anilkumar.Cpillai 4 ай бұрын
അടിപൊളി ഇനിയും ഒരുപാട് പുരസ്കാരങ്ങൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു നിങ്ങളുടെ ഫ്രണ്ട്ഷിപ്പ് എന്നും നിലനിൽക്കട്ടെ❤❤
@mohitmurali8131
@mohitmurali8131 4 ай бұрын
Congratulations 🎊 Firoz ikka ❤ you deserve it 👏 ❤️
@nobyvv
@nobyvv 3 ай бұрын
എൻ്റെ മോൻ ഫിറോസ് ക്കാൻ്റെ ഒരു കട്ട ഫാനാ 4 വയസ് കഴിഞ് 5 വയസിലേക്കാ താങ്കളെ ഒന്ന് നേരിൽ കാണണം എന്ന് മകൻ പറയാൻ തുടങ്ങിയിട്ട് കുറെ കാലമായി പാലക്കാട് എവിടെ വന്നാൽ കാണാൻ പറ്റും അവൻ്റെ കുറെ കാലമായുള്ള ആഗ്രഹമാ
@Free_fire_Malayalam_Ganesh
@Free_fire_Malayalam_Ganesh 4 ай бұрын
Ekka convention program povandoo India book record tee❤❤
@BinukjBinumon
@BinukjBinumon 4 ай бұрын
രതീഷിനും ഫിറോസ് ഇക്കാക്കും അഭിനന്ദനങ്ങൾ
@Amithab-qo6ov
@Amithab-qo6ov 4 ай бұрын
Village cooking channel congrats🥰🔥🥳🥳 proud moment 😍😍
@alink5346
@alink5346 4 ай бұрын
അതു വല്ലാത്ത ഒരു പുട്ട് ആയിരുന്നു അതിനെ പുട്ട് എന്ന് വിളിച്ചാൽ കുരുത്തക്കേട് തട്ടും പുട്ട് ഇക്ക എന്ന് വിളിക്കണം
@adhityanpazhanivelu9688
@adhityanpazhanivelu9688 4 ай бұрын
Congratulations for your great achievement ❤😍👍🏻
@JOJOPranksters-o6p
@JOJOPranksters-o6p 4 ай бұрын
*firozika deserves more than 25 million subscribers for his hardwork & dedication💯🔥*
@rahulk.b.5515
@rahulk.b.5515 4 ай бұрын
ഇനിയും നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു എല്ലാ വിധ ആശംസകളും ❤
@jayesh294
@jayesh294 4 ай бұрын
പോന്നാംകണ്ണി ചീര കഴിച്ചിട്ട് ഇടയ്ക്കിടയ്ക്ക് സുര്യനെ നോക്കികൊണ്ട്‌ വീഡിയോ കാണുന്ന ഞാൻ 😂
@realmallu1637
@realmallu1637 4 ай бұрын
Iniyum uyarangalil ethikkatte 😊🔥 Village food channel 🤤❤
@Stranger_idc
@Stranger_idc 4 ай бұрын
Well deserved, instead of wearing the medal himself he give it to his friend, a very good human being❤👏👏
@soniya3933
@soniya3933 4 ай бұрын
Congratulations Firos ikka
@NiyasCreation
@NiyasCreation 4 ай бұрын
Ikka is back ❤
@jamsheedjamsheed6035
@jamsheedjamsheed6035 4 ай бұрын
രതീഷിന് ഗോൾഡ് അടിച്ച് ❤❤
@lithinnarayanan251
@lithinnarayanan251 4 ай бұрын
Congrats 👏👏
@shabeebmohammed9653
@shabeebmohammed9653 4 ай бұрын
അടയാളപ്പെടുത്തുക കാലമേ , ഇത് ഇതിഹാദാസങ്ങൾ നിലക്കുന്ന സമയം ❤️
@AdarshHarisree
@AdarshHarisree 4 ай бұрын
Happy birthday firozikka And congrats for the record
@tech4sinu206
@tech4sinu206 3 ай бұрын
അർഹതക്കുള്ള അംഗീകാരം..! ഇവിടെ ഇത്രേ പൈസ ₹9,440 കൊടുക്കണ്ട ആവശ്യം ഇല്ലാ തോന്നുന്നു..!!
@amalnadh2001
@amalnadh2001 4 ай бұрын
Congragulations Firozikka 🔥❤
@thugmedia7622
@thugmedia7622 4 ай бұрын
Ikka ithin oru celebration venem എന്നുള്ളവർ 👇🏻
@abineshnagendran
@abineshnagendran 4 ай бұрын
Congratulations..❤... One of your fan
@satatusvideovibe
@satatusvideovibe 4 ай бұрын
Village food channel fans like
@SureshBabu-fo8ov
@SureshBabu-fo8ov 4 ай бұрын
Congratulations firoz.s My best wishes to you reach more mail's 🎉
@suryanm6725
@suryanm6725 4 ай бұрын
നിങ്ങള്.മനുഷ്യനല്ല. പാലക്കാട് ഉള്ള.. പാവപ്പെട്ട . നല്ല മനസ്സിന് ഉടമയുള്ളഏലിയൻ..😍💞💞
@shijuzamb8355
@shijuzamb8355 4 ай бұрын
Congratulations firos ikkaa,👌👌🤗
@techmirror5261
@techmirror5261 2 ай бұрын
5:14 correct thumbnail
@Dileepdilu2255
@Dileepdilu2255 4 ай бұрын
Congratulations firoz ekka👍💐💐💐♥️❤️❤️❤️✌️✌️😍😍😍💖💖💛💛
@midhuntrtr4757
@midhuntrtr4757 4 ай бұрын
ദുബായ് ഗോൾഡൻ വിസ കിട്ടിയിട്ട് ഒരു അഹങ്കാരം ഇല്ലാത്ത ഫിറോസിക്ക മാസ്സ് 🥰😍❤️🔥🔥
@Official_cu.tsytcha
@Official_cu.tsytcha 4 ай бұрын
Congratulations firoska
@Sayippppppp
@Sayippppppp 4 ай бұрын
`0:01 കിട്ടി മക്കളെ കിട്ടി 😂
@satatusvideovibe
@satatusvideovibe 4 ай бұрын
Firoz ക് ന് ഇഷ്ടം ഉള്ളു വ്ർ ലൈക് അടി
@myshadowvlogsumaanilkumar
@myshadowvlogsumaanilkumar 3 ай бұрын
ഫിറോസ് ഇക്കക്കും രതീഷേട്ടനും ടീമിനും അഭിനന്ദനങ്ങൾ. നമ്മുടെ പാലക്കാട്‌, നമ്മുടെ ചുട്ടിപ്പാറ 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
@ATHULD4TECH
@ATHULD4TECH 4 ай бұрын
Full support ☺️❤️❤️
@MT-lr5sd
@MT-lr5sd 4 ай бұрын
Firoz n Ratheesh n team 👏👏👏👏👏👏👏👏👏👏👏👏
@akhiljoseph8331
@akhiljoseph8331 4 ай бұрын
Congratz Ikka🥳
@midhuntech3872
@midhuntech3872 4 ай бұрын
4:04 ente kannu niranju😢. Koode ninnavane veendum cherthupidichapol
@Sheeja6913
@Sheeja6913 4 ай бұрын
Congratulations👍👍🌹🌹
@DIKKAREES
@DIKKAREES 4 ай бұрын
Le : Rethish madallmatram olllale 😅❤❤❤
@Chillarakaryangal
@Chillarakaryangal 4 ай бұрын
അടിപൊളി..., ആശംസകൾ... ഫിറോസ്...❤❤❤
@AmuthababuBabu
@AmuthababuBabu 4 ай бұрын
Congratulations chatta God bless you both 🎉
@nabeel_84
@nabeel_84 4 ай бұрын
Congratulations 🎊
WORLD'S BIGGEST STEAM CAKE | 30 Feet King Of Puttu Making | Cooking in Our Village
11:21
BIGGEST FALOODA | World's Biggest Falooda Making & Eating Challenge
12:17
Village Food Channel
Рет қаралды 3,9 МЛН
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 1,3 МЛН
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 6 МЛН
Worst flight ever
00:55
Adam W
Рет қаралды 22 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 31 МЛН
BEEF SHAWARMA | 40kg Beef Shawarma Making In Our Village | Shawarma Recipe
12:23
Village Food Channel
Рет қаралды 2,3 МЛН
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 1,3 МЛН