ചാണ്ടി നിങ്ങൾ പുതുപ്പള്ളിയുടെ സ്വന്തം മകൻ ആണ് അപ്പ പുതുപ്പള്ളിയെ നോക്കിയത് പോലെ ചാണ്ടിയും നോക്കണം അവരുടെ കുഞ്ഞുഞ്ഞു ഇനി ചാണ്ടി ആണ് അത് മാത്രം അല്ല പുതുപ്പള്ളിയിൽ ഇനി കോൺഗ്രസ് തന്നെ ആയിരിക്കണം പഞ്ചായത്ത് എല്ലാം ഭരിക്കേണ്ടത് എല്ലാവരെയും ഒരുമിപ്പിച്ചു മുന്നോട്ടു പോകുക കട്ട പിന്തുണയും ആയി കുഞ്ഞുഞ്ഞിനെ സ്നേഹിച്ച ജനങ്ങൾ കൂടെ ഉണ്ട് അപ്പയുടെ അനുഗ്രഹം എന്നും ഉണ്ട് 💙💙💙
@vibhasatheesh7399 Жыл бұрын
ചാണ്ടി ഉമ്മൻ 💙💙💙💙💙💙💙🔥🔥🔥💪🏻💪🏻💪🏻💪🏻അപ്പയെ പോലെ എല്ലാം സഹിക്കരുത് 🙏🏻🙏🏻🙏🏻ജയിച്ചു വരൂ എല്ലാ ഭാവുകങ്ങളും 💙💙
@anithaani2403 Жыл бұрын
എത്ര വ്യക്തമായി മറുപടി പറഞ്ഞു 👍👍
@VijayaKumar-ju8td Жыл бұрын
നീതി മാന്റെ മകന് എല്ലാ അനുഗ്രഹവും കിട്ടും അദ്ദേഹം അഴിമതി നടത്തി കുടുംബത്തിന് നൽകിയില്ല ആലമ്പ ഹീനരും അദ്ദേഹത്തെ ആശ്രയി കുന്നവർക്കും അദ്ദേഹം ചെയ്തു കൊടുത്ത നന്മയാണ് കുടുംബത്തിന് കിട്ടിയ സമ്പാദ്യം അദ്ദേഹത്തിൽ നിന്ന് സഹായം ലഭിച്ചവരുടെ പ്രാർത്ഥനയും അനുഗ്രഹവും അദ്ദേഹത്തിന്റെ സഹ ധർമണിക്കും മക്കൾക്കും ഒ പ്പം ഉണ്ടാകും
@eliasajith Жыл бұрын
സർക്കാർ ചിലവിൽ വിദേശത്തു പോയി ചികിത്സ വേണ്ട എന്നു ഉമ്മൻ ചാണ്ടി സാർ എടുത്ത തീരുമാനം ആണ് 😢
@vibhasatheesh7399 Жыл бұрын
അതാണ് പരനാറി കണ്ട് പഠിക്കേണ്ടത് 💯💯💯💯
@Elshadai-God Жыл бұрын
പിണറായി സർക്കാരിന്റെ ചെലവ് ഉമ്മൻ ചാണ്ടിക്ക് വേണ്ട അത്രയ്ക്കും ദ്രോഹിച്ചിട്ടുണ്ടേ 😢
@@Elshadai-Godഉമ്മൻ ചാണ്ടിയുടെ ഫ്യൂനറൽ ചടങ്ങുകൾക്ക് , ചടങ്ങുകൾ നടത്തിയ വിവിധ ഏജൻസികൾക്ക് സംസ്ഥാന സർക്കാർ എട്ടു ലക്ഷത്തി,എഴുപത്തി എണ്ണായിരത്തി,തൊള്ളായിരത്തി മുപ്പത്തി നാല് രൂപ ( 8,78,934 രൂപ) നൽകിയിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തന്നെ, സർക്കാർ മരണാനന്തര ചിലവുകൾ വഹിക്കണമെന്ന് രേഖമൂലം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഓർഡറിന്റെ കോപ്പി പബ്ലിക് പ്ലാറ്റ്ഫോമിൽ available ആണ്.
@happylife6323 Жыл бұрын
@@Elshadai-God pulli മന്ത്രി ആയി ഇരുന്നപ്പോഴും അങ്ങനെ എടുത്തിട്ടില്ല
@KeralaTaxLawyer Жыл бұрын
ചാണ്ടിക്ക് ആശംസകൾ 1.ഉത്തരം പറയാൻ താല്പര്യമില്ലാത്ത ചോദ്യങ്ങൾക്ക് മുൻപിൽ അപ്പ ഒന്ന് ചിരിക്കും ... ആ ചിരി കൊണ്ട് ചോദ്യകർത്താവിനെ ഇല്ലാതാക്കും ... 2. വിശ്വാസം പരസ്യമാക്കാതെ നടപ്പിലാക്കിയ അപ്പയെ പോലെ പ്രകടനം കുറച്ചു പ്രവർത്തി കൂട്ടുക 3. അറിവുള്ളവരുടെ ഒരു ടീം ഉണ്ടാക്കി മുന്നേറുക 4. പണം വേണം ... അഴിമതി നടത്താതെ നേടുക
@krishnapriyamanoharan1576 Жыл бұрын
നല്ലൊരു വ്യക്തിത്വം ഉള്ള ആളാണ് ചാണ്ടി ഉമ്മൻ.
@lizamma6088 Жыл бұрын
Well educated and self worked, well disciplined .
@JoseAlilakuzhy Жыл бұрын
ചാണ്ടി ഉമ്മൻ നല്ല കഴിവുള്ള നേതാവാകും അദേഹത്തിന്റെ സംഭാഷണത്തിൽ നിന്നും അത് വ്യക്തമാണ്. നാളെയുടെ വാക്ദാനം 👍👌❤❤❤🌹🌹🌹🙏
@കേരളീയൻ-ഗ2ഷ Жыл бұрын
വിജയൻ മുതലാളിക്ക് പുതുപ്പള്ളി കൊടുത്ത തിരിച്ചടി, നമ്മുടെ ചാണ്ടി ഉമ്മൻ
@Jayankp-wf7gj Жыл бұрын
ജനഹൃദയം കീഴടക്കിയ നല്ല ഒരു നേതാവ് മരിച്ചാൽ മനുഷ്യൻ ആയി ജനിച്ചവർ കരയും. തീരാ നഷ്ട്ടവും ആയിരിക്കും. ഒരാൾക്ക് പകരം മറ്റൊരാൾക്ക് ആകാൻ പറ്റില്ല എന്ന് പുതുപ്പള്ളിയിലെ ജനങ്ങൾക്കറിയാം. സഹതാപംഅല്ല ഉമ്മൻ ചാണ്ടിയുടെ മകനെ പുതുപ്പള്ളിക്കാർക്ക് വിശ്വസം ആണ്. അതാണ് പുതുപ്പള്ളിയിൽ സംഭവിച്ചത്.
@geethakrishnan8360 Жыл бұрын
ഉമ്മൻചാണ്ടി സാർ എൻറെ ജീവനാണ്
@shajimon8832 Жыл бұрын
നല്ല പക്വതഉള്ള മറുപടി 👌🏻👌🏻
@abdulrasheedk2720 Жыл бұрын
ആയിരം ആയിരം അഭിനന്ദങ്ങൾ 😍🥰💙💙, നല്ല ഒരു MLA ആയി, പുതുപ്പള്ളിയിൽ തുടരട്ടെ 🙏🏻🙏🏻
@sarathkuttichira792 Жыл бұрын
ചോദ്യങ്ങളുടെ നിലവാരം കുറയുന്നുണ്ട്... പക്വതയുള്ള മറുപടി... 👍
@Mememe6 Жыл бұрын
Good questions with excellent answers
@HeithPaul Жыл бұрын
He is not taking care of himself. He's such an innocent and sincere youth...just like his father. 😢❤
@rvarghese0210 Жыл бұрын
😢😢😢muthumani❤❤❤❤
@laibythomas Жыл бұрын
Our Chandy echayan ❤
@varghesepa2162 Жыл бұрын
He and his father is good role model for every politician
@mogitmnoko Жыл бұрын
സർക്കാർ കരണ്ട് കൊള്ളയ്ക്ക് ഇറങ്ങാൻ പോകുന്നു. ജയ്ക്കിന് വോട്ട് ചെയ്ത 42425 പേർക്കും ബാധകം.ഒരുപാട് സമ്മാനങ്ങളും മെഡലുകളും താമസിയാതെ സഖാക്കൾക്ക് ഇനിയും ഉണ്ടായിരിക്കുന്നതാണ് എന്നാപ്പിന്നെ അനുഭവിച്ചോ 😀😀😀
@mammoottyp812 Жыл бұрын
👍👍👍
@rojanantony8360 Жыл бұрын
Chandy ❤️❤️❤️❤️❤️❤️❤️
@jineeshmathew1 Жыл бұрын
He is a common man. Who is very much matured here?
@annthomas896 Жыл бұрын
Group ഇല്ലാതിരിക്കണം കോൺഗ്രസ് എന്ന് മാത്രം ആക്കിയാൽ നന്നാകും
@sulekhad2619 Жыл бұрын
Great interview ❤
@shylajaradhakrishnan4621 Жыл бұрын
Yes 👏👏👏
@anithawilkie4001 Жыл бұрын
ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ. അപ്പന്റെ പോലെ തന്നെ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലും
@Mafavssz Жыл бұрын
Cancer ആണെന്ന് തിരിച്ചറിഞ്ഞു എങ്കിലും ഉമ്മൻ ചാണ്ടി സർന്റെ വാർദ്ധക്യ പ്രായത്തിൽ ഉള്ള വ്യക്തിക്ക് കാൻസർ ന്റെ treatments ചെയുമ്പോൾ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാവും,
ചാണ്ടിയെ ഒരുപാട് കഷ്ടപ്പെടുത്തുന്നത് ശരിയല്ല. കുറച്ചു പ്റഷർ കുറയ്കണം. ഉമ്മൻ ചാണ്ടി യെ പുതുപ്പള്ളി യ്കായി സമർപ്പിച്ച താണ്. മകന് പററുന്നതുപോലെ ചെയ്യട്ടെ.
@jayasreej9808 Жыл бұрын
Varum minister ❤❤❤❤❤
@alexgeorge586 Жыл бұрын
ചാണ്ടി ആശംസകൾ ❤️❤️💞💞💞❤️❤️❤️👌👌
@vazhipokka Жыл бұрын
ഉമ്മൻചാണ്ടിയെപ്പോലെ ജനങ്ങളെ സേവിക്കരുത് കാരണം സ്വന്തം ശരീരവും ജീവിതവും മറന്നുകൊണ്ട് ജനസേവകൻ ആകരുത്.🙏
@rvarghese0210 Жыл бұрын
@@RajaniHaridas-zo1ys😢😢😢😢 so true
@neethumolsinu6384 Жыл бұрын
Chandi umman👍👍👍
@mallutalk1337 Жыл бұрын
Good interview 👍
@rajeshx1983 Жыл бұрын
Former CM Ooman chandy was really great when compared to current CM masappadi. I wish Newly elected MLA Chandy Ooman a great future.
@geethakrishnan8360 Жыл бұрын
ചാണ്ടി ഉമ്മന് ആയിരം ആയിരം അഭിവാദ്യങ്ങൾ
@moto_vibesz Жыл бұрын
it's a nice interview❤❤
@Infradosth Жыл бұрын
മിടുക്കൻ റിപ്പോർട്ടർ. ഇദ്ദേഹത്തെ ക്ലിഫ് ഹൌസിൽ വിട്ടിട്ട് സഖാവിന്റെ പ്രതികരണം ഒന്നെടുത്തൂടെ 😄
@stock7764 Жыл бұрын
ചാണ്ടി , അഭിനന്ദനങ്ങൾ .. പുതുപ്പള്ളിയെ ഉമ്മൻ ചാണ്ടി സർ ചേർത്ത് പിടിച്ചത് പോലെ താങ്കളും എന്നും ജനപക്ഷത്ത് ആവാൻ സാധിക്കട്ടെ, ഉമ്മൻ ചാണ്ടി സർ ആഗ്രഹിച്ചിരുന്നില്ല ഒരു വീട്ടിൽ നിന്നും രണ്ട് പേരും പൊതു പ്രവർത്തനത്തിൽ വരണ്ട എന്ന് പറഞ്ഞത് അത് അദ്ദേഹത്തിൻ്റെ മഹത്വം.പക്ഷേ അച്ചു ഉമ്മൻ.. അവരുടെ സംസാരം, വാക്കുകളുടെ ഇടിമുഴക്കം ഒക്കെ കേരളം കേട്ടു , ഇരുത്തം വന്ന രാഷ്ട്രീയക്കാരെക്കാൾ എത്രയോ ഉന്നതിയിൽ ആണ്..എന്നെങ്കിലും അവർ രാഷ്ട്രീയത്തിൽ വന്നാൽ അത് പാർട്ടിക്ക് ഒരു മുതൽക്കൂട്ട് ആയിരിക്കും..
@HeithPaul Жыл бұрын
Chandy mon❤❤❤ Love you dear. God bless.
@SampathSampi-jw6di Жыл бұрын
Ithoke anu avatharakan ennu parayuneee his each and every wuestions are clear
@dhaliyajoshi2738 Жыл бұрын
Well answered all the questions interviewer seems to be very happy
@regithg7146 Жыл бұрын
ഉമ്മൻ ചാണ്ടി സർ മരണപ്പെട്ടപ്പോൾ ആണ് മഹത്വം ജനങ്ങൾ അറിഞ്ഞത്. എന്നാൽ മറുനാടൻ, ചാണ്ടിയെ negative publicityയിലൂടെ വാർത്തകളിൽ മുന്നിൽ എത്തിച്ചു.
@dhaliyajoshi2738 Жыл бұрын
Best interview good answer given by chandy sir
@rajikoshy2651 Жыл бұрын
Dear CO pls be like your father. Be honest and merciful
@sujithabraham4264 Жыл бұрын
Respect bro❤
@georgethottungal2490 Жыл бұрын
Wish you Mr. Chandy Oomman, all the best as MLA. Also wish you be always yourself and keep your integrity at the highest level.
@Samsam-1 Жыл бұрын
രമേശ് ചെന്നിത്തല . മുല്ലപ്പള്ളി സുധീരൻ അങ്ങനെ കുറച്ചു പേർക്ക് ഡൽഹിയിൽ എന്തെങ്കിലും അർഹമായ ചുമതല കൊടുത്തു അവിടെ നിർത്തണം . ഇവിടെ പാർട്ടിയിൽ ഉള്ള ചെറുപ്പക്കാർ നോക്കട്ടെ കര്യങ്ങൾ.
@jomon3609 Жыл бұрын
Very nice talking
@mj5647 Жыл бұрын
Good interview .the person asked valuable queations
ചോദ്യങ്ങൾ കേട്ടിരിക്കുന്ന വർക്ക് തന്നെ അരോചകമാണ് ചോദ്യങ്ങൾ തല മറന്നുള്ള മാധ്യമധർമ്മം റേറ്റിംഗിൽ മാത്രം ശ്രദ്ധ
@raichelammavarghese5644 Жыл бұрын
Dear Anchor why asking personal questions. Marriage is not a priority in life. There is no age limit for marriage also. he is giving the correct answer but still you are asling. All the best Chandy Ommen as an MLA.❤
@leelakoshy9386 Жыл бұрын
Good that you are able to respond to the questions with clarity.Keep it up.
@varmaamla Жыл бұрын
കൊള്ളാം
@Jijo-q2j Жыл бұрын
Love you CO s/o OC..❤
@elezebethsebastian4195 Жыл бұрын
Well said🌹🌹🌹. Chandi sir
@prabhakumaris8298 Жыл бұрын
സഹതാപം അല്ല ഉമ്മൻചാണ്ടി സാറിനോടുള്ള സ്നേഹമാണ് പുതുപ്പള്ളിക്കാർ തെളിയിച്ചത്
@sanasinu7223 Жыл бұрын
adipoli reply
@sheelajoseph313 Жыл бұрын
പണ്ടു പറഞ്ഞതൊന്നും മറന്നു പോകരുത്
@the.last_caveman Жыл бұрын
Oommen Chandi de 4 il 1 gunam undayal mathi, ini Chandi Oommen alland 50 varsham vere oru MLA ivde undavilla. 🙌
@MS-lb7bg Жыл бұрын
The interviewer is pretty good.
@Truth25267 Жыл бұрын
Chandy mone, iniyum oru marriage kazhikku. Omman Chandy sir’s soul will be happy.
@usharajasekar9453 Жыл бұрын
PRAISE THE LORD JESUS 🙏 UMMEN CHANDI SIR CHEYTHA NANMAIGAL ADHEHAM YARODUM SOLLEVE ILLA. MARITHA PIRAGUTHA JANANGAL SOLLI ALUGUMBOTHU THA THERIYUM. INTHA KALATHIL YARUKU ENNA SENJALUM VEDIO POTU THA SEYUVANGA. AGAMOTHAM SONNA IPEYAR PETA ORU MANUSHANE PAKAMUDIYATHU. SIR ULAGATHIL VANTHAPOTHU ONNUM KONDUVANNILA. IRUKUMBOTHUM AVARUKAGA ONNUME SEYILA. POGUMBOTHUM ONNUM KONDUPOYILA. ANA PAVANGALUDE KANNEER THUDACHU. ABHIMANATHODE JANA SNEHIYA JEEVICHU. IPOVUM AVAREPATHI PESI ALUGIRAVARGAL ANEGAR🙏 GOD BLESS YOU MONE 🙏♥️ APPAVEPOLE SADHYAMALLANU NEGATIVA SOLLAKOODATHU SADHYAMAKIRA DEVAN KOODEYUNDU. ❤APPOELLAM NADAKUM IPO NADATHITARU.
എങ്ങനെയും ചവിട്ടി താഴ്ത്താൻ വേണ്ടി ഉള്ള ഓരോ നമ്പരുകൾ ചാണ്ടിക്കുഞ്ഞേ അപ്പയേ മനസ്സിൽ ധ്യാനിച്ചു കൊണ്ടു ധൈര്യമായിട്ട് മുന്നോട്ടു പോണം ഒപ്പം ചതിയന്മാരെ തിരിച്ചറിയുകയും വേണം ആരെയും കണ്ണ് അടച്ചു വിശ്വസിക്കരുത്
@ajithamk6665 Жыл бұрын
കായ് ഫലമുള്ള മരത്തിനെ ഏർ കിട്ടുള്ളു
@views-w8s Жыл бұрын
But, Government Treasury is Empty for Development by Chandy Oommen 🙄😇
@anoopm7898 Жыл бұрын
Achu ommen rashtriyathileku varanam. Valare matured ayitulla oru janapradhinidhi aagum ennu pracharanathil thoni. So let her come forward
@manzoorpothukal1778 Жыл бұрын
ഇത് പോലീസ് ചോദ്യം ചെയ്യുന്ന പോലെ ഉണ്ടല്ലോ?
@binnythomas6043 Жыл бұрын
Yes ... abhimana tharangham ... not sahadhapam at all. "Sahadhapam" is a name created by Journalists and Politicians, not by public.
@bebattojoesph9793 Жыл бұрын
ഉമ്മൻ ചാണ്ടിയുടെ സഹോദരൻ ആണ് പറഞ്ഞത് ചിലത്സ നൽകുന്നില്ല എന്ന്... സിപിഎം അല്ല....
@Jnyk88 Жыл бұрын
മുൻവിധി കളോടെയുള്ള അവതാരകൻ .അലോസരം തോന്നിപ്പിക്കുന്ന ചോദൃഗൾ..ഒരു ജനപ്രതിനിധിയായി അദേഹം ഇനിയും പരിവപെടേണ്ത് ഉണ്ട് .കുറച്ച് സമയം കൊടുക്കുക.
Reporter… too many personal attacking questions… Hope you Know Adv Chandy’s credentials….How does IMMARURITY applies there….
@subithanoor7001 Жыл бұрын
ഉമ്മൻ ചാണ്ടിയ്ക്ക് ചികിൽസ കൊടുക്കുന്നില്ലെന്ന് ആരോപണമുന്നയിച്ചത് ചാണ്ടിസാറിന്റെ സഹോദരനല്ലേ... Oct 2022 ൽ ജർമ്മനിയിൽ പോകാൻ 15 ലക്ഷം സർക്കാർ ചിലവിൽ പോകാൻ മടിയാണെങ്കിൽ അച്ചു ഉമ്മനോട് ചോദിച്ചു കൂടായിരുന്നോ... അതോ അച്ചു ഉമ്മനോട് ചാണ്ടി ഉമ്മൻ അപ്പയുടെ അവസ്ഥ പറഞ്ഞില്ലേ...😓 പറഞ്ഞിരുന്നുവെങ്കിൽ തീർച്ചയായും അച്ചു ഉമ്മൻ പണം മുടക്കുമായിരുന്നു. Hermes bag നു തന്നെ 25 ലക്ഷം വരുമ്പോൾ 15 ലക്ഷമൊക്കെ വളരെ ചെറിയൊരു തുകയല്ലേ... 😞😞
@siby1 Жыл бұрын
Ennit a sahodaran eppo evide😂Mike kond patrakkar vote n shesham vannapo oodunnat kandarunn newsil😂 veetil ellatha 40 perude oppum sankhadipich ayal parathi koduthekunn...cancer n ulla chikilsak pakaram Kerala govt kodutat pneumonia k olla treatmnt😂
@subithanoor7001 Жыл бұрын
@@siby1 അയ്യോ.... കേരള ഗവൺമെന്റ് അങ്ങനെയും ചെയ്തോ.. ക്യാൻസറിന് പകരം ന്യുമോണിയ ചികിൽസ....!! ഒരു മുൻ മുഖ്യമന്ത്രിയ്ക്ക് , MLA യ്ക്ക് ഇങ്ങനെ ചികിൽസ മാറികൊടുത്തിട്ടും ഇവിടെ ആരും ചോദിക്കാനില്ലായിരുന്നോ... 😞 അച്ചു ഉമ്മൻ ദുബായിൽ ആയതു കൊണ്ടാണോ ഇതൊന്നും അറിയാതിരുന്നേ... 😕 ഒരു 15 ലക്ഷം മുടക്കി നേരത്തേ തന്നെ ഈ നശിച്ച സർക്കാരിന്റെ ആശുപത്രികളിൽ നിന്നും വിദേശത്ത് എവിടേലും പോയാ മതിയാരുന്നു... 😞
@subithanoor7001 Жыл бұрын
@@siby1 Sibi1 ക്യാൻസറിനുള്ള ചികിൽസയ്ക്ക് ന്യുമോണിയയ്ക്കുള്ള ട്രീറ്റ്മെന്റ് കൊടുത്തു എന്നു പറയുമ്പോൾ നിങ്ങൾക്ക് ചിരിയാണോ വരുന്നത് 😡😡
@siby1 Жыл бұрын
@@subithanoor7001 thante comment kandal tanne chiri varum😃😂..pine enik chirichude..than news serikk kelkatat ente kozpm ano...Ann pneumonia de chikilsa ka hospitalil akkiyat..at kazinj Achu oke vannatum nrte plan cheyta thamilnattil chikilsa k poyat..thante oke veetile 80 age prayamaya alkkark etupole thondayil cancer varumbo padicholum food erakkan ulla budhimuttum marunn falikkathatum.
@subithanoor7001 Жыл бұрын
@@siby1ഓഹോ... അങ്ങനെയാണല്ലേ.... എന്നാലും ജർമ്മനി ചികിൽസയ്ക്ക് പോകാൻ കോൺഗ്രസ്സ് 15 ലക്ഷം കൊടുത്തല്ലോ.... രാഹുൽജി❤❤ അല്ല... അതിനിടയ്ക്ക് എന്റെ വീട്ടിൽ 80 age ആകുന്നവർക്ക് ക്യാൻസർ വരുന്ന കാര്യമെന്തോ താങ്കൾ സൂചിപ്പിച്ചല്ലോ... ക്യാൻസർ ഒരു ഭീകരമായ അവസ്ഥയാണ് വെറുതെ പോലും " വരുമ്പോൾ പഠിച്ചോളും" എന്നൊന്നും പറയരുത് കേട്ടോ... ❤
@Laqz-g8f Жыл бұрын
50 years MLA and he didnt have 15 lacs for treatment 😮
@SaajanVincent-gt7jr Жыл бұрын
CPM അല്ലേ ഇതും ഇതിലപ്പുറവുപറഞ്ഞു പരത്തും
@aleykuttyjoy1440 Жыл бұрын
Lord Jesus Christ says that next CM is Chandi Oommen...
@varghesemm1132 Жыл бұрын
ഗെയ്ക്ക് മരിച്ചു പോയില്ലേ ? ചാണ്ടി ഉമ്മൻ വൻ ഭൂരി പ്കഷെഎം th
@jeenaragesh Жыл бұрын
Congratulations Mr Chandy Oommen 🎉 Success is delivered only to the deserving 🎉🎉 Like Father , Like Son 😍 🎉
@shahidamk2928 Жыл бұрын
ആങ്ങളയും പെങ്ങളും ഒരുമിച്ച്വന്നാൽ മുരളീടേം പത്മജയുടേം ഗതി വരും
@jpv8406 Жыл бұрын
Adv Chandy.. Hope you won’t get interviewed on You tube with kind of the Reporter you had today.. Very unpleasant for the Audeience… Please go to right people only…NO PERSONAL ATTACK…
@aniyankunjupappachan186 Жыл бұрын
ഹലോ റിപ്പോർട്ടർ ക്യാൻസർ സ്പ്രെഡ് ആകുന്ന സീരിയസ് രോഗം ആണ് ഈ വിജയൻ സിഎം സർ അദ്ദേഹം ട്രീറ്റ്മെന്റ് ന് അമേരിക്ക യിൽ പോകുന്നില്ലേ ഇനിയെങ്കിലും നിങ്ങൾ എങ്കിലും oc🥰യെയും co യെയും ക്രൂശ്ശിക്കാൻ നോക്കുന്നവരെ ഒറ്റ പെടുത്തണം ആർക്കും ഒരു മാറാ രോഗവും വരല്ലേ എന്റെ ജീസസ്
@jpv8406 Жыл бұрын
Another SARITHA is getting ready?? Why not Veena🤣🤣🤣
@jpv8406 Жыл бұрын
Come on Reporter…..STOP personal attack… This Over smartness is Very irritating.. 👎👎👎👎👎