ചില കാഴ്ചകള്‍ നമുക്ക് ദുഖം നല്കും... നമ്മള്‍ കാണേണ്ടതും കാണരുതാത്തതും... Pr. Anil Kodithottam #anilkodithottam
Пікірлер: 11
@sojanantony64278 күн бұрын
സ്തോത്രം.
@AbdulHamidAhmad-c3q8 күн бұрын
Great
@innerMan-q7f7 күн бұрын
ഹവ്വ പഴം കഴിച്ചുകഴിഞ്ഞപ്പോൾ ഒന്നും സംഭവിച്ചതായി കാണുന്നില്ല ;അതാണ് ആദാമും കഴിക്കുന്നതിനു ധൈര്യം കാനിച്ചിട്ടുണ്ടാകുക. ഏന്നാൽ ആദമും കൂടെ കഴിച്ചപ്പോഴാണ് അവരുടെ കണ്ണ് തുറന്നത്.
@salammawilson59297 күн бұрын
ഹവ്വ സർപ്പത്തിന്റെ വാക്കു കേട്ടു ദൈവത്തിന്റെ കൽപന ലംഘിക്കുകയും ഭർത്താവിനു തിന്നാൻ കൊടുത്തും കൊണ്ടു അവരുടെ ജഡിക കണ്ണു തുറന്നു ദൈവത്തിന്റ ഇഷ്ടം ചെയ്യാനുള്ള ആത്മീയ കണ്ണു അടഞ്ഞു പോയി. കർത്താവായ യേശു ക്രിസ്തു വിലൂടെ വീണ്ടും ആത്മീയ കണ്ണു തുറന്നു. ലൂക്കോസ്: 24 - 30
@HevenlyLion7 күн бұрын
Mas(I)ha
@c.pthomas16678 күн бұрын
"ഹെരോദാരാജാവിന്റെ കാലത്തു യേശു യെഹൂദ്യയിലെ ബേത്ത്ളേഹെമിൽ ജനിച്ചശേഷം, കിഴക്കുനിന്നു വിദ്വാന്മാർ യെരൂശലേമിൽ എത്തി. യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ? ഞങ്ങൾ അവന്റെ നക്ഷത്രം കിഴക്കു കണ്ടു അവനെ നമസ്കരിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു." ആരാണീ വിദ്വാന്മാർ ? ദാനിയേലിന്റെ പുസ്തകത്തിൽ ഇവരെ കൊല്ലുവാൻ കല്പന പുറപ്പെടുവച്ചിട്ടും ദാനിയേൽ മൂലമാണ് ഇവർ രക്ഷപെട്ടത് .കിഴക്കാണ് ഇവർ നക്ഷത്രം കണ്ടതും ഇവർ വന്നത് കിഴക്കു നിന്നുമാണ് .അവർ പാർത്തിരുന്ന സ്ഥലത്തു തന്നെയാണ് നക്ഷത്രം കണ്ടത് .യേശു ജനിച്ചു മാസങ്ങൾ കഴിഞ്ഞു സാത്താൻ നക്ഷത്രമായി വെളിപ്പെട്ടു യേശുവിനെ കൊല്ലുവാൻ വേണ്ടി വിദ്വാന്മാരേ ഹെരോദാവിന്റെ കൊട്ടാരത്തിലേക്കു അയക്കുന്ന സംഭവമാണ് മത്തായി രണ്ടാം അദ്യായത്തിൽ നടക്കുന്നത് .
@chinnammavarghese28747 күн бұрын
പഴം തിന്നാൻ ആദ്യം ഹവ്വയെ തന്നെ ഉപയോഗിച്ചതാണ് സാത്താൻ്റെ ബുദ്ധിഹവ്വയെ ആദ്യം കണ്ടപ്പോൾ ആദാം പറഞ്ഞത് എന്താണ് ഇവൾ എൻ്റെ അസ്ഥിയിൽ നിന്നു അസ്ഥിയും മാംസത്തിൽ നിന്നു മാംസവുമാണ്. അതിനാൽ മനുഷ്യൻ അപ്പനേയും അമ്മയേയും വിട്ട ഭാര്യയോട് പറ്റിച്ചേരും. അതുകൊണ്ട് സാത്താൻ അവളെ പാട്ടിലാക്കി. ആദാം തൻ്റെ മാതാപിതാവായ ദൈവത്തെ വിട്ടു ഭാര്യയുടെ വാക്കു കേട്ടു. ഇപ്പോൾ കുറ്റം പാവം മുത്തശ്ശിക്കും.
@jainibrm14 күн бұрын
അതാവും പെൺചൊല്ല് കേട്ടാൽ പെരുവഴിയിൽ എന്ന് പറയുന്നത് 😂
@josejoseph75186 күн бұрын
Anil pacher oulla Katha parzu pattikunna kattumakan.padich kallan anu even.
@sajimathew7009Күн бұрын
തങ്ങളുടെ മാതാവിനെ പറ്റിച്ചു എന്ന് പറയുന്നത് സത്യമോ. കൊടിത്തോട്ടം പാസ്റ്റർ ആയിരിക്കില്ല.