എല്ലാം കണ്ണടച്ച് തുറക്കുന്ന വേ​ഗത്തിൽ! ഇരട്ടക്കെട്ടിടം പൊടിപടലമായി| Twin towers demolished

  Рет қаралды 86,230

asianetnews

asianetnews

Күн бұрын

#Flatdemolished #Noida #AsianetNewsLive #KeralaNewsLive #MalayalamNewsLive
Noida Supertech twin towers demolished
എല്ലാം കണ്ണടച്ച് തുറക്കുന്ന വേ​ഗത്തിൽ! നോയിഡയിലെ ഇരട്ടക്കെട്ടിടം പൊടിപടലമായി, ആകാശദൃശ്യങ്ങൾ
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Wa...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 105
@BelovedRN
@BelovedRN 2 жыл бұрын
ഇത് പോലുള്ള കെട്ടിടങ്ങൾ കെട്ടി പോകുമ്പോൾ ഈ നാട്ടിൽ നിയമം ഉറങ്ങി പോയി,എല്ലാ പണിയും കഴിഞ്ഞപ്പോൾ പൊളിക്കാൻ എന്തൊരു ഉത്സാഹമാണ് നിയമ പാലകർക്.കേരളത്തിൽ റോഡും ,തോടും പുഴയും,കായലും പുറമ്പോക്ക് ഭൂമി യും കയ്യേറി വമ്പൻ കോർപ്പറേറ്റുകൾ കെട്ടിടങ്ങൾ നിർമിക്കുന്നു,ഒരു നിയമത്തെയും കാണാനില്ല
@sree1975
@sree1975 2 жыл бұрын
കഷ്ടം. ഇതൊക്കെ കെട്ടിപോക്കുന്ന വരെ അധികാരികൾ എവിടെയാണ്. വിദേശങ്ങളിൽ ഇതു പോലെ പൊളിക്കുന്നത് കാലാവധി കഴിഞ്ഞഖ് കെട്ടിടങ്ങൾ ആണ്. ഇത് എത്ര പേരുടെ വിയർപ്പാണ് , എത്ര പേരുടെ പണം. ഇതൊക്കെ ഇടിച്ചിട്ടിട്ടു നിയമം നടപ്പിലാക്കി എന്നു. സത്യത്തിൽ ഇവിടെ നിയമവും ധർമ്മവും എത്ര മാത്രം ക്ഷയിച്ചു എന്നതിന്റെ ആഴമാണ് ഈ സ്പോടനവും ഈ പൊടി പടലവും വ്യക്തമാക്കുന്നത്.
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു 2 жыл бұрын
അതാണ്! 👍🏻
@anithats9912
@anithats9912 2 жыл бұрын
ശരിയാണ്
@jabirpadikkal8145
@jabirpadikkal8145 2 жыл бұрын
Exactly 💯
@Amithmallujr
@Amithmallujr 2 жыл бұрын
Aarudeyokkeyo swapnangal aaaahn aa thakarnnu veezhunnath
@jojojose3831
@jojojose3831 2 жыл бұрын
പണിയുന്ന ടൈം കിട്ടാവുന്ന മാക്സിമം വാങ്ങി അനുമതി കൊടുക്കും. ഇനിയും പൊളിച്ചാൽ എന്നാ പ്രോബ്ലം. എന്നാൽ ഇവരൊക്കെ കൈകൂലി വാങ്ങി പണിയിക്കുന്ന പ്രൊജക്റ്റ്‌ പൊളിക്കാൻ എന്നതാ അനുമതി കൊടുക്കാത്തത്.
@rajeshkrishna5053
@rajeshkrishna5053 2 жыл бұрын
ലക്ഷങ്ങൾ പൊടിഞ്ഞു പറക്കുന്നു. മനുഷ്യൻ എന്നും ഒരു ലോക പരാജയം തന്നെ.
@StraightenedCurve
@StraightenedCurve 2 жыл бұрын
ഇതു പോരാ... ഇതിനു അനുമതി കൊടുത്ത ഉദ്യോഗസ്ഥരെ എല്ലാരേയും ജീവപര്യന്തം തടവിനും സ്വത്ത്‌ എല്ലാം കണ്ടുകെട്ടാനും വിധിക്കണം.. അല്ലേൽ ഇതൊരു പ്രഹസനം മാത്രം.
@pakkanatural3899
@pakkanatural3899 2 жыл бұрын
Yes
@shameermu328
@shameermu328 2 жыл бұрын
എന്തിനാണ് ചങ്ങാതി ഇങ്ങനെ തൊണ്ട കീറുന്നത് ഇതെല്ലാം ലോകത്ത് നടക്കുന്ന കാര്യങ്ങളാണ് കഷ്ടം ഇത്രക്ക് അധപതിച്ചു പോയല്ലോ നമ്മുടെ മാധ്യമങ്ങൾ എന്തായാലും തൊട്ടടുത്ത ബിൽഡിംഗിന്റെ കക്കൂസിൽ ക്യാമറ ഫിറ്റ് ചെയ്തില്ലലോ അതു തന്നെ മഹാഭാഗ്യം 😂😂
@VettichiraDaimon
@VettichiraDaimon 2 жыл бұрын
അത്‌ കേരളത്തിലെ😂
@sanals811
@sanals811 2 жыл бұрын
നിയമത്തിന്റെയും വിധിയുടെയും ശക്തി...അനധികൃത കൈയ്യേറ്റങ്ങൾക്ക് ഇതൊരു പാഠമാകട്ടെ...
@fttworld3484
@fttworld3484 2 жыл бұрын
എവിടെ.... ചിലത് മാത്രം... Bahki ഇപ്പോഴും അർമാദിച്ചു.. വെല്ലുവിളിച്ചു കൊഞ്ഞനം kutti നിൽക്കുന്നു
@dharshdharsh9682
@dharshdharsh9682 2 жыл бұрын
👍
@dharshdharsh9682
@dharshdharsh9682 2 жыл бұрын
Yes
@ajeeshs1883
@ajeeshs1883 2 жыл бұрын
ഇതിനനുമതി കൊടുത്ത ഉദ്യോഗസ്ഥരെ ആണ് ആദ്യം അകത്താക്കേണ്ടത് ............. അതിനുള്ള അണ്ടിക്കുറപ്പ് ആദ്യം കോടതികൾക്കുണ്ടാകണം !
@mjmanu9739
@mjmanu9739 2 жыл бұрын
If there were Indian governance practices in Gulf countries, the fate of buildings like Burj Khalifa would have been like this….
@nowfalak
@nowfalak 2 жыл бұрын
ഇവനെന്തിനാ ഇങ്ങനെ കിടന്നു നില വിളിക്കുന്നത്. കഷ്ടം
@forfuture7654
@forfuture7654 2 жыл бұрын
Did 'Authority' take action against 'Bureaucrats and Politicians' Concerned who given Permission to conatruct such Unauthorized Buildings ?🤔
@lukumanluku1608
@lukumanluku1608 2 жыл бұрын
അടിപൊളി ഒന്നും പറയാൻ ഇല്ല കാണാൻ നല്ല രസം ഉണ്ട് ഇനി ഉണ്ടൊ ഇങ്ങനെ പൊളിക്കുന്നത് 👍
@fahidhafahi5131
@fahidhafahi5131 2 жыл бұрын
🙄🙄
@lukumanluku1608
@lukumanluku1608 2 жыл бұрын
@@fahidhafahi5131 നോക്കണ്ട ഉണ്ണി ഇത്‌ ഞാൻ തന്നെയാ 😜
@akashsuresh9339
@akashsuresh9339 2 жыл бұрын
Ee kettitam paniyan etra masam edutukanam pwolikan verum 9 s matram
@diganful
@diganful 2 жыл бұрын
Jet demolition ഞങ്ങൾ പൊളിച്ചടുക്കും ✌️💪
@sanjaysv6057
@sanjaysv6057 2 жыл бұрын
കഷ്ടം എത്ര കാലമായി സ്വപ്നം കാണുന്നതു ഒരു വീട് ഉണ്ടാകാൻ.... എത്ര നിസാരമായി പൊളിച്ചിടുന്നു..... ഇതു എന്തോരു തല ടീറിഞ്ഞ nadu
@akshay-nr7xk
@akshay-nr7xk 2 жыл бұрын
I feel real bad about the resources that have been wasted to build this building, i wish there would be some law that can use these for some good purposes as demolish seems like a very stupid solution to a violation , there should be a law that allows the govt to take over these buildings so they can use it for something good since demolishing is a total waste of those valuable resources as well as a insult to the environment imagine how much dust and pollution was created because of it
@RationalThinker.Kerala
@RationalThinker.Kerala 2 жыл бұрын
Kettunnu polikkunnu. Narayanathu Branthan is right...
@sherin3896
@sherin3896 2 жыл бұрын
പൊളിക്കൽ കമ്പിനിയ്ക്ക് അഭിനന്ദനങ്ങൾ 💖
@praseemavp6478
@praseemavp6478 2 жыл бұрын
കെട്ടിടത്തിൻ്റെ പണി തീരുന്നതുവരെ അധികാരത്തിൽ ഉള്ളവർ നോക്കിയിരിക്കും. പണി തീർന്നാൽ പൊളിക്കാൻ നോക്കും. ഈ പൊടിയും മാലിന്യവും മറ്റുള്ളവർ സഹിക്കണം. അത് മാത്രമല്ലല്ലോ വാങ്ങിയവരുടെ വിഷമവും...
@ranjithnellikkal97
@ranjithnellikkal97 2 жыл бұрын
എനിക്ക് മാത്രമാണോ വായനയിൽ മുഴുകി ഇരിക്കുന്ന ശ്രീമതി ടീച്ചറെ ഓർമ്മ വന്നത് 🤔
@shameerbavashameerbava8380
@shameerbavashameerbava8380 2 жыл бұрын
😀😀😀😀😀
@dinudinu1396
@dinudinu1396 2 жыл бұрын
😂😂
@Black-ye7ut
@Black-ye7ut 2 жыл бұрын
😂😂😂
@nikhilkcom3
@nikhilkcom3 2 жыл бұрын
Ith evda place
@anuanu-ti8oz
@anuanu-ti8oz 2 жыл бұрын
അനുമതി കൊടുക്കുന്നവർക്ക് അല്ലെ ശിക്ഷ കൊടുക്കേണ്ടത്,പണിതു കഴിഞ്ഞ് നിയമ തടസങ്ങൾ നോക്കുന്നതിൽ എന്ത് അർത്ഥം ആണുള്ളത്,ഈ ബിൽഡിംഗ്‌ പണിതവർക്ക് മാത്രം നഷ്ടം
@abdulmajeedkakengalmohamed615
@abdulmajeedkakengalmohamed615 2 жыл бұрын
ഇതില്‍ വാർത്ത പ്രാധാന്യം ഇല്ലാ, ഇവിടെ സൗദിയിലെ പല സ്ഥലത്തും ഇത് കണ്ടിട്ടുണ്ട്.
@കമലദളം-ട8ഷ
@കമലദളം-ട8ഷ 2 жыл бұрын
വിഴിഞ്ഞം പദ്ധതി പോലെ ഇതും , കെട്ടിടം പണിയുമ്പോൾ മിണ്ടാതിരുന്നവർ എല്ലാം കഴിഞ്ഞപ്പോൾ വന്നു പൊളിക്കാനായ്
@sivadasanMONI
@sivadasanMONI 2 жыл бұрын
👍👍👍
@pranilkv810
@pranilkv810 2 жыл бұрын
"പൊളി ബ്രോ " എന്ന്‌ ബന്ധപ്പെട്ട അധികാരികളുടെ അറിയിപ്പ് വന്നു...... അതാ
@GLASSCOGLASS
@GLASSCOGLASS 2 жыл бұрын
അങ്ങ് ദൂരത്തു നിന്ന് ഒരു തുണി... പോലും കീറി പോയില്ല.. 😌😌😌
@ismailusmanvloges8816
@ismailusmanvloges8816 2 жыл бұрын
Super 👍🏼
@suchithrakk4505
@suchithrakk4505 2 жыл бұрын
വളരെ നന്നായി
@lakshminarayan1857
@lakshminarayan1857 2 жыл бұрын
പ്രെകൃതിയെ മുറിപ്പെടുത്തുമ്പോൾ കണക്കിന് തിരിച്ചു കിട്ടുന്നുണ്ട് അതിനെ പല പേരുകളിട്ടു നമ്മൾ വിളിക്കുന്നു മേഘവിസ്ഫോടനം ഉരുൾപൊട്ടൽ മിന്നൽപ്രെളയം ന്യൂനമർദം
@mohanpmohanp2630
@mohanpmohanp2630 2 жыл бұрын
Bombayilum navi mumbayilum venam
@josethomas3213
@josethomas3213 2 жыл бұрын
Supreme Court nte kazhappa
@malayali801
@malayali801 2 жыл бұрын
പലസ്തീൻ പോലെ
@srilathasoman5490
@srilathasoman5490 2 жыл бұрын
Super
@lalaskitchen514
@lalaskitchen514 2 жыл бұрын
Ethrayo pavaggal theruvil kidakkunnu avare thaamassippichu koode
@josethomas3213
@josethomas3213 2 жыл бұрын
Please demolish Lulu Mall Trivandrum
@aswinprakash8458
@aswinprakash8458 2 жыл бұрын
പ്ലാച്ചിമട ജെല ചൂഷണത്തിന് ധൃതി പിടിച്ചു അനുമത്തികൊടുത്,മരട് ഫ്ലാറ്റ് nu അനുമതി കൊടുത്ത പോലെ ഒരു ശക്തി ഇതിന് പിന്നിലും ഉണ്ടായിരിക്കാം
@SabirAzlin
@SabirAzlin 2 жыл бұрын
Adinu endina ingane kedann kurakkunnath,, orumaathiri football commentary pole😬
@Eldho91
@Eldho91 2 жыл бұрын
വെറുതെ അല്ല പ്രകൃതി ക്രമതീതമായ മഴയും വെള്ള പൊക്കവും ഒക്കെ ഒരുക്കുന്നത്. മനുഷ്യൻ ഇതുപോലെ ഉള്ള തോന്നിവാസം അല്ലേ കാണിക്കുന്നത്.
@dharshdharsh9682
@dharshdharsh9682 2 жыл бұрын
👌
@sufailshan4047
@sufailshan4047 2 жыл бұрын
Id polich kayinchl vellapokam undaville
@JitzyJT
@JitzyJT 2 жыл бұрын
@@sufailshan4047 aah areayil kooduthal kuzhappangal undavathirikkan aanu polikunnathu
@anas5336
@anas5336 2 жыл бұрын
ഷൈജു അണ്ണന് ഒരു ഭീഷണി ആണല്ലോ...😂😂
@Arishem_theJudge
@Arishem_theJudge 2 жыл бұрын
Goverment neramvannam onnum undakkathumilla ennaal undakkunnavane undakkaan sammathikkathum illa
@joc12345
@joc12345 2 жыл бұрын
sarkar japthi chyth arklm kodukamayirunu ...verthe kure cash poyi...ipo samathnm ayi kanum
@manojkumargangadharan9263
@manojkumargangadharan9263 2 жыл бұрын
Jet Demolition 💪💪
@santhosh83271
@santhosh83271 2 жыл бұрын
Up noida .... Twin ടവർ
@mubeenka3843
@mubeenka3843 2 жыл бұрын
Kannadach thorakkan 9 sec oo
@savetalibanbismayam7291
@savetalibanbismayam7291 2 жыл бұрын
Nummade Jet
@ANOKHY772
@ANOKHY772 2 жыл бұрын
ഇത്‌ ഭൂമിക്ക് വെച്ചിരുന്നെങ്കിൽ നന്നായിരുന്നു
@pn9586
@pn9586 2 жыл бұрын
Next, സെക്രട്ടറിയേറ്റ്
@കീർത്തിV
@കീർത്തിV 2 жыл бұрын
എവിടെ യാണെന്ന് പറയെടാ ആദ്യം
@arjunrajap3641
@arjunrajap3641 2 жыл бұрын
Noida
@pappan2013
@pappan2013 2 жыл бұрын
Up ആണ്
@sangeethnv2001
@sangeethnv2001 2 жыл бұрын
9 yeaRs - 9 second s
@_retro86
@_retro86 2 жыл бұрын
പോയി വെള്ളം കുടിക്കു എന്തൊരു ആവേശം
@subaira492
@subaira492 2 жыл бұрын
Ok
@Vintage.Traveler
@Vintage.Traveler 2 жыл бұрын
എന്തുവാടയ്
@helmain1188
@helmain1188 2 жыл бұрын
103 mt?
@shefy8
@shefy8 2 жыл бұрын
malayalam channels ithokke ithra kotti kkoshikunna kanumbo chiri varunnu, its 2022😂
@grandmasternmj7632
@grandmasternmj7632 2 жыл бұрын
kerelathil polichathu porandu Angu noida vare poyi kollam
@teddymendez6508
@teddymendez6508 2 жыл бұрын
Keeriya thuni Jatty ayirikkum😃
@rohanroy6032
@rohanroy6032 2 жыл бұрын
What a waste
@psy1040
@psy1040 2 жыл бұрын
Mullaperiyar koode polikkarn
@basithmelakath9162
@basithmelakath9162 2 жыл бұрын
ഇങ്ങള് ഒന്ന് അവിടെ പോയി നോക്കീം ..അപ്പൊ ഈ പറഞ്ഞത്..ഒക്കെ തിരുത്തി പറയാ.
@Thomas_shelby591
@Thomas_shelby591 2 жыл бұрын
ഏതു ടീമാ ജയിച്ചേ 🤣
@syamasdreamland414
@syamasdreamland414 2 жыл бұрын
😀😀😀😀
@sruthisunil2276
@sruthisunil2276 2 жыл бұрын
അവതരണം കേട്ടപ്പോൾ ഞാൻ വിചാരിച്ചു എന്തോ ദുരന്തം സംഭവിച്ചു എന്ന് 🙄
@ramkw9064
@ramkw9064 2 жыл бұрын
Cheguverayude india alla modi
@Dragon_pailee
@Dragon_pailee 2 жыл бұрын
Full Votes for BlessLee ❤️‍🔥
@rejikoshy6233
@rejikoshy6233 2 жыл бұрын
????
@justarandomguy537
@justarandomguy537 2 жыл бұрын
🥴
@ArunKumar-uy2jz
@ArunKumar-uy2jz 2 жыл бұрын
Ethu pole ethrayo niyamavirudhamayi nikunna kettidangal kaikooli vangi nirthiyirikunnu
@iveesantony2227
@iveesantony2227 2 жыл бұрын
വലിയ സംഭവം ആണെന്ന് തോനുന്നു.... ഈ ലോകത്ത് ഒന്നും അല്ല...ഒരു പാവപ്പെട്ടവന്റെ കുറെ സ്വപ്നങ്ങൾ തീരുന്നു.. അവതരണം കേട്ടാൽ എന്തോ നല്ല കാര്യം നടന്നതുപോലെ ഉണ്ട്.. തവളക് പ്രണ വേദനയും ചാനലിന് വീണ വായനയും. കൊള്ളാം.. കഷ്ടം
@BROWNBALLS
@BROWNBALLS 2 жыл бұрын
.
@mallufighter3055
@mallufighter3055 2 жыл бұрын
കേരള മാതൃക
@migratedbro
@migratedbro 2 жыл бұрын
🤣🤣🤣😆😆😆😆
@melvinmichael2987
@melvinmichael2987 2 жыл бұрын
,̲😳
@dhaneesh9891
@dhaneesh9891 2 жыл бұрын
നിനക്കെന്താ വിഷമം
A view of demolition of Supertech twin towers with explosives
2:38
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН