'എല്ലാ നേതാക്കളുമായി നല്ല ബന്ധം; എന്താണ് അങ്ങനെ പറയുന്നത്?' | Chandy Oommen

  Рет қаралды 240,177

REPORTER LIVE

REPORTER LIVE

Күн бұрын

'എല്ലാ നേതാക്കളുമായി നല്ല ബന്ധം; എന്താണ് അങ്ങനെ പറയുന്നത്?'; റിപ്പോ‍ർട്ടർ പ്രസ് കോൺഫറൻസിൽ ചാണ്ടി ഉമ്മൻ
Chandy Oomen Response In Reporter Press Conference
#ChandyOommen #ReporterPressConference
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 243
@njsoumya90
@njsoumya90 Жыл бұрын
ശരിക്കും നല്ലൊരു മനുഷ്യ സ്നേഹിയായ നേതാവാണ് ചാണ്ടി. മറ്റേ ടീം കളിയാക്കുന്തോറും ചാണ്ടിയോടുള്ള ഇഷ്ടം കൂടി വരുന്നു.
@nijilram8725
@nijilram8725 Жыл бұрын
ഉമ്മൻ ചാണ്ടി സാറിനെ പോലെ നല്ല ഒരു നേതാവായി വളരട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു. 🙌❤
@sasankank2465
@sasankank2465 Жыл бұрын
ചോദ്യം അടിപൊളി മറുപടി അതുക്കും മേലെ സൂപ്പർ ഇന്റർവ്യൂ സൂപ്പർ ആയിരുന്നു 👌🌹👍
@saheed9209
@saheed9209 Жыл бұрын
ചാണ്ടി നല്ലൊരു മനുഷ്യ സ്‌നേഹി യും പാവങ്ങളോട് കരുണയുള്ളവനും അച്ഛന്റെ കാൽപ്പാടുകൾ പിന്തുടരുന്നവനുമാണ്. ❤️❤️❤❤❤❤
@Renotalks
@Renotalks Жыл бұрын
O thanne !
@sandeeppaulose8383
@sandeeppaulose8383 Жыл бұрын
ആണോ കുഞ്ഞേ 😢
@vilasinipola542
@vilasinipola542 Жыл бұрын
​@@sandeeppaulose8383എന്താ സംശയം?
@sanalab8651
@sanalab8651 Жыл бұрын
haa nalla oru comedian koode anu ennu koode parayanam
@bettyjacob6281
@bettyjacob6281 Жыл бұрын
​@@sanalab8651ശിവൻകുട്ടിയെ തോൽപ്പിക്കാൻ പറ്റില്ല
@hafsah7797
@hafsah7797 Жыл бұрын
Appaye pole nalla രാഷ്ട്രീയ നേതാവ് ആവണം,എല്ലാ ആശംസകളും നേരുന്നു....✌️✌️💪
@surendranct4323
@surendranct4323 Жыл бұрын
ചാണ്ടി ഉമ്മനെ പോലെ ഒരു വൃക്തിയെ ജയിപ്പിച്ച പുതുപ്പള്ളിക്കാർക്ക് ഒരിക്കലും ദുഃഖിക്കേണ്ടിവരില്ല. അത്രക്ക് മനുഷ്യത്വം ഉള്ള വ്യക്തിയാണ് അദ്ദേഹം. അപ്പയെ പോലെ തന്നെ.❤
@thomasmathew3801
@thomasmathew3801 Жыл бұрын
The question about his marriage the answer given by chandy is highly appreciated
@chottu2023
@chottu2023 Жыл бұрын
കൊള്ളാം... നല്ല മറുപടി.... ഉമ്മൻ ചാണ്ടിയെ കാൾ...മുമ്പിലാണ്.... ചാണ്ടി ഉമ്മൻ... നമിച്ചു... ഞാൻ പക്ക BJP...യാണ്.... voter ആണ്
@jencyjomon2172
@jencyjomon2172 Жыл бұрын
നന്നായി സംസാരിച്ചു❤❤❤❤👍👍👍👍
@myvoice19783
@myvoice19783 Жыл бұрын
ചാണ്ടി ഉമ്മന്റെ സംസാരം കേൾക്കാൻ തന്നെ എന്ത് രസമാണ്.. വ്യക്തവും ശക്തവും വിവേകവും ഉള്ള ബുദ്ധിപൂർവ്വം ഉള്ള മറുപടി.. ആരെയും മുഷിപ്പിച്ചു വിടില്ല.. പക്ഷേ കുറിക് കൊള്ളുന്ന പോലെ മറുപടി.... സ്‌മൃതി ക്ക് കിട്ടേണ്ടത് കിട്ടി..😂😂😂😂😂😂ഇത്തിരി അഹങ്കാരം കൂടുതൽ ആണ് ആ പെണ്ണിന്ന്.... ഞങ്ങളുടെ ചാണ്ടിയുടെ മുൻപിൽ ആളവാൻ നോക്കിയത് അല്ലെ... ചീറ്റി പോയി.. പാപ്പരാസികൾ..😂😂😂😂😂😂 പ്രൈവസി യിൽ കേറി അങ്ങു കളിക്കും.. അരുണിനെ എനിക് ഇഷ്ടം ആണ്.. അരുണിന് ചാണ്ടിയെ വലിയ ഇഷ്ടമാണ്....❤❤❤❤❤ചാണ്ടി ഉമ്മൻ❤❤❤❤❤
@SaajanVincent-gt7jr
@SaajanVincent-gt7jr Жыл бұрын
മാഡം നിങ്ങൾ ചോദ്യങ്ങൾ കൊണ്ട് ഒരുപാട് ആൾക്കാരെ ക്ഷീണിപ്പിച്ചിട്ടുണ്ടല്ലോ.. തിരിച്ചൊന്നു കിട്ടിയപ്പോൾ നിങ്ങൾക്ക് ക്ഷീണമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം.😅
@annievarghese6
@annievarghese6 Жыл бұрын
അതെ സത്യം റിപ്പോർട്ടർ ചാനൽ രണ്ട് ഭൂലോക അഹങ്കാരി കളാണു നിൻ്റെയൊക്ക കുത്തിതിരിപ്പു ചാണ്ടി ഉമ്മനോടു വേണ്ട ചാണ്ടി ഉമ്മൻ ❤❤❤❤
@annievarghese6
@annievarghese6 Жыл бұрын
പാപ്പരാസികൾ സൂപ്പർ ഉത്തരം കലക്കി മോനെ ❤❤❤❤
@myvoice19783
@myvoice19783 Жыл бұрын
സത്യം.. എനിക് ഇഷ്ടം അല്ല ഈ റിപ്പോർട്ടറെ
@marysebastian8316
@marysebastian8316 Жыл бұрын
Super Chandy Omman
@meenamjoseph5771
@meenamjoseph5771 Жыл бұрын
Chandy, s answers are super a good innocent strong talent politician 👍👍👍👌👌👌
@kunjammathomas6095
@kunjammathomas6095 11 ай бұрын
@jacobks886
@jacobks886 Жыл бұрын
കേരളത്തിൽ ഇതുപോലെയുള്ളൻനല്ല ആൾക്കാർ വരട്ടെ
@saraabey1964
@saraabey1964 Жыл бұрын
ചാണ്ടി ഉമ്മൻ ❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰സൂപ്പർ ഉത്തരം.
@vibhasatheesh7399
@vibhasatheesh7399 Жыл бұрын
ചാണ്ടി ഉമ്മൻ 🔥🔥🔥🔥റിപ്പോർട്ടർ ചാനൽ ഉമ്മൻ‌ചാണ്ടി സർ നെ ഏറ്റവും കൂടുതൽ ദ്രോഹിച്ചവർ 💯💯💯mr കിണരേഷ് എവിടെ??? ഇവർ നല്ലത് പോലെ ആക്കി ചോദിക്കുന്നു 😏😏😏ചാണ്ടി മറുപടി നന്നായി കൊടുക്കുന്നു ❤
@abrahamphilip2631
@abrahamphilip2631 Жыл бұрын
ചാണ്ടിഉമൻ പുതുപ്പള്ളിയിൽ ജയിക്കാതിരികാൻ വേണ്ടി എന്തെല്ലാം പരിപാടികൾ ചെയ്യാമോ അതു മുഴുവൻ ചെയ്ത ഒരു ചാനൽ ആണല്ലോ റിപ്പോർട്ടർ നിങ്ങൾക്ക് നാണമില്ലേ🎉🎉🎉🎉🎉🎉
@sitharamahindra8701
@sitharamahindra8701 Жыл бұрын
💕🙏🏻Dear Chandy Oommen,we expect our beloved Ommen Chandy Sir's return through you🤝👍
@keerthyrajan298
@keerthyrajan298 Жыл бұрын
അച്ഛന്റെ മകൻ എന്നതിൽ നിങ്ങൾ അഭിമാനം കൊള്ളുന്നത് പോലെ ആ അച്ഛനും ഒരു അഭിമാനമായി മാറാൻ വലിയ ഒരു അവസരമാണിത്... ഉമ്മൻ ചാണ്ടിയുടെ മകൻ എന്നതിലുപരി ചാണ്ടി ഉമ്മൻ എന്ന വ്യക്തിത്വത്തെ അടിയുറച്ചു വിശ്വസിച്ചു ഇനിയും ഇലക്ഷനുകൾ വരും എന്നുറപ്പുണ്ട്... ധൈര്യമായി മുന്നോട്ടു പോകാൻ എന്നും പുണ്യാളൻ കൂടെയുണ്ടാകും😇
@molypaul8773
@molypaul8773 Жыл бұрын
Very nice to listen to him.... Hé IS very intelligent and smart in his Replay ...Go ahead.....
@sulekhad2619
@sulekhad2619 Жыл бұрын
Great human being
@VinodBabuKoshy
@VinodBabuKoshy Жыл бұрын
ഇടതുപക്ഷക്കാര്‍ ഇദ്ദേഹത്തെ കളിയാക്കുന്ന ഓരോന്ന് കാണുമ്പോള്‍ ഇദ്ദേഹത്തോടുള്ള ഇഷ്ട്ടം കൂടി വരുന്നേ ഒള്ളു ❤
@SHYAM031
@SHYAM031 Жыл бұрын
😂
@Hadiii96
@Hadiii96 Жыл бұрын
100%
@philipvarghese2366
@philipvarghese2366 Жыл бұрын
👍
@seethak6109
@seethak6109 Жыл бұрын
വളരെ Innecent. കൂടുതൽ ഉ യര ങ്ങളിൽ എ ത്തും 👌👌👌
@Iamsaved2000
@Iamsaved2000 Жыл бұрын
Well done Mr. Chandy.. May God almighty bless and protect you 🙏
@tibinthythara
@tibinthythara Жыл бұрын
Appreciate his vision to promote sports❤
@vilasinipola542
@vilasinipola542 Жыл бұрын
All the very best dear Chandy Oommen 👍👍👍👍👍❤❤
@v.a.ggaming2060
@v.a.ggaming2060 Жыл бұрын
ഒത്തിരി നന്മകൾ ഉള്ള രാഷ്ട്രീയ നേതാവ്
@sheelajohn884
@sheelajohn884 Жыл бұрын
i belive our MLA will do d best ♥️♥️♥️♥️defiantly he'll proceeded his appa's path ♥️♥️♥️ God bless you dear ♥️♥️♥️♥️ God's and your appa's blessings are with you ♥️♥️♥️and people of Puthupallyil also with you♥️♥️♥️♥️ go ahead be brave n courages we are all with you🙏🏼🙏🏼🙏🏼
@sonabinny5958
@sonabinny5958 Жыл бұрын
chandy oommen is so innocent ! all the best for all decisions you take 🙏🏼🙏🏼❤️
@anithasanthosh6372
@anithasanthosh6372 Жыл бұрын
He is really an innocent man❤
@radhakrishnankrishnan8327
@radhakrishnankrishnan8327 Жыл бұрын
ആദ്യമായി ഒരു വിജയാശംസകൾ നേരുന്നു എന്നു പറയണമായിരുന്ന് .
@renjithnathu6641
@renjithnathu6641 Жыл бұрын
അണ്ണാക്കിൽ കൊടുത്തു..ചാണ്ടി സൂപ്പർ
@elizabethsthomas3739
@elizabethsthomas3739 11 ай бұрын
Proud of you Sir👍
@innasvijayan6016
@innasvijayan6016 Жыл бұрын
Very matured talk Chandy Ommen keep going
@vipinvarghese9450
@vipinvarghese9450 Жыл бұрын
ചില രാഷ്ട്രീയ കാരെ പോലെ വായിൽ തോന്നുന്നത് പറയുന്നില്ല. വേണ്ടത് മാത്രം, മാത്ര പറയാനും വേണ്ടാത്തത് എന്തെന്നു അറിയാനും ആള് പുലിയാണ്
@mvmv2413
@mvmv2413 Жыл бұрын
അത്രക്ക് വേണോ? ഇനിയും വളരണ്ടേ? ഒരുപാടു ഫോൺ ആർക്കെങ്കിലും ദിവസവും വരുമോ? 😄 ഫോൺ കാളുകൾ അല്ലേ വരുന്നത്?... CO വകീൽ ആണെന്ന് ഓർമ വേണം. 🤣 പഴയ പിഴവുകൾ വേറെ.... എങ്കിലും നന്മയുള്ള അയാൾ ഇനിയും ശോഭിക്കട്ടെ. M വര്ഗീസ്
@nygildevasia6917
@nygildevasia6917 Жыл бұрын
ഇങ്ങേരു ഒരു പാവവും സത്യസന്ധ്യനും ആണ്..
@shijielizabeth
@shijielizabeth Жыл бұрын
Athe kudalini 1km neelam😂
@Deal_with.a_devil
@Deal_with.a_devil Жыл бұрын
Oru mandanum
@nygildevasia6917
@nygildevasia6917 Жыл бұрын
@@shijielizabeth അതൊക്കെ നാക്കു പിഴ അല്ലെ.. മനുഷ്യർ എല്ലാ കാര്യങ്ങളിലും പൂർണ അറിവ് ഉള്ളാവർ ആണോ? 30 വർഷത്തെ രാഷ്ട്രീയ എക്സ്പീരിയൻസ് ഉള്ള ഇ പി ജയരാജൻ കായിക മന്ത്രി ആയപ്പോൾ മുഹമ്മദ് അലിയെ പറ്റി പറഞ്ഞത് ഓർമ ഇല്ലേ..കേരളത്തിന്റെ കായികലോകത്തു പ്രഗത്ഭനായിരുന്ന മുഹമ്മദലി; ഗോൾഡ് മെഡൽ നേടി കേരളത്തിന്റെ പ്രശസ്തി ലോകമെങ്ങും ഉയർത്തി എന്ന് 😂.. അതേപോലെ ശിവൻകുട്ടി എന്ന വിദ്യാഭ്യാസ മന്ത്രി പറഞ്ഞതോ തൊള്ളയിരത്തി മുന്നൂറ്റി അന്പത്തി മൂന്നു എന്നൊക്കെ.. വേറെ യും ഉണ്ട്.. വർഷങ്ങൾ ആയി രാഷ്ട്രീയ എക്സ്പീരിയൻസ് ഉള്ള നിങ്ങളുടെ പാർട്ടികകരുടെ അവസ്ഥ ഇതാണ്. എന്നിട്ടാണ് രാഷ്ട്രീയത്തിൽ താരതമ്യനെ പുതിയ ഒരാളെ ഇങ്ങനെ കടിച്ചു കീറാൻ നടക്കുന്നെ... സ്വൊന്തം കണ്ണിൽ തടി കിടക്കുബോൾ മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കാൻ നടക്കുന്നു 😂
@nps5483
@nps5483 Жыл бұрын
@@shijielizabethJapan Anvar inu Sughamallee 😂😂
@ramchandrantkkk9477
@ramchandrantkkk9477 Жыл бұрын
@@Deal_with.a_devil athe ninte achanepolr
@amambili
@amambili Жыл бұрын
Chandi Oommen ❤
@dollygeorge6866
@dollygeorge6866 Жыл бұрын
Very good performances All the best 👍
@sulekhad2619
@sulekhad2619 Жыл бұрын
All the best dear chandi❤
@diljoaugusthy7849
@diljoaugusthy7849 Жыл бұрын
സ്മൃതി പരുത്തി ക്കാടിന്റ ചിരി മഴ ❤️❤️❤️
@shyamalagovindan4210
@shyamalagovindan4210 Жыл бұрын
Intellectual replies 🤝
@crazyulazya
@crazyulazya Жыл бұрын
നല്ല oru manushan ❤
@aloshioussteephan4640
@aloshioussteephan4640 Жыл бұрын
Nice Programme. Keep going Reporter ❤
@koshythomas2020
@koshythomas2020 Жыл бұрын
Very apt and honest response.
@kalarani.m2833
@kalarani.m2833 Жыл бұрын
Still water runs deep❤ Congrats Chandi Umman. ❤
@sreedevi4292
@sreedevi4292 Жыл бұрын
സ്മൃതിക്ക്‌ എന്തൊരു ആവേശം ആണ് 😅 ഉണ്ണിബാലകൃഷ്ണന്റെ ചോദ്യങ്ങൾ ഗംഭീരമായിരുന്നു
@vibhasatheesh7399
@vibhasatheesh7399 Жыл бұрын
അവൾ കിണരേഷ് നു വേണ്ടി കുരക്കുന്നു 🤣
@nishanth236
@nishanth236 Жыл бұрын
Welldone Chandy Ommen, Handled the papparasis beautifully.
@ninofrancis6762
@ninofrancis6762 Жыл бұрын
ചാണ്ടിയുമ്മൻ സൂപ്പർ
@lucygeorge38
@lucygeorge38 Жыл бұрын
Good initiative respected chandy ommen . Sports
@mariya225
@mariya225 Жыл бұрын
ചാണ്ടി ഉമ്മൻ ❤‍🔥❤‍🔥
@philiposechiramel526
@philiposechiramel526 Жыл бұрын
❤❤Chandy oommen ❤❤🎉
@anishkmkm4454
@anishkmkm4454 Жыл бұрын
വയറു നിറച്ച് കിട്ടിയ കൊണ്ട് പാപ്പരാസികൾക്ക് പോകാം 😄😄😄😄
@lissacl3486
@lissacl3486 Жыл бұрын
അരുൺ ഞെട്ടി , ഉത്തരം കേട്ടപ്പോൾ
@VilasiniRajeev
@VilasiniRajeev Жыл бұрын
Chandi Oommen Congrats . Reporter Chsnnel Super👍👌👌
@ancythomas3141
@ancythomas3141 Жыл бұрын
Well spoken CO
@pk_vlogs_
@pk_vlogs_ Жыл бұрын
Good initiante for the sports development in ktm hope you can fullfill chandi ummen🔥
@abisvillage9523
@abisvillage9523 Жыл бұрын
കല്യാണം വേണ്ട എന്നല്ല 😂😂😂ചോദ്യം വേണ്ട 😅😅
@sushamavk9690
@sushamavk9690 Жыл бұрын
😂😂😂😂
@safalsafal9361
@safalsafal9361 Жыл бұрын
അതു കലക്കി
@jobycherian8952
@jobycherian8952 Жыл бұрын
Chandy ❤❤❤
@simplehumble123
@simplehumble123 Жыл бұрын
Good interview 👌♥️chandi ♥️
@sujathapozhath6699
@sujathapozhath6699 Жыл бұрын
Pavam chandy❤
@sunnymanjaly5442
@sunnymanjaly5442 Жыл бұрын
Chandu Sir... may God bless you always.....be a huma being with human values
@yeshodhak5311
@yeshodhak5311 Жыл бұрын
ചാണ്ടി ഉമ്മൻ ജയ്❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👌👌👌👌👌
@charlesjohn1999
@charlesjohn1999 Жыл бұрын
പേർസണൽ ചോദ്യം എന്തിനാണ് ഇത്തരത്തിലുള്ള പ്രസ് കോൺ ഫാൻസിൽ ചോദിക്കുന്നത
@aninaalexander7814
@aninaalexander7814 Жыл бұрын
Chandy Ommen 👍👍👍
@JITHULOG
@JITHULOG Жыл бұрын
Reporter channel വല്ലാതെ വിയർക്കും
@linta9804
@linta9804 Жыл бұрын
കോൺഗ്രസിൽ ഒരു പ്രതീക്ഷയുടെ വെളിച്ചം.
@jollystephen2392
@jollystephen2392 Жыл бұрын
Well answered
@Anjel379
@Anjel379 Жыл бұрын
Good and exelent answers hearty congratulations dear bro go ahead with your positive attitude ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹😍😍😍😍😍😍😍😍😍😍എന്റെ കുടുംബത്തിന് പുറത്തു ഞാൻ രണ്ടു പേർക്ക് വേണ്ടി ആണ് പ്രാർത്ഥിച്ചത് ഷാജൻ ചേട്ടൻ, ചാണ്ടി ഉമ്മൻ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪💪💪💪💪💪💪
@MonammaA
@MonammaA Жыл бұрын
❤❤❤
@user-lokkjsdzo9fw9
@user-lokkjsdzo9fw9 Жыл бұрын
Love Chandy ummen
@sreejasreedharan3112
@sreejasreedharan3112 Жыл бұрын
ചാണ്ടി ഉമ്മൻ❤❤❤
@blessymathew3377
@blessymathew3377 Жыл бұрын
Good answers
@yeshodhak5311
@yeshodhak5311 Жыл бұрын
ഉമ്മൻ ചാണ്ടി സാർ ജയ്
@HYGNESJOYPAVANAVISIONMEDIA
@HYGNESJOYPAVANAVISIONMEDIA 10 ай бұрын
🙏 കന്നിക്കാരനായ, പരിമിതികളുള്ള ചാണ്ടി ഉമ്മനെ പുതുപ്പള്ളിക്കാർ പരാതികളും പരിഭവങ്ങളുമായി പൊതിയുകയാണ്. അപ്പ തുടങ്ങി വെച്ച പല പദ്ധതികളും പൂർത്തികരിക്കണം, കൂടെ ലോകോത്തര നിലവാരമുള്ള സ്പോർട്ട്സ് ഹബായി പുതുപള്ളിയെ മാറ്റണമെന്ന വലിയ അഭിലാഷവും നിറവേറട്ടെ!! 🙏
@loyalhandler
@loyalhandler Жыл бұрын
അയാൾക്ക്‌ ഇഷ്ടം അല്ല എങ്കിൽ ചോദിക്കരുത്...വൃത്തികെട്ട പരിപാടി ആണത്...
@Deal_with.a_devil
@Deal_with.a_devil Жыл бұрын
Enth
@raichelammavarghese5644
@raichelammavarghese5644 Жыл бұрын
Why you want to know about his marriage . That is his choice, his life he will decide. Marriage is not a big priority in life. He gave a good answer. Chandy go with vision, God bless you❤
@loyalhandler
@loyalhandler Жыл бұрын
@@raichelammavarghese5644 tats exactly wat i said...
@javi_way8088
@javi_way8088 Жыл бұрын
മാധ്യമപ്രവർത്തകർക്ക് ഇത്രയും തൊലിക്കട്ടി ആണോ . അതും ഒരു സ്ത്രീ ഇരിക്കുന്നു എന്നിട്ട് പോലും ഇങ്ങനെ ഒരു ചോദ്യം . തിരിച്ച് ശക്തമായി പ്രതികരിക്കാതെ ഉളുപ്പില്ലാതെ ചിരിക്കുന്നു . ലജ്ജ തോന്നുന്നു നിങ്ങളുടെ ഈ ഒരു മാധ്യമ പ്രവർത്തനം .
@seleenaabdulkareem8116
@seleenaabdulkareem8116 Жыл бұрын
Chandi👌👌👌👌👌
@harshadmp7405
@harshadmp7405 Жыл бұрын
All the best chandy Oommen
@majojohnjohn9302
@majojohnjohn9302 Жыл бұрын
3 Editors...nannayirunu..stay blessed
@thomasmathew3801
@thomasmathew3801 Жыл бұрын
That answer is coz of his personal experience
@blueseamedia2
@blueseamedia2 Жыл бұрын
Chandy oommen 😍😍😍😍
@mathewvarghese9397
@mathewvarghese9397 Жыл бұрын
Innocent man really appreciated his words
@jacksonkurian8060
@jacksonkurian8060 Жыл бұрын
💕💕💕💕💕
@paulantony-j9b
@paulantony-j9b Жыл бұрын
One really rememers oc while watching chandi oommen n get shoking.
@sareenamuhammed371
@sareenamuhammed371 Жыл бұрын
ചാണ്ടി 👍👍👍👍👍👍
@rafeequeali-ck6mg
@rafeequeali-ck6mg 11 ай бұрын
സ്മൃതി 😊😊
@anandk395
@anandk395 Жыл бұрын
പരുത്തിക്കാടിന്റെ വാക്കുകളുടെയൊരു ലാസ്യഭാവം !!!?
@vyshakhanand7586
@vyshakhanand7586 8 ай бұрын
ശരിയാ, ഞാനും ശ്രദ്ധിച്ചു😃😀
@minijose2954
@minijose2954 Жыл бұрын
വേണ്ട
@lillyjose-nx1ij
@lillyjose-nx1ij Жыл бұрын
👍❤
@santhoshxavier6643
@santhoshxavier6643 11 ай бұрын
Good MLA 🎉🎉
@varghesethomas4241
@varghesethomas4241 Жыл бұрын
Smiriti, why you are asking about his personal life. What is the wrong if he don't want to marry? So leave him alone. Media's need to avoid personal questions.
@JainammaThampi
@JainammaThampi Жыл бұрын
🙏
@BijuAbraham-kx2qy
@BijuAbraham-kx2qy 11 ай бұрын
AChu❤Oomman❤🎉🎉🎉❤
@blessubovas5854
@blessubovas5854 Жыл бұрын
Go ahead man 🤍🤍🤍🤍🤍
@anniepaul1870
@anniepaul1870 Жыл бұрын
Chandy rocks..🎉...
@rfcreation2495
@rfcreation2495 Жыл бұрын
Uu
@jyouthfulness2456
@jyouthfulness2456 Жыл бұрын
തന്ത്രശാലിയായ രാഷ്ട്രീയക്കാരനാണ് ചാണ്ടി
@vibhasatheesh7399
@vibhasatheesh7399 Жыл бұрын
അപ്പൊ പിണറായി റിയാസ് ഒക്കെ യന്ത്രം ആയിരിക്കും 🤣
@divyamaria7666
@divyamaria7666 Жыл бұрын
​@@vibhasatheesh7399😂
@AbcXyz-jg3nq
@AbcXyz-jg3nq Жыл бұрын
കല്യാണം കഴിക്കാൻ പ്ലാനുണ്ടെങ്കിൽ അടുത്ത പാര ആയിട്ട് ഇറങ്ങാല്ലോ അതിനു വേണ്ടിയാണ് ചൂണ്ട ഇട്ട് നോക്കുന്നെ വല്ലാത്ത ജന്മങ്ങൾ തന്നെ
@gopiprakash6757
@gopiprakash6757 Жыл бұрын
പിണറായിയാണ് ഒന്നാം പ്രതിയെന്ന് പ്രതിപക്ഷ നേതാവ് പറയുമ്പോൾ, അന്വേഷണം വേണ്ടേ ?
@sandeeppaulose8383
@sandeeppaulose8383 Жыл бұрын
അത് വേണ്ട
@SHYAM031
@SHYAM031 Жыл бұрын
എന്നിട്ട് തെളിവ് മുഴുവനും കോൺഗ്രസ് നേതാക്കളിൽ😂😂😂
@Quizzes4U.
@Quizzes4U. Жыл бұрын
14:39😎😎
@thomascherian1010
@thomascherian1010 Жыл бұрын
It's not the question of money Mr.Chandy. Our dear leader's image was tarnished with lies. Keep it burning Mr.Chandy. Have some fire?
@BijuAbraham-kx2qy
@BijuAbraham-kx2qy 11 ай бұрын
Adv❤C O🎉❤🎉❤🎉❤❤❤
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 22 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,4 МЛН