എല്ലാം നഷ്ടപ്പെടുന്ന ചങ്ക് വേദനിക്കുന്ന കാഴ്ചകളാണ് ഇപ്പോൾ കാണുന്നത്...എല്ലാവരും പ്രാർത്ഥിക്കണം

  Рет қаралды 619,959

Malayali Club

Malayali Club

Күн бұрын

Пікірлер: 845
@nevadalasvegas6119
@nevadalasvegas6119 3 жыл бұрын
വർഗീയത പുഴുങ്ങി തിന്നാൻ നമ്മൾ പഠിച്ചപ്പോൾ, നമ്മളെ പുഴുങ്ങി തിന്നാൻ പ്രകൃതിയും പഠിച്ചു
@ishaqkeethadath7062
@ishaqkeethadath7062 3 жыл бұрын
സത്യം..
@monuk3648
@monuk3648 3 жыл бұрын
സത്യം
@asharafoc8285
@asharafoc8285 3 жыл бұрын
Correct
@faijasfaijasizzaemi310
@faijasfaijasizzaemi310 3 жыл бұрын
Yes
@nidheesh9856
@nidheesh9856 3 жыл бұрын
👍👍👍
@fahadcraftart2431
@fahadcraftart2431 3 жыл бұрын
പ്രായമായവരെയും കുട്ടികളെയും കാര്യം ഓർക്കുമ്പോൾ സഹിക്കാൻ കഴിയുന്നില്ല 😢😢
@saheerakanampatta8165
@saheerakanampatta8165 3 жыл бұрын
😭😭
@malabarking9421
@malabarking9421 3 жыл бұрын
എല്ലാം സഹിക്കാനും ക്ഷമിക്കാനും ഉള്ള ഒരു മനസ്സ് സർവ്വശക്തൻ അവർക്ക് നൽകട്ടെ
@rafeekkv360
@rafeekkv360 3 жыл бұрын
ഇത് കഴിഞ്ഞിട്ടു വേണം വർഗീയത പുഴുങ്ങി തിന്നാൻ 🙏
@sulaikhasulu6304
@sulaikhasulu6304 3 жыл бұрын
Yaa allahaa🤲🤲🤲🤲🤲
@athul6938
@athul6938 3 жыл бұрын
Masha Allah itnenthe marimayam vargeeythakal thanne varggeytah puyungan parayunnu😂
@athul6938
@athul6938 3 жыл бұрын
@@sulaikhasulu6304 attevum valya vargewya vadhi
@unmaskingtruthophobes7729
@unmaskingtruthophobes7729 3 жыл бұрын
മതങ്ങളിലെ തീവ്രവാദതെ എതിർക്കുന്നത് വർഗീയത അല്ല മിഷ്ടർ 🤦‍♂️ ഇനിയും എതിർക്കപ്പെട്ടിരിക്കും 🥰❤👍
@muhammedcp6293
@muhammedcp6293 3 жыл бұрын
Shariyanu vargeya vesha thupanda samayam ayitela anu thonunu
@ar__un4779
@ar__un4779 3 жыл бұрын
എത്രയൊക്കെ ഉണ്ടായിട്ടും മനുഷ്യന്റെ അഹങ്കാരത്തിനു ഒരു കുറവും ഇല്ല....😒😒
@anuja1233
@anuja1233 3 жыл бұрын
Athe
@ar__un4779
@ar__un4779 3 жыл бұрын
@@anuja1233 മനുഷ്യന്റെ അഹങ്കാരം കരണം തന്നെ ആണ്‌ ഇങ്ങനെയെല്ലാം നടക്കുന്നത് അല്ലാതെ വേറെ ഒന്നും അല്ല കരണം...😒😒
@sangeethm1963
@sangeethm1963 3 жыл бұрын
ശരിയാണ്
@heartofartsmusic7604
@heartofartsmusic7604 3 жыл бұрын
സത്യ സായിബാബ
@ar__un4779
@ar__un4779 3 жыл бұрын
@@heartofartsmusic7604 ആരും...?
@jeevanmathew5267
@jeevanmathew5267 3 жыл бұрын
പലരുടെയും സ്വപ്നങ്ങൾ ആണ് ഈ പ്രളയം ഒഴുക്കി കൊണ്ട് പോയത് 😔😔😔🙏🙏🙏
@santhoshsanthosh3430
@santhoshsanthosh3430 3 жыл бұрын
മനുഷ്യരുടെ സ്വപ്നങ്ങൾക്ക് മാത്രമേ ഉള്ളോ വില... പ്രകൃതീടെ സ്വപ്നങ്ങൾക്ക് വില കൽപ്പിക്കാത്ത നാം swaarthhanmaralle...
@faizalhussainar1618
@faizalhussainar1618 3 жыл бұрын
Kammikalku santhoshamanu bucket pirivu usharakanam
@shyjasadu7608
@shyjasadu7608 3 жыл бұрын
Vayal nikathi amerikkan mani maalikakal ketti pokkatte .ennittum padikkunnundo manushyar.
@rajeenaak2447
@rajeenaak2447 3 жыл бұрын
@@faizalhussainar1618 ath correct 50% pocketikkum 50% janangalkkum enthalle manushyanmarilumund duranthangal
@kirukkantekarakkam9
@kirukkantekarakkam9 3 жыл бұрын
😔😔😔😔
@raindrops9492
@raindrops9492 3 жыл бұрын
എല്ലാവരും പ്രാർത്ഥിക്കുക ആ നാടിന്റെ സമാധാനത്തിനു വേണ്ടി
@muralimanattyyy3897
@muralimanattyyy3897 3 жыл бұрын
പ്രാർത്ഥിച്ചത് കൊണ്ട് എന്താണ് ഗുണം
@abhilashvoices9817
@abhilashvoices9817 3 жыл бұрын
"Arod prardhikkan, ammede nayarodo? 😡
@thefanofhighflyers5173
@thefanofhighflyers5173 3 жыл бұрын
മനുഷ്യനല്ല... ദൈവം തന്നെയാണ് വലിയവനെന്ന തിരിച്ചറിവ് എല്ലാവരിലും ഉണ്ടാവാന്‍ ദൈവം നല്കിയ അവസരം !!
@The.last-lucifer99
@The.last-lucifer99 3 жыл бұрын
അതിനെ അതിജീവിക്കുന്ന മനുഷ്യൻ ദൈവത്തെ പുറകിലേക്ക് തള്ളു. അങ്ങനെ മനുഷ്യൻ ദൈവത്തെ കാൾ മുകളിൽ എത്തും
@loveandlaughs04
@loveandlaughs04 3 жыл бұрын
കൂട്ടിൽ കിടക്കുന്ന മൃഗങ്ങളെ തുറന്നു വിടാൻ ശ്രെമിക്കണേ..... അതും ജീവൻ ഉള്ളതാണ്
@shaliniv7933
@shaliniv7933 3 жыл бұрын
Ys👍
@muhammedcp6293
@muhammedcp6293 3 жыл бұрын
Adi shariyani mrigagala thuranu veduka adinu vargeeyada ariyilla
@Lissy117
@Lissy117 3 жыл бұрын
ശെരിയാണ് 😭😭
@sadathck1463
@sadathck1463 2 жыл бұрын
Yes
@Saji9515
@Saji9515 3 жыл бұрын
അള്ളാഹുവേ എല്ലാവരെയും കാക്കണേ
@sajiths7145
@sajiths7145 3 жыл бұрын
Kura peru marichu annitu endhiya alahuu
@shabushuhaib3651
@shabushuhaib3651 3 жыл бұрын
@@sajiths7145 ഈ അവസ്ഥയിലും വർഗീയത തന്നെ പുലമ്പാൻ നാണമില്ലേ... കഷ്ടം
@sajiths7145
@sajiths7145 3 жыл бұрын
@@shabushuhaib3651 parayendhu paryum kettodaaaa
@vki8832
@vki8832 3 жыл бұрын
@@sajiths7145 കഴിഞ്ഞ കുറെ നാളുകളായി നിങ്ങൾ ചോദിച്ചത് ഇതല്ലല്ലോ നിന്റെ അല്ലാഹുവിന് എന്ത്‌ ചെയ്യാൻ കഴിയുമെന്നല്ലേ ചോദിച്ചത് എന്നിട്ട് ഇപ്പോൾ അല്ലാഹുവും എന്തിയെ എന്നായോ നീ വിളിച്ചു നോക്കു ഉത്തരം കിട്ടിയില്ലെങ്കിൽ ചോദിക്ക് അള്ളാഹു എന്തിയെന്ന് പ്രവാചകനെയും അല്ലാഹുവിനെ എത്ര തെറി വിളിച്ച നാവിലാണ് ഇപ്പോൾ അള്ളാഹു എന്തിയെ എന്ന് ചോദിക്കുന്നത്
@factcheck7779
@factcheck7779 3 жыл бұрын
ഇത് പോലെ കൊറേ എണ്ണം 😂 തള്ളാ ഹു പോലും 🤣🤣
@vishnumanimani2260
@vishnumanimani2260 3 жыл бұрын
ഈശ്വരാ എല്ലാവരെയും കാക്കണേ 😭😭😭😭🙏🙏🙏🙏
@edavasagaredavasagar436
@edavasagaredavasagar436 3 жыл бұрын
ഈശ്വരനോ ? അങ്ങനെ ഒരാളുണ്ടോ? എങ്കിൽ പിന്നെ അയാളല്ലേ ഇതിന്റെ പിന്നിൽ. ഈശ്വരൻ പോലും
@ansarikh7135
@ansarikh7135 3 жыл бұрын
@@edavasagaredavasagar436 ഞങ്ങളുടെ ഗ്രൂപ്പിൽ ചേരുന്നോ...
@Brvlog494
@Brvlog494 3 жыл бұрын
😂
@kingfishers3732
@kingfishers3732 3 жыл бұрын
ആ ബെസ്റ്റ്.... ഇപ്പളും ഈശ്വരാ എന്ന് വിളിക്കാനുള്ള ധൈര്യം സമ്മതിച്ചു..... കഷ്ടം തന്നെ നിങ്ങളെ പോലുള്ളവർ..... എന്ത് വന്നാലും വീണ്ടും ദൈവത്തിന് പിന്നാലെ.......
@athul6938
@athul6938 3 жыл бұрын
@@edavasagaredavasagar436 pinne athe daivamane illathe polum onne parayummo manushyan karanam aane ithe samabvichath allathe isheran alla utharavadhi
@marzookrafeeq2498
@marzookrafeeq2498 3 жыл бұрын
എത്ര കിട്ടിയാലും നമ്മൾ തമ്മിലടിക്കും മതം ജാതി രാഷ്ട്രിയം അനുഭവിക്കതന്നെ വേറെ ഒന്നും ചെയ്യാൻ ഇല്ല
@saheerakanampatta8165
@saheerakanampatta8165 3 жыл бұрын
🔥🔥
@Bliver-zu3fz
@Bliver-zu3fz 3 жыл бұрын
പാവങ്ങളുടെ നികുതിപ്പണം തിന്നു തിന്നു തൂറുന്ന സംവരണ പന്നിക്കൂട്ടം തെറ്റു പെരുകൽ സമ്പ്രദായം നിർത്തിയാൽ മതി!🤣
@athul6938
@athul6938 3 жыл бұрын
@@Bliver-zu3fz police😂
@athul6938
@athul6938 3 жыл бұрын
@Sree Kumar athe mathetheram annal allavekum vennam athil kuru pottite karayamilla
@marzookrafeeq2498
@marzookrafeeq2498 3 жыл бұрын
@Sree Kumar മദ്രസയിൽ പഠിപ്പിക്കുന്നത് മറ്റു മതങ്ങളെ എങ്ങനെ ഇല്ലാതെ ആകണം എന്ന് അല്ല നിസ്കരിക്കാടത് എങ്ങനെ ആണെന്നും qrhan എങ്ങനെ പാരായണം ചെയ്യേണ്ടത് എന്നും ആണ് സുഹൃത്തേ തെറ്റ് ദാരണ ആണ്
@tksaabi7195
@tksaabi7195 3 жыл бұрын
ഒറ്റ ദിവസത്തെ മഴ മതി പ്രകൃതിക്ക് മുന്നിൽ മനുഷ്യൻ ഒന്നുമല്ല എന്ന് ബോധ്യം വരാൻ
@suja7368
@suja7368 3 жыл бұрын
മനുഷ്യർക്ക് ഇല്ലായൊരു സാധനം ആണ് ബോധം ഇണ്ട് എങ്കിൽ ഇങ്ങനെ ഒന്നും വരില്ല
@MATMASWORLD
@MATMASWORLD 3 жыл бұрын
വളരെ സങ്കടപ്പെടുത്തുന്ന വാർത്ത... എല്ലാരേയും ഈശ്വരൻ കാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@abhilashvoices9817
@abhilashvoices9817 3 жыл бұрын
Eshvarantandii, onnu podo, 😡
@Winwithmehar786
@Winwithmehar786 3 жыл бұрын
യാ അല്ലാഹ് എന്തൊരു നൊമ്പരം നിറഞ്ഞ കാഴ്ച്ച, എല്ലാവരെയും കാക്കണേ നാഥാ 🤲🤲🤲
@ishasworld2596
@ishasworld2596 3 жыл бұрын
Ameeen
@fathimarana5031
@fathimarana5031 3 жыл бұрын
Aameen
@msworld8085
@msworld8085 3 жыл бұрын
Ameen
@kingfishers3732
@kingfishers3732 3 жыл бұрын
കാക്കുക എന്ന് പറഞ്ഞാൽ കൊല്ലുക എന്നാണോ? ഈ കാഴ്ച ഒക്കെ കാണുമ്പോൾ അങ്ങനെ ഒരു സംശയം തോന്നുന്നു
@athul6938
@athul6938 3 жыл бұрын
@@kingfishers3732 annulling😁
@shameenanowshad7367
@shameenanowshad7367 3 жыл бұрын
എല്ലാവരെയും സർവേശ്വരൻ കാക്കുമാറാകട്ടെ... പ്രാർത്ഥിക്കാം നമ്മുടെ ന്നാടിനുവേണ്ടി
@kingfishers3732
@kingfishers3732 3 жыл бұрын
സർവേശ്വരൻ കാക്കുന്നത് കാണാൻ ഉണ്ട്‌.... എല്ലാം ഇല്ലാതായിട്ടും ഇനിയും ദൈവത്തെ വിളിക്കുന്നത് കാണുമ്പോൾ കഷ്ടം തോന്നുന്നു
@aneeshvaikom5168
@aneeshvaikom5168 3 жыл бұрын
ദൈവത്തിനു പൊറുക്കാൻ കഴിയുന്ന കാര്യം ആണല്ലോ മനുഷ്യൻ ചെയുന്നത് ജീവനുള്ള ഒരു ജീവിയെ വെട്ടി കൊല്ലുന്നതും എല്ലാം എന്നിട്ടും ഒരു നാടിനു വേണ്ടി ദൈവത്തെ വിളിച്ചു പ്രാർത്ഥിക്കുന്നവർ അപമാനിക്കാൻ നാണം ഇല്ലെ
@blessyvvvblessy459
@blessyvvvblessy459 3 жыл бұрын
എന്റെ ദൈവമേ സഹിക്കണില്ല നെഞ്ച് പൊട്ടി പോകുന്നു അങ്ങ് ഞങ്ങടെ സങ്കടം കാണണമെ 😭😭😭
@arunappukuttan5067
@arunappukuttan5067 3 жыл бұрын
🙏
@latheeflatheef7214
@latheeflatheef7214 3 жыл бұрын
ദൈവം നമ്മളെയല്ലാവരെയും എല്ലാ വിധ ദുരിതങ്ങളിൽ നിന്നും കാത്തു രക്ഷിക്കട്ടെ 🤲🤲🤲
@amalmushraf3471
@amalmushraf3471 3 жыл бұрын
ആമീൻ
@najumanajaf2518
@najumanajaf2518 3 жыл бұрын
ആമീൻ. ആമീൻ
@eshanmedia2286
@eshanmedia2286 3 жыл бұрын
ആമീൻ
@AbduRahman-bi6si
@AbduRahman-bi6si 3 жыл бұрын
ആമീൻ 🤲🤲🤲🤲🤲🤲😢😢😢😢
@kingfishers3732
@kingfishers3732 3 жыл бұрын
രക്ഷിക്കുന്നത് കാണാൻ ഉണ്ട്‌......
@ajmalaju2440
@ajmalaju2440 3 жыл бұрын
ഒരു വീട് ഉണ്ടാകാനുള്ള ബുദ്ധിമുട്ട് എനിക്ക് നനയി അറിയാം 😔പലരുടെയും സ്പ്നങ്ങൾ തകർത്തു കള്ളയുന്ന തുടരെ തുടരെ ഉള്ള ഈ അബകടങ്ങൾ ഇനി ഒരു അവസാനം ഉണ്ടോ എന്ന് ആയില്ല്ല. നഷ്ട പെട്ട് പോകുന്നു ജീവനും സ്പ്നങ്ങളും കണ്ടു നിൽക്കാൻ കഴിയുന്നില്ല 😔 പടച്ചവൻ☝️ എല്ലാവരെയും തുടരെ ഉള്ള അബകടത്തിൽനിന്നും രക്ഷിക്കട്ടെ🙏🤲
@arshadachu2925
@arshadachu2925 3 жыл бұрын
Aameen
@abdulshameemkpshameem4181
@abdulshameemkpshameem4181 3 жыл бұрын
Aameen
@sheelay4765
@sheelay4765 3 жыл бұрын
ദൈവത്തിന്റെ നാടായിരുന്ന കേരളം പിശാചിന്റെ നാടായില്ലേ. ഇനി രക്ഷയില്ല. ഓരോ സ്ഥലമായി ഒലിച്ചു പോകും.. എല്ലാരും കരുതിയിരിക്കുക
@athul6938
@athul6938 3 жыл бұрын
Athe ldf udf ananthamayi vote kodukumbol orkanamayirimu inmi parangitte karyamilla Up nokke ippol athra sundharamane anne ippol God's own country Up aaane
@aryapravi4401
@aryapravi4401 3 жыл бұрын
@@athul6938 athanu
@monu1788
@monu1788 3 жыл бұрын
@@athul6938 വെള്ളക്കാരുടെ വിഷബീജത്തിൽ ഉണ്ടായ ഒറ്റുകാരൻ ഷൂനക്കി കാവി തീവ്ര വാദി16008 സ്ത്റീകളെ ബലാൽ സംഗം ചെയ്ത് കാമം കേളിയാക്കിനടന്നിരുന്ന കൃഷ്ണനെ എത്ര പോസ്കോ ചുമത്തണം എത്ര പ്രാവശ്യം തൂക്കികൊല്ലണം
@athul6938
@athul6938 3 жыл бұрын
@@monu1788 ithe kettapol manasilayi Krishna patti ninak onnum ariyilla Krishna nabiyepole kuthi nadanathala agreheprakaram vivaham kayichu allathe vere banadhamila pakshe pocso angene aano pinne 100 Muslim pankeduthne 2 rajyam vangi ullupilande poya Muslims athe kudi onne parayamayirunu
@sarithajayanj5021
@sarithajayanj5021 3 жыл бұрын
Corona പ്രളയം ഇതൊക്കെ കണ്ട് കണ്ട് മനസ് മരവിച്ചുപോയി... ഏതു നിമിഷവും മരണം പ്രതീക്ഷിച്ചു ഇരിക്കുന്നു..
@abduazeezvp7622
@abduazeezvp7622 3 жыл бұрын
യാ അള്ളാഹ് കാത്തുകൊള്ളണേ എല്ലാവരെയും അറിവില്ലാതെ കൊണ്ട് പലതും ചെയ്തില്ലെങ്കിലും പ്രവർത്തിച്ചെങ്കിലും നീ പൊറുക്കണേ റബ്ബേ അമീൻ യാ റബ്ബൽ ആലമീൻ🙌🌹🌹🌹🙏
@BabuBabu-vn7fc
@BabuBabu-vn7fc 3 жыл бұрын
ജലം പോകേണ്ട കാനകളും മൂടുക, മുറ്റം മുഴുവനായി മൂടുക, മഴ പെയ്താൽ വെള്ളം മുകളിലോട്ടു പോകാൻ പറ്റുമോ
@juniortalker5749
@juniortalker5749 3 жыл бұрын
💯sathyam
@ashtamyleena5213
@ashtamyleena5213 3 жыл бұрын
അശാസ്ത്രീയമായ നിർമാണം കാട് വെട്ടി നശിപ്പിക്കൽ .....പുഴകളും അരുവികളും നികത്തൽ എല്ലാം.നാം ചെയ്യന്ന തെറ്റുകളുടെ പ്രതിഫലമാണ് ഈ കിട്ടുന്നത്....ഒന്നും അറിയാത്ത പാവങ്ങൾ അനുഭവിക്കുന്നു.
@chandranvkeralal400
@chandranvkeralal400 3 жыл бұрын
Ellavarum muttamoke tailsittu radiyakuka.vellam vannapole mukalilotu pokum.
@sumangalaps8604
@sumangalaps8604 3 жыл бұрын
M
@muhadmuhamed7132
@muhadmuhamed7132 3 жыл бұрын
എല്ലാവരും പ്രാർത്ഥിക്കുക അതേ ഒരു വഴിയുള്ളൂ
@edavasagaredavasagar436
@edavasagaredavasagar436 3 жыл бұрын
ആരോടാണ് പ്രാർത്ഥിക്കേണ്ടത്?
@ansarikh7135
@ansarikh7135 3 жыл бұрын
പള്ളീo അമ്പലവും എല്ലാം മുങ്ങി.. ഇനി ആരോട് പ്രാർത്ഥിക്കാൻ 😂😂😂
@muhasvoice4512
@muhasvoice4512 3 жыл бұрын
@@ansarikh7135 പ്രാർത്ഥിക്കാൻ നല്ല മനസ് ഉണ്ടായാലും മതി
@arunappukuttan5067
@arunappukuttan5067 3 жыл бұрын
🙏
@jeshan_ct
@jeshan_ct 3 жыл бұрын
@@edavasagaredavasagar436 ne dingenid
@anilct512
@anilct512 3 жыл бұрын
ഇനി മുതൽ ജിവിച്ചിരിക്കുന്ന ദൈവം ആകുന്ന മനുഷ്യർ മതി - പ്രാർത്ഥിച്ചു കഴിഞ്ഞാൽ വെള്ളത്തിൽ വീണ വരെ രക്ഷിക്കാൻ പറ്റില്ല മനുഷ്യർ തന്നെ വേണ്ടിവന്നും രക്ഷിക്കാൻ അതാണ് ദൈവത്തിൻ്റെ കരം -
@SM-fs3xu
@SM-fs3xu 3 жыл бұрын
കാലങ്ങളോളം കഷ്ട്ടപെട്ടു ഉണ്ടാക്കിയത് മുഴുവൻ ഒറ്റനിമിഷം ഇല്ലാണ്ടായി 😔😔😔ഇനി സർക്കാർ ഓഫീസുകളുടെ പടി കേറിയിറങ്ങണം
@Hope__34755
@Hope__34755 3 жыл бұрын
ജീവൻ കിട്ടി ഇല്ലേ ഭാഗ്യം
@santhoshthonikkallusanthos9082
@santhoshthonikkallusanthos9082 3 жыл бұрын
മനുഷ്യൻ അഹങ്കാരം കൊണ്ട് ഉപേക്ഷിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളിൽ പലതും കൂമ്പാരം ആയി അവൻ്റെ വീട്ട് പടിക്കൽ തന്നെ എത്തിച്ചത് പ്രകൃതിക്ക് അഭിനന്ദനങ്ങൾ
@shaa2773
@shaa2773 3 жыл бұрын
ഇനി നമുക്ക് ഒറ്റകെട്ടാവാം അത് കഴിഞ്ഞ് വിണ്ടും തമ്മിൽ തല്ലി തുടങ്ങാം വർഗീയത പറഞ്ഞ് ഇരിക്കാം എന്തൊക്കെയായിരുന്നു ആണും പെണ്ണും അങ്ങോട്ട് അടി ഇങ്ങോട്ടടി അയൽവാസികൾ തമ്മി തല്ല് എത്രകണ്ടാലും കൊണ്ടാലും നമ്മൾ പടിക്കില്ല ഇതല്ല ഇതിനെക്കാൾ വലുത് വരും ഇനി എന്തങ്കിലും വരുബോ പ്രാർത്ഥിക്കാൻ ഓടീട്ട് കാര്യമില്ല
@AjmalAju-uz9qp
@AjmalAju-uz9qp 3 жыл бұрын
Currect ..muthe
@fahadcraftart2431
@fahadcraftart2431 3 жыл бұрын
ഈ സമയവും കടന്നു പോകും... വീണ്ടും നമ്മൾ എല്ലാം തെണ്ടിത്തരങ്ങളും തുടങ്ങും
@vijayanp9845
@vijayanp9845 3 жыл бұрын
പ്രകൃതി ദുരന്തവും പ്രളയവും വരുമ്പോൾ മനസ്സിൽ സന്തോഷിക്കുന്ന ഒരു വിഭാഗം ആളുകൾ നമ്മുടെ നാട്ടിലുണ്ട്. ആരെന്നു കൃത്യമായി പറയുന്നവർക്കു ഒരു കുതിരപ്പവൻ സമ്മാനം .
@jeshan_ct
@jeshan_ct 3 жыл бұрын
@@vijayanp9845 ninta name il ulla vekthi
@TOM-rs4nx
@TOM-rs4nx 3 жыл бұрын
Finally found a great comment here
@shane4068
@shane4068 3 жыл бұрын
Praying for Kerala. God will do miracles.. 🙏🙏
@arunappukuttan5067
@arunappukuttan5067 3 жыл бұрын
🙏
@shineysunil537
@shineysunil537 3 жыл бұрын
Correct GOD will do but PRAY TO GOD always
@juniortalker5749
@juniortalker5749 3 жыл бұрын
🙏❤
@shane4068
@shane4068 3 жыл бұрын
@SHINEY SUNIL.. Yes. Always praying. Believe in God 🙏🙌❤️
@shane4068
@shane4068 3 жыл бұрын
@JUNIOR TALKER😍😍
@abdulsatharerm1980
@abdulsatharerm1980 3 жыл бұрын
കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.. എന്തെല്ലാം നഷ്ടങ്ങൾ സംഭവിച്ചു പാവങ്ങൾക്ക്.. പടച്ചവനെ എല്ലാവരെയും കാത്തുകൊള്ളണേ
@ichimon2810
@ichimon2810 3 жыл бұрын
ആറ്റിലെ മണൽ വാരിയിരുന്നെങ്കിൽ വെള്ളം ഒരു പരിധി വരെ നിയന്ദ്രിക്കാൻ കഴിയുമായിരുന്നു.
@mixingfortricks9521
@mixingfortricks9521 3 жыл бұрын
സത്യം
@siraj2949
@siraj2949 3 жыл бұрын
എം സാന്റ് കമ്പനിക്ക് കാഷ് ഉണ്ടാകണ്ടേ അതുപോലെ കുറച്ച് കൈ മണി അടിക്കുന്നവർക്കും
@idukkikaran195
@idukkikaran195 3 жыл бұрын
പാറമടകുത്തക മുതലാളിമാർ ഭൂമിയുടെ സന്തുലിതാവസ്ഥ തകർക്കുകയും നേതാക്കന്മാർ കോടികൾ കൈയിട്ടു വാരുകയും അഴിമതി കാണിക്കുകയും ചെയ്യുന്നതിന് ഒരു കുഴപ്പവുമില്ല .വീട് വെക്കാൻ അല്പം മണൽ വാരിയാൽ ഭൂമിയുടെ സന്തുലിതാവസ്ഥ തകരും അത്രേ പ്രബുദ്ധ സാക്ഷരതാ കേരളം 😂😂😂😂😂
@roychacko1805
@roychacko1805 3 жыл бұрын
സത്യം
@faisalbabufaisalbabu3894
@faisalbabufaisalbabu3894 3 жыл бұрын
...2വർഷം മുൻപ് നിലമ്പൂർ കവളപ്പാറ പാതാർ.. ഉരുൾ പൊട്ടി കുറെ ആളുകൾ മരണപ്പെട്ടു. വീടുകൾ നഷ്ടപ്പെട്ടു... ഇപ്പോൾ അവിടെത്തെ നദിയിൽ ആകെ മണൽ നിറഞ്രികുകയാണ്...മണൽ വാരിയല്ലങ്കിൽ . വീണ്ടുമൊരു ദുരന്തം താങ്ങാൻ.. ആലോചിക്കാൻ പ്പോലും കഴിയില്ല....
@jasirvg3303
@jasirvg3303 3 жыл бұрын
ഫസ്റ്റ് പ്രളയത്തിന്ന് ഞാനും എന്റെ നാട്ടിൽ ഉള്ള 43 പേരും 3 ദിവസം രക്ഷപ്രവർത്തനം നടത്തി 3 ദിവസം ഞങൾ കഴിച്ച ഭക്ഷണം രാവിലെ ഉച്ചക്ക് രാത്രി ഒരേ നേദ്ര പഴം മാത്രം എന്നാലും ഞങൾ ഒരുപാട് പേരെ രക്ഷപെടുത്തി അവരുടെ സന്തോഷം ആയിരുന്നു ഞങ്ങളുടെ വിശപ്പ് മാറ്റിയദ് ( ചാവക്കാട്ട് കാരൻ )
@muralikrishnan5221
@muralikrishnan5221 3 жыл бұрын
ഭീകരം. ദൈവമെ എല്ലാവരേയും കാക്കേണമെ.
@moosamoosa3702
@moosamoosa3702 3 жыл бұрын
ഇതാണ് ലോകം മനുഷ്യാ നീ ചിന്തിക്കുനന്മ ചെയ്യൂ പറയൂ പ്രവർത്തിക്കു നാളേ അതിൻ്റെ പ്രതിഫലം കിട്ടും ഉറപ്പ്
@ramithv4658
@ramithv4658 3 жыл бұрын
പ്രകൃതിയെ ആദ്യം സ്നേഹിക്കാൻ പഠിക്കണം നമ്മൾ. എല്ലാം വെട്ടി നശിപ്പിച്ചാൽ ഇങ്ങനെ ഇരിക്കും...
@helanasany8186
@helanasany8186 3 жыл бұрын
നിങ്ങളുടെ വീട് ഇരിക്കണത് prekarthi nashipichatalle
@mdsalu7685
@mdsalu7685 3 жыл бұрын
പ്രകൃതി സംരക്ഷണ നിയമം ശക്തമാക്കണം.ഇനിയെങ്കിലും പിണറായി പ്ലീസ്
@heartofartsmusic7604
@heartofartsmusic7604 3 жыл бұрын
E സമയത്തു കുറ്റം പറയാതെ ഒന്ന് ആശ്വാസവാകുകളെങ്കിലും പറയുന്നതാണ് മനുഷ്യത്വം...
@abhishekgs25
@abhishekgs25 3 жыл бұрын
ഇതിന്റെ കാലം കഴിഞ്ഞു ഇനി മാറ്റിപ്പിടി
@elizabethc2116
@elizabethc2116 3 жыл бұрын
Ethu parayunathu chila santharbangal ondu allathe engane oru valeya disaster unfayi kazhiyumbo athanu ethanu ennu parayunathu shariyalla....enthum aayukotto..nashtangal undayavarku athoru nashtam thanneya ....
@komban___
@komban___ 3 жыл бұрын
സ്നേഹിച്ചാൽ വാനോളം സ്നേഹിക്കുന്നതും ഇടഞ്ഞാൽ ദയ ഇല്ലാത്ത ഭീകരീയായി മാറുന്ന അമ്മേ പ്രകൃതീ അറിവില്ലാ പൈതങ്ങൾ ചെയ്യുന്ന തെറ്റ് പൊറുക്കണേ
@eyepoint2265
@eyepoint2265 3 жыл бұрын
കഴിഞ്ഞ പ്രളയം കഴിഞ്ഞു ഒരുപാട് നഷ്ടങ്ങൾ ഉണ്ടായി പാവപ്പെട്ടവൻ ഒന്ന് പച്ചപ്പിടിച്ചു വന്നപ്പോൾ അടുത്തത് എല്ലാവരെയും ദൈവം രക്ഷിക്കട്ടെ god bless all kerala peoples❤🙏🏻
@ORMAKITCHEN
@ORMAKITCHEN 3 жыл бұрын
കാണാൻ വയ്യേ..ഓ.. ദൈവമേ എല്ലാവരേയും രക്ഷിക്കണേ..🙏🙏🙏
@fahadhajira4068
@fahadhajira4068 3 жыл бұрын
അല്ലാഹുവേ നിന്റെ പരീക്ഷണത്തിൽ പിടിച്ചു നിൽക്കാനുള്ള മനസ്സ് നൽകി നീ അനുഗ്രഹിക്കണേ നാഥാ..... കണ്ടു നില്കാൻ കഴിയാത്ത കാഴ്ചകൾ ആണ് റബ്ബേ കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ ഉണ്ട് റബ്ബേ ഈ പരീക്ഷണത്തിൽ...... എല്ലാവരെയും എല്ലാ ദുരിതത്തിൽ നിന്നും വേഗം കരകയറ്റണെ നാഥാ....... ആമീൻ..... 🤲🤲🤲🤲🤲🤲🤲
@nabeelmuhammed1850
@nabeelmuhammed1850 3 жыл бұрын
ആ പറയുന്ന ചേട്ടൻ നല്ല പ്രായം ഉണ്ട് അയാൾ പോലും ഇത്രയും വെള്ളം കേറിയത് മുൻപ് കണ്ടില്ല എങ്കിൽ ഭയാനകം 😥
@ar__un4779
@ar__un4779 3 жыл бұрын
എനിക്ക് ഇപ്പോളും പേടി ഇടുക്കി ഡാമിന്റെ കാര്യം ആണ്‌....😢😢😢😢😢
@kochusvlog4079
@kochusvlog4079 3 жыл бұрын
Enikim
@shabas8016
@shabas8016 3 жыл бұрын
എന്നാൽ എനിക്ക് ഇപ്പഴും പേടി മുല്ലപെരിയാർ ഡാമിന്റെ കാര്യം ആണ്😥😥😥
@ar__un4779
@ar__un4779 3 жыл бұрын
@@kochusvlog4079 പെട്ടന്നൊരു ദിവസം അതിനു എന്തെങ്കിലും പറ്റിയാലുള്ള കാര്യം ഓർക്കാൻ പോലും പറ്റുന്നില്ല... 😢😢😢 ഈ പെയ്യുന്ന മഴ വെള്ളവും അതെ പോലെ പല ഇടങ്ങളിൽ മഴ പെയ്യബോളും അതെല്ലാം ഒലിച്ചു ആഹാ ഡാമിലേക്കു ആണ്‌ വരുന്നത്....😒😒😒
@muhammedhariskpvnr
@muhammedhariskpvnr 3 жыл бұрын
എല്ലാവര്‍ക്കും നല്ലത് വരട്ടെ,, എല്ലാ ആപത്തുകളെ തൊട്ടും ദൈവം കാക്കട്ടെ,, ആമീന്‍
@ar__un4779
@ar__un4779 3 жыл бұрын
@@shabas8016 അതു തന്നെയാണ് ആഹാ ഡാമിന്റെ കാര്യം ആണ്‌ ഞാനും പറഞ്ഞത്.. ഡാമിന് ഏതെങ്കിലും സംഭവിച്ചാൽ കേരളം പകുതി ഇല്ലാതാകും അങ്ങനെ സംഭവിക്കാതെ ഇരിക്കട്ടെ ദൈവത്തോട് പ്രാർത്ഥിക്കാം... അതെ ഇപ്പോൾ പറ്റു...😔😔
@radhakrishnannair1648
@radhakrishnannair1648 3 жыл бұрын
നമ്മൾ തന്നെയാണ് ഇതിനു ഉത്തരവാദി
@rbyumr1827
@rbyumr1827 3 жыл бұрын
അല്ലാഹുവേ എല്ലാവരെയും കാക്കണേ 😭🤲
@unmaskingtruthophobes7729
@unmaskingtruthophobes7729 3 жыл бұрын
അള്ളാഹുവിനെകൊണ്ടൊന്നും പറ്റില്ല സാറേ, അവരെ രക്ഷിക്കാൻ മനുഷ്യൻ ഒറ്റകെട്ടായി തന്നെ ജീവിക്കണം, അള്ളാഹുവിനുപറ്റിയ ജോലി എന്നത് 72 വേശ്യകൾക്കും, മദ്യപ്പുഴയ്ക്കും കാവൽ നിൽക്കുക എന്നതാണ്, അല്ലാണ്ട് വേറെ കഴിവ് ഒന്നും അല്ലാഹുവിന് ഇല്ല 👍❤🥰
@shafeequecp8533
@shafeequecp8533 3 жыл бұрын
ഇപ്പൊൾ പറയണം ഹിന്ദു ഉണർന്നാൽ മുസ്ലിം ഉണർന്നാൽ ക്രിസ്ത്യൻ ഉണർന്നാൽ എല്ലാവരും ഒന്ന് ഉണരട്ടെ മനുഷ്യൻ മാത്രം ഉറങ്ങട്ടെ
@abdulrahmanchirakkal5625
@abdulrahmanchirakkal5625 3 жыл бұрын
എല്ലാം നഷ്ട പരിഹാരം നൽകണം ,എല്ലാവരും കൂടി, അകമഴിഞ്ഞ് പ്രാർത്ഥിക്കുക ,ജീവജാലങ്ങൾക്കും പ്രകൃതിക്കും വേണ്ടി ,,,,,,,ഒത്തൊരുമ യോടെ,,,,,,,,,,, നാടിൻ വികസന ലക്ഷ്യ ബോധത്തിൽ,"""
@abdumohamed1942
@abdumohamed1942 3 жыл бұрын
മനുഷ്യ മനസ്സ് അഹങ്കാരം വിദ്വോശം കൊണ്ടും ദുഷിക്കുമ്പോൾ പ്രളയവും ദുരിതവും വർദ്ധിക്കും
@__love._.birds__
@__love._.birds__ 3 жыл бұрын
പറയാതെ ഇങ്ങനേ ഷാഡർ തുറക്കുന്ന ത് ന്റെ ഉത്തരവാദിത്തം സർക്കാർ തന്നെ ഏറ്റു എടുക്കണം...2018.. ആണ് ഇതു പോലെ ഉണ്ടായത് 😢
@sarinp5091
@sarinp5091 3 жыл бұрын
Ariyatha karyam parayaruth shutter thuranitt mathram ann flood undakunath enn vicharikaruth
@akhilmt4644
@akhilmt4644 3 жыл бұрын
ആരേലും തുമ്മിയ പോലും സർക്കാരിനെ കുറ്റം പറയുന്ന ടീമിസ് ഏതാ ഈ വാണം
@helthlifetv1207
@helthlifetv1207 3 жыл бұрын
@@sarinp5091 bro EEE flood undaayadinta reason shutter open cheydadaaanu
@thrissurgadi
@thrissurgadi 3 жыл бұрын
ഏതാണ് ഈ മണ്ടൻ....... ഡാമിന്റെ മുകളിൽ ആണ് ഷട്ടർ......... അവിടേക്ക് വെള്ളം എത്തിയാലേ തുറക്കാൻ പറ്റൂ....... മുഖ്യമന്ത്രി രാജിവെക്കണം ടീം ആണല്ലേ......... 🤭🤭🤭
@smilebedhel7377
@smilebedhel7377 3 жыл бұрын
ഏറെറടുത്തെന്ന് പറയാൻ പറഞ്ഞു😂
@echusworld2951
@echusworld2951 3 жыл бұрын
പ്രകൃതി ദുരന്തങ്ങളെ തൊട്ട് എല്ലാവരെയും പടച്ചോൻ കാത്ത് രക്ഷിക്കട്ടെ 😔😔😔കാണുമ്പോൾ തന്നെ പേടിയാവുന്നു 😌
@edavasagaredavasagar436
@edavasagaredavasagar436 3 жыл бұрын
ഏത് പടച്ചോൻ ? ആദ്യം അന്ധവിശ്വാസം കളയ് . പിന്നെ പ്രായോഗികമായി ചിന്തിക്ക്
@amalmushraf3471
@amalmushraf3471 3 жыл бұрын
ആമീൻ
@faizalhussainar1618
@faizalhussainar1618 3 жыл бұрын
@@edavasagaredavasagar436 kammikalku vote cheyyumpol orkanamayirunnu
@kpr6177
@kpr6177 3 жыл бұрын
എല്ലാം സർവ ശക്തനായ ഞാൻ കാണുന്നു, എന്നെ മാത്രം നിങ്ങൾ ആരാധിക്കുക ... വാളും, തോക്കും, അസ്ത്രവും മാത്രമല്ല.. പ്രകൃതി യാലും ഞാൻ അവരെ പരീക്ഷിക്കും 😢😢😢
@navaspsheriff4887
@navaspsheriff4887 3 жыл бұрын
അനുഭവിക്കുക നമ്മൾ എല്ലാവരും അനുഭവിക്കുക ഞാനടക്കം അനുഭവിക്കണം വർഗീയ സമയം എല്ലാം മറന്നു 2018 വരെ മറന്നു 2020 കൊറോണ മറന്നു
@nizamnizu1195
@nizamnizu1195 3 жыл бұрын
മനുഷ്യന്മാരുടെ അഹങ്കാരമാണ് ഇതിനൊക്കെ കാരണം ഇനിയെങ്കിലും മനുഷ്യനായി ജീവിക്കാൻ നോക്കുക ദൈവത്തിന്റെ കയ്യിൽ നിന്നുള്ള ഇതുപോലെയുള്ള പരീക്ഷണങ്ങൾ ഇല്ലാതിരിക്കാൻ നമ്മൾ മനുഷ്യനായി ജീവിച്ചാൽ ഇങ്ങനെയുള്ള മാരകമായ ദുരിതങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പറ്റൂ പടച്ചോൻ കാക്കട്ടെ
@naseemam3300
@naseemam3300 3 жыл бұрын
അല്ലാഹുവെ നീ എല്ലാവരേയും കാത്ത് രക്ഷിക്കണെനാഥാ.....
@unmaskingtruthophobes7729
@unmaskingtruthophobes7729 3 жыл бұрын
അള്ളാഹുവിനെകൊണ്ടൊന്നും പറ്റില്ല സാറേ, അവരെ രക്ഷിക്കാൻ മനുഷ്യൻ ഒറ്റകെട്ടായി തന്നെ ജീവിക്കണം, അള്ളാഹുവിനുപറ്റിയ ജോലി എന്നത് 72 വേശ്യകൾക്കും, മദ്യപ്പുഴയ്ക്കും കാവൽ നിൽക്കുക എന്നതാണ്, അല്ലാണ്ട് വേറെ കഴിവ് ഒന്നും അല്ലാഹുവിന് ഇല്ല 👍❤🥰
@malabarviews3070
@malabarviews3070 3 жыл бұрын
അഹങ്കാരികളായ മനുഷ്യർ. എന്തു വന്നാലും പഠിക്കില്ല
@moosapeeyam6837
@moosapeeyam6837 3 жыл бұрын
കേരള ജനത ഒറ്റക്കെട്ടായി തന്നെ ജീവിക്കാനും സഹോദര സമുദായങ്ങൾ തമ്മിൽ സ്നേഹം പങ്കിടാനും വേണ്ടി ചെറിയൊരു ഇടപെടൽ നടത്തി
@ahamedthameem9663
@ahamedthameem9663 3 жыл бұрын
ഒരുപക്ഷെ അടിക്കടി നമ്മൾ ഇ പ്രളയം എല്ലാ മതക്കാരെയും യഥാർത്ഥ മനുഷ്യൻ ആകാനുള്ള പ്രകൃതിയുടെ വെറുമൊരു തയ്യാറെടുപ്പ് മാത്രമായിരിക്കാം,എന്ടെങ്കിലുംമൊക്കെ നേടണമെങ്കിൽ ചിലതൊക്കെ നഷ്ടപ്പെടുത്തെണ്ടതുണ്ടല്ലോ... ഇനിയെങ്കിലും തുലയട്ടെ ഇ വർഗീയത
@chiefsecurityofficerho6376
@chiefsecurityofficerho6376 3 жыл бұрын
ലോകത്തു ഒരേ ഒരു വർഗീയതയേ ഉള്ളൂ... ഇന്ന് താലിബാനിൽ...തോക്കും ബോംബും ഒക്കെയാണ് അവരുടെ ദൈവം....
@biju.kathiyott297
@biju.kathiyott297 3 жыл бұрын
പടച്ചവൻ,അതായത് ഏതു ദൈവം ആണേലും എന്തൊക്കെയോ നമുക്ക് വേണ്ടി കരുതി വെച്ചിട്ടുണ്ട്, അനുഭവിക്കുക തന്നെ, എല്ലാം നഷ്ട്ടപെട്ടവരെ ഓർത്ത് സങ്കടപെടാനേ കഴിയുന്നുള്ളു.
@aanapraanthan4655
@aanapraanthan4655 3 жыл бұрын
ഇത്രയൊക്കെ ഉണ്ടായിട്ടും.... ഇനി എത്രയൊക്കെ ഉണ്ടായാലും....ഈ മനുഷ്യൻ എന്ന് പറയുന്ന വർഗ്ഗം പഠിക്കില്ല......
@suvarnaprakash4435
@suvarnaprakash4435 3 жыл бұрын
ദൈവമേ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏
@anugrahatheeram6859
@anugrahatheeram6859 3 жыл бұрын
ഇത് ദൈവകോപം ആണ് മനുഷ്യൻ ദൈവത്തിൽ നിന്ന് അകന്ന് ലോകത്തിൻ്റെ ഒഴുക്കിലേക്ക് നീങ്ങി, ഇതേ അവസ്ഥയാണ് ഇപ്പോൾ ചൈനയിലും.
@kingfishers3732
@kingfishers3732 3 жыл бұрын
കോപം അല്ല കോപ്പ് ആണ്.....
@anugrahatheeram6859
@anugrahatheeram6859 3 жыл бұрын
@@kingfishers3732 കൂടുതൽ കോപ്പുകൾ വരാനിരിക്കുന്നതേയുള്ളൂ...
@kingfishers3732
@kingfishers3732 3 жыл бұрын
@@anugrahatheeram6859 സമയം കളയാതെ ദൈവത്തെ വിളിക്കു.... എല്ലാത്തിൽ നിന്നും അവൻ നിങ്ങളെ രക്ഷിക്കുന്നതാണ് 😂😂😂😂
@abdullatheef9931
@abdullatheef9931 3 жыл бұрын
ഇനി മലപ്പുറത്തു നിന്നാരും അങ്ങോട്ട് ദുരിതാശ്വാസ പ്രവർത്തനത്തിനു വരുന്നില്ല ഞങ്ങൾ ജിഹാദികളാണ് നിങ്ങളുടെ പെൺകുട്ടികളെ അടച്ചോണ്ട് പോരും എന്ന് ഭയക്കേണ്ട പാലാ ബിഷപ്പിനോട്കൂടി ഒന്ന് പറഞ്ഞേക്കു അങ്ങേർക്കു ആശ്വാസമാകട്ടെ കഴിഞ്ഞപ്രാവശ്യം നിങ്ങളുടെ ഒക്കെ വീട്ടിലെ ചളി ഞങ്ങൾ വാരി വൃത്തിയാക്കി പക്ഷെ നിങ്ങളുടെ മനസ്സിലെ ചളി ഞങ്ങൾക് വൃത്തിയാക്കാൻ കഴിഞ്ഞില്ല സോറി വളരെ വേദനയോടെയാണ് ഇത്‌ പറയുന്നത്
@rp5919
@rp5919 3 жыл бұрын
കണ്ണടച്ച് ഇരുട്ടാക്കല്ലെ...ആരാ ഇവിടെ വർഗീയ വാദികൾ എന്ന് എല്ലാവർക്കും അറിയാം ...
@rishurafeeq4272
@rishurafeeq4272 3 жыл бұрын
Anganeyonum parayaruth...avar enthum paranjotte..avarepole parayaan ninaal avarum nammalum thammilulla maattam enth....ellareyum padachon kaakkatte...
@proudatheist9423
@proudatheist9423 3 жыл бұрын
Malappuram mungiyal angottu arelum varannoda oole..ninnepole Narikale aannu bishop undesichath.. Ellam mungiyal pinne NDRF matharm annu raksha allathe malapporaM talli irunnittu karyam illa..pinne malapporaM Air iL toongi nilkkunnath alla avdeM Vellam kayarum
@rinuthomas6754
@rinuthomas6754 3 жыл бұрын
@@proudatheist9423 സത്യം ഞമ്മന്റെ ആൾക്കാർ ഇവിടുണ്ടേ അവരൊക്കെ വീട് ഇട്ടേച്ചു ഓടി
@Rk_photo444
@Rk_photo444 3 жыл бұрын
നീയൊന്നും പോയില്ലെങ്കിലും ഒന്നും സംഭവിക്കൂല ഒന്ന് പോടാപ്പാ നിന്റെ വീട്ടിലും വെള്ളം കേറി എല്ലാം ഒലിച്ചു പോകുമ്പോളും സ്വർഗത്തിലേക്കാണെന്ന് പറഞ്ഞു കുത്തി ഇരുന്നാൽ മതി
@moosapeeyam6837
@moosapeeyam6837 3 жыл бұрын
പ്രകൃതി ഒരുക്കിയ സുരക്ഷ കവചങ്ങൾ മനുഷ്യൻ അഹങ്കാരത്താൽ നഷിപ്പിക്കുന്നത് നിർത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ദുരന്തങ്ങൾ ഏറ്റുവാങ്ങിയ പാവങ്ങളുടെ വേദനയിൽ നമുക്ക് എല്ലാവിധ പിന്തുണയും നൽകാൻ കഴിയട്ടെ പാപം ഒരു കുവൈറ്റ് പ്രവാസി.
@santhoshsanthosh3430
@santhoshsanthosh3430 3 жыл бұрын
പ്രകൃതിക്ക് മുൻപിൽ മനുഷ്യൻ എത്രയോ നിസാരനാണെന്ന് ഇനിയും മനസ്സിലാവാത്ത ജന്മങ്ങളേ.... നിങൾ ജാതിയുടെയും മതത്തിന്റെയും വർഗ്ഗത്തിന്റെയും വർണ്ണ ത്തിന്റെയും പേരിൽ തമ്മിൽ തല്ലി ചാവേണ്ടതി ല്ല. മറിച്ച് പ്രകൃതിയുടെ ശിക്ഷ അതി തീവ്രം ആയിരിക്കും അനുഭവിക്കാം നമുക്കൊരുമിച്ചു......
@rajeshachuthan9734
@rajeshachuthan9734 3 жыл бұрын
കർത്താവ് തമ്പുരാനെ മൃഗങ്ങളെയും കാത്തുപരുപാലിക്കണേ
@sakeerpanchilakath5696
@sakeerpanchilakath5696 3 жыл бұрын
മനുഷ്യൻ മനുഷ്യനായി ജീവിക്കാതെ തമ്മിൽ തല്ലിയും മദത്തിന്റെ പേരിൽ വർഗീയത പടച്ചു വിട്ടും നാട്ടിന്റെ സമാധാനം കെടുത്തുന്ന ആളുകൾ ചിന്തിച്ചു നോക്കു പ്രകൃതിക്കു ഒരിക്കലും മനുഷ്യനെ വേർതിരിച്ചു കൊല്ലനാവില്ല പ്രകൃതിടെ മുന്നിലും ദൈവത്തിന്റെ മുന്നിലും അവിടെ വേർതിരിവില്ല നാം എല്ലാവർക്കും ഈ ഭൂമിയിൽ ജീവിക്കണം അതിനു മതവും ജാതിയും ഒരു തടസമാക്കരുത് അതിനുള്ള പ്രയത്നം നാം തുടങ്ങാൻ വൈകരുത് ദൈവം എല്ലാവരെയും കാത്തു രക്ഷിക്കട്ടെ
@AbdulRahim-gg8rx
@AbdulRahim-gg8rx 3 жыл бұрын
ദൈവത്തെ ഓർത്തു ഈ ദുരന്തസമയത്തും ജാതിയും മതവും പറഞ്ഞ് ആരും വരാതെ രക്ഷിക്കാൻ കാസഴിയുന്നവരെ രക്ഷിച്ചെടുക്കാൻ നോക്കുക
@muhammadasif-ld3wy
@muhammadasif-ld3wy 3 жыл бұрын
പ്രാർത്ഥനയുടെ ഫലം പൂജ്യം ആണ് സുഹൃത്തേ...... പ്രവൃത്തി യാണ് വേണ്ടത്
@bus.....------premi2.0
@bus.....------premi2.0 3 жыл бұрын
മനുഷന്റെ അഹങ്കാരത്തിന്റെ പാതയിൽ നിന്നും ഒരു കാഴ്ച
@tomtom-yx3vy
@tomtom-yx3vy 3 жыл бұрын
എല്ലാ മതങ്ങളും ഒഴുകിപ്പോകട്ടെ ! പച്ചയായ പുതിയ മനുഷ്യർ പുറത്ത് വരട്ടെ!
@shalushahal8201
@shalushahal8201 3 жыл бұрын
അല്ലാഹുവേ എല്ലാവരെയും കാക്കണേ
@MuhammadAliAli-wh2rf
@MuhammadAliAli-wh2rf 3 жыл бұрын
വർഗീയവാതികളും വർഗീയത പ്രചരിപ്പിച്ചവരും ഈ പ്രളയത്തിലും വർഗീയത കണ്ടെത്താതിരുന്നാൽ മതിയായിയിരുന്നു വർഗീയചിന്താഗതിക്കാർ ആരാണെങ്കിലും അവർ ഈപ്രളയ ത്തിലെങ്കിലും അവസാനിച്ചാൽമതിയായിരുന്നു
@unmaskingtruthophobes7729
@unmaskingtruthophobes7729 3 жыл бұрын
മതങ്ങളിലെ തീവ്രവാദതെ എതിർക്കുന്നത് വർഗീയത അല്ല മിഷ്ടർ 🤦‍♂️ഇനിയും എതിർക്കപ്പെട്ടിരിക്കും 👍❤🥰
@subairpopular6884
@subairpopular6884 3 жыл бұрын
ദൈവത്തിന്റെ സ്വന്തം പ്രളയ നാട്
@madhusoodananneelakandan9478
@madhusoodananneelakandan9478 3 жыл бұрын
ഇനി ബക്കറ്റ് പിരിവ് തുടങ്ങാമല്ലോ
@jesus-ft9wf
@jesus-ft9wf 3 жыл бұрын
Jesus ellavareyum kathurekshikkane
@neelakandandhanajayan3202
@neelakandandhanajayan3202 3 жыл бұрын
വീണ്ടുമൊരു അശനിപാതം താങ്ങാനുള്ള കരുത്ത് കേരളത്തിനില്ലെന്ന് ദൈവമെ നീ പ്രകൃതിയെ പറഞ്ഞ് മനസിലാക്കണം... ക്ഷമിയ്ക്കാനുള്ള തെറ്റുകളെ ഞങ്ങൾ മലയാളികൾ ചെയ്തിട്ടുള്ളൂ എന്നും ഓർക്കണം 🙄🙄🙄🙏🙏🙏
@anandH.u
@anandH.u 3 жыл бұрын
ഡച്ച് മാതൃക എന്നൊക്കെ പറഞ്ഞിട്ട് ഒരൊറ്റ ദിവസം മഴ നിന്ന് പെയ്തപ്പോൾ തന്നെ കേരളം പെട്ടുപോയി .. മുമ്പൊക്കെ 3 ദിവസം മഴ നിന്ന് പെയ്യുമ്പോൾ ആയിരുന്നു ഈ അവസ്ഥ
@jishnupodi105
@jishnupodi105 3 жыл бұрын
First🖤
@FactsforyouFFY
@FactsforyouFFY 3 жыл бұрын
നമിച്ചു മോനെ🙏🙏, മരണ വീട്ടിൽ ഗിറ്റാർ വായിക്കുന്ന ഒരു ജോബ് വാക്കൻസി ഉണ്ട്, താല്പര്യമുണ്ടേൽ അറിയിക്കുക👍
@fasishanavas717
@fasishanavas717 3 жыл бұрын
എന്തു ദുരിതം വന്നാലും നമ്മളൊന്നും പടിക്കില്ല ഈ മഴ മാറിയാൽ വീണ്ടും തുടങ്ങും കുത്തും കൊലയും വർഗീയതയും
@mt15boy38
@mt15boy38 3 жыл бұрын
മനുഷ്യൻ ഉണ്ടാക്കിയ ഓരോ തെറ്റിനും എല്ലാരും അനുഭവിപ്പിക്കുന്നു പ്രകൃതി അച്ഛന് മോളെ അറിഞ്ഞുട അമ്മയ്ക്കു മോനെ അറിഞ്ഞുട മക്കൾക്കു അച്ഛൻ അമ്മ മാരെ അറിഞ്ഞുട എല്ലാരേയും കൊന്നു തള്ള അല്ലെ പിന്നെ ഉള്ള ഓടയും, ചാലും, കുളങ്ങളും, വയലുകളും എല്ലാം നികത്തി ഓരോനും കാണിച്ചു വയിക്കുമ്പോൾ അറിഞ്ഞില്ല ഇങ്ങനെ ഒരു ദുരന്തം വരും എന്ന് 🙏🙏ആർക്കും ഒന്നും വരാതെ പ്രാർത്ഥിക്കാം 🙏🙏🙏🙏
@mercyjacob3383
@mercyjacob3383 3 жыл бұрын
മണ്ണു വാരൽ നിർത്തിയപ്പോൾ നദികളും ആറുകളും നികന്നു. മഴപെയ്യുമ്പോൾ അധികമായി വരുന്ന വെള്ളത്തെ ഉൾക്കൊള്ളാൻ അതിന് പറ്റുന്നില്ല. ആ അധിക ജലം കരയിലേക്ക് കയറി ജനങ്ങളെ മുക്കുന്നു, വീടുകളെ മുക്കുന്നു . അതാണ് ഇന്ന് കേരളം അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരിതത്തിന് ഒരു കാരണം. പിന്നെ മധുവിനെപ്പോലെ സാധുക്കളായ അനേകം ആളുകളുടെ നിലവിളികൾ ഒരു ശാപമായി കേരളത്തെ ചുറ്റിയിരിക്കുന്നു 😭😭
@jd_food
@jd_food 3 жыл бұрын
എല്ലാം ശരിയാകട്ടെ 😔😔
@indiantrader5842
@indiantrader5842 3 жыл бұрын
Pinungandiyude dach mathruka polichu 👍👍👍👏👏👏
@Ukraine_mallu
@Ukraine_mallu 3 жыл бұрын
Ellavarkum nallath undakatte......ithum kadannu pokum
@abikrishna5099
@abikrishna5099 3 жыл бұрын
പണ്ടൊക്കെ ആറിന്റെ തീരത്തു വേണം കായലിന്റെ തീരത്തു വേണം കടലിന്റെ തീരത്തു വേണം വീട് എന്നായിരുന്നു... ഇപ്പോൾ മലയുടെ മുകളിൽ മതി എന്നായി😂😂
@myloveindia8277
@myloveindia8277 3 жыл бұрын
ബ്രോ സത്യം
@akhilkuttu3487
@akhilkuttu3487 3 жыл бұрын
2018 പോയതാ കേരത്തിന്റെ ഐശ്വര്യം ഇനി ഇതിനു ഒരു മോചനം ഉണ്ടാകുമോ ദൈവമേ 🙏🙏🙏 2018 തുടങ്ങി 2021 കഴിയാറായി,, ഇതിനു മാത്രം കേരള ജനങ്ങൾ എന്തു പാവം ആണ് ചെയ്തത്🙏🙏🙏 ഇനിയെങ്കിലും രാഷ്ട്രീയയം ജാതി മതം വർഗീയത ഒകെ മറന്ന്‌ സ്നേഹിച്ചും സഹായിച്ചും ജീവിക്കാൻ പഠിക്കു ഒരു നല്ല പച്ചയായ മനുഷ്യൻ ആവാൻ പഠിക്ക്‌ 🙏🙏🙏 കേരളത്തിന്റെ ഐശ്വര്യം തന്നാലേ വന്നോളും 👍👍👍
@shansenani
@shansenani 3 жыл бұрын
Amithamaya janasankyayum.. kaadum puzhayum malayum kayyerumbol pani kittumennu manasilakkan polum bhudhiyillatha azhimathi kootangal akum manusyar
@rashishafirashishafi9150
@rashishafirashishafi9150 3 жыл бұрын
Allah pettanu ellam sheriyakanne mazhaye kurakannae .oru paadi perude kashttapaadum swpnavum aanu ozhighi pokunnath.arudeyum jeevan nashttapeduthalle
@AkshayBala__007
@AkshayBala__007 3 жыл бұрын
"എന്റെ കേരളം, എത്ര സുന്ദരം..🥲" 🦇😷🌊
@Abu-Attiyattira
@Abu-Attiyattira 3 жыл бұрын
മനുഷ്യൻ ഇനിയും അനുഭവം കൊണ്ട് പഠിക്കില്ല.
@Mr.T-Mapogo-999
@Mr.T-Mapogo-999 3 жыл бұрын
ചരിത്രത്തിൽ ആദ്യമായമിട്ടൊന്നുമല്ല ഇങ്ങനെ സംഭവിക്കുന്നത്. 😕🖐️ 2019 വെള്ളപ്പൊക്കം മറന്നോ 😕🖐️
@lion8264
@lion8264 3 жыл бұрын
ഇതു പോലെ ഓരോന്ന് വരുമ്പോൾ ഒരുമിക്കും.. തീരുമ്പോൾ.. വർഗീയത പറഞ്ഞു തമ്മിൽ അടിക്കും.. പ്രകൃതി.. തരുന്ന പാഠം.. ഏത് വലിയവനും എത്ര ഉണ്ടാക്കിയാലും മുങ്ങും.. 🙏.. എല്ലാം പെട്ടന്ന് തന്നെ മാറട്ടെ... 🙏.. 👹
@jameelav7089
@jameelav7089 3 жыл бұрын
നഷ്ടപെട്ടവർക്ക് അള്ളാഹുവിനോട് പ്രാLത്ഥിക്കാം അതിൻ്റെ ഇരട്ടി സമ്പാദ്യവും വീടും അള്ളാഹു നൽകട്ട ആമീൻ സമാധാനം നൽകട്ടെ പാവം' എന്തൊരം കഷ്ടപ്പെട്ടുണ്ടാക്കിയ താണ്. പാവം: വിഷമിക്കണ്ടട്ടെ, അള്ളാഹു കൂടെ ഉണ്ട്
@jabbaram727
@jabbaram727 3 жыл бұрын
അവരെയും ദൈവം കാത്തു രക്ഷിക്കട്ടെ എത്ര കോടീശ്വരൻ ആയാലും പ്രകൃതിയുടെ വികൃതി യുടെ മുന്നിൽ എല്ലാവരും തോറ്റു പോകുന്നു
@loveandlove4351
@loveandlove4351 3 жыл бұрын
എന്റെ അയ്യപ്പാ സ്വാമി ഞങ്ങളെ രക്ഷിക്കേണമേ 🙏🙏🙏
@ayshav9329
@ayshav9329 3 жыл бұрын
പ്രകൃതി ദുരന്തങ്ങളിൽ നിന്ന് ഞങ്ങളെ കാത്തോളണേ അല്ലാഹ്
@unmaskingtruthophobes7729
@unmaskingtruthophobes7729 3 жыл бұрын
അള്ളാഹുവിനെകൊണ്ടൊന്നും പറ്റില്ല സാറേ, അവരെ രക്ഷിക്കാൻ മനുഷ്യൻ ഒറ്റകെട്ടായി തന്നെ ജീവിക്കണം, അള്ളാഹുവിനുപറ്റിയ ജോലി എന്നത് 72 വേശ്യകൾക്കും, മദ്യപ്പുഴയ്ക്കും കാവൽ നിൽക്കുക എന്നതാണ്, അല്ലാണ്ട് വേറെ കഴിവ് ഒന്നും അല്ലാഹുവിന് ഇല്ല 👍❤🥰
@sajanasaji709
@sajanasaji709 3 жыл бұрын
നശിക്കട്ടെ എല്ലാം.മനുഷ്യന്റ അഹങ്കാരത്തിന്റെ ഫലങ്ങൾ ആഹാരം മോഷ്ടിച്ചതിൽ ഒരുമനുഷ്യനെ കൊന്നു അന്നുമുതൽ തുടങ്ങി കഷ്ടകാലങ്ങൾ ഇതൊന്നും കണ്ടാലും കേട്ടാലും പഠിക്കില്ല കൂറേമനുഷ്യർ വാശികളാ എല്ലാത്തിനും കുഞ്ഞുമക്കള കാര്യം ഒര്കുമ്പോഴാ വിഷമം😥
@haneefamohammad3726
@haneefamohammad3726 3 жыл бұрын
വർഗീയത വിടു പ്രാർത്ഥിക്കു
@TOM-rs4nx
@TOM-rs4nx 3 жыл бұрын
വർഗീയത പലരുടെയും രക്തത്തിൽ ഉള്ളതാണ് ബ്രോ . ഈ കമെന്റ് ബോക്സിൽ പോലും ഇൻഡ്
@madmax1532
@madmax1532 3 жыл бұрын
Be safe my friends - take all precautionary measures ans stay united as always
@kavithamt6709
@kavithamt6709 3 жыл бұрын
ഈ പ്രളയത്തേക്കാളും വിഷമം തോന്നുന്നു ചില ആൾക്കാരുടെ കമന്റ്സ് കണ്ടിട്ട്. എവിടെയും ഇപ്പോൾ വർഗീയത ആണല്ലോ കാണുന്നെ. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ എല്ലാം അവനവന്റെ മതത്തെ ബഹുമാനിക്കുക.അതിനു ഒപ്പം മറ്റു മതത്തെയും. ആരും ആരിലും ചെറുതല്ല. എല്ലാവരും മനുഷ്യർ ആണ്. യൂ ട്യൂബിൽ പോലും ജാതിയുടെയും മതത്തിന്റെയും പേരിൽ ഈ സമയത്തും തമ്മിലടി. കഷ്ടം തന്നെ.
@jojijoseph4669
@jojijoseph4669 3 жыл бұрын
God, please save all of them.
@smilebedhel7377
@smilebedhel7377 3 жыл бұрын
നന്നായി.... ഭരിച്ച് ഭരിച്ച് ഇവിടംവരെ എത്തിച്ചല്ലൊ. എന്നാലും മലയാളി പഠിക്കത്തില്ല. എല്ലാം സഹിക്കാൻ പഠിച്ചവരാണ് നമ്മൾ. All d best.
@noname-tm3sq
@noname-tm3sq 3 жыл бұрын
"ഓണത്തിനിടെ അവന്റെയൊരു പുട്ടുകച്ചവടം " ഒന്നും പഠിക്കാത്ത മലയാളി.
@fathooshworld
@fathooshworld 3 жыл бұрын
എല്ലാവരെയും റബ്ബ് കാക്കട്ടെ ആമീൻ.. 🤲🏻
@Jn-rk1gh
@Jn-rk1gh 3 жыл бұрын
God only save
@rameeshacrescent1060
@rameeshacrescent1060 3 жыл бұрын
ജാഗൃതയാണ് വേണ്ടത്..
Elza love to eat chiken🍗⚡ #dog #pets
00:17
ElzaDog
Рет қаралды 11 МЛН
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 4,6 МЛН
2 MAGIC SECRETS @denismagicshow @roman_magic
00:32
MasomkaMagic
Рет қаралды 11 МЛН
Elza love to eat chiken🍗⚡ #dog #pets
00:17
ElzaDog
Рет қаралды 11 МЛН